യൂനുസ് നബി(അ) ചരിത്രം, YUNUS NABI HISTORY MALAYALAM, ക്രിസ്ത്യാനികൾ ജോനൊഹ് എന്ന് വിളിക്കുന്ന നബി.

  Рет қаралды 207,456

YAAZ MEDIA navas alathur

YAAZ MEDIA navas alathur

Күн бұрын

യൂനുസ് എന്ന കുഞ്ഞ് വളർന്നുവന്നു.
യൗവ്വനം വിരുന്നുവന്നു. ആരോഗ്യവാനായ ചെറുപ്പക്കാരൻ. പാകതയും പക്വതയും കൈവന്നു.
അപ്പോൾ അല്ലാഹു യൂനുസിനെ നബിയായി നിയോഗിച്ചു.
'നീനവയിലെ പ്രവാചകൻ'.
യൂനുസ് നബി (അ) നീനവയിലെ രാജാവിനെയും ജനങ്ങളെയും അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ക്ഷണിച്ചു.
'ഓ... ജനങ്ങളെ! സൃഷ്ടാവായ അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുക. അവൻ കണക്കില്ലാത്ത അനുഗ്രങ്ങളാണ് നൽകിയിരിക്കുന്നത്. അവനോട് നിങ്ങൾ നന്ദിയുള്ളവരാവുക.
യൂനുസ് നബി (അ) യുടെ ശബ്ദം എല്ലാ ഭാഗത്തും മുഴങ്ങി...
ബിംബാരാധന അവസാനിപ്പിക്കാനും ഏകനായ അല്ലാഹുവിലേക്ക് മടങ്ങാനും ആഹ്വാനം ചെയ്തു. ആര് ചെവി കൊള്ളാൻ.
അവർ നന്ദികേട് കാണിച്ചു. ഉപദേശം ചെവികൊണ്ടില്ല. എത്ര നന്നായി ഉപദേശിച്ചിട്ടും ഫലം കണ്ടില്ല. എവിടെച്ചെന്നാലും നിരാശയാണ് ഫലം. താൻ പറയുന്ന കാര്യം ആരും പരിഗണിക്കുന്നില്ല. അതിനെപ്പറ്റി ചിന്തിക്കുന്നില്ലാ. കടുത്ത നിരാശ തന്നെ.
YOONUS NABI MALAYALAM SPEACH
PROPHET YOONUS NABI (AS) HISTORY MALAYALAM
YOONUS NABI CHARITHRAM
YOONUS NABI
യൂനുസ് നബി ചരിത്രം
#YOONUS_NABI_HISTORY
#YAAZMEDIA Navas Alathur

Пікірлер: 401
@Ayoobshiji2019
@Ayoobshiji2019 3 жыл бұрын
Alhamdulillah.... ചരിത്രം പറഞ്ഞുതരുന്നതിൽ നല്ല അവതരണ ശൈലി... Baarakallahu feekum. ❤️
@sirajudheenanchunadanhanee1686
@sirajudheenanchunadanhanee1686 4 жыл бұрын
മാഷാ അള്ളാഹ് . അൽഹംദുലില്ലാഹ്
@nafeesakk6664
@nafeesakk6664 2 жыл бұрын
🤣
@welovemuhammads8820
@welovemuhammads8820 3 жыл бұрын
മാഷാ അല്ലാഹ്
@risnarinsha3760
@risnarinsha3760 2 жыл бұрын
Alhamdulilla
@dhil2078
@dhil2078 2 жыл бұрын
Masha allah
@sumayyasumi7713
@sumayyasumi7713 2 жыл бұрын
Alhamdulillah 🤲🏻😍
@sulthansanu5453
@sulthansanu5453 3 жыл бұрын
Alhamdulillah
@thahaseelak.s3204
@thahaseelak.s3204 2 жыл бұрын
Masha allah❤️
@rashamp7119
@rashamp7119 Жыл бұрын
Alhamdulilah🤲🏻
@shamsiibrahim8598
@shamsiibrahim8598 3 жыл бұрын
അൽഹം ദുലില്ലാഹ്
@fidhajebin2901
@fidhajebin2901 8 ай бұрын
Mashallah
@ansilyunis7750
@ansilyunis7750 3 жыл бұрын
الحمد الله
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@afiyasenkassim7764
@afiyasenkassim7764 2 жыл бұрын
Alhamdulillah ❤️❤️❤️
@Safvan11-x7h
@Safvan11-x7h 10 ай бұрын
യൂനുസ് നബി(അ)😭😭
@asma8358
@asma8358 3 жыл бұрын
الحمدلله
@mariyummamk
@mariyummamk 4 ай бұрын
Alhamdulilla
@kamarkamar2385
@kamarkamar2385 3 жыл бұрын
🤲🤲🤲🤲👌👌👌👑👑👑👑
@hamdanashraf3129
@hamdanashraf3129 3 жыл бұрын
അല്‍ഹംദുലില്ലഹ്
@amnaamnakamal853
@amnaamnakamal853 3 жыл бұрын
അൽഹംദുലില്ലാഹ്, എന്റെ മോൾക്ക് ഒന്നാം ക്ലാസ്സിൽ പഠിക്കാൻ ഉണ്ട്. മോൾക്ക് ഈ കഥ കേൾപ്പിച്ചു
@haneefaanipu2134
@haneefaanipu2134 Жыл бұрын
എന്റെ മക്കളും ഒന്നാം ക്ലാസിലാണ് വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണം🤲...
@musthafaedassery9701
@musthafaedassery9701 3 жыл бұрын
Alhamdulillah
@aseenashereef6552
@aseenashereef6552 2 жыл бұрын
അൽഹംദുലില്ലാഹ്
@mariyamashkar6170
@mariyamashkar6170 2 жыл бұрын
Alhamdhulilla
@majidm7m686
@majidm7m686 2 жыл бұрын
💗Iniyum nalla charithram parayan allahu thaala usthadin thoufeeq nalkatte aameen ... 💗💗💗
@majidm7m686
@majidm7m686 2 жыл бұрын
💗Aameen ...💗
@basimbachu5643
@basimbachu5643 2 жыл бұрын
Aameen💞
@nisharafi6821
@nisharafi6821 Жыл бұрын
Ameen
@UMAR-cj7qy
@UMAR-cj7qy 3 жыл бұрын
Alhamdhulilla🤲🤲🤲🤲🤲
@safvan63
@safvan63 3 жыл бұрын
Laa ilaaha illa anta subhanakka ini kunthuminnallaa lemeeen🤲🤲🤲🤲
@dilshadkalathingal5536
@dilshadkalathingal5536 2 жыл бұрын
എങ്ങനെ അല്ല ശരിക്കും ചരിത്രം ഇത് തെറ്റായ ചരിത്രമാണ്
@ihasanulhaqueea3750
@ihasanulhaqueea3750 3 жыл бұрын
💚ماشاءالله‎💚
@harisbava5129
@harisbava5129 3 жыл бұрын
Alhamdulillah, Mashaallah
@sinansinu3221
@sinansinu3221 3 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️❤️❤️🥰
@nishads1621
@nishads1621 2 жыл бұрын
ലാഇലാഹ ഇല്ല അന്ത സുബഹാനക്ക ഇനീ കുംതു മിനഡാലിമീൻ
@Najadeyyy
@Najadeyyy 2 жыл бұрын
Alhamdulillah
@nadeerabeevi2648
@nadeerabeevi2648 4 жыл бұрын
Innthe pazayakalam allahuve njangalkum nallorubharanathikariye tharane Allah alhamdhu
@rajinapananilath2996
@rajinapananilath2996 3 жыл бұрын
😍😍😍
@ruksana___5917
@ruksana___5917 4 жыл бұрын
Alhamdulillah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@askarcp6405
@askarcp6405 2 жыл бұрын
Masha allah Nice Vioce😘
@majidm7m686
@majidm7m686 2 жыл бұрын
Masha Allah Alhamdulillah , Alhamdulillah, Alhamdulillah,, 😊😊💚
@കള്ളിവളപ്പിൽഫാൻസ്
@കള്ളിവളപ്പിൽഫാൻസ് 3 жыл бұрын
ചിരങ്ങ വള്ളി എന്നും പറയുന്നുണ്ടല്ലൊ
@SainabaSaina-qh3ky
@SainabaSaina-qh3ky 4 ай бұрын
mashallah alhamdhulillah❤❤
@sjmedia8982
@sjmedia8982 4 жыл бұрын
Mihraaj yathra kurich visadeegaranamaayi oru video cheyyumo plz usthade
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
Insha allah
@siddiqueedachiparambath1535
@siddiqueedachiparambath1535 4 жыл бұрын
ALHAMDULILLAH
@luluhabavlog2471
@luluhabavlog2471 2 жыл бұрын
mashah allah
@irshuzkamal7445
@irshuzkamal7445 4 жыл бұрын
Masha allah
@karimbanakkal1157
@karimbanakkal1157 3 жыл бұрын
👍
@hasnashemi9355
@hasnashemi9355 2 жыл бұрын
Masha allah..Alhamdulillah
@sha3192
@sha3192 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🏻
@anasanumuhammed472
@anasanumuhammed472 3 жыл бұрын
അൽഹംദുലില്ലാഹ് ❤❤
@sakeenajamal7324
@sakeenajamal7324 3 жыл бұрын
Alhamdulillah alhamdulillah
@mariyajabbar2004
@mariyajabbar2004 3 жыл бұрын
Alhamdulillah 🤲🤲
@munaviraakbar719
@munaviraakbar719 2 жыл бұрын
Ma sha allah
@shaheennellaya2135
@shaheennellaya2135 3 жыл бұрын
Subhanallah Alhamdhulilallah Allahu Akbar ❤🤲
@ramlabeevi5329
@ramlabeevi5329 3 жыл бұрын
Aameenyarabbalalameen alhamdulillah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@meeransainudheen580
@meeransainudheen580 3 жыл бұрын
Alhamdulillah 💚
@muneeraameeru2821
@muneeraameeru2821 3 жыл бұрын
Alhamdulillah
@hamsatk2324
@hamsatk2324 3 жыл бұрын
Alhamdu lillah ❤❤
@shihab-shahma-thekkumpuram9761
@shihab-shahma-thekkumpuram9761 2 жыл бұрын
Good narration 👌🏻👌🏻
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
شكرا جزاك الله خيرا
@sahlashyma9269
@sahlashyma9269 2 жыл бұрын
Nalla charithram Masha allah❤️❤️❤️
@fromwynd1117
@fromwynd1117 2 жыл бұрын
മാഷാ അള്ളാ
@sajusaju501
@sajusaju501 4 жыл бұрын
ഖുർആനുംഅള്ളാഹുവുംബൈബിളിലെ യോനായുടെ പ്രവാചകനുംതമ്മിലെന്തുബന്ധം
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
അള്ളാഹുവിന്റെ പ്രവാചകനാണ് യൂനുസ് നബി (അ), ഇഞ്ചീലിൽ യോനഹ് എന്നും. ഈസാ നബിക്ക് ഇറക്കപ്പെട്ട ദൈവീക ഗ്രന്ധമാണ് ഇഞ്ചീൽ. അതിലും യൂനുസ് നബിയുടെ ചരിത്രം പറഞ്ഞിട്ടുണ്ട്. പക്ഷേ ദൈവീക ഗ്രന്ധത്തിൽ മനുഷ്യകരങ്ങൾ ചേർന്നു. നിങ്ങൾക്ക് പറയാൻ കഴിയുമൊ ബൈബിൾ പഴയ നിയമവും പുതിയ നിയമവും എന്താണെന്ന്.. ഖുർആനിലും യൂനുസ് നബിയുടെ ചരിത്രം വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്
@shamshadali2914
@shamshadali2914 3 жыл бұрын
Alhamdulillah
@Aburushada
@Aburushada 3 жыл бұрын
അൽഹംദുലില്ലാഹ്
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@aslamcp8987
@aslamcp8987 Жыл бұрын
ഇതിൽ ഒരു സംശയമുണ്ട്. നബിയെ മാത്രമല്ലേ മത്സ്യം വിഴുങ്ങിട്ടൊള്ളൂ. പിന്നെയെങ്ങിനെ കരയിൽ വന്ന് യാത്ര തുടങ്ങുമ്പോൾ കുടുംബം കൂടെയുണ്ടായി.. സംശയം തീർത്തു തരുമെന്ന് വിചാരിക്കുന്നു.
@3_6___9
@3_6___9 9 ай бұрын
ചരിത്രം വിശാലമാണ് ചുരുക്കിപ്പറയാം. നബി നീനവയിൽ നിന്നും വരുമ്പോൾ കൂടെ ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. അങ്ങനെ അവർ യാത്ര ചെയ്യുന്നതിനിടയിൽ വിശ്രമിക്കാൻ ഒരു മറച്ചുവട്ടിൽ ഇരുന്നപ്പോൾ ആക്രമിയായ ഒരു രാജകുമാരൻ യൂനുസ് നബിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി. അങ്ങനെ ആ സങ്കടത്തിൽ മുന്നോട്ട് പോകുമ്പോ അവർക്ക് ഒരു അരുവി മുറിച്ച് കടക്കാനുണ്ടായിരുന്നു ഒരു മോനെ അവിടെ നിറുത്തി മറ്റേ കുട്ടിയെ അക്കരയിൽ ആക്കി അതിനു ശേഷം രണ്ടാമത്തെ കുട്ടി എന്ന രൂപത്തിൽ ആ സമയം കുട്ടിയുടെ കൈ പിടുത്തം വിട്ട് പോകുന്നു വെള്ളത്തിൽ കുട്ടി ഒഴുകിപ്പോയി അതെ സമയം മറ്റേ കുട്ടിയെ ഒരു ചെന്നായ പിടിച്ചു കൊണ്ടുപോവുകയും ചെയ്തു. നബി ആകെ ദുഃഖത്തിലായി. പിന്നെ കപ്പലിൽ കയറുന്നതും ദിവസങ്ങൾക്ക് ശേഷം മത്സ്യം കരയിൽ കൊണ്ടുവാനിടുന്നതും. ആ അവസരത്തിലാണ് തന്റെ നഷ്ട്ടപ്പെട്ട കുടുംബത്തെ കിട്ടുന്നത്. ഭാര്യയെ തട്ടിക്കൊണ്ടുപോയ ആൾക്ക് രോഗം പിടി പെടുകയും ഇത് സാതാരണ സ്ത്രി അല്ല എന്ന് ബോധ്യപ്പെടുകയുമുണ്ടായി. അതുപോലെ ഒഴുകിപ്പോയ കുട്ടിയെ മീൻ പിടിക്കാൻ വന്ന ഒരാൾക്ക് കിട്ടുകയും അതെ പോലെ ചെന്നായപിടിച്ച കുട്ടിയെ അതുകണ്ട ഒരാൾ രക്ഷിക്കുകയും ചെയ്തു. ഇരുവർക്കും ആ കുട്ടികളുടെ മുഖപ്രസന്നതയും സ്വഭാവവും അച്ചടക്കവും കണ്ടപ്പോൾ കുട്ടിയുടെയും പിതാവിന്റെയും മഹത്വം തിരിച്ചറിയുകയും അങ്ങനെ ദിവസങ്ങളോളം നബിയെ അവിടെയെല്ലാം അന്ന്വേഷിക്കുകയും അങ്ങനെ നബിയെ കാണുകയും ഉണ്ടായി. അതാണ് നബിയുടെ കുടുംബം കൂടെ ഉണ്ടായി എന്നത്.
@ayshafebin9521
@ayshafebin9521 6 ай бұрын
Alhamdulillah
@MR-210
@MR-210 5 ай бұрын
Alhamdhulillaah
@jasminenizar606
@jasminenizar606 3 жыл бұрын
അൽഹംദുലില്ലാഹ്
@rayyurayyanmuhammad8242
@rayyurayyanmuhammad8242 3 жыл бұрын
അൽഹംദുലില്ലാഹ്
@mohammedkm1213
@mohammedkm1213 3 жыл бұрын
Masha allah 💖 alhamduillah👍
@AbdulRasheed-vm9po
@AbdulRasheed-vm9po 3 жыл бұрын
അൽഹംദുലില്ലാഹ്
@kunjuttych3020
@kunjuttych3020 2 жыл бұрын
Allhamdurillah💝😊
@AnshadShoukath
@AnshadShoukath 11 ай бұрын
Alhamdulillah
@ajmilaharis9884
@ajmilaharis9884 3 жыл бұрын
Alhamdulil
@jazafiza6522
@jazafiza6522 3 ай бұрын
Ente apasmaram maran dua cheyyane
@Trendiing.reelss
@Trendiing.reelss 3 жыл бұрын
Alhamdulillah 😍
@hasheemm7673
@hasheemm7673 3 жыл бұрын
അൽഹംദുലില്ലാഹ്
@ansilyunis7750
@ansilyunis7750 3 жыл бұрын
الحمدلله
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@19812010smz
@19812010smz 3 жыл бұрын
Alhumdulillah
@ameenmedie4812
@ameenmedie4812 3 жыл бұрын
അൽഹംദുലില്ലാഹ്
@trendtaker7454
@trendtaker7454 Ай бұрын
വിശുദ്ധ ഖുർആനിൽ 67 ആധ്യായത്തിൽ, 50ആം വജനത്തിൽ അങ്ങനെ പറയുന്നില്ലല്ലോ. തിരുത്തി തന്നാൽ നന്നായിരിക്കും.
@hasbinisam2764
@hasbinisam2764 2 жыл бұрын
Masha allah
@muhammadaslam.a6355
@muhammadaslam.a6355 2 жыл бұрын
കരഞ്ഞു പോയി നാഥാ
@statusworld2443
@statusworld2443 3 жыл бұрын
അൽഹംദുലില്ലാഹ്
@romeonobiarnd
@romeonobiarnd Жыл бұрын
ബൈബിളിൽ യോന എന്നാ ഇയാളെ പറയുക.......അപ്പോൾ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഏകദേശം ഒരേ പോലെ ആണ്... 😊
@ayishapulloorshangattil7958
@ayishapulloorshangattil7958 3 жыл бұрын
Mashala
@hm910
@hm910 4 жыл бұрын
Masha Allah
@ayishabiec5489
@ayishabiec5489 2 жыл бұрын
Mashaallah
@haifadiluaju3430
@haifadiluaju3430 2 жыл бұрын
Alhamdulilla
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
شكرا جزاك الله خيرا 🤲
@muhammedyazzz2233
@muhammedyazzz2233 3 жыл бұрын
🌹🌹🌹🌹🌹🌹
@FathimaSk-ff6mq
@FathimaSk-ff6mq 3 жыл бұрын
Unus nabi 40 days mallsyathinte vayattil kazhinjnu. Dullhajj 1to muharram 10 vare kazhinjnu
@ranarasha5694
@ranarasha5694 2 жыл бұрын
Masha allaha nalla speking💛
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
*Ya Allah please forgive everyone Allah please help everyone Allah*
@sameerartswandoor7688
@sameerartswandoor7688 Жыл бұрын
താങ്കളുടെ പരാമർശം ഖുർആനിന് വിരുദ്ധമാണെന്ന് ആ ഭാഗം ശ്രദ്ധിച്ച് ചരിത്രം അവ തരിപ്പികുവാൻ ശ്രമിക്കുക
@shuhaiberaniyanshuhaiberan4855
@shuhaiberaniyanshuhaiberan4855 3 жыл бұрын
അൽഹംദുല്ലില്ല
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@dilshadkalathingal5536
@dilshadkalathingal5536 Жыл бұрын
സ്വയം എടുത്തു ചാടിയതല്ല അദ്ദേഹത്തെ എടുത്തറിയുകയാണ് ചെയ്യുന്നത് അതാണ് യഥാർത്ഥ ഇസ്ലാമിക ചരിത്രത്തിൽ പറയുന്നത് കൂടുതലും മഹാന്മാർ പല ഗ്രന്ഥത്തിൽ ഒക്കെ പറയുന്നത് അതാണ് അങ്ങനെയാണ്
@newmaster3589
@newmaster3589 2 жыл бұрын
Al hamdulillah
@muhammedyazzz2233
@muhammedyazzz2233 3 жыл бұрын
Masha allah
@sulaikabeevi8847
@sulaikabeevi8847 3 жыл бұрын
Mashaallah🤲😍voice
@sulaikabeevi8847
@sulaikabeevi8847 3 жыл бұрын
Mashaallah🤲😍voice
@dilshadkalathingal5536
@dilshadkalathingal5536 2 жыл бұрын
ഇതെല്ലാം ശരിക്കും യൂനുസ് നബി അലൈസാമിന്റെ ചരിത്രം യുനുസ് നബിക് നറുക് വിയുകായാണ് രണ്ടുപ്രാവശ്യം നറുക്ക് എടുക്കും രണ്ടുപ്രാവശ്യം യൂനുസ് നബി അലൈസലാംമിന് തന്നെയാണ് കിട്ടുന്നത് പിന്നീട് അദ്ദേഹം ജനങ്ങളോട് പറയുന്നത് എന്നെ എടുത്ത് വെള്ളത്തിൽ ഇടാൻ
@rishadceepee2581
@rishadceepee2581 3 жыл бұрын
അൽഹംദുരില്ല
@mohammedyaseen7273
@mohammedyaseen7273 2 жыл бұрын
Masha Allah
@cyacoorg7379
@cyacoorg7379 2 жыл бұрын
Alhamdulillah
@sudimsudim4154
@sudimsudim4154 3 жыл бұрын
Alhamdulillah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@kunjolvava1998
@kunjolvava1998 3 жыл бұрын
alhamdhuliha
@captianamerica913
@captianamerica913 Жыл бұрын
അൽഹംദുലില്ലാ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur Жыл бұрын
شكرا جزاك الله خيرا 🤲
@Ayattuus
@Ayattuus 2 жыл бұрын
Mashallah allah
@ashrafdi7060
@ashrafdi7060 3 жыл бұрын
Alhamdulillah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@basimbachu5643
@basimbachu5643 2 жыл бұрын
Masha allah😇😍
@abdussalamkadakulath863
@abdussalamkadakulath863 3 жыл бұрын
മാഷാ അള്ളാഹ്. മബ്‌റൂക്. അൽഹംദുലില്ലാഹ് 🌷🌷✌️
@hamnavlog1173
@hamnavlog1173 3 жыл бұрын
Alhamdulilla
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@kadeejarazak3087
@kadeejarazak3087 3 жыл бұрын
👍👍👍👍🌷🌷🌹🌹🌹🌹
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 92 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН