So here is a short comparison video of R15 v4 and R15 v3! I have explained all the main differences on new r15 and old one! Connect with me on Instagram / kochimachan @Kochimachan #yamaha #r15m #r15v4
Пікірлер: 350
@sharustravelingvlogs98492 жыл бұрын
MT 15 എടുക്കണമെന്നുണ്ടായി പക്ഷെ ഈ ബൈക്ക് കണ്ടപ്പോ ഇത് ഇഷ്ടപ്പെട്ടു👌😍
@gokulkrishna62512 жыл бұрын
Yaa bro
@anandur74802 жыл бұрын
Njanum athe 😁
@majupop64842 жыл бұрын
Mt pawer bro
@sharustravelingvlogs98492 жыл бұрын
MT power ഉണ്ടാകാം പക്ഷെ luks ചെറുതാണ്
@Starmanfypmeme2 жыл бұрын
Attraction ann ivanta main ❤️❤️
@allinonetechtips37542 жыл бұрын
ഏത് കൊമ്പൻ വന്നാലും v3 യോട് ഞമ്മക്ക് ഉള്ള മുഹബത് അതു ഉണ്ടാവും
@prabhuldev10702 жыл бұрын
അളിയന് v3 ഉണ്ട് അല്ലെ 😄😄😅😅
@blindgaming58832 жыл бұрын
@@prabhuldev1070 onden thonunu
@nithinal72432 жыл бұрын
uvva, v2 kazinj v3 vannappozum eth thanna paranje
@wayoflife21972 жыл бұрын
പിന്നല്ല 🔥
@zameerismayil36992 жыл бұрын
@@prabhuldev1070 🤣🤣
@reved_blue16302 жыл бұрын
Still i love V3 🙂💙
@syam16242 жыл бұрын
V3 owner aayirikkum 😁
@reved_blue16302 жыл бұрын
@@syam1624 Not at all
@abhinavpgcil40502 жыл бұрын
🤮🤮
@reved_blue16302 жыл бұрын
@@abhinavpgcil4050 🙌
@abinav6932 жыл бұрын
V3 looks more sporty🔥
@jittojames74222 жыл бұрын
Ee pulli nalla hardwork cheyundu.nalla videos um anu.but enda reach kuravu ennu matram manasil akunila🤔🤔
@febinn20832 жыл бұрын
V3 ishtam😍
@farhanma13242 жыл бұрын
V3 Tank shape is more sporty🔥🔥🔥🔥🔥
@jokerjohny2 жыл бұрын
Tank Built quality, നടുവേദനയുടെ കാര്യം പറഞ്ഞില്ല.5.6 " ഉള്ള ഞാൻ v3 കൊടുക്കാൻ കാരണം wrist and back pain ഒന്നു കൊണ്ടു മാത്രമാണ്.
@ashvin1232 жыл бұрын
Bro athinte handle mariya prblm illenn okke pryunna kettu
@Allinone-xt1fh2 жыл бұрын
Sporty bikes pinne engneya irikka😂 athra long onnum odikan pattilla spoty position pattillenkil naked edukknam
@regicide83032 жыл бұрын
Tank built quality change cheythittondu pandathe pole potti povilla
@HaneenHanasWORLD2 жыл бұрын
*🥀അല്ലേലും bike ഓട്ടുന്നത് വേറെ adar feel ആണ് മക്കളേ.. 💖😍*
@djsnake9832 жыл бұрын
Bike endaa SUPER GLUE ano
@arjunaju75202 жыл бұрын
@@djsnake983 😄😄😄😄
@arjunaju75202 жыл бұрын
Ohh aano🤔
@ajithsebastian7972 жыл бұрын
പോടാ
@u7all-rounder2512 жыл бұрын
@@djsnake983 😂😂😂
@kiran70952 жыл бұрын
Waiting For The Video 😌🔥
@v3boy122 жыл бұрын
V3 ❤
@riderboy91112 жыл бұрын
ലൂക്ക് ആണ് സാറെ ഇവന്റെ മെയിൻ 🔥❤️
@_aswanthedits.x2 жыл бұрын
Top end💥
@310rider52 жыл бұрын
V3 is masterpiece 🔥🔥
@The_cassieL2 жыл бұрын
V3 is the best, need v4 updates to v3 ,than its gone be amazinG 🔥
@Au_xin2 жыл бұрын
V3 discontinue cheytho 😳😳😑😑😭😭😭 ഞാൻ January il എടുക്കാൻ വേണ്ടി പൈസ set ആക്കി കൊണ്ട് ഇരിക്കുവാ 😭😭😭😭😭
@uppupantepage33422 жыл бұрын
ഇതുവരെ ഇല്ലാ.
@__.entry_biker.__48102 жыл бұрын
Not discontinued
@raheemla0072 жыл бұрын
V4 🔥
@akhilakhiakhilakhi30712 жыл бұрын
Ella minimum one year koode sale idavvum 💯
@Au_xin2 жыл бұрын
@@akhilakhiakhilakhi3071 😍😍 ഞാൻ ഇങ്ങനെ mt എടുക്കണോ v3 എടുക്കണോ എന്നുള്ള ഒരു കൺഫ്യൂഷൻ ഇൽ നിക്കുവാണ് രണ്ടു വണ്ടിയും 200km മേലെ ഓടിച്ചു രണ്ടും ഇഷ്ടമായി , but ഏതു എടുക്കണം എന്ന് മാത്രം തീരുമാനിച്ചില്ല
@amalpm70852 жыл бұрын
പൊളി ah മുത്തേ ❤
@HaneenHanasWORLD2 жыл бұрын
*Ride vlogs നമ്മുക്ക് ഒരു ride പോവാൻ തോന്നും... 💚💖*