ജിപ്സി വാഹനപ്രേമികളുടെ ഒരു ഇഷ്ട വാഹനം ആണല്ലോ 👌👌👌👍👍❤️
@YAATHRA3 жыл бұрын
.❤️❤️❤️❤️❤️❤️
@sureshkumarkk20992 жыл бұрын
വാഹനത്തിന്റെ ഭംഗി നോക്കി ഇത് എടുക്കാൻ നിക്കരുത് ആ തുറന്നു പറച്ചിൽ ഇഷ്ടപെട്ടു കാരണം ഈ വാഹനം അത്രയേറെ ലുക്കാണ് കണിശക്കാരനും എല്ലാം ഉൾപെടുത്തിയ നല്ല അവതരണം..,...നന്ദി
@YAATHRA2 жыл бұрын
വീഡിയോ കണ്ടതിലും അഭിപ്രായം പറഞ്ഞതിലും ഒരുപാട് നനി 🙏🏻 👣❤️🏁
@kudiyirikalvlogs95812 жыл бұрын
Very well said
@arunachalsparrow3 жыл бұрын
ഇത്രേം വിശദമായി ആരേലും പറഞ്ഞു തരില്ല 👍❤
@YAATHRA3 жыл бұрын
Thanks Bro !!!
@indrajith6663 жыл бұрын
One of the Dream Vehicle Always 💕💕
@YAATHRA3 жыл бұрын
You said it .... Specially 90's Kids
@rashimrt9981 Жыл бұрын
ചെറുപ്പം മുതലേ ഒരു ജിപ്സി ഫാൻ ആണ് ❤
@YAATHRA Жыл бұрын
ഞങ്ങളും 👣❤️🏁
@AnanthapuriOnlineNews3 жыл бұрын
വളരെക്കാലമായുള്ള ഒരാഗ്രഹമാണ് ഒരു ജിപ്സി വാങ്ങണം എന്ന്... 😍🥰👌♥️
@YAATHRA3 жыл бұрын
ദൈവാനുഗ്രഹത്താൽ ഉടൻ തന്നെ ഒരു ജിപ്‌സി സ്വന്തമാക്കാൻ സാധിക്കട്ടെ 👍❤️👍❤️
@secretvibes92752 жыл бұрын
Loang yathrayk kuzhapam undo
@WalkwithJOB3 жыл бұрын
Well explained advantage and disadvantage.. Dream vehicle ❤❤❤
@YAATHRA3 жыл бұрын
Thanks a lot !!
@assainarpulikkada70323 жыл бұрын
നല്ല രീതിയിൽ മനസിലാക്കി തന്നു ❣️❣️
@YAATHRA3 жыл бұрын
Thank you soo Much !!!
@GetReadyGo3 жыл бұрын
Entae hus gypsy undarunu nice review well explained♥️
@YAATHRA3 жыл бұрын
Thanks a lot !!
@psb53923 жыл бұрын
Gypsy avan aaal oru komban thanne aaaan...❤❤❤❤
@YAATHRA2 жыл бұрын
👣❤️🏁
@sahasrasujay27143 жыл бұрын
ജിപ്സി സൂപ്പർബ്... Gd presentation ❤
@YAATHRA3 жыл бұрын
Thanks a lot !!
@p.vananthakrishnan44832 жыл бұрын
Army bullet edukkunnathine patti oru video cheyamo
@YAATHRA2 жыл бұрын
തീർച്ചയായും ശ്രമിക്കാം 👣❤️🏁
@AzeezJourneyHunt3 жыл бұрын
Gypsy ഇഷ്ടമില്ലാത്തവർ ആരാണ് എല്ലാം വ്യക്തമായി അവതരിപ്പിച്ചു 💚
@YAATHRA3 жыл бұрын
Thanks a lot bro !!!!
@sreekumarkr49772 жыл бұрын
Nice ayituunduuu... Bro...
