എനിക്ക് ഒരു പാട് ഇഷ്ടായി എല്ലാം തുറന്ന് കാണിക്കുന്ന കുടുംബം 👍👍👍👍അങ്ങനെ വേണം supar😘
@valsalaaravindan95142 ай бұрын
ആ കുഞ്ഞുകുട്ടി എല്ലാർക്കും കൊടുക്കുന്നത് കണ്ടോ.. ഇത് ചെറുപ്പത്തിലേ പഠിച്ചിരിക്കണം കുട്ടികൾ.. ഷെയറിങ് 🥰
@Anitha.p-xe1iz2 ай бұрын
ഉള്ളതുകൊണ്ട് ഓണം പോലെ... അതുതന്നെ സന്തോഷം 😍. നമ്മൾ സാധാരണക്കാർക്ക് ഇതൊക്കെ ധാരാളം ❤️
@geethachandrabose30902 ай бұрын
ഒന്നിച്ചിരുന്നു കഴിക്കുന്നതല്ലേ സുഖം. അല്ലെ പ്രസി. എല്ലവിധ ആശംസകളും നിങ്ങൾക്ക് എല്ലാവർക്കും ❤❤❤❤
@IshazayanIshazayan16 күн бұрын
ഇത് കണ്ടപ്പോൾ പഴയകാല ഓർമ്മ വന്നു 👍👍👍👍👍❤
@sajanarajan937214 күн бұрын
ഇതു പോലൊരു ഏടത്യമ്മ എനിക്കും ഉണ്ട് ❤
@lathac53502 ай бұрын
അടിപൊളി സന്തോഷം നിങ്ങളുടെ ജീവിതം കാണുമ്പോൾ എന്തൊരു ഒത്തൊരുമ നിങ്ങളുടെ വീടു പണി വേഗത്തിൽ തീരട്ടെ
@sunilpattikkadsunilpattikk4015Ай бұрын
വളരെ മനോഹരമായ family ❤😍... അമ്മൂമ്മയും പേരമക്കളും😍😍ഏട്ടനും ഭാര്യയും അനിയത്തിയും 😍😍 എന്നും ഉണ്ടാവട്ടെ ഈ സന്തോഷം ഒരുമ 😍😍😍👍🏻👍🏻
@jasibabu53142 ай бұрын
ഒരാൾ കഴിക്കുന്ന ചോർ പത്തു പേർക്ക് വീതിച്ചു കഴിക്കാം... പക്ഷെ പത്താളുടെ ചോർ ഒരാൾക്കു കഴിക്കാൻ പറ്റില്ല എന്ന് എന്റെ ഉമ്മാമ്മ പറയും.. ഉള്ളദ് എല്ലാരും കൂടെ കഴിക്കണം 👍🏻👍🏻
@akshaiabrahamjohn2022 ай бұрын
😊
@aksharapv29152 ай бұрын
Athe
@dhanyamanoj77232 ай бұрын
അതാണ് കാര്യം.. നല്ല രീതിയിൽ ഒരു കുടുംബം സന്തോഷത്തോടെ അവരവരുടെ പ്രാപ്തിക്കനുസരിച്ചു ജീവിക്കുന്നത് കാണുമ്പോൾ ചില ചൊറിയൻ പുഴുക്കൾ വല്ലാതെ ചൊറിച്ചിൽ ഉണ്ടാക്കുന്നുണ്ട് 😄😄
കുട്ടികൾ ആരും നവമി എടുത്തില്ലേ.നെഗറ്റീവ് അല്ലാട്ടോ❤
@reenashibu9222Ай бұрын
ഇത്രേം സ്നേഹവും ഒരുമയും ഉള്ള ഇവർ നോമ്പും ഉപവാസവും ഒന്നും എടുത്തില്ലേലും..... എല്ലാ ദൈവങ്ങളും അവിടെയുണ്ടാകും...... അല്ലാതെ കുന്നായ്മക്കാവർഷം മൊത്തം പ്രാർത്ഥിച്ചാലും ഒരു ദൈവവും ആ പരിസരത്ത് പോലും ഉണ്ടാവില്ലാ 😂😂😂😂😂
@KunchoosfamilyАй бұрын
🥰🥰🥰🙏
@aswathi29682 ай бұрын
ഈ പ്രസി പോയാൽ ബാക്കി ഉള്ളവരൊക്കെ പട്ടിണി കെടന്നു ചാകുമല്ലോ... എല്ലാം ഒറ്റക് ചെയ്യുന്നു.... ഒരു പ്രേശ്നവും പരിഭവവും ഇല്ലാതെ ഇത്രേം ആളുകൾക്കു food ഉണ്ടാക്കി കൊടുക്കുന്നു. പാവം
വലിയ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ എപ്പോോഴും അടുക്കളയിൽ ആണ്. ഇവർക്ക് പഠിക്കാൻ ഒന്നും ഇല്ലേ? ഇന്ന് ഫുൾ എ പ്ലസ് കിട്ടിയാൽ പോലും നല്ല കോളജിൽ അഡ്മിഷൻ കിട്ടാൻ പാടാണ്.
