മനോഹരം .... ആദ്യമായിട്ടാണ് മലയാളത്തിൽ നിന്നും സൂഫി ഗായകരുടെ പെർഫോമൻസ് കാണുന്നത് .... നന്നായിരിക്കുന്നു എല്ലാ ഭാവുകങ്ങളും .... സർവശക്തൻ അനുഗ്രഹിക്കട്ടെ !
@SameerBinsiMajboor6 жыл бұрын
Shereef Usaf Love
@adhama18896 жыл бұрын
Shereef Usaf you
@adhama18896 жыл бұрын
K
@akbarshanib4 жыл бұрын
Aameen
@sabinbacker5 жыл бұрын
കണ്ടതില്ലാ അവനെയല്ലാതെ, വേറെ ഒന്നും ! ❤️❤️❤️
@mishabckd28775 жыл бұрын
Sabin Backer 🖤
@mishabckd28775 жыл бұрын
من عرف نفسه فقد عرف ربه
@SalihNizami3 жыл бұрын
അപ്പോൾ അവനല്ലാതെ വേറെ ഒന്നും ഇവിടെ ഇല്ലേ ?
@SalihNizami3 жыл бұрын
@@pookkupmpookkupmpookku399 ഒന്നാവുക എന്ന ഈ വാദം തെറ്റാണ് സൃഷ്ടാവും സൃഷ്ടിയും ഒരിക്കലും ഒന്നാവുകയില്ല സ്യഷ്ടി എന്നും സൃഷ്ടിയാണ്. സൃഷ്ടാവ് എന്നും സൃഷ്ടാവ് തന്നെയാണ് കാഫിറാകുന്ന വാദങ്ങൾ ചില ആളുകൾ ത്വരീഖത്ത് ശരിയായി മനസ്സിലാക്കാത്തത് കൊണ്ട് സംബവിക്കുന്നുണ്ട്
@SalihNizami3 жыл бұрын
@@pookkupmpookkupmpookku399 അങ്ങനെ ലയിച്ചു ചേർന്നാൽ പിന്നെ സൃഷ്ടി എവിടെ , ? ഈ വാദവുമായി നടന്നാൽ നേരെ നരകത്തിൽ പോകാം ... സൂഫിയാക്കൾ ഫനാഫില്ലാഹ് എന്ന് പറയുന്നതിന് നമുക്ക് തോന്നുന്ന പോലെ പറയുകയും മനസ്റ്റിലാക്കുകയും ചെയ്താൽ ഇങ്ങനെയാണ്.
@AbdulKhadar-cn1fc4 жыл бұрын
ചില സമയങ്ങളിൽ എന്റെ ഉള്ളിൽ: ആശയപരമായി താങ്കൾ ആദ്യം പറഞ്ഞവരികളെ എന്റെ ഉള്ളിലേക്ക് ഞാൻ നോക്കിയപ്പോൾ എന്റെ ഫിർഅവ്ൻ മുങ്ങിപ്പോകുന്നത് പോലെ! വളരെ വളരെ നന്നായിട്ടുണ്ട്!
@Abdulrasheed-wl9wf4 жыл бұрын
മനസ്സിലായില്ല..
@izzudheenabuabdullah57702 жыл бұрын
ഇൻശാ അള്ളാ....നിങ്ങളുടെ സൂഫി സംഗീതം നാട്ടിൽ വരുന്നസമയം നേരിട്ട് ആത്മീയമായി ആസ്വദിക്കണം...🧡💚❤💛💜💙🖤💟
@izzudheenabuabdullah57702 жыл бұрын
എന്റ്റെ കണ്ണിനെ ചിലസമയത്ത് പരവശമാക്കുന്നു ഒന്ന്... ഞാൻ എത്രതന്നെ അകലണം എന്ന് വിചാരിച്ചാലും അകൽച അവസ്ഥയെതന്നെ ഇല്ലാതെയാക്കി.. നീ അടുത്ത് അടുത്ത് എന്നിലങ്ങനെ...💚❤🧡💜💙💛
@marzookmattool4 жыл бұрын
വല്ലാത്തൊരു ഫീലിംഗ്... വളരെ മനോഹരം.പറയാൻ വാക്കുകളില്ല.