@YAATHRA2 жыл бұрын
Thank you 👣❤️🏁
@jpj3692 жыл бұрын
I think I've seen this in Bangalore last month.. In Koramangala
@YAATHRA2 жыл бұрын
Yes, it's there in Bangalore now. 👣❤️🏁
@jpj3692 жыл бұрын
@@YAATHRA My office is in 5th block
@YAATHRA2 жыл бұрын
Sure , we can meet soon ... Let's connect via insta Instagram/ouryaathra 👍👍🏁👣🏁
@johnpaul83353 жыл бұрын
Gypsy my fevorite...Good vehicle... but bro your voice is low....❤️
@YAATHRA3 жыл бұрын
Gypsy .... Everyone's Favorite ..... Bro ...Voice issue , Will fix it in coming videos .... Thanks for the support ....
@meEJINJOHNE2 жыл бұрын
വളരെ നന്നായി എല്ലാം പറഞ്ഞു . ഒത്തിരി നന്ദി
@YAATHRA2 жыл бұрын
ഫീഡ്ബാക്ക് തന്നതിന് ഒരുപാടു നന്ദി 👣❤️🏁
@MAHADIYASVLOG3 жыл бұрын
ജീപ്സി സൂപ്പർ ഹീറോ❤️❤️
@YAATHRA3 жыл бұрын
The Real Hero !!!
@sujinasanil78793 жыл бұрын
Explained well👏👏❣️
@YAATHRA3 жыл бұрын
Thanks a lot !!!!
@muralifoodandsomeothervide40753 жыл бұрын
Well explained ❤
@YAATHRA3 жыл бұрын
Thank You !!!!
@WayanadansPalaVaka3 жыл бұрын
Heavy explanation....Nice.. ❤️❤️❤️❤️
@YAATHRA3 жыл бұрын
Tried to add what all I experienced. 🙏🙏 Thanks Bro 😊😊
@jithin17262 жыл бұрын
Nice ....work💚
@YAATHRA2 жыл бұрын
Thanks brother 🙏
@HomelylifeinKerala3 жыл бұрын
Gypsy pwoli aanu❤️
@YAATHRA3 жыл бұрын
Thanks a lot !!!
@redline41842 жыл бұрын
Suzuki logo ulla gypsy ethu model anu
@YAATHRA2 жыл бұрын
Hello 👋 , ജിപ്സിക് മാരുതി Emblem ആണ് വരുന്നത്. Suzuki Emblem ആഫ്റ്റർ മാർക്കറ്റ് ആണ്...
@vineethani3109 Жыл бұрын
Mileage nokki Arum e vandi edukkaruth.. vandi poli anu....😍😍
@YAATHRA Жыл бұрын
ഇത് പലർക്കും ഒരു വികാരം ആണ് 👣❤️🏁
@black_music_heavan455 Жыл бұрын
Ithram vandiyil power window vekkan pattumo
@YAATHRA Жыл бұрын
Yes പറ്റും 👣❤️🏁
@sooryant50393 жыл бұрын
Pwoli👍😍
@YAATHRA3 жыл бұрын
Thanks a lot !!!!
@nature92982 жыл бұрын
ജിപ്സി എന്നാ ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കുന്നു എന്നേലും സാക്ഷത്കരിക്കും എന്ന് വിശ്വസിക്കുന്നു.
@YAATHRA2 жыл бұрын
നിങ്ങളുടെ ആ ആഗ്രഹം സഫലമാവട്ടെ എന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു. അതിനു വേണ്ട എന്ത് സഹായത്തിനും നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ് 👣❤️🏁 instagram.com/ouryaathra/
@nature92982 жыл бұрын
@@YAATHRA വളരെ നന്ദി തീർച്ചയായും ബന്ധപ്പെടും ❤️🙏
@YAATHRA2 жыл бұрын
Always welcome 👣❤️🏁
@nature92982 жыл бұрын
@@YAATHRA ഓക്കേ ബ്രോ ❤️
@Mathewp0073 жыл бұрын
സുപ്പർവണ്ടിയാണ്ജിപ്സി
@YAATHRA3 жыл бұрын
Thank You !!
