21:49 😓😓 ജനങ്ങളുടെ പ്രാർത്ഥന എത്രയും പെട്ടന്ന് ഇ കലാകാരൻ തിരിച്ചു വരട്ടെ പ്രാർത്ഥിക്കാം നമ്മുക്ക് 2018-5-12 ഇപ്പോൾ തിരിച്ചു വരുന്നുണ്ടെന്നു കേൾക്കുന്നു നല്ലത് വരട്ടെ
@deatheater48054 жыл бұрын
nallath varatte🙏
@rajeshvarma84165 жыл бұрын
Ponnu muthappaa saranam 🙏pranamam 💛
@srees48943 жыл бұрын
Muthappan rakshikatte
@vishnuvn27956 жыл бұрын
muthappa saranam...
@vineethp7916 Жыл бұрын
🙏🙏🙏
@subithbalan29102 жыл бұрын
സുരേഷേട്ടൻ 😍
@cgkomban7334 Жыл бұрын
Sumesh peruvannan nte number kittan vazhi undoo
@shivanyas52863 жыл бұрын
7
@Pranav_770 Жыл бұрын
Kanoor bagath theyyam avar miss use cheynu athin ullath dhaivam thane avark kodtholum kasagod bagath an theyyam thanathya bakthi baya bahumanathode cheynunath oru anushdana karmamthil mattam varthoola eni arengilum veruthiyal theyyam thane ath chodhi cholum. Payyanur thott ksd vare an theyyam athnite chaidhaniyathil kanuka❤️
@AKTHAYA-23 Жыл бұрын
അദ്ദേഹത്തിന്റെ കർമ്മം നന്നായത് കൊണ്ടാണ് ഇന്നും അദ്ദേഹം ജീവിച്ചിരിക്കുന്നത്...ആ അപകടതിന് ശേഷം അദ്ദേഹം തിരിച്ചു വന്നു... ഇന്നും കാവുകളിൽ സജീവം... കഴിഞ്ഞ ദിവസം കൂടി അദ്ദേഹത്തിന്റെ തെയ്യം കണ്ടൊരാൾ ആണ് ഞാൻ... ഇവിടെ ആരും ഒന്നും misuse ചെയ്യുന്നില്ല... നാട് മാറുന്നതിനനുസരിച് ചടങ്ങ് മാറും... അത്രേ ഉള്ളൂ... ദൈവതിന് എല്ലാരും ഒന്ന്... അങ്ങനെ പകരം ചോദിക്കാമായിരുന്നെങ്കിൽ ദൈവത്തിന് ആ ജീവൻ എടുത്തൂടെ... പിന്നെ... തെറ്റ് ചെയ്യുന്നവർ എല്ലായിടത്തും ഉണ്ട്... അത് കാസർഗോഡ് ആയാലും കണ്ണൂർ ആയാലും
@Pranav_770 Жыл бұрын
@@AKTHAYA-23 illa bro kasargod bagath theyyam anushtana karmathil tett verthoola kanoor angane alla
@Pranav_770 Жыл бұрын
@@AKTHAYA-23 idhehathe njn prnjila. Pothuve kanoor angane an enn avide theyyathin ipo chekki poovu polum vekkunila athin pakaram vere sanam use akune athil Thane theyyathinte chaidhaniyam koranju
@AKTHAYA-23 Жыл бұрын
@@Pranav_770 എന്ന് നിങ്ങൾ വിശ്വസിക്കുന്നു... അത്രേ ഉള്ളൂ.. തെറ്റുകളും കാര്യങ്ങളും എല്ലായിടത്തും ഉണ്ട്... എന്നുവെച്ചു അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല ... കേട്ടോ... അങ്ങനെ ആണെങ്കിൽ പിന്നെ എവിടെയും തെയ്യം നടക്കില്ലല്ലോ.. So വെറുതെ ഒരു നാടിനെയും അവിടുത്തെ കലയെയും ഒന്നടങ്കം തള്ളിപറയരുത്