@ahmadabdullah41493 жыл бұрын
یا مولا جہاں بھی دیکھوں تیرے کمالیۃ نظر آتے ہیں۔ या मौला जहां भी देखो तेरे कमाली यत नजर आते हैं ! യാ മൗല എവിടെ നോക്കിയാലും നിന്റെ കമാലിയ ത്തെ കാണാനുള്ളൂ
@mohamedashrafnk6 жыл бұрын
മനോഹരം , ഇടക്കുള്ള സംസാരം ചെറിയ രീതിയിൽ ഒഴുക്ക് നഷ്ട്ടപെടുത്തുന്നു
@MohamedAshraf-bt3vc3 жыл бұрын
അതെ അതെനിക്കും തോന്നി
@fashionrc5 жыл бұрын
ente ponne onnum parayanilla !!!!!ningalude ee sangheethavum peacefull attitudum sufism thilekk aareyum attract cheyyum❤️ ❤️❤️❤️❤️
@khalidarakkal28582 жыл бұрын
Masha Allha 👌👍☝️❤️❤️💐💐🤲🏻🤲🏻🤲🏻
@ibrahimk32376 жыл бұрын
Great.....soofism is real islam...
@nihalmuhammedkh47492 жыл бұрын
പോടാ കോപ്പേ.സംഗീതമാണോ ഇസ്ലാം.കഞ്ചാവടിച്ച സൂഫികളാണോ ഇസ്ലാം
@kamalhere4u7 жыл бұрын
സമീര്‍ക്ക മജ്ബൂര്‍ക്ക ഒരുപാടു സ്നേഹം ... എന്‍റെ കണ്ണ് നിറഞ്ഞൊഴുകുന്നല്ലോ....
@shafeequekottakkal52736 жыл бұрын
KaMaL mp nice words
@shafeequekottakkal52736 жыл бұрын
സൂഫിസം എന്താണ് ,,?
@jijogj6 жыл бұрын
Shafeeque Kottakkal ഇസ്ലാമിന്റെ സിന്ധ് വേർഷൻ. സാംസ്കാരികമായ മാറ്റം
@shafeequekottakkal52736 жыл бұрын
What its narrate jijo
@fishin15086 жыл бұрын
Sufism ariyanum padikanum avasaram. 15.16.17 january 2019 7 pm to 9pm kondotty.. Call 8592927979 Muhiyudheen shikinte pera makkaliloode... February 2.3.4. camp 3 divasam camp . 7 pm to 10 pm vare open program. Koduthal ariyan 8592927979
പരിശുദ്ധ തൗഹീദിലേക്ക് ഇറങ്ങാന്‍ ഖുര്‍ആന്‍ വായിച്ചാല്‍ മതി മാഷേ..
@suhailav26504 жыл бұрын
Sound engineer. Sound mixig ushar ayikunu. Adipoli 🤩🤩🤩 oru pad ishtam
@nithin10075 жыл бұрын
പേർഷ്യ യിൽ നിന്നും വന്നു ഭാരതീയ ആധ്യാത്മിക സാംസ്കാരികവുമായി താദാത്മ്യം പ്രാപിച്ചതാണ് സൂഫിസം.. അല്ലാഹു / ഖുദായോട് പരിശുദ്ധമായ പ്രേമം ആണ്. അവിടെ ഭയം അല്ല..പ്രേമസ്വരൂപമായ ഭക്തി.. സംഗീതം ആ സ്വരൂപത്തിലേക് അലിയാൻ ഉള്ള മാർഗം..ഭജനകൾ ജപം എന്നിവയിലൂടെ ഭക്തിയുടെ പരമൊന്നതിയിൽ അലിയുന്ന ഹൈന്ദവ രീതി പോലെ തന്നെ സൂഫി ഖവാലികളിലൂടെ പടച്ചോനെ അറിയുന്ന രീതി തന്നെ.. അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...