@Jayalekshmi-c1d2 ай бұрын
Vegitable plant nadunna vedeo idu
@ZeenathAyoob2 ай бұрын
super❤❤
@MinjiMinji-m4n2 ай бұрын
Edu kuttygalkengilum madhiyavo
@shakinashakina33742 ай бұрын
പ്രസി, മൺ ചട്ടിയിൽ സ്റ്റീൽ തവി ഇട്ട് ഇളക്കാതെ... ചിരട്ട തവി ഇട്ട് ഇളക്കണം... അല്ലെങ്കിൽ മൺ ചട്ടി വേഗം പൊട്ടി പോകും... 😊
നവരാത്രി ആയതുകൊണ്ട് ഞങ്ങൾ നോൺ വെജ് കഴിക്കുക ഇല്ല മട്ടന് ഇവിടെയും എണ്ണൂറ് രൂപയാണ് ❤❤❤
@DileepKumar-m6c2 ай бұрын
Super video.. 👍
@rajithakumarirajitha665514 күн бұрын
ആഡ് സബോർ
@jyothiramesh65512 ай бұрын
Urulakizhangu ettappo athinte rasam poyi
@sharanyavm85442 ай бұрын
Makkalke navami ellea?
@rathiek82632 ай бұрын
Aniyettan poyi vannapo antha oru matam kampany koodi vallathum kazhicho.,...😂😂
@sareepattambi93722 ай бұрын
❤❤
@RajimolRaji-o7d2 ай бұрын
മട്ടൻ നല്ല വേവ് ഉണ്ട് ഉരുള കിഴങ് പിന്നെ എടു തേങ്ങാ നല്ല വണം വറകു
@Jayasree-ur4kk2 ай бұрын
❤️❤️❤️❤️❤️👍👍👍👍
@bindubhaskaran76372 ай бұрын
തേങ്ങ വറുക്കുമ്പോൾ ബ്രൗൺ കളർ ആവണം.കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചെറുതീയിൽ കുറെ നേരം വറുക്കണം നിങ്ങൾ വുത്തരച്ചത് വെളുത്തിരിക്കുന്നു
@alone59602 ай бұрын
മിക്സിയിൽ അരച്ചാൽ വെളുത്തിരിക്കും
@aksharapv29152 ай бұрын
Aa adupil vekkunath taste kootum.😋😋
@prasannak22612 ай бұрын
😅😅😅😅😅
@SonyMol-mr9lu2 ай бұрын
Negative comments onnum karyamakkanda kto prese
@keralastylevlog8 күн бұрын
Suhani kazhikkaan mathram mathiyo
@valsalasukumaran38342 ай бұрын
Hai super❤
@keralastylevlog8 күн бұрын
Paavam prasidha........ aval a kuda vili help chayan
@remyavijith5033Ай бұрын
🥰🥰🥰👍
@RazilRabeeh-xf3pq14 күн бұрын
അമ്മ ഇരുന്നില്ല ല്ലോ 😭
@sheelakesavansheela86022 ай бұрын
Prasi first ammakku koduthittu allavarkkum kodukku.athanu respect for mama.
@rathiek82632 ай бұрын
Aniyettan poyi vannappo kampany koodi vannathano....😂samsaram antho pole
@Mifzalpa2 ай бұрын
Hi Sukanya chechi
@prasannaprakash87482 ай бұрын
Sunday polichu😅
@sherryjohn80722 ай бұрын
👍👍👌👌
@sulaikhasulaikha11842 ай бұрын
അനിയൻ എവിടെ അയത് ചോദിച്ചതാ
@CpyCpy-s5c2 ай бұрын
Kalakki
@sudhac55072 ай бұрын
Adipoli vodeo
@bijumon85522 ай бұрын
❤❤ you
@remykitchen38472 ай бұрын
Kunzhan.evide .endha.video.la varatha
@bindusuresh98012 ай бұрын
Ullathukondu onam pole
@SanilaRatheesh-eg6mt2 ай бұрын
🥰
@nishajohn2382 ай бұрын
❤❤ Negative comments mind cheyyenda ktto
@shalimg29832 ай бұрын
Ithra kurachayal arkum thikayilla. Aa paisakku chicken vangyal kure kitumallo
@remyakp15192 ай бұрын
പക്ഷെ മട്ടന് പകരമാവില്ലല്ലോ.
@prasannaunnikrishnan36342 ай бұрын
നവരാത്രി തുടങ്ങിയാൽ പഠിക്കുന്ന കുട്ടികൾ മത്സ്യമാംസാദികൾ കഴിക്കരുത് രാവിലെ കുളിച്ച് ദേവി സ്തുതി ചൊല്ലി പ്രാർത്ഥിച്ച് പഠിച്ചാൽ നല്ല ഓർമ്മശക്തിയും ബുദ്ധിയും ഉണ്ടാകും❤❤❤😂🎉
@m.pkrishnakumar96732 ай бұрын
പിന്നെ... ദേവിസ്തുതി ചൊല്ലിയാലൊന്നും exam നു mark കിട്ടില്ല,, ഓരോ അന്ധവിശ്വാസങ്ങൾ എന്തിനാ പിള്ളേരെ പറഞ്ഞു തിരിപ്പിക്കുന്നെ, എല്ലാം തട്ടിപ്പ്, ഇന്നലെ രാമ ക്ഷേത്രത്തിൽ പോയപ്പോൾ എഴുതി വച്ചിരിക്കുന്നു , അമ്പും വില്ലും നിവേദ്യം 250rs, ആഗ്രഹങ്ങൾ എല്ലാം ലക്ഷ്യസ്ഥാനത്തു എത്താൻ 😂😂😂... എന്തെല്ലാം കാണണം
Pinne padikian kazhivulla kuttikal padikum...ororuthardem iq level different aanu... Dhevisthuthi chilli ennum paranju bhudhi vekkumo...
@sajilathid.s14392 ай бұрын
മട്ടൻ കറി വയ്ക്കുന്നിടത്ത് എന്ത് നവമി വ്രതം
@Jayalekshmi-c1d2 ай бұрын
Hai prasi
@janiljacob1712 ай бұрын
മട്ടൻ കറി 😋😋😋👌👌👌
@rajithadipu22112 ай бұрын
Hiii
@sumans12772 ай бұрын
Kollaam
@sheebhachandran27792 ай бұрын
Padikunna kuttikalk navarathri ille
@unfinishedhopes7682 ай бұрын
Evdenn…Eid nomb anel Edithene
@lakshmis69562 ай бұрын
@@unfinishedhopes768😅
@Lifeofpathmashy2 ай бұрын
മട്ടൺ വാങ്ങത്തെ കോഴി വാങ്ങിയാൽ പോരെ. Comment കൂട്ടാനുള്ള വിദ്യ 😂😂😂
@Kunchoosfamily2 ай бұрын
കുറച്ചായാലും ഉള്ളതു കൊണ്ട് സന്തോഷത്തോടെ ഉണ്ടാക്കി കഴിച്ചല്ലോ എന്ന് ചിന്തിക്കാൻ കഴിഞ്ഞില്ലാലോ അതാണ് വിഷമം 😏😏😏
@keralastylevlog8 күн бұрын
Mutton test kittillallo
@kavithapanikar18062 ай бұрын
നിങ്ങളുടെ കുട്ടികൾക്കൊന്നും നവരാത്രി വ്രതം ഇല്ലേ.. ഇവിടെയൊക്കെ നവരാത്രി തുടങ്ങിയാൽ കുട്ടികൾ മത്സ്യമാംസാദികൾ കഴിക്കാറില്ല.. അതുകൊണ്ട് ചോദിച്ചതാണേ... കൂടാതെ രാവിലെ കുളിച്ച് അമ്പലത്തിലും പോകും. അതൊക്കെ ശീലിപ്പിക്കണം ... Nonveg നവരാത്രി വ്രതം കഴിഞ്ഞാലും കഴിക്കാലോ.... ഇത് വർഷത്തിൽ ഒരു പ്രാവശ്യമല്ലെയുള്ളു...
@salinik93732 ай бұрын
വളരെ ശരിയാ ഇൗ കമന്റ്....നവരാത്രി കാലം അല്ലേ....നമ്മൾ അത് ഭക്തിയോടെ ആചരിക്കണം.....കുട്ടികൾക്ക് പറഞ്ഞ് കൊടുക്കേണ്ടത് അമ്മമാരാണ്....ഇവിടെ അമ്മമാർ തന്നെ ഇറച്ചിയും മീനും വെക്കാൻ മുൻകൈ എടുക്കുന്നു.......ഇത് കഴിഞ്ഞാലും കഴിക്കാലോ
പഠിക്കുന്ന കുട്ടികൾ ഉള്ള വീടുകളിൽ നവരാത്രി വ്രതം വേണം... നിങ്ങൾ വിശ്വാസികൾ അല്ലെങ്കിൽ വിട്ടുകളയും. കുട്ടിയ്ക്കും പട്ടിയ്ക്കും പഠിപ്പിക്കുന്നതാ ശീലം ....