യമുന ( Yamuna + Chambal + Ghaghara River ) 3 ഉം കൂടി ഒന്നിച്ചു വരച്ചു പഠിച്ചാൽ എങ്ങനെ ഇരിക്കും ? 🙄

  Рет қаралды 88,833

Arun Pradeep

Arun Pradeep

Күн бұрын

Пікірлер: 396
@asifm720
@asifm720 3 жыл бұрын
ഒരു രൂപ പോലും വാങ്ങാതെ ഇത്രയും depth ൽ ഇത്രയും detail ആയിട്ട് അതും ഇത്രേം ആത്മാര്‍ത്ഥമായി പഠിപ്പിക്കുന്ന ചേട്ടന്‍ ആണ് യഥാര്‍ത്ഥ TEACHER.സാമ്പത്തിക മായി ബുദ്ധിമുട്ടുള്ള കാരണം coaching centre കളിൽ പോകാൻ പറ്റാത്ത പിള്ളേർക്ക് മാത്രമല്ല എല്ലാവർക്കും നമ്മുടെ രാജ്യത്തെ പറ്റി അറിയാനും കൂടിയുള്ള അറിവുകളാണ് ഇവിടുന്ന് ലഭിക്കുന്നത്.എല്ലാര്‍ക്കും സ്വപ്നം കാണാൻ പറ്റുന്നതിലും വല്യ ഒരു അനുഗ്രഹമാണ് ഈ അദ്ധ്യാപകനും ഈ channel ഉം.🔥💕👏🙏
@suhaibaa7967
@suhaibaa7967 3 жыл бұрын
ഇത് psc ക്ലാസ്സിനെക്കാൾ ഇന്ത്യയെ കണ്ടെത്തൽ എന്ന് പറയുന്നതാണ് ശെരി യമുനയിൽ പോയ പോലെ 🥰🥰🥰
@gracemolpj2433
@gracemolpj2433 3 жыл бұрын
Malayalam important aya kirithi ,authors edukumoo
@sunitharenju1073
@sunitharenju1073 3 жыл бұрын
👍👍👍
@jumailakk1254
@jumailakk1254 3 жыл бұрын
Indian tribels eduth തരുമോ
@radhika.v3114
@radhika.v3114 3 жыл бұрын
ജോഗ്രാഫിക് അരുൺ സാറിനെക്കാൾ നന്നായി എടുക്കാൻ യൂട്യൂബ് ചാനലിൽ ഇതുവരെ ആരുമില്ല. Thank ഉണ്ട് sir🙏🙏
@nithyavineeth7410
@nithyavineeth7410 3 жыл бұрын
ഇത്രേം perfect ആയി വേറെ ആർക്കും എടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. Thank you so much sir🙏👏👏👏
@akhilakhil5750
@akhilakhil5750 3 жыл бұрын
Correct
@Soumya-kp3jw
@Soumya-kp3jw 3 жыл бұрын
സാറിന്റെ effort ന് മുന്നിൽ നമിക്കുകയാണ്.ഇത്രേം ആത്മാർഥമായി ആരും പഠിപ്പിക്കുന്നില്ല.thank u so much.🙏🙏🙏
@vineethvs2036
@vineethvs2036 3 жыл бұрын
Sir🙏 എന്തുമാത്രം efforts എടുത്താലേ ഈ ഒരു class നമ്മളിലേക്ക്.. എത്തിക്കുന്നതിന് സാധിക്കുകയുള്ളൂ... അതിനു എന്റെ മനസ്സില് ഒരായിരം നന്ദി.. വീണ്ടും വീണ്ടും ഇതില്‍ അപ്പുറം പ്രതീക്ഷിക്കുന്നു..