@KiranKumar-bh6po2 жыл бұрын
Gypsy chill vibe ahnu 💥💥💥💥💥💥💥💥
@YAATHRA2 жыл бұрын
അതെ 😍👣❤️🏁
@arunwave3 жыл бұрын
Nice jipsy,🥰❤️
@YAATHRA2 жыл бұрын
Thank you 👣❤️🏁
@sreeraj_official3 жыл бұрын
Super annu 💥
@YAATHRA3 жыл бұрын
Thanks a lot bro .... .
@kudiyirikalvlogs95812 жыл бұрын
Well explained
@YAATHRA2 жыл бұрын
Thank you 🙏🏻 👣❤️🏁
@HakunaMatataYOLO3 жыл бұрын
pandu muthale crazeulla vandi aanu gypsy
@YAATHRA3 жыл бұрын
All the very best ..... Share the good news once you own it !!!!
@HakunaMatataYOLO3 жыл бұрын
@@YAATHRA ofc i am after it
@YAATHRA3 жыл бұрын
@@HakunaMatataYOLO You can contact us for support.
Hai Bro Enikkum Oru Open Gypsy Venam Pinne Side Mirror Ningaludae gypsy Side Mirror polae venam Etharae Rate Aavum Parayu Bro
@YAATHRA Жыл бұрын
ഹലോ Bro , ഇപ്പോഴെത്തെ ഒരു ഡിമാൻഡ് വച്ചിട്ട് ജിപ്സി ബിൽഡ് ചെയ്യാൻ ഏകദേശം ഒരു 5 to 6 ലക്ഷം വരും എന്ന് കരുതുന്നു.( End to End Restoration). എൻ്റെ ജിപ്സിഉടെ മിറർ ഇൻ്റെ പേര് നപോലിയൻ മിറർ എന്നാണ്.
@manimenon5403 Жыл бұрын
Lovely gypsy, do suggest a good knowledgeable gypsy mechanic in Bangalore.A mechanic who is economical and not a cheat?....thanks
@YAATHRA Жыл бұрын
One option is Arunachalam Automobile Anantha Nagar Electronic City.
@manimenon5403 Жыл бұрын
@@YAATHRA That's too far off....any other option you know around hennur,kalayannagar around shivaji nagar etc.?.Thanks
@YAATHRA Жыл бұрын
You can also check Jeep Zone Bangalore
@manimenon5403 Жыл бұрын
@@YAATHRA Jeep zone is unnecessarily expensive as they cheated one of my friends charging loads of money.If you know anyplace in the radious hennur -MG Road- inderanagar etc. do let me know.Thanks
@YAATHRA Жыл бұрын
Sure bro , will let you know if I find any. Anyway thanks for the info on Jeep Zone ...
എല്ലാ വർക്കും കഴിഞ്ഞു ഇറക്കാൻ ആണോ ഉദ്ദേശിച്ചത്? അതോ വർക് എടുക്കുന്നതിന് മുൻപ് ഉള്ള (Direct military) വില ആണോ? 👣❤️🏁
@YAATHRA2 жыл бұрын
ഇപ്പോൾ ഉള്ള ഒരു ഇൻഫർമേഷൻ വയ്ച്ചു Raw കണ്ടിഷനിൽ ഉള്ള (മിലിറ്ററി കളർ , റണ്ണിങ് കണ്ടിഷൻ 2011 + ) വണ്ടിക്കു ഏകദേശം രണ്ടു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ഉണ്ട് എന്നാണ് കേട്ടത് ....എല്ലാത്തിലും ഉപരി വണ്ടിയുടെ കണ്ടിഷൻ അനുസരിച്ചു വില കൂടിയും താഴ്ന്നും ഇരിക്കും ....
@artmallu10892 жыл бұрын
@@YAATHRA direct military aanu udeshiche
@YAATHRA2 жыл бұрын
ആർമിയിൽ നിന്ന് ഡയറക്റ്റ് ആയി ഒരു ജിപ്സി വാങ്ങാൻ സാധ്യമല്ല , ലോട്ടയിടാന് ആർമി ഓക്ഷനു ഇടുന്നതു അതുകൊണ്ടു തന്നെ ബൽക്ആയിട്ടു വാങ്ങുന്ന ആളുകൾ മാത്രമാണ് ഇപ്പോൾ ഓക്ഷന് പങ്കടുക്കുന്നത്. വണ്ടിയുടെ ഒരു കണ്ടിഷൻ വയ്ച്ചും ഓക്ഷന് എടുത്ത ടീമിന്റെ ലാഭവും എടുത്തിട്ട് ഏകദേശം ഒരു 1.25- 2 Lവരും (With Army Paper and Army Color).ജിപ്സിക് ഇപ്പോൾ നല്ല ഡിമാന്ഡായതുകൊണ്ടു തന്നെ റേറ്റ് വല്ലാതെ കൂടുതലാണ്.....
@artmallu10892 жыл бұрын
@@YAATHRA ok thanks for the informations 💖
@ANIL-es8pu2 жыл бұрын
Ellam kidu aa but oru comfort illaa madukkumm kure akumbooo
@YAATHRA2 жыл бұрын
അതെ , പൂർണമായിട്ടും യോജിക്കുന്നു. ജിപ്സി ഒരിക്കലും ഒരു ഡെയിലി യൂസ് അല്ലങ്കിൽ പ്രൈമറി വെഹിക്കിൾ അല്ല. 90's കിഡ്സിനെ സംബന്ധിച്ചു ജിപ്സി ഒരു വികാരം ആണ്. 😊😊😊😊
@udith89292 жыл бұрын
Mpfi 2000 model kittumo,
@YAATHRA2 жыл бұрын
2000 തൊട്ടാണ് MPFI ഇറങ്ങിയത്, ഞങൾ വണ്ടി കച്ചവടം നടത്താറില്ല. കുറെ ആളുകൾ ഉണ്ട് ജിപ്സി അറേഞ്ച് ചെയ്തു കൊടുക്കുന്നവർ. അതിൽ ഒരു ടീം ആണ് ഈ വീഡിയോയിൽ ഉള്ളത് അവരുടെ contact discription നിൽ കൊടുത്തിട്ടുണ്ട്. അതുപോലെ ഒരുപാട് ആളുകൾ ഉണ്ട് നിങ്ങൾക്ക് അവരിൽ ആരെ വേണമെങ്കിലും കോൺടാക്ട് ചെയ്താൽ available ആണോ എന്ന് അറിയാൻ കഴിയും. ഞങ്ങൾ ഇവിടുന്നണ് വർക് എടുപ്പിക്കാറുള്ളത് 👣❤️🏁
@abhikrishnan41413 жыл бұрын
Colur name?
@YAATHRA3 жыл бұрын
Custom colour with a combination of Solid Fire Red 👍👍
@achuashokfamily10463 жыл бұрын
ജിപ്സി സൂപ്പർ 👍👍👍❤❤❤
@YAATHRA3 жыл бұрын
Thanks a lot 😊😊
@sancharishashi2 жыл бұрын
Superbb
@YAATHRA2 жыл бұрын
Thank you 👣❤️🏁
@SureshBabu-uv3bh2 жыл бұрын
Bro താങ്കൾ ഏത് ഡീലറുടെ ഈ വണ്ടി വാങ്ങിയത്?
@YAATHRA2 жыл бұрын
From milatary auction vendors! 👣❤️🏁
@deepaksurendran80912 жыл бұрын
@@YAATHRA avrde cntct no indo
@YAATHRA2 жыл бұрын
Number is there in discription 👣❤️🏁
@Anusss__vlog3 жыл бұрын
Good presentation ❤️❤️
@YAATHRA3 жыл бұрын
Thank you....
