യക്ഷിയും ദേവിയും അനുമതി കൊടുത്തു; പന മുറിച്ചു

  Рет қаралды 31,590

asianetnews

asianetnews

Күн бұрын

#Palakkad #Thottappally #Palm #AsianetNewsLive #KeralaNewsLive #MalayalamNewsLive
Thottappally Palm tree
തോട്ടപ്പള്ളിയിലെ ഒറ്റപ്പന ഇനി ചരിത്രം
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 99
@bijumonsada5485
@bijumonsada5485 Жыл бұрын
ദേശീയപാതയുടെ വികസനത്തിന് വേണ്ടി ചരിത്രം വഴി മാറി തന്നു അതുപോലെ എല്ലാപാർട്ടി ഓഫിസും വഴിമാറികൊടുക്കണം
@Strideedge34
@Strideedge34 Жыл бұрын
80 വർഷത്തിന് മുകളിൽ ആയി അത് അവിടെ നില്കുന്നു.... ഒരു വീഡിയോ ഞാനും അടുത്തായിരുന്നു..... ഈ മോൺസ്റ്റർ പനയുടെ.. 🥰
@sreejithravindran3233
@sreejithravindran3233 Жыл бұрын
പ്രകൃതിയെയും മരങ്ങളെയും വിശ്വാസവുമായി ചേർത്തു നിർത്തിയതിനാൽ അല്ലെ ഇത്രേയും നാൾ ആ മരം അവിടെ നിന്നത്. വികസനത്തേക്കാൾ മുൻഗണന കൊടുക്കേണ്ടത് പ്രകൃതിക്കാണ് എന്ന തിരിച്ചറിവ് വരിക തന്നെ ചെയ്യും. അപ്പോഴേക്കും ഏറെ വൈകുമെന്ന് മാത്രം. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ക്ഷോഭങ്ങളും ചില ഉദാഹരണങ്ങൾ മാത്രം.
@sneha.8ukandam
@sneha.8ukandam Жыл бұрын
As a tree which provides us Oxigen it should not be cut for our developments but we can plant 100 trees before it cuts 👍🙏🌹
@ചഞ്ചൽചാരു
@ചഞ്ചൽചാരു Жыл бұрын
ആണോ കുഞ്ഞേ? 🫡🫡🫠
@sairashanavas2607
@sairashanavas2607 Жыл бұрын
Oru maramurichal sangadam varum athu prakrittiyodulla sneham anu
@vishnubabu7935
@vishnubabu7935 Жыл бұрын
നാളെ അവിടെ ഒരു ആക്‌സിഡന്റ് വല്ലോം നടന്നാൽ, പുതിയ കഥ യക്ഷി ശാപം
@muhsina4613
@muhsina4613 Жыл бұрын
പനയല്ല ദൈവം പനയെ സ്ർട്ടിച്ചവനാണ് .വസ്തുവല്ല.ജീവ ജാലങ്ങളുമല്ല .ഇതിനെ പരി പാലിക്കുന്നവനാണ് .സർവ്വശക്ത നായദൈവം.എല്ലാ വർക്കും നല്ല ത് വരട്ടെ.
@aadithya4797
@aadithya4797 Жыл бұрын
പ്രകൃതിയെ മാനിക്കാതെയിരുന്നതിൻ്റെ ഫലം നാം 2018ൽ അനുഭവിച്ചു.
@NS-jj6qr
@NS-jj6qr Жыл бұрын
Onnu podeyy
@deadlysailor3739
@deadlysailor3739 Жыл бұрын
ടി ആധുനിക നൂറ്റാണ്ടിലും സാക്ഷര കേരളം ചുമതെയല്ല രാക്ഷ്ട്രീയക്കാരുടെ ചൂഷണത്തിന് അടിമകൾ ആയി കഴിഞ്ഞു വരുന്നത് . 😥
@ചഞ്ചൽചാരു
@ചഞ്ചൽചാരു Жыл бұрын
ചേച്ചിയുടെ കരച്ചിൽ കണ്ടാൽ തോന്നും യെക്ഷി ആണ് ചിലവിനു കൊടുത്തതെന്നു... 😅
@julietangelanicetus5213
@julietangelanicetus5213 Жыл бұрын
🤣🤣🤣🤣🤣
@devilsare6843
@devilsare6843 Жыл бұрын
At least just try to respect others belief system......
@jalalkunju4281
@jalalkunju4281 Жыл бұрын
ആറാം നൂറ്റാണ്ട് പറയുന്നവർ എവിടെ. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ട്... മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും എന്താ ഭക്തി.
@vipinvijayan9088
@vipinvijayan9088 Жыл бұрын
താൻ ഹിന്ദുക്കളുടെ കാര്യം അന്വഷിക്കണ്ട 👍
@truth-yz9ic
@truth-yz9ic Жыл бұрын
😂😂😂😂😂
@anil.t3581
@anil.t3581 Жыл бұрын
Athu pine hindukallku lokavasanam vare mathreka akenda vekthi elalo Mamu nte predhana mathreka entha 6 vayasukunjine 55keti ookuka makante baryaye ookuka makalle ookan nokuk🤣
@RAJESHKM68A
@RAJESHKM68A Жыл бұрын
നിങ്ങളുടെ ഒരു ജാറാമോ, പള്ളിയോ, മക്ബറയോ ഒരെണ്ണം പോലും കേരളത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടോ, ഇതു നിങ്ങടെ വർഗ്ഗത്തിന്റ ആയിരുന്നു എങ്കിൽ കേരളത്തിൽ കലാപം ഉണ്ടായേനെ
@thanoosrecipies3381
@thanoosrecipies3381 Жыл бұрын
ningalum ippozhum 6 nuntandu thanne elle,pinnenthina e koluthu
@autosolutionsdubai319
@autosolutionsdubai319 Жыл бұрын
ചെർപ്പുളശ്ശേരി സബ് രജിസ്ട്രാർ ഓഫീസിനു പിൻവശം ഇതിനേക്കാൾ ഉയരമുള്ള രണ്ടു കരിമ്പനകൾ ഇപ്പോഴും നിൽപ്പുണ്ട്. യക്ഷിക്ക് സമ്മതം ആണെങ്കിൽ തൽക്കാലം ഇങ്ങോട്ടു മാറി താമസിക്കാവുന്നതാണ്.
@venugopalankarimbathil9985
@venugopalankarimbathil9985 Жыл бұрын
റജിസ്ട്രാർ ആഫീസ് പരിസരത്തേക്ക് വരാൻ ധൈര്യമുള്ള യക്ഷിയോ ...!
@binukb1233
@binukb1233 Жыл бұрын
@@venugopalankarimbathil9985 😂😂😂
@autosolutionsdubai319
@autosolutionsdubai319 Жыл бұрын
@@venugopalankarimbathil9985 ധൈര്യം കാണും. സബ് രജിസ്ട്രാർ ഓഫീസും പോലീസ് സ്റ്റേഷനും അടുത്ത് ഉണ്ടെങ്കിലും പനകൾ നിൽക്കുന്നത് ഒഴിഞ്ഞ പറമ്പിലാണ്. വാഹനങ്ങളുടെ ശല്യം കുറയും. മാത്രമല്ല കരിമ്പന മുകളിലേക്ക് കയറി വരാൻ ആർക്കും എളുപ്പമല്ല.
@thanoosrecipies3381
@thanoosrecipies3381 Жыл бұрын
ellarkum ellavarudeyum viswasam valluthanu ,parihasikaruthu
@NS-jj6qr
@NS-jj6qr Жыл бұрын
😂
@shyamlalful
@shyamlalful Жыл бұрын
Always Respected for there society 🙏 Amazing No Words, God will bless , Sure
@rahulkrishnan9264
@rahulkrishnan9264 Жыл бұрын
വിശ്വാസം ആണ് എല്ലാം അതിന് ജാതിയോ മതമോ ഇല്ല 🙏
@sairashanavas2607
@sairashanavas2607 Жыл бұрын
Puzhuthu matti evidenkilum nattal mastyyasrunnu
@keerthihs9172
@keerthihs9172 Жыл бұрын
Vettunath okke kollam.... Vere oru pana or some type of Pana vachal... U won't her PPL feelings also u can serve against Deforestation in the name of development
@babythomas942
@babythomas942 Жыл бұрын
അങ്ങനെ അതും തീരുമാനം ആയി 🤔🤔🤔
@trivandrumexpress4743
@trivandrumexpress4743 Жыл бұрын
Palm Round
@RamboXGaming
@RamboXGaming Жыл бұрын
യക്ഷി ആരുടെ അടുത്താണ് വന്നു സമ്മതം പറഞ്ഞത്? 🧐atho valla കോഴി ബലിയോ മറ്റൊ ചെയ്തോ? 🤣. 2k23 ആയിട്ടും ഒരു അന്തവിശ്വാസങ്ങൾ കൊണ്ടുനടക്കുകയാണോ..!🥴
@murphy3692
@murphy3692 Жыл бұрын
Yekshide endi
@rafeeqrafi1702
@rafeeqrafi1702 Жыл бұрын
Murichatu oru bhai ayalku onnum ariyilla
@gratisantony
@gratisantony Жыл бұрын
മാറ്റി നട്ട് കൂടാരുന്നോ
@Koreanexplore
@Koreanexplore 3 ай бұрын
Evade pala ennangallum kidannu trollunudallo aa nadine njnum aa naatukariyan ath aa oru naadintde motham vishvasam aanu eppozhum aanu aa pana othiri albudhangal njn kandu arinjittum und so purath ninn kanunavark its just a myth but ath arinj manasilakiya aa naatukaraya njnglku undadoo vishamam❤
@shakirshakir1086
@shakirshakir1086 Жыл бұрын
അത്ഭുതങ്ങൾ ഒന്നും കണ്ടില്ല
@aji..puthanpurakkal9067
@aji..puthanpurakkal9067 Жыл бұрын
യക്ഷി ഒപ്പിട്ടു കരാർ പൂർത്തിയായി 🥳🥳😆
@Deepak-00777
@Deepak-00777 Жыл бұрын
മത വിശ്വാസത്തിന് മുറിവേറ്റ്....
@unnimaya4587
@unnimaya4587 Жыл бұрын
ഓരോരുത്തർക്കും ഓരോ വിശ്വാസം.... ഇതിൽ പല മതക്കാർ അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞു കമെന്റ് ഇട്ടിരിക്കുന്നു..... പക്ഷേ അവരുടെ വിശ്വാസങ്ങളെ തൊട്ട് കളിച്ചു നോക്കൂ അപ്പോൾ അറിയാം..... പരസ്പരം ബഹുമാനിക്കാൻ പഠിക്കൂ.....
@mansoorpandakkal3609
@mansoorpandakkal3609 Жыл бұрын
പന പോയി 😥
@wishfulthinking1530
@wishfulthinking1530 Жыл бұрын
നമ്മുടെ രാജ്യത്തിന്റെ വികസനത്തിനായി ആണെങ്കിൽ പോലും പ്രകൃതിയെ നശിപ്പിക്കേണ്ടി വരുന്നത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യം ആണ്. പകരം വൃക്ഷങ്ങൾ നട്ടു വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്
@supernatural5923
@supernatural5923 Жыл бұрын
VIKASANATHILUDE KERALAM NASHICHU NASHIK ROAD ALLE KERALATHILE NALLAVARAYA RASHTRIYA PREVARTHAKARE
@lintojohn2595
@lintojohn2595 Жыл бұрын
Vikasana thinayi othu chernna ella Vishwasikalkkum abhinanthanangal
@mm-fp5cb
@mm-fp5cb Жыл бұрын
യക്ഷി എങ്ങോട്ടാണ് താമസം മാറ്റിയത് -
@thanoosrecipies3381
@thanoosrecipies3381 Жыл бұрын
ningalude veetileku ,onnu shredichal nannu
@vipinvijayan9088
@vipinvijayan9088 Жыл бұрын
😍😍
@smithamol5968
@smithamol5968 Жыл бұрын
Hey manh!!!!
@shajirshs7885
@shajirshs7885 Жыл бұрын
അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കരുത്
@vipinvijayan9088
@vipinvijayan9088 Жыл бұрын
ഹിന്ദുക്കളുടെ കാര്യം നീ അന്വഷിക്കണ്ട ✌️ ഇവിടുന്ന് മക്കയിൽ പോയി കല്ലെറിയുന്നവനാ ന്ന് ഇത് പറയുന്നത്
@anil.t3581
@anil.t3581 Жыл бұрын
Athu adyam pocso criminel Mamu follow cheyunavaroad parayanam
@thanoosrecipies3381
@thanoosrecipies3381 Жыл бұрын
njammante mathilum undu mammadinte thaadi , cheythanu kallerokke,athum ithil pedumo
@regeemathew2336
@regeemathew2336 Жыл бұрын
ഈ സ്ഥലം ഇനി സീറോ പന എന്ന പേരിൽ അറിയപ്പെടണം..
@riyazmuhammad3510
@riyazmuhammad3510 Жыл бұрын
🤣
@Strideedge34
@Strideedge34 Жыл бұрын
😄മോനേ 👍👍👍
@aiswarya5542
@aiswarya5542 Жыл бұрын
🤣🤣🤣
@opolassa
@opolassa Жыл бұрын
ഇവിടെ വീട്ടിൽ രണ്ട് തെങ്ങ് ഉണ്ട് യക്ഷിക്കു താൽപര്യം ഉണ്ടെങ്കിൽ വരാം
@Hariskp07
@Hariskp07 Жыл бұрын
🤣
@riyazmuhammad3510
@riyazmuhammad3510 Жыл бұрын
Ethu thegglleya🤣
@loveworld3690
@loveworld3690 Жыл бұрын
😂😂
@harikrishna3227
@harikrishna3227 Жыл бұрын
യെക്ഷിയും ദേവിയും അനുമതി കൊടുത്തോ....... ഇയ്യോ😱
@bubbu266
@bubbu266 Жыл бұрын
Yakshi panayil alle thamasam😂😂 pandellaaam paalamarathil aayirunnu....
@steach4463
@steach4463 Жыл бұрын
അന്ധ വിശ്വാസത്തിന്റെ ഇര
@aryaunni999
@aryaunni999 Жыл бұрын
Ayinu
@ismailpanthaloor7719
@ismailpanthaloor7719 Жыл бұрын
തല്ക്കാലം ഇനി യക്ഷിക്ക് ഒരു ചെറിയ വീട് നിർമിച്ചു കൊടുക്ക് യക്ഷി ഇനിമുതൽ അതിൽ ജീവിക്കട്ടെ .. ആ പനയിൽ കേറി ഇറങ്ങി മടുത്തു കാണും ..☹️☹️☹️
@jinudaniel6487
@jinudaniel6487 Жыл бұрын
😂😂😂
@ഓന്ത്ഓമനക്കുട്ടൻ
@ഓന്ത്ഓമനക്കുട്ടൻ Жыл бұрын
പന മുറിച്ചവന്മാരുടെ കാര്യം പോക്കാണ്
@raheesachu8947
@raheesachu8947 Жыл бұрын
😅
@shibuplamchiraragavan3290
@shibuplamchiraragavan3290 Жыл бұрын
പന മുറിച്ച രണ്ടു ബംഗാളികൾ കിടപ്പിലായി... വലതു വശം തളർന്നു...മുറിക്കാൻ കരാർ എടുത്തയാൾ ആശുപത്രിയിൽ ആയി... പോരെ... യക്ഷി പണിതുടങ്ങി...
@Lensandlife2023
@Lensandlife2023 Жыл бұрын
@@shibuplamchiraragavan3290 🤣🤣
@RrashMDK
@RrashMDK Жыл бұрын
😁😁😁😁😁 orow comedy😁😁😁😁
@abduljabbar1380
@abduljabbar1380 Жыл бұрын
അനുമതി കിട്ടി 😂😂😂😂
@jubzzz4175
@jubzzz4175 Жыл бұрын
Koppile oru vishyasam
@amen7761
@amen7761 Жыл бұрын
Hindukkalude anthavishwasam
@merlin3515
@merlin3515 Жыл бұрын
ഭ്രാന്ത്
@sneha.8ukandam
@sneha.8ukandam Жыл бұрын
😂😂😂 I request these foolish believe's from where you people got this belief 🤔 What is the base of of your belief 🤔🙏
@NS-jj6qr
@NS-jj6qr Жыл бұрын
Very good❤️❤️
@ANOKHY772
@ANOKHY772 Жыл бұрын
അത് മുറിച്ചിട്ട് എന്ത് നേടി...? പാവങ്ങളെ ഇങ്ങനെ ദ്രോഹിക്കരുത്.. അവർ സാധുക്കൾ അല്ലേ ആർക്കും ഒരു ദോഷവും ഇല്ലാതെ അവരുടെ ലോകത്ത് ജീവിക്കുന്ന ഒരു പറ്റം മനുഷ്യർ.. അവരുടെ വിശ്വാസത്തെ ഹനിച്ചിട്ട് എന്ത് നേടി..?? പാവങ്ങളെ അല്ലേ പറ്റിക്കാൻ പറ്റു.. പാവങ്ങളെ അല്ലേ പിഴിഞ്ഞ് എടുക്കാൻ പറ്റു..
@muhammedashrafashraf6462
@muhammedashrafashraf6462 Жыл бұрын
കാക്ക പറക്കും പോലെ രണ്ട് യക്ഷികൾ പറന്നുനിങ്ങൾ ആരും കണ്ടില്ലേ??കാണാത്തവർ സൂക്ഷിച്ചു നോക്കുക
@nishadanci1894
@nishadanci1894 Жыл бұрын
അനുമതി കിട്ടി സത്തോഷം
@salimaalammas8717
@salimaalammas8717 Жыл бұрын
തറ പന 😁😁🤣
@wildking7263
@wildking7263 Жыл бұрын
😂😂🤣🤣
@bennyjoseph2957
@bennyjoseph2957 Жыл бұрын
Magatholi .pinarayiyodu para oru veedu vechu kodukan
@Arlo__Op
@Arlo__Op Жыл бұрын
Angeru angerude pocket veerpikkan nettotam odumvozha veedu pinnam rai funden
@thanoosrecipies3381
@thanoosrecipies3381 Жыл бұрын
pinarayude veedu ippo kittum🤣
@മയ്യനാട്മാധവൻ
@മയ്യനാട്മാധവൻ Жыл бұрын
യക്ഷിയും ദേവിയും ലെസ്ബിയൻസ് ആണോ...😂😂😂
@truth-yz9ic
@truth-yz9ic Жыл бұрын
😂😂😂
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,3 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 17 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 78 МЛН
Knife making industry in Palakkad  | Money Time 28 Apr 2018
5:37
asianetnews
Рет қаралды 237 М.