ഒലായ 30th street ഇലാണ് ഇവരുടെ സ്ഥാപനം. നല്ല ആമ്പിയൻസ്, നല്ല വൃത്തി ഒക്കെയുള്ള സ്ഥാപനം, മട്ടൻ, ചിക്കൻ, രണ്ടു മന്തിയും കൊള്ളാം. മദ്ഘൂത് കഴിച്ചു നോക്കിയില്ല. സൗദികളും, മറ്റു അറബികളും ആണ് ഇവരുടെ മെയിൻ ഉപഭോക്താക്കൾ, നമ്മൾ മലയാളികൾ റിയാദിൽ കുറവാണ്.
@melvinpappachan68412 сағат бұрын
അതെന്താ മലയാളികൾ കുറവ്...😮
@rufiaanСағат бұрын
@melvinpappachan6841 ദുബായി ഒക്കെ വെച്ച് നോക്കിയാൽ നമ്മൾ കുറവ് തന്നെ. ഇവിടെ സൗദിയിൽ ഇവിടത്തുകാരാണ് കൂടുതൽ.
@jezimmuhammed58542 сағат бұрын
Al-Khobar (thuqba Industrial area ) avide oru shop und MT. chumma onn try cheyth noku. Romansia, shwaya house, shawayat al khaleej okke onn maari nilkum. (try mathooth) .
Nammude nattil mandi yude koode mayonnaise aaki pinne charchol mandi fried mandi , Nadhipich, Oru jarjeer leaf 🍃 polum illa
@Indianciti2532 күн бұрын
Got അല്ല. lamp
@Saifuddeenmuhammed2 күн бұрын
I saw board is written as " mandi world " but in kerala all "manden kerala people " write as "kuzhi mandi " there wont have required " kuzhi" but manden people always spell it kuzhi
@sanamnivaas32232 күн бұрын
Parassiyam
@becareful-x7t2 күн бұрын
കേരളത്തിലെ മന്തി കഴിച്ചാൽ മിക്കവരുടെയും വയറിൽ മാന്തുന്നു😂 ഒരുതരം വയറുകടി😅 വയറ്റിൽ ഹിറ്റാച്ചി ഉള്ളതുപോലെ ഒരു ഫീൽ😂 സൗദിയിലെ യമൻ മന്തി കഴിച്ചാൽ ഈ അനുഭവം ഉണ്ടോ അതോ നല്ലതാണോ