How beautiful lyrics... really we are all of my family.. very very much like you and your song singing
@mishabckd28775 жыл бұрын
🖤من عرف نفسه فقد عرف ربه🖤
@ayishavk21702 жыл бұрын
Alhamdulillah 🌹👍💛💜🌹👍
@Smile-po1tm3 жыл бұрын
Assalamualaikkum 2 പേരെയും കാനെന്ന് ഉണ്ട് ❤️
@ibrahimsaheb61566 ай бұрын
Mashalla❤❤❤❤❤
@saidumohammedp.k.98605 жыл бұрын
This song is sang by world famous Abitha parveen from Pakistan.
@simplylinii4 жыл бұрын
Speechless 💖💖💖💖💖
@sajeerkarikkumpurath63366 жыл бұрын
"ഞാൻ ആദ്യമായിട്ടാണ്ട് താങ്കളുടെ മനോഹരമായ ശബ്ദം കേൾക്കുന്നത്... വളരെ മനോഹരം... അള്ളാഹു അനുഗ്രഹിക്കട്ടെ...... പ്രോഗ്രാം നേരിട്ട് കേൾക്കണമെന്നുണ്ട്..... എവിടെയെല്ലാം ഉണ്ടാക്കുമെന്ന് അറിയിച്ചാൽ സന്തോഷം....
@SameerBinsiMajboor6 жыл бұрын
sajeer karikkumpurath 9895730127
@vinayam1006 жыл бұрын
Sameer Binsi | Imam Majboor pls contact number tharo
@mishalmanzoor94735 жыл бұрын
ആരൊക്കെയാ ഇവിടെ 2019 ൽ
@shamseenakk83134 жыл бұрын
In 2020
@unnimuthanentelokam4 жыл бұрын
2020
@ahmadabdullah41493 жыл бұрын
2021
@izzudheenabuabdullah57702 жыл бұрын
2022
@basheerm63696 жыл бұрын
നന്നായിട്ടുണ്ട് മാ ശാ അല്ലാഹ്
@shihabkoyakkatt3834 жыл бұрын
റഹ് മാൻ വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന തന്റെ റബ്ബിന്റെ കാരുണ്യം റഹ് മാൻ എന്ന സിഫത്തിലൂടെ വെളിപ്പെടുന്നു വഴിപ്പെട്ട സമയത്തും വഴിപ്പെടാത്ത സമയത്തും അവന്റെ കാരുണ്യത്തിന് കുറവൊന്നും ഉണ്ടായിരുന്നീട്ടില്ല , തന്നെ ഇഷ്ടപ്പെടുന്നവരെ മാത്രമല്ല , തന്നെ വെറുക്കുന്നവരെ കൂടി സ്നേഹിക്കാൻ കഴിയുമ്പോഴേ റഹ് മാൻ എന്ന സിഫത്ത് ഒരുവനിൽ വെളിപ്പെടുന്നുള്ളൂ എന്നാൽ ശാസന എന്നത് സ്നേഹത്തിന്റെ വിരുദ്ധാർത്ഥമല്ല, തെറ്റിനെ തെറ്റാണെന്ന് ബോധ്യപ്പെടുത്താനും ശരിയിലേക്ക് വഴി നടത്താനുള്ള ഉണർത്തുപാട്ടാണ് , അത് താല്ക്കാലികവുമാണ് . അത് സ്നേഹം ഇല്ലാത്തത് കൊണ്ടല്ല മറിച്ച് , സ്നേഹം കൊണ്ട് തന്നെയാണ് ആത്മ ശുദ്ദീകരണത്തിലൂടെയല്ലാതെ ഒരുവന് സത്യത്തെ പുൽകാനാവില്ല നിഷ്കളങ്കത അതിന്റെ മുഖമുദ്രയാണ് , ആര് നിഷ്കളങ്ക ഹൃദയത്തോടെ തന്റെ റബ്ബിലേക്കടുത്തോ ... അവൻ അതിന്റെ ഇരട്ടി വേഗത്തിൽ അവനിലേക്കടുക്കും . യാ ...അള്ളാഹ് !
@sahidagoodmessagesthankyou19794 жыл бұрын
😔👍🙏🙏🙏🙏
@rumiandbee2 жыл бұрын
♥️
@izzudheenabuabdullah5770 Жыл бұрын
🕊🕊
@fingertip68166 жыл бұрын
Very romantic sound and sweet voice in song both 2
@bskardesh18797 жыл бұрын
very nice voice God Bless U
@suhailabdulkareem24897 жыл бұрын
Awesome speechless I like it ever
@muhammadalijauhar35537 жыл бұрын
love Binsi
@voiceofsinanalazhari1923 жыл бұрын
Masha allah
@Muhammed_Naseem6 жыл бұрын
Wow awesome
@naufalmnp40124 жыл бұрын
Supper
@moidunnykoruvalappil92005 жыл бұрын
മനോഹരം , ഇടക്കുള്ള സംസാരം ചെറിയ രീതിയിൽ ഒഴുക്ക് നഷ്ട്ടപെടുത്തുന്നു 149,908 view
@aslemshazzmuhd47474 жыл бұрын
Ee swaranghalil layichu pokunnu
@KKSVALAPPIL5 жыл бұрын
മർസിയ, മസ്നവി ,ഗസൽ ...പെരുത്തിഷ്ടം
@shibilykvr2074 жыл бұрын
Superb😍
@shabirali69177 жыл бұрын
wow... amazing...
@arifrahman71716 жыл бұрын
Outstanding performance. Please remove ad
@haneefachethilhaneefa86646 жыл бұрын
GREAT .........NICE.
@faizk71445 жыл бұрын
Nice.....
@happyday9618 ай бұрын
❤❤❤❤🎉
@firosmuhammed21117 жыл бұрын
Soofisam is great
@jijogj6 жыл бұрын
അതിമനോഹരം
@madeena11411 ай бұрын
❤❤❤❤❤❤❤❤
@aquaponicsisthefuture38627 жыл бұрын
sweet song
@muneernarath97777 жыл бұрын
Manoharam binsi mashe
@Afsal-ur7jq2 жыл бұрын
ഇന്റെ അയിനെ കേൾക്കാൻ ഇന്റെ അതിന് വീണ്ടും വീണ്ടും പൂതിയാകുന്നു. Adenda?
@adnanppuliyil31904 жыл бұрын
Super♥️♥️♥️😅😅🤗🤗🤗😘😘😘
@abulkhasim557 жыл бұрын
wow... you guys are super...❤️❤️
@nizam10607 жыл бұрын
@
@mohemedali44606 жыл бұрын
So greate
@shahulnandi69165 жыл бұрын
പറയാൻ വാക്കുകളില്ല ....
@hashie8226 жыл бұрын
Nice
@ameeram12987 жыл бұрын
alhamdulillah
@sajnashuhaib2683 жыл бұрын
💓💖👌👌
@SameerAli-zj3ew5 жыл бұрын
Mashallah
@workperdate89607 жыл бұрын
soofism great,
@raheemjazim28006 жыл бұрын
സൂപ്പർ
@arshadarshuk89616 жыл бұрын
love it
@minuminu33623 жыл бұрын
2021😘😘😘
@vpaasees2376 жыл бұрын
Greattttt
@thefictionof7 жыл бұрын
Awesome
@KKSVALAPPIL5 жыл бұрын
ഒരു ഉറുദു ബിരുദധാരി എന്ന നിലയിലും മനസിനെ സ്പർശിക്കുന്ന ഉറുദു വരികളിലും ഒരു പാടിഷ്ടം ഇന്നും ഉറുദു ഗസൽ വരികളിൽ സന്തോഷവും കണ്ണീരുo ഒരു പോലെ .... സർവർ സാഹിബിന്റെ വരികൾ പ്രോഗ്രാം ചെയ്തിട്ടുണ്ടോ ??