@thejalakhminc786thejalaksh7
@thejalakhminc786thejalaksh7 3 жыл бұрын
Sirinte class direct kitunna feelinganu...no words....🌹🌹
@sudheeshsudheesh7221
@sudheeshsudheesh7221 3 жыл бұрын
Sir, suuuuper.... ഇങ്ങനെ class കിട്ടുന്നത് സത്യം ജീവിതത്തിൽ ആദ്യമായാണ്. ഇതുവരെയും നദികൾ പഠിച്ചപ്പോൾ pala കാര്യങ്ങളും മാറിപോവും മറന്നുപോകും ഇങ്ങനെ ആയിരുന്നു. But sir ന്റെ ക്ലാസുകൾ കാണാൻ തുടങ്ങിയപ്പോൾ map വരച്ചു പഠിക്കാൻ തുടങ്ങിയപ്പോൾ പല കാര്യങ്ങളും ഉറക്കത്തു ചോദിച്ചാലും പറയാമെന്നുള്ള കോൺഫിഡൻസ് ഉണ്ട്. Thankyou sir... 🙏🙏🙏
@chithrachandran1180
@chithrachandran1180 2 жыл бұрын
സാറിന്റെ ക്ലാസ്സ്‌ ഇഷ്ടപ്പെടാത്തവർ ആരും കാണില്ല. എല്ലാം സൂപ്പർ ക്ലാസ്സ്‌ ആണ്. നന്നായി മനസിലാകും. Thank you sir
@akhilakhil5750
@akhilakhil5750 3 жыл бұрын
സാറിനു തുല്യം സാറു മാത്രം... അടിപൊളി ക്ലാസ്:...thanks sir... 🙏🙏🙏🙏
@nichu9921
@nichu9921 2 жыл бұрын
തികച്ചും മനസിലാകുന്ന ക്ലാസ്സ്‌.. ജോഗ്രാഫി ഇത് പോലെയാണ് ക്ലാസ്സെടുക്കേണ്ടത്... എല്ലാർക്കും ഒരു മാതൃകയാണ് സർ.. 👍👍
@AathiraSudheer
@AathiraSudheer 3 жыл бұрын
Dislike adikunnath orortharudeyum choice aanu.. ennalum geographykk youtubeil kittunna malayalathile The best class ith thanne aanu👍👍 ennitum 10dislikes 🙄🙄🙄🙄🙄🙄🙄🙄🙄🙄
@callofthenature5415
@callofthenature5415 3 жыл бұрын
aa 10 ath psc questions idunnvara... avr ini evdunu question idum ennalojich dislike adichatha
@aneeshlakshmianeeshlakshmi2356
@aneeshlakshmianeeshlakshmi2356 3 жыл бұрын
വളരെ വ്യക്തമായി എല്ലാം മനസ്സിലാകുന്നു.Thank you sir 🙏🙏
@nabeelvt2236
@nabeelvt2236 3 жыл бұрын
നല്ല ക്ലാസ്സ് . മനോഹരമായ അവതരണം . വിശാലമായ അറിവ് നൽകുന്നു.
@rageshkumartp3312
@rageshkumartp3312 3 жыл бұрын
ഇതിലും കൂടുതൽ ഒരു PERFECTION വേറെ ഉണ്ടാവില്ല 👍👍👍👍👍❤❤❤❤😘😘
@rennygeorge3088
@rennygeorge3088 3 жыл бұрын
Psc kitti illeghilum kuzhappilla Idhokke ariyadhe endhu indiakkaran👍🏻
@SanthoshSanthosh-xk1zh
@SanthoshSanthosh-xk1zh 3 жыл бұрын
ഇത്രയും നന്നായി ക്ലാസ്സ്‌ എടുക്കാൻ sir നു മാത്രമേ കഴിയൂ. സൂപ്പർ
@sajithashalish6038
@sajithashalish6038 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ഒരുപാട് ഉപകാരമായിരുന്നു 🙏🙏
@classmedia1887
@classmedia1887 3 жыл бұрын
Examinu മുമ്പ് എല്ലാം topic ക്കും ഇതുപോലെ perfect ayi എടുത്തു തരണം. Thanks 😍
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
Live class കണ്ടു സാർ 👍👍👍note ഇനിയല്ലേ എല്ലാവർക്കും എഴുതി എടുക്കാൻ പറ്റൂ........
@prajesh7176
@prajesh7176 5 ай бұрын
സാറിന്റെ എല്ലാം class ഞാൻ കാണുകയാണ് psc എഴുതാൻ പോകുന്നു ഒരുപാട് thanks 💗💗💗💗💗💗💗💗
@tonycj2909
@tonycj2909 3 жыл бұрын
കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 ജൂൺ മാസം നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
@abc794psc
@abc794psc 3 жыл бұрын
Views കുറയുണ്ട്.... ഇതിൽ നിന്ന് മനസിലാക്കാം psc ക് വേണ്ടി ആത്മാർഥമായി നോക്കുന്നവരെ 👍👍
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
ഇപ്പോഴും പഠിക്കുന്നവർക്ക് അത് നല്ലതാണ്
@abc794psc
@abc794psc 3 жыл бұрын
@@MrandMrs_PSC തീർച്ചയായും 👍
@sanilvs249
@sanilvs249 3 жыл бұрын
"മനസ്സിലായില്ലെങ്കിൽ അത് നിങ്ങളുടെ മാത്രം കുറ്റം ആണ് " confidence 🔥🔥🔥🔥🔥
@sheebasivakumar8199
@sheebasivakumar8199 3 жыл бұрын
Sirnte effort അതെ രീതിയിൽ ഞങ്ങൾ എടുത്താൽ ഒന്നാം റാങ്ക് sure anu, താങ്ക് uuuu sir
@aiswarya6830
@aiswarya6830 3 жыл бұрын
സാറിന് copy റൈറ്റ് ഒട്ടും പേടി ഇല്ലേ? കഷ്ടപ്പെട്ട് എടുക്കുന്ന ക്ലാസ്സ്‌ അല്ലെ famous roasting channel polum copy pedich വേറെ ഒരു വീഡിയോ cut പോലും കാണിക്കാറില്ല.. സൂപ്പർ ക്ലാസ്സ്‌ ആണ് ♥
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Copy right ഇല്ലാത്തത് ആണ്...
@anitharanjith5425
@anitharanjith5425 3 жыл бұрын
Pakka clear. Thank you very much sir.👏👏👏
@ummuaamir873
@ummuaamir873 3 жыл бұрын
Vakkukalilla sir ... Njanippo kurachayulla kett thudangiyittt nadhikal full keattu avasanam ithani himalayan nadikal kazhinju rivision cheythu ini nale upadeepiyan nadikalum ithum ella nalla pole manasil nilkunnu loka vivaramillatha enil orupad ativukal thanna aalan sirr manapadathin pakaram india manasilakki thannu ente kunju naalil polum enikk kityiyilla ithonnum kanapadam padichu💯💯💯 thank u sit
@shinikrishna6982
@shinikrishna6982 3 жыл бұрын
സൗമ്യ നിരാമായ... നീയുഴിഞ്ഞാൽ... നിളയും 'സരയു'വായോഴുകും... അരയന്നങ്ങളുടെ വീട് സോങ്... വേണമെങ്കിൽ കോഡായി ഉപയോഗിക്യം.😊😊😊
@shailajams891
@shailajams891 3 жыл бұрын
വളരെ നന്നായി മനസ്സിലാവുന്നുണ്ട്
@johncysherrylal4199
@johncysherrylal4199 2 жыл бұрын
I Just think what i studied in school?..i understand everything just now only,what a wonderful indian geography....so interesting.....
@jeanvaljeanforever
@jeanvaljeanforever Жыл бұрын
Sir....very very nice class.....superb...
@charlsjoseph8376
@charlsjoseph8376 2 жыл бұрын
Dedicated psc trainer very good class
@rukhzanaaj870
@rukhzanaaj870 3 жыл бұрын
Very good class. Really appreciable.
@haizoosvlog7374
@haizoosvlog7374 3 жыл бұрын
I am 34 year old. But PSC kittiyillenkilum sirnte class kaanunnad njan nirthilla. I can improve my knowledge
@ansiyaku3098
@ansiyaku3098 3 жыл бұрын
Ithilum valiya dedication aarkkum indaakilla.thank you sir
@Anjudharan
@Anjudharan 3 жыл бұрын
Sir National parks, wildlife sanctuary okke onnu class eaduthu tharamo.. plz ( Eathra padichittum orma illa.. 😭).. pinne sir "kerala"thinu kurachudi importance kodukkane...
@remyasumesh9910
@remyasumesh9910 Жыл бұрын
Wht a marvellous class sir,thank you so much🎉🎉🎉
@nandanath2085
@nandanath2085 3 жыл бұрын
നന്നായിട്ട് മനസ്സിലാവുന്നു നന്ദി സാർ
@bipinlalp.k1440
@bipinlalp.k1440 2 жыл бұрын
Thank you very much sir for your detailed class and support 🙏
@ismailvk8115
@ismailvk8115 2 жыл бұрын
വയ്ക യില് മുല്ല പെരിയാർ ഡാമിലെ വെള്ളം ആണ്. ഗംഗ യുന സരസ്വതി.അമിതാബ് ബച്ചൻ്റെ ജന്മ നാട്.
@anoopshanmukhan2126
@anoopshanmukhan2126 3 жыл бұрын
വളരെ നല്ല ക്ലാസ് സാർ വളരെ നന്ദിയുണ്ട്
@joycheriakkara
@joycheriakkara 2 жыл бұрын
Just Wow! Hats off to you.
@bijulraj9462
@bijulraj9462 3 жыл бұрын
Sir nalla class anu tta..gud effort..really usefull
@herthoughts7653
@herthoughts7653 3 жыл бұрын
Best teacher , extraordinary explanation
@vibinlal9687
@vibinlal9687 9 ай бұрын
Sir Ur so much legend of the Kerala to all of them
@Vinodkumar-cx6hq
@Vinodkumar-cx6hq 3 жыл бұрын
Ee dislike adikkunnavar...athramathram vivaramillathavaranu....athil samshayamilla....kashtam dislike adikkunnavar ottum aarem ithupole sahayikkukem illa....sahayikkunnavare nashippikkukem cheyyunnu...ivareyokke...enthacheyyuka...shame on you guys...Kashtapettu padikkunnavarkum padippikkunnavarkum...fees koduthu padikkanavathavarkume ee classinte vila manasilaku....😠
@radhikakr6071
@radhikakr6071 3 жыл бұрын
Thank u sir... One request und.. 2nd part idanulla topics oke vegam thanne idumoo... Minerals, coastal areas oke
@abhisrt18426
@abhisrt18426 3 жыл бұрын
യമുനാ നദിയിൽ വിഷപ്പത: ഡൽഹിയിൽ അന്തരീക്ഷമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ വാർത്ത 8/11/2021
@born_to_draw
@born_to_draw 6 ай бұрын
🥰🥰🥰perfect teacher... Dear arun sir 🙏🏻🙏🏻🙏🏻
@jannuscreations3850
@jannuscreations3850 3 жыл бұрын
പുണ്യനദിയായത് കൊണ്ട് polluted ആവാൻ വിധിക്കപ്പെട്ട നദികൾ 😔.. യമുന, ഗംഗ
@Vinodkumar-cx6hq
@Vinodkumar-cx6hq 3 жыл бұрын
Enthunalla class aanu sir...Please keep going...🙏🙏😊
@balanr9693
@balanr9693 3 ай бұрын
I have not seen a class like this👍🥰👍
@thamasaa4588
@thamasaa4588 3 жыл бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു സർ ...7 ആവാൻ നോക്കി ഇരിക്കുകയായിരുന്നു... ആകെ ഇഷ്ടപ്പെടാതെ പോയത് rana pratap പോങ്ങൻ എന്ന് പറഞ്ഞപ്പോൾ ആണ് 😁 ഫീൽ ചെയ്തു... Superbbbbbbbbb...... ഇങ്ങനെ ഇരുന്നു പഠിച്ചാൽ അടുത്ത ലിസ്റ്റിൽ ഞാനും വരും 😁
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Maha rana pratap ആണ് പൊങ്ങൻ.മാറിപോകരുത്
@thamasaa4588
@thamasaa4588 3 жыл бұрын
@@MrandMrs_PSC ഇല്ല സർ... മാറില്ല
@lijiajay476
@lijiajay476 3 жыл бұрын
Ys. Waiting for next class...
@aswathivmohandas3637
@aswathivmohandas3637 2 жыл бұрын
useful class. Thankyou
@sudheeshsudheesh7221
@sudheeshsudheesh7221 3 жыл бұрын
Dis like തന്നവർക്ക് എല്ലാം അറിയാമെന്നു തോന്നുന്നു വല്ലോ. ഈ ക്ലാസിനു തന്നെ dislike തന്നാൽ ഇവർ ക്ക് എങ്ങനെ യുള്ള class ആണാവോ വേണ്ടത് 🤔🤔🤔
@suvithababuraj4458
@suvithababuraj4458 3 жыл бұрын
അടിപൊളി ക്ലാസ്♥️
@pscquizbox2131
@pscquizbox2131 3 жыл бұрын
നന്നായിട്ടുണ്ട് good presentation ❤❤❤👌👌
@tjreshma75
@tjreshma75 3 жыл бұрын
no words..super class sir
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
നല്ല വീഡിയോ ഫുൾ കണ്ട മികച്ചദ്
@safreenam7243
@safreenam7243 3 жыл бұрын
Thanku Sir 🙏🙏🙏🙏.... God Bless you 🤲🤲🤲🤲🤲.....
@sreekuttyavu6399
@sreekuttyavu6399 3 жыл бұрын
ഞാൻ വിചാരിച്ചു വെച്ചിരുന്നത് താജ്മഹൽ ഡൽഹി യിൽ ആണ് എന്നാണ്
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
അല്ല.. up yil ആണ്
@souravs7109
@souravs7109 3 жыл бұрын
Njanum
@sanoopvp7265
@sanoopvp7265 3 жыл бұрын
Very gud class😍
@rinumr2175
@rinumr2175 3 жыл бұрын
Thank you sir... You are doing a great job🙏
@rahulraj1072
@rahulraj1072 3 жыл бұрын
Enne pole ulla normal psc studentsinu nalla reethil sir nte cls manasilakkan pattum. Athuthenne anu ee channelinte vijayavum.
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
സന്തോഷം
@sreekalaviswam1218
@sreekalaviswam1218 3 жыл бұрын
Great presentation sir!Thank you 👏
@remyasanthosh3557
@remyasanthosh3557 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ thanks
@PradeepPradeep-xn6jf
@PradeepPradeep-xn6jf 3 жыл бұрын
Perfect class ... keep it up ...all whishes
@rineshchemmannurc1194
@rineshchemmannurc1194 3 жыл бұрын
Repetition is the mother of teaching
@sulfithsulfi716
@sulfithsulfi716 3 жыл бұрын
Idayile perfect ok😂😂😂👍👍👍👍💐💐💐💐
@fidilsha6502
@fidilsha6502 2 жыл бұрын
Sir (മണിക്കൂർ കൊണ്ട് യമുന മുഴുവൻ ടൂർ പോയി വന്നു ഞാൻ😂😂
@anjaliv6760
@anjaliv6760 Жыл бұрын
Thank you so much sir😊
@traveltechwithrj
@traveltechwithrj 3 жыл бұрын
Thanks .sir.waiting for kerala rivers classes
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
Good Good Good class 👍👍👍👍👍👍
@subhyyyc4180
@subhyyyc4180 3 жыл бұрын
Thank you sir ,,,,, Indian nadhikal perfect okk,,,,👍👍👍🥰🥰🙏🙏🙏
@anjuv7573
@anjuv7573 3 жыл бұрын
👍 sir indian states um Kerala districts okke eduthu thannirunnenkil upakaramayirunnu
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
ഉടനെ വരും
@devuchandru2277
@devuchandru2277 3 жыл бұрын
Thankuu sir for ur great effort👍👍👍♥️♥️♥️🙏
@praveenprasad4729
@praveenprasad4729 3 жыл бұрын
Thank you Arun sir :) P
@rajeeshrejee1464
@rajeeshrejee1464 3 жыл бұрын
Driver testinu vendi kurachu videos cheyyuvo plz🙏
@ramyasujesh6107
@ramyasujesh6107 3 жыл бұрын
Sir india yile state avide annariyada anik ipol pakka ariyam karanam sir te class atramatram helping 🙏🙏🙏👍
@shobhikapraveen4290
@shobhikapraveen4290 3 жыл бұрын
Thank you sir , very good class
@navyanavya7852
@navyanavya7852 3 жыл бұрын
1:50 advertisement annenn karuthiyath njan matramano🤔
@adhilaslam652
@adhilaslam652 3 жыл бұрын
Really help full class
@moulisankarv607
@moulisankarv607 3 жыл бұрын
Nannayi manassilakunnu...thank u sir..
@akhilavimal5000
@akhilavimal5000 2 жыл бұрын
Thank u so much sir...
@ardranss1323
@ardranss1323 3 жыл бұрын
Sir geography full topicsum video edane..... Aa topics super avum....
@niyamaria9680
@niyamaria9680 3 жыл бұрын
Thank you sir, super class ayirunnu
@neethukn9094
@neethukn9094 3 жыл бұрын
Perfection!!! 🙏🙏Thank you sir..
@ponnuu3458
@ponnuu3458 3 жыл бұрын
Nalla class anu tq u sir
@devanvelayudhan9830
@devanvelayudhan9830 3 жыл бұрын
Super class sir
@vijuckck3832
@vijuckck3832 3 жыл бұрын
Waiting for all class ....
@karthikamanu9053
@karthikamanu9053 3 жыл бұрын
Thank you sir...😊😍
@vishnuraju2129
@vishnuraju2129 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌
@aswathym9123
@aswathym9123 3 жыл бұрын
Innathe India super👍
@dhanyasibin6709
@dhanyasibin6709 3 жыл бұрын
സാർ english class edukkumo?. Pls.... എത്ര പഠിച്ചിട്ടും തലയിൽ കേറുന്നില്ല.... Grammer full complicate ane...... Pls..... തൊഴിൽവീഥി കൂടെ ഉള്ള വിന്നർ ഉള്ള qstn clear cheythu തരുമോ ?...... ഹെൽപ്ഫുൾ ആക്കും
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
എടുക്കാം
@dhanyasibin6709
@dhanyasibin6709 3 жыл бұрын
Thanks sirr
@mirshadmiru9121
@mirshadmiru9121 3 жыл бұрын
Sir kerala river n vendi katta waiting
@brillianttopper9915
@brillianttopper9915 3 жыл бұрын
Good teaching
@shanib8888
@shanib8888 3 жыл бұрын
i admire you sir. Thank you
@sujishasuji4975
@sujishasuji4975 3 жыл бұрын
Sir poliyaaa...
Я сделала самое маленькое в мире мороженое!
00:43
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 3,3 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
Я сделала самое маленькое в мире мороженое!
00:43