Sir, ഒരുപാട് സാംസ്‌കാരികനാ യകന്മാർ സത്യം മറച്ചുവെക്കുമ്പോൾ അത് തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ. 🤗
@nowshadtasrn8008 Жыл бұрын
FOOLS PRAISES FOOLS‼️🥸
@jotechjohnson Жыл бұрын
dd
@christyvarghese3522 Жыл бұрын
@@nowshadtasrn8008 Ok, which is the invalid point? Please bring clarity to your argument.
@sportsvan9582 Жыл бұрын
തുറന്ന് പറയാൻ ഇയാൾ ആരാ, 2000 കൊല്ലം മുമ്പുള്ള കാര്യങ്ങൾ അറിയാൻ ഇനി വേറെ ഒരാൾ വന്ന് 3000 കൊല്ലം മുമ്പുള്ള ചരിത്രം പറഞ്ഞാലോ😊
@AbdulSalam-bm3fx Жыл бұрын
@@christyvarghese3522àq
@kuruvilajoseph74833 жыл бұрын
വക്കീൽ സാറിന് അഭിനന്ദനങ്ങൾ. ഓർമ്മ ശക്തി അപാര०! ചെറിയ നോട്ടുകളുടെ പോലും സഹായമില്ലാതെ ഇത്രയും കാര്യങ്ങൾ താങ്കൾ ഓർമ്മയിൽ നിന്നും പറയുന്നത് അദ്ഭുതകര० തന്നെ. ഒരു ചരിത്ര അദ്ധ്യാപകൻ കൂടി ആയിരുന്ന എനിക്ക് താങ്കളോട് അസൂയ തോന്നുന്നു.
@haizelphilip51713 жыл бұрын
അനേകർ സത്യം മറച്ചു വെക്കുമ്പോൾ താങ്കൾ ചരിത്ര സത്യം തുറന്നുപറഞ്ഞതിനു നന്ദി
@1965RoyWilliam3 жыл бұрын
i heard too many talks from too many people about Israel . But to be frank this is the most sensible talk about Israel and it's formation. thank you so much Adv. Jayasankar
@chandrababud87903 жыл бұрын
യഹൂദ രാജ്യത്തിന്റെ സംസ്ഥാപനം... 🌺🌺മിടുമിടുക്കനായ ജയശങ്കർ സർ സുന്ദരമായി ആഖ്യാനം ചെയ്തു 🌻🌻🌻സാംബശിവന്റെ കഥാപ്രസംഗം കേട്ട സുഖം തോന്നി 💪💪💪അഭിനന്ദനങ്ങൾ സർ 👌👌👌🇨🇳🇨🇳
@mathewkl90113 жыл бұрын
True.
@baburaj42693 жыл бұрын
Super sir
@Kuriakoseniranam3 жыл бұрын
ക്രിസ്ത്യൻ, യഹൂദ , മുസ്ലിം മൂന്നു കൂട്ടരുടേയും പൂർവ്വ പിതാവ് അബ്രഹാം / ഇബ്രാഹിം ആയിരുന്നു.
@rifnas55393 жыл бұрын
@@Kuriakoseniranam quranill ibrahim (Abraham ) parayunndu bible and quran similarity undu
@bliss80603 жыл бұрын
പൊ തുവെ കഥ കേൾക്കാൻ രസമാണ്. ഈ കാലത്ത് ഇഷ്ടമില്ലാത്ത ദ്. ആണ് സത്യാംവകീൽ അറിഞ്ഞു മാറ്റിപറയുന്ന ധാണ്
@hamzakottakkulath19283 жыл бұрын
വളെരെ നല്ല അറിവാണ് കിട്ടിയത്, രണ്ടാം ഭാഗത്തിനായി കാത്തി രിക്കുന്നു. നന്ദി നമസ്കാരം
@SunilKumar-jh9em3 жыл бұрын
യഹൂദന്മാരെ കുറിച് വളരെ ഭംഗിയായി പറഞ്ഞു. ബാക്കി അറിയുവാന് കാത്ത് ഇരിക്കുന്നു ലോകത്തിലെ പല കണ്ടുപിടിതതവും. അവരാണ് നടത്തിയത്. ബുദ്ധിമാന്മാറ്.
@abrahamksamuel2780 Жыл бұрын
ചരിത്ര സത്യങ്ങൾ മറച്ചുവെക്കാത്ത അറിവ് പകർന്ന നന്ന സാറിനെ ഒരായിരം നന്ദി. അഭിനന്ദനങ്ങൾ സാർ
@sivadasanm.k.97283 жыл бұрын
ഏതുകാര്യവും ഇഴകീറി വിമർശനങ്ങൾക്കു വിധേയമാക്കി കൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത് സാറിനെപ്പോലെ കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കി സത്യസന്ധമായും തികച്ചും നിഷ്പക്ഷമായും കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നതിൽ വളരെ സംന്തോഷവും ആദരവും തോന്നുന്നു. നന്ദി, നമസ്ക്കാരം.
@premnathprabhakaran12713 жыл бұрын
വർഷങ്ങൾ ആയി അറിയാൻ ആഗ്രഹിച്ചിരുന്ന വിഷയം ജയശങ്കർ ട്ടച്ചോടെ അവതരണം, ഗംഭീരം 😍😍😍😍
@ajithkumar-zh9wb Жыл бұрын
ഉള്ളത് ഉള്ളത് പോലെ അറിയാൻ പൊടുപ്പും തൊങ്ങലും കേൾക്കുന്നവരുടെ ആസ്വാദനത്തിന് വേണ്ടി മാത്രം ചേർത്ത് സത്യസന്ധമായി നിരൂപണം നടത്തുന്ന ADV. JAYASANKAR SIR❤❤❤❤❤
@reghupk72773 жыл бұрын
വക്കീൽ സർ, ഇന്ന് വരെ കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതിലും വളരെ വളരെ കൂടുതലായി ലളിതവും സരസവും വിശദവുമായി മനസ്സിലാക്കി തന്നതിന് ബിഗ് സല്യൂട്ട് .വക്കീൽ സാർ ...... നീണാൾ വാഴട്ടെ
@jomonp49533 жыл бұрын
comaly vakkeel.....chakkara kuttan
@charalilsaithu16283 жыл бұрын
Very precise and informative history of thousands of yers in impressively brief mode.. Nice presentation. Thank you.
@mathaikuttythomas369 Жыл бұрын
@@charalilsaithu16286 h
@paulmala5036 Жыл бұрын
വി. ബൈബിളിന് അടിസ്ഥാനമായ ചരിത്ര സത്യം ലോകത്തിന് പങ്കുവച്ച താങ്കൾക്ക് വലിയ അഭിനന്ദനങ്ങൾ
@Mathibhai123 Жыл бұрын
Israel nte avasanam und quran il
@Hi-wh4bz Жыл бұрын
യേശുവിനെ കുരിശിൽ തറക്കും എന്നത് പക്ഷേ ബൈബിൾ അറിഞ്ഞില്ല ...
@Libinpanicker Жыл бұрын
ആര് പറഞ്ഞു? ക്രിസ്തുവിന്റെ മരണം, ഉയർത്തു എഴുന്നേൽപ് വേദപുസ്തകത്തിൽ പ്രവാചക ഗ്രന്ഥങ്ങളിൽ ഉണ്ടല്ലോ
@Libinpanicker Жыл бұрын
@@Mathibhai123 ഇസ്ലാം മതം സ്ഥാപിതമാകുന്നതിനും 2000 വർഷം മുൻപ് ഉള്ള വിശുദ്ധ ബൈബിളിലെ വചനങ്ങൾ. സെഫന്യാവു - അദ്ധ്യായം 2:4 ഗസ്സാ നിർജ്ജനമാകും; അസ്കലോൻ ശൂന്യമായ്തീരും; അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോന്നു നിർമ്മൂലനാശം വരും. സെഖർയ്യാവു - അദ്ധ്യായം 9: 5 -7 അസ്കലോൻ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറെക്കും; അവളുടെ പ്രത്യാശെക്കു ഭംഗം വരുമല്ലോ; ഗസ്സയിൽനിന്നു രാജാവു നശിച്ചുപോകും; അസ്കലോന്നു നിവാസികൾ ഇല്ലാതെയാകും. അസ്തോദിൽ ഒരു കൌലടേയജാതി പാർക്കും; ഫെലിസ്ത്യരുടെ ഗർവ്വം ഞാൻ ഛേദിച്ചുകളയും. ഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകൾ അവന്റെ പല്ലിന്നിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും. യേഹേസ്കേൽ - അദ്ധ്യായം 37 : 21-22 പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും. 22 ഞാൻ അവരെ ദേശത്തു, യിസ്രായേൽ പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.
@Libinpanicker Жыл бұрын
@@Mathibhai123 യേഹേസ്കേൽ - അദ്ധ്യായം 37 : 26-27 ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കു ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും. 27 എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. 28 എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും. യേഹേസ്കേൽ - അദ്ധ്യായം 11: 17 ആകയാൽ നീ പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേർത്തു യിസ്രായേൽദേശം നിങ്ങൾക്കു തരും.
@sajeevkumar45033 жыл бұрын
ഇത്രയും വിഞാനം പകർന്നു തന്നതിന് ഒരു നന്ദി
@majalal196 Жыл бұрын
ജയശങ്കർ സർ ഞാൻ നിങ്ങളുടെ ഒത്തിരി വീഡിയോകൾ കേട്ടിട്ടുണ്ട്. ഇത്തിരി പ്രയാസവും ദേശ്യവും ഉണ്ടായിട്ടുണ്ട്. ഇങ്ങനെയാകണം സർ നിലപാടും വിശദീകരണവും. തികഞ്ഞ നീതീകരണം. ഇത്തരത്തിലാനെങ്കിൽ സത്യാന്വേഷികൾ താങ്കളെ ഇഷ്ടപ്പെടും. താങ്കൾക്കതുമതി.🎉
@roymathai9212 Жыл бұрын
സാർ എന്ത് വ്യക്തമായ കാര്യങ്ങൾ ആണ് പറഞ്ഞു മനസ്സിൽ ആക്കി തന്നത്,. നേരെ മറിച്ച്.ഒരു കാത്തോലിക്കൻ കൂടി ആയ അലക്സാണ്ടർ ജേക്കബ് സാർ പറഞ്ഞ കാര്യങ്ങൾ കേട്ടാൽ സാറ് പോലും ഞെട്ടിപോകും
@roymathai9212 Жыл бұрын
അലക്സാണ്ടർ ജേക്കബ് സാർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് അലഞ്ഞു തിരിഞ്ഞു ഉടുതുണിക്ക് മറു തുണി ഇല്ലാത്ത ജൂയിഷ് പലസ്തീനിൽ ഭൂമി വിലക്ക് വാങ്ങി എന്നു പറയുന്നത് കള്ളം ആണെന്നും ഒക്ക് ഉള്ള എന്തെല്ലാം ഒക്ക് ആണ് പറഞ്ഞിരിക്കുന്നത് ആ വിഡിയോ ഞാൻ സാറിന് അയച്ചു തരാം
@Manavan-u7y Жыл бұрын
പക്ഷപാതം ഇല്ലാത്ത ആരെയും വേദനിപ്പിക്കാത്ത നിഷ്പക്ഷനായ നിരീക്ഷണം അഭിനന്ദനങ്ങൾ
@@L9________llll അതിനാനുപാതികമായ 30% ത്തോളം ജൂതർ പലസ്തീനിൽ താമസിക്കുന്നുണ്ട്
@silvybabu431 Жыл бұрын
എന്ത് കാര്യത്തിന്റെയും സത്യാവസ്ഥ അറിയണമെങ്കിൽ ജയശ്ഘങ്കർ സാറിന്റെ വാക്കുകൾ കേട്ടാൽ മതി, അത് tvചാനലിൽ ആയാലും പുറത്തു ആയാലും. ഈ കാര്യത്തിന്റെ സത്യാവസ്ഥ ഞാൻ ഗൂഗിളിൽ നോക്കി നേരത്തെ തന്നെ മനസിലാക്കിയിരുന്നു. അദ്ദേഹം പറഞ്ഞതും അതൊക്കെ തന്നെ. സമഗ്രമായ, സംശയം ബാക്കി നിൽക്കാത്ത വിശദീകരണം. മിതമായ ഭാഷ.... അഭിനന്ദനങ്ങൾ, നന്ദി. അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു.
@lijuprasadleela11883 жыл бұрын
വളരെ വിശദമായ വിവരണം, ഞാൻ ആദ്യമായി താങ്കളുടെ വീഡിയോ ലൈക്ക് ചെയ്യുന്നു
@muhammadfasil1413 Жыл бұрын
നിങ്ങൾ സത്യം പറഞ്ഞു
@shathaiel3 жыл бұрын
യിസ്രായേല്‍ രാഷ്ട്രം വിശുദ്ധ വേദപുസ്തകത്തിലെ ബഹു ഭൂരിപക്ഷം പ്രവചനങ്ങളും ഇസ്രായേല്‍ രാഷ്ട്രവുമായി ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ ലോകത്തിനു ദൈവം നല്‍കിയിരിക്കുന്ന ഘടികാരം ആണ് ഇസ്രായേല്‍ ജനം. ലോകത്തിനു എന്ത് സംഭവിക്കും എന്ന് അറിയണമെങ്കില്‍ ഇസ്രായേല്‍ രാഷ്ട്രത്തെ നോക്കിയാല്‍ മതിയാകും. യേശു ക്രിസ്തു ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ പറഞ്ഞു “ നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു. ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. അവൻ അവരോടു: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. ” അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും. യേശു ക്രിസ്തു ഉയര്‍ത്ത് 40 വര്‍ഷങ്ങള്‍ക്കു ശേഷം AD 70 ല്‍ റോമാക്കരാല്‍ യെരുശലേം ദൈവാലയം നശിപ്പിക്കപ്പെട്ടു. അനേകായിരം യെഹൂദന്മാര്‍ കൊല്ലപ്പെട്ടു. ഭൂമിയുടെ’ എല്ലാ അറുതികളിലെക്കും യെഹൂദന്മാര്‍ ചിതറിക്കപ്പെട്ടു. ചിതറിക്കപ്പെട്ട യെഹൂദന്മാരില്‍ കുറെ പേര്‍ നമ്മുടെ കൊച്ചിയിലും വന്നു. ഹിറ്റ്‌ലറുടെയും മറ്റും കൊടിയ പീഡങ്ങള്‍ക്ക് അവര്‍ വിധേയരായി. എന്നാല്‍ 1948ൽ പ്രവാചകന്മാരാല്‍ പ്രവചിക്കപ്പെട്ടപോലെ യിസ്രായെൽ വീണ്ടും കൂട്ടിച്ചേര്‍ക്കപ്പെട്ടു. "Isaiah 11:11-12 അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയുംയെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും." ഭൂമികളുടെ അറുതികളില്‍ നിന്നും ദൈവം അവരെ കൂട്ടിച്ചേര്‍ത്തു. അവർ ഒരു ജാതിയായി നിവര്‍ന്നു നിന്നു. അന്ത്യകാലത്ത് യെഹൂദന്മാരെ ദൈവം തിരികെ കൊണ്ടു വരും എന്നുള്ള പ്രവചനം 1948 ൽ നിവർത്തിക്കപ്പെട്ടു!!!. യേശു ക്രിസ്തു പറഞ്ഞു "അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ". ഈജിപ്ത്കാര്‍, അസ്സീരിയക്കാര്‍, റോമക്കാര്‍, മുസ്ലിംകള്‍, ക്രിസ്ത്യന്‍ ക്രുസേടെര്സ് അങ്ങനെ എല്ലാ ജാതികളും യെരുശലെമിനെ ഭരിച്ചു. ജാതികളുടെ കാലം കഴിഞ്ഞു. അവർ യെരുശലെമിനെ ചവിട്ടുന്ന കാലവും കഴിഞ്ഞു. അത്തി തളിർത്തു ,യിസ്രായേൽ വീണ്ടും ഉയിർത്തെഴുന്നെറ്റിരിക്കുന്നു. അവസാന നാളുകള്‍ ആയി എന്ന് അറിഞ്ഞുകൊള്‍വിന്‍. സെഖർയ്യാവു 12 :2 ,3 ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജാതികൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ നിരോധത്തിങ്കൽ അതു യെഹൂദെക്കും വരും. അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വയ്ക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.
@shathaiel3 жыл бұрын
1948 യിസ്രായേൽ രാഷ്ട്രം പിറന്നു വീഴുമ്പോൾ വെറും 8 ലക്ഷം യെഹൂദന്മാർ മാത്രമേ പലസ്തിന്‍ നാട്ടില്‍ ഉണ്ടായിരുന്നുള്ളു. എന്നാൽ സകല രാഷ്ട്രങ്ങളിൽ നിന്നും ദൈവം തിരികെ കൂട്ടിച്ചേർത്ത അവർ ഇന്ന് 80 ലക്ഷമാണ്. 50 ലക്ഷത്തില്‍ അധികം യെഹൂദര്‍ അമേരിക്കയില്‍ പാര്‍ക്കുന്നു. കൂടുതല്‍ യെഹൂദര്‍ യിസ്രയെലിലേക്ക് വന്നു കൊണ്ടിരിക്കുന്നു. 1948 പിറന്നു വീണപ്പോള്‍ മുതല്‍ യിസ്രായേലിനെ നശിപ്പിക്കാനുള്ള അറബി രാഷ്ട്രങ്ങളുടെ എല്ലാ ശ്രമങ്ങളെയും കേരളത്തിന്റെ അത്രെയും പോലും വലുപ്പം ഇല്ലാത്ത ഈ കൊച്ചു രാഷ്ട്രം അതിജീവിച്ചു. മുസ്ലിം രാഷ്ട്രങ്ങലാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അവര്‍ ഒരു വലിയ സൈന്യമായി നിവര്‍ന്നു നിന്നു. ഇന്ന് യിസ്രായേൽ ചുറ്റുമുള്ള രാഷ്ട്രങ്ങൾക്ക് ഒരു പേടി സ്വപ്നമാണ്. മാത്രമല്ല ഇസ്രയേൽ പാലസ്തിൻ പ്രശ്നം ആർക്കും പരിഹരിക്കാനാകാതെ തുടരുന്നു. യെരുശലെമിന് വേണ്ടി ജാതികൾ വിലപേശുന്നു. അങ്ങനെ യെരുശലേം ഇന്ന് സകല ജാതികൾക്കും ഭാരമുള്ള കല്ലായി മാറിയിരിക്കുന്നു. യെഹാസ്ക്കേല്‍ പ്രവചനം 37 ആം അധ്യായം പഠിക്കുമ്പോള്‍ ഇതു പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കും. നാം എത്രത്തോളം അന്ത്യകാലത്തോട് അടുത്തിരിക്കുന്നു എന്ന് മനസിലാകും. “ഞാൻ യിസ്രായേൽമക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും. അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.”
@saraths12273 жыл бұрын
രണ്ടാമത്തെ ഭാഗം വിശദമായി തന്നെ ചെയ്തോളു രാഷ്ട്രീയം കലർത്താതെ ഇതുപോലുള്ള ചരിത്ര സത്യങ്ങൾ കേൾക്കാൻ കഴിയുന്ന വളരെ കുറച്ചു സോഴ്സ് കളിൽ ഒന്നാണ് താങ്കളുടെ അവതരണം... താല്പര്യത്തോടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു
@michealantony4923 жыл бұрын
രണ്ടാംഭാഗം കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
@sreeharisreekumar79943 жыл бұрын
ഇത് വരെ കേട്ടതിൽ വച്ചു വിശദമായ വിവരണം.. 👍
@mohanmohanancv666 Жыл бұрын
ജയശങ്കർ sir നമിച്ചു!!what an amazing knowledge and memory in world history.Even a History Professor could not explain like this.Thank you Sir.
@nowshadtasrn8008 Жыл бұрын
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്‼️🥸🤬
@vinodkumar-bp3pf Жыл бұрын
ഇരിട്ടി ശ്രീകണ്ഠാപുരം കേട്ടപ്പോൾ എനിക്ക് സന്തോഷവും ചിരിയും വന്നു കാരണം ഞങ്ങളുടെ നാടാണ് അത് അലസരായി തിയർ മടി പിടിച്ചിരുന്ന പോൾ അച്ചായന്മാർ വന്ന് അധ്വാനിച്ച് കാശാക്കി
@sankarannairkp1893 жыл бұрын
താങ്കൾ ചരിത്ര സത്യം വളരെ ലളിതമായി ജനങ്ങളിലേക്ക് എത്തിച്ചു.
@cmntkxp3 жыл бұрын
ജൂതൻമാരോട് ചെയ്ത തെറ്റ് കൽക്ക് റോമൻ സഭ 98 ലു മാപ് ഔദ്യോഗിക മായ് പറഞ്ഞൂ
@yahkoobtkyahkoob37543 жыл бұрын
E parayuna cristhaver thenn an lokath elladthum kalabam undakan shremam nadathiyath athinte part part innum thudarnu povan karnam
@yahkoobtkyahkoob37543 жыл бұрын
Saggikal parajapole ulla map ano
@ത്രികാലജ്ഞാനി Жыл бұрын
ജനലക്ഷങ്ങളെ കൊന്നുതള്ളിയിട്ട് മാപ്പ് പറഞ്ഞത്രേ !!
@shaileshmathews40863 жыл бұрын
എല്ലാ ഇൻഡ്യക്കാരുംഅറിയുക: ഇൻഡ്യൻ പട്ടാളത്തിലെ ജൂതനായ ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബി നെ. .മതപീഢനം മൂലം പൂർവികർ ഇറാഖിൽ നിന്ന് ഇൻഡ്യയിലേക്ക് കുടിയേറിയ കൽക്കത്ത സ്വദേശിയായ ജൂതനാണ് റാഫേൽ ജോക്കബ്.1971 ലെ ബംഗ്ളാദേശ് യുദ്ധത്തിൽ അദ്ധേഹത്തിൻ്റെ കിഴക്കൻ പാക്കിസ്ഥാൻ ബംഗ്ലദേശ് കീഴടക്കാനുള്ള "വാർ ഓഫ് മൂവ്മെൻറ് " എന്ന സൈനിക തന്ത്രത്തെ ഇന്ദിരാ ഗാന്ധി മുതൽ സാം മനേക്ഷ വരെ എതിർത്തിരുന്നു. എന്നാൽ അമേരിക്കൻ നാവികസേന സിംഗപൂരിൽ നിന്ന് കിഴക്കൻ പാക്കി സ്ഥാനിലേക്ക് വരുവാനിടയു ള്ളതുകൊണ്ട് മനസ്സില്ലാ മനസ്സോടെയാ യിരുന്നു ഇ ന്ദിര ഗാന്ധിയും സാംമനേക്ഷയും ഇൻഡ്യയുടെ ഈസ്റ്റേൺ കമാൻറിന് അതിനനുവാദം നൽകിയത്.ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബ് എന്ന ഒരൊറ്റയാളുടെ, അല്ല... ഒരൊറ്റ ജൂതൻ്റെനിർദേശത്തിൽ നിന്നാണ് രണ്ടു ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി ലോകത്ത് വീണ്ടും പാരച്യൂട്ടിൽ ഒരു യുദ്ധ മുന്നണിയിൽ( ധാക്കയിൽ) പട്ടാളത്തെ ഇറക്കിയതും പാക്കിസ്താനെ സംമ്പൂർണ്ണമായി കീഴടക്കിയതും. യുദ്ധത്തിൽ വിജയിച്ചു കഴിഞ്ഞപ്പോൾ മുസ്‌ലിം വികാരത്തെ ഭയന്ന് ഇന്ദിരാ ഗാന്ധിയും സാംമനേക്ഷയും ആ credit ഏറ്റെടുത്തു.ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബ് ദിവംഗതനായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു . ഇന്ദിരാഗാന്ധിയല്ല ജൂതൻ ആണ്തങ്ങളെ തോൽപിച്ചുതെന്ന്അ ന്ന് പാക്കിസ്ഥാ ൻ മാധ്യമങ്ങൾ പറത്തിരുന്നത്. ഇന്ന്ഇസ്രയേലിനെ Supportചെയ്യുന്ന എല്ലാ ദേശ സ്നേഹികളും 1971 ലെ ബംഗ്ളാദേശ് യുദ്ധത്തിൽ പാക്കിസ്ഥാൻ കീഴടങ്ങിയ വേളയിൽ ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബിൻറെ വാക്കുകളെങ്കിലും ഓർക്കുക , ഇന്ന്ഇസ്രയേലിനെ Supportചെയ്യുന്ന ഒരോ ദേശസ്നേഹിയും : :ഒരിന്ത്യക്കാരനെന്ന നിലയിൽ മാത്രമല്ല ജൂതനെന്ന നിലയിലും എനിക്കു ചരിത്രത്തോട് കണക്കു തീർക്കാനുണ്ട്: അതാണ് ഞാൻ ചെയ്തത് ".
@prakashpr25043 жыл бұрын
ഇനിയും ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടു .നന്നായി ബൈബിൾ വായിക്കുക .സാറിനെ പോലെ ഒരാൾക്ക് അതിനെ പറ്റും . ബൈബിൾ ഉല്പത്തിമുതൽ വായിക്കുംമ്പോൾ അബ്രഹാമിന് . അവന്റെ ദൈവമായ യഹോവ വിളിച്ചു പറഞ്ഞു. നീ എന്റെ മുമ്പാകെ നടന്ന നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും നിന്നെ അതികമധികമായി വർധിപ്പിക്കും എന്ന് അരുളി ച്ചെയ്തു. അപ്പോൾ അബ്രാoസാഷ്ടാഗം വീന്നു : .... ഇത് ഉല്പത്തി 17 ഒന്നു മുതൽ വായിക്കുക. യേശൂ ദേവൻ ഭൂമിൽ മനുഷ്യ പുത്രനായി പാവത്തിന്റെ ശാപം തീർക്കുവാൻ അവ തരിക്കുന്നതിനു ആയിരം മായിരം വർഷങ്ങൾക്ക് മുമ്പാണ് ഇത് പറയുന്നത്. സത്യവേദം പഠിക്കാതെ ആർക്കും യഹൂദനെ കുറിച്ചും അവന്റെ രാജ്യത്തെ കുറിച്ചും പറയുക വയ്യാ ..
@hskr81283 жыл бұрын
ഈ ജിഹാദികൾക്കും കമ്മികൾക്കും ചരിത്രം പറഞ്ഞാൽ മനസിലാവില്ല ചേട്ടാ
@babuitdo3 жыл бұрын
അതെ അതെ എല്ലാവരും കണക്ക് തീർത്ത് തീർത്ത് ഒരു ലോകയുദ്ധം തന്നെ നടത്തി. സർവ്വതും നശിച്ച് . ഭൂമിയെ ഒരു പതിനായിരം കൊല്ലം മുമ്പുണ്ടായിരുന്ന അവസ്ഥയിൽ എത്തിക്കണം. കാളവണ്ടിക്കും അപ്പുറം . അണുബോംബിട്ടാൽ ഇട്ടവനും നശിക്കും എന്ന രൂപത്തിലാണ് വിനാശകരമായ ആയുധങ്ങളുള്ളത്. എല്ലാ വരേയും മനുഷ്യരായി കാണാൻ പഠിക്കൂ . ആരും ഇവിടെ സ്ഥിര താമസമാണെന്ന് അഹങ്കരിക്കരുത് , അൻപതോ എഴുപതോ മറ്റോ വയസ്സേ ഇവിടെ ഉണ്ടാകൂ. നല്ലത് വല്ലതും പറഞ്ഞ് പഠിക്കൂ . സത്യം. ഇന്ത്യയിലെ മനുഷ്യരുടെ ഈ മഹാമാരി, പ്രളയ സമയത്തും വെറുപ്പ് മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന ആളുകളെക്കുറിച്ച് എന്ത് പറയാൻ . ഇവരുടെ വ്യക്തിത്വവും സ്വയംചിന്താശേഷിയും ചില നേതാക്കൻമാരുടെയോ മറ്റോ കാലിന്റടിയിൽ വെച്ചിരിക്കുന്നു. കഷ്ടം തന്നെ .....
@Leo-do4tu3 жыл бұрын
He was Lt. Gen.Jacob Freddy RALPH Jacob.
@TheRajesh19743 жыл бұрын
ശ്രീമാൻ ജയശങ്കർ, വളരെ വിജ്ഞാനപ്രദം ആയ വിഡിയോ..thank You
@stephenmoncy7786 Жыл бұрын
Very good knowledge about the current issue. Hats off Sir Jayasankar
@philipmkoshymenackil57803 жыл бұрын
സൂപ്പർ. ഇത്ര ലളിതവും സരസവുമായി ഈ വിഷയം വിശദീകരിച്ചതിന് നന്ദി. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.
@Keralite77_3 жыл бұрын
വ്യക്തമായ വിവരണം... ശക്തമായ വാക്കുകൾ 🔥🔥 രണ്ടാം ഭാഗത്തിനായി Waiting ❣️❣️
@jensonjoseph97453 жыл бұрын
എന്തുകൊണ്ട് യഹൂദൻമാർ ഇത്രയും അധികം പീഡനങ്ങളും കഷ്ടതയും ഏൽക്കേണ്ടി വന്നു എന്നു ചിന്തിച്ചാൽ രണ്ടായിരം വർഷങ്ങൾക്കു മുമ്പു മുതലുള്ള ചരിത്രം ബൈബിളിൽ നിന്നും പഠിക്കേണ്ടി വരും. പിതാവായ ദൈവമായ യഹോവയുടെ വാഗ്ദത്ത സന്തതികൾ ആണ് ഈ യിസ്രായേല്യർ. ഇവർ പലപ്പോഴായി ഇവരെ നടത്തുന്ന ഏക സത്യ ദൈവമായ യഹോവയെ വിസ്മരിക്കുകയും വിഗ്രഹാരാധന, അന്ത വിശ്വാസം, അന്യ ദേവൻമാരെ ആരാധിക്കൽ മുതലായ കാരണങ്ങളാൽ പാപപങ്കിലമാകുകയും പാപപരിഹാര ത്തിനായി യാഗങ്ങളും ഹോമയാഗം ഹനനയാഗം മുതലായവ അനുഷ്ഠിച്ചു പോരുകയും ചെയ്തു. ഇവയിൽ ദൈവം പ്രസാദിച്ചില്ല എന്നു മാത്രമല്ല ഇവരുടെ പാപം വർദ്ധിച്ചുവരികയും ചെയ്തു. ഇതിനു പരിഹാരമായി പ്രവാചകൻമാരിലൂടെ ദൈവത്തിൻ്റെ പുത്രൻ ജനിക്കുമെന്നു യിസ്രായേൽമക്കൾക്ക് ദൈവം അറിയിപ്പ് നൽകുകയും ചെയതു കൊണ്ടിരുന്നു. അവർ വിശ്വസിക്കുകയും ചെയ്തു. പിന്നീട് യേശു ക്രിസ്തു ബേത്ലഹേമിൽ ദൈവത്തിൻ്റെ പുത്രനായി ജനിച്ചു. എന്നാൽ അത്ഭുതം പ്രവർത്തിക്കകയും രോഗികളെ സൗഖ്യമാക്കുകയും പൈശാചിക ബന്ധനത്തിൽ അകപ്പെട്ടവരെ വിടുവിക്കുകയും മാനസാന്തരത്തിലേക്ക് നയിക്കുകയും ചെയ്യുന്ന യേശുവിനെ ദൈവത്തിൻ്റെ പുത്രനായി അംഗീകരിക്കുവാൻ അവർക്ക് മനസ്സില്ലാതെ അവർ തന്ത്രപൂർവ്വം യേശുവിനെ ക്രൂശിൽ തറച്ച് കൊല്ലാൻ ഉദ്ദേശിക്കുകയും നാടുവാഴിയായ പീലാത്തോസിൻ്റെ വിചാരണയ്ക്കിടെ പീലാത്തോസിനെ നിർബന്ധിക്കാൻ യഹൂദൻമാർ പറഞ്ഞ കാര്യം മത്തായിയുടെ സുവിശേഷം 27 ൻ്റെ 25 മത്തെ വാക്യത്തിൽ പറയുന്നു." ഇവൻ്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ" എന്നാലും വേണ്ടില്ല യേശുവിനെ ക്രൂശിക്കണം എന്ന് യഹൂദൻമാർ ആർത്തുവിളിച്ചു. യേശുവിൻ്റെ രക്തത്തിൻ്റെ വില എന്തെന്ന് അവർക്ക് അറിവില്ലായിരുന്നു. പറഞ്ഞ വാക്ക് അറം പറ്റുന്നതുമായി തീർന്നു എന്ന് ചരിത്രം നമ്മെ കാണിച്ചു തരുന്നു. അനേകം പീഡനങ്ങളും കൂട്ടകൊലകളും പല രാജ്യങ്ങളിൽ നിന്നായി അവർക്ക് നേരിടേണ്ടി വന്നു. യേശുവിനെ ദൈവപുത്രനായി അവർ അംഗീകരിക്കുകയും അവർ കുത്തിയ വനിലേക്ക് നോക്കുകയും ചെയ്യും. കർത്താവിൻ്റെ രണ്ടാം വരവിന് മുന്നോടിയായി ഈ ലോകത്ത് ഇവയെല്ലാം സംഭവിച്ചേ മതിയാകൂ. പിതാവായ ദൈവത്തിന് ഈ ജനത്തോടുള്ള ഇഷ്ടം കൊണ്ട് പലയിടത്തായി ചിതറിപ്പാർത്ത യഹൂദൻമാരെ 1948 ൽ ഒന്നിച്ചു ചേർത്ത രാജ്യമാണ് യിസ്രായേൽ. ഇതെല്ലാം ബൈബിളിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു.
@ejv19633 жыл бұрын
ഇനി യേശുവിനെയും പൊക്കി പിടിച്ചുകൊണ്ടു അങ്ങ് ചെന്നോ ..ജൂതന്മാർ കണ്ടം വഴി ഓടിക്കും .അവരെഴുതിയ Torah യെ താങ്കൾ വ്യാഖ്യാനിച്ചു ജൂതനെ പഠിപ്പിക്കാൻ കഷ്ട്ടപ്പെടേണ്ട . അവർക്കറിയാം അതിലെന്താണ് എഴുതിയിരിക്കുന്നതെന്നും അതിന്റെ അർഥം എന്താണെന്നും . വെറുതെ പല്ലിന്റിട കുത്തി നാറ്റിക്കണോ ?
@radhakrishnan583 жыл бұрын
ചരിത്ര വിദ്യാർഥികളെ പഠിപ്പിക്കുന്നതുപോലെ. Highly informative. Waiting for next episode 👍
ഇത് രൂപീകരണം അടുത്തതിൽ വക്കീൽ ഇസ്രായേലിനെ പിന്നിൽ നിന്ന് കുത്തും 😂
@vishakm8331 Жыл бұрын
@@anoopp6681 👏👏
@kunjukutty1714 Жыл бұрын
രണ്ടാം ഭാഗം സത്യസന്ധമായിൽ പറഞ്ഞാൽ ഈ ആകാക്ഷ് ഉണ്ടാവില്ല ജയശങ്കറിനെ സാർ എന്നും വിളിക്കാൻ സാധ്യതയുണ്ടാവില്ല
@basheerp.a7759 Жыл бұрын
സത്യം ഇതാണ് എന്ന് എല്ലാവർക്കും അറിയാം പക്ഷെ തുറന്ന് പറയില്ല താങ്കൾക്ക് നന്ദി
@abhilashneelampilly15263 жыл бұрын
6 ലക്ഷമല്ല, ഏകദേശം 60 ലക്ഷം ആണ്.....
@jomonp49533 жыл бұрын
6 million..... vakkeel orthu 6 lacs ennu....
