Khadeeja Beevi (R) History in Malayalam | ഖദീജ ബീവി (റ) ചരിത്രം | റസൂലുള്ളാൻ്റെ മണവാട്ടി ❤️

  Рет қаралды 767,696

YAAZ MEDIA navas alathur

YAAZ MEDIA navas alathur

3 жыл бұрын

#KhadeejaBeeviStoryMlayalam
YAAZ MEDIA WHATSAPP ഗ്രൂപ്പിൽ അംഗമാകാൻ ജോയിൻ ചെയ്യുക
chat.whatsapp.com/BbP9OMa5hlP...
YAAZ MEDIA യിലുള്ള ഇസ്ലാമിക ചരിത്രങ്ങൾ ഒറ്റ ക്ലിക്കിൽ
👇👇👇👇👇👇👇👇👇👇👇👇👇
ആദം നബി (അ) ചരിത്രം
• ആദം നബി (അ) ചരിത്രം, ജ...
ശീസ് നബി (അ) ചരിത്രം
• ശീസ് നബി (അ) ചരിത്രം, ...
ഇദ്രീസ് നബി (അ) ചരിത്രം
• ഇദ്രീസ് നബി (അ) ചരിത്ര...
ലൂത്വ് നബി (അ) ചരിത്രം
• ലൂത്വ് നബി (അ) ചരിത്രം...
സ്വാലിഹ് നബി (അ) ചരിത്രം
• സ്വാലിഹ് നബി(അ) ചരിത്ര...
യൂസുഫ് നബി (അ) ചരിത്രം
• യൂസുഫ് നബി (അ) ചരിത്രം...
സുലൈമാൻ നബി (അ) ചരിത്രം
• സുലൈമാൻ നബി (അ) ചരിത്ര...
മൂസാ നബി (അ) ചരിത്രം
• മൂസാ നബി (അ) ചരിത്രം, ...
ഇല്ല്യാസ് നബി (അ) ചരിത്രം
• ഇല്ല്യാസ് നബി (അ) ചരിത...
യൂനുസ് നബി (അ) ചരിത്രം
• യൂനുസ് നബി(അ) ചരിത്രം,...
ദാവൂദ് നബി (അ) ചരിത്രം ഭാഗം -1
• ദാവൂദ് നബി (അ) ചരിത്രം...
ദാവൂദ് നബി (അ) ചരിത്രം ഭാഗം -2
• ദാവൂദ് നബി(അ) ചരിത്രം ...
ഈസാ നബി (അ) ചരിത്രം
• ഈസാ നബി (അ), മർയം ബീവി...
ഇബ്രാഹീം നബി (അ) ചരിത്രം
• ഇബ്രാഹീം നബി (അ) ചരിത്...
മുഹമ്മദ് നബി (സ) ചരിത്രം
• നമ്മുടെ നബി, ഭാഗം - 1 ...
ഖിള്ർ നബി (അ) ചരിത്രം
• ഖിള്ർ നബി(അ) ചരിത്രം ഭ...
➖➖➖➖➖➖➖➖➖➖➖➖➖
ഖദീജ ബീവി (റ) ചരിത്രം
• Khadeeja Beevi (R) His...
ആയിശ ബീവി (റ) ചരിത്രം
• ആയിശ ബീവി (റ) ചരിത്രം ...
ഫാത്തിമ ബീവി (റ) ചരിത്രം
• ഫാത്തിമ ബീവി (റ) യുടെ ...
ത്വൽഹത്ത് ബിൻ ഉബൈദില്ല(റ)
• ത്വൽഹത്ത് ബിൻ ഉബൈദില്ല...
ബർസീസ ചരിത്രം
• ബർസീസ യുടെ ചരിത്രം | പ...
സൈദ് ബിൻ ഹാരിസ് (റ)
• Said bin Haris (R) His...
ഇമാം ശാഫി (റ) ചരിത്രം
• ഇമാം ശാഫിഈ (റ) ചരിത്രം...
ഹംസ (റ) ചരിത്രം
• ഹംസ (റ) ചരിത്രം | HAMS...
ബിലാൽ (റ) ചരിത്രം
• BILAL (R) CHARITHRAM, ...
റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം
• റാബിഅത്തുൽ അദവിയ്യ (റ)...
നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം
• ബീവി നഫീസത്തുൽ മിസ്രി ...
ജുലൈബീബ് (റ) ചരിത്രം
• ജുലൈബീബ് (റ) ചരിത്രം, ...
മാഷിത ബീവി (റ) ചരിത്രം
• മാശിതാ ബീവി (റ) ചരിത്ര...
സുമയ്യ ബീവി (റ) ചരിത്രം
• സുമയ്യ ബീവി (റ) ചരിത്ര...
മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം
• മിഖ്ദാദ് ബിൻ അൽ അസ്വദ്...
അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം
• അബൂ അയ്യൂബുൽ അൻസ്വാരി(...
ഉമർ ബിൻ ഖത്താബ് (റ) ചരിത്രം
• ഉമർ ബിൻ ഖത്താബ് (റ) ചര...
ഖാലിദ് ബിൻ വലീദ് (റ) ചരിത്രം
• ഖാലിദ് ബിൻ വലീദ് (റ) ച...
അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം
• അബ്ദുള്ള ബിൻ ഉമ്മി മഖ്...
മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം
• മുഹമ്മദ് ബിൻ മസ്ലമ (റ)...
അസ്ഹാബുൽ കഹ്ഫ് ചരിത്രം
• അസ്ഹാബുൽ കഹ്ഫ്, ഗുഹാനി...
ദജ്ജാൽ ചരിത്രം
• ദജ്ജാൽ ചരിത്ര പഠനം, HI...
ഫറോവയുടെ ചരിത്രം
• ഫിർഔൻ (ഖാബൂസിന്റെ) കഥ,...
ഹാറൂത്ത് മാറൂത്ത് ചരിത്രം
• സിഹ്ർ ബാധ, ഹാറൂത്ത്, മ...
ഹലീമ ബീവി (റ) ചരിത്രം
• HALEEMA BEEVI (R) HIST...
പ്രവാചകൻ്റെ ഹിജ്റ
• പ്രവാചകന്റെ ഹിജ്റ, ഓ സ...
ഇമാം മഹ്ദി (റ) ചരിത്രം
• ഇമാം മഹ്ദി (റ), ചരിത്ര...
ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം
(ഇന്ത്യയുടെ സുൽത്താൻ)
• ഖാജാ മൂഈനുദ്ധീൻ ചിശ്തി...
കണ്ണീരിൽ കുതിർന്ന പ്രണയം
(ഉമർ ഖിസ്സ)
• Kanneeril kuthirnna pr...
തടവറയിലെ രാജകുമാരൻ
(ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം)
• തടവറയിലെ രാജകുമാരൻ, അറ...
മമ്പുറം തങ്ങൾ ചരിത്രം
• മമ്പുറം തങ്ങൾ ചരിത്രം ...
➖➖➖➖➖➖➖➖➖➖➖➖➖
ബദ്ർ യുദ്ധം ചരിത്രം
• ബദ്ർ യുദ്ധം, കാരണവും പ...
കർബല യുദ്ധം ചരിത്രം
• കർബല ചരിത്രം | KARBALA...
യമാമ യുദ്ധം ചരിത്രം
• LOVE & WAR, യമാമ യുദ്ധ...
ഉഹ്ദ് യുദ്ധ ചരിത്രം
• ഉഹ്ദ് യുദ്ധം ചരിത്രം, ...
തബൂക്ക് യുദ്ധം ചരിത്രം
• തബൂക്ക് യുദ്ധം ചരിത്രം...
ഹുനൈൻ യുദ്ധം ചരിത്രം
• ഹുനൈൻ യുദ്ധം ചരിത്രം, ...
യർമൂക്ക് യുദ്ധം ചരിത്രം
• യർമൂക്ക് യുദ്ധം ചരിത്ര...
ഖന്ദഖ് യുദ്ധം ചരിത്രം
• ഖന്ദഖ് യുദ്ധം ചരിത്രം,...
ഖൈബർ യുദ്ധം ചരിത്രം
• ഖൈബർ യുദ്ധം ചരിത്രം | ...
ജമൽ യുദ്ധം ചരിത്രം
• ആയിശ (റ) ചരിത്രം ഭാഗം ...
സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം
(ഹിത്വീൻ യുദ്ധം ചരിത്രം)
• SALAHUDHIN AYYUBI (R),...
100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം
• നൂറാമത്തെ കൊല | 100 മന...
ഉമർ ഖയ്യാം ചരിത്രം
• ഉമർ ഖയ്യാം | OMAR KHAY...
ഐലത്ത് ജനതയുടെ ചരിത്രം
(അള്ളാഹു കുരങ്ങന്മാരിക്കിയ ജനത)
• മനുഷ്യന്മാരെ കുരങ്ങന്മ...
ജിന്നുകളും പിശാചുക്കളും
• ജിന്നുകളും പിശാചുക്കളു...
ജലാലുദ്ദീൻ റൂമി ചരിത്രം
• ജലാലുദ്ദീൻ റൂമിയെ കുറി...
അത്തിപ്പറ്റ ഉസ്താദ് ചരിത്രം
• അത്തിപ്പറ്റ ഉസ്താദ് ചര...
അയ്ലക്കാട് സഈദ് സിറാജുദ്ദീൻ വലിയുള്ളാഹിയുടെ ചരിത്രം
• അയ്ലക്കാട് സഈദ് സിറാജു...
Cm വലിയുള്ള മടവൂർ ചരിത്രം
• മടവൂർ മഖാമിലേക്ക് പോകു...
മുഹ്‌യിദ്ദീൻ ശൈഖ് ചരിത്രം
• മുഹ്‌യിദ്ദീൻ ശൈഖ് ചരിത...
ആലി മുസ്‌ലിയാർ ചരിത്രം
• ആലി മുസ്ലിയാർ | ALI MU...
വാരിയർ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
• വാരിയൻ കുന്നത്ത് കുഞ്ഞ...
ഫാത്തിമ ബീവി പൊട്ടച്ചിറ അൻവരിയ്യ കോളേജ്
• ലക്ഷ്മി ഫാത്തിമയായി പി...

Пікірлер: 1 200
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
YAAZ MEDIA യിലുള്ള ഇസ്ലാമിക ചരിത്രങ്ങൾ ഒറ്റ ക്ലിക്കിൽ 👇👇👇👇👇👇👇👇👇👇👇👇 മുഹമ്മദ് നബി(സ)ചരിത്രം(Full parts) kzbin.info/www/bejne/gZKzmKhsiKmki9k ആദം നബി (അ) ചരിത്രം kzbin.info/www/bejne/bH-1paqLp8eSj68 ശീസ് നബി (അ) ചരിത്രം kzbin.info/www/bejne/qKObmJaglt-mZq8 ഇദ്രീസ് നബി (അ) ചരിത്രം kzbin.info/www/bejne/jKTHpZqvlsiairs ലൂത്വ് നബി (അ) ചരിത്രം kzbin.info/www/bejne/sHeuioR6f6mMhs0 സ്വാലിഹ് നബി (അ) ചരിത്രം kzbin.info/www/bejne/mJWYgqCuibx-e5o യൂസുഫ് നബി (അ) ചരിത്രം kzbin.info/www/bejne/faLWq5WIZceWpKs സുലൈമാൻ നബി (അ) ചരിത്രം kzbin.info/www/bejne/kHS4o4hpi9qdnJI മൂസാ നബി (അ) ചരിത്രം kzbin.info/www/bejne/mHaYe2SZetqll9E ഇല്ല്യാസ് നബി (അ) ചരിത്രം kzbin.info/www/bejne/iKfQfn1joLaqbMU യൂനുസ് നബി (അ) ചരിത്രം kzbin.info/www/bejne/qorUd4d-d6ytmrs ദാവൂദ് നബി (അ) ചരിത്രം ഭാഗം -1 kzbin.info/www/bejne/a4a8lKt8gKmWasU ദാവൂദ് നബി (അ) ചരിത്രം ഭാഗം -2 kzbin.info/www/bejne/kHmTqKVpmZ6hfrc ഈസാ നബി (അ) ചരിത്രം kzbin.info/www/bejne/nIm3nI2EfbyJaa8 ഇബ്രാഹീം നബി (അ) ചരിത്രം kzbin.info/www/bejne/g4PKkJ59qLyVgNE മുഹമ്മദ് നബി(സ)ചരിത്രം(31 parts) kzbin.info/www/bejne/bpLcpZdvZcaphsU ശംവീൽ നബി (അ) ചരിത്രം kzbin.info/www/bejne/qaWkd5Zurt-qjrM അൽ യസഅ് നബി (അ) ചരിത്രം kzbin.info/www/bejne/hqLcp4Vsmt2Enqs ഹിസ്ഖീൽ നബി (അ) ചരിത്രം kzbin.info/www/bejne/r17EdWxreKllq8U സക്കരിയ്യ നബി (അ) & യഹ്‌യ (അ) kzbin.info/www/bejne/fauoaaqCmbOhl5Y ഖിള്ർ നബി (അ) ചരിത്രം kzbin.info/www/bejne/oKXbaZiXnNGsnrs അയ്യൂബ് നബി (അ) ചരിത്രം kzbin.info/www/bejne/mqjUeqeQh7uYrrM അബൂബക്കർ സിദ്ദീഖ് (റ) kzbin.info/www/bejne/a16ld2ynf9OclZo ഉമർ (റ) ചരിത്രം kzbin.info/www/bejne/e4O8e6yIosmLqat495CD2uc ഉസ്മാൻ ബിൻ അഫ്ഫാൻ (റ) kzbin.info/www/bejne/iobdl4Jjip6sp6M അലി (റ) ചരിത്രം kzbin.info/www/bejne/onuacp-om5Vsgpo ഖദീജ ബീവി (റ) ചരിത്രം kzbin.info/www/bejne/o3y8eGusfK-im7s ആയിശ ബീവി (റ) ചരിത്രം kzbin.info/www/bejne/pprKqX-alLKJb6M ഉമ്മു അമ്മാറ ബീവി (റ) ചരിത്രം kzbin.info/www/bejne/mZqZaH5rptyYoM0 ഫാത്തിമ ബീവി (റ) ചരിത്രം kzbin.info/www/bejne/gYaaaoZpYpaharc ആസൂറ ബീവി (റ) ചരിത്രം kzbin.info/www/bejne/hpaYnnaJhpiDm6elwejk റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം kzbin.info/www/bejne/noq1hqCdpZx-icU നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം kzbin.info/www/bejne/qKqbhHmQbZ2hm9k മാഷിത ബീവി (റ) ചരിത്രം kzbin.info/www/bejne/jXOZeHtmZ8d8mpY സുമയ്യ ബീവി (റ) ചരിത്രം kzbin.info/www/bejne/kHqyeWN8m82Mhc0 ഹലീമ ബീവി (റ) ചരിത്രം kzbin.info/www/bejne/Zqrcd2uta9Spnck ഫാത്തിമ ബീവി പൊട്ടച്ചിറ അൻവരിയ്യ കോളേജ് kzbin.info/www/bejne/fpKcY4CKi72Hn8k ബീമാപള്ളി ചരിത്രം kzbin.info/www/bejne/h5ucamRqn9KNmbM അബ്ദുള്ളാഹി ബിൻ ജഹ്ശ് (റ) kzbin.info/www/bejne/kIOygatohcikhMU ത്വൽഹത്ത് ബിൻ ഉബൈദില്ല(റ) kzbin.info/www/bejne/fJeueJSfaLOfsJo ബർസീസ ചരിത്രം kzbin.info/www/bejne/qJDIl2lmid12fpY സൈദ് ബിൻ ഹാരിസ് (റ) kzbin.info/www/bejne/eqWwgIGMns6WqNk ഇമാം ശാഫി (റ) ചരിത്രം kzbin.info/www/bejne/m4S8iJmYgteoptE ഹംസ (റ) ചരിത്രം kzbin.info/www/bejne/oKKmnX9-eqiaqac ബിലാൽ (റ) ചരിത്രം kzbin.info/www/bejne/pqjIkJuJjLyAoLM ജുലൈബീബ് (റ) ചരിത്രം kzbin.info/www/bejne/qYrKoptreLKFe6s മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം kzbin.info/www/bejne/kKC1aneMZ9GMmK8 അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം kzbin.info/www/bejne/gpjXgXuCg7Zsmas ഉമർ ബിൻ ഖത്താബ് (റ) ചരിത്രം kzbin.info/www/bejne/opXVl6hmopWXi8k ഖാലിദ് ബിൻ വലീദ് (റ) ചരിത്രം kzbin.info/www/bejne/iXjbgZaorbt9gpo അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം kzbin.info/www/bejne/qoeXaaWfZ71pibs മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം kzbin.info/www/bejne/aHStXplufZuDmrM