ഈശോയെ എന്റെയും ജീവിതപങ്കാളിയുടെയും മക്കളുടെയും വിശ്വാസം വർദ്ധിപ്പിക്കണമേ. ആമേൻ 🙏
@BinuSebn6 ай бұрын
ഈ ശോയെ എന്നെ സഹിക്കാൻ വരേണമേ എന്റെ സ്ഥലം വിൽക്കാൻ സഹിക്കാൻ വേഗം വരേണമേ 🙏🏽🙏🏽
@KochuthresiaManeth5 ай бұрын
ഈശോയെ ഞാൻ നിന്നെ മരണം വരെ സ്നേഹിക്കുന്നു. വിശുദ്ധി തരണേ.🙏🙏🙏
@jibinjohnson56452 ай бұрын
ഈശോയെ പൂർണ ഹൃദയത്തോടെ സ്നേഹിക്കാൻ കൃപ tharane🙏🏻🌹🙏🏻🌹🙏🏻
@julyjoset73915 ай бұрын
ഈശോയെ അങ്ങയെ ആഴമായി സ്നേഹിക്കുവാൻ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും കൃപ നൽകണമേ 🙏🏻🙏🏻🙏🏻🙏🏻
@beenajoseph79954 ай бұрын
ഈശോയെ അനേക ജനത ഇതു കേൾക്കാൻ ഇടവരുത്തണമേ അങ്ങിനെ അവർ രക്ഷപെടട്ടെ ❤
@jibithajomon87903 жыл бұрын
എന്റെ ഈശോയെ husband ന്റെ മദ്യപാനം മാറ്റി തരണമേ
@anishraj22083 жыл бұрын
നന്ദി അപ്പാ
@lissaroy2385 ай бұрын
ഈശോയേ എന്റെ സ്നേഹ രാജാവേ ഞാനങ്ങയെ സ്നേഹിക്കുന്നു.'' കർത്താവേ എന്റെ ശക്തിയുടെ ഉറവിട മേ ഞാനങ്ങയെ സ്നേഹിക്കുന്നു.''' ഈശോയേ... തലമുറ അനുഗ്രഹിക്കപ്പെടണമേ... ദൈവവിളിയുള്ള മക്കളെ നൽകണമേ...'നന്ദി..'നന്ദി..'നന്ദി...ദൈവമേ..'❤❤❤❤❤❤❤
@susanphilipose56633 ай бұрын
Sthothram
@AnilP-he1mi3 ай бұрын
Thanku Jesus ♥️
@sojinaissac67044 жыл бұрын
എൻന്റെ കർത്താവെ എന്നോട് കൂടെ ഉണ്ടാകേണ്ണമേ
@thankuthankus32015 ай бұрын
എന്റെ പിതാവേ എന്റ ശരീരം മുഴുവൻ വോദനയണു മാറ്റി തരണ്‌മേ ആ മോൻ🙏🙏
@lucyjoseph64482 ай бұрын
ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ. അങ്ങയെകൂടുതൽ കൂടുതൽ സ്നേഹിക്കുവാനുള്ള കൃപനൽകി ഞങ്ങളെ🙏🙏🙏 അനുഗ്രഹിക്കണമേ
@JubyThankachan-ir5og5 ай бұрын
പപ്പ ഇല്ലാത്ത എന്റെ രണ്ടു കുഞ്ഞുമക്കളും വഴി തെറ്റി പോകാതെ ഈശോയിൽ വളർന്നു വരാൻ കാക്കണേ ഈശോയെ
@sujajohn62814 ай бұрын
Enteyesuveaenteprathanakelkaname
@babukottaram48393 жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ ഈ ലോകത്തിന്റെ മേൽ കരുണ ആയിരിക്കണമേ
@agsambt80863 жыл бұрын
ഈശോയെ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കാനും അങ്ങയെ കൂടുതല് സ്നേഹിക്കാനും അനുഗ്രഹം തരേണമേ🙏
Amen❤Eesoye ente papangal angayude thiru rekthathall kazhukename🙏🙏🙏🙏🙏🙏❤
@maryjoseph86114 жыл бұрын
വിശദ്ധ വിൻസൻറ് ഫെറർ 👏👏🌹🔥 വിദ്വേഷവും വെറുപ്പും, സ്വാർതഥതയും,അഹങ്കാരവും, അസൂയയും അശുദ്ധിയും,ദുരാസക്തികളും കൊണ്ട് നിറഞ്ഞ്,ഹൃദയത്തിൽ മരിച്ച അവസ്ഥയിൽ ആയിരിക്കുന്ന ഞങ്ങളെ നൻമയുള്ളമക്കളാക്കി യേശുവിൽ പുത്തൻ സൃഷ്ടിയാക്കി ഉയിർപ്പിക്കണമേ. 🙏🙏👋👋
@jijojoseph40744 жыл бұрын
Amen 🥰🥰🥰
@chaeyoungish_3 жыл бұрын
അച്ചാ എന്റെ കുഞ്ഞിന് ദൈവവിളി ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണെ....🙏🏻🙏🏻
@godislove31087 ай бұрын
ദൈവവിളി വന്നോ കുഞ്ഞിന്
@MiniGeorge-jh8ri6 ай бұрын
അമ്മയുടെ ഉദരത്തിൽ വെച്ച് തന്നെ ദൈവം തീരുമാനിക്കുന്നതാണ് ദൈവ വിളി. പൊതുവേ അതിന് വേണ്ടി പ്രാർത്ഥിക്കരുതെന്നാണ് പറയപ്പെടുന്നത്. നന്നായി പ്രാർത്ഥിക്കുക വിളിയുണ്ടെങ്കിൽ ആവട്ടെ!🙏
@antonyparassery6295 Жыл бұрын
ഈശോയെ സ്നേഹിച്ചു ജീവിക്കാൻ ഇതിലും വലിയ ഒരു സന്ദേശം ആർക്കും കിട്ടാനില്ല. ഈ കാലഘട്ടത്തിന്റെ പ്രവാചക ശബ്ദം. .. ദൈവമേ നന്ദി
🙏🙏🙏God bless U.. Father....lots.... Very heart touching speach 👍ദൈവത്തിന് എന്നും എപ്പോഴും മഹത്വം ആരാധന ആമേൻ
@cicysuresh6180 Жыл бұрын
Esoye angaye kooduthal kooduthal snehikkan enne padippikkaname🙏🌹🙏🌹🙏🌹
@rintuvarghese74703 ай бұрын
❤❤
@monumathew0074 жыл бұрын
ഈ കാലഘട്ടത്തിൻ്റെ പ്രവാചകനാണ് ഡാനിയേൽ അച്ചൻ. നമ്മുടെ സഭയ്ക്ക് കരുത്തുപകരുന്നതായ അദ്ദേഹത്തിൻ്റെ വാക്കുകൾ പാലിക്കാൻ ക്രൈസ്തവരായ നമ്മൾ ശ്രമിച്ചാൽ കേരളാസഭയുടെ ഒരു ഉയർത്തെഴുന്നേൽപ്പിന് കാരണമാകുമെന്നതിൽ തർക്കമില്ല 💖
കർത്ത വെ എന്റെ പാപം വെറുക്കനു പാപത്തെ വെറുത്ത് ഉപേക്ഷിചതിന് അച്ഛൻ എന്റെ എല്ലാ പാപം വെറുക്കാൻ പ്രാർഥിചതിന് നന്ദി അച്ഛനിലുടെ യേശു സംസരിക്കുന്നത് പോലെയാണ് വജനം ... അച്ഛനു നന്ദി
@jishamolgeorge46573 жыл бұрын
^__;€?
@donjose17755 ай бұрын
ഡാനിയേൽ അച്ചൻ ഞാൻ കണ്ടത്തിൽ വെച്ച് എത്രയും വെലിയ വചന പ്രഘോഷകൻ
@soniyasebastian57852 жыл бұрын
ഇക്കാരണത്താൽ സ്വർഗത്തിലും, ഭൂമിയിലുമുള്ള എല്ലാ പിധ്രുത്വങ്ങൾക്കും നാമകാരണമായ പിതാവിന്റെ മുൻപിൽ ഞാൻ മുട്ടുകൾ മടക്കുന്നു. ( എഫെസുസ് 3 ഇൽ 14,15) ആമേൻ 🙏🙏🙏