Nammude Nabi part - 4 നമ്മുടെ നബി അപ്‌ലോഡ് ചെയ്ത മുഴുവൻ ഭാഗങ്ങളും കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 👇👇👇👇👇 മുഹമ്മദ് നബി (സ) ജീവിത ചരിത്രം, HISTORY OF PROPHET MUHAMMAD NABI (S): kzbin.info/aero/PLR3AkL6v7uvtqAKQAQTkT4CbFZRw_LFJF
@shamnadinspire68253 жыл бұрын
ഇന്നലെ 4 ഭാഗം കാണാതെ വന്നപ്പോൾ വളരെ വിഷമമായിരുന്നു. ഇന്ന്കേട്ടപ്പോൾ അൽഹംദുലില്ല അത് മാറി
@mariyamabdulla61963 жыл бұрын
@@shamnadinspire6825.. .r7
@muhmdshafi65173 жыл бұрын
Aameen Aameen yaa rabble Aalamen
@muhammadshaappus32343 жыл бұрын
🤗
@shahanajafar93 жыл бұрын
ആരോഗ്യമുള്ള സമയത്ത് തന്നെ മക്കളെ കൂട്ടി ഉംറ എങ്കിലും ചെയ്യാനും മുത്ത് നബിയുടെ ചാരത്തു എത്തിക്കാനും ഉസ്താദിന്റെ ദുആയിൽ പ്രത്യേകം ഉള്‍പ്പെടുത്തണേ... 😔
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲
@MuhsinaMidulaj9 ай бұрын
Ammen
@shahanajafar93 жыл бұрын
മദീനയില്‍ മുത്തിന്റെ അരികിലെത്തി സലാം പറയാനും روضة شريف കൺ കുളിര്‍ക്കെ കാണാനും മക്കളെയും കൂട്ടി ഹജ്ജ് ഉംറ ചെയ്യാനും ഈ പാപി ക്ക് വിധി നല്‍കണേ അല്ലാഹ് 😢🤲
അള്ളാഹുവേ നിന്റെ ദീനീനെ നീ രക്ഷിക്കണം ഇപ്പോൾ നടക്കുന്ന ഫലസ്തീൻ ഇസ്രായേൽ അക്രമത്തിൽ ഫലസ്തീൻ വിജയം നൽകണംആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@adinananshad17423 жыл бұрын
Nabiye istamullaar like adi
@aminashukoor44673 жыл бұрын
നബി തങ്ങളുടെ ചരിത്രം ഇത്ര നന്നായി വിവരിച്ചു തരുന്ന അങ്ങക്ക് ഒത്തിരി നന്ദി. അള്ളാഹു അനുഗ്രഹിക്കട്ടെ....
@reality_3133 жыл бұрын
Ameen
@hamzakutteeri88063 жыл бұрын
AAMEEN
@yaziart42413 жыл бұрын
Aameen
@farsana.k Жыл бұрын
آمِينْ يَا رَبَّ الْعَالَمِين
@shazilameen-k2f3 ай бұрын
Aameen ya rabbul alamin @@farsana.k
@RoshanKzr-yq2bq2 ай бұрын
മുത്ത് നബി സ്വല്ല്ളാഹു aleihivasallam
@shahanajafar93 жыл бұрын
അല്ലാഹ് 😢.. എന്തെല്ലാം പരീക്ഷണങ്ങള്‍ ആണ് മുത്ത് റസൂലുല്ല സഹിക്കേണ്ടി വന്നത്. 😔 يا الله നാളെ ജന്നാത്തില്‍ മുത്ത് നബിയുടെ കൂടെ ഞങ്ങളെയും ചേര്‍ക്കേണമേ🤲.. Swalihaaya ജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ഈമാനോട് കൂടെ മരിപ്പിക്കുകയും ചെയ്യണേ നാഥാ 😭. آمين يارب العالمين
മാതാവിന് മരണം നേരിൽ കണ്ട 6 വയസ്സ് കാരനായ കുട്ടി... ഉപ്പാന്റെ ഖബർ സന്ദര്‍ശിച്ചു തിരികെ പോവുകയായിരുന്നു... അബവാഹിൽ തളർന്നു വീണത് തന്റെ പ്രാണനേകാൾ സ്നേഹിച്ച സ്വന്തം ഉമ്മ... ഉമ്മു അയ്മന്റെ കൈയിൽ മോനെ ഏൽപ്പിച്ച് ഞാൻ ഇവിടെ വെച്ച് മരിക്കുകയാണെങ്കിൽ ഇവനെ ഉപ്പാപ്പയുടെ കൈയിൽ ഏൽപ്പിക്കണേ എന്ന സമയം ഉമ്മുഅയ്മൻ ഒരു നിമിഷം സ്തംഭിച്ചു പോയി... ആ ബാലൻ ഏറെ കരഞ്ഞു ഉമ്മീ.. ഉമ്മീ.. എന്ന ഉരുവിട്ട്. ഒടുവിൽ ആ സത്യം ആ ബാലൻ അറിഞ്ഞു ഇനി തന്റെ ഉമ്മ മോനെ എന്ന് വിളിക്കാൻ ഉണ്ടാവില്ല എന്ന്... صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
എനിക്ക് മുഹമ്മദ് നബി എന്നാൽ ജീവന്റെ ജീവനാ.. എപ്പോഴും യൂട്യൂബിൽ കൂടുതൽ കാണുന്നത് നബിയെ കുറിച്ചുള്ള വീഡിയോകളും കാര്യങ്ങളും ആയിരിക്കും.. ഇപ്പോൾ എനിക്ക് 32 വയസ്സ് ഉണ്ട്.. ഒരു 10 വർഷായിട്ട് ഞാൻ ഫുൾ ഇങ്ങനെ ആണ്.. എന്ത് കൊണ്ടാണ് ഇങ്ങനെ ഞാൻ.. എനിക്കൊന്നും മനസിലാവുന്നില്ല.. എപ്പോഴും നബി മദ്ഹുകൾ മനസ്സിൽ വരുന്നു... ചുണ്ടിൽ വിടാരുന്നു... വല്ലാത്ത ഒരു പാഷൻ.. ഞാൻ വല്ലാതെ ഉറക്കത്തിൽ പോലും അവിടുത്തെ കുറിച്ചുള്ള നല്ല സ്വപ്‌നങ്ങൾ കൂടുതലും കാണുന്നു
@YAAZMEDIAnavasalathur3 жыл бұрын
ماشاء الله مبروك 🌹🖤🖤🖤
@محبت-ص4د3 жыл бұрын
Suhurthe nalla bhagyam alle thankalk kittiyad
@raheeskannath3 жыл бұрын
@@محبت-ص4د യെസ്.. അൽഹംദുലില്ലാഹ്.. എപ്പോഴും മസ്ജിദുന്നഭവിയാണ് മനസ്സിലും സ്വപ്‌നങ്ങളിലും.. അത് എന്റെ കണ്ണുകളെ കൂടുതൽ ഈറനണിയിക്കുന്നു.. അവിടെ ആണ് എപ്പോഴും ഈ അടിയന്റെ ഹൃദയം.. വെമ്പൽ കൊള്ളുന്നു ഒന്ന് ചാരത്തണയാൻ.. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അതിന് തൗഫീഖ് നൽകാൻ വേഗം
@lifeisjourneyfromallah..to47733 жыл бұрын
മുത്തുനബിയെ സ്വപ്നം കണ്ടോ കാണാൻ eandaanu cholleandethu
@raheeskannath3 жыл бұрын
@@lifeisjourneyfromallah..to4773 മുത്ത് നബിയെ ഒരു പ്രാവശ്യേ കണ്ടിരുന്നുള്ളു.. പക്ഷെ മുഖം കറക്റ്റ് ഓർമയില്ല.. നല്ല വടിവൊത്ത വെളുത്ത 6 അടി പൊക്കം തോന്നിയ ശരീരം.. വേറെ ഒന്നും ഓർമയില്ല അന്ന് കണ്ടത്.. കൊറേ മുൻപാ...എന്നാലും എപ്പോഴും റൗള ശരീഫും മസ്ജിദുന്നഭവിയുമാണ് കനവിൽ.. എപ്പോഴും അവിടുത്തെ കുറിച്ചുള്ള വിചാരങ്ങളും ചിന്തകളും ഓർമകളും ആണ് മനസ്സിൽ.. കൂടെ സിദ്ധീഖ് (റ) പോലെ അവിടുത്തെ വലം കൈ ആയിട്ട് അന്ന് ജീവിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോവാ.. ഒരുപാട് കൊതി തോന്നുന്നു.. ഒന്ന് നേരിൽ കണ്ടിരുന്നെങ്കിൽ.. അവിടുത്തേക്ക് വേണ്ടി ജീവിച്ചിരുന്നെങ്കിൽ എന്ന്... ഓഹ് അല്ലാഹ്...ഞാൻ എത്ര നീചൻ.. ഭാഗ്യമില്ലാത്തവൻ എന്ന വ്യാസനം എപ്പോഴും മനസ്സിൽ നീറുന്നു.. ഒന്നും ചൊല്ലാറില്ല.. അവിടുത്തെ പ്രതിരൂപം മുഹബ്ബത്ത് ഇഷ്‌ഖ് അങ്ങനെ മനസ്സിൽ മായാതെ മറയാതെ ഉള്ളിന്റെ ഉള്ളിൽ മരണം വരെ സ്ഥായി ആയി തന്നെ തുടി കൊള്ളുന്നു.. എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന പ്രതിഭാസം.. മുഹമ്മദ് നബി.. അസ്സലാത്തു വസ്സലാമു അലൈകയാ ഹബീബള്ള.. അസ്സലാത്തു വസ്സലാമു അലൈകയാ നാബിയള്ള.. അസ്സലാത്തു വസ്സലാമു അലൈകയാ ഷഫീഅള്ളാ.. അസ്സലാത്തു വസ്സലാമു അലൈകയാ റൗലത്തുൽ ലിൽ ആലമീൻ.. അസ്സലാത്തു വസ്സലാമു അലൈകയാ ഹൈറി ഹൽക്കില്ല.. ദുആ വസിയ്യത്തോടെ.. റഹീസ് കണ്ണത്
@NibrasMrnibras Жыл бұрын
Ma sha allah, nalla avatharanam allahu hairaakkaty,
@studwiseinternational63513 жыл бұрын
ഇന്നലെ ഒരുപാട് നോക്കി പാർട്ട് 4 വരുന്നത്. الحمد لله ഇപ്പോൾ വന്നല്ലോ. കഴിയുന്നതും എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും റഹ്മനും റഹീമുമായ പടച്ച തമ്പുരാന്റെ കാവൽ നൽകട്ടെ. അത് പോലെ ഇത് കേൾക്കുന്നവർക്കും മുത്ത് റസൂൽ صلى الله عليه وسلم മയുടെ ശഫാഹത്ത് ഇരു വീട്ടിലും ലഭിക്കട്ടെ. മുത്ത് റസൂൽ صلى الله عليه وسلم മയുടെ കൂടെ സ്വർഗത്തിൽ പ്രവേശിക്കുന്നവരിലും നമ്മളെ എല്ലാവരെയും ഉൾപെടുത്തട്ടെ. امين يا رب العالمين
اَلْحَمْدُ لِـلّٰـه آمِينْ يَا رَبَّ الْعَالَمِين 4ഭാഗം കേട്ട്.... ആമിന (റ )വിന്റെ വേദന എല്ലാം ഹൃദയം പൊട്ടി കരഞ്ഞു പോയി 😭😭😭😭യാ റബ്ബേ എന്റെ മുത്തിന്റെ (സ )യും അങ്ങയുടെ (സ )കുടുംബത്തിന്റെയും സ്നേഹം ലഭിക്കുകയും പാത പിൻപ റ്റി നടക്കാനുള്ള ഭാഗ്യവും നൽകണേ 🤲🤲🤲🤲🤲🤲🤲😭😭😭😭😭
@YAAZMEDIAnavasalathur3 жыл бұрын
امين امين يا ربي العالمين
@YAAZMEDIAnavasalathur3 жыл бұрын
امين امين يا ربي العالمين
@bmtalent37033 жыл бұрын
Aameen
@luyi20223 жыл бұрын
orupad wait cheythirikuaann part 4 varan.... alhamdulillah 🤲
@YAAZMEDIAnavasalathur3 жыл бұрын
🌹🌹❤️❤️
@fathimathsahala51893 жыл бұрын
Nanum
@khalisalatheef99563 жыл бұрын
Mashallah ❤️👍
@fazilfazi86153 жыл бұрын
Ippol lockdown aayth kond athikaperum veetil thanneyaan. athukond ee charithram പുലർച്ചെ upload cheythaal ദിനാരംഭം തന്നെ മുത്ത് നബിയുടെ ചരിത്രം കേട്ടുകൊണ്ട് ആരംഭിക്കുക എന്ന് വച്ചാൽ അതൊരു വലിയ അനുഗ്രഹം തന്നെയാണ്.🤲😊
@YAAZMEDIAnavasalathur3 жыл бұрын
രാവിലെ ഹദീസ് ക്ലാസ്സ് ഉണ്ടല്ലൊ
@YAAZMEDIAnavasalathur3 жыл бұрын
പ്രഭാത വെളിച്ചം, PRABATHA VELICHAM, 🎙️ ഉസ്താദ് മുഹമ്മദ് സ്വാലിഹ് അൻവരി ചേകനൂർ: kzbin.info/aero/PLR3AkL6v7uvtuKZNQZLtk524W5U8X46Z-
@عبدالله_محب_الرسول3 жыл бұрын
@@YAAZMEDIAnavasalathur ❤️❤️
@muhamadunaispk81813 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു ആ മുത്തിനെ റസൂൽ സ്വാല്ലള്ളാഹു അലൈഹി വസല്ലം തങ്ങള്ളുടെ റൗള്ള കാണാൻ തൗഫീഖ് നൽകട്ടെ YAZ MEDIA അള്ളാഹു അനുഗ്രഹിക്കട്ടെ എനിക്ക് വേണ്ടി ദുഅ ചെയ്യണം
@reality_3133 жыл бұрын
Ameen
@حنةبنتمجيب3 жыл бұрын
Ya Allah...🥺😭koritharichu povunnu.... 💯 جزاك الله خيرا🤲
@abdullsalam55083 жыл бұрын
Alhamdu lillah ❤️❤️❤️
@ShayanKp-c5x10 күн бұрын
Alhamdullillah ഈ ചരിത്ര വീഡിയോ വളരേ ഉപകാരപ്പെട്ടു. allah മുത്ത് നബിയുടെ അരികിൽ പോയി സലാം പറയാൻ തൗഫീഖ് നൽകണേ ആമീൻ..❤
@abubackerpt44883 жыл бұрын
Al hamdulillhaa .ameen yarabbal alameen valikumussalam
@epicmedia52143 жыл бұрын
Masha allha ♥️
@zakariyashamsudheen3 жыл бұрын
Mashallah ❤❤
@Ronaldo-g1r1i3 жыл бұрын
الحمد لله....آمين آمين يارب العالمين....🤲
@muhmdshafi65173 жыл бұрын
Aameen Aameen
@muhmdshafi65173 жыл бұрын
Aameen Aameen Yaa rabbale Alameen
@maimoonach24063 жыл бұрын
Alhamdhu lillah 💚💚💚🖒
@majijalu530110 ай бұрын
Ente manass karunyam valare kuranja oru tharathilan...cheriya karyathinpolum valiya deshyam ...ethrasamayam kazhinjalum manassin aliv varathe...njn ee story ketukondirikke...ippo enikk nalla rahath kittunnu...muthnabiyude history ketitt thanne ithra rahathanallo❤❤❤❤
@sajidasaji41273 жыл бұрын
Aameen ameen ya rabbal aalameen
@yaziart42413 жыл бұрын
Maasha allah alhamdhulillah
@ahammedsaneed69793 жыл бұрын
മാഷാ allah
@ISRA2853 жыл бұрын
Alhamdulillah jazzakAllahHair
@sabeenatp33073 жыл бұрын
Masha Allah 💫 Alhamdhulillaah 🤲
@sumayyasumayya8290 Жыл бұрын
Alhamdulillah
@ansilmonz1372 Жыл бұрын
Aameen ya Rabbal Aalameen 🤲
@nasisalamns18273 жыл бұрын
Alhamdulillah 🥰❤️
@muneermuneer46353 жыл бұрын
Alhamdulillah baaki part kelkkan kathirikkukayann
@pachiscakeworld25372 жыл бұрын
Alhamdulillah 💚
@thaj77403 жыл бұрын
Yaa rasooullah😘😘😘😘💞
@aminarawha51383 жыл бұрын
എനിക്കും കുടുംബത്തിനും മദീനയിൽ പോകാൻ ഭാഗ്യം ഉണ്ടാവണം ആമീൻ duacheyyannam usthad 🤲🤲🤲🕋🕋🕋🕋🕋😭
@muhmdshafi65173 жыл бұрын
Aameen Aameen yaa rabbale alamen
@ansilmonz1372 Жыл бұрын
Aameen ya Rabbal Aalameen
@shazilameen-k2f3 ай бұрын
Sallallahu alaihi wasallam
@relaxing39003 жыл бұрын
muthu rasool (SA) thangalude aaa kalath jeevikan kothivarunnu ee prabashanm kelkumbo....ituvare pabamatram cheytanjan ini muthurasool paranjapole jeevikan shremikum....sangadam matramulla ent jeevitham aa mahane njan athirukavinj snehikkum..appo ent veshamum maralllo
@zahramuhammed91463 жыл бұрын
Masha allah ❣️❣️❣️❣️
@mubashirpk46633 жыл бұрын
Mashaallah
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲
@fayazpajjuu69053 жыл бұрын
MASHA ALLAH
@shahanajafar93 жыл бұрын
آمين يارب العالمين 🤲
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲
@shifamujishifamuji54133 жыл бұрын
Ma sha Allah ✨♥️
@farsana.k Жыл бұрын
ماشاء الله 👍
@shihabek7503 жыл бұрын
Orupaad nanniyundu .allahu anugrahikkattey.
