ഇത്രയും ഭംഗിയുള്ള പൂക്കൾ കണ്ടാൽ വാങ്ങാതിരിക്കുന്നതെങ്ങിനെ? 7 എണ്ണത്തിനു ഞങ്ങളും പറഞ്ഞിട്ടുണ്ട് എപ്പഴാ കിട്ടുന്നത്?
@PlantsdrАй бұрын
Njan Bougainville pay cheithitt 20 days kazhinju. Eniyum ayachittilla, Whatsapp message ayachittundu. Please reply sir. You are seeing messages. But not replying.
@agrowgreenАй бұрын
ഇനിയെ വരൂ
@NishaSuresh-xf1teАй бұрын
Njan 7 plants order cheytittunde paisa yum send cheytittunde plant vegam ayKkane😢😢tension und kittumonne
@agrowgreenАй бұрын
തീർച്ചയായിട്ടും പൈസ എവിടെയും പോയിട്ടില്ല
@marykuttyjacob7887Ай бұрын
3 മാസം മുമ്പ് ഈ ചാനലിൽ ഇതുപോലൊരു ഓഫർ വീഡിയോ കണ്ട് 20 അഡീനിയം ചെടികൾ ഓർഡർ ചെയ്തിരുന്നു. ചെടിയും കിട്ടിയില്ല.പണവും തിരിച്ചു തന്നില്ല.
@agrowgreenАй бұрын
ഈ മേരിക്കുട്ടി ജേക്കബ് എന്ന് പറയുന്ന ആൾ ആരാണെന്ന് എനിക്കറിയത്തില്ല എന്നും എൻറെ വീഡിയോയ്ക്ക് താഴെ ഇങ്ങനെ മെസ്സേജ് ഇടുന്നത് ആരെങ്കിലും പറഞ്ഞിട്ട് ഇടുന്നതാണോ എന്ന് അറിയത്തില്ല എന്തായാലും അവർക്ക് അതിനുള്ള കൂലി കിട്ടുന്നുണ്ടായിരിക്കും
@agrowgreenАй бұрын
ഇതുവരെ എൻറെ അടുത്ത് നിന്ന് ഓർഡർ ചെയ്ത ആർക്കും കിട്ടാതിരുന്നിട്ടില്ല കിട്ടാതെ തിരിച്ചു പോയവർക്ക് ഞാൻ ക്യാഷ് റീഫണ്ട് ചെയ്തു കൊടുത്തിട്ടുമുണ്ട് മേരിക്കുട്ടി ജേക്കബ് എന്ന് പറയുന്ന ആൾ പെണ്ണാണെങ്കിൽ പെണ്ണായി പിറന്നാളാണെങ്കിൽ എൻറെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അതിനുള്ള തെ ളിവ് കൊണ്ടുവന്നാൽ ഞാൻ അവർക്ക് ഇരട്ടി പൈസ കൊടുക്കുന്നതായിരിക്കും