@saheedalivsmonu57237 жыл бұрын
മാഷാ അല്ലഹ്
@കാസർകോട്ടുകാരന്ചങ്ങായി4 жыл бұрын
✋️✋️✋️👍👍👍👍👍
@muhammadjamsheerep36556 жыл бұрын
😍😍😍
@ac62057 жыл бұрын
tnx binsi
@bilal10016 жыл бұрын
Please create A WhatsApp group 😍
@SameerAli-zj3ew5 жыл бұрын
🥰🥰🥰
@midlajk82997 жыл бұрын
മാഷാ അള്ളാ
@shaheebkalathil95665 жыл бұрын
❤❤
@FaizalKoladi6 жыл бұрын
Supper bro😍
@AbdulJabbar-fm7gp7 жыл бұрын
veri good song
@fum______________911fasilu56 жыл бұрын
Sufi
@saphiabacker9966 жыл бұрын
........പറയാനായി,എഴുതാനായി എനിക്ക് വാക്കുകൾ കിട്ടുന്നില്ലല്ലോ!!
@vivekpilot5 жыл бұрын
എന്നാൽ എഴുതേണ്ട.. Relax😁😁
@sakhafmedia72194 жыл бұрын
ഒരു പരുപാടി ക്ക് റേറ്റ് എത്ര യാ
@nisamroomi93256 жыл бұрын
Sufi WhatsApp group undo
@irshadkc73066 жыл бұрын
Undo
@moideenkochanoor86336 жыл бұрын
undengil pls add me 00971505383786
@jareeshmc42386 жыл бұрын
Pls me also 0097155605786
@irshadkc73066 жыл бұрын
00966578742155 add me
@moosathasleemmt33996 жыл бұрын
Add me pls 9567605262
@salmanulfaris79085 жыл бұрын
എന്തു എഴുതും ...ഒന്നും പൂർണതയിലേക്ക് എത്തില്ല ...മനോഹരം
സംഗീതം നൃത്തം തുടങ്ങിയ കലാരൂപങ്ങളെല്ലാം ഇസ്ലാംവിരുദ്ധമല്ലേ.
@anannyamathulyam50795 жыл бұрын
അതെ, എന്നാൽ സൃഷ്ടാവിന് എതിരല്ല, കാരണം ആ ശക്തിയാണ് സൂഫികൾക്ക് ഈ കഴിവുകൾ കൊടുത്തത്, അത് പോക്കറ്റിൽ വെച്ച് കൊണ്ട് നടക്കാനല്ല, മറിച്ച് ഹിതകരമായി ഉപയോഗിക്കാനാണ് .
@nejiyahussain34995 жыл бұрын
@@anannyamathulyam5079 Muslc ഹറാമല്ലെ .
@manshad9895 жыл бұрын
@@nejiyahussain3499 ആണോ? അല്ലെ??
@nejiyahussain34995 жыл бұрын
@@manshad989 ആണല്ല😀
@manshad9895 жыл бұрын
@@nejiyahussain3499 😊😂😂😋
@jasmedia44446 жыл бұрын
if Roomi see you he will beat you
@nowshadpaliyath41167 жыл бұрын
music haram....
@darveshontheway35436 жыл бұрын
kashtam
@shabeebmaluf89126 жыл бұрын
Pls bhoomi Ku bharam ayi inganay jeeevikalllaeeeee
@jasmedia44446 жыл бұрын
music ozivaakki dhikru cholli adhil layikkoo.to be ladies open also haram