നമിച്ചു ❤ എത്ര പേര് not ചെയ്തു എന്നറിയില്ല ഇന്ത്യക്കാരും ചൈനക്കാരും തമ്മിലുള്ള വെത്യാസം അവർ തമ്മിൽ മിണ്ടാതെ എത്രത്തോളം ജോലി ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കും നമ്മൾ സംസാരിച്ചു കൊണ്ട് ജോലി എങ്ങിനെ ചെയ്യാതിരിക്കും എന്ന് ചിന്തിക്കും ഇതാണ് അവരും നമ്മളും തമ്മിലുള്ള വെത്യാസം 😮😮
@VenugopalB-j1w10 ай бұрын
Correct 👍🏻
@hameedpvs48610 ай бұрын
@@VenugopalB-j1w 💞
@mathaithomas364210 ай бұрын
ജോലി തെറിക്കും എന്നതാണ് കാരണം!
@abbaskollancheryvlogs4459 ай бұрын
malayali poli
@FaizelThoombath9 ай бұрын
😂
@arafakk10 ай бұрын
നൗഷാദ് ഇക്ക സൂപ്പർ അവതരണം നിങ്ങൾക്ക് എന്ത് കൊണ്ട് ഒരു ചാനൽ തുടങ്ങിയിട്ട് ഇതുപോലെ ഞങ്ങൾക്ക് കാണിച്ചു തന്നുകൂടാ നിങ്ങൾക്ക് അതിനുള്ള കഴിവുണ്ട് പക്വതയോടെയുള്ള സംസാരം നിങ്ങളുടെ ഓരോ സംരഭവും റബ്ബ് വിജയിപ്പിക്കട്ടെ
@yaseenvlogs194810 ай бұрын
Unde
@Dr.NoushadAJ10 ай бұрын
ആമീൻ
@nina4muhamed35910 ай бұрын
Chanal name???
@Dr.NoushadAJ10 ай бұрын
@@nina4muhamed359 this is the channel but not yet posted
@welcomeMYKITCHEN509810 ай бұрын
🤲
@mkshafivpm10 ай бұрын
വളരെയധികം ഇഷ്ടപ്പെട്ട വിഡിയോ അതിന്റെ പ്രധാന കാരണം നമ്മുടെ സ്വന്തം നൗഷാദ് തിരൂരിന്റെ അവതരണം ഇനിയും നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ........നന്ദി
@yaseenvlogs194810 ай бұрын
❤️
@tjnvlogsbyathithi193610 ай бұрын
നല്ല ഒരു മനുഷ്യൻ . എല്ലാ അറിവും എല്ലാവർക്കും പറഞ്ഞു കൊടുക്കുന്നുണ്ട് അദ്ദേഹത്തിൻ്റെ വിജയം തന്നെ ഇതാണ്. നല്ല ഉപക്കരപ്പെട്ട വീഡിയോ ❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉❤❤🎉
@sidhiquea.sidhique608110 ай бұрын
നമ്മുടെ കേരളക്കാരൻ ചൈനയിൽവാച്ച് കമ്പനി തുടങ്ങി സ്മാർട്ട് വാച്ച് ഉണ്ടാക്കി പുറം രാജ്യത്തേക്ക് കയറ്റി അയക്കുന്നു,അഭിനന്ദനം,രണ്ടുപേർക്കും...❤
@FirosHa-f6i10 ай бұрын
യാസീൻ ഞാൻ വീഡും പറയുന്നു നിങ്ങൾ ഏത് രാജ്യത്ത് പോകുമ്പോഴും ഇതുപോലുള്ള ഒരു പാട്ണർ ഉണ്ടായാൽ ആ രാജ്യത്തുള്ള ഒരുപാട് കാര്യങ്ങൾ ആ രാജ്യത്തെ കൾച്ചർ ഫുഡ്ഡ് ബിസിനസ് ടെക്നിക്ആൻഡ് ഇലക്ട്രോണിക്സ് അങ്ങനെ പുതിയ പുതിയ ഡവലോപ്പ് ഈ വീഡിയോ കാണുന്ന ആളുകൾക്ക് ഉപകാരപെടും. Good jobe good partner. കണ്ണൂകാരൻ👍
@youtuberocky773910 ай бұрын
സത്യം❤
@yaseenvlogs194810 ай бұрын
❤️
@rajeevkk90110 ай бұрын
hi the wrist strap is not ESD that is ASD. (anti static device). That device will discharge static electricity.
@BMNAZEEB7210 ай бұрын
ഈ COLMI watch ali express നിന്നും 30 saudi റിയാലിനാണ് ഞാൻ വെടിച്ചത്. watch super quality ആണ് . ips display , ip rating , bluetooth calling എല്ലാം ഉള്ള watch .
@neelaugustine10 ай бұрын
Naushad ikka is a highly knowledgeable and experienced person yet he is so humble.
@yaseenvlogs194810 ай бұрын
❤️❤️
@Dr.NoushadAJ10 ай бұрын
❤
@neelaugustine10 ай бұрын
@@Dr.NoushadAJ Hope to see more informative videos on your Channel soon. You have good presentation skills. All the best👍❤️
@neelaugustine10 ай бұрын
@@Dr.NoushadAJ I would like to meet you in person someday. 🤝
@Dr.NoushadAJ10 ай бұрын
@@neelaugustine 👍
@krishnakumarp42110 ай бұрын
Super Video. Noushad is fantastic. Proud to be a Malayalee
@yaseenvlogs194810 ай бұрын
❤️
@legendarybeast74019 ай бұрын
ഷോക് അല്ല, Static electricity nutrelize ചെയ്യാൻ ആണ് ആ band.
@Dr.NoushadAJ10 ай бұрын
ഞാൻ Dr. Noushad AJ, yaseente കൂടെ വിഡിയോയിൽ ഉള്ള ആളാണ്. ഇതെന്റെ യൂട്യൂബ് ചാനൽ ആണ്
@shabin441410 ай бұрын
Link copy cheyyu
@Dr.NoushadAJ10 ай бұрын
@NilamburBeats sure
@mr.sreeyou10 ай бұрын
Ahhh
@metrogroup285410 ай бұрын
@@Dr.NoushadAJ29:06
@abbasmoothikkal13310 ай бұрын
നൗഷാദ് ഭായ് ഞാൻ sub ചെയ്തു
@hussainayappalli157810 ай бұрын
നമ്മുടെ നാട്ടിൽ ഇതുപോലെ കമ്പനിതുടങ്ങി യാൽ അത് പൂട്ടി പോകും
@Dramaticmoon10 ай бұрын
Shock adikan alla ahaa band, nammudey bodyi ndavunna charge mulam elctronic parts adichu pokathey irikan earth cheyyunnatha
@MohammedAmeen-g5n10 ай бұрын
SOP means standerd operating procedure
@mohammedmak708210 ай бұрын
@Dr.NoushadAJ Ikka oru channel start chey enhit egane students chinalh varam, egane property buy cheyam etc.. adh pole ulla informative videos chey
@rasheedtm152010 ай бұрын
noushad Bhai ningal oru nalla അവതാരകൻ ആണ്.. നിങ്ങളെ ഞങ്ങളുടെ മുമ്പിൽ എത്തിച്ച യാസീൻ നിങ്ങൾക്ക് ഒരു സലാം...yassen vlogil ഞാൻ അടുത്ത് കണ്ട നല്ല ഒരു അവതരണം... അല്ലാഹു അനുഗ്രിക്കട്ടെ അമീൻ...❤❤❤❤
കമ്പനി കണ്ടപ്പോൾ ഞാൻ വർക്ക് ചെയ്തത് ഓർമ വന്നു....നൗഷാദ് ഇക്ക പറഞ്ഞത് ESD BAND എന്റെ വീട്ടിൽ ഉണ്ട് ഞാൻ വർക്ക് ചെയ്തപ്പോൾ ഉപയോഗിച്ചത്.. ഇത് പോലെ തന്നെ..... Assembly, Final testing, എല്ലാം ഒരു ഓർമ പോലെ മനസിലൂടെ പോയി... 😇😇😊😊
@yaseenvlogs194810 ай бұрын
❤️
@hyderalipullisseri455510 ай бұрын
വീഡിയോ ചുമ്മാ വലിച്ചു നീട്ടരുത് .skipp ചെയ്യാൻ തോന്നിപ്പോകുന്നു. എഡിറ്റ് ചെയ്തു length കുറക്കുക.
@ndp936910 ай бұрын
താല്പര്യ ഇല്ലാത്ത വിഷയം ആയതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്
@phoenix706810 ай бұрын
നൗഷാദ് നല്ല അവതരണം ആണ്, 👍👍👍
@noushadplkd80110 ай бұрын
നമ്മുടെ നാട്ടിലെ അമ്പലം വർഗീയത മതിയല്ലോ മുന്നോട്ടു മുന്നോട്ടുപോകേണ്ട ഇന്ത്യ
@mujukerala9 ай бұрын
19 roopakk unakunna vach ennu thumbnail koduthu patticchath kond ... channel not recomend kodukkunnu. thank you
@hussainayappalli157810 ай бұрын
നൗ ഷാദ് ബായ് നന്നായിട്ടുണ്ട് അവതരണം...
@Dr.NoushadAJ10 ай бұрын
❤❤❤
@Kks1588810 ай бұрын
Proud of u noushad....
@yaseenvlogs194810 ай бұрын
❤️
@jasnakp840610 ай бұрын
നൗസദ്ക്ക നിങ്ങളുടെ മലയാളം അടിപൊളി 💚നിങ്ങൾ ഒരു ചാനൽ തുടങ്ങണം കുറേപടിക്കാനുണ്ടു നിങ്ങളുടെ അടുത്തു നിന്ന്
@yaseenvlogs194810 ай бұрын
❤️
@ubaidkaruvath549710 ай бұрын
നൗഷാദ് ഭായ് ഇങ്ങള് പൊളിയാണ് ❤
@yaseenvlogs194810 ай бұрын
❤️
@akrkr45199 ай бұрын
Any job vaccancies...
@ZeenathVp-m7j10 ай бұрын
നൗഷാദിക്ക അടിപൊളി 🥰🥰
@yaseenvlogs194810 ай бұрын
❤️❤️
@basheera179 ай бұрын
നൗഷാദ് ഇക്ക സൂപ്പർ പൊളിച്ചു
@ShafiC-zx5yy10 ай бұрын
Avide joli kittumo chothik
@sahalmuhammed721010 ай бұрын
Avide job kittan vaallaa chances indoo😊
@gbhd4u27610 ай бұрын
SOP- STANDARD OPERATION PROCEDURE
@irshadp782310 ай бұрын
Noushad ikka…super✨
@yaseenvlogs194810 ай бұрын
❤️
@jacobm.d513510 ай бұрын
നനനായിടടുഢ്. നല്ല അവതരണം. ഈശഽരൻ അന്ഗഹികടെട.
@yaseenvlogs194810 ай бұрын
❤️❤️
@kcrahman9 ай бұрын
രാത്രി എന്താ അടിച്ചത് ?
@alwinsebastian749910 ай бұрын
aa individual components inte cost kuude choich pokarunnu... kaanunna njangalkk useful aayene
@zubairabdola10 ай бұрын
Best wishes and start a channel 👍
@renidavid533310 ай бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ' നമ്മുടെ രാജ്യം കണ്ടു പഠിക്കണം
@yaseenvlogs194810 ай бұрын
👍
@thoniyapole10 ай бұрын
Rajyam oke adipoliya keralam ann scene CITUC undel puttikum 💯 urappann.
@vinu207210 ай бұрын
ബാർബർ ഷോപ്പിൽ തൊട്ട് വാർക്ക പണി എന്ന് വേണ്ട എല്ലാത്തിനും അന്യ സംസ്ഥാന തൊഴിലാളികളെ നോക്കി ഇരിക്കുന്ന മലയാളി 😂
@somanathank925110 ай бұрын
എന്തേലും തുടങ്ങണം എന്ന ഉദ്ദേശം ഉള്ളവരെ ഓടിക്കുന്നവർ
@yousafmoremmalyousafmoremm997410 ай бұрын
Yaaseen🎉ഇത്ര കണ്ട് മസിൽ പിടിച്ചു നടക്കരുതായിരുന്നു
Yaseen ni eduthathu nalla video annu njan tech Qc ayi working cheyyunna allanu enik sangathi manasilayi to much process und small production heavy process big item production small process 😊
നൗഷാദ് ഇക്ക നിങ്ങൾ ആളൊരു കിടുവ. Good luck bro'ssss
@yaseenvlogs194810 ай бұрын
❤️
@hamzaktkl61010 ай бұрын
നൗഷാദ് ഇക്ക യുടെ ഫാമിലി പരിചയ പെടുത്തിതരുമോ
@yaseenvlogs194810 ай бұрын
Next time
@dr.rameespalliyali820810 ай бұрын
Ith naushadikkayude cmpny Aano???
@Dr.NoushadAJ10 ай бұрын
Yes
@dr.rameespalliyali820810 ай бұрын
@@Dr.NoushadAJ ingl poli aaan bro am frm chemmad
@shibiii8410 ай бұрын
I am frm kanhagad@@dr.rameespalliyali8208
@silverwindentertainment197410 ай бұрын
Project manager aa ചൈനക്കാരി മൊഞ്ചത്തി കൊള്ളാം 👌🏼
@quitmaskreloaded9 ай бұрын
8:30 ഇവിടെ നേരെ തിരിച്ച് ആണ് അഞ്ച് പൈസ്‌ക്ക് കൊള്ളിലെങ്കിലും ലെഡോസിനെ വേണം പണി എടുത്തിലെങ്കിലും സാരമില്ല ഒരു പ്രതിമ പോലെ നിന്നാൽ മതി പണം തരും വെറുതെ
@suhailkambar10 ай бұрын
അവിടെ മലയാളിസീൻ ജോലി കിട്ടാൻ ചാൻസ് ഇണ്ടോ
@sskkvatakara582810 ай бұрын
Sahee baya kandio?
@AKRONETravelandMarketing10 ай бұрын
Good share yaseen ❤
@sajithacv786010 ай бұрын
നൗഷാദ്ക്ക ഇതു ഇന്ത്യയിൽ സപ്ലൈ ഉണ്ടൊ
@Dr.NoushadAJ10 ай бұрын
ഇന്ത്യയിലെ പല ബ്രാണ്ടുകൾക്കും നമ്മുടെ company ആണ് ഉണ്ടാക്കികൊടുക്കുന്നത്
@Rohith049410 ай бұрын
Ekka enik avide oru joli kittumo. Seriously.
@yaseenvlogs194810 ай бұрын
Nokkate
@shajick-bg7bg10 ай бұрын
അടിപ്പൊളി വീഡിയോ മലയാളികൾ ഇവിടെ ജോലിയ്യുന്നവർ ആണെങ്കിൽ ഒന്നും പറയണ്ട കാക്ക കൂട്ടിൽ കല്ല് ഇട്ട പോലെ ആയിരിക്കുo
@Rashid__rashiiiii10 ай бұрын
Backil kanadi itta chechi. Oke manasilavunath pole thala Aatunund🤣😹
@yaseenvlogs194810 ай бұрын
🤣🤣
@asi-um6ce10 ай бұрын
മലയാളംപഠിക്കുന്നുണ്ടാവും
@ismailch827710 ай бұрын
super👍👍👌👌
@yaseenvlogs194810 ай бұрын
❤️
@woodgrainkerala10 ай бұрын
👏🏼👏🏼👏🏼🌹🌹🌹🌹🌹🌹super
@yaseenvlogs194810 ай бұрын
Thank you! Cheers!
@Excavator2006malayalam10 ай бұрын
Bro is apple I watch heavier than any android watch ? Because my friend has a watch but it is very heavy to handle it
@yaseenvlogs194810 ай бұрын
👍👍
@RaaSHIDpc10 ай бұрын
Supper avide job vacancy indavo😅
@yaseenvlogs194810 ай бұрын
All the best
@muhammedthameem345510 ай бұрын
THIS COMPANY LIKE SFO TECHNOLOGIES KAKKAND 😅
@yaseenvlogs194810 ай бұрын
🎃
@muhammedthameem345510 ай бұрын
@@yaseenvlogs1948 bro ഇങ്ങനെ ഉള്ള company's il vaccancy വല്ലതും ഉണ്ടകിൽ electronics padichavark job inu keraam pattum 🙂.aa video il ulla vekthi ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുന്ന ആൾ ആണോ....?
@Dr.NoushadAJ10 ай бұрын
@@muhammedthameem3455ആ വിഡിയോയിൽ ഉള്ള വെക്തി ആ കമ്പനിയുടെ മുതലാളി ആണ്
@GFX7gamer10 ай бұрын
2000 rupakku evide nfc ulla watchonnum kittarilla
@yaseenvlogs194810 ай бұрын
👍
@PrinceDasilboy10 ай бұрын
10:25 wow super thought
@Lkjhfgfgdfffss10 ай бұрын
Shouldering അല്ല soldering എന്നാണു പറയുക
@Dr.NoushadAJ10 ай бұрын
നിങ്ങൾ സ്പെല്ലിങ് നോക്കി ഇരുന്നോ 😂, ഞങ്ങൾ പോയിട്ട് ഒരു റോൾസ് റോയ്സ് വാങ്ങിച്ചിട്ട് വരാം its matter of pronunciation, not the matter of spelling
@Lkjhfgfgdfffss10 ай бұрын
@@Dr.NoushadAJ കേട്ടത് പ്രകാരം കമൻറ് ചെയ്തു
@shakeermaxima10 ай бұрын
@@Dr.NoushadAJ😅
@jobpocket110 ай бұрын
yseene, noushad ikkande number kittumo
@ASARD202410 ай бұрын
എനിക്ക് ആ ഇക്കയോട് ചൈനീസ് ഒരു ചോദ്യം ചോദിക്കാനുണ്ട് രഹസ്യമാണ് ചും പോങ്ങ് ച്വാ യി ചീ സു ഹോ നോം തും ങ്ങ പാം ഗ് സോ നോ ചോ സ്യാ മിങ്ക് തുംഗ് ഫൂ വാൻ സോംങ്ക് താ ചാ ?
@chandranmp83210 ай бұрын
അതിനാണ് പറയുന്നത് division of work.
@mstalk977810 ай бұрын
അവിടെ എന്തേലും job വാക്കൻസി ഉണ്ടോ
@Shakeer.p10 ай бұрын
അവിടെത്തെ ടെക്നോളജികൊണ്ട് യാസീന്റെ സൗണ്ട് മാറ്റിയോ നൗഷാദ് ബായ്യി അല്ല ജലദോഷം പിടിച് സൗണ്ട് മാറിയദോ 😂 ചൈന അല്ലെ ഫുൾ ടെക്നോളജി അല്ലേ 👍
@ubaisromeo455110 ай бұрын
Nice work 😀👍😀😀 work vecancy undo😂😂😂 chinna
@yaseenvlogs194810 ай бұрын
❤️
@nikhilr850410 ай бұрын
Bro bro nte frnd nte aduthe avide oru job set cheyithe tharan pareyo🥲
@Yourdad5566710 ай бұрын
Ikka pwli🎉
@yaseenvlogs194810 ай бұрын
❤️
@HonorMan-yg8ff10 ай бұрын
താങ്കളുടെ വീഡിയോ ക്ലാരിറ്റി ഇല്ല മങ്ങി കൊണ്ടിരിക്കുന്നു
@zaisatmer9 ай бұрын
Don’t disturb him he have limitations
@tomykabraham100710 ай бұрын
19 രൂപെടെ ചില്ലര watch ഇല്‍ ഇട്ടാനൊ 😂😂😂
@ameer_sulthan10 ай бұрын
Valla jobum kituo avde
@Ginochanganacherry10 ай бұрын
Super narration
@AlexAlexanderman10 ай бұрын
China simply wow ❤
@yaseenvlogs194810 ай бұрын
❤️
@prasobhap10 ай бұрын
Good work
@Kavyatavelmedia10 ай бұрын
Super video bro ❤❤
@yaseenvlogs194810 ай бұрын
Thanks 🤗
@manafmanaf637010 ай бұрын
Ramadan mubarak yaseen
@yaseenvlogs194810 ай бұрын
❤️
@youtuberocky773910 ай бұрын
സത്യത്തിൽ നൗഷാദ് ഇക്കയ്ക്ക് എന്താണ് ജോലി ഒന്നു പറയാമോ യാസീനേ❤😊
@shiyas932110 ай бұрын
He owns that factory
@yaseenvlogs194810 ай бұрын
Yes
@youtuberocky773910 ай бұрын
@@shiyas9321 അല്ല വീഡിയോ തുടക്കം കാണ്
@Dr.NoushadAJ10 ай бұрын
Two company 1:Company One- Reaserch and Development, Manufacturing smartwatch 2: Company two- End to End project management for world leading brands with sourcing and quality management
@sirajrkara78610 ай бұрын
@@Dr.NoushadAJനിങ്ങളുടെ ചാനൽ ഇത് ആണോ
@mukbilnp215910 ай бұрын
Very nice Super videos
@tornadoelectronics75369 ай бұрын
Job vacancy ഉണ്ടോ? 32 years expriance in practical electronics and all in one digital analogue also 😁