ലോകത്തിലെ ഏറ്റവും അപകടകാരികളായ ഗോത്രം Most Dangerous Tribe Welcome to Dubai

  Рет қаралды 462,047

yaseen vlogs

yaseen vlogs

Күн бұрын

Пікірлер: 5 600
@manukattankurumb8294
@manukattankurumb8294 Жыл бұрын
ലോകത്തിലെ ഏറ്റവും അപകടകാരികലായ ഗോത്ര വർഗത്തിൽ പെട്ട മനുഷ്യരുടെ കഥയും അവരുടെ ദൃശ്യവും പകർത്തി ജനങ്ങളിലേക് എത്തിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്.🙏🏻🙋‍♂️
@sheenakk5298
@sheenakk5298 Жыл бұрын
🔥👍
@ayshabeevi7777
@ayshabeevi7777 Жыл бұрын
അൽഭുദം
@adwaithk1536
@adwaithk1536 Жыл бұрын
👏
@preethisajan
@preethisajan Жыл бұрын
Super bro👍
@anweribrahim
@anweribrahim Жыл бұрын
@@ayshabeevi7777 🎉😂😂❤😂😂🎉😂 😂😂0:28 😂0:28 😂😂😂😂🎉🎉😂😂😂😂😂😂😂
@aryaminnus7232
@aryaminnus7232 Жыл бұрын
💜ഇത്രയും ധൈര്യത്തോടെ... സ്വന്തം ഭാഷ ആയുധമാക്കി... ഇത്രയും രാജ്യങ്ങൾ നമുക്ക് മനസിലാക്കി തരുന്ന.. Yaseen ഇക്കയ്ക്ക് ഇരിക്കട്ടെ BIG SALUTE 💞💜
@jdl9393
@jdl9393 Жыл бұрын
ഒരു മലയാളി വ്ലോഗറും കാണിക്കാത്ത അസാമാന്യ ധൈര്യം കാണിച്ച യാസീനു ആശംസകൾ...ഉയ രങ്ങളിൽ എത്തട്ടെ...😍
@duniyavilninnullaoruyatra
@duniyavilninnullaoruyatra Жыл бұрын
A paranat oru point
@akhilk.l8772
@akhilk.l8772 Жыл бұрын
15 വർഷങ്ങൾക്ക് മുൻപ് എല്ലാ ശനിയാഴ്‌ചയും രാവിലെ 7 മണിക്ക് സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം പ്രോഗ്രാമിലൂടെ എത്യോപ്യയുടെ എപ്പോസോഡുകൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിട്ടുണ്ട്
@shahana714
@shahana714 Жыл бұрын
Oru paad malayali influencers ivare vlog ittitund😄
@bagu1800
@bagu1800 Жыл бұрын
​@@shahana714 na
@abxrm
@abxrm Жыл бұрын
@@shahana714 santo bro ittitund
@thomask.g2558
@thomask.g2558 Жыл бұрын
God bless you Monee...ithu polulla nalla videos iniyum cheyyuka...😍😍❤️
@talkingzain4036
@talkingzain4036 Жыл бұрын
ലോകത്ത് നടക്കുന്ന പല കാര്യങ്ങളും നമ്മുടെ ലേക്ക് എത്തിക്കുന്ന യാസീൻ ബ്രോക്ക് ഒരായിരം അഭിനന്ദനങ്ങൾ😘😘😘
@muhamedhamdan5788
@muhamedhamdan5788 Жыл бұрын
Thanks .വീട്ടിൽ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഞങ്ങൾക്ക് ഈ ലോകം കാണിച്ച് തരുന്ന സഹോദരൻ ഒരായിരം നന്ദി 😍
@thecrafthouse6017
@thecrafthouse6017 Жыл бұрын
വീട്ടിന്റെ 4 ചുവരുകൾക്കുള്ളിൽ കഴിയുന്ന എന്നെപോലെ ഉള്ളവർക്കു bro ന്റെ videos കാണുമ്പോൾ നമ്മൾക്കു അവിടെ ചെന്ന് കണ്ടപോലെ ഒരു feel ആണ്. Thankyou bro. U r great👍🏻 ഇനിയും ഇതുപോലെ ഉള്ള videos ചെയ്യാൻ അള്ളാഹു ദീര്ഗായുസ്സും, ആഫിയത്തും നൽകട്ടെ. Aameen 🤲🏻🤲🏻
@സിജുജോസഫ്കലവാണി
@സിജുജോസഫ്കലവാണി Жыл бұрын
super താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്
@habeebanesryn3414
@habeebanesryn3414 Жыл бұрын
ഇങ്ങനെയുള്ള ആൾകാരൊക്കെ ഉണ്ടായിരുന്നോ ലോകത്ത്😳thank you ആദ്യമായ്ട്ടാണ് കാണുന്നത്
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@habeebanesryn3414
@habeebanesryn3414 Жыл бұрын
@@yaseenvlogs1948 proud of you👍🏻
@shareefnk9433
@shareefnk9433 Жыл бұрын
പടച്ചോനെ.. ഇങ്ങനെ ഒക്കെ ഉള്ള അപകടം ഉള്ള സ്ഥലങ്ങളിൽ പോയി വീഡിയോ Impact ഞങ്ങൾക് കാണിച്ചു തരുന്ന എന്റെ യാസീൻ ഇക്കക്കഹ്. പടച്ചോൻ ദീർഘായുസ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@thalapathiyjobivlogs4548
@thalapathiyjobivlogs4548 Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ അപകടകാരിയായ ഗോത്രവർഗ്ഗക്കാരുടെ ജീവിത രീതിയെ കുറിച്ചുള്ള നല്ലൊരു ബോധവൽക്കരണം 😊 ആയിരുന്നു.
@dhanyacr2964
@dhanyacr2964 Жыл бұрын
Supper bro all the best
@santharamakrishnan5249
@santharamakrishnan5249 Жыл бұрын
Supper👍bro
@sajankk9032
@sajankk9032 Жыл бұрын
മോനെ ങ്ങള് വേറെ ലെവൽ ആണ്. ഒരു പാട് u tbe channel കണ്ടിട്ടുണ്ട്. നിങ്ങൾ എല്ലാത്തിനും മേലെ. All the very best bro
@sreethugs-ge2es
@sreethugs-ge2es Жыл бұрын
എത്ര മനോഹരമായ ആചാരങ്ങൾ 😌... സത്യം പറഞ്ഞാൽ കാണുമ്പോൾ തന്നെ പേടിയാകുന്നു.....😕അവിടെ ചെല്ലാനും അവരോടൊപ്പം ഇടപഴകാനും താങ്കൾ കാണിച്ച ധൈര്യം.... Hats of u bro🔥🔥🔥
@basheerbasheer1659
@basheerbasheer1659 Жыл бұрын
Appreciate your hard work
@SHILPASAJI06
@SHILPASAJI06 Жыл бұрын
കണ്ടിട്ട് പേടിയാകുന്നു കാത് കുത്തുമ്പോൾ പോലും എത്ര അധികം വേദനയാണ് ... വിചിത്രമായ ജീവിതം..ചിന്തിക്കാൻ പോലും പറ്റുന്നില്ല ഇങ്ങനെയുള്ള ജീവിതം.. പാവങ്ങൾ 🥺
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
✌🏻
@rayinrayin6389
@rayinrayin6389 Жыл бұрын
എടോ സുഹൃത്തേ അ:: D: പൊLiiiii VEDiyo
@VijayKumar-kk9uz
@VijayKumar-kk9uz Жыл бұрын
rtdjgrta​@@rayinrayin6389
@pradeepanpradeep4641
@pradeepanpradeep4641 Жыл бұрын
❤️
@abdulkareem.p1360
@abdulkareem.p1360 Жыл бұрын
നിന്നെ നമിച്ചു
@swapnasanchari3584
@swapnasanchari3584 Жыл бұрын
നിങ്ങളിലൂടെ എന്നെപോലെ ഉള്ളവർക്ക് ഇതൊക്കെ കാണാൻ സാധിക്കുന്നതിൽ വളരെ അധികം സന്തോഷം 🥰❤️❤️
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@sajithasaraswathy7430
@sajithasaraswathy7430 Жыл бұрын
ആദ്യമായ് നിങ്ങളുടെ ഒരു വീഡിയോ kandu. I am very shocked😮 Ithu pole ulla vedeos ഇനിയും പ്രതീക്ഷിക്കുന്നു.
@devadaspk504
@devadaspk504 Жыл бұрын
ഇംഗ്ലീഷിൽ മുൻപ് കണ്ടിട്ടുണ്ട് മലയാളത്തിൽ വിശദമായി പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏
@_niyas_np
@_niyas_np Жыл бұрын
എല്ലാവർക്കും പുതുതായി നടക്കുന്ന കാര്യങ്ങൾ അറിയാൻ ആഗ്രഹമുള്ളവർ ആണ് അതുകൊണ്ട് തന്നെ ആരും ചെയ്യാത്ത കോൺടെന്റ് ഞങ്ങളിലേക് എത്തിക്കുന്ന നി പൊളിയാ...!♥️😁
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
✌🏻
@hakeemsaqaafi7540
@hakeemsaqaafi7540 Жыл бұрын
ഇതുപോലുള്ള യാത്രകൾ പോകാൻ നല്ല ആഗ്രഹമുണ്ട് പക്ഷേ സാമ്പത്തികം ഒരു പ്രശ്നമാണ് ഇനി അഥവാ സാമ്പത്തികം ഉണ്ടെങ്കിൽ തന്നെ യാത്ര ചെയ്ത് ശീലമില്ലാത്തതുകൊണ്ട് അതും ഒരു തടസ്സമാണ് എന്തായാലും ഇതുപോലുള്ള മനോഹരമായ വീഡിയോകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണുവാനും അത് ഞങ്ങളിലേക്ക് എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹🌹🌹
@bisruhafi9216
@bisruhafi9216 Жыл бұрын
മാഷാ അള്ളാ ഇതുപോലുള്ള പുതിയ പുതിയ അറിവുകൾ എല്ലാവരിലും എത്തിച്ചതിന് നന്ദി 👍👍👍 ലോകം ഓരോ സമൂഹത്തെയും തിരിച്ചറിയട്ടെ, 👍👍
@vishalb2494
@vishalb2494 Жыл бұрын
E videokk vendi waiting aayirunnu🔥Ne pwlliya mwoneee
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@deekey442
@deekey442 Жыл бұрын
4:01 Vintage Casio watch ഉള്ള മൂപ്പൻ🔥🔥😅 എന്തായാലും വീഡിയോ പൊളിച്ചു ബ്രോ⚡⚡🥰
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
✌🏻✌🏻
@sumisworld3033
@sumisworld3033 Жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട്...ഓരോ രാജ്യങ്ങളിൽ പോയി അവിടെയുള്ള ഉൾ പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ സംസ്കാരം ; ആചാരം; വസ്ത്രധാരണ ; ആഹാരം എല്ലാം ഞങ്ങളിലേക്ക് എത്തിക്കുന്നതിൽ കാണിച്ചു തരുന്നതിൽ സന്തോഷമുണ്ട്.ഇനിയും ഉയരങ്ങളിൽ എത്തട്ടെ....😍😍
@achu4398
@achu4398 Жыл бұрын
😱😱😱😱
@taetaes_sarang7130
@taetaes_sarang7130 Жыл бұрын
The way you take efforts to introduce us to different cultures around the World, I feel like your channel is underrated. This channel needs to reach more and more people ✨ All The Best
@shilnasusanmathew1731
@shilnasusanmathew1731 Жыл бұрын
I started watching your videos recently..And the effort you take to shoot these videos are really appreciable.👏👏.keep going ✌️✌️
@shyma.m5326
@shyma.m5326 Жыл бұрын
Supper yaseen🥰
@NEO8822-x2y
@NEO8822-x2y Жыл бұрын
Support him.....he is the best
@siyakitty6327
@siyakitty6327 Жыл бұрын
Malayalam mathippa🤭
@pahussain6470
@pahussain6470 Жыл бұрын
അതിശയം തന്നെ!😟😟
@miyamichu2301
@miyamichu2301 Жыл бұрын
ആ കുഞ്ഞുങ്ങളുടെ ചിരി കാണാൻ എന്ത് ഭംഗി യാണ്🥰
@Linsonmathews
@Linsonmathews Жыл бұрын
അവരോടൊപ്പം വീഡിയോ എടുക്കാനും, നമ്മൾക്ക് അത് കാണാനും സാധിച്ചല്ലോ 😍 good bro 🤗👌❣️❣️❣️
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@s.s.k4380
@s.s.k4380 Жыл бұрын
Sathayam♥️ settan uyir♥️
@GamerX-xt3mo
@GamerX-xt3mo Жыл бұрын
Thirich vitil ethya mathiyeynu 😁
@muhammedthasreef2185
@muhammedthasreef2185 Жыл бұрын
A paranat Shari yan namokk olla pashaarillalo at Nathan ariyom at kont machana yalla vary sappourt chayuu
@duniyavilninnullaoruyatra
@duniyavilninnullaoruyatra Жыл бұрын
Machan poliyan
@artgallery326
@artgallery326 Жыл бұрын
Thanks for your vedio.. വളരെ ഉപകാരപ്രദമായ vedio
@athul_dinesh
@athul_dinesh Жыл бұрын
പെട്ടെന്നുതന്നെ 15ലക്ഷം viewers ആകട്ടെ 🤲🏻❤️‍🔥🫂
@anunandanu1774
@anunandanu1774 Жыл бұрын
സുഖങ്ങൾക്കും കൊട്ടാരങ്ങ്ൾക്കും ഇടയിലൂടെ നമ്മൾ അലഞ്ഞേക്കാം എത്ര എളിമയാർന്നതുമാകട്ടെ വീടിനെപോലെ ഒരു ഇടമില്ല എന്ന് മനസ്സിലാക്കി തന്ന ഒരു രാജ്യത്തെ കുടുംബത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചവൻ ശെരിയല്ലേ. .... ❤
@usmanyahu7527
@usmanyahu7527 Жыл бұрын
Thank you for sharing different types of videos and cultures. Keep going yaseen ❣️
@aswinkaruvannur5849
@aswinkaruvannur5849 Жыл бұрын
Inium valarea adhikam videokal cheyyuka thankaludea videokalkkayi kathirikkunnu😊
@harinarayanan8170
@harinarayanan8170 Жыл бұрын
ആ മുർഷി ചേച്ചിക്ക് ഇംഗ്ലീഷും സ്പാനിഷും മാത്രമല്ല ചിലപ്പോൾ മലയാളവും അറിയുമായിരിക്കും.അവരുടെ മുമ്പിൽവെച്ച് മലയാളം പറയുമ്പോൾ ശ്രദ്ധിക്കുക.😄.
@faumifaras9345
@faumifaras9345 Жыл бұрын
#Yaseen ബ്രോ ഇനിയും ഒത്തിരി വീഡിയോസും, പുതിയ രാജ്യങ്ങൾ പുതിയ രീതികൾ കാണാനും പ്രേക്ഷകർ ആയ ഞങ്ങൾക്ക് കാണിക്കാനും ഞങ്ങൾക്ക് ആസ്വദിക്കാൻ, അറിവു നേടാൻ നിങ്ങളെ കൊണ്ടു കഴിയട്ടെ 🥰 luv u brooii
@sreyasajeevmampara
@sreyasajeevmampara Жыл бұрын
Its so amazing to get know about cultures of foreign tribes like this🎉❤Thanx Bruh for your effort ♥️
@AmiyaAami-lk9kb
@AmiyaAami-lk9kb Жыл бұрын
Nalllee vid aaan ,indresting ,keep going dear❤️
@ragishijin
@ragishijin Жыл бұрын
Waiting aarnnu ee videosininayi...💖💖
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@shefnaabdeen4197
@shefnaabdeen4197 Жыл бұрын
Recently started watching ur videos😍 its interesting👍🏻
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@leonal10
@leonal10 Жыл бұрын
Shots കണ്ടപ്പോ മുതൽ waiting ആരുന്നു ♥️
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@sajitha7394
@sajitha7394 Жыл бұрын
സൂപ്പർ.... ഇങ്ങനെ.. എങ്കിലും .. ഇസ്ഥലം കാണാൻ.. പറ്റിയല്ലോ 👍🙏
@aiswaryaanilaiswaryaanil2917
@aiswaryaanilaiswaryaanil2917 Жыл бұрын
കാണാൻ പറ്റാത്ത രാജ്യങ്ങൾ അവിടുത്തെ സ്ഥലങ്ങൾ അവിടുത്തെ മനുഷ്യർ അവരുടെ രീതികൾചെറിയ വീഡിയോയിലൂടെ ആയാലും കാണിക്കുന്നതിൽ വളരെ വളരെ നന്ദി 👍👍👍👍👌🥰🥰
@anandhananduruthi2362
@anandhananduruthi2362 Жыл бұрын
Yasin best wishas
@subramanianthykkandi5835
@subramanianthykkandi5835 2 ай бұрын
ഓരോ കാഴ്ച്ചകളും ലളിതമായി അവതരിപ്പിക്കാൻ കഴിവുള്ള യിന്ന് വിനും ണ്ടും ദിർ ഗനാൾ സമൂഹത്തിൽ സാദിക്കട്ടെണ് എന്ന് പ്രാർത്തിക്കുന്നു
@cracytubevlog8374
@cracytubevlog8374 Жыл бұрын
ലോകത്തിലെ ഏറ്റവും അപകടകാരിയൊപ്പം ഒരു പേടിയും കൂടാതെ എങ്ങനെ സാധിക്കുന്നു😊😊❤❤❤
@ebrahimkp6003
@ebrahimkp6003 Жыл бұрын
ഇവർ സങ്കികളെ പോലെ ഉപദ്രവകാരികൾ അല്ല മനുഷ്യവർഗത്തെ സ്നേഹിക്കുന്നവർ ആണ്
@sheebasumesh5062
@sheebasumesh5062 Жыл бұрын
Thank you for giving informations regarding different cultures around the world such a wonderful vloger😊😊
@Jennusworld
@Jennusworld Жыл бұрын
Vlogerude avatharan adipoli.njn athyamayitta ighanthoru vlog kke kanunne🔥🤗👍
@sherasspicyworld2444
@sherasspicyworld2444 Жыл бұрын
എല്ലാം വീഡിയോ യും കാണും ഒരുപാട് സന്തോഷം broo. ഇങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാം നമ്മുടെ മുമ്പിൽ എത്തിക്കുന്നതിനു ഒരു പാട് thanks❤👍
@aashanxlr8yt986
@aashanxlr8yt986 Жыл бұрын
ബ്രോയെ സമ്മതിക്കണം കേട്ടോ 👍 ഇത്രയും risk എടുത്തു വീഡിയോ എടുക്കുന്ന ബ്രോ hats off ❤️
@salman1084
@salman1084 Жыл бұрын
Soniya ponnotte
@akhilchandran4329
@akhilchandran4329 Жыл бұрын
Appreciate your hard work brother nice to know different cultures around the world. reminded me of 'sancharam' show,good work keep going brother, may Allah bless you ❤️
@mubeenamubim7394
@mubeenamubim7394 Жыл бұрын
നിങ്ങളെ സമ്മതിച്ചു യാസീൻ
@vazhayilvlog8799
@vazhayilvlog8799 Жыл бұрын
അടിപൊളി വീഡിയോകൾ യാസീൻ എല്ലാവിധ നന്മകളും നേരുന്നു. 💝
@thahsinasathar831
@thahsinasathar831 Жыл бұрын
Hi it's so different to see and very helpful to understand different and unbelievable variety of cultures.....hats off to your hardwork bro
@hennanavas692
@hennanavas692 Жыл бұрын
Although I have seen them in photos and videos, this is the first time I have seen such a video in Malayalam....so thank you very much....🌹
@afeelaashraf1104
@afeelaashraf1104 Жыл бұрын
Proud of you yaseen waiting for next episode 👍🏻👍🏻
@RahulRaj-sg4iw
@RahulRaj-sg4iw Жыл бұрын
Powli brohhh orupaad eshtanu brontea videos
@sreekumarbhaskaran5268
@sreekumarbhaskaran5268 Жыл бұрын
Thank you Yaseen for showing us life in Ethopia
@rinuriswana
@rinuriswana Жыл бұрын
ഇങ്ങളെ ഒക്കെ സമ്മതിക്കണം. കണ്ടിട്ട് തന്നെ പേടിയാവുന്നു 🙂💔
@karthiksuresh007
@karthiksuresh007 Жыл бұрын
Accept and Respect each others culture ❤
@mohammedfarhan4542
@mohammedfarhan4542 Жыл бұрын
ഈ വീഡിയോ കാണാൻ നല്ല thrill ഉണ്ട്👍🏻👍🏻
@harshithanagesh768
@harshithanagesh768 Жыл бұрын
It's amazing to see their culture 😊
@ufom
@ufom Жыл бұрын
Enthonu culture . Pavangale aware cheyyanam.
@sanah642
@sanah642 Жыл бұрын
ഇതൊക്കെ വീഡിയോ വഴി ഞങ്ങൾക് കാണിച്ചു തരുന്ന yaseenka poly ആണ് 😅
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@muhammedzalih4127
@muhammedzalih4127 Жыл бұрын
How beautiful culture we are living.. Thank God
@rawmediamalayalam
@rawmediamalayalam Жыл бұрын
Beautiful culture 😆😆😆 തമ്മിൽ തല്ലി ജയിച്ച് കല്യാണം കഴിക്കേണ്ട ഗതികേട്.. ശരീരം പൊള്ളിക്കേണ്ട ഗതികേട്
@mufi6129
@mufi6129 Жыл бұрын
@@rawmediamalayalam English arillee😂
@leenasaji2047
@leenasaji2047 Жыл бұрын
ഇവരെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം എല്ലാ നൻമയും നേരുന്നു
@FootballAndEnt
@FootballAndEnt Жыл бұрын
Love the way you travel around the world and show us the different tribes, culture etc. Love from Bangalore ❤
@Jkjustkidding-b9j
@Jkjustkidding-b9j Жыл бұрын
Explore the whole world bro keep going❤️
@kuttz789
@kuttz789 Жыл бұрын
Appreciate your effort 👏❤
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@ajeshsree9225
@ajeshsree9225 Жыл бұрын
ഞാൻ ചേട്ടന്റെ വീഡിയോ കാണാറുണ്ട് ശരിക്കും അടിപൊളി ആണ് ഒരുപാടു നല്ല നല്ല വീഡിയോസ് annu
@mohammedarafathpa3613
@mohammedarafathpa3613 Жыл бұрын
You should visit south sudan's dinka tribes too ❤
@yazzir5220
@yazzir5220 Жыл бұрын
1 year ne ullil 1 million adikande ❤️
@mralbindominic7263
@mralbindominic7263 Жыл бұрын
Kudos for the effort that you had taken🔥
@AnviraMamgileri-vq8ch
@AnviraMamgileri-vq8ch Жыл бұрын
ലോകത്തിലെ പലകൾച്ചറിലെ ആളുകളേയും കാണിച്ചുതരുന്ന യാസീൻ ക്കയുടെ ചാനൽ ഞാനും Subscribe ചെയ്തു. ഒരു പാട് നന്ദി. ഇത്തരം വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരു പാട് thanks👍👍👍
@footballstatus9529
@footballstatus9529 Жыл бұрын
ഈ വീഡിയോ കാണാൻ വേണ്ടി കാത്തിരുന്നവർ ഉണ്ടോ
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@uvai__zzz5355
@uvai__zzz5355 Жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടങ്കിൽ അടി like ❣️പവർ ആവട്ടെ 🥱
@_ashin_9452
@_ashin_9452 Жыл бұрын
Machan poli❤
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@_ashin_9452
@_ashin_9452 Жыл бұрын
@@yaseenvlogs1948 hii taramo🙂❤
@jayanponambli5701
@jayanponambli5701 Жыл бұрын
സൂപ്പർ വീഡി യോ യാസീൻ വീഡിയോ എല്ലാം അഗാംഷ ഉണ്ടാക്കുന്നു
@jamsheenak1906
@jamsheenak1906 Жыл бұрын
❤❤
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@Eliyas-fx5et
@Eliyas-fx5et 7 ай бұрын
പെട്ടന്ന് തന്നെ വിവേകം വന്നല്ലോ... അടിപൊളി
@rahoofcherikkal4093
@rahoofcherikkal4093 Жыл бұрын
Very Good Bro Ellaam Supar Aayitund 😊😊😊😊😊
@noorafathima62
@noorafathima62 Жыл бұрын
ഇവരുടെയൊക്കെ കൂടെ പേടിയില്ലാതെ എങ്ങനെയാണ് നിങ്ങൾ നിൽക്കുന്നത്... സൂപ്പർ💥
@aneesaslam4875
@aneesaslam4875 Жыл бұрын
വീഡിയോ പൊളിയാണ്👍🏻
@southindianmovies8689
@southindianmovies8689 Жыл бұрын
entemmo valare risc eduth ithupole ulla vedio valare sinsere aayi nammalalilekk ethikkunna yaseen bro inyum orupaad uyarangalil ethatte
@cherymon6881
@cherymon6881 Жыл бұрын
സൂപ്പർവൈസ് ഇനിയും ഇതുപോലെയുള്ള ഒരുപാട് ലോകങ്ങളിൽ കീഴടക്കുവാനുള്ള ഭാഗ്യം ലഭിക്കട്ടെ യാസീൻ
@sheebamathew5508
@sheebamathew5508 Жыл бұрын
Sammathichu bro, God bless you
@seenavn6957
@seenavn6957 Жыл бұрын
യാസീൻ എല്ലാ വീഡിയോസ് കാണാറുണ്ട് അടിപൊളി ഞങ്ങൾക്കും ഈ രാജ്യങ്ങൾ കാണിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി യാസീൻ ഇനിയും ഒരുപാട് യാത്ര ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എനിക്കും യാത്ര ഒരുപാട് ഇഷ്ടം
@rajeshs.nsobhanam71
@rajeshs.nsobhanam71 Жыл бұрын
യാസിൻ ഭായ് നിങ്ങളുടെ ഓരോ യാത്രയും ഓരോ ഓർമ്മപ്പെടുത്തലുകളാണ്
@riyar5947
@riyar5947 Жыл бұрын
ഏട്ടാ,I salute ur courage & hardwork.. Lang അറീലെങ്കിലും, അറിയാവുന്ന eng vachu kaachi 👌👌👌. Superb... Expecting more variety videos like this.
@SoumyaSoumya-i8l
@SoumyaSoumya-i8l 2 ай бұрын
കാണാൻ നല്ല രസമുള്ള വീഡിയോസ്
@Vlogappan
@Vlogappan Жыл бұрын
ഇങ്ങനെ ചങ്കുറ്റമുള്ള Youtub re ആദ്യമായി കാണുന്നു എല്ലാ സ്ഥലത്തും എത്താൻ ദൈവം കൂടെ ഉണ്ടാകട്ടെ❤❤❤
@ASPINKUMARBK-zx6qz
@ASPINKUMARBK-zx6qz Жыл бұрын
ജീവൻ പണയം വെച്ച് അവരുടെ മുന്നിൽ നിന്നും ഒരുപാടു കാര്യങ്ങൾ കാണിച്ചു തന്നും പറഞ്ഞു തന്നും.. ഇനിയും ഒത്തിരി മുന്നോട്ട് പോകാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤
@sherlyshiju5497
@sherlyshiju5497 Жыл бұрын
ആദ്യമായി കേൾക്കുന്ന കാര്യം, താങ്ക്സ് പറഞ്ഞു തന്നതിന് നന്ദി
@hizahayan3809
@hizahayan3809 Жыл бұрын
Vethysthamaaya vlog. ellaamkaanaarund super
@kalaanilkumar2358
@kalaanilkumar2358 6 ай бұрын
Njan inganeyullavare kanuvan valare agrahichirunnu.Athu ippol sadi chuttinumulla.Evare kurichu kooduthal ariyuvan sadichu God bless you.
@sajisr5600
@sajisr5600 Жыл бұрын
🙏🙏🙏🙏ബ്രോ താങ്കളുടെ വീഡിയോസ് എല്ലാം പൊളി
@new_web_s
@new_web_s Жыл бұрын
Nigade videos elam Poliyann ikka
@ThamburoonteAmma
@ThamburoonteAmma 11 ай бұрын
Thanks brother 😊😊 ഇങ്ങനെ ഉള്ള അറിവുകൾ ഞങ്ങൾക്കും കൂടെ പകർന്നു തരുന്നതിനു 🥰
@Asmathhaneefa
@Asmathhaneefa 7 ай бұрын
ഇന്റെ യാസീനെ നിന്നെ കൊണ്ട് പറ്റുകയൊള്ളു 👍😍ഒറ്റക്ക് ഇത്ര ഡൈജർ ആയ ആളുകളുടെ കൂടെ എത്ര എത്ര സ്ഥലങ്ങൾ സമ്മതിക്കണം. എന്താ ഇങ്ങനെ ട്രാവൽ ചെയ്യാൻ ഉണ്ടായ പ്രചോദനം.നിന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് ഇപ്പൊ കുറച്ചയിട്ടൊള്ളു നിന്റെ വീഡിയോ കാണൽ തുടങ്ങിയിട്ട്. പക്ഷെ ഒരു പാട് വെറൈറ്റി സ്ഥലങ്ങൾ ഒരു പാട് കൾചേർ ഉള്ള ആളുകളെ കാണാൻ സാതിക്കുന്നു നിന്റെ വീഡിയോയിലൂടെ എപ്പോഴും നോട്ടിഫിക്കേഷൻ വരുന്നത് നോക്കാറുണ്ട്. ഇനിയും ഒരു പാട് വെറൈറ്റി വീഡിയോസ് എടുക്കാൻ പറ്റട്ടെ inshaAllah 🥰😍all the best👍
@messifanboy8881
@messifanboy8881 Жыл бұрын
Ningal poliyan ❤️❤️❤️😌
@rahmanabdul175
@rahmanabdul175 Жыл бұрын
എല്ലാം സൂപ്പർ ആയിട്ടുണ്ട് മുത്തേ
@rasiyasamad3912
@rasiyasamad3912 Жыл бұрын
I am your new subscriber....started watching your videos one week before
@archanak5427
@archanak5427 Жыл бұрын
Chettate dairyam polichu and avare manage cheytha vidam nice 👍
@RamachandranPalayadan
@RamachandranPalayadan 4 ай бұрын
സഹോദര താങ്കളുടെധൈര്യത്തിന് നൂറ് നല്ല നമസ്കാരം🙏🙏🙏👍
@sweetsbut3266
@sweetsbut3266 5 ай бұрын
You're very lucky. Good experience and explanation. Congratulations.
@sathyapalan2044
@sathyapalan2044 Жыл бұрын
ഒരു പാട് കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു.
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 6 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 39 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 6 МЛН