അസ്ഹാബുൽ കഹ്ഫ് ചരിത്രം kzbin.info/www/bejne/d3LSl36igbKKl9k ദജ്ജാൽ ചരിത്രം kzbin.info/www/bejne/f52mlmajoMmlers ഫറോവയുടെ ചരിത്രം kzbin.info/www/bejne/rKbOiJaaYrGgq7M ഹാറൂത്ത് മാറൂത്ത് ചരിത്രം kzbin.info/www/bejne/hp7FfauOd7mUZrc പ്രവാചകൻ്റെ ഹിജ്റ kzbin.info/www/bejne/Z5etg6eer8l8frc ഇമാം മഹ്ദി (റ) ചരിത്രം kzbin.info/www/bejne/nIuvi5aphtJ0mcU ഇബ്രാഹീം ബിൻ അദ്ഹം (റ) ചരിത്രം kzbin.info/www/bejne/rHKsfZmZeJJjeqs മുഹ്യദ്ദീൻ ശൈഖ് ചരിത്രം kzbin.info/www/bejne/bJu0Y2alqbSYhNE രിഫാഇ ശൈഖ് ചരിത്രം kzbin.info/www/bejne/moXQe6aqo9Oef9k ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം (ഇന്ത്യയുടെ സുൽത്താൻ) kzbin.info/www/bejne/jqvYgZ1tZbxgmLc Cm വലിയുള്ള മടവൂർ ചരിത്രം kzbin.info/www/bejne/epXRnIRjrbKVnLc മമ്പുറം തങ്ങൾ ചരിത്രം kzbin.info/www/bejne/pXban2p5YtCGq8k കണ്ണീരിൽ കുതിർന്ന പ്രണയം (ഉമർ ഖിസ്സ) kzbin.info/www/bejne/p2qkoISkfKufoKs തടവറയിലെ രാജകുമാരൻ (ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം) kzbin.info/www/bejne/qJqoiYpsqbqrj9k ബദ്ർ യുദ്ധം ചരിത്രം kzbin.info/www/bejne/jWa8mJyBf5aVbcU കർബല യുദ്ധം ചരിത്രം kzbin.info/www/bejne/eXbcq2uoeNNjl9U യമാമ യുദ്ധം ചരിത്രം kzbin.info/www/bejne/qqSuiqNrlsiXj80 ഉഹ്ദ് യുദ്ധ ചരിത്രം kzbin.info/www/bejne/Y5W8mXmcocZobqc തബൂക്ക് യുദ്ധം ചരിത്രം kzbin.info/www/bejne/nKClinh3hcmVZ5o ഹുനൈൻ യുദ്ധം ചരിത്രം kzbin.info/www/bejne/aoO4l2Zoja-AsNU യർമൂക്ക് യുദ്ധം ചരിത്രം kzbin.info/www/bejne/m2mTkqebmruqi6M ഖന്ദഖ് യുദ്ധം ചരിത്രം kzbin.info/www/bejne/haaQanxrbq13qqc ഖൈബർ യുദ്ധം ചരിത്രം kzbin.info/www/bejne/pYTHc6RvZ7OHlck ജമൽ യുദ്ധം ചരിത്രം kzbin.info/www/bejne/qKGTmn2lYqqijdU സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം (ഹിത്വീൻ യുദ്ധം ചരിത്രം) kzbin.info/www/bejne/eHyThIeNadOmj9U 100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം kzbin.info/www/bejne/anTbeWVjl7l1nK8 ഉമർ ഖയ്യാം ചരിത്രം kzbin.info/www/bejne/bKCkfXZopdGer9U ഐലത്ത് ജനതയുടെ ചരിത്രം (അള്ളാഹു കുരങ്ങന്മാരിക്കിയ ജനത) kzbin.info/www/bejne/jX-td6yegdGlatE ജിന്നുകളും പിശാചുക്കളും kzbin.info/www/bejne/l4W7n4mkZ6qYocU ജലാലുദ്ദീൻ റൂമി ചരിത്രം kzbin.info/www/bejne/a3uzaWxsq7Voe9U അത്തിപ്പറ്റ ഉസ്താദ് ചരിത്രം kzbin.info/www/bejne/lXLHmImwYt1nj7s അയ്ലക്കാട് സഈദ് സിറാജുദ്ദീൻ വലിയുള്ളാഹിയുടെ ചരിത്രം kzbin.info/www/bejne/h32vlmh3oJ2khLc ആലി മുസ്‌ലിയാർ ചരിത്രം kzbin.info/www/bejne/pHOVdKuaZZmlpqs വാരിയർ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി kzbin.info/www/bejne/rXvMZ6uebsiNidE ഹജ്ജിന്റെ പുണ്യം കരസ്ഥമാക്കിയ ചെരുപ്പ് കുത്തി, Story of Abdullah ibn Mubarak & The Cobbler MUVAFFAQ kzbin.info/www/bejne/aYm4YWuldtJllZY അള്ളാഹുവിന്റെ 99 നാമങ്ങളും അർത്ഥവും kzbin.info/www/bejne/m6TVqpeGebSgadk ആയത്തുൽ ഖുർസ്സി മഹത്വവും പാരായണവും അർഥവും kzbin.info/www/bejne/eobImIxpi9unn9U നബി(സ)ക്ക് സലാം പറയേണ്ട രീതി kzbin.info/www/bejne/gl6VhZJom8abbMU 5 വഖത്ത് നിസ്കാരം മലയാളത്തിൽ അർഥം മനസ്സിലാക്കി നിസ്കരിക്കാം kzbin.info/www/bejne/j5LGi32spayrfbc മയ്യിത്ത് നിസ്കാരം മലയാളത്തിൽ അർഥം മനസ്സിലാക്കി നിസ്കരിക്കാം kzbin.info/www/bejne/qH-4pGWVZpalmq8 #yaazmedia #navasalathur
@mansm323
@mansm323 2 жыл бұрын
9
@shihabshihab3444
@shihabshihab3444 2 жыл бұрын
Q3ee2qqqqqqqqqè
@safooralatheefsafooralathe4545
@safooralatheefsafooralathe4545 2 жыл бұрын
7
@abdulshameeh1927
@abdulshameeh1927 2 жыл бұрын
1111111111111111111111111222
@murshidak6670
@murshidak6670 2 жыл бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@revathysuperrevu1146
@revathysuperrevu1146 2 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ്... ഈ ലോകത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ത്രീ എന്റെ അമ്മയാണ്. അതുകഴിഞ്ഞു എന്റെ പൊന്നു ഖദീജ ഉമ്മയാണ്. അത്രമേൽ ജീവനാണ് ഖദീജുമ്മയെ. ദിവസം ഒരിക്കൽ എങ്കിലും ഉമ്മച്ചിയുടെ പാട്ടുകൾ കേൾക്കാറുണ്ട്.... ഈ ചരിത്രം ആദ്യമായിട്ടാണ് കേൾക്കുന്നത്.... കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല... മോചന ദ്രവ്യമായ മുത്തുമാലയുടെയും, ഉമ്മച്ചിയുടെ മരണ സമയത്തെയും, ആയിഷ ബീവിയോട് പ്രവാചകൻ ഉമ്മച്ചിയെ കുറിച്ച് പറയുന്നതും, സ്വർഗത്തിലെ ഉമ്മച്ചിയുടെ വിശുദ്ധിയുടെയും ഭാഗങ്ങൾ കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി... Love you ഖദീജഉമ്മാ..... 🙏🙏🙏
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
♥️♥️♥️
@jasminshafirichu6479
@jasminshafirichu6479 Жыл бұрын
Supper
@naseehauvaise4662
@naseehauvaise4662 Жыл бұрын
💚
@ansirafiansirafi4667
@ansirafiansirafi4667 Жыл бұрын
👍🏻
@fidha7603
@fidha7603 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sajlans2662
@sajlans2662 3 жыл бұрын
അല്ലാഹുവേ ഖദീജ ഉമ്മയോടൊപ്പം ഞങ്ങളെ സ്വർഗ്ഗത്തിൽ ചേർക്കണെ..🤲🤲😥😥
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
امين امين يا ربي العالمين
@shajishaji469
@shajishaji469 3 жыл бұрын
ആമീൻ
@rinshidamk2053
@rinshidamk2053 3 жыл бұрын
آمين...🤲
@danishakp48
@danishakp48 3 жыл бұрын
امين
@ashidaashi6563
@ashidaashi6563 3 жыл бұрын
Aameen yaa rabbal alameen
@peshacker4529
@peshacker4529 3 жыл бұрын
അല്ലാഹുവേ കദീജ ബീവിയുടെ കൂടെ സ്വർഗത്തിൽ ആകണേ അല്ലാഹ് ആമീൻ 🤲
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
امين امين يا ربي العالمين 🤲
@savadsava831
@savadsava831 2 жыл бұрын
Ameen🤲🏻
@kabeerkabeer6024
@kabeerkabeer6024 2 жыл бұрын
@@savadsava831 oil iodide goodies I iii disillusion juice
@kabeerkabeer6024
@kabeerkabeer6024 2 жыл бұрын
@@savadsava831 oil iodide goodies I iii disillusion juice
@shahinam4076
@shahinam4076 2 жыл бұрын
Aameen
@shamibabu1488
@shamibabu1488 3 жыл бұрын
മാഷാ അള്ളാ അള്ളാഹുവിൻ്റെ ഹബീബായ റസൂലിൻ്റെയും ഖദീജാബീവിയുടെയും അസൂയാവഹമായ ദാമ്പത്യ ജീവിതം കേട്ട് കരച്ചിൽ വന്നു
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@angelsworld3458
@angelsworld3458 3 жыл бұрын
Enikum😍
@subairni2331
@subairni2331 3 жыл бұрын
@@YAAZMEDIAnavasalathur a 00
@ARKD85791
@ARKD85791 2 жыл бұрын
എനിക്കും
@sabiramujeeb2813
@sabiramujeeb2813 10 ай бұрын
Anikkum
@shajishaji469
@shajishaji469 3 жыл бұрын
Alhamduli||ah, ആമീൻ കേൾക്കാൻ ആഗ്രഹിച്ച ചരിത്രം ഖദീജാബീവിയുടെ 'നാഥൻ ഇത്രയും മനോഹരമായി അവതരിപ്പിച്ച ഉസ്താദിനെ അനുഗ്രഹിക്കട്ടെ - ആമീൻ ദുആ വസ്വിയ്യത്തോടെ ----
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@subhantlskt3838
@subhantlskt3838 3 жыл бұрын
@@YAAZMEDIAnavasalathur t
@balkeesmoidutty1942
@balkeesmoidutty1942 2 жыл бұрын
ആമീൻ
@aleema.1667
@aleema.1667 2 жыл бұрын
Aameen 🤲
@fiduozhukur9095
@fiduozhukur9095 2 жыл бұрын
@@YAAZMEDIAnavasalathur Sbd
@mohammedn2542
@mohammedn2542 3 жыл бұрын
ഖദീജ ബീവിയോടപ്പം (നമ്മുടെ ഉമ്മ )യുടെ കൂടെ ഞങ്ങളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടനെ നാഥാ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@shaharshapk1222
@shaharshapk1222 2 жыл бұрын
شکرا جذاك الله حيرا
@najuishaq940
@najuishaq940 2 жыл бұрын
ആമീൻ
@rayyafathima5935
@rayyafathima5935 2 жыл бұрын
Ameen
@saifudeenmifraahsaif9837
@saifudeenmifraahsaif9837 8 ай бұрын
Ameen
@Jaseenaplr
@Jaseenaplr 4 ай бұрын
ഖദീജ ഉമ്മയുടെയും മുത്ത് നബിയുടെയും ചരിത്രം കേട്ടപ്പോൾ എന്റെ മനസ്സിന് ഒരുപാട് സന്തോഷം മായി അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. 🥰🥰 അതോടൊപ്പം ഹൃദയം കിറി മുറിക്കുന്ന വേദന യും തോന്നി 😢😢😢😢😢 റബ്ബേ.. 🤲😢 നാളെ ഞങ്ങളെയും ഖദീജ പൊന്ന് ഉമ്മാക്കൊപ്പവും മുത്ത് നബിയോടൊപ്പവും സ്വർഗ്ഗത്തിൽ ഒന്ന് ചേർക്കണമേ.. എന്റെ റബ്ബേ... 🤲🤲🤲🤲🤲😢😢😢😢😭😭😭😭😭😭😭 Aameen🤲🤲😢🕋🕋🕋🕋🤲🤲🤲🤲🤲
@shoukathathippatta8835
@shoukathathippatta8835 2 жыл бұрын
ഖദീജ ബീവിയുടെ ടൊപ്പം ഞങ്ങളെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ റബ്ബേ 🤲🤲🤲
@saleenatp7524
@saleenatp7524 Жыл бұрын
ആമീൻ
@KhadeejavcKhadeeja-yn6jf
@KhadeejavcKhadeeja-yn6jf 8 ай бұрын
Aameen🖤
@shameerashaheer7158
@shameerashaheer7158 4 ай бұрын
Aameen aammen
@vafiyajamsheer4265
@vafiyajamsheer4265 3 жыл бұрын
(ഹദീജ ബീവിയുടെ കഥ പറഞ്ഞതിൽ)Thanks usthade 😍
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🌹
@majeedcp3374
@majeedcp3374 2 жыл бұрын
ഇതുപോലെയുള്ള നല്ല ചരിത്രവുമായി നമ്മുടെ മുന്നിൽ വരാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ എല്ലാ ഉദ്ദേശങ്ങളും ഹാസിൽ ആക്കി തരുമാറാകട്ടെ ആമീൻ
@KhadeejavcKhadeeja-yn6jf
@KhadeejavcKhadeeja-yn6jf 8 ай бұрын
Aameen
@mubeenaajish8319
@mubeenaajish8319 2 жыл бұрын
മക്കത്തെ രാജാത്തിയായി വാണിടും ഖദിജ ബീവി.....ആ song ഓർമ വരുന്നു 🥰❤️
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
شكرا جزاك الله خيرا
@sulaikhap7853
@sulaikhap7853 3 ай бұрын
ഞാൻ ഇപ്പോഴും പാട്ന്ന Song ആണ് അത്രയും ഇഷ്ടമാണ് .ദിവസവും പാടും എൻ്റെ Sog എല്ലാര്ക്കും ഇഷ്ട്ടാണ് അതിനാൽ പാടി എല്ലാര്ക്കും അയച്ചു കൊടുക്കാറുണ്ട്. ലവ് you ഖദീജ.❤❤🤲🤲🤲
@PRAVASI1
@PRAVASI1 3 жыл бұрын
അൽഹംദുലില്ലഹ്.. കേൾക്കാൻ ആഗ്രഹിച്ച ചരിത്രം അതും നിങ്ങളുടെ അവതരണത്തിലായപ്പോൾ അതിമനോഹരമായി തുടക്കം മുതൽ ഒടുക്കം വരെ കേട്ടപ്പോൾ ഒന്ന് ജന്നത്തുൽ മുഅല്ലയിൽ ആ മഹ്ദിയുടെ ചാരത്തു പോവാൻ വല്ലാത്തൊരു ആഗ്രഹം.. റബ്ബ് നമുക്കൊക്കെ അതിന് ഭാഗ്യം നൽകട്ടെ ആമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🌹
@buddingknowledge3284
@buddingknowledge3284 3 жыл бұрын
🤲❤
@afsal257
@afsal257 3 жыл бұрын
Aameen
@maimoonamajeed2497
@maimoonamajeed2497 3 жыл бұрын
Alhamdulillah
@shekfiyashekfiya3237
@shekfiyashekfiya3237 3 жыл бұрын
Aameen 💓
@mubeenaajish8319
@mubeenaajish8319 2 жыл бұрын
ആ കല്യാണം കൂടാൻ സ്വാർഗത്തിൽ നമ്മുക്ക് ഭാഗ്യം തരട്ടെ ❤️🥰❤️🥰
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
شكرا جزاك الله خيرا 🤲
@rahmathnoushad5231
@rahmathnoushad5231 Жыл бұрын
ഖദീജ ബീവിയുടെ ഒപ്പം സ്വർഗത്തിൽ ആക്കണേ ആമീൻ،،💕
@sheenanowfal1649
@sheenanowfal1649 9 ай бұрын
Aameen🤲🤲🤲🤲
@KhadeejavcKhadeeja-yn6jf
@KhadeejavcKhadeeja-yn6jf 8 ай бұрын
Aameen🖤
@SudheerSudheer-nh6kh
@SudheerSudheer-nh6kh 4 ай бұрын
🤲ആമീൻ
@SanaSafa-hc1lo
@SanaSafa-hc1lo Ай бұрын
Aameen
@jisna2jisna214
@jisna2jisna214 2 жыл бұрын
അല്ലാഹുവേ ആ ഉമ്മയുടെ കൂടെ സ്വർഗത്തിൽ ചേർക്കണേ ആ ഉമ്മയെ പോലെ ജീവിക്കാനും അനുഗ്രഹിക്കണേ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
امين امين يا ربي العالمين 🤲
@faentertainments840
@faentertainments840 2 жыл бұрын
Ameen
@jasnaansar5569
@jasnaansar5569 Жыл бұрын
Aameen🤲
@ameenebrahim8517
@ameenebrahim8517 3 жыл бұрын
ഹൃദയം പിടക്കുന്നു യാ റസൂലല്ലാഹ് 😔💔 ma sha allah ❤നല്ല ചരിത്രം 💕അള്ളാഹു നമുക്ക് സ്വാർഗം നൽകട്ടെ 😔😣j
@ayshapareed5481
@ayshapareed5481 2 жыл бұрын
Aysha_nalla charithrem😂
@khayirunnisasayed1931
@khayirunnisasayed1931 2 жыл бұрын
Alhamdulillah
@haiderzayn9515
@haiderzayn9515 2 жыл бұрын
Ameen
@ayshuzz2116
@ayshuzz2116 2 жыл бұрын
Aameen
@asmaimmuti3512
@asmaimmuti3512 2 жыл бұрын
ameen
@naughty0029
@naughty0029 3 жыл бұрын
ഹൃദയം കരഞ്ഞു പോയി..💔. ആ പൂമുഖങ്ങൾ ഒന്നു കാണാൻ തൌഫീക്ക് നൽകണേ الله😭😭😭
@shekfiyashekfiya3237
@shekfiyashekfiya3237 3 жыл бұрын
Aameen 🤲😢
@user-eu9cc4pj5t
@user-eu9cc4pj5t 3 жыл бұрын
ആമീൻ
@shezafaizanali6299
@shezafaizanali6299 3 жыл бұрын
آمين يا رب العالمين
@safwansafu7006
@safwansafu7006 3 жыл бұрын
Aaameen
@pismaeeul
@pismaeeul 3 жыл бұрын
آمين ياربلعالمين 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@haju1204
@haju1204 3 жыл бұрын
അൽഹംദുലില്ലാഹ്, ഉസ്താദിന്നും കുടുംബത്തിനും അല്ലാഹു ദുനിയാവും ആഹിറവും ഹൈറാക്കിതരട്ടെ. ആമീൻ. കേൾക്കാൻ ആഗ്രഹിച്ച ചരിത്രം.
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
امين امين ياربي العالمين 🤲
@gzljm0072
@gzljm0072 3 жыл бұрын
ആമീൻ
@hamzakk184
@hamzakk184 3 жыл бұрын
Aameen 🤲🤲
@akshavlog1911
@akshavlog1911 2 жыл бұрын
Ameeen 🌺
@KhadeejavcKhadeeja-yn6jf
@KhadeejavcKhadeeja-yn6jf 8 ай бұрын
Aameen🤲🖤
@nadeerabeevi2648
@nadeerabeevi2648 3 жыл бұрын
അല്ലഹുവേ നമ്മുടെ ഉമ്മാടെ കൂടെ നാളെ ജന്നതിലൊരുമിച്ചു കൂട്ടണേ നാഥാ 🌹🌹🌹🌹🌹🌹🌹🌹
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
امين امين ياربي العالمين 🤲
@nadiyamohammed9945
@nadiyamohammed9945 3 жыл бұрын
Aameen ya rabbal aalameen 🤲🤲🤲
@b2kmayavi289
@b2kmayavi289 3 жыл бұрын
Aamern
@AnuAnu-ob2do
@AnuAnu-ob2do 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@abdulraziq9169
@abdulraziq9169 3 жыл бұрын
Aameen ya rabbal alameen 🤲🤲
@salmakp1446
@salmakp1446 Жыл бұрын
കദീജ ഉമ്മയുടെ കൂടെ നാളെ ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടാണേ റബ്ബേ 🤲🤲🤲
@haseenahasi9763
@haseenahasi9763 Жыл бұрын
ആമീൻ
@user-ol2zt8nv8b
@user-ol2zt8nv8b 7 ай бұрын
Ameen😢🥹
@MuhammedPk-eb7yk
@MuhammedPk-eb7yk 5 ай бұрын
എന്റെ കരളിന്റെ കഷ്ണം ആണ് hadeeja ബീവി. Ameen 🥰🥰
@aboobackertkabu3367
@aboobackertkabu3367 3 жыл бұрын
അൽഹംദുലില്ലാഹ്.... 🤲💞 Ma sha allah❤ ഒരുപാട് വൈകിപ്പോയി ഈ ചാനൽ കാണാൻ.... കണ്ടത് മുതൽ ഓരോ കഥയും കേട്ടുകൊണ്ടിരിക്കുകയാണ്... 😍 Pwoli 👍❤
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🌹
@pachukutty7717
@pachukutty7717 3 жыл бұрын
0q
@zak395
@zak395 2 жыл бұрын
ഞാനും
@alisinusinu597
@alisinusinu597 2 жыл бұрын
ഞാനും
@kuwaitstar9153
@kuwaitstar9153 3 жыл бұрын
ഞാൻ കദീജ ഫാത്തിമ 💕💕♥️♥️♥️❤❤💚💚💚💚💚💚
@ayshaayshu3125
@ayshaayshu3125 Жыл бұрын
ഖദീജ ബീവിയുടെ കൂടെ സ്വർഗത്തിൽ ഞങ്ങളെയും ഒരു മിച്ചു കൂട്ടണെ അല്ലാഹ്🤲🤲
@sajithasaji7170
@sajithasaji7170 3 жыл бұрын
Allah....... നാളെ അവരോടപ്പം ഞങ്ങളെ ചേർക്കന്നെ 🤲🤲😢
@mujeebanjilangadi4888
@mujeebanjilangadi4888 2 жыл бұрын
Ameen
@muhammedbadusha1300
@muhammedbadusha1300 2 жыл бұрын
Aameen
@naseebakml622
@naseebakml622 Жыл бұрын
ആമീൻ 😭
@dilshanathpa4835
@dilshanathpa4835 3 жыл бұрын
Masha Allah. നല്ല അവതരണം. ഈ ഒരു channel ന്റെ ഏറ്റവും വലിയ പ്രത്യേകത എന്താന്ന് വെച്ചാൽ കേവലം കേട്ട് ഒഴിവാക്കുന്നതിന് പകരം ഇതിലൂടെ കൈമാറുന്ന മെസ്സേജ് തന്നെയാണ്. നാളെ ആഹിറത്തിലേക്ക് ഉപകരിക്കുന്ന അമൽ ആക്കി മാറ്റണേ Allahകേവലം ആസ്വാദനത്തിന് പകരം ജീവിതത്തിൽ പകർത്താൻ നാഥൻ നമ്മെ തുണക്കട്ടെ. ഇനിയും ഇത് പോലുള്ള ചരിത്രങ്ങൾ വിവരിക്കാൻ ഉസ്താദിന് നാഥൻ തൗഫീഖ് നൽകട്ടെ. ആമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
امين امين يا ربي العالمين
@hamzakk184
@hamzakk184 3 жыл бұрын
Aameen 🤲🤲
@thahirthahir9532
@thahirthahir9532 Жыл бұрын
കണ്ണു നിറഞ്ഞ ചരിത്രം കേട്ടപ്പോൾ കരൾ പിടക്കുന്നു അവരുടെ കാലത്ത് ഒന്ന് ജീവിക്കത്തത് ഓർത്ത് നാളേ സ്വർഗ്ഗത്തിൽ അവരുടെ കൂടേ ഞങ്ങളേയു ഉൾപേടുത്തേണമേ നാഥാ🤲🤲🤲
@shezafaizanali6299
@shezafaizanali6299 3 жыл бұрын
തിരുദൂതർക്ക് താങ്ങും തണലുമായ ഖദീജ ബീവി💚💚💚ആരും ആഗ്രഹിക്കുന്ന കുടുംബ ജീവിതം....മഹതിയുടെ ബർകത്ത് കൊണ്ട് ഞങ്ങളുടെ കുടുംബ ബന്ധവും സന്തോഷത്തിൽ ആക്കി തരണേ...നാളെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടുകയും ചെയ്യണേ....يا الله..
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
امين امين يا ربي العالمين 🤲
@hajaraahammadunni1443
@hajaraahammadunni1443 2 жыл бұрын
Hip
@shanu8916
@shanu8916 2 жыл бұрын
Ameen
@faentertainments840
@faentertainments840 2 жыл бұрын
Ameen
@manfarzahs3375
@manfarzahs3375 2 жыл бұрын
അൽഹംദുലില്ലാഹ്..മാഷാഹ് അല്ലാഹ്.....ഈമാനോടെ മരിപ്പിക്കണേ നാഥാ.....ആമീൻ
@hananshaijal4660
@hananshaijal4660 2 жыл бұрын
മാഷാഅല്ലാഹ്‌.. ചരിത്രം നന്നായി അവതരിപ്പിച്ച ഉസ്താദിനെ റബ്ബ് അനുഗ്രഹിക്കട്ടെ..... കേട്ട് തുടങ്ങിയാൽ പിന്നെ നിർത്താൻ തോന്നില്ല. ഉച്ചാരണ ശൈലി നന്നായിട്ടുണ്ട്... Barakkallah 🤲🤲🤲
@saheera7561
@saheera7561 3 жыл бұрын
നബി (സ)ചരിത്രം പറയുമോ എന്ന് ചോദിച്ചിരുന്നു അൽഹംദുലില്ലാഹ് ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
ان شاء الله മുൻകഴിഞ്ഞ പ്രവാചകൻ മാരുടെ കഴിഞ്ഞിട്ട്
@habeebhabi8081
@habeebhabi8081 3 жыл бұрын
Al hamdlilla
@Abcdefgh11111ha
@Abcdefgh11111ha 3 жыл бұрын
ഉസ്താദ് എപ്പഴങ്കിലും ലൈവിൽ വരുമോ 🤔 കാണാൻ ആഗ്രഹമുണ്ട് 🌹ഏതു വിഷയവും വളരെ മനോഹരമായ അവത രണത്തിലൂടെ ജന ഹൃദയത്തിലേക് ആഴ്ത്തി ത്തിയിറക്കാനുള്ള ഉസ്താദിന്റെ കഴിവിനെ പ്രശംസിക്കാതെ വയ്യാ!!അല്ലാഹു!!!ഇനിയും ദീനീ രംഗത്ത് ഒരുപാട് അറിവുകൾ പകർന്നു നൽകാൻ തൗഫീഖ് നൽകട്ടെ!!ആമീൻ 🤲🤲
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
ان شاء الله شكرا جزاك الله خيرا 🤲🌹🌹🖤
@sameersameer-dq2md
@sameersameer-dq2md 3 жыл бұрын
Aameen Aameen Yaa Rabball Alameen
@malumalu538
@malumalu538 3 жыл бұрын
@@sameersameer-dq2mdpo
@danishakp48
@danishakp48 3 жыл бұрын
امين
@buddingknowledge3284
@buddingknowledge3284 3 жыл бұрын
🤲🤲🤲
@SaoujathKarulai
@SaoujathKarulai 5 ай бұрын
എന്റെ മാതാവ് അൽഹംദുലില്ലാഹ്
@kmabdulmajeedkothuvil1433
@kmabdulmajeedkothuvil1433 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു അനുഗഹിക്കുമാറാകട്ടെ. (ആമീൻ)
@anuanu4741
@anuanu4741 2 жыл бұрын
അൽഹംദുലില്ലാഹ് ഹൃദയം കേൾക്കാൻ കൊതിച്ച ചരിത്രം എത്ര സന്തോഷം നിറഞ്ഞ ദാമ്പത്യം അവർ എന്തെല്ലാം ത്യാഗം സഹിച്ചു അവരുടെ കുടെ നമ്മെയെല്ലാം അള്ളാഹു സത്യം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@misbsafreen4042
@misbsafreen4042 3 жыл бұрын
Kadejabeeviyeyum avar allahu nalkiya swarkatheyum kaanaan vithiyakane Allah aameen yarabal aalameen
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
امين امين يا ربي العالمين
@soudhabimuhsin2172
@soudhabimuhsin2172 3 жыл бұрын
ماشاء الله അല്ലാഹു നമ്മുടെ സമുദായത്തിലെ സ്ത്രീകളെ ഇതു പോലെ ജീവിക്കാന്‍ വേണ്ടി thoufeek ചെയ്യട്ടെ, കല്യാണം കഴിഞ്ഞ് 3 കൊല്ലം കഴിഞ്ഞു, സ്വാലിഹ് ആയ മക്കള്‍ ഉണ്ടാവാന്‍ ദുആ ചെയ്യണം ചെയ്യണം
@murshidhmurshidh8708
@murshidhmurshidh8708 3 жыл бұрын
Ameenyarbalalmeen
@almadadyarasoolallah9212
@almadadyarasoolallah9212 3 жыл бұрын
Masha allah....nalle awadaranayaaan ...ee sambavamaan janangal padikkendad....😘😘
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@shoukkathalithonikkara9307
@shoukkathalithonikkara9307 2 жыл бұрын
മാഷാ അല്ലാഹ് ..... ഉമ്മഹാത്തുൽ മുഅ്മിനീൻ ഖദീജ (റ) ജീവ ചരിത്രം മനോഹരമായ അവതരണം. പഠനാർഹം , ജന്നത്തുൽ മുഹല്ല യിൽ സലാം പറയാൻ നാഥൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ ! ആമീൻ യാ റബ്ബൽ ആലമീൻ.
@ayshabeegumaysha4851
@ayshabeegumaysha4851 3 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച ചരിത്രം 😘
@shoukathmoitheen4974
@shoukathmoitheen4974 2 жыл бұрын
ജാഹിലിയ ജീവിതം എത്ര ഭീകരമായിരുന്നു യാ അള്ളാഹ് കാത്തുരക്ഷിക്കണേ 🤲🤲🤲🤲
@user-qg4lw6kt2l
@user-qg4lw6kt2l 3 жыл бұрын
الحمد الله ماشاء الله بارك الله 😚😚😚😚😚
@KadeejaKadeeja-tb8jz
@KadeejaKadeeja-tb8jz 5 ай бұрын
🤲🤲🤲🤲 അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഖദീജ ബീവി റളിയള്ളാഹു അൻഹു
@shahanafuhad792
@shahanafuhad792 3 жыл бұрын
മഹതിയുടെ ബർകത് കൊണ്ട് الله നമ്മളെ നേർ മാർഗത്തിൽ ഉൾപെടുതട്ടെ امين ماشاء الله...✨ جزاك الله خير 🤲🤲 ഇനി അയിഷ ബീവിയുടെ ചരിത്രം പറഞ്ഞു തരുമോ?...നല്ല അവതരണം ماشاء الله...
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
ان شاء الله
@jamsheefidhafasal4157
@jamsheefidhafasal4157 3 жыл бұрын
Ameen
@hamzakk184
@hamzakk184 3 жыл бұрын
Aameen 🤲🤲
@sa.kuthubiyya9634
@sa.kuthubiyya9634 2 жыл бұрын
امىن
@3techvlog564
@3techvlog564 2 жыл бұрын
Ameen
@microislamicmedia9054
@microislamicmedia9054 2 жыл бұрын
ഹിദായായതിനും ഖൈറിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദുമാരെ
@suhail9451
@suhail9451 3 жыл бұрын
Allah . mashallah 😢 kadeeja beeviyodoppam namme ellavareum orumichu kuttatte 😭
@SalmanSallu-xs3pk
@SalmanSallu-xs3pk 3 жыл бұрын
Masha allahu ദുആയിൽ ഉൾപെടുത്തണേ 🤲🤲
@ramlabeevi6799
@ramlabeevi6799 3 жыл бұрын
മാഷാ അല്ലഹ് ഹൃദയം കരഞ്ഞു പോയി
@abuabuabu8126
@abuabuabu8126 Жыл бұрын
❤️
@shibins2443
@shibins2443 2 жыл бұрын
Allah ഞാളെ അവരോടപ്പം ഞങളെയും ചേർക്കണമേ 🤲🏻🤲🏻🤲🏻🤲🏻
@fn....9648
@fn....9648 2 жыл бұрын
Mashaallah....💝 kadeeja beevi (ra)yodoppam swarghathil praveshikkan bhakhyam nalkaneyy Allah...🌟💖👐
@yaseenaifa6661
@yaseenaifa6661 2 жыл бұрын
Aameen
@user-di9un8ge3n
@user-di9un8ge3n 3 жыл бұрын
اَلْحَمْدُ لِـلّٰـه مَاشَاءَ الله എല്ലാ മുസ്ലിങ്ങളും സ്നേഹിക്കുന്ന എന്റെ മുത്ത് ഹബീബിന്റെ (സ )ഏറ്റവും കൂടുതൽ പ്രണയവതിയുമായ 💞💞മൊഞ്ചുള്ള മണവാട്ടി ❤❤അല്ലാഹു സലാം പറഞ്ഞ ഏക വനിത ഖദീജ ഉമ്മ (റ ),,സ്വർഗത്തിൽ വനിതകളിൽ ഒന്നാം സ്ഥാനം നേടിയ മൊഞ്ചത്തി ഖദീജ ഉമ്മ (റ ) 💞💞💞 യാ റബ്ബി മൊഞ്ചുള്ള ഹബീബിനെയും (സ )മൊഞ്ചുള്ള ഖദീജ ഹൂറി യെയും (റ )മനാമിൽ കാണാനും സ്വർഗത്തിൽ വെച്ചുള്ള കല്യാണം കാണാനുള്ള ഭാഗ്യവും തരണേ 😭😭😭😭😭😭യാ റബ്ബേ 🤲🤲🤲
@Sana-pw5tt
@Sana-pw5tt Жыл бұрын
Aameen yarabbal Aalameen 🤲 😭
@naseerkunhu
@naseerkunhu 9 ай бұрын
محمد مصطفا صل الله عليه وسلم താങ്ങും തണലും വത്സല്യവും നൽകിയ خديجه بنت خويلد رضي اللّه عنها 🤲🤲🤲 ആ പേര് കേൾക്കുമ്പോൾ മനസ്സിൽ ഒരുപാട് ചരിത്രം ഓർക്കുകയാണ് 🤲🤲🤲🤲അവരോടൊപ്പം നാഥൻ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ 🤲🤲🤲🤲ആമീൻ
@jumailathu1236
@jumailathu1236 Жыл бұрын
ഏറ്റവു൦,അതി,മനോരരമായ, 29:59 ഖദീജ,റളിയള്ളാഹു,, തഹാലയുടെ,, കഥയാണ്,,മനോഹരമായീ,,അവതരിപ്പിച്ചൂ*@"
@misbahmuneermufimuneer7709
@misbahmuneermufimuneer7709 2 жыл бұрын
Allahuve kadeeja beeviyodoppam swargathil praveshippikkane nadha
@salimm8799
@salimm8799 2 жыл бұрын
Khadheeja ummayude barkath kond enikk oru ummayakanulla bhagyam Nalganee allaah....Aameeen
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
شكرا جزاك الله خيرا
@satharnajmunajmunneesa3070
@satharnajmunajmunneesa3070 3 жыл бұрын
جزا ك الله خيرا. Nalla vayal
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@sanhasanu7796
@sanhasanu7796 2 жыл бұрын
ബീവി ഖദീജ ഹബീബിന്റെ പാതി മുത്ത് നെബി ഒരിക്കൽ പറഞ്ഞു ആയിഷാ ബീവി യോട് പറഞ്ഞു ഇത്രയും ഭാര്യമാർ എനിക്കു ഉണ്ട് ആയിഷ പക്ഷെ എന്റെ ഖദീജയെ പോലെ ഒരു ഭാര്യ യെ അള്ളാഹു എനിക്ക് നെൽകീട്ട് ഇല്ല അത്രയും ഇഷ്ടം ആയിരുന്നു ഹബീബിന് അല്ലാഹുവേ അവിടുത്തെ കൂടെ സ്വർഗത്തിൽ ഞങ്ങളെയും ഒരുമിച്ചു കുട്ടണേ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
ആമീൻ
@rahyantt3038
@rahyantt3038 Жыл бұрын
Aameen ya rabbal aalameen
@mohammedjunaidh7069
@mohammedjunaidh7069 3 жыл бұрын
Must watch this video and try to copy this moral values in our marriage life.may allah bless all of us.ameen
@hannabv2740
@hannabv2740 2 жыл бұрын
ഖദീജ ബീവിയെ رضي الله عنها പോലെ ഒരു ഭാര്യയാവാൻ പ്രത്യേകം ദുആ ചെയ്യണം ...☺️🤲🌹
@faentertainments840
@faentertainments840 2 жыл бұрын
Ameen
@Malappuramindian
@Malappuramindian Жыл бұрын
Ameen
@shamim.j4276
@shamim.j4276 3 жыл бұрын
Masha Allah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@hasimsvlog4982
@hasimsvlog4982 2 жыл бұрын
അൽഹംദുലില്ലാഹ് ആ ഉമ്മ യുടെ കൂടെ സ്വർഗത്തിലേക്കുള്ള ഞങ്ങളെയും എത്തിക്കണേ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ വസിയതോടെ
@suhail9451
@suhail9451 3 жыл бұрын
الحمد لله Ee katha ethra kettalum mathiyavilla kadeeja beeviudeum muthu nabiudeum katha
@anasa8299
@anasa8299 3 жыл бұрын
Njan orupade kekaan agrahichiruna charitramane. Ithupole makkukala charitravavum parayanam malik, riluvan AS Venn am.