@kudiyirikalvlogs95812 жыл бұрын
Mazhauathu vellam kayarum Ac ella veyilathu odikkan pattilla Power steering ella Power windows ella Power break ella Mileage 11 to 12 Petrol adichu oopadu varum Safety ella Kachodakkarum work Shopkarum nannayi pizhiyum Oru pirandu mathram athra mathram
@YAATHRA2 жыл бұрын
അതെ ഒരു വികാരം, അത് മാത്രം നോക്കി ഇതിൻ്റെ പുറകെ പോവരുത്, ഇതിനെ പറ്റി ശരിക്കും മനസ്സിലാക്കി മാത്രം ഇത് സ്വന്തമാക്കാൻ പാടുള്ളൂ 👣❤️🏁
@ratheeshmambrayil8384 Жыл бұрын
സൂപ്പർ
@YAATHRA Жыл бұрын
👣❤️🏁
@arjun71082 жыл бұрын
Superb😍
@YAATHRA2 жыл бұрын
Thank you 👣❤️🏁
@RukhiaHiya3 жыл бұрын
Jipsy 👌💖
@YAATHRA2 жыл бұрын
👣❤️🏁
@AniyaAnshuCreations3 жыл бұрын
Gypsy super... ❤️
@YAATHRA3 жыл бұрын
Thankyou 🙏🙏
@freewheelhubvlogs84702 жыл бұрын
Seat belt eth vandidetha??
@YAATHRA2 жыл бұрын
Hello Bro , Esteemindeyaaa
@subinrajkv1028 ай бұрын
Snorkel fix cheyyunnath Sarikkum nammade law against aano. Ente Gypsyil fix cheyyan aagrahikkunnund. Reply tharamo anybody??
@YAATHRA8 ай бұрын
Adding Snorkel comes under modification and alteration. അതുകൊണ്ട് illegal അണ്...
@subinrajkv1028 ай бұрын
Thank you @@YAATHRA
@subinrajkv1027 ай бұрын
Brother one more thing, napoleon mirrors evidunnu vangan pattum ? Contact number allel enthelum margam undenkil ariyikkamo ? Vandi almost fix cheyth theerunnu mirror mathram Ith vare kittiyilla. Please 🙏🏻
@YAATHRA7 ай бұрын
@subinrajkv102 It's available in online market. 👣❤🏁
@YAATHRA7 ай бұрын
@@subinrajkv102Could you please contact us via Instagram? We can connect and see where we can arrange it locally. 👣❤🏁
@deepukannur79382 жыл бұрын
Nice...
@YAATHRA2 жыл бұрын
Thanks brother 😊
@sreenathkadavoor2 жыл бұрын
Bro army gypsy edukan ethra cost varum
@YAATHRA2 жыл бұрын
നമസ്കാരം ബ്രോ , ആർമി ജിപ്സി റേറ്റ്, ഇയർ അതുപോലെ കണ്ടിഷൻ അനുസരിച്ചു പലതാണ് , എന്നാലും ഒരു 2006- 2008 മോഡൽ സ്റ്റോക്ക് ജിപ്സിക് 3-4 ലക്ഷം വരെ വരും. ഇതിലും കുറച്ചു കിട്ടും പക്ഷെ സ്ക്രാപ്പ് കണ്ടിഷൻ ആയിരിക്കും Let's connect via Instagram to discuss in detail 😊 instagram.com/ouryaathra 👍
@sreenathkadavoor2 жыл бұрын
@@YAATHRA ok👍🏼
@frank-il3zm2 жыл бұрын
@@YAATHRA bro enik orananm venam help cheyamo
@YAATHRA2 жыл бұрын
Sure
@YAATHRA2 жыл бұрын
Please connect us on Instagram instagram.com/ouryaathra
@jishnupulikkal82302 жыл бұрын
Armyil ninnu vandi edukkan etra ₹ koduthu broo
@YAATHRA2 жыл бұрын
Usually they will not give single piece, they will give to vendors as bulk, from them we need to buy, rate will depends on vehicle condition, it will vary from 80K to 3+ Lakhs.
