'യഥാർത്ഥ ജനസേവകന് അഹന്ത പാടില്ല'; BJPക്കെതിരെ രൂക്ഷ വിമര്‍ശനവുമായി Mohan Bhagwat | RSS | PM Modi

  Рет қаралды 225,380

News18 Kerala

News18 Kerala

Күн бұрын

Modi Cabinet 3.0 : BJPക്കെതിരെ രൂക്ഷ വിമര്‍ശനവുമായി RSS.
തെരഞ്ഞെപ്പിൽ മാന്യത പാലിക്കപ്പെട്ടില്ല. യഥാർഥ്യ ജനസേവനകന് അഹന്ത പാടില്ല.
RSS chief Mohan Bhagwat spoke on the Manipur Violence for the first time since it broke out in May last year, and said, "Manipur has been waiting for peace for a year now.."
#mohanbhagwat #pmmodi #pmmodinewcabinet #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 693
@rajukk1558
@rajukk1558 3 ай бұрын
അങ്ങനെ വിമർശിക്കണം.. തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്തുക തന്നെ വേണം..
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
അതേ ഭാരതം പോലെ ഒരു മഹാരാജ്യം ഭരിക്കുമ്പോൾ തെറ്റുകൾ ഉണ്ടാകാം... തിരുത്താൻ മനസു കാണിച്ചാൽ മതി ... RSS ne അഭിനന്ദിക്കുന്നു.... ഇനിയും ക്രിയാത്മക ആയ വിമർശനങ്ങൾ ഉണ്ടാകണം... എല്ലാവരും ചേർന്ന് ഭാരതത്തെ വീണ്ടും ശ്രേഷ്ഠ ഭാരതം ആക്കണം
@RasiyaAbu-dv1ww
@RasiyaAbu-dv1ww 3 ай бұрын
Allathe ahangaramalla
@jainibrm1
@jainibrm1 3 ай бұрын
അത് മനസ്സിലാക്കാൻ 10 വർഷം വേണ്ടി വന്നൂ.
@safarahammed4558
@safarahammed4558 3 ай бұрын
ഉവ്വ 😂 ഉക്രൈനിലും ഗാസായിലും യുദ്ധം നിർത്തിച്ച മോഡിയണ്ണൻ മണിപ്പൂരിൽ ഇത് വരെ കലാപം നിർത്താൻ പറ്റിയിട്ടില്ല 10 വർഷം ബിജെപി ഇവിടെ നന്മ വാരി വിതറുകയായിരുന്നു അത് കൊണ്ടാവും കാക്കി നിക്കർ മാമ മിണ്ടാതെ നിന്നത്. ഇപ്രാവിശ്യത്തെ ജനവിധി ബോധ്യപ്പെട്ടു മതം കൊണ്ടു മാത്രം ഇനി മുന്നോട്ട് പോവില്ലെന്നു. അടുത്ത തഹവണ ഇളക്ഷനുള്ള നേരത്തെയുള്ള മുൻകരുതൽ ബിജെപി rss ഒരുമിച്ചുള്ള പുതിയ കുടില തന്ത്രം 😂 എല്ലാം കൂടെ മോഡിയുടെ തലക്കിട്ടു ഇപ്പൊ അടുത്ത തവണ മോഡി കാണില്ല അതിന് പകരം മറ്റൊരാളായിരിക്കും അപ്പൊ ഇത് വരെയുള്ളതെല്ലാം മോതിയുടെ തലയിലേക്കാക്കി ബിജെപിയുടെ മുഖം രക്ഷിക്കണയുള്ള ടീം വർക്. Isis പോലെ തീവർവാതിയായ rss പെട്ടന്ന് നന്മ വന്നു പോലും മനസ്സിൽ 😂😂😂ഉവ്വ ബിസ്വസിച്ചു
@sukumarapillai2490
@sukumarapillai2490 3 ай бұрын
😜.... മറ്റ് പണികൾ ഒന്നും ഇല്ലാത്തത്കൊണ്ട് മോഹൻ ഭാഗവതിനെ വളച്ചൊടിച്ചു മോദിക്കിട്ട് കൊടുക്കാൻ നോക്കുന്നൂ . വണ്ണമുള്ളത് കൊണ്ട് വളഞ്ഞു വരുന്നില്ല ( വാൽ :--- ആരാണ് പ്രതി പക്ഷം ? ഇണ്ടിക്ക് BJP പ്രതിപക്ഷം ----- തിരിച്ചും . ജനാധിപത്യത്തിൽ പ്രതിപക്ഷം അല്ല ഭരണപക്ഷത്തിനു സഹായപക്ഷം ആണ്‌ വേണ്ടത് . ടാക്സ് കൊടുക്കുന്ന ജനം എല്ലാ MP കൾക്കെല്ലാം ഭരിക്കാനും സഹായിക്കാനുമാണ് ശമ്പളവും അലവൻസും കൊടുക്കുന്നത് . )
@varughesemg7547
@varughesemg7547 3 ай бұрын
തല്ലിയും തലോടിയും മുമ്പോട്ടു നീങ്ങുമ്പോൾ അവർ രണ്ടാണ് എന്ന് ധരിച്ചെങ്കിൽ തെറ്റി .
@ANSARALI-ki2op
@ANSARALI-ki2op 3 ай бұрын
💯💯👍 Aattin tholitta chynaai
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
Yes ഞാനും എൻ്റെ അനുജനും അടിയുണ്ടാകും കുശുമ്പ് കാണിക്കും... എന്നൽ തങ്ങൾ എൻ്റെ അനുജൻ്റെ പറയുന്നത് എനിക്ക് തീരെ ഇഷ്ടം എല്ലാ .. ഞാൻ പറഞ്ഞു തിരുതിക്കോലാം.
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
​@@ANSARALI-ki2op ആര്? സൂക്ഷിക്കണം.... ഞാൻ പറയുമ്പോൾ പച്ചയും കാവിയും രണ്ടും കണക്കാ... ഒരുത്തൻ വെട്ടി കൊല്ലും... മറ്റേതു നക്കിയും. ഖദർ ആകാം എന്ന് വച്ചാൽ അവന്മാർ പച്ച വെളിച്ചം നോക്കി ഇർറിക്കും 😢😢
@nnpv-ko9le
@nnpv-ko9le 3 ай бұрын
​@@ANSARALI-ki2opമുഹമ്മദ് നബിയാണോ
@Abd-i4b
@Abd-i4b 3 ай бұрын
​@@nnpv-ko9leഅല്ല അയോദ്ധ്യയിൽ തോറ്റ രാമൻ 😏
@EdwinGeorge133
@EdwinGeorge133 3 ай бұрын
RSS ഇല്ലെങ്കിൽ മോഡി ഇല്ല, ബിജെപിയും 👍
@skylark5249
@skylark5249 3 ай бұрын
RSS is the most powerful voluntary organisation in the world. Avar erangi pravarthichappo Modi won in 2014. Modiye nilaku nirthanam ennu thonniyappo avar 2024 il oru viralu polum anakkiyilla BJPye sahayikkan...ergo the loss of majority. They wont tolerate anyone becoming super powerful or autocratic...even if its one of their own. For them...the nation comes before everything.
@thajudheenthajudheen1103
@thajudheenthajudheen1103 3 ай бұрын
😂
@lakshminath3502
@lakshminath3502 3 ай бұрын
RSS sahayikathe anne 240 seat nadiyathe
@nisabeevi1884
@nisabeevi1884 3 ай бұрын
RSS ന്റെ രാഷ്ട്രീയ നാമം BJP. ആർ ആരെ സഹായിക്കാനാണ് പ്രത്യേകിച്ച്? RSS അജണ്ട BJP പറഞ്ഞും പറയാതെയും പ്രവർത്തിക്കുന്നു.
@JosephkuttyMathew
@JosephkuttyMathew 3 ай бұрын
RSS is better than BJP. Bhagawat should be PM.
@Mdshibbn
@Mdshibbn 3 ай бұрын
ഈ ഒരൊറ്റ കാര്യത്തിൽ ആണ് ഞങ്ങൾക്ക് നിങ്ങളുടെ കൂടെ അസൂയ, ബിജെപിക്ക് വഴിതെറ്റിയെന്ന് തോന്നുമ്പോൾ കൃത്യമായി ഇടപെടാനും ചെവിക്ക് പിടിച്ച് നേരായ വഴിക്ക് നടത്താൻ ആർഎസ്എസ് എന്നൊരു സംഘടന ഉണ്ട്... സിപിഎമ്മും കോൺഗ്രസിനും ഇല്ലാതെ പോയതും ഇതാണ്
@VenuGopal-x4o
@VenuGopal-x4o 3 ай бұрын
കറക്റ്റ്.
@achoosachoos4290
@achoosachoos4290 3 ай бұрын
👍
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
പൂർണം ആയും യോജിക്കുന്നു.....
@ഭാരതീയൻ
@ഭാരതീയൻ 3 ай бұрын
Absolutely right
@FirozKhan-d2w
@FirozKhan-d2w 3 ай бұрын
തോറ്റത് കൊണ്ടല്ലെ ഇല്ലെങ്കിൽ മോഡിയുടെ കുറ്റങ്ങൾ RSS പറയുമോ തെരഞ്ഞെടുപ്പിന് മുൻപ് എന്തേ പറയാത്തത്
@NNP1952
@NNP1952 3 ай бұрын
നിങ്ങൾ ഭഗവത് പറഞ്ഞത് പറയുക.നിങ്ങളുടെ വ്യാഖ്യാനം വേണ്ട
@PAPPUMON-mn1us
@PAPPUMON-mn1us 3 ай бұрын
Yes ...
@jijus616
@jijus616 3 ай бұрын
ആർഎസ്എസ് പറയുന്നത് അനുസരിക്കണം...ഇല്ലേൽ ബിജെപി ഇനി ഉണ്ടാവില്ല...
@vijayanmukkonath9948
@vijayanmukkonath9948 3 ай бұрын
അമ്മമാർ മക്കളെ ശാസിക്കും. അതുകണ്ടു അവർ ഉടക്കിലാണെന്നു കരുതി സന്തോഷിക്കണ്ട. പ്രധാനസേവകൻ ഒരിക്കലും അഹന്ത കാണിച്ചിട്ടില്ല. കാണിച്ചത് അമിത ആത്മവിശ്വാസമാണ്. മാർക്ക് ഒരല്പം കുറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കൾക്കുമുണ്ടല്ലോ...
@Human-kp5ze
@Human-kp5ze 3 ай бұрын
തെറ്റ് ചെയ്യുന്നത് വീട്ടിലെ അപ്പൻ ആണെങ്കിലും അമ്മ ആണെങ്കിലും... സ്വന്തം പാർട്ടി ആണെങ്കിലും അത് ചങ്കൂറ്റത്തോടെ പറയാനും ഒരു കഴിവ് വേണം. Hatsoff❤️❤️ RSS
@learningplusplus374
@learningplusplus374 3 ай бұрын
ആരെങ്കിലും അങ്ങനെ വിമർശിക്കണം , ഞാൻ ബിജെപിക്കാരൻ ആണ് , കുറച്ച് വിദ്വേഷ പ്രചരണം ഒക്കെ ഒഴിവാക്കേണ്ടത് തന്നെ ആയിരുന്നു , മണിപ്പൂരിൽ കുറച്ച് കൂടി ശക്തം ആയി ഇടപെടേണ്ടിയിരുന്നു , പിണറായിയെ കൂടി ഇങ്ങനെ വിമർശിക്കാൻ ആരെങ്കിലും ഉണ്ടാകേണ്ടിയിരുന്നു .
@malayailgamerz8508
@malayailgamerz8508 3 ай бұрын
RSS വിമർശനം വല്യ വാർത്ത യാക്കേണ്ടതില്ല കാരണം ബിജെപി യിൽ വന്നിട്ടുള്ള നേതാക്കൾ എല്ലാവരും തന്നെ RSS ൽ നിന്നും വന്നിട്ടുള്ള വരാണ് അത് കൊണ്ട് തന്നെ തീർച്ചയായും ബിജെപി ഇതെല്ലാം അംഗീകരിച്ചു പാർട്ടി യെ കൊണ്ടു പോകും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട 🥰🥰🥰🥰🥰😍😍 ജയ് ഭാരത് മാതാ 👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻 ജയ് മോദിജി
@seenasajeevan4561
@seenasajeevan4561 3 ай бұрын
🤝🤝🤝🤝
@jnjdreams6731
@jnjdreams6731 3 ай бұрын
Parasyamayi vimarshichal janangal karuthiyath thanne apo urappickam....modi is dictator
@RasiyaAbu-dv1ww
@RasiyaAbu-dv1ww 3 ай бұрын
Karyamakkathe?
@muhammedsabi5061
@muhammedsabi5061 3 ай бұрын
🥴🤧
@PrinceXavier-sb4hm
@PrinceXavier-sb4hm 3 ай бұрын
പത്തു കൊല്ലം മോദി കാണിച്ച ഏകാധിപത്യം ഭഗവത് കണ്ടില്ല. ഇപ്പോൾ തോൽവി ഉണ്ടായപ്പോൾ വിമർശനം. ഇത് നേരത്തെ എന്താ ചെയ്യാതിരുന്നത്.
@sainudeenkoya49
@sainudeenkoya49 3 ай бұрын
അറിഞ്ഞു കൊണ്ടുള്ള ഒത്തുകളി.
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
അതിനു മോഡിയല്ലേ PM? ഇപ്പൊ തൊട്ട് എന്നാ? ഇന്ത്യയിൽ ഇപ്പൊൾ ഭരണം മാറിയോ?
@fingertips7148
@fingertips7148 3 ай бұрын
എന്ത് ഏകാധിപത്യം ആണാവോ കാണിച്ചത്..
@Marcos12385
@Marcos12385 3 ай бұрын
എടോ ഈ പ്രശ്നം 2021 ലെ ആണ്... അന്ന് മുതലേ rss ബിജെപിക്ക് താകീത് കൊടുത്തിരുന്നു
@Saleemreem-vn3jc
@Saleemreem-vn3jc 3 ай бұрын
തീ ട്ടങ്ങളുടെ തമ്മിലടി 😂😂😂😂
@rajeevanthankappan-fb1uc
@rajeevanthankappan-fb1uc 3 ай бұрын
ശാഖ എന്താണ് സംഘ വർക്ക് എന്താണ് എന്നു കമ്മികൾ മനസ്സിൽ ആകില്ല. 🙏🙏🙏🙏
@safarahammed4558
@safarahammed4558 3 ай бұрын
ഉവ്വ 10 വർഷം ബിജെപി ഇവിടെ നന്മ വാരി വിതറുകയായിരുന്നു.അത് കൊണ്ടാവും കാക്കി നിക്കർ മാമ മിണ്ടാതെ നിന്നത്. ഇപ്രാവിശ്യത്തെ ജനവിധി ബോധ്യപ്പെട്ടു മതം കൊണ്ടു മാത്രം ഇനി മുന്നോട്ട് പോവില്ലെന്നു. അടുത്ത തഹവണ ഇളക്ഷനുള്ള നേരത്തെയുള്ള മുൻകരുതൽ ബിജെപി rss ഒരുമിച്ചുള്ള പുതിയ കുടില തന്ത്രം 😂 എല്ലാം കൂടെ മോഡിയുടെ തലക്കിട്ടു ഇപ്പൊ അടുത്ത തവണ മോഡി കാണില്ല അതിന് പകരം മറ്റൊരാളായിരിക്കും അപ്പൊ ഇത് വരെയുള്ളതെല്ലാം മോതിയുടെ തലയിലേക്കാക്കി ബിജെപിയുടെ മുഖം രക്ഷിക്കണയുള്ള ടീം വർക്. Isis പോലെ തീവർവാതിയായ rss പെട്ടന്ന് നന്മ വന്നു പോലും മനസ്സിൽ 😂😂😂ബിസ്വസിച്ചു
@stq90s52
@stq90s52 3 ай бұрын
Tholinjha work 😂😂😂 , janmam paazhe aayi 😂 ath kammi aayalum sanki aayalum
@TonyStark-u4g
@TonyStark-u4g 3 ай бұрын
ശാഖ എന്താണ് സംഘ വർക്ക് എന്താണ് എന്നും ചാണകങ്ങൾക്കും കാളക്കുട്ടികൾക്കും അറിയില്ല
@ptsp4313
@ptsp4313 3 ай бұрын
അമ്മയ്ക്ക് മക്കളെ ഉപദേശിക്കാനും ശാസിക്കാനും നേർവഴി നടത്താനും ഉള്ള അധികാരം ഉണ്ട് love you RSS❤❤❤❤
@mpcpraveenkumar2377
@mpcpraveenkumar2377 3 ай бұрын
തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്തുക തന്നെ ചെയ്യണം
@nandakumarmani9769
@nandakumarmani9769 3 ай бұрын
400 ആക്കാൻ RSS ഒരു കൊല്ലം ഇറങ്ങിയാൽ മതി 2025 ൽ 100ാം വാർഷികം 2029 ൽ 400💪💪 ഗണ്ടി പാവം
@s.kumarkumar2756
@s.kumarkumar2756 3 ай бұрын
പ്രസ്താവനകളെ വളച്ചൊടിക്കുന്നത് മാധ്യമ പ്രവർത്തകരുടെ ഒരു ശീലമാണ് അത് മൗദൂതി ചാനലായാലും അംബാനി ചാനലായാലും
@farooqpaikampaikam7054
@farooqpaikampaikam7054 3 ай бұрын
മൗദൂദി ചാനൽ കാണണമെന്ന് നിർബന്ധിക്കുന്നില്ല ഗോഡി മീഡിയ കാണൂ അപ്പോൾ കാണാം നേതാവിന്റെയും കൂട്ടരുടെയും വർഗീയത
@NoorKhan-hw4sf
@NoorKhan-hw4sf 3 ай бұрын
Modikum amitum janangal rodil valichyach kind pogum dayvasahayathal aduthundavum
@sainudeenkoya49
@sainudeenkoya49 3 ай бұрын
ആരാണീ മൗദൂദി ? എവിടെയാണു ജീവിച്ചു മരിച്ചത്? എന്താണദ്ദേഹം പറഞ്ഞിരുന്നത്?
@sujithpillai1554
@sujithpillai1554 3 ай бұрын
​@@sainudeenkoya49നിന്റെ media one. വർഗീയ Chanel
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
​@@farooqpaikampaikam7054 നിർബന്ധം ഇല്ല.... അധികം കാനാരും ഇല്ല... ഒന്ന് കണ്ടപ്പോൾ അല്ലെ മനസിലായത് മതേതര ചാനൽ മാരുടെ തീവ്ര വർഗ്ഗീയ മുഖം. Sugar coated poison ആണ് അവരുടെയും മുഖ മുദ്ര
@s.s6489
@s.s6489 3 ай бұрын
ഇനി ഇതു കത്തിച്ചു കൊള്ളും മ്മാമ മാധ്യമം
@thomasjoseph5945
@thomasjoseph5945 3 ай бұрын
മോദിയും കൂട്ടാളികളും അറമാദിച്ചു നടന്ന ഇത്രേം നാളും വിമർശനമുണ്ടായില്ല. മണിപ്പൂരൊന്നും അയാൾ അറിഞ്ഞതേയില്ല. തോറ്റു കഴിയുമ്പോഴാണ് വിമർശനങ്ങൾ ?
@MohammedBm-w6o
@MohammedBm-w6o 3 ай бұрын
Ennittum thrushoor athlum valiya ahagharik koduthalloo.
@Nallavanaaya-unni
@Nallavanaaya-unni 3 ай бұрын
@@MohammedBm-w6o😂karanjo sharikyu
@vishnusajeevan2288
@vishnusajeevan2288 3 ай бұрын
ആരാ thotte 😂
@sindhuanil2950
@sindhuanil2950 3 ай бұрын
Thotto
@prasadkgnair5552
@prasadkgnair5552 3 ай бұрын
50 കൊല്ലം കോൺഗ്രസ്‌ എന്ത് ചെരച്ചു മണിപ്പൂരിൽ അതുകൂടെ പറയെടോ മാപ്ലെ. അന്ന് അവിടെ സമാധാനം കുത്തിയൊലിക്കുവാരുന്നോ
@HariKrishnan-ln9qq
@HariKrishnan-ln9qq 3 ай бұрын
RSS എങ്ങനെ പ്രവർത്തിക്കുന്നു RSS ഉം BJPയും തമ്മിലുള്ള ബന്ധം എന്താണെന്നും അല്പംപോലും അറിയാത്ത കേരളത്തിലെ “പാത്ര” പ്രവർത്തനം And some sudapies being happy 😅. There is nothing wrong with RSS airing their views. Criticism will always be public also. BJP is not like what DYFI is for CPM. RSS is not a political party or involved in election. Absolute ignorance. The 3rd rate journalists of kerala can never understand Indian political scene. this election and aftermath is an example. You all got everything wrong. shut your mouth and try to learn any college drop out can become a journalist in the country 😢😂
@rajanpulikkal5253
@rajanpulikkal5253 3 ай бұрын
സൂപ്പർ തിരുമാനം. മോദിയല്ല ഗാരണ്ടി. BJP യാണ് ഗാരണ്ടി😂😂❤❤❤🎉
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
രണ്ടും അല്ല ജനം ആണ് ഗ്യാരൻ്റി... കോൺഗ്രസ്സ് കൊടുത്ത 1 lakh roopa പോലുള്ള ഗ്യാരൻ്റി അല്ല. 😂😂
@John-q3h4s
@John-q3h4s 3 ай бұрын
എങ്കിൽ ഭാഗവത് ഭരിച്ചു കാണിക്കട്ടെ.
@sasidharannadar
@sasidharannadar 3 ай бұрын
വിമർശനം ഉൾക്കൊള്ളാനുള്ള അറിവും ബോധവും ഭരണനേതൃത്തിനുണ്ടാകട്ടെ.... പിന്നെ, തെരഞ്ഞെടുപ്പു ഗോദയിൽ, യുദ്ധത്തിൽ നിൽക്കുമ്പോൾ വിജയം നേടാൻ... വേണ്ടത് ചെയ്യുന്നതിന് നമ്മുടെ പുരാണങ്ങളിൽ പോലും ചില ഇളവുകൾ കാണാം... സത്യത്തിൽ ഇവിടെ എന്താണ് ഉണ്ടായത്.... നോക്കൂ, ഭാരതീയ ജനതാ പാർട്ടിയുടെ മൊത്തത്തിലുള്ള വോട്ടു വിഹിതം... വർദ്ധിച്ചത് ആരും കാണാതെ പോകരുത്...
@സ്വന്തംചാച്ച
@സ്വന്തംചാച്ച 3 ай бұрын
കോപ്പാണ്
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
UP yil Muslim സ്ത്രീകൾക്ക് എല്ലാവർക്കും 1 ലക്ഷം രൂപ നൽകാം എന്ന് പറഞ്ഞു കോൺഗ്രസ്സ് പാർട്ടി ഒരു ബോണ്ട് ഖാർഗ്ഗീയുടെ ഒപ്പോടോ കൊടുത്തു.... അതിനു തെളിവും ഉണ്ട്.... Aa പാവം സ്ത്രീകൾ എത്തുംവിശ്വസിച്ചു കൈപ്പത്തി ക്കു കുത്തി.... അതാണ് നടന്നത്.... യുദ്ധം ജയിക്കാൻ എല്ലാവർക്കും കളിക്കാം.... ചിലർ നെറികെട്ട കളി കളിക്കും.... Supreme court il matter എത്താൻ ചാൻസ് ഉണ്ട്.
@appu.v.nappukuttan5417
@appu.v.nappukuttan5417 3 ай бұрын
ഇലക്ഷൻ കമ്മിക്ഷൻ്റെ സൈറ്റുണ്ട് ഒന്നു കൂടി നോക്കിയിട്ടു പറയൂ. നുണകൾ പറയരുത്
@john-ef8fk
@john-ef8fk 3 ай бұрын
​@@appu.v.nappukuttan5417ഈ തവണ BJP യ്ക്ക് സീറ്റ് എണ്ണം കുറഞ്ഞെങ്കിലും വോട്ടിംഗ് വിഹിതം കൂടി മൊയലാളി🤣😂 നീ പോയി ഇലക്ഷൻൽ സൈറ്റിൽ നോക്കു🤣😂
@Mogambo3ct
@Mogambo3ct 3 ай бұрын
തൊടങ്ങി മാപ്ര കൂട്ടം😂😂 വേറെ ഒന്നും കിട്ടിയില്ല. കൂടതൽ ആഴത് പോയാൽ കാണാം ഒന്നും ഇല്ല😂😂 ഇത് കാണുന്ന നമ്മളെ വേണം ആദ്യം തൊഴികാൻ😂😂
@sebastianantony7577
@sebastianantony7577 3 ай бұрын
ഇതൊക്കെ തിരിച്ചടി കിട്ടിയപ്പോൾ ഒത്തു കളിക്കുന്നതാണ്.... രണ്ടും ഒറ്റക്കെട്ടാണ് 😂
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
പിന്നല്ലേ? അങ്ങനെ വേണ്ടേ?
@ikbalkaliyath6526
@ikbalkaliyath6526 3 ай бұрын
"യഥാർത്ഥ ജനാസേവകന് അഹന്ത പാടില്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യത പാലിക്കപ്പെട്ടില്ല, വിദ്വേഷ പരാമർശങ്ങൾ പാടില്ലായിരുന്നു....." എല്ലാ രാഷ്ട്രീയപ്പാർട്ടികളും കർശനമായി നടപ്പാക്കേണ്ട വളരെ നല്ല ഉപദേശം/ നിർദ്ദേശം
@latheefl8255
@latheefl8255 3 ай бұрын
ആർക്കുവേണം ഇയാളുടെ ഉപദേശം
@nandhu2702
@nandhu2702 3 ай бұрын
​@@latheefl8255 nee upadeshik.. vartha aakumo ennu nokkam.. ayal upadeshichal kelkendavar kelkum..
@sheebasatheesan9165
@sheebasatheesan9165 3 ай бұрын
Advice of the devil l... o.,.. l.
@nandhu2702
@nandhu2702 3 ай бұрын
@@sheebasatheesan9165 ano ammachi?
@sheebasatheesan9165
@sheebasatheesan9165 3 ай бұрын
@@nandhu2702 🤣🤣🤣
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 3 ай бұрын
news 18, ഉറുമ്പിനെ, ആടാക്കും, ആടിനെ ആനയും... വിട്ടേക്കൂ... ഈ ചാനൽ കാണുന്നത് തന്നെ, അത്തവും ചതുർത്തിയും പോലെ... എന്നാ നന്നാവുക നീ ഒക്കെ?
@AmbiliS-0vlogs
@AmbiliS-0vlogs 3 ай бұрын
നട്ട ഞൊട്ടിയാൽ പൊട്ടുന്നതല്ല rss,, നട്ട പോയാൽ തീരുന്നതും അല്ല bjp,,,, rss 🙏❤️
@Paaruparvathi-ih2ld
@Paaruparvathi-ih2ld 3 ай бұрын
കേട്ടുകഥ ഉണ്ടാക്കാൻ മാധ്യമങ്ങൾക്ക് ന്തൊരു ഉത്സാഹം 😊
@priyachandran8806
@priyachandran8806 3 ай бұрын
RSS ❤️
@SreekumarSivarajan-dh8tt
@SreekumarSivarajan-dh8tt 3 ай бұрын
Bjp❤modi❤
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
ഈ ന്യൂസ് വന്നിരിക്കുന്നത് മൗദുതി ചാനലിൽ അല്ലല്ലോ ന്യുസ് കേരളയിൽ ആണല്ലോ
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
ഇപ്പോഴാണോ ഭാഗത്തു മണിപൂർ കലാ പത്തെ പറ്റി അറിയുന്നത്
@sudarsanangurukripa7370
@sudarsanangurukripa7370 3 ай бұрын
വായിൽ വന്നത് വിളിച്ചു പറയരുത് .. ആ പറഞ്ഞത് ഒന്ന് കേൾപ്പിക്കുക.. നീ ആദ്യം പോയി ഹിന്ദി പഠിക്കു
@AbdulRahman-sj1ts
@AbdulRahman-sj1ts 3 ай бұрын
ചായവാലക്ക് തറവാട്ടിൽ നിന്നു തന്നെ കിട്ടി അല്ലേ 😮 ബാക്കി പാർലമെൻ്റിൽ നിന്നും കിട്ടും 😅
@s.kumarkumar2756
@s.kumarkumar2756 3 ай бұрын
അനക്കും മീൻ വിൽക്കുന്ന അന്റെ വാപ്പാക്കും കിട്ടും കോയാ 😂
@sethunairkaariveettil2109
@sethunairkaariveettil2109 3 ай бұрын
ഇതൊക്കെ ഇച്ചായന്റെ ഒരു തമാശയായി കണ്ടാൽ മതി. രാഷ്ട്രീയത്തിൽ പലേ കളികളും ഉണ്ടല്ലോ...സ്തു കളിക്കാതെ ഒരു രാഷ്ട്രീയപ്പാർട്ടിക്കും നിലനിൽപ്പില്ല...
@mohandasnv6395
@mohandasnv6395 3 ай бұрын
മുറിയന്മാർക്ക് കുളിരേകുന്ന വാർത്ത😂
@zxt631
@zxt631 3 ай бұрын
Chilar ath thottit kayukathe chaya indakunnu. Glass thodunnu😅
@sivaprasadpv6333
@sivaprasadpv6333 3 ай бұрын
ചായ വാലെ ആണ്. മീൻ വാല അല്ല.
@streetfighter8617
@streetfighter8617 3 ай бұрын
Rss നു ego പാടില്ല. മോദി ക്ക് കിട്ടിയ പിന്തുണ അദ്ദേഹത്തിന്റെ കഴിവ് ആണ് അതിനു ego കാണിക്കേണ്ട കാര്യമില്ല. രാഷ്ട്രമാണ് വലുത് എന്ന് പറയുന്നവർ പ്രവർത്തിയിലും അത് കാണിക്കണം.
@dilipraj9184
@dilipraj9184 3 ай бұрын
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
സുഹൃത്തേ... അഭിപ്രായത്തിൽ കഴമ്പു ഉണ്ടെങ്കിൽ മോദി അതു പരിശോധിച്ച് വേണ്ടത് ചെയ്യും. മുൻപും ചെയ്തിട്ടുണ്ട്... RSS പൂർണം ആയി ഇറങ്ങിയോ ഇല്ലയോ വോട്ട് ചെയ്തിട്ടുണ്ട് തീർച്ച. അല്ലെങ്കിൽ 240 കിട്ടില്ല... യുപി യിലെ 1 lakh bond congress party മുസ്ലിംസ്‌നു വിതരണം ചെയ്തതിന് തെളിവ് ഉണ്ട്. Aa പാവം സ്ത്രീകൾ അതിൽ വീണു. അതാണ് ഉണ്ടായത്...
@shazzshazz1697
@shazzshazz1697 3 ай бұрын
RSS ഒരു വ്യക്തിയിൽ ഒതുങ്ങി നിൽക്കുന്നതല്ല സംഘടന ആണ് പ്രാധാനം
@dilipraj9184
@dilipraj9184 3 ай бұрын
It's what all are saying
@tecman5511
@tecman5511 3 ай бұрын
RSS ഇല്ലങ്കിലും BJP ക്ക് ഒരു കുഴപ്പവുമില്ല RSS പോയി പണി നോക്ക്
@madhusoodhanannairp3991
@madhusoodhanannairp3991 3 ай бұрын
Nowadays the conflict between RSS and BJP both ruins the Hindu votes split and it helps
@madhusoodhanannairp3991
@madhusoodhanannairp3991 3 ай бұрын
Nowadays the conflict between RSS and BJP both ruins the Hindu votes splits and it helps opposition party comes to be on power . It was only simply an ego clash. Avoid this pressure tactics against BJP while on contesting elections.
@sugunans
@sugunans 3 ай бұрын
ഈ പറഞ്ഞത് മോഹൻ ഭഗവത് അറിഞ്ഞിട്ടുണ്ടാകില്ല
@satyamevajayate-english9075
@satyamevajayate-english9075 3 ай бұрын
വിദ്വേഷവും വിഷവും പ്രചാരണ കാലത്ത് വിളമ്പിയത് തിരിച്ചടിച്ചു. രാജസ്ഥാനിൽ വർഗ്ഗീയ വിഷം വിളമ്പിയ മണ്ഡലത്തിൽ 8 നിലയിൽ പൊട്ടി. പ്രതികരണത്തിന് തെരഞ്ഞെടുപ്പു കഴിയാൻ കാത്തിരിക്കുക ആയിരുന്നു മാമൻ.
@VINISHAPR-kc6jz
@VINISHAPR-kc6jz 3 ай бұрын
Kanayya.laaline.marakarudhu
@johnjosephbunglavan1811
@johnjosephbunglavan1811 3 ай бұрын
MY HEARTY SALUTE.... APPRECIATE YOUR GOLDEN WORDS.. IT'S NOT ONLY FOR BJP ONLY BUT TO CONGRESS PARTY AND LDF TOO...
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
Yes... You are absolutely correct. Problem is Bhagavat ji is talking about Jana sevaks.... Is there any Jana sevaks left in those parties?
@irfanss2210
@irfanss2210 3 ай бұрын
Yes...
@Anilan801
@Anilan801 3 ай бұрын
ന്റമ്മോ, സോറോസിസ് ഇയാൾക്കും കാശ് കൊടുത്തോ?
@ajifilmcreations5327
@ajifilmcreations5327 3 ай бұрын
ആദ്യം കേരളത്തിൽ നോക്കി അഹങ്കാരം ആർക്കാണെന്ന് നോക്കി പടിക്കു എന്നിട്ടാവാം കേന്ദ്രം 😏
@SunilKumar-tr4om
@SunilKumar-tr4om 3 ай бұрын
കുട്ടികൾ തെറ്റ് കാണിക്കുന്നു എന്ന് തോന്നിയാൽ തിരുത്തേണ്ടത് രക്ഷകർത്താക്കളോ ഗുരുനാഥന്മാരോ അല്ലെ ?അത്രെയേ ഉള്ളു ..അല്ലാതെ മറ്റൊരു തരത്തിൽ ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല,ഇതൊരു BJP വിരുദ്ധ പ്രസ്താവനയല്ല ...കൂടുതൽ കരുത്തർ ആകാൻ വേണ്ടിയുള്ള നിർദേശങ്ങൾ ആണ്
@raveendranpk8658
@raveendranpk8658 3 ай бұрын
ഇതിൽ പറഞ്ഞത് കേട്ടാൽ ബി.ജെ.പിയ്ക്കെതിരെയാണെന്ന് തോന്നുകയില്ല - മാറ്റാർക്കോ എതിരെ
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
ജനറൽ ആയി പറഞ്ഞതാണ്. ജന സേവകർ ഇപ്പൊൾ ബിജെപി യില് മാത്രം ആയതു കൊണ്ട് അവരെ പറ്റി ആണ് എന്ന് ധരിച്ചു പോയി കാണും.
@raveendranpk8658
@raveendranpk8658 3 ай бұрын
@@user-sm4wk6pv4f ABC യിൽ TG വിവരിയ്ക്കുന്നുണ്ട്.
@maneeshappoos7826
@maneeshappoos7826 3 ай бұрын
അത് പിണറായിയെ ഉദ്ദേശിച്ചാണ്😂😂
@shipandshippinglifebysanth3169
@shipandshippinglifebysanth3169 3 ай бұрын
ന്യൂസ്‌ 18 നു ഹിന്ദി അറിയുമോ 😂😂
@flowers_comedy-.
@flowers_comedy-. 3 ай бұрын
Indian janatha modikoppam janangalode rekshakan modi ji
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 3 ай бұрын
അദ്ദേഹം എല്ലാവരുടെയും കാര്യമാ പറഞ്ഞെ
@ajikondedan2376
@ajikondedan2376 3 ай бұрын
Rss ഉം ബിജെപി യും തമ്മിൽ അടിപ്പിച്ചാൽ അല്ലെ അവരെ ഭരണത്തിൽ നിന്നും ഇറക്കാൻ കഴിയൂ....😂😂
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
ഇങ്ങ് പോരട്ടെ അടിപ്പിക്കാൻ 😂
@gowriganesh827
@gowriganesh827 3 ай бұрын
മോദിക്കെതിരെ എന്ന് വെറുതെ പറയല്ലേ
@ravindranathravi7131
@ravindranathravi7131 3 ай бұрын
RSS ൻ്റെയും BJP യുടേയും കാര്യങ്ങൾ നോക്കാൻ ആളുണ്ട്. News18 വിഷമിക്കേണ്ട 'നിങ്ങളുടെ പണി നോക്കി പോ
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
ഇലക്ഷൻ കഴിഞ്ഞു. ഇനി ജോർജ് Soros കാശ് കൊടുക്കില്ല ... അയാൾക്കും പെണ്ണുംപിള്ളേം പിള്ളേരും ഉണ്ട്. പറഞ്ഞിട്ട്.... ജീവിക്കണ്ടേ?
@baburjand9379
@baburjand9379 3 ай бұрын
മോദിയെപ്പോലെ കഴിവുറ്റ ഒരാൾ കോൺഗ്രസിൽ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്നു.. കമ്മ്യൂണിസ്റ്റ് ആയിരുന്നുവെങ്കിൽ കമ്മ്യൂണിസ്റ്റിന് വോട്ട് ചെയ്യുമായിരുന്നു... കാരണം ഇന്ന് ഭാരതം കൈവരിച്ച വികസനങ്ങൾക്ക് എല്ലാം കാരണം മോദി എന്ന വ്യക്തി മാത്രമാണ്
@ranjithm.p.5199
@ranjithm.p.5199 3 ай бұрын
വെറും പത്തു വർഷം കൊണ്ട് ഉണ്ടായതാണോ.... വിഡ്ഢിത്തം പറയരുത് 😮
@ShoukhiPukayoor
@ShoukhiPukayoor 3 ай бұрын
മോദി ചെയ്തത് ഇന്ത്യയെ വിറ്റു തുലച്ചു.. ജയിലിൽ പോകുന്നത് പേടിച്ചു തള്ളിപ്പറഞ്ഞ എല്ലാ ടീമിനെയും കാലുപിടിച്ചു ഒപ്പം കൂട്ടി..
@जयहिंद-थ2र
@जयहिंद-थ2र 3 ай бұрын
എല്ലാം വിറ്റു മുടിച്ച് താണോ വികസനം ംംം നോട്ട് നിരോധനത്തിനു ഉണ്ടായ നേട്ടം എന്താണെന്ന് പറയൂ
@irfanss2210
@irfanss2210 3 ай бұрын
Pottathanam parayathe podey... Appo India kku swathandryam kittan work cheytha senanikalum INC ulppede? Avarokke modi kku keezhe ano?
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
​@@ranjithm.p.5199 ഗൾഫ് countries il ഉള്ള ഇന്ത്യൻ മുസ്ലിംസ് ഇൻ്റെ കാര്യം അറിയില്ല. ഇസ്ഥന്ബുൽ il പോകേണ്ടി വന്ന ഹതഭാഗ്യർ ആയ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ധാരാളം അറിയാം. അതേ 10 വർഷം കൊണ്ട് ഞങ്ങളും മനുഷ്യർ ആയി. Thank you Modi
@aneesha.k5061
@aneesha.k5061 3 ай бұрын
Rss സപ്പോർട്ട് ഇനി ബിജെപിക്ക് ഇല്ല, ഇനി സപ്പോർട്ട് കോൺഗ്രസിന്.
@rijuhdas1
@rijuhdas1 3 ай бұрын
😂😂😂😂 nthonnede
@neelakandanp4390
@neelakandanp4390 3 ай бұрын
ബിജെപി യെ അല്ല വിമർശിച്ചത്... ഇതൊക്കെ ഹിന്ദി അറിയാത്ത മാമ മാധ്യമങ്ങളുടെ തെറ്റായ വിവർത്തനം...
@Ismail.Valiyakath.
@Ismail.Valiyakath. 3 ай бұрын
Congratulations to Dr. Mohan Bhagavath Sir, for the Excellent Lesson to the BJP Top Brass. Thank you so much Sir. 1:19 1:21
@cyrilarakkal1759
@cyrilarakkal1759 3 ай бұрын
ആർക്കും അഹംകാരം പാടില്ല.
@hariharank1822
@hariharank1822 3 ай бұрын
കോർപ്പറേറ്റ് സേവകർക്ക് അഹന്ത യും, മാന്യത ഇല്ലായ്മ യും ഭൂഷണമാണ്.
@CommmonMan-vd8hf
@CommmonMan-vd8hf 3 ай бұрын
ആണോ...... അതാണ് പിണറായിക്ക് ഇത്രയും അഹംകാരം???
@life-long513
@life-long513 3 ай бұрын
​@@CommmonMan-vd8hf😂😂😂
@varghesemk2999
@varghesemk2999 3 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. മോദി ജനസേവകനല്ല ജനങ്ങളുടെ കാലനാണ്. അതുകൊണ്ടാണ് അഹന്ത കാണിക്കുന്നത്.
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
ആരാ ippol പുള്ളിക്കാരൻനേ ഗീവർഗീസ് പുണ്യാളൻ ആക്കി വച്ചേക്കുന്നെ? എന്തിനാ അതു? പച്ച വെളിച്ചം കണ്ടപ്പോൾ പേടിച്ച് പോയി....😊
@varghesemk2999
@varghesemk2999 3 ай бұрын
@@user-sm4wk6pv4f ആര്. പുള്ളിക്കാരനെ പുണ്യവാളനാക്കിയതല്ല. മൂന്നു പ്രാവശ്യമൊക്കെ തൃശൂരു വേണമെന്ന് പറഞ്ഞു കാലു പിടിച്ചാൽ മനസ്സലിഞ്ഞു പോകില്ലേ. പോരെങ്കിൽ ചെമ്പ് കിരീടത്തിനു പകരം പത്തു ലക്ഷത്തിന്റെ കിരീടമാണ് ഓഫർ ചെയ്തിരിക്കുന്നത്. പിന്നെ ആരും ശ്രദ്ധിക്കാതെ പോയ ചില കണക്കുകൾ കഴിഞ്ഞ ദിവസം ഒരു വൈദികൻ പറഞ്ഞിരുന്നു.മറ്റു മണ്ഡലങ്ങളിൽ നിന്നു 60000 വോട്ടുകൾ ഈ മണ്ഡലത്തിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് മുരളി മൂന്നാമതായതും അത്രമേൽ സ്വീകര്യനായിട്ടും സി പി ഐ സ്ഥാനാർഥി ഇത്രയും വോട്ടിനു പരാജയപ്പെട്ടതും.പച്ചവെളിച്ചം കണ്ടാലൊന്നും ക്രിസ്ത്യാനികൾ പേടിക്കില്ല. അല്ലെങ്കിലും കേരളത്തിലെ കുറെ അലവലാതി വർഗ്ഗീയവാദികളൊഴിച്ചാൽ ബാക്കിയെല്ലാം പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിഞ്ഞുപോകുന്നവരാണ്.
@varghesemk2999
@varghesemk2999 3 ай бұрын
@@user-sm4wk6pv4f ഇവിടെ മുസ്‌ളീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമെല്ലാം സ്നേഹത്തോടെയാണല്ലോ കഴിഞ്ഞുപോകുന്നത്. കുറെ അലവലാതി വർഗ്ഗീയവാദികളുടെ ശല്യമൊഴിച്ചാൽ കേരളത്തിൽ ഒരു പ്രശ്നവുമില്ല. പിന്നെ സുരേഷ് ഗോപി കഴിഞ്ഞ അഞ്ചുവർഷമായി തൃശൂരിൽ പ്രവർത്തിച്ചു എന്നുപറഞ്ഞതു മറ്റു മണ്ഡലങ്ങളിലെ 60000 വോട്ടുകളാണ് തൃശൂരിലേക്ക് ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. പിന്നെങ്ങനെ ജയിക്കാതിരിക്കും. പിന്നെ പ്രതാപനൊക്കെ ചെറിയ കളി കളിച്ചു കാണും.ഇതൊക്കെയാണെങ്കിലും 18 സീറ്റ്‌ യൂ ഡി എഫിനല്ലേ.
@abduljabbarjabbar4711
@abduljabbarjabbar4711 3 ай бұрын
കൂട്ടുകാരൻ അന്യ മത വിദ്വേഷം തള്ളി മറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം തള്ളി മറിച്ച് നടന്ന രണ്ടര മാസങ്ങൾ.......സാറ്എവിടെ ആയിരുനനു......😂😂😂🤪😜😸😸🤓🤓 ഇത് വേറേ നംബരലേല.......😂😂🤣🤣🤣👻👻👻👻
@sreeharisreekanth9003
@sreeharisreekanth9003 3 ай бұрын
ആ ന്യൂസ് അങ്ങനെ അല്ലല്ലോ, നാഷനൽ ചാനലില്‍ പറയുന്നത്
@HolyWarrior-4U
@HolyWarrior-4U 3 ай бұрын
ഇത് ബിജെപിക്ക് എതിരാണെന്ന് പറഞ്ഞ് വാർത്ത പുഴുങ്ങുകയാണ് ന്യൂസ് 18 ഇണ്ടി മുന്നണിയുടെ തലക്കിട്ട് കിഴുക്കിയിട്ടുണ്ട് മോഹൻ ഭാഗവത് അദ്ദേഹം ബിജെപിയെന്നോ ....മോദിയെന്നോ .. ഇപ്പോൾ ഭരിക്കുന്ന പാർട്ടിയെന്നോ എവിടെയും പറഞ്ഞിട്ടില്ല .. ....ഇദ്ദേഹം പങ്കെടുത്ത യോഗത്തിൽ ....തന്റെ അനുയായികള്ക്ക് പ്രതിപക്ഷ ബഹുമാനം അവശ്യം ഉണ്ടായിരിക്കണം എന്നെ പറഞ്ഞിട്ടുള്ളൂ
@ajayakumar2025
@ajayakumar2025 3 ай бұрын
രണ്ട് സഹോദരസഘടനകളും മാന്യമായി സഹകരിച്ച് മുൺമ്പോട്ട് പോയാൽ രണ്ട് വിഭാഗത്തിനും നല്ലതായിരിക്കും ഒറ്റക്ക് ഒറ്റക്ക് നിന്നാൽ രണ്ട് ഭാഗവും ക്ഷിണിക്കും
@anaswardevaraj1731
@anaswardevaraj1731 3 ай бұрын
പാർട്ടിയെകാൾ വലുതല്ല ആരും.
@muhammadpshah9658
@muhammadpshah9658 3 ай бұрын
കോൺഗ്രസ്സും. സി. പി. എമ്മും. ഇത്രം വർഗീയതയുന്നില്ല. അതുകൊണ്ട് അവരെ നേരാക്കേണ്ടതില്ല. സംഘ 7 കളേ
@aswinkarott
@aswinkarott 3 ай бұрын
Myr RSS, pooor RSS😹🤣😂😂😂
@muralidharanrayirath891
@muralidharanrayirath891 3 ай бұрын
ഇതെല്ലാം നിങ്ങളുടെ ഇമേജിനേഷൻ പരസ്പരം.തമ്മിൽ തല്ലിക്കാൻ ഉള്ള ഗൂഡ തന്ത്രങ്ങൾ
@firozedoha1682
@firozedoha1682 3 ай бұрын
മോദിയുടെ വികസനം എന്ന് പറഞ്ഞാൽ അയാൾ നാട്ടിൽ വർഗീയത വികസിപ്പിച്ചത്
@bharatvansh8784
@bharatvansh8784 3 ай бұрын
ഓ ശരി എല്ലാം വിശ്വസിച്ചു... പറയുന്നത് ഹിന്ദിയറിയാത്ത നീയൊക്കെയല്ലെ...😂
@rajendranvp1300
@rajendranvp1300 3 ай бұрын
ഞങ്ങളുടെ മോദിജിക്ക് ഇത്തിരി അഹ൦കാര൦ ആവാ൦,ഭാഗവത്ചേട്ട൯ യച്ചൂരിയുടെ ചുവന്ന ട്റൌസ൪ തിരികെ കൊടുക്കുക..
@fingertip6816
@fingertip6816 3 ай бұрын
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഗിക്കപ്പെട്ടു എന്ന് മോഹൻഭഗവത് നു മനസ്സിലായി... എന്നാൽ എലെക്ഷൻ കമ്മീഷന് ഇനിയും മനസ്സിലായിട്ടില്ല 🙏🙏😃
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
മോഡിയുടെ സന്തത സഹചാരി അമിട്ട് ഈ വാർത്ത അറിഞ്ഞില്ലേ അമിട്ട് ഉറങ്ങുകയാണോ
@shameerebrahim7052
@shameerebrahim7052 3 ай бұрын
നാടകമേ ഉലകം..
@aalikoyap9879
@aalikoyap9879 3 ай бұрын
2 സീനിയർ നേതാക്കളാണ് ഇങ്ങനെ പറയുന്നതെന്ന് ഓർക്കണം.. പാർട്ടിയുടെ നെലവാരം എവിടെ എത്തി
@muhammadpshah9658
@muhammadpshah9658 3 ай бұрын
ഭരണം ദുർഭലമായപ്പോൾ ജനങ്ങളുടെ വെറുപ്പിൽ നിന്ന് റക്ഷപ്പെടാനുള്ള അട വുകൾ
@venugopal.n.r.nair.5808
@venugopal.n.r.nair.5808 3 ай бұрын
ഇത് ഒരു ബൈഠക്കിൽ കൂടി പരിഹരിക്കാം . അതിന് ഓപ്പൺ സ്റ്റേജ് വേണ്ട' ആരായാലും സർ സംഘ ചാലക് കുറച്ചു മര്യാദ പാലിക്കുക. ഒരു തവണ മോദിയെ വിളിച്ച് പറഞ്ഞാൽ തീരുന്ന വിഷയം : മൈക്കിൻ്റെ മുന്നിൽ വേണ്ട
@heavansaj2185
@heavansaj2185 3 ай бұрын
വെറുതെ ചേട്ടാ പായസം വയ്ക്കണ്ടാ.... മോഹൻ ഭാഗവതിൻ്റെ ഒരു Bile തരാമോ?
@jeevanvk5526
@jeevanvk5526 3 ай бұрын
ഇതങ്ങു നേരത്തേ പറയരുതായിരു ന്നോ. എല്ലാം കിണറ്റിൽ വീണശേഷഠ കോരി എടുക്കാൻ ശ്രമിക്കുന്ന ത് ബുദ്ധി ശൂന്യമായ കിളവൻമാരുടെ പണി ആണ് .
@abdullack4577
@abdullack4577 3 ай бұрын
ellam adavukal.....viswasikkilla ...pa d ippicha thu ivar thanne....baranathilikkumpozhanu vimarsanam ......
@sivanandansiva1112
@sivanandansiva1112 3 ай бұрын
BJP യുടെ നട്ടല്ലൂ RSS ആണ്ഭരണം കിട്ടിയപ്പോൾ BJP യിൽ ചില നേതാവ്RSS മറന്നു അങ്ങനെ ഒരു ചെറിയകതട്ടു കിട്ടിയത്.:
@venugopal.n.r.nair.5808
@venugopal.n.r.nair.5808 3 ай бұрын
RS ടൻ്റെ പ്രചാരകൻ ആയിരുന്ന മോദിയുടെ കുറ്റം ഒരു വനും പറയേണ്ട
@Asha_S972
@Asha_S972 3 ай бұрын
വാർത്തകൾ വളച്ച് ഒടിക്കുന്ന നിങ്ങളെ ഉപദേശിക്കാൻ ആരും ഇല്ലാതെ പോയല്ലോ ☹️. Modi, BJP ഒക്കെ നന്നാവും... നിങൾ ഇനിയും തരം താണു പോകും
@shabeermk8895
@shabeermk8895 3 ай бұрын
ഇതൊക്കെ കണ്ടു RSS ഉം ബിജെപി യും രണ്ടാണ് എന്നാരെങ്കിലും കരുതിപ്പോയാൽ നിങ്ങൾ സ്വബോധത്തെ ഒന്ന് കൂടി ഉറപ്പു വരുത്തണം.
@MohanKumar-dt3ob
@MohanKumar-dt3ob 3 ай бұрын
BJP മോഡിജിയെ താഴെയിറക്കു RSS അടങ്ങിയിരിക്കല്ല RSS നെ യോ BJP യോ കണ്ടല്ല ജനം വോട്ട് ചെയ്തത് മോഡിജി ഇമേജ് കണ്ട് തന്നെ ജനം വോട്ട് ചെയ്ത് Rss മനപൂർവ്വം മോഡിജി നടപ്പിലാക്കിയ ജനോപകാര പ്രകാരമായ പദ്ധതികൾ ജനങ്ങളിൽ എത്തിക്കാൻ ബോധപൂർവ്വം BJP പ്രവർത്തകരും RSS ബോധപൂർവ്വം പ്രർവത്തില്ലയെന്ന് ഹിന്ദു സമുഹം പറയുന്നണ്ടായിരുന്നു ഇപ്പോൾ എല്ലാം വ്ക്തമായി
@SreeJiths-p9w
@SreeJiths-p9w 3 ай бұрын
ആർ. എസ്. എസ് ഇത്ര നന്മയുള്ള സംഘടന ആണെന്ന് ഇപ്പോഴാണ് മനസ്സിൽ ആയത്,, എന്റെ ആർ എസ് എസിനോടുള്ള കാഴ്ചപ്പാട് തന്നെ തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടു. ബിജെപി യെ ആവശ്യമുള്ള അവസരത്തിൽ തീർച്ചയായും കറക്റ്റ് ചെയ്യുക 🥰🥰
@സനാസ്മൊബൈൽസ്
@സനാസ്മൊബൈൽസ് 3 ай бұрын
ജനങ്ങൾ വലിച്ചെറിയുമ്പോൾ ഇങ്ങനെ പലതും കേൾക്കാം
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 3 ай бұрын
ഏകാത്മദർശനം ഞാൻ നീ എന്ന പക്ഷപാതിത്വം ഇല്ലാതാക്കുന്ന എല്ലാം ഒന്നെന്ന ദർശനം.നന്മ😊 ചെയ്യാൻ ലഭിച്ച ജീവിതം അതിനായി ഉപയോഗിക്കുമ്പോൾ മാത്രമേ ജന്മസാഫല്യം ലഭിക്കൂ.അർത്ഥശൂന്യമായ മാർഗത്തിൽ ചരിച്ചു തന്നെയും തൻ്റെ നിലനില്പിന് കാരണമായ സംവിധാനങ്ങൾക്കും നാശം വരുത്തരുത്.
@vikramjinmp426
@vikramjinmp426 3 ай бұрын
മോഹൻജി ഭഗവത് ആർഎസ്എസ് ശാഖാ പ്രമുഖന്മാർ മുതൽ എളിമത്വവും അധികാരം കിട്ടിയാൽ കൂടുതൽ എളിമത്വത്തോടൊപ്പം സമൂഹ സേവനവും തൊഴിൽ മേഖലകൾ പുനർജീവനം നൽകാനായി - യുവ മോർച്ച മഹിളാ മോർച്ച ഗ്വാ ഗ്വാ വിളിക്കുന്നവരിൽ നിന്നും സ്കിൽ ഡെവലപ്മെൻ്റ് വഴി വ്യതമായ തൊഴിൽ സേവനം കണ്ടെത്തി നടപ്പിൽ വരുത്തണം - അല്ലാതെ അടചാക്ഷേപിക്കാതെ താഴെ തട്ടിൽ നിന്നും മാറ്റങ്ങൾ കൊണ്ട് വരുത്തണം
@real-man-true-nature
@real-man-true-nature 3 ай бұрын
RSS ൻ്റെ ലക്ഷ്യം അവിഭക്ത ഇന്ത്യ. ഇതിൻ്റെ ബാക്കിയായാണ് Pok ഇന്ത്യയിൽ ലയിപ്പിക്കുമെന്ന് യോഗി പറഞ്ഞത് , യോഗി തികഞ്ഞ RSS കാരൻ. പക്ഷെ ഇത് ഒരിക്കലും നടക്കാത്ത കാര്യങ്ങളാണ്
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
മോഹൻഭാഗത്തു മോദിയെ വിമർശിക്കുന്ന ത് ബിജെപി ക്കാർ അറിഞ്ഞില്ലേ
@bharatvansh8784
@bharatvansh8784 3 ай бұрын
ഇത്രേയുളളോ രൂക്ഷവിമർശനം...😂. ഈകേട്ടതാണോ രൂക്ഷവിമർശനം. ഇതൊക്കെ രൂക്ഷമെങ്കിൽ രൂക്ഷമായതിനെ നിങ്ങൾ എങ്ങനെ പറയും.... ഇത്രയും പറഞ്ഞതിൽ എല്ലാം കൂടി മനസ്സിലാകുന്നത് എല്ലാവിഷയത്തിലും ഏതൊരുവിഷയത്തിലും പൊതുജനസഭകളിൽ അത് (പാർലമെന്റായാലും നിയമസഭകൾ ആയാലും) ബഹുസമ്മതം സമവായം ഒണ്ടാക്കണം എന്ന് മാത്രമാണ്. മോഡിയെന്നൊ ബി ജെ പി യെന്നൊ മറ്റേതെങ്കിലും ഒരുനേതാവിനെയോ പാർട്ടിയേയോ പേരെടുത്ത് പരാമർശിച്ചിട്ടില്ല. അതും ഭരണപക്ഷത്തേയും പ്രതിപക്ഷത്തോടും കൂടിയാണ് വാക്കുകൾ ഉപയോഗിച്ചത് എന്ന് ഹിന്ദിനല്ലരീതിയിൽ അറിയുന്ന ആർക്കും മനസ്സിലാവും. ഇനി, RSS ഭരിക്കുന്നത് അവരുടെ ആശയത്തിലൂന്നി ഓരോ വിഷയങ്ങളിലേയും പ്രതിപക്ഷമൊ എതിരഭിപ്രായമോ ഇല്ലാത്ത ഒരു സംഘടനയെ മാത്രമാണ്. അതാണ് അദ്ദേഹത്തിന്റെ അനുഭവസമ്പത്ത്. എന്നാൽ, നമ്മുടെ പാർലമെന്റ് സഭ, നിയമസഭ കളിലെ നിയമരീതികൾ അങ്ങനെയാണോ? അല്ലാന്ന് രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും അറിയുന്ന ഏതൊരാൾക്കും മനസ്സിലാകും. ഉടുതുണി പൊക്കിക്കാണിക്കുന്ന രീതികൾ വരെ നടന്നിട്ടുണ്ട്. പ്രതിപക്ഷത്തെ നേതാവ് സഭയിൽ ഓടിവന്ന് പ്രധാനമന്ത്രിയുടെ കവിളിൽ ഉമ്മവെച്ചിട്ട് സ്വന്തം നേതാക്കളെ നോക്കി കണ്ണടിച്ച് കാണിക്കുന്ന കോമാളിത്തരം കണ്ടിട്ടുണ്ട്. മോഹൻഭാഗവത് ജി ബരിക്കുന്നിടത്ത് ഇത്തരം വാളിപ്പരിപാടികൾ നടന്ന് അനുഭവമുണ്ടോ? അതൊ അച്ചടക്കത്തോടെ എല്ലാവരും പെരുമാറുന്നതാണോ അനുഭവം?. അതുകൊണ്ട്, മോഹൻഭഗവത്ജി യുടെ ഇത്തരം തത്തവസംഹിതയൊന്നും എന്തും ചെയ്യാം എന്നുളള നിയമത്തെ പിൻതുടരുന്ന ഭാരതീയ പൊതുജനസഭകളിൽ ഒരു കക്ഷിരാഷ്ട്രീയ പാർട്ടി അതായത് ജനങ്ങളുടെ വോട്ടിലൂടെ നേതാവാക്കന്നതായ ഒരു നിയമവ്യവസ്ഥയിൽ 109% കഴിയില്ല എന്നതും സത്യമാണ്. രാജ്യഭരണം എന്നത് വലിയസംഭവമാണ് ഭാരതത്തിൽ. അത് ദേശീയമായാലും അന്തർദേശീയമായാലും. അദ്ദേഹത്തിന്, Politics & Geo Politics എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പൂർണ്ണനിശ്ചയമില്ലാന്ന് ഈ വാക്കുകളിലും നാം നിലവിൽ കാണുന്നതിലും വ്യക്തമാണ്. അതായത് പ്രതിപക്ഷമില്ലാത്ത RSS എന്ന സംഘടനയെ നയിക്കുന്ന പോലെയല്ല, ഒരു രാജ്യം ഭരിക്കുന്നത് എന്ന് വ്യക്തം.
@mubaraknt7998
@mubaraknt7998 3 ай бұрын
New drama 😂😂😂😂😂rss nte vargeeyatha vijayikkilla annu kandappol bjp.rss bandam ella annu varuthi theerkkunnu
@dharmikvew
@dharmikvew 3 ай бұрын
RSS ഉം BJP യും തമ്മിൽ പ്രശ്നമാണെന്ന് പറയുമ്പോൾ നിങ്ങൾക്ക് ആശ്വാസം കിട്ടുന്നുണ്ടാകും. പക്ഷെ വിമർശനങ്ങൾ കൊണ്ടേ ഭരണത്തിന് ദിശാബോധം കൂടുതൽ വ്യക്തമാകു എന്നത് BJP ക്കു മനസ്സിലാകും മോദിജിക്കും മനസ്സിലാകും. ഇന്ന് ഭാരതത്തെ നയിക്കാൻ RSS നു കഴിഞ്ഞല്ലോ അവിടം വരെ എത്തിയതിനു പിന്നിൽ ധാരാളം സ്വയം വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വയം വിമർശനം രാജ്യത്തെ ജനങ്ങൾക്ക് കൂടി ഉണ്ടായാൽ BJP ഒന്ന് കൂടി ശക്തമാകും. അങ്ങനെ ഒരവസ്ഥ വരുന്നതിനെ കുറിച്ച് ചിന്തിക്കാൻ മാപ്രകൾക്ക് കഴിയില്ല.
@saidalavi8822
@saidalavi8822 3 ай бұрын
ജനങ്ങളെ വീണ്ടും തെറ്റിദ്ധരിപ്പിച്ചു കൂടെ നിർത്താനുള്ള നാടക ഒത്തുകളിയുടെ പ്രസ്താപന എന്ന് ബുദ്ധിയുള്ളവർ മനസ്സിലാക്കുക സങ്ക് പരിവാറും BJP യും രണ്ടാണെന്ന് കരുതുന്നവർ പരമ വിഡ്ഡികൾ വിദ്ദേഷം ഇല്ലാത്തവരാണ് സങ്ക് പരിവാർ എന്ന തോന്നൽ ഉണ്ടാക്കാൻ ശ്രമിക്കുന്ന ചാനൽ കാരും ജനങ്ങളിലേക്ക് പൊട്ടത്തരം അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് കഷ്ടം
@happygolucky4439
@happygolucky4439 3 ай бұрын
ഇപ്പോഴും rss ബിജെപി യുടെ മെയിൻ strength ആണ് അതിനു ഒരു മാറ്റവും ഇല്ല
@777nirmal_0
@777nirmal_0 3 ай бұрын
ഇത് ഇലക്ഷൻ റിസൾട്ട് കണ്ടപ്പോ നിലപാട് ഒന്ന് മയപെടുത്തി....അത്രേ ഉള്ളൂ കുറച്ച് കഴിയട്ടെ ഇയാൾ തന്നെ വന്ന് സൂപ്പർ വർഗീയത പറയും😌. ഇതിപ്പോ നല്ല കുറച്ച് ഹിന്ദുക്കളെ സോപ്പ് ഇടനുള്ള ഐറ്റം🤗 സെക്കുലർ നാടകം 😂
@robinsjohn3694
@robinsjohn3694 3 ай бұрын
Hindu rastram undakkan ulla chance moonji iniyum 20 kollam kazhinjalum undakkan pattilla ........ Athinte vishamam anu
@jayaprakashjpkshan9639
@jayaprakashjpkshan9639 3 ай бұрын
ഇതിൽ എന്താണ് ഇത്രയും വലിയ പ്രാധാന്യമിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. Rss എന്നത് ബിജെപി യുടെ മാതാവാണ്. അമ്മ മക്കളുടെ ചില തെറ്റുകൾക്ക് ശാസിക്കുകയും വേണ്ടിവന്നാൽ അടിച്ചെന്നുമിരിക്കും. അതിനു പുറത്തുള്ളവർ ഇത്രമാത്രം വലിയവായ തുറന്നു വിലപിക്കേണ്ട ആവശ്യം ഇല്ല. ഇത് ഞങ്ങളുടെ കുടുമ്പക്കാര്യം. അന്യന്റെ അടുക്കലകാര്യം നോക്കാതെ പോയി പണിനോക്കിനെടാ പുറംപോക്കികളെ.
@aswinkarott
@aswinkarott 3 ай бұрын
Naadakam😂😂
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
ഇപ്പോൾ യു പിയിൽ ബിജെപി തോറ്റ പ്പോൾ വർഗീയത പറഞ്ഞു വോട്ട് പിടിക്കാൻ പറ്റില്ല എന്നു ഭാഗത്തിന് മനസിലായി
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
ആർ എസ് എസ് ഉം ബിജെപി യും തമ്മിൽ തർക്കമോ അതുകൊണ്ടാണോ യോഗി കരഞ്ഞത്
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 36 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 24 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН