Thank u for you visiting our coorg(madikere) ಮಡಿಕೇರಿ, love from karnataka 💛❤️🙏🙏
@Josfscaria Жыл бұрын
💯💯💯
@innummainnumma2035 Жыл бұрын
@@Josfscaria vc ,
@rahoofkadampuzha624 Жыл бұрын
Madikeri l ninn Malappuramthekk mrn eppola bus?? Time? Pls reply
@Josfscaria Жыл бұрын
7.30 am @@rahoofkadampuzha624
@Saji202124 Жыл бұрын
Corg nice place..im visited almost aria coorg..ilike too much elephant camp.n bamboo forest.kaveri nisargadama...
@Krishnarao-v7n Жыл бұрын
Malappuram To MadiKeri K.s.r.t.c Bus Journey Video Amazing & Information 👌👍👍💪💪
@Josfscaria Жыл бұрын
Thank you so much 🙂
@abdulrahmanekb Жыл бұрын
അടിപൊളി കാഴ്ചകൾ നല്ല അവതരണം ❤
@Josfscaria Жыл бұрын
Thanku
@syedalimurtuza9831 Жыл бұрын
Video nalla-irkd. Yatra nalla-irkd.
@Josfscaria Жыл бұрын
🩷
@Radhakrishnanav19220 күн бұрын
സൂപ്പർ, super
@Josfscaria20 күн бұрын
🔥🔥🔥
@premanathanv8568 Жыл бұрын
மிகவும் அருமையான ரூட் சூப்பர் ❤️👌🤝👏 மலைப்பகுதியில் காட்டு பகுதியில் ரூட் பாதுகாப்பு சேவைகள் பிரமாதம்ங்க
@Josfscaria Жыл бұрын
Thanku sir
@maheshadoor5423 Жыл бұрын
Super sir, best as it takes us along with you. Appreciate your knowledge on Karnataka transport division and agriculture. Keep up the good work. We call it kemp bus our love ❤️❤️❤️
@Josfscaria Жыл бұрын
Thanks a lot
@chandranpillai1551 Жыл бұрын
Good presentation videos beautiful
@Josfscaria Жыл бұрын
thank you sir
@jiteshjayendran3992 Жыл бұрын
Nice I enjoyed the ride thanks bro...👍👍👍
@Josfscaria Жыл бұрын
Glad you enjoyed
@adithyavaidyanathan Жыл бұрын
Beautiful coverage!! Route muzhuvan pachchapinum bangiyinum oru kuravumilla. Ningal aadhyam update ittapolekum njan KSRTC websiteil ee routeine theranj nokki, pakshe updated illa, appol thanne manasilaayi ee busine reservation illa enn. Orupakshe, ee roottile sthiram yaathrakkaarkku maathramaayirikkum ee bus. Anyways, eagerly waiting for Madikeri Madurai SETC Yathra Visheshangal. 👍🏼😃
@Josfscaria Жыл бұрын
Thanks...
@bijupaul4197 Жыл бұрын
ഒരു കമെന്റ് പറയാതെ പോകുന്നത് നന്ദി കേടാണ്,, അത്രയും മനോഹരമായ video, കുടഗിനെ പറ്റി പറഞ്ഞതെല്ലാം വളരെ കറക്റ്റ്, പിന്നെ കർണാടക rtc ബസ് യാത്രയ്ക് സൂപ്പർ.. ഒതുങ്ങ്യ ബസ്, ഞാൻ ഹുൻസൂർ ഉണ്ടായിരുന്നു, ഇപ്പോൾ ട്രിവാൻഡ്രം.. Bye🙏🏻
@Josfscaria Жыл бұрын
രണ്ടു door ഇല്ലാത്തത് വളരെ ബുദ്ധിമുട്ട് ഉണ്ട്
@bijupaul4197 Жыл бұрын
@@Josfscaria എങ്കിലും യാത്ര സുഖം ഇല്ലേ ☺️
@Josfscaria Жыл бұрын
@@bijupaul4197 enthu സുഖം... ഉരുട്ടി കൊല്ലും...slow... നമ്മുടെ ഓർഡിനറി പോലെ running time
@shaheermk4088 Жыл бұрын
ഇടയ്ക്ക് ഹോട്ടലിൽ ബസ്സ് നിർത്തുമ്പോൾ നിങ്ങളുടെ ഭക്ഷണ വീഡിയോ കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. പ്രവാസികൾ ആയ ഞങ്ങളെ പോലുള്ളവർക്ക് ആനവണ്ടി പോലെ നാടൻ ഭക്ഷണ സ്പോട്ടുകൾ പോലും നൊസ്റ്റാൾജിയ ആണ്
@Josfscaria Жыл бұрын
🩷❤️okey
@ഇന്ത്യഇന്ത്യ Жыл бұрын
❤❤❤❤
@balujaya669 Жыл бұрын
❤❤❤ Beautiful yathra video sir 💖❤️💖 congratulations sir.❤❤❤❤❤❤❤❤❤❤❤
@Josfscaria Жыл бұрын
Thanks
@rameshv3603 Жыл бұрын
Mass naa Karnataka sarige nice video 🔥🔥🔥🔥
@Josfscaria Жыл бұрын
Thank-you
@SenthilLathika-lb5xl Жыл бұрын
Nan thamil valthugal sir
@Saji202124 Жыл бұрын
E businu kannur iritti vazi keri madikeri poyal..adalle kurech koodi easy..
@TravelHastag Жыл бұрын
Pandu Ooty padana kalangalil ettavum kooduthal ashrayicha bus ukalil oranam...Ithinodoppam Calicut - Ooty Tnstc yum, pinne everytime favourite aaya Malappuram - Ooty SF um aayirunnu ente ishta vahanangal....
@Josfscaria Жыл бұрын
🩷❤️
@yaeheal25705 ай бұрын
This was my regular bus every week when I worked in Malappuram for a year in 2015-16! The timing was 11.45 from mysore would reach Malappuram by 5.45/ 6.00pm. From Malappuram it's departure time was listed as 6.40 or so but usually left at 7.00 and would reach Mysore Moffusil bus stand just before 1.00 pm.
@Josfscaria5 ай бұрын
Thanks 👍👍👍
@apoorwashetty3716 Жыл бұрын
Next try manglore-mandya via kasargod kanhangad
@rafeequemohamed3728 Жыл бұрын
Awesome as always. Love u bro
@Josfscaria Жыл бұрын
Thank you so much 😀
@gokulshaji7741 Жыл бұрын
You are presenting the video like professional...but as my opinion you can respect other passengers privacy like you can hide their face...i this just refer some Japanese solo travel vlogs in train,bus,even flights...Btw your videos really informative and great ❤
@Josfscaria Жыл бұрын
Your point is correct... Privacy challenge
@ravindrakanitkar12326 ай бұрын
Very nice video
@Josfscaria6 ай бұрын
Thanks
@shrisharma4904 Жыл бұрын
Can you try it KSRTC bus journey of Banglore to Mangalore night time with Nonstop service
@shamsuthengumthodi3831 Жыл бұрын
മലപ്പുറം എന്റെ നാട് 🔥🔥
@Josfscaria Жыл бұрын
🩷🩷
@shamsuthengumthodi3831 Жыл бұрын
@@Josfscaria മലപ്പുറം ടൗണിൽ തന്നെ
@user-mt2or8hx7e Жыл бұрын
12:08 Airavat entryy💥💥
@malolanp5771 Жыл бұрын
Much awaiting.
@Josfscaria Жыл бұрын
💚❤️🩷
@malolanp5771 Жыл бұрын
@@JosfscariaAh! Great sir, Thank you💐
@ravindrakanitkar12326 ай бұрын
Nice video
@Josfscaria6 ай бұрын
Thanks
@shaikhroshan2225 Жыл бұрын
Amazing and mind blowing video bruh😍😍😍😍😍❤❤❤
@Josfscaria Жыл бұрын
Thank you so much 😀
@sreenivasareddy1574 Жыл бұрын
Very informative in Kannada, tamill malayalam...
@Josfscaria Жыл бұрын
Thank-you
@sukumarancheerakkuzhi9625 Жыл бұрын
എന്തൊരു സ്വരമാധുരി
@Josfscaria Жыл бұрын
😁
@gavoussaliasenthilkumar8827 Жыл бұрын
Kozhikode to Munnar bus.
@selvarajandavar4153 Жыл бұрын
Good effort.keep it up
@Josfscaria Жыл бұрын
Thanks a lot
@SenthilLathika-lb5xl Жыл бұрын
Nan thamil valthugal sir a
@aswathyp.thilakan132 ай бұрын
Malapuram to gundlupete bus fare ethraya?
@rashidkannoth Жыл бұрын
38:55 ഞാൻ ജനിച്ച സ്ഥലം, എന്റെ ഭാര്യയുടെ നാട്, ഉമ്മയുടെ നാട്.. എന്റെ കുടുംബാംഗങ്ങളുടെ നാട്... Suntikoppa
@Josfscaria Жыл бұрын
മലയാളികൾ ഉണ്ടല്ലേ
@rashidkannoth Жыл бұрын
@@Josfscariaപിന്നല്ല... ഞാൻ ജസ്റ്റ് അവിടെ ജനിച്ചന്നേ ഉള്ളൂ... വളർന്നതൊക്കെയും ഇങ് തൃശ്ശൂരിൽ. പക്ഷെ, ഭാര്യ പഠിച്ചതും വളർന്നതുമെല്ലാം അവിടെ തന്നെ. അവിടുള്ളവർക്ക് ഏകദേശം 6,7ഭാഷകൾ വളരെ ഈസി ആയി സംസാരിക്കാൻ അറിയാം. വീട്ടിൽ എല്ലാവരും മലയാളം ആണ് സംസാരിക്കുക. സ്കൂൾ, ഓഫീസുകൾ, gvt, സ്ഥാപനങ്ങൾ എന്നിടത് കന്നഡ. തോട്ടത്തിൽ ഏറെപേരും തുളു സംസാരിക്കും. പിന്നെ, തമിഴ്, കൊടവതക്, കൊങ്ങിണി, ഉർദു, നക്നിക് (ഭ്യാരി )ഹിന്ദി എന്നീ ഭാഷകളും സംസാരിക്കും. അവിടുള്ളവർക്ക് തെലുഗു fluent ആയി അറിയില്ലെങ്കിലും ഒരുവിധം മനസ്സിലാകും.
@justinethomas5656 Жыл бұрын
Super super super super super super super super super super super super super super super super
@Josfscaria Жыл бұрын
Thank you so much 😀
@sureshnair2393 Жыл бұрын
Nice trip. Thanks
@Josfscaria Жыл бұрын
Our pleasure!
@സത്യധാര9 ай бұрын
ഗൂഡലൂർ നിന്ന് 108 കിലോമീറ്റർ ദൂരമുണ്ട് മൈസൂർ ക്ക്, അല്ലാതെ 59 കിലോമീറ്റർ അല്ല. അത് ഗുണ്ടൽപെട്ടയിലേക്കുള്ള ദൂരമാണ്. പിന്നെ മറ്റൊരു കാര്യം മലപ്പുറത്തു നിന്ന് മടിക്കേരിയിലേക്ക് കോഴിക്കോട് വഴി പോയാൽ വെറും 220 കിലോമീറ്റർ ഉള്ളു. ഇതിലും 90 കിലോമീറ്റർ കുറവ് ദൂരം .
@Josfscaria9 ай бұрын
Ok
@sanem2555 Жыл бұрын
മലപ്പുറം ♥️🔥
@Josfscaria Жыл бұрын
✅🩷
@shajijoseph7425 Жыл бұрын
Super journey.👍
@Josfscaria Жыл бұрын
Thanks a lot
@RakeshrakeshAppu-qz7pi Жыл бұрын
മലപ്പുറം ❤️❤️❤️🥰
@Josfscaria Жыл бұрын
🫣✅🫣
@Josfscaria Жыл бұрын
🫣✅🫣
@muralis92433 ай бұрын
👌👍
@Josfscaria3 ай бұрын
🩷
@sudeep160 Жыл бұрын
Very nice👍👍👍👍👍
@Josfscaria Жыл бұрын
Thank you! Cheers!
@mujeebrahaman-nu7mh5 ай бұрын
സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇപ്പോഴാണ് ഒരു ബസ്റ്റാൻഡ് ഉണ്ടാവുന്നത്
@Josfscaria3 ай бұрын
😃😃😃
@princeyohannan2128 Жыл бұрын
Nice❤
@Josfscaria Жыл бұрын
Thanks 🔥
@lazybun_india51342 ай бұрын
... interesting the land mass of TN & KA .. are on higher side then kerala........ once you climb the churam .. its flat area
@Josfscaria2 ай бұрын
Yes
@sunilsunilkumar.g.n2438 Жыл бұрын
Very nice bro 👌
@Josfscaria Жыл бұрын
Thanks ✌️
@MadhuM-de6re10 ай бұрын
Chetta kanhangad to mysore kr nager bus time and price plese repaly
@vinodcv3411 Жыл бұрын
അടിപൊളി👌👍🌹ഇങ്ങനെ ഉള്ള ഓർഡിനറി റൂട്ട് കൂടി തെരെഞ്ഞുടുത്താൽ നല്ല യാത്രാനുഭവo കിട്ടും. തമിഴ് നാടിന്റെ കിഴക്കൻ മേഖലയിൽ ഇതുപോലെ ഒരു വ്ലോഗ് പ്രതീക്ഷിക്കുന്നു. 👍👍🌹
@Josfscaria Жыл бұрын
Athetha കിഴക്കൻ area
@vinodcv3411 Жыл бұрын
@@Josfscaria കമ്പം, തേനി, രാജപ്പാളയം, മധുര
@nirmalk3423 Жыл бұрын
Awesome 👌
@Josfscaria Жыл бұрын
Thank you! Cheers!
@suniljhone3031 Жыл бұрын
Super❤❤❤❤
@Josfscaria Жыл бұрын
✅
@shabeerpk895911 ай бұрын
Madikeri തന്നെയാണോ കൊടക്, coorg
@Josfscaria11 ай бұрын
Yes
@jkrisn70jai364 ай бұрын
You make sure, you show that jewellers board in your mysore trips! do they sponsor? 🙂
@Josfscaria4 ай бұрын
Y
@sanjeevkumarkolli6876 Жыл бұрын
Which forest safari is worth to see animals bandipur or mudumalai or both?
@Josfscaria Жыл бұрын
Bandipur I guss
@huugffff Жыл бұрын
Ksrtc pala BANGALOR bus vidio chayavo
@Josfscaria Жыл бұрын
Swift alle 🥹
@ഇന്ത്യഇന്ത്യ Жыл бұрын
A door to udayagiri vedio ???
@Josfscaria Жыл бұрын
Udane ഇല്ല..... Night സർവീസുകൾ കണ്ട ഒരേ route alle.... Gap venam
@ramakrishnansethuraman2068 Жыл бұрын
You show to us Goldentemple road, there is one Tipatien settlement villages are there.
@Josfscaria Жыл бұрын
Exact location please
@ramakrishnansethuraman2068 Жыл бұрын
Before Kushalnagar
@MrShibug8 Жыл бұрын
Fentastic 😊
@Josfscaria Жыл бұрын
Thanks 🤗
@Vjagadeesan-t8d Жыл бұрын
❤❤❤❤❤❤❤❤❤
@user-mt2or8hx7e Жыл бұрын
28:34 PERINTHALMANNA - MYSORE 🚀🔥🔥🚀
@Josfscaria Жыл бұрын
Yes
@malolanp5771 Жыл бұрын
Welcome to Madurai🙏
@Josfscaria Жыл бұрын
Thank-you
@Darshankumar-vb7me Жыл бұрын
From ❤KARNATKA❤
@Josfscaria Жыл бұрын
😃❤️🩷
@madikerikodagu7805 Жыл бұрын
Welcome to coorg brother
@Josfscaria Жыл бұрын
Thanks
@prashanthsoonthodu1292 Жыл бұрын
Next manglore to Mysore vidio. Via..Kasaragod panathur...
@sakeerbaji Жыл бұрын
👌👍🙏❤
@annayyan5308 Жыл бұрын
KSRTC ❤❤❤ ಸುಪರ್ 🙏🙏🙏🙏
@anoopthomas7766 Жыл бұрын
Kerla rtc ഈ route ill permit edukan പറ
@Josfscaria Жыл бұрын
Mysore kazHinjal alilla
@SrikanthSrikanth-qi6ufАй бұрын
Ne south india Bus stand video send
@maheshs48902 ай бұрын
My village in BEGUR
@Josfscaria2 ай бұрын
Near gundelpet
@maheshs48902 ай бұрын
@@Josfscaria yes sir
@maheshs48902 ай бұрын
Yes sir
@Josfscaria2 ай бұрын
@maheshs4890 I know
@GeorgeSamuel-gy3br7 ай бұрын
❤❤❤
@Josfscaria7 ай бұрын
✅✅
@nagendranaga9962 Жыл бұрын
Sound engine ❤
@Josfscaria Жыл бұрын
Oh yeah!
@mohammedmoideen7989 Жыл бұрын
Witing 😊
@പാവംസഞ്ചാരി Жыл бұрын
Malappuram ❤❤🎉
@Josfscaria Жыл бұрын
Yes
@divyasivadas2938 Жыл бұрын
Madurai to eranakulam video eppo varum
@Josfscaria Жыл бұрын
Madurai to mundakayam
@rashidkannoth Жыл бұрын
40:42 മടിക്കേരി ഫോർട്ട്
@Josfscaria Жыл бұрын
👍
@NowfalSubair9 ай бұрын
Ponnani gudalur new service udane cheyyamoa
@Josfscaria8 ай бұрын
നോക്കാം
@NowfalSubair8 ай бұрын
Ok udanea cheidoode.kottakkal .tirur Malappuram .manjeri vazhikkadavu churam.via gudalur.
@mr.sibspaintings7072 Жыл бұрын
Waiting❤
@VysakhParayil-m2f3 ай бұрын
Ee service ella daylum undo
@Josfscaria3 ай бұрын
Und
@skss3695 ай бұрын
Malappurathil ninn mysorek train undo pls rply
@Josfscaria5 ай бұрын
No.... Palakkad or Thrissur ponam
@kuttanmanjeri692 Жыл бұрын
മഞ്ചേരിയിൽ നിന്ന് 10 മിനിറ്റിന്റെ ഗ്യാപ്പിൽ മൂന്നു ബസ്സുകൾ ആണ് മൈസൂരിലേക്ക്
കുശാൽ നഗർ കഴിഞ്ഞപ്പോൾ ബസ് കാലിയായി ഉച്ചയായത് കൊണ്ടായിരികും നമ്മുടെ KS rtc ഇല്ലാത്തത് എന്ത് .?
@Josfscaria Жыл бұрын
ഇഷ്ടം പോലെ ബസ്സ് aaroutil ഉണ്ട് കർണാടകയുടെ അതുകൊണ്ടാണ്... പിന്നെ ലേഡീസ് ഫ്രീ അണ് എല്ലാ ബസുകളിലും..നമ്മുടെ ബസ്സ് ഇൻ്റർ സ്റ്റേറ്റ് സർവീസ് അല്ലേ അതിൽ ഫ്രീ ഇല്ല...