@aneeshk.s6169 Жыл бұрын
ഞാൻ ഒരു കാര്യംചോദിച്ചോട്ടെ ജൂത്തന്മാരേ തിരഞ്ഞുപിടിച്ചു ലക്ഷകണക്കിന് കൊന്നുകളഞ്ഞു വായിച്ചറിവാണ് ലോകം കണ്ടതിൽ ഏറ്റവും വലിയക്രിമിനൽ ഇപ്പോൾ ഈശ്വരാൻ നീയമം അവന്റെ കയ്യിലാണ് ആയിരം കുറ്റവാളികൾ ശിക്ഷിക്കപെട്ടാലും ഒരു നിരപരാധികൾ പോലും ശിക്ഷിക്കപ്പെടരുത് എന്നായിരുന്നു ഇന്ന് കഥ മാറി ആയിരം നിരപരാധികൾ മരിച്ചാലും ഒരു ക്രിമിനലും രക്ഷപെടില്ല അതാണ് ഇസ്രായേൽ തീരുമാനം
@josephkj80273 жыл бұрын
ആറു മില്യൺ ഹോളോകോസററിന് വിധേയരായി
@jagannathanhareendran1603 жыл бұрын
Yes, not five or six lakhs. It is over six million. Normally he doesn't make mistakes. Maybe while explaining, he unintentionally stated it. It can happen to anybody.
@fabil35303 жыл бұрын
നന്നായി
@AmysCookery3 жыл бұрын
@ശിവജി താനെല്ലാം എന്ത് മനുഷ്യമാർ ആണ്. ജൂതൻഅല്ല മുസ്ലിങ്ങൾ. 70 വർഷം കഴിഞ്ഞുനിരായുദരായ പാലാസ്റ്റിൻ ജനതയെ ആക്രമിക്കുന്നു. അവർ ഷൂ നക്കി ജനതയല്ല. ഇന്ത്യയിൽ മുസ്‌ലിംങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടുന്നു എല്ലാത്തിനും പരുതികൾ ഉണ്ട്
@VinodKumar-qu8pt3 жыл бұрын
@@AmysCookery, അമേരിക്ക അടക്കം ഉള്ള രാജ്യങ്ങളുടെ ഷൂ നക്കി നക്കി അവസാനം നെതന്യാഹുവിന്റെ ഷൂവും നക്കി..... അങ്ങനെ ആണ് വെടിനിറുത്തൽ ഉണ്ടായത് !!!!!ഇന്ത്യയിലെ മുസ്ലിമിന്റെ ക്ഷമ തീരുമെന്നും, അവർ തരവഴി ഇപ്പോഴുള്ളതിനേക്കാൾ ശക്തമായി കാണിക്കും എന്നും അറിയാം..... !!!!അതിനുള്ള കാത്തിരിപ്പിൽ തന്നെ ആണ് രാജ്യവും !!!!!ശ്രീലങ്ക, ഫ്രാൻസ്, സ്വീഡൻ, ഡെൻമാർക്ക്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ എന്ത് സംഭവിച്ചോ അത് തന്നെ ഇന്ത്യയിലും സംഭവിക്കും !!!!!
@AmysCookery3 жыл бұрын
@@VinodKumar-qu8pt മലർപ്പൊടിക്കാരന്റെ സ്വപ്നം. നിന്റെയെല്ലാം നേതാക്കൾ ലോകം ചുറ്റി ഷൂഉം കോണകഉം നക്കുന്നുണ്ടല്ലോ.
@VelayudhanKN-l1f Жыл бұрын
നിയമാവർത്തനം 33 29 ഇസ്രായേലിലെ നീ ഭാഗ്യവാൻ നിന്നെ സഹായിക്കുന്ന പരിചയം നിന്നെ മഹത്വമണിക്കുന്ന വാളും ആയ കർത്താവിനാൽ രക്ഷിക്കപ്പെട്ട നിന്നെപ്പോലെ മറ്റേത് ജനം ആണുള്ളത് ശത്രുക്കൾ നിന്നെ വഞ്ചിക്കാൻ ശ്രമിക്കും എന്നാൽ നീ അവരുടെ ഉന്നത തലങ്ങൾ ചവിട്ടി മിദിക്കും ദൈവംരായേലിനെ തെരഞ്ഞെടുത്ത നിമിഷം മുതൽ ഇന്നുവരേക്കും ഇപ്പോഴും അവരെ നയിച്ചുകൊണ്ടിരിക്കുന്നു അതുകൊണ്ട്ിന്റെ വിജയം മാനുഷികമല്ല ദൈവികമാണ് സമൂഹത്തിൻറെ ഉന്നതമായ പുരോഗതിയെ ലക്ഷ്യം വച്ചുള്ള ഇസ്രായേലിന്റെ സംഭാവനകളെ ആർക്കാണ് നിഷേധിക്കുവാൻ സാധിക്കുന്നത്
@mathewkl90113 жыл бұрын
Excellent sir. Thank you very much.
@venuvasudevan6605 Жыл бұрын
താങ്കൾ ഗൂഡ ഉദ്ദേശങ്ങൾ ഒന്നുമില്ലാതെ യാഥാർഥ്യം പറഞ്ഞു. അഭിനന്ദനങ്ങൾ..!
@venuvasudevan6605 Жыл бұрын
ജൂതന്മാരെ ക്രിസ്ത്യാനികൾ യുറോപ്പിൽ വംശഹത്യ നടത്തി. അത് മറയ്ക്കാൻ പാലസ്തീനെയും ഇസ്രായേലിനെയും തമ്മിലടിപ്പിച്ചു. ഇതൊരു മുസ്ലിം ജൂത സംഘട്ടനം ആക്കുന്നത് ആരാണ്? ആ ചൂണ്ടയിൽ ഇന്ത്യക്കാർ കൊത്തേണ്ട ആവശ്യമുണ്ടോ?
@veerappan55393 жыл бұрын
കുറച്ചു ദിവസമായി ഈ വിഷയത്തിലുള്ള പലരുടെയും ചർച്ച കേട്ട് കിളി പോയി ഇരിക്കുകയാണ് 😄😄
@thetruth85663 жыл бұрын
നിഷ്പക്ഷമായി അഭിപ്രായം പറയാനുള്ളതോക്കെ എത്രയും വേഗം പറഞ്ഞോ... പരമാവധി 10 വർഷമേ ഇവിടെ അതിന് അവകാശം ഉണ്ടാകുകയുള്ളൂ...
@പച്ചയായജീവിതങ്ങൾ3 жыл бұрын
😆😆😆😆
@babuitdo3 жыл бұрын
കൊറോണവന്ന് അടുത്താഴ്ച വടിയാകിലെന്ന് എന്തുറപ്പ്?
@milanvishnu36172 жыл бұрын
അപ്പൊ പിണരായൻ ഇനിയും 9 വർഷം ഭരിക്കും ല്ലേ
@rajankamachy1954 Жыл бұрын
❤😢
@rajankamachy1954 Жыл бұрын
😢😢😢❤
@febipachat19983 жыл бұрын
ഇത്രയ്വും ഡീറ്റൈൽ ആയ ഒരു എപ്പിസോഡ് ഈ സബ്ജെക്ട് ആരും അപ്‌ലോഡ് ചെയ്തിട്ടില്ല... Massss 🦾🦾🦾
@asokakumar19233 жыл бұрын
നല്ല അറിവുകൾ പകർന്നതിന് നന്ദി സാർ. ഇനിയും ഇത്തരം പൊതു വിജ്ഞാനം പകർന്ന് തരുക. അഭിനന്ദനങ്ങൾ. രാഷ്ട്രീയം ഒരു മയത്തിൽ മതി. മണ്ടത്തരങ്ങൾ കൂടരുത്.
@madhunair68133 жыл бұрын
ആറ് ലക്ഷം അല്ല സർ ,കുറഞ്ഞത് 60 ലക്ഷം (6 മില്യൺ ) യഹൂദർ ഹോളോകോസ്റ്റിൽ കൊല്ലപെട്ടിടുണ്ട് . വാഷിങ്ടൺ പോസ്റ്റിന്റെ പുതിയ കണക്കനുസരിച് അത് ഒരു കോടിക്ക് (11 million ) മുകളിൽ വരും
@cmntkxp3 жыл бұрын
Jewish library...says 99 lakh
@jeromvava3 жыл бұрын
ഒരു കോടി വരില്ല
@hskr81283 жыл бұрын
@@cmntkxp അന്ന് ഹിറ്റ്ലറേ ബ്രെയിൻ വാഷ് ചെയ്തു കൂട്ടക്കൊലക്ക് വഴിയൊരുക്കിയത് പലസ്റ്റീനിലെ ഇസ്ലാമിക പണ്ഡിതൻ ആയ ഹജ് അൽ ആമീൻ ഹോസ്സനി ആണെന്ന് ഈയിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ഞാമിന് നെറ്റെന്യാഹു പറഞ്ഞിരുന്നു
@rifnas55393 жыл бұрын
@@hskr8128 ith parajathu ennithanennu manasillayaoo avarkk avde election ahnnu and also bejamim oru Nalla trickster ahnnu
@knmkasim Жыл бұрын
ഇത്രയും ജൂതൻമാർ ലോകത്തുണ്ടായിരുന്നോ?
@soundofsilence2403 Жыл бұрын
The chronicle of judes history , a haunted race on earth , and fighting for their existence is brilliantly delivered impartially by Advocate Jayasankar. Hats off 😊
@jalajamanyks5922 Жыл бұрын
True they are haunted by other races continuously. Now are able to fight back.salute them
@linak71553 ай бұрын
I wish I could understand the content better. I hear some familiar words and names of countries and people. Am Israel chai! There is a history thst cannot be erased.
@ramdascm5343 жыл бұрын
താങ്കൾ ഒരു encyclopaedia ആണ് sir.... Thank you sr
@rajeshkj11833 жыл бұрын
സംക്ഷിപ്തമായ വിവരണം... 👌👌👍👍🌹🌹 തീരല്ലേ എന്നാഗ്രഹിച്ചു.... സമൂഹത്തിലെ opinion maket എന്ന നിലയിൽ താങ്കളുടെ നിഷ്പക്ഷ വാക്കുകളേ ഉറ്റു നോക്കുന്ന ഒരു സമൂഹമുണ്ട്.. അവർക്കൊപ്പം ഞാനും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു... 🙏🙏🙏💐💐💐
@whiteandwhite5453 жыл бұрын
യഹുദർ അവരുടേതായ വാസസ്ഥലം വിട്ടു പോകേണ്ടതായി വന്നു ഒരിയ്ക്കൽ ഇപ്പോൾ അതു ദൈവം അവർക്ക് തിരിച്ചു കൊടുത്തു അതു ദൈവത്തിന്റെ തീരുമാനം
@PrakashPrakash-kn3fq3 жыл бұрын
കേരളത്തിലെയും ലോകത്തിലെയും സംഭവ വികാസങ്ങൾ സരസമായും ലളിതമായും ജനങ്ങൾക്ക് മനസിലാക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന പ്രഗൽഭനായ വ്യക്തിത്വം ബിഗ്ഗ് സല്യൂട്ട്
@JishnuKK113 жыл бұрын
ലോക ജനസഖ്യയുടെ 0.2 ശതമാനം ആണ് ജൂതർ. പക്ഷേ നൊബേൽ സമ്മാനം നേടിയ ആളുകളിൽ 20 ശതമാനം അവരാണ്.
@savithasavi69703 жыл бұрын
Corect
@shathaiel3 жыл бұрын
24%
@AbdulRasheed-qx9qn3 жыл бұрын
വെള്ളവും വായുവും അഗ്നിയും വരെ കണ്ടുപിടിച്ചു 😝
@JishnuKK113 жыл бұрын
@@AbdulRasheed-qx9qn thamashichathano
@savithasavi69703 жыл бұрын
@@AbdulRasheed-qx9qn 😄😄😄😄
@sureshmb5153 жыл бұрын
യഥാർത്ത ചരിത്രം പറഞ്ഞു തന്ന ജയശങ്കർ സാറിന് ബിഗ് സല്യൂട്ട്
@rknair73783 жыл бұрын
Excellent one.... All appreciation to Com. Adv:Jayashankar 🌹👏👏👏
@rajeshr-tk4nu3 жыл бұрын
Superb narration. Sir , you've explained the history very well , awaiting the present situation analysis 👍
@antonychanakattil7036 Жыл бұрын
ജയശങ്കർ സാറെ താങ്കൾ ഇത്ര നിഷ്പക്ഷ മായി വിഷയം പഠിച്ചു സംസാരിച്ചതിന് നന്ദി
@ashik3203 жыл бұрын
Very informative and waiting for the second part. It is very nice of you to share these kind of facts. കുന്നായ്‌മ പറച്ചിൽ നിർത്തി അന്തസ്സായി സത്യമായ വസ്തുതകൾ താങ്കളുടെ ശ്രോതാക്കളിൽ എത്തിയ്ക്കൂ പൊന്നു വക്കീലേ
@krishnakumark3837 Жыл бұрын
Superb, needed info..
@kvsugandhi99213 жыл бұрын
എല്ലാ മതസ്ഥരേയും രണ്ടു കൈയ്യ് നീട്ടി സ്വീകരിച്ചവരാണ് ഭാരതം അതിൽ ജൂതന്മാരും, പാർസി കളും ഭാരതത്തിൽ മതം വളർത്താനോ മതം മാറ്റത്തിനോ നടന്നില്ല, അവർ അവരുടെ ലോകത്ത് ആരേയും വേദനിപ്പിക്കാതെ നടന്നു.
@@kvsugandhi9921 mon parayana Hindu matham ethanu ennonnu paranju tharamo.
@kvsugandhi99213 жыл бұрын
@@munavvarfairuzeks ഹിന്ദു മതം എല്ല , എല്ലാ ദൈവങ്ങളേയും അംഗീകരിക്കുന്ന സംസ്ക്കാരമാണ്, offer കൊടുത്ത് ഹിന്ദുത്വത്തിലേക്ക് കൊണ്ടുവരേണ്ട ആവിശ്യമില്ല, നല്ല കാര്യങ്ങൾ ചെയ്യുക നല്ല മനുഷ്യനാകുക, ദൈവം ഉണ്ടാക്കിയ സൃഷ്ടിയിൽ ദൈവത്തിന്റെ അംശവും ഉണ്ട്, എല്ലാ ദൈവങ്ങളും ഒന്നു തന്നെ വിത്യസ്ത പേരുകളിൽ അറിയപ്പെടുന്നു, അതുകൊണ്ട് ഹിന്ദുവായ എനിക്ക് യേശുവിനെ വിളിക്കുന്നതിലും അള്ളാ എന്നു വിളിക്കുന്നതിലും ആരുടേയും വിലക്കില്ല, നല്ല മനുഷ്യനായ് ജീവിക്കണം അല്ലാണ്ട് മത ഭ്രാന്തനായ് അല്ല.
ഞാൻ ആദ്യമായി ജൂതനെ പരിചയപ്പെടുന്നത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ 'വെനീസിലെ കച്ചവടക്കാരൻ' -The merchent of Venice - എന്ന പാഠഭാഗത്തിലൂടെയാണ്. കടം വാങ്ങിയ ഒരാളോട് കാണിക്കുന്ന ക്രൂരത ( ഷൈലോക്ക് ചോദിക്കുന്ന അന്റോണിയോയുടെ തുടഇറച്ചി ) വല്ലതെ വേദനിപ്പിക്കുന്നതാതി അന്ന് തോന്നുകയും അത് മനസ്സിൽ തങ്ങി നിൽക്കുകയും ചെയ്യ്തു. നമ്മൾ ഓർക്കുക 16 നൂറ്റാണ്ടിൽ വിശ്വ പ്രസിദ്ധനായ വില്യം ഷേക്സ്പിയർ എഴുതിയ ഈ കഥ ജൂതരുടെ കൊടും പലിശ തീനിയും പണത്തോടുള്ള ദുരഗ്രഹവും അതിനായി എന്തും ചെയ്യും ജൂതർ എന്ന അനുഭവത്തിൽ നിന്നും ആകാം. ജർമനിയിലും ഒരു പുറന്തള്ളലിന് കാരണം പലിശയിലൂടെ അവിടുള്ള സാധരണക്കാരെ പിഴിഞ്ഞു കൊണ്ടിരുന്നതിലെ രോഷവും ചേർന്നിട്ടുണ്ട് എന്ന് വായിച്ചിരുന്നു. ഇസ്ലാം മതത്തിന്റെ തുടർക്കാലത്ത് പിന്നീട് പ്രവാചക നഗരമായ മദീനക്കു ചുറ്റുമുള്ള ജൂതരുടെ പ്രധാന വരുമാനം പണം പലിശക്ക് കൊടുക്കളായിരുന്നു. ഇസ്ലാം അവർക്ക് ഭീഷണി ആയത് അവരുടെ സാമ്പത്തിക സ്ട്രോതസ്സ് ആയ പലിശയുടെ മൂലകല്ല് ഇസ്ലാം ഇളക്കി എന്നതാണ്. ഇന്നും ലോക ബാങ്കിംഗ് അത് പോലെ ലോക സാമ്പത്തിക രംഗം നിയന്ത്രിക്കുന്നത് അധികം യഹൂദ വിഭാഗമാണ്. അത് കൂടുതൽ പലിശയിൽ അധിഷ്ഠിതവും.
@sumathomas86573 жыл бұрын
വക്കീൽ പറഞ്ഞത് വല്ലതും കേട്ടായിരുന്നോ? ഒന്നുകൂടി കേട്ട് നോക്ക്...
@ksabdulla14103 жыл бұрын
@@sumathomas8657 കാലങ്ങളായി വിവിധ വിഭാഗക്കാർ വച്ചു പോന്ന ജൂത വിരോധത്തിനു അവരുടെ സാമ്പത്തിക പെരുമാറ്റവും കാരണമായിട്ടുണ്ട് എന്ന് ചരിത്രത്തിൽ കാണാം. അതാണല്ലോ, ഷേക്സ്പിയർ തന്റെ നാടകത്തിലെ കഥാ പത്രങ്ങളിലൂടെയും അവതരിപ്പിക്കുന്നത്.
@VM-is8by3 жыл бұрын
Muhammad nte katha kettal comedy avum.
@mkgeetha3 жыл бұрын
Please read The merchant of Venice one more time. I had the same feeling when I read it in my childhood. But a completely different feeling when I read it as an adult. It felt as if Shakespear was highly anti-semitic, and so was Antonio (in my view)... Of course, I dont know anything about the Arabian situation. This is only about the book.
@ksabdulla14103 жыл бұрын
@@mkgeethaShakesphear really portrating bread earning way of jews community of england in the era he lived :16 th century living in England It maybe from Shakespheare own experience or what he witnessed round him influenced creating a greedy charector like Sheilock.
@rubymathew44883 жыл бұрын
വളരെ സത്യസന്ദ മായി ഇതുവരെ പറഞ്ഞു.... നന്ദി
@sajumonek533 жыл бұрын
Excellent. Thanks a lot. I am awaiting 2nd part.
@ATRACO828 Жыл бұрын
ചരിത്രത്തിലൂടെ ജൂതന്മാർ എങ്ങനെ പീഡിപ്പിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ചില വിവരങ്ങൾ എനിക്ക് നിങ്ങളുമായി പങ്കിടാം. ചരിത്രപരമായി, യഹൂദ ജനത പല മതവിഭാഗങ്ങളാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, യഹൂദ ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട പീഡനം ക്രിസ്ത്യാനികളിൽ നിന്നാണ്. യഹൂദ വിരോധം അഥവാ യഹൂദരോടുള്ള വെറുപ്പിന് ക്രിസ്തുമതത്തിൽ ഒരു നീണ്ട ചരിത്രമുണ്ട്. ക്രിസ്ത്യാനികൾ യഹൂദന്മാരെ തങ്ങളുടെ വിശ്വാസത്തിന്റെ ശത്രുക്കളായി കാണാൻ തുടങ്ങിയ ക്രിസ്ത്യാനിറ്റിയുടെ ആദ്യകാലങ്ങളിൽ നിന്ന് ഇത് കണ്ടെത്താനാകും. ഈ യഹൂദ വിരുദ്ധത ചരിത്രത്തിലുടനീളം യഹൂദരുടെ വിവിധ തരത്തിലുള്ള പീഡനങ്ങളിലേക്ക് നയിച്ചു: വംശഹത്യ: നൂറ്റാണ്ടുകളായി ക്രിസ്ത്യാനികൾ നടത്തുന്ന യഹൂദർക്കെതിരായ അക്രമാസക്തമായ ആക്രമണങ്ങളാണ് വംശഹത്യ. പുറത്താക്കലുകൾ: ചരിത്രത്തിലുടനീളം യഹൂദന്മാർ പല രാജ്യങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്, പലപ്പോഴും ക്രിസ്ത്യൻ ഭരണാധികാരികൾ. ഇൻക്വിസിഷൻ: മതവിരോധം അടിച്ചമർത്താൻ പതിമൂന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഒരു കത്തോലിക്കാ സ്ഥാപനമാണ് ഇൻക്വിസിഷൻ. ആയിരക്കണക്കിന് ജൂതന്മാരെയും മറ്റ് മതന്യൂനപക്ഷങ്ങളെയും പീഡിപ്പിക്കുന്നതിനും വധിക്കുന്നതിനും ഇൻക്വിസിഷൻ ഉത്തരവാദിയായിരുന്നു. ഹോളോകോസ്റ്റ്: രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ഭരണകൂടം ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി ഉന്മൂലനം ചെയ്തതാണ് ഹോളോകോസ്റ്റ്. ക്രിസ്ത്യാനികൾ യഹൂദരെ പീഡിപ്പിക്കുന്നത് യഹൂദ ജനതയിൽ വിനാശകരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് ദശലക്ഷക്കണക്കിന് യഹൂദരുടെ മരണത്തിലേക്ക് നയിച്ചു, അത് വലിയ കഷ്ടപ്പാടുകൾക്ക് കാരണമായി. ബഹുഭൂരിപക്ഷം ക്രിസ്ത്യാനികൾക്കും യഹൂദരുടെ പീഡനവുമായി യാതൊരു ബന്ധവുമില്ല എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, യഹൂദ വിരുദ്ധത ഒരു യഥാർത്ഥ പ്രശ്‌നമാണെന്നും അതിനെതിരെ പോരാടാൻ നാമെല്ലാവരും പ്രവർത്തിക്കേണ്ട ഒന്നാണെന്നും ഓർമ്മിക്കേണ്ടത് പ്രധാനമാണ്.
@jishnus15483 жыл бұрын
"വിയറ്റ്നാം കോളനി സിനിമയിലെ ജനങ്ങളുടെ ജീവിതത്തിനു സമാനമാണ് ഗസായിലെ മുസ്ലിംമുകളുടെ ജീവിതം.പക്ഷെ വാക്കിൽ പറഞ്ഞത്തിൽ ഒരു തിരുത്ത് ഉണ്ട്.ഖലീഫ ഭരണകാലത്തു ജൂതർ വിവേചനം അനുഭവിച്ചിരുന്നില്ല എന്നു പറഞ്ഞത് തെറ്റണ്.ആ കാലത്തു മറ്റു മതസ്ഥർ സ്വന്തം മതവിശ്വാസം നില നിർത്താൻ മതനികുതി(ജെസിയ)കൊടുക്കണ്ടി വന്നിരുന്നു. ഓട്ടമൻ ഭരണകാലത്തും ഇതു തുടന്നിരുന്നു.🕎🕎🕎🕎🕎
@SGFMalappuram3 жыл бұрын
പൊതുവെ കുറവായിരുന്നു എന്ന്
@jishnus15483 жыл бұрын
അനുഭവിച്ചവർക്കല്ലേ ആ ദുരീതകാലത്തെ കുറിച്ച് അറിയൂ.🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨
@babuitdo3 жыл бұрын
അതെ ഇന്നത്തെ GST യേക്കാൾ കുറവായിരുന്നതും ശ്രദ്ധേയമാണ്.
@jishnus15483 жыл бұрын
സുടപ്പി ന്യായികരണ തൊഴിലാളി.
@SGFMalappuram3 жыл бұрын
@@jishnus1548 അപ്പോൾ താങ്കളെ മറ്റുള്ളവർ എന്ത് വിശേഷിപ്പിക്കും
@arshadp.v.3471 Жыл бұрын
Very Informative 🙏🙏🙏🌹🌹🌹
@vikramanpillaig4735 Жыл бұрын
വളരെ ലളിതവും വിശദവുമായി ഇസ്രായേലിൻ്റെ ചരിത്രം പറഞ്ഞു തന്ന ജയശങ്കറിന് നന്ദി, അഭിനന്ദനങ്ങൾ! പക്ഷേ, ഇത്രയും വിശദമായി കാര്യങ്ങൾ അറിയാവുന്ന താങ്കളെ ഇതുപോലെയുള്ള വിഷയങ്ങളിൽ ചർച്ചയക്കു വിളിക്കില്ല. കാരണം, താങ്കൾ പറഞ്ഞതുപോലെ തന്നെ. 'രാഷ്ട്രീയ നിരീക്ഷ്ണ'ത്തിനു മാത്രമേ അവർ താങ്കളെ വിളിക്കൂ.❤
@DKKNair Жыл бұрын
Excellent! We expect more videos of this nature from you Thanks.
@thomask.t4269 Жыл бұрын
Well done sir
@vijayannair7043 Жыл бұрын
Super asyeettundu. Enium prathishikkunnu
@apolous32333 жыл бұрын
Adv. Jayashankar, താങ്കൾ പറഞ്ഞിരുന്നു ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിൽ ജൂതന്മാർക്ക് ഒരു വിവേചനവും ഉണ്ടായിരുന്നില്ലന്നും, എന്നാൽ ജൂതന്മാരിൽ നിന്നും ജെസിയ കൃത്യമായി വാങ്ങിയിരുന്നു എന്നും. ഒന്നു ചോദിച്ചോട്ടെ മതത്തിന്റെ അടിസ്ഥാനത്തിൽ ജെസിയ വാങ്ങുന്നതും ഒരു തരത്തിൽ വിവേചനമല്ലേ?
@Suraminsar Жыл бұрын
No it is tax imposed on them Muslims were giving zakat which non Muslim were not giving
@nwz3645 Жыл бұрын
Musliminum undaayirunnu tax
@cjdominic7975 Жыл бұрын
Systematically brief about israel and arabs....which has relevent present religious shades...
@SureshKumar-lx3sy3 жыл бұрын
This is the first KZbin video I have watched two times end to end.
@elsammageoge67267 ай бұрын
,tank. You sr
@navasahmed86743 жыл бұрын
well and clearly explained about very sensational history..thank you for sharing this informative history in a good way without religious partiality 👍👍
@binucm5537 Жыл бұрын
ആരാണ് യഹൂദൻ എന്ന് തുറന്നു ആധികാരികമായി പറയുവാൻ ആർജ്ജവം കാണിച്ച ബഹുമാനപ്പെട്ട സാറിന് അഭിനന്ദനങ്ങൾ ആശംസകൾ അനുമോദനങ്ങൾ
@vsnl7473 жыл бұрын
Thank you Sir for sharing this valued information. Keep continuing.
@JoyPa-ij8tu Жыл бұрын
Ithanu sathyam
@faisalanjukandi3951 Жыл бұрын
ചിന്താപരമായും ബുദ്ധിപരമായും കുട്ടികളെ ആലോചിക്കാനും ചോദിക്കാനും സമ്മതിച്ചാൽ ആത്മീയതയെ സുനാമി കൊണ്ടുപോകും 🤠 വക്കീലിന് ക്ഷേമമായിരിക്കട്ടെ ❤️
@rajujoseph2781 Жыл бұрын
Well said sir.
@samgeorge86443 жыл бұрын
Thank you very much for the right history of Israel. Need of the hour..
@imooddesign57103 жыл бұрын
വക്കീൽ സാർ ബിഗ് സല്യൂട്ട്!!!!
@VijayKumar-gs1bu3 жыл бұрын
വക്കീൽ സാറേ, താങ്കൾ UC കോളേജിൽ ലോക ചരിത്രമാണോ പഠിച്ചത്?ഏതായാലും വളരെ നല്ല അറിവു പകർന്ന് തന്നതിന് നന്ദി, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.
@lalithababu5663 Жыл бұрын
Good information sir.
@Kavyam3 жыл бұрын
Very informative. Waiting for Part 2
@jomathew171 Жыл бұрын
Thank you so much Advocate. I wish you taught me History in 10th grade. 😊. Nalla Namskaram
@kmsuneesh13 жыл бұрын
Sir u are great orater , history studided for 1 year told in consice mnner in just 20 min 👍
@tejialex31563 жыл бұрын
Thank you sir.
@bliss80603 жыл бұрын
അയ്യൂബി സത്യസന്ദനായ നേതാവാണ്
@ishakp5186 Жыл бұрын
സ്വന്തമായി ഒരു രാജ്യം ഇല്ലാതിരുന്ന യഹൂദൻമാരെ വിളിച്ച് ഫലസ്തീനികൾ അവർക്ക് അഭയം കൊടുക്കുകയാണുണ്ടായതെന്നാണ് കേട്ടത്
@bijupaul41973 жыл бұрын
ജയശങ്കർ സാറിനു കട്ട സപ്പോർട്ട് മായി ഞാൻ എങ്ങിനെ കണ്ടിരുന്നോ അത് തന്നെ യാണ് Adv Jayasankar sr ✌️✌️✌️✌️✌️🌹🌹...
@abdhulrahman3466 Жыл бұрын
ശങ്കര വക്കീലെ ഇത്രയും പറഞ്ഞതിന് ഏറെ നന്ദി.
@Manu-jw6km2 жыл бұрын
ഈ ഓർമ്മശക്തി ഉണ്ടല്ലോ.. അത് അപാരമാണ്.. എല്ലാ എപ്പിസോഡ് കളും ഫോളോ ചെയുന്നുണ്ട്
@mainadsadvt8519 Жыл бұрын
Sir, Excellent !
@robinpaul52363 жыл бұрын
ആകാശത്തിലെ നക്‌ഷത്രങ്ങള്‍പോലെ അസംഖ്യമായിരുന്ന നിങ്ങളില്‍ ചുരുക്കംപേര്‍ മാത്രമേ അവശേഷിക്കുകയുള്ളു. എന്തെന്നാല്‍ നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കു നീ അനുസരിച്ചില്ല. നിങ്ങള്‍ക്കു നന്‍മ ചെയ്യുന്നതിലും നിങ്ങളെ വര്‍ധിപ്പിക്കുന്നതിലും കര്‍ത്താവു സന്തോഷിച്ചിരുന്നതുപോലെ നിങ്ങളെ നശിപ്പിച്ച് ഇല്ലാതാക്കുന്നതിലും അവിടുന്നു സന്തോഷിക്കും. നീ കൈവശമാക്കാന്‍ പോകുന്ന ദേശത്തുനിന്നു നിന്നെ അവിടുന്നു പിഴുതെറിയും. ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ സകല ജനതകളുടെയും ഇടയില്‍ കര്‍ത്താവു നിങ്ങളെ ചിതറിക്കും. അവിടെ നിങ്ങളോ പിതാക്കന്‍മാരോ അറിഞ്ഞിട്ടില്ലാത്ത ദേവന്‍മാരെ, കല്ലും മരവുംകൊണ്ട് തീര്‍ത്ത ദേവന്‍മാരെ, നിങ്ങള്‍ സേവിക്കും. ആ ജനതകളുടെ ഇടയില്‍ നിനക്ക് ആശ്വാസമോ നിന്റെ പാദങ്ങള്‍ക്കു വിശ്രമമോ ലഭിക്കുകയില്ല. അവിടെ കര്‍ത്താവു നിന്റെ ഹൃദയം ഭയചകിത മാക്കും. കണ്ണുകള്‍ക്ക് മങ്ങല്‍ വരുത്തും; മനസ്‌സ് ദുഃഖംകൊണ്ടു നിറയ്‌ക്കും. നിന്റെ ജീവന്‍ നിരന്തരം അപകടത്തിലായിരിക്കും; രാവും പകലും നീ സംഭീതനായിരിക്കും; ജീവിതത്തില്‍ നിനക്ക് ഒരു സുരക്‌ഷിതത്വവും ഉണ്ടായിരിക്കുകയില്ല. നിയമാവര്‍ത്തനം 28 : 62-66 ഞാന്‍ നിങ്ങളുടെ ഐശ്വര്യം പുനഃസ്‌ഥാപിക്കും. നിങ്ങളെ ചിതറിച്ചിരിക്കുന്ന എല്ലാ സ്‌ഥലങ്ങളിലും ദേശങ്ങളിലും നിന്ന് ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. എവിടെനിന്നു ഞാന്‍ നിങ്ങളെ അടിമത്തത്തിലേക്കയച്ചോ ആ സ്‌ഥലത്തേക്കുതന്നെ നിങ്ങളെ കൊണ്ടുവരും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 29 : 14 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജനത്തിന്റെ മേല്‍ വലിയ അനര്‍ഥങ്ങള്‍ വരുത്തി. അതുപോലെതന്നെ അവര്‍ക്കു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന നന്‍മകളും ഞാന്‍ അവരുടെമേല്‍ വര്‍ഷിക്കും. മനുഷ്യരോ മൃഗങ്ങളോ ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്‍ദായരുടെകൈകളില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ ദേശത്ത് അവര്‍ നിലങ്ങള്‍ വാങ്ങും. അവര്‍ ബഞ്ചമിന്‍ദേശത്തും ജറുസലെമിനു ചുറ്റുമുള്ള സ്‌ഥലങ്ങളിലും യൂദായിലും മലമ്പ്രദേശത്തും താഴ്‌വരയിലും നെഗെബിലുമുള്ള പട്ടണങ്ങളിലും നിലങ്ങള്‍ വിലയ്‌ക്കുവാങ്ങി ആധാരമെഴുതി മുദ്രവച്ച് സാക്‌ഷികളെക്കൊണ്ട് ഒപ്പിടുവിക്കും. ഞാന്‍ അവര്‍ക്കു വീണ്ടും ഐശ്വര്യം നല്‍കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 32 : 42-44
@jojupavaratty7173 жыл бұрын
ബ്രിട്ടനെ സഹായിക്കാൻ യ്ഹുദർ പണം പിരിച്ചത് പുതിയ ഒരു അറിവായി
@alwenalfaalwenalfa54113 жыл бұрын
അമേദ്യം ഭക്ഷിക്കുന്ന cr നീലകണ്‌ഠ, ചരിത്രം നന്നായി പഠിച്ച് വന്നു സംസാരിക്കാൻ നോക്ക് അല്ലാ എങ്കിൽ അരി ആഹാരം കഴി കുന്ന വർ പറയുന്ന ത് കേട്ടു പഠിച്ചു പറയ് ഹേയ് (ജയശങ്കർ, sr, 👍👍👍)
@sushithalalanpadmanabhan73923 жыл бұрын
വളരെ സത്യസന്ധവും സർവ്വതലസ്പർശിയുമായുള്ള പ്രതിപാദനം..ഒരു ഹിസ്റ്ററി ക്ലാസ്സിൽ ഇരുന്ന പോലുള്ള അനുഭവം...ഇതിന് മുൻപ് വായിച്ചറിഞ്ഞ കാര്യങ്ങൾ നിഷ്പക്ഷമായിരുന്നുവെന്ന് ഉറപ്പിക്കുവാൻ കൂടി ഇത് സഹായകമായി...🌹🌹🌹😍😍😍😍
@plasserillatheef18663 жыл бұрын
സത്യസന്ധമായ ചരിത്രം വിശകലനം. രണ്ടാം ഭാഗവും വിജ്ഞാന സമ്പുഷ്ടമാകട്ടെ.അഭിനന്ദനങ്ങൾ .