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
ان شاء الله شكرا جزاك الله خيرا 🤲🌹
@AbdulRahman-ko7ct
@AbdulRahman-ko7ct Жыл бұрын
ഇന്ന് ലോക വനിതാ ദിനമാണ് ഈ ദിവസത്തെ ഖദീജ ബീവിയുടെ സ്മരണക് മുന്നിൽ സമർപ്പിക്കുന്നു 8 3 2023
@microislamicmedia9054
@microislamicmedia9054 2 жыл бұрын
ഹിദായത്തിനും ഖൈറിനും ബറകത്തിനും ദുആ ചെയ്യണേ ഉസ്താദുമാരെ
@KadeejaKadeeja-tb8jz
@KadeejaKadeeja-tb8jz 5 ай бұрын
ഖദീജ ബീവിയുടെ ബർക്കത്ത് കൊണ്ട് ഞങ്ങളെല്ലാം സാധിപ്പിച്ച് തരട്ടെ ആമീൻ ആമീൻ ആമീൻ
@kmkutty2005
@kmkutty2005 11 ай бұрын
ഞങ്ങളുടെ ഉമ്മയുടെ കൂടെ ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടണം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@b2kmayavi289
@b2kmayavi289 3 жыл бұрын
Masha allah...Muzhuvan shradhayode kettirunnu...Masha allah...Nalla avatharanam
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@shamnashanu4926
@shamnashanu4926 2 жыл бұрын
Alhamdhulillha 🥺 kadheeja beeviyude koode nale jannatthul firdhawsil nammaleyum koottane nadha🤲🥀
@safasalimsalim7326
@safasalimsalim7326 29 күн бұрын
അല്ലാഹു നമ്മളെയും ഖദീജ ബീവി മഹത്വം കൊണ്ട് എല്ലാ പാവങ്ങളും അല്ലാഹു പൊറുത്തു തരട്ടെ നാളെ ജന്നാത്തുൽ നമ്മൾ എല്ലാവരും ഒരുമിച്ചു കൂട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു പൊറുത്തു തരട്ടെ
@alinusi3617
@alinusi3617 Жыл бұрын
ആ മഹതിയുടെ കൂടെ നമ്മെയും ജന്നാതിൽ ഒരുമിച്ച് കൂട്ടണേ നാഥാ
@Shisanuhihaaaaaaaa
@Shisanuhihaaaaaaaa 3 жыл бұрын
Alhamdulillah masha Allah usthadh 👍👍
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@shamsudheenashamsudheena1529
@shamsudheenashamsudheena1529 3 жыл бұрын
Allaam manasalakan sathich😍😍😍👍👍👍👍👍 ماشاالله
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@NashwanNas
@NashwanNas Жыл бұрын
JazakumuLLAHU khairal jazah
@muhammedshareef3267
@muhammedshareef3267 3 жыл бұрын
Ethrayo thavana kettathanelum veendum kelkkan thonunna charithram😭😭😭❣️🌹❣️
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@saidfasal7991
@saidfasal7991 3 жыл бұрын
Maashaa allaah...❤.... Enthoru bangiyulla avadharanam.... Usthaadhe... Ente exame aduthu varikayaan... Faalila course adhil unnadha vijayam labikkaan njaan ere aakrahikkunnu... Duaa cheyyana prathyekamaayi... Usthaadhin aafiyathulla dheerkaayuss nalkatte.. Aameen
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@javadmk9924
@javadmk9924 3 жыл бұрын
ماشاءالله
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🌹
@Nisam-tg8gg
@Nisam-tg8gg 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@saibasaiba1579
@saibasaiba1579 3 жыл бұрын
അൽഹംദുലില്ലാഹ്....
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@rinshafvfevo3580
@rinshafvfevo3580 3 жыл бұрын
Masha allah👍
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@FOUSIYAK-mt1gf
@FOUSIYAK-mt1gf 2 ай бұрын
പടച്ച റബ്ബേ മുസ്തഫ നബിയെ പഠിച്ച റബ്ബേ കദീജ ബീവിയുടെ സ്വർഗത്തിൽ എത്തുവാൻ അല്ലാഹു നമ്മളെ തൗഫീക്ക് നൽകണേ അള്ളാ ആമീൻ 🤲🏻🤲🏻😭😭😭😭🕋💚
@ThansimHenna
@ThansimHenna Жыл бұрын
😭😭😭😭😭😇😇😇😇Allah ee ummayude koode jannaathul firdhowsil njngale Allahnte rassolinte ummatheengalaayi njngale ethikkename. Ameeen
@AbdulRahman-tt2wc
@AbdulRahman-tt2wc 2 жыл бұрын
മനസ്സിൻ്റെ അടിത്തടടിൽ എത്തി പ്പോയി ഉസ്താദ് എൻ്റെ പഠന ആവശ്യത്തിന് വേണ്ടി ചോദിക്കുന്നു . ഏത് കിത്താബാൺ ഇതിനെ കുറിച്ച് പരാമർശിക്കുന്നത്, പറഞ്ഞാലും. കേട്ടാലും മതിവരില്ല. എന്തൊരു സംഭവം
@ramlabeegam2140
@ramlabeegam2140 4 ай бұрын
Ya Rasoolallah umma khadeejayhulkubra. Jannathul firdousil orumikkanulla bagyam undavane allah.
@user._66670
@user._66670 4 ай бұрын
Aameen 🥺🤲
@nihalvlogs6237
@nihalvlogs6237 Жыл бұрын
ഒരു പ്രാവശ്യമെങ്കിലും മക്കയും മദീനയും കാണാൻ പടച്ച തമ്പുരാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ പ്രാർത്ഥിക്കണം
@RRFARMINGZ
@RRFARMINGZ 2 жыл бұрын
മക്കയിൽ നിന്ന്കൊണ്ട് ഈ ചരിത്രം കേൾക്കുമ്പോൾ എല്ലാം നേരിട്ട് കാണുന്നത് പോലെ... മക്കയിൽ നബി (സ) യുടെ വീട് നിന്നിരുന്ന ഭാഗവും ഖദീജ ബീവി (റ അ) വീട് നിന്നിരുന്ന ഭാഗവും നമ്മുക്ക് ഇപ്പോഴും കാണാം...
@mishabkk843
@mishabkk843 2 жыл бұрын
Masha allah 🤲
@sanaafsana8152
@sanaafsana8152 2 жыл бұрын
Masha allah🥺🥺
@ahammedsaneed6979
@ahammedsaneed6979 3 жыл бұрын
MASHA ALLAH
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@muhammadfarhanfaru9015
@muhammadfarhanfaru9015 4 ай бұрын
മുത്ത് റസൂലിന്റെ കൂടെ സർഗ്ഗ ത്തിൽ കൂട്ടി ചേർക്കണെ നാന്താ ആ മീൻ
@askaraskar3142
@askaraskar3142 3 жыл бұрын
മാഷാഅല്ലാഹ്‌ 👍
@muhammadfathih8727
@muhammadfathih8727 3 жыл бұрын
Hhhuuuuuuhhuuu
@muhammadfathih8727
@muhammadfathih8727 3 жыл бұрын
Hhzzzzzz6
@muhammadfathih8727
@muhammadfathih8727 3 жыл бұрын
Hhhhhhhhvgg
@suhailm627
@suhailm627 3 жыл бұрын
മാഷാ അല്ലാഹ്. നല്ല അവതരണം ❤️
@psykidpsykid821
@psykidpsykid821 3 жыл бұрын
Masha...allah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🌹
@dirardirar3915
@dirardirar3915 3 жыл бұрын
ആമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@naseeravkktm5221
@naseeravkktm5221 3 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@aneeshaa.a237
@aneeshaa.a237 3 жыл бұрын
അൽഹംദുലില്ലാഹ്
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🌹
@AnasKhan-xt6yp
@AnasKhan-xt6yp 5 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 👍🤲🤲🤲❤️❤️❤️
@rooh8046
@rooh8046 3 жыл бұрын
الله اكبر.جزاكالله خيرا ❤️
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@sulaimankanganam6353
@sulaimankanganam6353 2 жыл бұрын
Guiy
@rayyafathima5935
@rayyafathima5935 2 жыл бұрын
Alhamdulillah കേൾക്കാൻ ആഗ്രഹിച്ച ചരിത്രം
@baputtymuthu1188
@baputtymuthu1188 3 жыл бұрын
Nabi (s) yude mughachayamelle Fathima beevikk. Masha allahh njn enganeya kettad
@user-hr4ej3rc5g
@user-hr4ej3rc5g 4 ай бұрын
ഈ ചരിത്രം ഞങ്ങളീക്കെത്തിച്ച എല്ലാർക്കും അല്ലാഹു ജീവിതത്തിലും മരണത്തിലും ബറകത് ചെയ്യട്ടെ
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
08  MOOSA NABI Prophet Moses by Maulana Abul Hasan Ali Nadwi - Aleemiyan
1:57:33
SAMEEMART MOVIES
Рет қаралды 1,4 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН