യാസീനെ എന്നും ഇതുപോലെ ഉമ്മാനെ കൂട്ടിയുള്ള വ്ലോഗ് മതി.. സൂപ്പർ ആണ് കണ്ടിരിക്കാൻ നല്ല രസമുണ്ട് 👍🏻👍🏻👍🏻👍🏻
@yaseenvlogsFamilyАй бұрын
❤️❤️
@liampv6878Ай бұрын
പെണ്ണു വന്നാൽ പിന്നെ ഉമ്മാനെ പുറത്താക്കും 100%
@sreepriya5949Ай бұрын
അടുക്കള ഉപയോഗിക്കുന്നവരുടെ സൗകര്യത്തിന് ഓരോ പണികളും ചെയ്തു കൊടുക്കുക. അതാവുമ്പോൾ സന്തോഷത്തോടെ അടുക്കള ഉപയോഗിക്കാൻ പറ്റും. അവിടെ ഉണ്ടാക്കുന്ന ഭക്ഷണത്തിന് സ്നേഹത്തിൻ്റെ രുചിയും കൂടും❤ കല്യാണത്തിൻ്റെ ഒരുക്കങ്ങളൊക്കെ ഭംഗിയായി നടക്കട്ടെ . ❤
@yaseenvlogsFamilyАй бұрын
❤️👌
@sujatharadhakrishnan1899Ай бұрын
Sheet ഇടാതെ ഗ്ലാസ് ഇട്ടാൽ മതി ഉമ്മ പറയുന്നത് കേൾക്കണം യാസീൻ
@arshadtt3843Ай бұрын
Eadh typ curtaina cheyth kodukkunnu ...... cheyyano yaseen
@Navas509Ай бұрын
അടുക്കളയിൽ ആ ജനൽ എടുത്തു പുറത്തേക്ക് സ്ലാബ് വർത്തിട്ട് അതിൽ സിംഗ് വെച്ചാൽ അതിൽ ഗ്രിൽ അല്ലെങ്കി ൽ ഗ്ലാസ് ഇട്ടാൽ ലൈറ്റ് കിട്ടും സ്ഥലം വേസ്റ്റ് ആവൂല കിച്ചണിൽ ഉള്ളിൽ ചെയ്യുമ്പോൾ സ്ഥലം ഇല്ലങ്കിൽ പത്രം കഴുകുമ്പോൾ വെള്ളം നിലത്തു വീയും
@muhammedamjad6565Ай бұрын
Sheet ettukodukkandda please orumadiriyane
@tisca2873Ай бұрын
White anu standard White avum epolum oru light ulla polee feel cheyyum color adichaal pne orikkal ath mattenekkil paniyanen thonunu ariyulaa agane ann
@JamsheenaV-dt6wtАй бұрын
മുമ്പിൽ ഷിറ്റ് വേണ്ട ഗ്ലാസ് ചെയ്തു നോക്ക്
@yaseenvlogs1948Ай бұрын
Ante Kalyanam 😅
@yaseenvlogsFamilyАй бұрын
🤣🤣🤣
@nskvlogs6848Ай бұрын
Ela youtuber marude video kanum ellam skippu cheythe kanarulle skippu cheyyathe kanunna oru vloge ippam jyan kanunnullu yaseen family enikku ningale ellam orupadu ishtama❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@yaseenvlogsFamilyАй бұрын
❤️❤️
@user-qv9gd6hz6fАй бұрын
Super per. YA kalyanam seen
@vishnuhamsadhwanimix4870Ай бұрын
ഉമ്മയുടെ മുഖത്തിന് ഈ കണ്ണട ചേരുന്നില്ല..... Sqare ടൈപ്പ് ആണെങ്കിൽ ഒന്നുകൂടി നന്നായിരിക്കും ... 👍👍👍🤩🤩🤩
@SiddeeqnNАй бұрын
Mangalm mangalam aavaan dua cheytho all the best 🎉