ഈശോയെ അങ്ങേ കൈക്കൊള്ളുവാൻ ഒരുങ്ങി വരുന്നിതാ ഞാൻ (2) യോഗ്യത എന്നിലില്ല ശ്രേഷ്ടമായ് ഒന്നുമില്ല എന്നാലുമെന്നുള്ളിൽ നീ വരണെ ഈശോ എന്നുള്ളിൽ എഴുന്നള്ളണേ ബലവാനെ പരിശുദ്ധനെ അമർത്യനെ അധിനാഥനേ (2) ആത്മാവിൽ വാണിടാനായ് എന്നിൽ എഴുന്നള്ളണേ പൂക്കൾ വിതറിയ പാതയില്ല തൂവിരിപ്പില്ലെന്റെ നാഥാ (2) എങ്കിലും സ്നേഹത്തിൻ പൂക്കൾ വിതറി ഞാൻ നിന്നെ സ്വീകരിക്കാം (2) (ബലവാനെ) പാദങ്ങൾ കഴുകീടുവാനും അഭിഷേകം ചെയ്തീടുവാനും (2) വെള്ളവും തൈലവുമില്ലെന്നാലും ഉള്ളതെൻ കണ്ണീരുമാത്രം (2)
@VargheseAnthony6 ай бұрын
Beautiful song …. Is it possible to upload Karaoke without Chorus ? Thanks and God bless 🙏
@ELROD.1_0_13 жыл бұрын
Thanks a lot🥰.. God bless you
@jaisonmk82142 жыл бұрын
Thanks dear team .......Daiva sneha paramyam track koody upload cheyyumo?
@fredyjoy52752 жыл бұрын
Chorus clear aayittolla track tharaavooo
@jofinantony792 жыл бұрын
chorus ulla baagam clean alla, original track tharaamo please