വണ്ടി അടിപൊളിയാണ് കാഴ്ചയിലും, യാത്ര ചെയ്യാനും പക്ഷേ പെട്രോൾ അടിച്ചു മേക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട് 😄 അത്യാവശ്യം നല്ല ക്യാഷ് ഉള്ളവർക്കു ഇവൻ അടിപൊളിയാണ് 🔥 പെട്രോൾ ടാങ്ക് കപ്പസിറ്റി കുറവ്, ഹാൻഡ് ബ്രേക്ക് ഇല്ല, മൈലേജ് വളരെ കുറവ് ഇതൊക്കെ ഒരു പ്രശ്നം തന്നെയാണ് എല്ലാം തികഞ്ഞ വണ്ടി അങ്ങനെ കിട്ടുകയുമില്ല അത് മറ്റൊരു യാഥാർഥ്യം 😢
@chef94615 ай бұрын
Athe athe. Back shockupser epozhum spring alleee 😁😁
@TijuThomas-x8w5 ай бұрын
ഇതു കൊള്ളാല്ലോ 👍🏻
@rajeevmv35615 ай бұрын
👍
@varunkannan98385 ай бұрын
🎉🎉
@kannuz.97232 ай бұрын
യമഹ ⚡
@softcorner29185 ай бұрын
മൈലേജ് ഇല്ല 30, 35 ഉള്ളു പിന്നേ ഫ്യുൽ കപ്പാസിറ്റി അഞ്ചു ലിറ്റർ ആണ് അത് തന്നെയാണ് ഇത് മിക്കവരും എടുക്കാത്തത്! എന്നിരുന്നാലും എനിക്ക് look base ഇഷ്ടമാണ്😍