@jishnupulikkal82302 жыл бұрын
@@YAATHRA thanks broo
@YAATHRA2 жыл бұрын
Your welcome 👣❤️🏁
@MrRohinr15 күн бұрын
@@YAATHRAbrother please support me for finding out 🙏🙏🙏🙏 please support me
@IAmArjun3 жыл бұрын
അവസാനം ഞാൻ ആരായി 😭😭😭😭.... വിളിക്കുന്നതു മൊത്തം എന്നെയും ക്രെഡിറ്റ് KGFO കും 😭😭😭
@YAATHRA3 жыл бұрын
അർജുൻ ബ്രോ നിങ്ങൾ ഉള്ളത് കൊണ്ടല്ലേ എനിക്ക് KGFO ടീമിൽ ഒരു മെമ്പർ ആവാൻ പറ്റിയത് .... നമ്മൾ എല്ലാവരും ഇപ്പോളും KGFO ഫാമിലി തന്നെ അല്ലേ ......❤️❤️❤️❤️❤️❤️
@IAmArjun3 жыл бұрын
@@YAATHRA no
@abin.cmukkam6622 жыл бұрын
@@YAATHRA bro nammale add akkoo group il i am rebuilding my Gypsy
@TravellingSoldier2 жыл бұрын
Armiyil ninnu vandi engananu auction eduthat?
@YAATHRA2 жыл бұрын
ആർമിയിൽ നിന്ന് ഓക്ഷന് പിടിച്ച ഡീലറിൽനിന്നും ആണ് വാങ്ങിയത് .വർക്ക് ഒന്നും അവിടെ നിന്ന് ചെയ്തില്ല , കണ്ടൈൻഡറിൽ കയറ്റി നാട്ടിൽ എത്തിച്ചശേഷം കമ്പ്ലീറ്റ് റീസ്റ്റോറേഷൻ കൂർഗിൽ നിന്നാണ് ചെയ്തതു. Just an Info - ലോട്ടസ് ആയിട്ടാണ് ആർമി വണ്ടികൾ ഓക്ഷനു വൈകുന്നത് അതുകൊണ്ടുതന്നെ സ്ഥിരമായിട്ടു ഓക്ഷനിൽ പങ്കടുക്കുന്ന ഡീലർമാർ ഉണ്ട് , കൂടുതലും പഞ്ചാബ് , ഹിമാചൽ ബസ് ചെയ്തിട്ടുള്ള ടീമസ് ആണ് .ഓക്ഷന് വണ്ടി എടുത്ത ശേഷം മറ്റു സുബ്‌ഡെലർമാർ ബുക്കിങ്ങിനു അനുസരിച്ചു വണ്ടി മെയിൻ ഡീലർമാരുടെ അടുത്തുനിന്നു എടുത്തു ബിൽഡ് ചെയ്തു കൊടുക്കാറാണ് പതിവ്.
@TravellingSoldier2 жыл бұрын
@@YAATHRA reliable dealerde contact number taramo?
@mastersowners63624 ай бұрын
ജിപ്സി കേരളത്തിൽ രജിസ്റ്റർ ചെയ്യുംബോൾ.. എത്ര ചെലവാകും..? എത്ര വർഷത്തേക്കാണ് കിട്ടുക!
@YAATHRA4 ай бұрын
ഞങൾ ഇതുവരെ ചെയ്തത് മുഴുവൻ ഇവിടെ കർണാടകയിൽ ആണ്, ഇവിടെ 15 വർഷം കിട്ടും. 👣❤️🏁
@Kasaragod_newschannel2 жыл бұрын
ഇതു വില്കുമോ
@YAATHRA2 жыл бұрын
ഇതു വിൽക്കില്ല, ഇതുപോലെ ഉള്ള ഒരുപാട് ജിപ്സി വിൽക്കാൻ ഉണ്ട് 👣❤️🏁
@deepaksurendran80912 жыл бұрын
@@YAATHRA evde
@YAATHRA2 жыл бұрын
@@deepaksurendran8091 ഒരുപാട് ടീംസ് ഉണ്ട് റീ-സെൽ ചെയ്യുന്നവര്. Discription നിൽ ഉള്ള കോൺടാക്ട് നമ്പറിൽ വിളിച്ചാൽ അവർ ഹെൽപ് ചെയ്യാൻ ചാൻസ് ഉണ്ട് 👣❤️🏁
@NAZAR7861002 жыл бұрын
എനിക്ക് ഒരു ജിപ്സി ഹാർഡ് ടോപ്പ് എ സി, പവർ സ്റ്റീറിങ് വേണും. എത്ര ആകും?
@YAATHRA2 жыл бұрын
ജിപ്സി നമുക്ക് ആർമി ഒക്ഷനിൽ ഏതു മോഡൽ ആണ് കിട്ടുന്നത് എന്നതിന് അനുസരിച്ചാണ് ബേസ് വില നിശ്ചയിക്കുന്നത്. അതിനു ശേഷം ആണ് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ഉള്ള കസ്റ്റമൈസേഷൻ ചെയ്യുക. Rate കൃത്യമായി അറിയണമെങ്കിൽ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി. ഈ വീഡിയോ കണ്ടിട്ട് വിളിക്കുക ആണെന്ന് പറഞാൽ മതി ജാബിർ തീർച്ചയായും സഹായിക്കും.
ഇവർ വണ്ടി എടുത്തു കൊടുക്കാറുണ്ട്, അവരുമായി ഒന്ന് കോൺടാക്ട് ചെയ്തു നോക്കൂ, അവരു പറഞ്ഞു തരും, എല്ലാം ശരിക്ക് നോക്കിയിട്ട് വാങ്ങിയാൽ മതി. 👣❤️🏁
@MatsartDesigns3 жыл бұрын
Gypsy❤❤❤❤
@YAATHRA3 жыл бұрын
Gypsy Love !!!!!
@asckcreationz2 жыл бұрын
❤️❤️
@YAATHRA2 жыл бұрын
🏁👣🏁 Thankyou for watching !!
@Inspire_Me_Tube2 жыл бұрын
👍😍
@YAATHRA2 жыл бұрын
🏁👣🏁✌️
@NAZAR7861002 жыл бұрын
അത്ര ആ കും വില?
@YAATHRA2 жыл бұрын
വില തികച്ചും നമുക്ക് കിട്ടുന്ന മോഡലിനെ ആശ്രയിച്ച് ആണ്, kzbin.info/www/bejne/bpqzZ3xqoNNqmdU ഈ വീഡിയോ കണ്ടാൽ പല മോടലിലും ഉള്ള ജിപ്സിയുടെ അടിസ്ഥാന വില അറിയാൻ പറ്റും. 👣❤️🏁
@vivekp15992 жыл бұрын
Auction process engnayanu . Price etryayiii
@YAATHRA2 жыл бұрын
ആർമി Auctionil നമുക്കു പങ്കുണ്ടാക്കാൻ പറ്റില്ല അതിനു വെണ്ടോർസ് ഉണ്ട് .... അവരാണ് Bulkaittu വണ്ടി എടുക്കന്നത് , എന്നിട്ടു പുബ്ലിക്കിന് അവരുടെ കൈയിൽനിന്നു വാങ്ങാം .... ഞാൻ ഹിമാചൽ നിന്നുള്ള ഒരു വെൻഡറുടെ കൈയിൽ നിന്ന് വാങ്ങിച്ചു കൂർഗിൽ നിന്ന് കമ്പ്ലീറ്റ് Resotore ചെയ്തു ...... മാരുതി പാർട്സ് എല്ലാം ബാംഗ്ലൂർ നിന്നാണ് വാങ്ങിച്ചതു ..... കൂടുതൽ എന്തങ്കിലും അറിയാൻ You can contact me via Instagram - Instagram.com/ouryaathra
@pradeepkumartp19162 жыл бұрын
Super poli 👍
@YAATHRA2 жыл бұрын
Thank you 👣❤️🏁
@nizarshajahan31033 жыл бұрын
🍁🍁
@YAATHRA2 жыл бұрын
👣❤️🏁
@subinjacob-tm3lx Жыл бұрын
👍👍
@YAATHRA Жыл бұрын
👣❤️🏁
@Brandon_shiju3 жыл бұрын
🤩
@YAATHRA2 жыл бұрын
👣❤️🏁
@akhil61953 жыл бұрын
👍🏻
@YAATHRA2 жыл бұрын
👣❤️🏁
@wowwww3015 Жыл бұрын
Mileage ethre kittum
@YAATHRA Жыл бұрын
Thanks for watching 🙏 ... Stock Gypsy anangil oru 9-10 Max kittum 😊
@rinshadry3353 Жыл бұрын
12 okke kittum MPFI ENGINE
@Kiran.Nair.2 жыл бұрын
Important advice 20:10
@YAATHRA2 жыл бұрын
🙏🏻 Thank you Kiran 👣❤️🏁
@medshash2 жыл бұрын
Contact for auctioned gipsy
@YAATHRA2 жыл бұрын
Sure 👍🏻 👣❤️🏁
@YAATHRA2 жыл бұрын
Please DM us via Instagram, will share some contacts...
@deepaksurendran80912 жыл бұрын
@@YAATHRA plz shr insta id
@krishnaprakash9898 Жыл бұрын
Any way to contact Me Jabir koorg, not taking phone calls and messages. He cheated me.
@YAATHRA Жыл бұрын
Did you tried the numbers which we mentioned in description? His garage address also mentioned there. 👣❤️🏁
@nishanthvava12782 ай бұрын
വണ്ടി. നല്ലത്. ബട്ട്. നിങ്ങൾക്ക്. ജിപ്സി യെ കുറിച്ച്. ഒന്നു് അറിയില്ല
@YAATHRA2 ай бұрын
താങ്കൾക്ക് അറിയാവുന്നത് ഒന്ന് പറഞ്ഞു തരാമോ??? ഞങ്ങൾക്ക് ആകെ 16 വർഷത്തെ ഉപയോഗപരിചയം മാത്രമേ ഉള്ളൂ ജിപ്സിയെ കുറിച്ച്. ശരിയായ അറിവ് ആര് തന്നാലും ഞങൾ സ്വീകരിക്കും 👣❤️🏁
@db07kl2 жыл бұрын
കളർ കോമ്പോ 🔥
@YAATHRA2 жыл бұрын
👣❤️🏁
@MrRohinr15 күн бұрын
Contact number tharamo ningalude???
@YAATHRA15 күн бұрын
Can you please connect via Instagram? instagram.com/ouryaathra/
@sonuk.s.69382 жыл бұрын
Nalla detailed review 👌
@YAATHRA2 жыл бұрын
Thankyou so much brother , Istapettal please subscribe and support 👍
@sonuk.s.69382 жыл бұрын
@@YAATHRA armynne vandi vangiyappol ethra cost ayyi sir
@YAATHRA2 жыл бұрын
It depends bro , price range from 1-2 Lakh depending upon the condition.if you are okay Let's connect via our Instagram for details.
@YAATHRA2 жыл бұрын
instagram.com/ouryaathra/
@kj_george Жыл бұрын
Jk ranger AT tyre engane und?
@YAATHRA Жыл бұрын
Budget friendly anuu , Nalla tyre anu enna ketathu ....