ഞാൻ 2 മാസം ആയി use ചെയ്യുന്നു കിടുക്കാച്ചി വണ്ടി, റോഡ് presence ഹെവി, ഓരോ angle നിന്ന് നോക്കുമ്പോഴും വണ്ടിക്ക് ഓരോ ലുക്ക് ആണ്... പുറകിലെ grab grill എനിക്കും ഇഷ്ടമായില്ല, ആരും ചാടി കയറി ഈ വണ്ടി എടുക്കേണ്ട ഇത് 70-90 റേഞ്ചിൽ comfort ആയിട്ട് ഓടിക്കാൻ പറ്റുന്ന bike ആണ്, ടോപ് end ഒരു 104 വരെ ഒക്കെ പിടിക്കാം, അത് കൊണ്ട് മപ്പ് റൈഡർമാർ stay back, city use + neo retro style ഇഷ്ടപ്പെടുന്നവർ + comfort riding + milage ഇത്രയും മാത്രമാണ് നിങ്ങളുടെ demand എങ്കിൽ ബെസ്റ്റ് ഓപ്ഷൻ ആണ്, continues 150km ഒക്കെ ride ചെയ്യുമ്പോൾ engine ഭാഗത്തു നിന്ന് ചെറിയ ചൂട് ഫീൽ ചെയ്യുന്നുണ്ട്, milage 55 ആണ് കിട്ടുന്നത്... എന്നെ ത്രസിപ്പിക്കുന്നത് അധികം ആരുടേയും കൈയിൽ ഈ bike ഇല്ല, അത് കൊണ്ട് കിട്ടുന്ന ഒരു റോഡ് presence വേറെ ആണ് *കുറച്ചു പൈസ ഉണ്ടെങ്കിൽ മുന്നിൽ ഒരു വൈസറും പുറകിൽ grab റെയിൽ ഒന്ന് വേറെ വച്ചാൽ വണ്ടി വേറെ level*
@aacblock54262 жыл бұрын
ഞാനും വാങ്ങി ... കിടു വണ്ടി .... ഇതിൽ എന്താണ് ഈ ചതി എന്നത് കൊണ്ട് ഉദ്ദേശിച്ചത്..... നല്ല കിടു comfortable വണ്ടി
@haneeshvp78073 жыл бұрын
ഞാൻ 3 മാസമായി ഉപയോഗിക്കുന്നു..നല്ല വണ്ടിയാണ്. വില കൂടുതലായി തോന്നി. 60-65 km വേഗതിയിൽ comfortable ആണ്....
@achuaadhi11323 жыл бұрын
EMI ittano vandi aduttayhu
@haneeshvp78073 жыл бұрын
@@achuaadhi1132 അല്ല....രണ്ടാമത്തെ സർവ്വീസിനു ശേഷം സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ടായി. ഷോറൂമിൽ കാണിച്ചപ്പോൾ ബാറ്ററി ചാർജ്ജ് ഇറങ്ങിപ്പോയതാണെന്ന് പറയുന്നൂ. ഇനി അങ്ങനെ ഉണ്ടായാൽ ബാറ്ററി മാറിത്തരാമെന്ന് അവർ പറയുന്നൂ. കിക്കർ ഇല്ലാത്തതിനാൽ വണ്ടി തള്ളിയാണ് സ്റ്റാർട്ട് ആക്കിയത്. ഈ വണ്ടി എടുക്കുകയാണെങ്കിൽ ഇതുപയോഗിക്കുന്ന മറ്റൊരാളുടെ അഭിപ്രായം തേടിയതിനു ശേഷം എടുത്താൽ മതി കാരണം ഞാൻ ഈ വണ്ടി എടുത്ത് അഞ്ചു മാസമായപ്പോഴേക്കും ബാറ്ററി പ്രോബ്ലം കാണിക്കുന്നുണ്ട്
@kunjavacp3 жыл бұрын
എന്താണ് ചതി ?
@muhammedkk5073 жыл бұрын
നല്ല വണ്ടിയാണ് ഞാൻ ഉപയോഗിക്കുന്നുണ്ട്.. മൈലേജ് ഉണ്ട്... ബ്രേക്ക് കൊള്ളാം... വെട്ടിക്കാൻ പറ്റുന്നുണ്ട് super. sound pili
@Arunkumar-tq6ef3 жыл бұрын
Vandi engane und bro look ano Eath Colour ann kollavunath
@mradrenalin15813 жыл бұрын
Bro personally blue and orange colour annu ezhtapettathu
@TRAVELMAN9163 жыл бұрын
Njan book cheythu cancel cheyyano Family use nu kollille vandi
@mradrenalin15813 жыл бұрын
Family use kollamm smooth riding annu bro
@nived77723 жыл бұрын
Use full 🔥🔥🔥
@mradrenalin15813 жыл бұрын
Thanks bro🥰
@ratheeshkg493 жыл бұрын
Correct matter..... lagillathe paranju..... good bro
@mradrenalin15813 жыл бұрын
❤💯
@mallutrollimpaala66983 жыл бұрын
Good review ✌
@mradrenalin15813 жыл бұрын
Thanks bro🥺
@vishnuputhusseri26373 жыл бұрын
Did the vedio justified your thumbnail...????????????????????????
@mradrenalin15813 жыл бұрын
Ok bro
@ktmboy83233 жыл бұрын
Yes
@autoibisdesignsreempadanna76623 жыл бұрын
എവിടെ ചതിക്കുഴിയെവിടെ
@alexdevasia36013 жыл бұрын
On road price ??
@mradrenalin15813 жыл бұрын
1.42on road
@amalantony73153 жыл бұрын
Bro ee vandi fuel injection alle
@mradrenalin15813 жыл бұрын
Annu bro
@Saradhyvarun3 жыл бұрын
👍
@kurianpthomas5243 жыл бұрын
Chathikuzhi evide 🤔
@mradrenalin15813 жыл бұрын
😂
@sreesanth26873 жыл бұрын
Sidil ninnu nokkumpo splendor pole und......
@vaishnavug3 жыл бұрын
💝💝
@jok3rgaming6923 жыл бұрын
Pever🔥
@NOT_ZHYRX3 жыл бұрын
മോനെ poli❤
@rr10gamer783 жыл бұрын
Sceeeneee🙆♂️🙆♂️❤️❤️
@amaljose32743 жыл бұрын
ഇതിലെ ചതി എന്താണ്?
@varunvr58703 жыл бұрын
❤️😍
@Saradhyvarun3 жыл бұрын
❤️
@Brand-x6863 жыл бұрын
💥💥💥♥️
@gamingwithanandhuytas3113 жыл бұрын
🤙🤙🤙
@nikhilkishor5573 жыл бұрын
👍👍
@nithinmadonna91583 жыл бұрын
FZയുടെ അത്രപോലും പവർ ഇല്ലാത്ത FZX എന്ന കൂറ വണ്ടിയെ കൂറ വണ്ടി എന്നു തന്നെ വിശേഷിപ്പിക്കണം. XSR എടുക്കാൻ കഴിവില്ലാത്ത ഇന്ത്യൻ ജനത എന്തിന് FZX എന്ന കൂറ വാഹനം എടുത്തു കാശ് കളയണം. വേറെ എത്രയോ നല്ല കമ്പനികളുടെ വാഹനങ്ങൾ ഇവിടെ ഉണ്ട്. ഒന്നും വിചാരിക്കണ്ട 2 വർഷം കാത്തിരുന്നിട്ടു XSR കിട്ടാത്തതിലുള്ള അമർഷം എല്ലാ യമഹ ഫാൻസിനും ഉണ്ട്. ഈ ബൈക്ക് ആരെക്കൊണ്ടും എടുപ്പിക്കാൻ പ്രോത്സാഹിപ്പിക്കരുത്. ഇന്ത്യ എന്താണെന്ന് യമഹ അറിയണം. യമഹ XSR ഇവിടെയും കൊണ്ടുവരട്ടെ, യമഹ CRUX (106 cc / 90 + മൈലേജ്)ൻറെ വേഗത മാത്രമേ ഉള്ളൂ FZX 150 ( 115 വേഗത / 50 + )ബൈക്കിന്, മൈലേജും കുറവ്. Then why you pushing to sell this fucking shit to Yamaha lovers. DON'T BUY THIS SCRAP. CHECK THIS BIKES : HONDA SP125, YAMAHA MT15, HONDA HORNET 2.0.