യൊഹാൻ ക്രൈഫ്, കാൽപന്തിലെ വിപ്ലവം | Johan Cruyff | Total Football | Netherlands | Ali Akbar Sha

  Рет қаралды 10,045

THE CUE

THE CUE

Жыл бұрын

ഹോളണ്ടിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഏടാണ് യൊഹാൻ ക്രൈഫ്. അർഹതയുണ്ടായിരുന്നിട്ടും ഒരു ലോകകപ്പ് പോലും നേടാനാകാതെ പോയ നിർഭാ​ഗ്യത്തിന്റെ നായകൻമാരുടെ പട്ടികയിൽ‌ അയാൾ ഒന്നാമനാണ്. ടോട്ടൽ ഫുട്ബോളും ടിക്കി ടാക്കയും അടക്കം കളിക്കളത്തിൽ അത്ഭുതം തീർത്തവൻ. കാൽപന്തുള്ള കാലത്തോളം അയാൾ ജീവിക്കും.
#johancruyff #qatar2022
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 36
@major9446
@major9446 Жыл бұрын
എല്ലാവരും അര്ജന്റീന, ബ്രസീൽ എന്നിവരെ വർണിചിച്ചു നടക്കുമ്പോൾ യഥാർത്ഥ foodball playersine മറന്ന് പോവുന്നു ലോകം kizhadkkiyan ഒരേ ഒരാൾ ഞങ്ങടെ johan ക്രൈഫ് നന്ദി ഓർത്തതിന്........ ♥️
@MUHAMMAD-gr4xo
@MUHAMMAD-gr4xo Жыл бұрын
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടിക എടുത്താൽ അതിൽ പെലെക്കും ഡോണക്കും ഒപ്പം ആ നാമവും കാണാം ലോക ഫുട്ബോളിനെ മാറ്റിമറിച്ച കാല്പന്തിന്റെ ശാസ്ത്രജ്ഞൻ♥️
@jithinvp7264
@jithinvp7264 Жыл бұрын
ബാബു രാമചന്ദ്രൻ കഴിഞ്ഞാൽ പിന്നെ നിങ്ങൾ ആണ്🔥🔥
@RAHULDAS-oo3gn
@RAHULDAS-oo3gn Жыл бұрын
Harris nenmara
@rajappan3170
@rajappan3170 Жыл бұрын
Enthina babu ramachandran kazhinjal anne parayunna... Babu ramachandran Asianetil anne avark vera space anne ee pulikk verem ... Babu ramachandran kazhinjal anne onum parayanda ali akbar adipoli Anne
@ckr424
@ckr424 Жыл бұрын
നിങ്ങളാണ് യഥാർത്ഥ വിവരണം നടത്തുന്നവൻ, ഒരു കവിതപോലെയാണ് നിങ്ങൾ ചരിത്രം വിവരിക്കുന്നത് 🔥🔥🔥🔥
@rahuldevraj6999
@rahuldevraj6999 Жыл бұрын
"ലോക ഫുട്ബോളിലെ മികച്ച കളിക്കാരുടെ പട്ടിക എടുത്താൽ നിങ്ങൾ അയാളുടെ പേര് കണ്ടെന്ന് വരില്ല " അത് തന്നെ പൊട്ടത്തരം അല്ലേ ചേട്ടാ ഫുട്ബോളിന്റെ ചരിത്രം ചികയുന്നവർക്ക് ഒരിക്കലും ഒഴിവാക്കാനാത്ത പേരാണ് 'യോഹാൻ ക്രൈഫ്' പിന്നെ 'ടോട്ടൽ ഫുട്ബാളും'. ചരിത്രത്തിൽ കൗതുകം ഉള്ളവരെ ഇന്നലകളെ അന്വേഷിക്കൂ...
@iamhk3290
@iamhk3290 Жыл бұрын
My favourite LEGEND PES addict aaya samayath thudengiya ishttam .....🧡
@justonetime8939
@justonetime8939 Жыл бұрын
Holland മികച്ച team ❤
@rahuldevraj6999
@rahuldevraj6999 Жыл бұрын
Netherlands ഫാനാ 🧡
@adhamarcas8061
@adhamarcas8061 Жыл бұрын
ബാബു രാമചന്ദ്രൻ, സൈഫ് ഉദ്ധീൻ പിന്നെ നിങ്ങളും പൊളി 🔥
@kabeerkolikkad8996
@kabeerkolikkad8996 Жыл бұрын
#14Forever 🧡
@ananthukrishnann
@ananthukrishnann Жыл бұрын
ഇനിയും ഫുട്ബോൾ റിലേറ്റഡ് ആയിട്ടുള്ള വിഡിയോകൾ ചെയ്യണം. അവതരണം കൊള്ളാം 👌🏻🤍
@nizammuhammed1445
@nizammuhammed1445 Жыл бұрын
Barca ❤️ Cryff
@pagafoor7790
@pagafoor7790 Жыл бұрын
❤️😊
@megodwinvarghese4451
@megodwinvarghese4451 Жыл бұрын
backborn of culer 💙❤️
@aneezmuhammed4654
@aneezmuhammed4654 Жыл бұрын
ഞങ്ങ Dutch ഫാൻസിന് Messiyum,Ronaldoyum, എല്ലാം ദേ ഇങ്ങേരാണ് 🙌🧡 El Salvador: Johan Cruyff 🧡🇳🇱 Proud to be A Netherlands Fan 😀
@amalkc5663
@amalkc5663 Жыл бұрын
One and only Johan cruyff 🥺🥰🔥💪
@sarathsasi8752
@sarathsasi8752 Жыл бұрын
Full support. ഇനിയും ഒരുപാട് ഫുട്ബോൾ playersine ആ അവതരണ ശൈലികൊണ്ട് ഞങ്ങൾക്ക് പരിചയപ്പെടുത്തുക....we are waiting
@vineethk7609
@vineethk7609 Жыл бұрын
Avatharanm adipoli
@Mr-he3qm
@Mr-he3qm Жыл бұрын
who said he is not in the list of best footballers, he is in the top 5 footballers all time.
@nimaljacob3257
@nimaljacob3257 Жыл бұрын
A legend
@Keralarajyam452
@Keralarajyam452 Жыл бұрын
Legend of the legends
@nyctophile632
@nyctophile632 11 ай бұрын
❣️❣️❣️
@nithinkallingal2615
@nithinkallingal2615 Жыл бұрын
🥺🥺🥺🥺🥺🥺🥺
@rakeshpe4780
@rakeshpe4780 Жыл бұрын
🇳🇱
@user-lo4ul3rs8n
@user-lo4ul3rs8n 2 ай бұрын
@Joseph-re2jx
@Joseph-re2jx Жыл бұрын
Oru kali polum tholkathe finalil spainine ethire thotta netherland ee world cup edukkatte.
@anu_vr21
@anu_vr21 Жыл бұрын
Claude Makelele പറ്റി oru വീഡിയോ ചെയ്യാമോ
@KokoBakeOfficial
@KokoBakeOfficial Жыл бұрын
👍🏻👍🏻👍🏻
@nirmalkrishnan9974
@nirmalkrishnan9974 Жыл бұрын
❤️❤️❤️
@SGRAI-PC
@SGRAI-PC Жыл бұрын
Need More football videos like ronaldinho
@user-xc9uf5tp3n
@user-xc9uf5tp3n 5 ай бұрын
ഫുട്ബോളിന്റെ സൗന്ദര്യമാണ് ക്രൈഫ് മൂന്ന് തവണ ബാലൻഡിയോർ പുരസ്കാരം നേടിയിട്ടുണ്ട് അദ്ദേഹം അല്ലാതെ കൊക്കക്കോളയുടെയും പിഎസ്ജിയുടെയും അഡിഡാസിന്റെയും വിപണി മൂല്യം കൂട്ടാൻ ലോകകപ്പും ബാലൻഡിയോറും നേടിയെടുത്ത താരം ഒന്നുമല്ല
@abhijithr.t5994
@abhijithr.t5994 Жыл бұрын
Arigo sacchi ടെ വീഡിയോ ചെയ്യോ.. വേറെ ആരും ചെയ്തു കണ്ടിട്ട് ഇല്ല
@Pranavchittattukara
@Pranavchittattukara Жыл бұрын
Football Legends Who Passed Away #shorts
0:32
TTY
Рет қаралды 12 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,3 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 11 МЛН
TOP 10 PLAYERS IN THE HISTORY OF DUTCH FOOTBALL
5:54
STAR FOOTBALL QUIZ
Рет қаралды 3,5 М.
Total Football Explained
5:02
Tifo Football
Рет қаралды 703 М.
Johan CRUYFF | FIFA Classic Player
6:15
FIFA
Рет қаралды 6 МЛН
Germany Vs Spain Live Watchalong Malayalam
The House of Football
Рет қаралды 472
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН