യഥാർത്ഥ പൊന്നാങ്കണ്ണി ചീര എങ്ങനെ തിരിച്ചറിയാം | Real Ponnankanni Cheera | Sulfath's Green Diary |

  Рет қаралды 145,098

Sulfath's Green Diary

Sulfath's Green Diary

Күн бұрын

യഥാർത്ഥ പൊന്നാങ്കണ്ണി ചീര എങ്ങനെ തിരിച്ചറിയാം | How to find Real Ponnankanni Cheera / Ponnanganni Cheera / Ponnanganni keerai / Ponnanganni Cheera / Ponnankanni keerai
This video is about how to recognise real ponnankanni cheera
Contact No / Whatsapp No : +919400589343
പൊന്നാങ്കണ്ണി ചീര | Ponnankanni cheera
www.youtube.co....
പൊന്നാങ്കണ്ണി ചീര ഇനി വെർട്ടിക്കൽ ഗാർഡനിലും
• പൊന്നാങ്കണ്ണി ചീര ഇനി ...
#sulfathsgreendiary #ponnakannicheera #realponnanganni #ponnankannicheera #ponnamkannicheera #medicinalplant #പൊന്നാകണ്ണിചീര

Пікірлер: 324
@sulfathgreendiary
@sulfathgreendiary 3 жыл бұрын
പൊന്നാങ്കണ്ണി ചീര kzbin.info/www/bejne/mYmqnHh7nrShl6c പൊന്നാങ്കണ്ണി ചീര ഇനി വെർട്ടിക്കൽ ഗാർഡനിലും kzbin.info/www/bejne/pWilq3ZnbZxoaqc പൊന്നാങ്കണ്ണി ചീര ഇങ്ങനെ നട്ടാൽ കാട് പോലെ വളരും kzbin.info/www/bejne/iorWp42Bis6kn68
@vasanthakumarisr4671
@vasanthakumarisr4671 Жыл бұрын
ഇതും നല്ല ടേസ്റ്റാണ്. കുറെ കൂടി വീതിയുള്ള ഇലയാണ് ഇവിടെ പറമ്പിലുള്ളത്. ഞാൻ വെച്ചു കഴിക്കാറുണ്ട്.
@sirakeworld3027
@sirakeworld3027 2 жыл бұрын
ഞാൻ സുൽഫത് ഇത്ത യുടെ അടുത്ത് നിന് പോന്നാകണ്ണി ചീര വാങ്ങി നട്ടുനല്ലവണ്ണം ഉണ്ടായി 👍🏽👍🏽👌👌
@laalammabhaskaran6691
@laalammabhaskaran6691 3 жыл бұрын
എനിക്കു ഇന്ന് പോസ്റ്റുമാൻ ചീര തൈകൾ കൊണ്ടു തന്നു. ഒരുപാട് നന്ദി.
@arthousevlogstation9840
@arthousevlogstation9840 3 жыл бұрын
Ponnamkanni ചീര കിട്ടി. വളരെ സന്തോഷം
@alexvc7777
@alexvc7777 3 жыл бұрын
പൊന്നാംകണ്ണി ആകെ 5 type ഉണ്ട്. പക്ഷെ കൂടുതൽ ആളുകളും ചെമന്ന കളർ ആണ് യഥാർത്ഥമെന്ന് തെറ്റിദ്ധരിക്കുന്നു. പക്ഷെ കണ്ണിന് നല്ലത് പച്ച ഇലയുള്ള പൊന്നാം കണ്ണിയാണ്.
@steephenp.m4767
@steephenp.m4767 2 жыл бұрын
Thank you Sister 🍀🙏🌿
@sabiravm7585
@sabiravm7585 3 жыл бұрын
Good information 👍👍👍
@mumthazmc
@mumthazmc 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി 🙏
@shemisaleem7956
@shemisaleem7956 3 жыл бұрын
Cheera venam phone no.tharumo
@safayasi7377
@safayasi7377 2 жыл бұрын
Tks എനിക്കും അറിയില്ലായിരുന്നു. ഇത് ഞങ്ങൾ ചെടി ആയി വളർത്താറുണ്ട്. ഇപ്പൊ മനസിലായി
@b.krajagopal5199
@b.krajagopal5199 3 жыл бұрын
Madom you are correct you have shown the truth .but all the 3belong to Amaranthiacea family. The first one is a popular cheera used in Tamil Nadu
@rajupp1247
@rajupp1247 3 жыл бұрын
ഈ പറഞ്ഞത് ശരിയാണ് എല്ലാവർക്കും ശരിയായ പോണംകണ്ണി ചീര മനസിലാകും ഇതുകണ്ടാൽ
@preenak9878
@preenak9878 3 жыл бұрын
താങ്ക്സ് ഇത്ത 😘😍😍
@kamarudheen5803
@kamarudheen5803 3 жыл бұрын
Palatharam...cheera...thaikal..ayachu..tharumo
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ Contact/വാട്സാപ്പ് ചെയ്യുക
@qwertyqwertu4804
@qwertyqwertu4804 3 жыл бұрын
Informative video👍👍👍👍
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Thank you😊
@babub8306
@babub8306 3 жыл бұрын
ഈ ചീര തിരിച്ചറിയുന്നത് വളരെ സിമ്പിൾ ആയി അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ..
@sulfathgreendiary
@sulfathgreendiary 3 жыл бұрын
താങ്ക്യൂ
@ppvlogs964
@ppvlogs964 3 жыл бұрын
Doubt clear akki thanks
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Thank you
@philominavarghese799
@philominavarghese799 3 жыл бұрын
@@sulfathgreendiary .address.thanal.cheera.ayachutharumo.
@sulfathgreendiary
@sulfathgreendiary 3 жыл бұрын
@@philominavarghese799 അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@sheejas2065
@sheejas2065 Жыл бұрын
​@@sulfathgreendiary3:03
@mohandasnk8238
@mohandasnk8238 3 жыл бұрын
ശരിയായ അറിവില്ലാതെ എന്തെങ്കിലു കാണിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. സത്യസന്ധമായി പൊന്നാങ്കണ്ണി ചീരയെ കാണിച്ചു തന്ന മാഡത്തിന് നന്ദി പറയുന്നു. നമസ്കാരം.
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Very useful information 👌🏻
@mgraman4955
@mgraman4955 3 жыл бұрын
Thank you thathaa. One of my old doubt has been cleared now.
@sabuabraham4269
@sabuabraham4269 2 жыл бұрын
ഇത് കൊഴുപ്പച്ചീരയാണ് ... വളരെ നല്ലതാണ് ഇത്.
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
നല്ല ഒരു വീഡിയോ കണ്ട 🙏🤝👍
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Thank you😊
@safafathima6188
@safafathima6188 3 жыл бұрын
Thankuuu ❤️
@SaritaTemkar-t7y
@SaritaTemkar-t7y Ай бұрын
Oru thay venam tharamo mumbaila
@sulfathgreendiary
@sulfathgreendiary Ай бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@soudathck3605
@soudathck3605 2 жыл бұрын
Kuttikkalam muthal ariyunnathu pacha kalam ullathanu ponnakanni chrra ithu kazhikkukayum kanmasi undakkan neerum edukkumaayirunnu
@radhakunnath5765
@radhakunnath5765 Жыл бұрын
Ithu ayachu tharumo
@sulfathgreendiary
@sulfathgreendiary Жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@shaijulalm.s3160
@shaijulalm.s3160 2 жыл бұрын
ഞാനും ഇത് നട്ടിട്ടുണ്ട് 🤗🤗💕
@sulfathgreendiary
@sulfathgreendiary 2 жыл бұрын
👍👍👍
@joykckalarickal4374
@joykckalarickal4374 3 жыл бұрын
Informative video
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Thank you
@nasminamujeeb6413
@nasminamujeeb6413 Жыл бұрын
എങ്ങന ഓർഡർ ചെയ്യുന്നേ ഒന്നു പറഞ്ഞു തരുമോ
@sulfathgreendiary
@sulfathgreendiary Жыл бұрын
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@pothujanam7733
@pothujanam7733 3 жыл бұрын
ഇത്‌ പുതിയ അറിവുകളായി... thank you....🙏🙏🙏🙏
@seethalau5189
@seethalau5189 3 жыл бұрын
Enikkumoonnankannicheeravenam
@sowmyaumesh2438
@sowmyaumesh2438 2 жыл бұрын
Ethu send cheyithi tharan patto mam
@sulfathgreendiary
@sulfathgreendiary 2 жыл бұрын
Send cheythu tharaam Ee 9400589343 numberil whatsapp cheyyuka
@SabeelaSabeela-r3l
@SabeelaSabeela-r3l Жыл бұрын
Cheers chedi venam
@sulfathgreendiary
@sulfathgreendiary Жыл бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@CopaMocha6232
@CopaMocha6232 2 жыл бұрын
How can I buy this from you? I wanto pay and buy ...
@sulfathgreendiary
@sulfathgreendiary 2 жыл бұрын
Whatsapp me on this number 9400589343
@beenajose8543
@beenajose8543 3 жыл бұрын
ThankYou.
@julie-do6oq
@julie-do6oq 3 жыл бұрын
Thanks
@nishanazar6923
@nishanazar6923 3 жыл бұрын
അയച്ചു തന്ന 25 പൊന്നാങ്കണ്ണി ചീരയും പിടിച്ചു Thank u😊😊😊
@sajlabasheersajla7431
@sajlabasheersajla7431 3 жыл бұрын
Oru kamb enikum ayachu tharamo
@leenababuenamakkal6353
@leenababuenamakkal6353 3 жыл бұрын
Enikum ponnamkannicheera venam enth cheyanwm?
@Mrafi163
@Mrafi163 7 ай бұрын
Enikk ayach tharummo
@sulfathgreendiary
@sulfathgreendiary 7 ай бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@liyatony2160
@liyatony2160 2 жыл бұрын
Ee cheera chechide kayyil ippol available ano Anenkil onnu parayamo plz
@sulfathgreendiary
@sulfathgreendiary 2 жыл бұрын
Available ആണ് 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@thilakanandancachilat6721
@thilakanandancachilat6721 2 жыл бұрын
Good information.Thanks.
@sulfathgreendiary
@sulfathgreendiary 2 жыл бұрын
Thank you
@sindhuamma7478
@sindhuamma7478 3 жыл бұрын
Ayachu tharumo
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Ayachu tharaam Ee 9400589343 numberil whatsapp cheyyuka
@sabithavm129
@sabithavm129 3 жыл бұрын
Thanku itha
@pavansajeev8596
@pavansajeev8596 3 жыл бұрын
Ithaa Veedevideyaanenn parayoo
@sulfathgreendiary
@sulfathgreendiary 3 жыл бұрын
എറണാകുളം ജില്ലയിലെ എടവനക്കാട്
@prasannamv7104
@prasannamv7104 3 жыл бұрын
എൻ്റെ കുട്ടിക്കാലത്ത് കൊഴുപ്പ എന്ന പേരിൽ ചുവച്ച് തണ്ടും ചുവപ്പു കലർന്ന പച്ച നിറമുള്ള ഇലകളും ഉള്ള ഒരു തരം ചീരകൾ കിട്ടിയിരുന്നു. മൂത്ത തണ്ടുകളാണെങ്കിൽ അതിൻ്റെ തണ്ടും ഇലയും കൂടുന്നിടത്ത് വെള്ള പൂക്കൾ ഉണ്ടാകാറുണ്ട്. ഇളംപ്രായത്തിലുള്ള തണ്ടുകളാണ് തോരൻ വെക്കാൻ നല്ലത്. മൂത്തു പോയാൽ തണ്ടുകൾക്ക് ബലം കൂട്ടുകയും കഴിക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യും. ഇപ്പോൾ അത്തരം ചീരകൾ കാണാറേയില്ല .എൻ്റെ സംശയം അതാണോ പൊന്നാങ്കണ്ണി എന്നായിരുന്നു.എന്നാൽ അവയുടെ ഇലകൾ ഇത്രയും വിസ്താര മോ വൃത്താകൃതിയോ ഉള്ളതല്ല .അല്പം നീണ്ട ആകതി ആയിരുന്നു. എൻ്റെ ഈ സംശയത്തിന് ഉത്തരം തരുമോ?
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അത് തന്നെ ആണ് പൊന്നാങ്കണ്ണി ചീര ആവാൻ ചാൻസ് ഉണ്ട്. ഇവിടെ കൊഴുപ്പ എന്ന് പറയുന്ന ചീര വേറെയാണ്
@rajifirdiya
@rajifirdiya Жыл бұрын
നീർ പൊന്നാങ്കണ്ണിയാണ് ആ ചീര. പൊന്നാങ്കണ്ണി പല ഇനങ്ങളുണ്ട്. ഇവർ original എന്നു പറയുന്നത് ശീമ പൊന്നാങ്കണ്ണിയാണ്. തമിഴർ സീമൈ പൊന്നാങ്കണ്ണി എന്നു പറയും. alternanthera ജീനസിൽ പെട്ടതാണ് ഇവയെല്ലാം.
@mumthasmajeed9384
@mumthasmajeed9384 Ай бұрын
ഇതിന്റെ വിത്ത് /തൈ അയച്ചു തരുമോ
@sulfathgreendiary
@sulfathgreendiary Ай бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@ajithakumaripp3129
@ajithakumaripp3129 3 жыл бұрын
Ponnaganni cheera ayachu tharan pattummoo
@sulfathgreendiary
@sulfathgreendiary 3 жыл бұрын
tharaam
@meghnaagupta8768
@meghnaagupta8768 3 жыл бұрын
ഇത്താ ,ഞാൻ ഈ ചീരയേക്കുറിച്ച് ആദ്യമായാണ് കാണുന്നതും കേൾക്കുന്നതും .എനിക്കും ഒരു തൈ കൊറിയർ അയച്ചു തരുമോ .pls ഇത്ത.
@sulfathgreendiary
@sulfathgreendiary 3 жыл бұрын
തൈ അയച്ചു തരാം Contact:-+919400589343
@mayadevic4012
@mayadevic4012 3 жыл бұрын
Madam evidanu .ponnankanni vsngana
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Ernakulam jillayile Edavanakad
@seenaseena8793
@seenaseena8793 2 жыл бұрын
👍👍👍
@aryasree760
@aryasree760 3 жыл бұрын
Ithinte thy kittan vazhi undo
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@aryasree760
@aryasree760 3 жыл бұрын
Ok chechi
@പാത്തൂഎന്റെകുഞ്ഞുസുന്ദരീ
@പാത്തൂഎന്റെകുഞ്ഞുസുന്ദരീ 3 жыл бұрын
Ente veetil und
@shijikp9476
@shijikp9476 2 жыл бұрын
Ith ano
@sulfathgreendiary
@sulfathgreendiary 2 жыл бұрын
ഇത് ആണ് പൊന്നാങ്കണ്ണി ചീര
@sunirafi9995
@sunirafi9995 3 жыл бұрын
Ente veetil idepolthe ilayil yellow shade varinnund.ad ponnankanni cheera ano thatha
@sulfathgreendiary
@sulfathgreendiary 3 жыл бұрын
9400589343 Ee numberil photo whatsapp cheyyu njn nokkiyit parayaam
@sunirafi9995
@sunirafi9995 3 жыл бұрын
Ok.Tnks for reply
@AlshanAlshan
@AlshanAlshan Жыл бұрын
റോസ് മേരി ഉണ്ടോ
@sajlabasheersajla7431
@sajlabasheersajla7431 3 жыл бұрын
Enikku ee cheerayude kamb ayachu tharamo
@sulfathgreendiary
@sulfathgreendiary 3 жыл бұрын
ayachu tharaam 9400589343 Ee numberil whatsapp cheyyuka
@malumaluz4252
@malumaluz4252 3 жыл бұрын
പൊന്നാങ്കണി ചീര ഇതാണ് എന്ന് അറിയില്ലായിരുന്നു.... ചീര ഇഷ്ടമായൊണ്ട് ഒരുപാട് വെറൈറ്റിസ് നട്ടുപിടിപ്പിച്ചിട്ടുണ്ടായിരുന്നു.. ഇത് എന്റെ വീട്ടിൽ നിറയെ ഉണ്ട് 😇
@ushas8281
@ushas8281 3 жыл бұрын
Ithu enik kittan enthu venam. Ethra rs oru thike.enik onne ayachu tharam pattumo
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Ayachu tharaam 9400589343 Ee numberil whatsapp cheyyuka
@achuzzfidhuzzvlogs8849
@achuzzfidhuzzvlogs8849 Жыл бұрын
എനിക്കു ഇത്. വേണം എങ്ങിനെ കിട്ടും
@sulfathgreendiary
@sulfathgreendiary Жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@sathyskitchenworld2171
@sathyskitchenworld2171 3 жыл бұрын
Ponnam kanni cheerayude thai tharumo
@sulfathgreendiary
@sulfathgreendiary 3 жыл бұрын
tharaam Contact- +919400589343
@mannasalam
@mannasalam 2 жыл бұрын
Contact no കിട്ടാൻ എന്താ vazhi കുറച്ചു ചീര വേണം
@sulfathgreendiary
@sulfathgreendiary 2 жыл бұрын
9400589343
@kasimmp5788
@kasimmp5788 3 жыл бұрын
Enikk ayachu tharumo
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@felluskitchen
@felluskitchen 2 жыл бұрын
Super
@sulfathgreendiary
@sulfathgreendiary 2 жыл бұрын
Thank you
@Rasheeda106
@Rasheeda106 3 жыл бұрын
10 thand ponnamkannicheera tharumo
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@sudhat7043
@sudhat7043 2 жыл бұрын
👍
@aminap5542
@aminap5542 3 жыл бұрын
Ponnakannicheera vith ayakamo
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@Seenasgarden7860
@Seenasgarden7860 3 жыл бұрын
Valaikumussalam ayachu therumo very good inform
@sulfathgreendiary
@sulfathgreendiary 3 жыл бұрын
താങ്ക്യൂ അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@predatorape9727
@predatorape9727 Жыл бұрын
ഒരു ചോദ്യം പൊന്നാങ്കണ്ണിച്ചീര കൊണ്ട് പോകാനോ നട്ടുവളർത്താനോ പറ്റാത്ത U K യിൽ താമസിക്കുന്ന ആൾക്ക് പൊന്നാങ്കണ്ണിച്ചീര ഉണക്കി പൊടിച്ചു ഉപയോഗിക്കാൻ പറ്റുമോ ഗുണം കുറയുമോ പൊടി വെള്ളത്തിൽ തിളപ്പിച്ച് അരിച്ചു കുടിച്ചാൽ pattumo
@sulfathgreendiary
@sulfathgreendiary Жыл бұрын
ഉപയോഗിക്കാൻ പറ്റും👍
@sobhanathankyoufortheiniti20
@sobhanathankyoufortheiniti20 3 жыл бұрын
I want kozhuppa cheera also.
@Revusgarden
@Revusgarden 3 жыл бұрын
Jan sale cheyunde venum egile comment cheyu to
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Very useful and informative 👍🏻👌🏻
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Thank you😊
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
@@sulfathgreendiary 🙏🏼😇
@KochumolSathar
@KochumolSathar Жыл бұрын
വിത്ത് അയച്ചുതരുമോ
@sulfathgreendiary
@sulfathgreendiary Жыл бұрын
വിത്തില്ല തൈ അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@basheerkarakkad3931
@basheerkarakkad3931 Жыл бұрын
ഇതെവിടെയാണ് സ്ഥലം മൊബൈൽ നമ്പർ ഒന്ന് അയച്ചു തരുമോ
@sulfathgreendiary
@sulfathgreendiary Жыл бұрын
എറണാകുളം ജില്ലയിലെ എടവനക്കാട് ആണ്. 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@Thozhilveedhi2.0
@Thozhilveedhi2.0 3 жыл бұрын
Enikk ponnanganni cheera ayachu tharaamo please
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@71571571
@71571571 3 жыл бұрын
ഇത് എന്റെ വീട്ടിൽ ചെടിയായിട്ട് വളർത്തു ന്നുണ്ട് പക്ഷേ പേരറി യില്ലായിരുന്നു ഇതിന്റെ വളർച്ച കണ്ട് പ്പഴും കറി വെച്ച് കഴിച്ചാലോ എന്ന് ആലോചി ച്ചിരുന്നു
@sulajak8452
@sulajak8452 3 жыл бұрын
പൊന്നാങ്കണ്ണിചീരയുടെ ചെടി കൊറിയറിൽ അയച്ചു തരുമോ?
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@jamshi9776
@jamshi9776 3 жыл бұрын
sulfathicha ante vettelum kurachu oddaa njanareyellayerennu ethu ponnaganni cheerayanannu negala video khaddappolanannu manasseyath oppari vakkan adukkarudd vedio khaddappol gunagalallam arenjath 🖒🖒
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Athea athea orupad perkkum veettil undenkilum gunagal ariyilla
@shameelashahul2907
@shameelashahul2907 3 жыл бұрын
Rate ethraya
@sulfathgreendiary
@sulfathgreendiary 3 жыл бұрын
9400589343 Ee numberil whatsapp cheyyuka
@angelmaryaugustine6465
@angelmaryaugustine6465 3 жыл бұрын
എനിക്ക് ഇത്തയെ ഇഷ്ടായി
@sanilageorge475
@sanilageorge475 3 жыл бұрын
Enikumkudi venam ponnamganni cheera
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@asgarq4917
@asgarq4917 3 жыл бұрын
ماشاء الله
@joyammajames5517
@joyammajames5517 Жыл бұрын
മേടം നമ്പർ ഒന്ന് തരുമോ എന്റെ കണ്ണിന് കാഴ്ച പ്രശ്നം ആണ്
@sulfathgreendiary
@sulfathgreendiary Жыл бұрын
9400589343
@sreejavarma1952
@sreejavarma1952 2 жыл бұрын
🙄🤔 ഇതെവിടെ കിട്ടും
@sulfathgreendiary
@sulfathgreendiary 2 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@prakashshini5594
@prakashshini5594 3 жыл бұрын
ഇതിന്റെ വിത്ത് അയച്ചു tharumo
@sulfathgreendiary
@sulfathgreendiary 3 жыл бұрын
വിത്തല്ല തൈ ആണുള്ളത്
@crescentaa8647
@crescentaa8647 3 жыл бұрын
തൈ ആണെങ്കിൽ തൈ
@celinesavio3243
@celinesavio3243 3 жыл бұрын
എനിക്കു പൊന്നാങ്കണ്ണി ചീര അയച്ചു തരുമോ ? ഇതിനായി ഞാൻ എന്തു ചെയണമെന്ന് അറിയക്കുമോ?
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@amanaaazim891
@amanaaazim891 2 жыл бұрын
Enik veenam
@sulfathgreendiary
@sulfathgreendiary 2 жыл бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@safiyam5338
@safiyam5338 3 жыл бұрын
കിട്ടാൻ എന്താ ചെയ്യാ?
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@sujathaa6019
@sujathaa6019 3 жыл бұрын
ഇത്ത നമസ്കാരം ...... എനിക്ക് ഉണ്ടെങ്കിൽ പൊന്നാം കണ്ണി ചീര ചെടി or seed അയച്ചു തരാമോ? cash Alc transfer ചെയ്യാം.... ❤️❤️
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@sujathaa6019
@sujathaa6019 3 жыл бұрын
@@sulfathgreendiary 👍🙏
@malluzkitchen9758
@malluzkitchen9758 3 жыл бұрын
എത്ര രൂപയാകും? ചെടി അയച്ചു തരുമോ
@Mekhamalhar8
@Mekhamalhar8 3 жыл бұрын
Itha enikum ponnamkanni cherrayude thai venayirunnu.njan calicut anu.enthanu njan cheyyendath.
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Ayachu tharaam Contact-+919400589343
@mohamedsunil712
@mohamedsunil712 Жыл бұрын
തൈ അയച്ചു തരുമോ
@sulfathgreendiary
@sulfathgreendiary Жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@Nandanamgarden
@Nandanamgarden 3 жыл бұрын
Thanku ......
@geethamoni.p4709
@geethamoni.p4709 3 жыл бұрын
ഇതിന്റെ തണ്ടുകൾ അയച് തരാമോ കോട്ടയം ആണ്
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@johnsontholath7234
@johnsontholath7234 2 ай бұрын
ഫോൺ നമ്പർ കിട്ടിയാൽ നന്നായി
@yunusmanurajnaakku8170
@yunusmanurajnaakku8170 3 жыл бұрын
വലൈക്കും അസ്സലാം
@nathanantony3579
@nathanantony3579 3 жыл бұрын
Chechi njyaan phone vilic. edukkam ella... I need this ponngani cheer....
@sulfathgreendiary
@sulfathgreendiary 3 жыл бұрын
Ok E numberil 9400589343 whatsapp cheyyuka
@viswanathanm.k5539
@viswanathanm.k5539 3 жыл бұрын
എനിക്കും അയച്ച് തരുമോ
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@arthousevlogstation9840
@arthousevlogstation9840 3 жыл бұрын
ഇന്നാണ് വീഡിയോ കണ്ടത്. എനിക്ക് ponnakanni ചീര വിത്ത് അയച്ചു തരുമോ.
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@abbasup183
@abbasup183 3 жыл бұрын
യ ദാർത്ത പൊന്നാം കണ്ണി ചിരയെ മനസിലാക്കി തന്ന താത്താക്ക് നന്ദി -
@veeveemeadiakerala8955
@veeveemeadiakerala8955 3 жыл бұрын
എനിക്കും ഈ ചീര വേണം എങ്ങനെ ആണ് ഇതു എനിക്കു വാങ്ങാൻ പറ്റും
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@venivalsalan8983
@venivalsalan8983 3 жыл бұрын
എനിക്കും ponnaakkanni ചീര എനിക്കും അയച്ചു തരുമോ
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@rasheedas9545
@rasheedas9545 3 жыл бұрын
തണ്ടുകൾ അയച്ചു തരുമോ?
@sulfathgreendiary
@sulfathgreendiary 3 жыл бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@shahidapi9354
@shahidapi9354 Жыл бұрын
ചെറു ചീര ഏതാണ്
@pookarankochumon120
@pookarankochumon120 3 жыл бұрын
Sulfath madam... കൊഴുപ്പ യുടെയും പൊന്നാങ്കണ്ണി യുടെ യും തൈകൾ തരാമോ
@sulfathgreendiary
@sulfathgreendiary 3 жыл бұрын
തരാം
@pookarankochumon120
@pookarankochumon120 3 жыл бұрын
@@sulfathgreendiary madam... എങ്ങിനെ ആണ് പൈസ അയക്കേണ്ടത്...
@sulfathgreendiary
@sulfathgreendiary 3 жыл бұрын
@@pookarankochumon120 Contact / Whatsapp me on +919400589343
@pookarankochumon120
@pookarankochumon120 3 жыл бұрын
@@sulfathgreendiary thanks madam
@pookarankochumon120
@pookarankochumon120 3 жыл бұрын
ഈ no ഇൽ whats app കിട്ടുന്നില്ലല്ലോ madam
@sadasivankg9072
@sadasivankg9072 3 жыл бұрын
പൊന്നാം കണ്ണി ചീരയുടെ തൈ കൊറിയറിൽ അയച്ചു വരുമ്പോൾ വാടി പോകില്ലേ. പിന്നെ കിളിർത്തു വരുമോ?
@sulfathgreendiary
@sulfathgreendiary 3 жыл бұрын
വേര് പിടിച്ച തൈകളാണ് അയക്കുന്നത്. ഇത് വരെ കുഴപ്പൊന്നും ഉണ്ടായിട്ടില്ല
@divyarajesh6619
@divyarajesh6619 3 жыл бұрын
ചേച്ചി എങനെ കോൺടാക്ട് ചെയേണ്ടത് എനിക്കും തൈകൾ വേണം
@sulfathgreendiary
@sulfathgreendiary 3 жыл бұрын
@@divyarajesh6619 Contact no:-+919400589343
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
How to grow mint in plastic bottles with water at home
10:47
DIY Garden Ideas
Рет қаралды 12 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН