Yamaha fz v3 malayalam review

  Рет қаралды 25,458

R&R

R&R

Күн бұрын

Пікірлер: 202
@midhunmahesh617
@midhunmahesh617 4 жыл бұрын
1 വർഷവും 6 മാസവും കഴിഞ്ഞു. കൃത്യമായി സർവീസ് ചെയ്യുന്നു. യാതൊരു കുഴപ്പവുമില്ല. 61 മൈലേജ് കിട്ടുന്നുണ്ട്.
@sreejesh.g.govind5768
@sreejesh.g.govind5768 4 жыл бұрын
Hi midhun
@dagger864
@dagger864 4 жыл бұрын
61 കുറവാണല്ലോ എനിക്ക് 98 കിട്ടുന്നുണ്ട് ഒഞ്ഞു പോടാവേ
@vishakh7851
@vishakh7851 4 жыл бұрын
Bro sathyamano.. Njn edukkanaa...
@akhil9823
@akhil9823 3 жыл бұрын
@@dagger864 avanu odikan ariyam...but 61 ichiri over annu
@maskkk1235
@maskkk1235 3 жыл бұрын
50-55 in normal condition.. Minimum 40-45. maximum 55-60( below 5k rpm).
@Gulmohar-gh1kx
@Gulmohar-gh1kx 4 жыл бұрын
1 വര്ഷമായിട്ട് ഉപയോഗിക്കുന്നു ഒരു പ്രശ്നവുമില്ല.... വണ്ടി ആദ്യം നേരെ കൊണ്ടുനടക്ക് എന്നിട്ട് കുറ്റം പറയ്....
@voyager47
@voyager47 4 жыл бұрын
Thanx bro
@sanilsaji2440
@sanilsaji2440 4 жыл бұрын
Thks
@sadiquali922
@sadiquali922 4 жыл бұрын
എത്രെ ആയി വില ബ്രോ
@f-4foodstreetfood531
@f-4foodstreetfood531 4 жыл бұрын
ഈ വണ്ടിടേ കൊലം കണ്ടാല്‍ അറിയാം ,,,അതിനെ നോക്കുന്നത് എങ്ങനെ ആണ്ന്ന്
@haneefamuhammad4196
@haneefamuhammad4196 4 жыл бұрын
മൂന്നു മാസം കൊണ്ട് നീ ഈ വണ്ടിയെ ഇങ്ങനെ ആക്കിയെങ്കിൽ നീ ഏത് വണ്ടി എടുത്താലും ഇങ്ങനെയൊക്കെ ഇരിക്കു ആത്യം വണ്ടി സൂക്ഷിക്കാൻ പടിക്കു ബ്രോ
@സക്കീർപുതുപ്പറമ്പ
@സക്കീർപുതുപ്പറമ്പ 4 жыл бұрын
വെറും 3 മാസം കൊണ്ട് ഈ കോലം. വണ്ടി എത്ര മോശമായാലും 'വരില്ല. ഉപയോഗം പരുക്കനാണ്. വണ്ടി നന്നായി നോക്കുന്നവരുടെ കയ്യിൽ കിട്ടിയാൽ ഇത്ര നെഗറ്റീവ് ഉണ്ടാകുമെന്ന് തോന്നുന്നില്ല
@muhammedsaheed7508
@muhammedsaheed7508 4 жыл бұрын
വളരെ ശരിയാണ്
@sreerajgs674
@sreerajgs674 4 жыл бұрын
Correct 👍👏
@jaseelmuhammed4884
@jaseelmuhammed4884 5 жыл бұрын
വണ്ടിയുടെ ലുക്ക്‌ ഓരോരുത്തരുടെ കാഴ്ചപ്പാട് അനുസരിച്ചാണ്... നിങ്ങൾ നിങ്ങൾക് ഇഷ്ട്ടപ്പെടാത്ത കാര്യങ്ങളെല്ലാം നെഗറ്റിവ് ആയി പറയുന്നു..... ചുരുക്കി പറഞ്ഞാൽ നിങ്ങൾക് ഈ വണ്ടിയിൽ ഒന്നും ഇഷ്ട്ടപ്പെട്ടില്ല അത് കൊണ്ട് ആ കാര്യങ്ങളെല്ലാം വണ്ടിയുടെ നെഗറ്റീവ് ആണ് 🙄🙄🙄മെയിൻ നെഗറ്റീവ് ഹെഡ് ലൈറ്റ്, ബിൽഡ് ക്വാളിറ്റി,.. ഇത്രേ ഒള്ളൂ ബാക്കി എല്ലാം ലുക്ക്‌ നെ നെഗറ്റീവ് ആക്കിയതാണ് 😊
@Rameeeee
@Rameeeee 5 жыл бұрын
Looks personal preference aahnn... Adh njaan videoyil parayyunnundd 😊😊
@ashnamol8836
@ashnamol8836 4 жыл бұрын
Waste vehicle no perfomance no driving comfort
@jaseelmuhammed4884
@jaseelmuhammed4884 4 жыл бұрын
@@ashnamol8836 ഒരുപാട് ഇല്ലേലും ആവശ്യത്തുനുള്ള പെർഫോമൻസും നല്ല കൺഫെർട്ടും എനിക്ക് വണ്ടിയിൽ തോന്നിയിട്ടുണ്ട് 😊😊
@ashnamol8836
@ashnamol8836 4 жыл бұрын
Njn orupade bike upayogichittund bro enikkottum eshtapettilla kodukkan vachirikkukaya 60 kittyal kodukkum
@jaguarxf9333
@jaguarxf9333 4 жыл бұрын
Antath ee vandiya....bore vandi....onnum parayanilla...kodutha paisayekkal kodukkandu vannu nannakkan....aa kit ilakunnund....ath potti automatic....aa ullile clip....pna totally bore look....aake nallath mileage mathram....showroom il kond poyal avar vangikkumbo kanicha akaamsha kanikkunnilla.... Better optiom mt 15 aa....fz v3 recommend cheyyaaaane pattatha oru vandi....
@R_U-KraZy
@R_U-KraZy 2 жыл бұрын
2019 july മുതൽ ഉപയോഗിക്കുന്നു.. ഇപ്പോൾ 2022 july കഴിഞ്ഞു. 3 വർഷമായി ഞാൻ ഈ ബൈക്ക് ഉപയോഗിക്കുന്നു.. Right side tank cover പൊട്ടി പോയി, അത് കമ്പനി തന്നെ ഫ്രീ ആയിട്ട് ശരിയാക്കി തന്നു. ഈ ഒരു problem ഒഴിച്ചാൽ വേറെ ഒരു പ്രശ്നവും എനിക്ക് ആവുഭവപ്പെട്ടില്ല...അടിപൊളി വണ്ടിയാണ് Fz s v3❤️❤️❤️
@maskkk1235
@maskkk1235 4 жыл бұрын
Njan e vandi anu use cheyyunneth Tank nu pottal vannu. Ath fibre cheyth seri aki ipo kozhappam onnum illa,tankinte molil weight ulla onnum vekkan pattilla. Vere oru problem polum ith vare vannittilla 16000km ayi oru varsham ayi njan mt edukkanayirunnu plan iteth but overall comfort ee vandi anu (back seat) okke. Athond eth eduthu sporty bike alla mileage oriented vandi anu Average mileage 50-53. Maximum kittyeth 58anu.(thallalla). Ake negative ullath tank quality mosham anu.
@anzil-rd2iq
@anzil-rd2iq 4 жыл бұрын
Bro same vandi aanuu use cheyyane. Tankinte sidil cheriyoru villal pole nd engane sheri akkan pattum.
@maskkk1235
@maskkk1235 4 жыл бұрын
@@anzil-rd2iq Tankinte bhagavum center portion lekulla connection anu pottyeth ath fibre cheyyunna shop und avidenn seri akki. Ningadeth engane anu ullathenn manassilayilla. Seri akkan patumayirikkum fibre cheyyunna shop il anweshikoo
@suhailshafy5333
@suhailshafy5333 4 жыл бұрын
@@maskkk1235 bro, number onn tharuvo
@jabirjabi2437
@jabirjabi2437 3 жыл бұрын
ബ്രോ ഞാൻ ഈ വണ്ടി എടുക്കാൻ പ്ലാൻ ഇണ്ട് build കോലി റ്റി mooshano
@maskkk1235
@maskkk1235 3 жыл бұрын
@@jabirjabi2437 tank nte screw bhagathulla fibre part mosham anu athu chelappo pottan chance und, vere build quality issues enik undayittilla now 24k k.m ayi.
@akhilmb6081
@akhilmb6081 5 жыл бұрын
ഞാൻ ഈ same colour ആണ് use ചെയ്യുന്നേ...എനിക്ക് ഇഷ്ടപെടാത്തത് പറയാം....ഈ വിഡിയോയിൽ പറയുന്ന പോലെ തന്നെ...ലൈറ്റ് പ്രശ്നം ആണ്....തീരെ ചെറുതും....ടാങ്കുമായി ഒരു ചേർച്ച ഇല്ല...പിന്നെ...ഇൻഡിക്കേറ്റർ shape മാറ്റാമായിരുന്നു....വേറെ പ്രശ്നം ഒന്നും ഇല്ല....ഇതിൽ പറയുന്ന പോലെ എനിക് ടാങ്ക് ഗ്യാപ് ഒന്നും ഇല്ല... postives: ~Mileage ~look ~comfortable for both rider and pillion ~cornering stability ~best for city and highway ~nice braking ~decent power ~quick response on acceleration ~easy to maintain
@tbcsarath9846
@tbcsarath9846 4 жыл бұрын
Ya bro gd bike
@vidhubmalayalam3028
@vidhubmalayalam3028 4 жыл бұрын
Poyi azzi adoor video kaan
@amalvc93
@amalvc93 4 жыл бұрын
Correct aanu...
@akhilmb6081
@akhilmb6081 4 жыл бұрын
@@vidhubmalayalam3028 kand..kand...bs6 problems aanenn thonnunnu..enikk no problm
@sangeerthprasanth7667
@sangeerthprasanth7667 4 жыл бұрын
Bro nan fz എടുക്കാൻ ഉദ്ദേശിക്കുന്നു അപ്പോഴോ ഇതൊക്കെ കാണുന്നെ....... എടുത്താൽ പണി aaakuoo.. 😔
@jeringeorge9401
@jeringeorge9401 4 жыл бұрын
150 സിസിയിൽ ഇപ്പോഴും ഡിമാൻഡ് ഉള്ള ബൈക്ക് ആണ് ഇത്.... നിനക്ക് ഇതിൽ ഒന്നും ഇഷ്ടപ്പെട്ടില്ല അത് കൊണ്ട് ഇത് മോശം അല്ലേ... സ്വൽപ്പം ഉളുപ്പ്????
@arafatharfa5471
@arafatharfa5471 3 жыл бұрын
Pinnendhinado vangiyath kannikettiyano showroomilekk poyadh
@k_rahul4468
@k_rahul4468 4 жыл бұрын
𝙒𝙃𝙀𝙍𝙀 𝙄𝙎 𝙈𝙄𝙍𝙍𝙊𝙍?
@ranjithnaik3691
@ranjithnaik3691 5 жыл бұрын
Njanum same bike use cheyyunne. Good bike. Comfortable riding. Body type fiber aaann. That is main negative. Then it is a good bike
@jobinwilfred6391
@jobinwilfred6391 4 жыл бұрын
Bro.. fz v3 il nalla gutter or hump chadumbol.. front fork ile spring chadunna sound undoo . Service center il kaanichapo eth normal aanenna parayunne..
@trendingkerala3024
@trendingkerala3024 4 жыл бұрын
@@jobinwilfred6391 enikkillaa.... Bro servicel angana pala udaippum parayum😆
@vijeshsrockzz
@vijeshsrockzz 7 ай бұрын
ഞാൻ FZ v1 koduthittu.. FZ v3 eduthu....eppol 2 month ആവുന്നു Im satisfaction...❤
@wilsonkp6893
@wilsonkp6893 4 жыл бұрын
65 70 klm😅😅 oru mayathil oky mathi bai nammalum ith thanne aanu use cheyunne .
@renji2554
@renji2554 4 жыл бұрын
Fz v3 bs6 eduthu , one month aayi. Njan pande oru fz fan ayrnn pinna fz da reliability and quality compare cheyyenda avashyam ella......aaa kaaryathil pulli segment leader ann. Njan fully satisfied ann eppol. 126000 ann cost.
@raghulkr6386
@raghulkr6386 4 жыл бұрын
Down payment etra adachu
@sreedarsh_acharya
@sreedarsh_acharya 4 жыл бұрын
Bro tank nte quality
@renji2554
@renji2554 4 жыл бұрын
@@sreedarsh_acharya ethuvare oru kuzhappavum ella, njan tankil athikam weight onnum kodukkarilla.
@renji2554
@renji2554 4 жыл бұрын
@@raghulkr6386 25000
@sreedarsh_acharya
@sreedarsh_acharya 4 жыл бұрын
Bs6 varient nte details ariyilla..bs4 nu angne oru cplaint indu nnu kettu
@qureshigamingz4138
@qureshigamingz4138 4 жыл бұрын
*3 masam aya vandiyano ith Tyre varee oranju teernnu ni ith vallq mud racinginum kond poya*
@arifmuhammed8591
@arifmuhammed8591 5 жыл бұрын
Njn use cheyyunnathanu vere problems onnumilla 14000km done
@rahulrajeev6434
@rahulrajeev6434 4 жыл бұрын
Plastic issues ondo
@arifmuhammed8591
@arifmuhammed8591 4 жыл бұрын
@@rahulrajeev6434 nop
@maddydinkan4820
@maddydinkan4820 Жыл бұрын
​@@arifmuhammed8591colour fade indo ?
@EXPLOREwithSJ
@EXPLOREwithSJ 4 жыл бұрын
Broo enta same vandiyann eppo almost 4 monthayii just bro onnu enta vandi kand nokk Nice ayitt kond nadannal vandi kidialmaaa
@JayaBhaskaran-p3y
@JayaBhaskaran-p3y 25 күн бұрын
Bro tank quality issue nallapole prashnam aano ?
@aswinreal882
@aswinreal882 4 жыл бұрын
അനിയൻ bmw ബൈക്ക് വാങ്ങാൻ പോയിട്ട് വണ്ടി മാറിപ്പോയി fz എടുത്തത് ആണല്ലേ... വാല്യൂ ഫോർ മണി എന്ന് kettittonda ne
@Rameeeee
@Rameeeee 4 жыл бұрын
Ee vandy ente alla aniya athinn... 👍✌️
@sarathbabu6875
@sarathbabu6875 4 жыл бұрын
Value for money aanel tvs, bajaj nokkikude. Yamaha ninnu udeshikunna oru reliabiliyy und (engine side alla) ath epol yamaha vandikalk illa (fz, r15)
@bhagath9430
@bhagath9430 4 жыл бұрын
Fz v3 vfm aanennu aaru paranju
@rasjijeshk1275
@rasjijeshk1275 4 жыл бұрын
😂
@romishantony8520
@romishantony8520 4 жыл бұрын
മച്ചാനേ ഞാൻ ഇറക്കിട്ടാ fz s v3 bs6 കൊള്ളാം പൊളി സാധനം
@Sheril_k_john
@Sheril_k_john 4 жыл бұрын
Vandi oru varsham. Ayi use cheyyunnu... Pwoli anu..... Bike. I. Like...... 😍😍😍 Well. Refined engine😘milage ❤️❤️
@monster-ks3ft
@monster-ks3ft 4 жыл бұрын
bro fz v3 whtap grp thudangiyalo
@safwansadiq5684
@safwansadiq5684 3 жыл бұрын
whatsapp group thungiyittundenkil add cheyyamo
@nachu2090
@nachu2090 4 жыл бұрын
Azzi Adoor kandu venaa undoo???
@nihal5001
@nihal5001 4 жыл бұрын
Fz v1 ന് r15 v3 engine കൊടുത്താൽ കമ്പനിക് വൻ ലാഭം ആയിരിക്കും
@kiranmg1476
@kiranmg1476 4 жыл бұрын
Bro njn eduthittu 1 yera ayi...fzv3.... njn kooduthalum long ride annu poyathu... pinna randu off road tide nu poyi... eniku oru kozhappavum thonniyila... pina. Intial ilaaa.. running il. nalla keyaranundu... long ride nu pwli vandiya.. nalla mileage undu..
@renji2554
@renji2554 4 жыл бұрын
Njanum eduthu bro, fzs v3 bs6 one month aaayi poli vandi.
@amaloldthomas
@amaloldthomas 4 жыл бұрын
Army Brat bs6 mileage ethraya, pinne tank quality engane ind.
@sreeragp8420
@sreeragp8420 4 жыл бұрын
ഈ വണ്ടി 3മാസം ആയിട്ടുള്ളു എടുത്തിട്ട് അതാണോ ഫസ്റ്റ് നെഗറ്റീവ് പറയുന്നേ😅
@glozevlogs2131
@glozevlogs2131 3 жыл бұрын
മീറ്റർ ചെറുതാണ്. ഇൻഡിക്കേറ്റർ ബോറാണ്. ലൈറ്റ് രാത്രി കുറവാണ്. ടാങ്ക് പ്ലാസ്റ്റിക് ക്വാളിറ്റി കുറവാണ്. വേറെ ഒരു പ്രശ്നവും ഇല്ല. മൈലേജ് പൊളി റൈഡിങ് കംഫോര്ട് ഒരു രക്ഷയും ഇല്ല പവർ കുറച്ചു കുറവാണ്. എന്നാലും വല്ലാതെ കുറവ് ഒന്നും ഇല്ല Yamaha എഞ്ചിൻ പൊളി ആണ്.. ഞാൻ r15 v3 ആണ് യൂസ് ചെയ്യുന്നത്. അത് കൊടുത്തിട്ട് fz v3 എടുക്കാൻ ആഗ്രഹിക്കുന്നു ❤
@renjitheloor47
@renjitheloor47 4 жыл бұрын
താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ പോരേ സുഹൃത്തേ
@highrpm1976
@highrpm1976 4 жыл бұрын
Personal abhiprayam ennu paranjal pullide abhiprayam ennanu artham
@Sumith.S
@Sumith.S 2 жыл бұрын
i am unable to lock if handle is turned to left side. Any solution for this?
@sandeepmohan9485
@sandeepmohan9485 4 жыл бұрын
Head light athyavashyam visibility undallo 🤔 njan night odichittund
@cs_entertainment.4u
@cs_entertainment.4u 3 жыл бұрын
Bro vandiyude kolam kandal ariyam engane ottichirunathanenn. Pinne chaininte karyam paranjath oro 700 km aakumbolum chain tight cheythal oru kuzhappavum verilla ath eth vandi aanelum
@sharuk.s5597
@sharuk.s5597 5 жыл бұрын
Njan eee bike eduthittt 6 month ayiiii enik oru problems ummm,,,,eeee bikil nnn vannitiillla
@R_U-KraZy
@R_U-KraZy 4 жыл бұрын
Same bro❤️😍
@highrpm1976
@highrpm1976 4 жыл бұрын
Enikum ee same problems und bro yamaha pole oru brandil ninnu orikalum expect cheyyatha quality anu ithil vannirikunnathu ithilum better quality ippo bajajinund
@Alameenek
@Alameenek 4 жыл бұрын
I like to purchase a 150 CC FZ or Gixxer for long drive. Which one is better? Somebody says that FZ version 3.0 built quality is very bad. Also break pad is neede to change every 10000 km is it true? Please help
@cs_entertainment.4u
@cs_entertainment.4u 3 жыл бұрын
Pinne paranja negativesil panel gap mathrame njn paranju kettittullu baki okke ottikuna reethik anusarich irikum exhaust cap poyath ottikunathinteya njn fz ella versionsum use cheythittulla aalann
@nasarudheenntnasru7709
@nasarudheenntnasru7709 4 жыл бұрын
Ithokke eduthappo nokiyille. Ningal thanne alle ith vangiyath
@deepakd192
@deepakd192 4 жыл бұрын
Njn e vandi eduthitt 6 masam ayi enikk ore problem um vanitilla. Vandida e design pwoli ane but build quality kurava.pinna video yil paranja pola vandiyil kayarumbol ore virthi kedum enikk thonunilla ella .pinna vandi odikkbol nallapola confidence e vandi yil ninne kittund Build quality um light pora enne mathrama ane enikk thoniya disadvantage
@lifeisbeautiful949
@lifeisbeautiful949 5 жыл бұрын
tangal use cheyyunnathinte anusarichanu ithinte avastha,,,3 month kond ithine ee avastha il ethiyallo
@akshaydropz8310
@akshaydropz8310 3 жыл бұрын
Gear shifting smooth aano V2 pole kurech oodi kazhinjal sound marunundo
@rahulrv4359
@rahulrv4359 5 жыл бұрын
ഞാനും വാങ്ങി.... ഇതേ അനുഭവം ആണ് എനിക്കും 😞പക്ഷെ ലുക്ക്‌ പൊളി ആയിട്ടുണ്ട്, suspension അത്ര നന്നായിട്ടില്ല
@Rameeeee
@Rameeeee 5 жыл бұрын
👍👍👍
@tbcsarath9846
@tbcsarath9846 4 жыл бұрын
Njan edythad fz v3 power kuravanenglum bike supara
@highrpm1976
@highrpm1976 4 жыл бұрын
Kopanu enikum same problems und toy car undakunna plasticinu ithinekal quality und
@abhijithpushpan2005
@abhijithpushpan2005 4 жыл бұрын
Milage ngane und
@cs_entertainment.4u
@cs_entertainment.4u 3 жыл бұрын
Bro eth vandi ayalum nallapole kondu nadanal oru kuzhappavum illa, ee vandi kandal ariyam ethra careless aayitt kondu nadanathanum
@anissonjjohn6591
@anissonjjohn6591 4 жыл бұрын
ഞാൻ എടുത്തിട്ട് one year ആയി .Frontil pressure കൊടുത്ത കിറ്റ് പെട്ടന്ന് പൊട്ടും .ഇതേ ഉള്ളു നെഗറ്റീവ് പറയാൻ .
@nazarnani1529
@nazarnani1529 4 жыл бұрын
എനിക്കും ആ ഒരു നെഗറ്റീവ് മാത്രേ കാണാൻ കഴിഞ്ഞള്ളൂ...
@muhammedsuhail7990
@muhammedsuhail7990 4 жыл бұрын
Yes, എന്റേത് പൊട്ടി
@abinabraham7340
@abinabraham7340 4 жыл бұрын
Tank (fibre) problem eppazhum undo bro?
@sadiquali922
@sadiquali922 4 жыл бұрын
@@nazarnani1529 എത്രെ വണ്ടി ന്റെ വില പറയോ ബ്രോ
@nazarnani1529
@nazarnani1529 4 жыл бұрын
@@sadiquali922 ഞാൻ എടുത്തപ്പോൾ 115k ആയിരുന്നു...ഇപ്പൊ എത്രയാണെന്നു അറിയില്ല.... ഞാൻ എടുത്തിട്ടു ഒന്നര വർഷമായി...
@mithunkm2665
@mithunkm2665 4 жыл бұрын
ഈ വണ്ടിയുടെ looks ഓരോരുത്തരുടെയും കാഴ്ചപാടാന് .എനിക്ക് ഈ വണ്ടിയുടെ ലുക്ക് ഇഷ്ടപ്പെട്ടു tank ആണ് വണ്ടിയുടെ atraction ....look അനുസരിച്ചുള്ള power വണ്ടിക്കില്ല oru 2 bhp കൂടിയിരുന്നെങ്കിൽ നാനായേനെ .built ക്വാളിറ്റി കുറച്ചു മോശം ആണ് പ്രേതെകിച്ചു tank ഭാഗം .. പോസിറ്റീവ് side ഒരുപാടുണ്ട് :മൈലേജ് handling, gear and ക്ലച് very smooth .നല്ല refind ആയിട്ടുള്ള engine ,decent midrange ,pillion comfort less vibration . City ridingnu പറ്റിയ വണ്ടി . Still it is a benchmark in its segment. പോരായിമകൾ : top end മോശം ഇതൊരു ടോപ് endnu വേണ്ടിയുള്ള വണ്ടി അല്ല . ലീനിയർ power in 1,2, gear.ഇതൊരു comuter bike ആണ് . Power aaanu നിങ്ങളുടെ മുൻ‌തൂക്കം എങ്കിൽ rtr is a better option .
@mithunkm2665
@mithunkm2665 4 жыл бұрын
Headlight കട്ട ശോകം ആണ് .
@muraleekrishnas6617
@muraleekrishnas6617 4 жыл бұрын
Fit and finish പോട്ടെ വണ്ടി drive feel SETUP അല്ലെ?
@arunthomas4577
@arunthomas4577 4 жыл бұрын
Daily 100 Km above odunnna enike ee bike set anu ne paryunna athra problm ella mon 1 year kazhinju eduthitte
@Aswanth-b7s
@Aswanth-b7s 4 жыл бұрын
Pinnethina edukan poye maanath nokkiyano vangan poye.ee bike evdanno idi kittitund.stump bent aayi irikunn
@arunkumarvrarunkumarvr6035
@arunkumarvrarunkumarvr6035 5 жыл бұрын
E vandi mathramalla yamahayude ippozhathe vandikaludeprasnamanu.10 year ayi yamaha use chainnu
@vyshnavn1517
@vyshnavn1517 4 жыл бұрын
Panel gap onnu alla ath pottiyathayirikkum companyil koduthal free aayi mattitharum
@Thebeast-cl1wz
@Thebeast-cl1wz 3 жыл бұрын
ആ വണ്ടിയുടെ കോലം കണ്ടാൽ അറിയാം എങ്ങാന നോക്കുന്നത് എന്ന് അതു ഉപയോഗിക്കുന്ന ആളുടെ കയ്യിലിരിപ്പ് പോലെ ഇരിക്കും അല്ലാതെ വണ്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല നന്നായി പൊളിച്ചു ഓടിച്ചാൽ വണ്ടി പെട്ടന്ന് പോകും നന്നായി നോക്കിയാൽ ഒരു പ്രശ്നം ഇല്ല
@aneeshpb9111
@aneeshpb9111 4 жыл бұрын
നിരാഷ അല്ല നിരാശ
@smalltownboy8388
@smalltownboy8388 5 жыл бұрын
2nd ഗിയറിലേക് ഡൌൺ chythitt throttle കൊടുക്കുമ്പോ ചെറിയ ലാഗ് ഫീൽ ചയ്യുന്നു
@arjun2379
@arjun2379 2 жыл бұрын
Vandy adukkan poyya njn ethe kannunnea Avastha.
@sheji3283
@sheji3283 4 жыл бұрын
Fz Fi V2 oru review cheyyamo
@visakhvijayan9670
@visakhvijayan9670 4 жыл бұрын
Bro....fz v3 or Apache 160
@jerishjohny2544
@jerishjohny2544 4 жыл бұрын
Honda Stunner aarenkilum upayogikunundo.njan 10 year aayi upayogikunnu.value for money
@aprilprince1378
@aprilprince1378 4 жыл бұрын
Iam going to buy this color ....should i buy ???? Is this color the best one ????
@prasanthknair2713
@prasanthknair2713 4 жыл бұрын
Nanjn ee vandi upayogikkunna aalanu vandi sugamayit 100 kerikolum oru piduthavum illa ithinu
@dom4307
@dom4307 4 жыл бұрын
3 months kond ee vandi Bro dd frnd ingne aaki edtho...Nannyitt nokiya no scn machane
@alrayyan3472
@alrayyan3472 4 жыл бұрын
Bro colour fade unda?
@rajuareekode6049
@rajuareekode6049 4 жыл бұрын
പഴയ model fz v16 ന് പുതിയ fz ന്റെ മീറ്റർ വെക്കാൻ പറ്റോ
@masafi8687
@masafi8687 4 жыл бұрын
Colour etha nallath
@ajualu6580
@ajualu6580 4 жыл бұрын
ചേട്ടൻ പിന്നെ എന്തിനാ വാങ്ങിച്ചേ.
@renji2554
@renji2554 4 жыл бұрын
Enikk tank ann eshttaaammmm
@arunjoseph6267
@arunjoseph6267 4 жыл бұрын
വണ്ടി കണ്ടാൽ അറിയാം വളരെ മോശമായിട്ടാണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്ന്..., നമ്മുടെ നാട്ടിലെ ചെളിയും മറ്റും നിറഞ്ഞ റോഡിലൂടെ വണ്ടി ഓടിക്കുമ്പോൾ 300 km കൂടുമ്പോൾ ചെയിൽ ലൂബ് ചെയ്യണം ,600 km കൂടുമ്പോൾ ചെയിൽ Clean ചെയ്ത് ലൂബ് ചെയ്യണം (കൂടുതൽ മോശമായാൽ അതിന് മുമ്പ് തന്നെ Clean ചെയ്യണം). ചെയൽ ബോക്സ് ഇല്ലാത്ത എല്ലാ വണ്ടികളും ശ്രദ്ധിക്കണ്ട കാര്യമാണിത്. പിന്നെ ബൈക്ക് പല ആളുകൾ ഉപയോഗിച്ചാൽ എന്തായാലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും, ഉടമസ്ഥൻ സൂക്ഷിക്കുന്നത് പോലെ എല്ലാരും ശ്രദ്ധിച്ച് ഓടിക്കണം എന്നില്ല..!
@jaimon901
@jaimon901 4 жыл бұрын
220 eganaya nala vandy anno
@vinukrishnan9115
@vinukrishnan9115 4 жыл бұрын
Fz fi features enthokke anu??
@arjun-lv3ry
@arjun-lv3ry 4 жыл бұрын
Negativoli aalo
@Vishnuharic
@Vishnuharic 4 жыл бұрын
3masathe use anelum 1yr le pazhakkam vannitund
@monunishanth9222
@monunishanth9222 4 жыл бұрын
ബ്രോ ഷേപ്പ് ലെസ് ലുക്ക് ലെസ് ബൈക്ക് പഴയ മോഡൽ ബൈക്കിനെ ഫിറ്റ് ഫിനിഷ് ഒന്നും ഇപ്പോൾ ഇല്ല എല്ലാം ഒരു തട്ടിക്കൂട്ട് പോലെ തോന്നുന്നു എന്റെ അനിയന്റെ കയ്യിൽ ഈ ബൈക്ക് ആയിരിക്കുന്നത് ടാങ്കിന് ഒരു സൈഡ് ഇളകിപ്പോയി രണ്ടാം മാസത്തിൽ ലിറ്ററിന് 53 കിട്ടുന്നുണ്ട്
@harimurali8407
@harimurali8407 4 жыл бұрын
Rtr bs6 or fz v3?
@abinabraham7340
@abinabraham7340 4 жыл бұрын
Fzs v3 tank problem eppo undo bro? Pls reply me
@patteryandco
@patteryandco 3 ай бұрын
illaa
@vijeshsrockzz
@vijeshsrockzz 7 ай бұрын
2 month aayi vandi eduthitt.. Aake odiyath... 1600 km. 🤣🤣😅
@kevinkunjumon3561
@kevinkunjumon3561 4 жыл бұрын
Mone da ni adhyam ee bike nte thanne strell ittekunna review onn poi kanu enittu baa ....
@shibumon703
@shibumon703 4 жыл бұрын
Rtr 200 bs6 review cheyy broo..
@vishnuravi4821
@vishnuravi4821 5 жыл бұрын
bs6 fz te avasta ith tanne ano??
@smalltownboy8388
@smalltownboy8388 5 жыл бұрын
ഈ വണ്ടി തന്നെയാണ് പവർ torque ചെറിയ വ്യതാസം ഉണ്ട്
@gokulnandhuzz5851
@gokulnandhuzz5851 4 жыл бұрын
3 masam kond vandi ee paruvam aaki vachekkunat kanumbo sadarana oralk manasilavum vandi enganays use cheyunennu. Build qlty and headlight qlty ila. Baaki oke ningalk ishtam ilann karuti engana negative avum ? Valare mosham review ayi poi bro..
@shameermattancherry8347
@shameermattancherry8347 Жыл бұрын
വണ്ടിയുടെ മിറർ എവിടെപ്പോയി ബ്രോ? അതിന്റെ ആവശ്യം അറിയാത്തത് കൊണ്ട് ഊരി കളഞ്ഞതാണോ?
@mehaboobkp5887
@mehaboobkp5887 11 ай бұрын
മീറ്റർ ഞാൻ കാണുന്നുണ്ട്😂
@mrpistonheart9600
@mrpistonheart9600 4 жыл бұрын
Broo...gixer SF 155 enganund poliyano....
@shebinjoseph1992
@shebinjoseph1992 4 жыл бұрын
തുരുബ് എടുക്കുന്നു എന്ന് ചിലർ പറയുന്നത് കേൾക്കാൻ ഇടയായി അതിൽ എന്തെങ്കിലും കാര്യമുണ്ടോ??
@akshayvatoll9969
@akshayvatoll9969 4 жыл бұрын
Is this BS6 or bs4??
@sarath11595
@sarath11595 3 жыл бұрын
വണ്ടി നേരെചൊവ്വെ സൂക്ഷിക്കാൻ പടിക്കേടാ ആദ്യം...
@sufailvadakkan5472
@sufailvadakkan5472 5 жыл бұрын
Nan onnu edukanamann vigarichiu but ini venda
@akhilmb6081
@akhilmb6081 5 жыл бұрын
vere review koode kand nokkiyitt theerumaanikkku( njan ee same.vandi aanu use cheyyunne.)
@renjitheloor47
@renjitheloor47 4 жыл бұрын
നല്ല വണ്ടിയാണ്. ഞാൻ എടുത്തതാണ്
@jeringeorge9401
@jeringeorge9401 4 жыл бұрын
കണ്ടവന്മാർ പറയുന്ന കേട്ട് വണ്ടി കൊള്ളില്ല എന്ന് വിചാരിക്കല്ലേ ബ്രോ... നല്ല വണ്ടിയാണ് നല്ല comfort ആണ്..
@monster-ks3ft
@monster-ks3ft 4 жыл бұрын
@@jeringeorge9401 v3 whatp.grp start cheithaalo
@sudheeshs4502
@sudheeshs4502 2 жыл бұрын
Fzs V3 super good milege
@faaizbeeey
@faaizbeeey 3 жыл бұрын
Sathyam v1 aanu pwoli
@shibumon703
@shibumon703 4 жыл бұрын
ഇതാണോ rtr bs6 ആണോ better?
@vidhubmalayalam3028
@vidhubmalayalam3028 4 жыл бұрын
Koora vandiyaan bro.. azzi adoor video kaanu
@Rameeeee
@Rameeeee 4 жыл бұрын
Video kandu bro😁
@maskkk1235
@maskkk1235 4 жыл бұрын
Fibre issue ozhichu vandi kidu anu.
@subintandassery9197
@subintandassery9197 4 жыл бұрын
Pulliude ethu vedio kananm???
@niyasnazz6321
@niyasnazz6321 4 жыл бұрын
Ns200 review cheyy bro
@tinnumartin9334
@tinnumartin9334 4 жыл бұрын
Onne poyeda....3 masam aya vandi irikkunna kandille
@rashidtubevloge7510
@rashidtubevloge7510 4 жыл бұрын
സത്യം
@jishnubichu7891
@jishnubichu7891 4 жыл бұрын
Enk kittunna milage 40-42😫😫😫
@sreejithsrj2177
@sreejithsrj2177 4 жыл бұрын
Azzi adoor verum 6 days kondu vandi patti paranjuu....😂😂
@Rameeeee
@Rameeeee 4 жыл бұрын
Video njn kandu broo... 😁
@sadiquali922
@sadiquali922 4 жыл бұрын
@@Rameeeee വണ്ടി കൊടുക്കുന്നുണ്ടോ 😊
@soothran2048
@soothran2048 4 жыл бұрын
Bro gixxer aano ns aano nallath
@muhammedashfaq874
@muhammedashfaq874 3 жыл бұрын
Ns😌
@gamersgame2390
@gamersgame2390 5 жыл бұрын
Bro mileage how much...
@Rameeeee
@Rameeeee 5 жыл бұрын
45 above sure aai kittum
@hemanth7083
@hemanth7083 4 жыл бұрын
Ns 160 ano ithano nallath
@roshyroshith3616
@roshyroshith3616 4 жыл бұрын
Ns powli alle kunje
@highrpm1976
@highrpm1976 4 жыл бұрын
Enikum kitti pani
@wridoflix5524
@wridoflix5524 4 жыл бұрын
What hpnd
@smp5091
@smp5091 4 жыл бұрын
👍👌
@nisamnizz1897
@nisamnizz1897 4 жыл бұрын
ഇതിന് എങ്ങനെ rate?
@sadiquali922
@sadiquali922 4 жыл бұрын
എത്രെ അറിഞ്ഞോ ബ്രോ
@bikerinfo6267
@bikerinfo6267 2 жыл бұрын
എന്ടെ വണ്ടിക്കും ഒരു കുഴപ്പവുമില്ല
@althafkk27
@althafkk27 4 жыл бұрын
aadyam bike vrithiyaayi vekkan padikkedo....enthu kolamaa ith...3 maasam kond😬😬😬
@prajithprasannan5782
@prajithprasannan5782 4 жыл бұрын
New 220f video edamo bro
@josejohn8555
@josejohn8555 4 жыл бұрын
🤔
BS6 FZ V3 || MALAYALAM REVIEW || YAMAHA
22:04
Adarsh Benny
Рет қаралды 8 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Fz Fi V3 Complete Review in malayalam
8:13
Arun Smoki
Рет қаралды 412 М.
FZ V3 BS6 REVIEW IN MALAYALAM // FZV3 BS6 MALAYALAM REVIEW
16:33
Wade Malayalam
Рет қаралды 25 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН