Рет қаралды 341
യഥാർത്ഥ ദൈവ വിശ്വാസത്തിൻ്റെ മാനദണ്ഡം ജാതിയോ മതമോ വർഗ്ഗമോ വർണ്ണമോ ഭാഷയോ ദേശമോ അല്ല. അത് ദൈവവും മനുഷ്യനും, മനുഷ്യരും മനുഷ്യരും തമ്മിലുള്ള കറയില്ലാത്ത സ്നേഹ ബന്ധമാണ്. ഈ സ്നേഹ ബന്ധമാണ് നാം വളർത്തിയെടുക്കേണ്ടത്.
#ദൈവസ്നേഹി
#മനുഷ്യസ്നേഹി
#നന്മമനസ്സ്
#യഥാർത്ഥദൈവവിശ്വാസം #ബൈബിൾ
#ദൈവവചനം