@khalisalatheef99563 жыл бұрын
Aameen
@suneeran17623 жыл бұрын
masha allah...
@faziriyas2373 жыл бұрын
Alhamdulillah🌹🌹InshaAllah
@salamtk81463 жыл бұрын
Mashahallha 👍
@muhseenaramsi89403 жыл бұрын
Alhamdhulilla 🤲🤲
@anwarsadique42663 жыл бұрын
ആമീൻ
@DayswithAllah7863 жыл бұрын
Masha Allah 🤲🏻
@FromTrivandrum3 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲
@NibrasMrnibras Жыл бұрын
Ma sha allah ,nalla avatharanam
@ISRA2853 жыл бұрын
Shukran Allah
@muhammednajeeh54283 жыл бұрын
Masha allah
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲
@subaidasubaida20603 жыл бұрын
Subaida noorudeen masallah
@abdulatheefk1739 ай бұрын
ആമീൻ🕋🤲🌹🌹🕋🌹🌹🌹🌷🌷🌷🌷🌷🌷
@muhdjishadpk69673 жыл бұрын
اَلْحَمْدُ لِـلّٰـه مَاشَاءَ الله 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚...
Oro മരണത്തിനും കണ്ണുനീർ ഒയുകുന്നു നീരിൽ നടക്കുന്ന pole🥺😪
@farhafathima16793 жыл бұрын
Madeenayile Ethanum kan kulirkey madeena kananum duaa cheyyaney
@jaseerafarook38923 жыл бұрын
Kaathirikkairunnu....eidmubaraq
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲
@sunithanavas93893 жыл бұрын
❤️❤️❤️❤️❤️
@subaidasubaida20603 жыл бұрын
Subaida noorudeen usthad Uruguayan
@doctor_psy_46303 жыл бұрын
❤️❤️❤️
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا
@mohdshihab11283 жыл бұрын
💚💚
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا 🤲
@khaleelurahman63833 жыл бұрын
💖
@muhammadsimak76663 жыл бұрын
👍💚🌹
@Alrahmaniya73 жыл бұрын
🌹🌹🌹🌹👍🏻👍🏻🕋🕋🕋🕋
@rahmathunnissakk17453 жыл бұрын
👍👍👍👍👍👍👍👍👍👍👍👍🥰
@mangogreen88353 жыл бұрын
കാണാൻ കാത്തു നിൽക്കും കുടുംബം മുഴുവ
@YAAZMEDIAnavasalathur3 жыл бұрын
ماشاء الله شكرا جزاكم الله خيرا
@Fathimasahla73573 жыл бұрын
😭😭😭💔❤️💔💔❤️💔❤️❤️😭
@YAAZMEDIAnavasalathur3 жыл бұрын
شكرا جزاك الله خيرا
@ashmilaashar17453 жыл бұрын
Part 5 vgm idanee...
@footballmania15583 жыл бұрын
2 nd
@mohdshihab11283 жыл бұрын
1st.... 😁
@YAAZMEDIAnavasalathur3 жыл бұрын
Nammude Nabi part - 3 നമ്മുടെ നബി അപ്‌ലോഡ് ചെയ്ത മുഴുവൻ ഭാഗങ്ങളും കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 👇👇👇👇👇 മുഹമ്മദ് നബി (സ) ജീവിത ചരിത്രം, HISTORY OF PROPHET MUHAMMAD NABI (S): kzbin.info/aero/PLR3AkL6v7uvtqAKQAQTkT4CbFZRw_LFJF