ഡിസംബർ ആയാൽ പിന്നെ ക്രിസ്തുമസ് Mind അല്ലെ 😅@RrRr-y5e1k
@ajaynrd32964 жыл бұрын
ഞാൻ ഹിന്ദുവാണ് മുസ്ലിം മാണ് ക്രിസ്ത്യായനിയാണ് എന്നൊക്കെ പറയണ്ട കാര്യമെന്ത... പാട്ട് ഇഷ്ടപ്പെട്ടൽ ഏതായാലും ആസ്വദിക്കുക .....!
@skyos174 жыл бұрын
Yeah
@reginsonreynold94064 жыл бұрын
Anikkai karthunnavan
@nishanthjayan97564 жыл бұрын
അതെ
@tharik4444 жыл бұрын
True❤️
@nimaljacob32574 жыл бұрын
Pinnalla
@SarathKumar-r1b5r23 күн бұрын
2024 നു ക്രിസ്തുമസ് നു ഇനി വെറും 4 ദിവസം മാത്രം... എന്തൊരു ഭംഗിയാ ഇപ്പോഴും ഈ പാട്ടിന്...
@SandeepKS-oo3iy18 күн бұрын
Xmas ന്റെ അന്ന്
@Mindblow-908Ай бұрын
ഈ പാട്ടിനു പകരംവക്കാൻ വേറൊരുപാട്ടിനും kazhiyilla 2024 christmas listeners like me❤❤evergreen hit song
@jayeshm198324 күн бұрын
yss bro🤍🥹🥹
@Subhilish193 Жыл бұрын
2023ൽ ക്രിസ്തുമസ് ഓർമ്മകൾ നിറഞ്ഞ ഈ പാട്ടു കേൾക്കാൻ വരുന്ന ആരേലു❤മുണ്ടോ
@vipinrajjittu2262 Жыл бұрын
Undu😂
@johnrichard7300 Жыл бұрын
Indu❤
@annakuttymathew1240 Жыл бұрын
ഞാൻ ഉണ്ട്
@ajikumar5487 Жыл бұрын
ഉണ്ട് ഇപ്പോൾ 24 - 12- 2023 9.10 pm
@sheminizam3113 Жыл бұрын
ഞാനും ഉണ്ടേ 🙋♀️🙋♀️
@Jerinakku Жыл бұрын
Christmas ആകുമ്പോൾ song കേൾക്കാൻ വേറെ feel ആണ്. Advance happy christmas all🎅🎅🥰
@joeljames7076 Жыл бұрын
Athe bro❤
@Jerinakku Жыл бұрын
@@joeljames7076 ❤️
@libinbaby974 Жыл бұрын
Happy Christmas bro and your family ❤️
@shamsdeen5165 жыл бұрын
ഞാൻ മുസ്‌ലിമും അല്ല ഹിന്ദുവും അല്ല കൃസ്താനിയും അല്ല വെറും മനുഷ്യനാണ് ;"ഈ പാട്ട് എനിക്കും ഒരുപാട് ഇഷ്ടമാണ്
@rinujacob8355 жыл бұрын
Exactly bro
@reejasanthosh86675 жыл бұрын
Ithanu fact ...we r just a human being....love is god..😍😍
@BTS_FOR_LIFE7.75 жыл бұрын
Valare seriyan
@swarar77045 жыл бұрын
HAPPY CHRISTMAS DEAR
@rahulraju80405 жыл бұрын
Athu jathiyanagilume atha nammale anusharnu
@alfiyanilam68020 күн бұрын
ഞാൻ ഒരു മുസ്ലിം ആണ് യേശുദേവനെ കുറിച്ചും ക്രിസ്തുമസിനെ കുറിച്ചും എല്ലാ കൊല്ലവും ഞാൻ പാട്ടുകൾ എഴുതും ഇന്ന് രാത്രിയും പാട്ടെഴുതണം ആരും പാടാനില്ല Cash മുടക്കാനും ഇല്ലാത്തത് കൊണ്ട് എല്ലാം എന്റെ മനസിന്റെ സന്തോഷത്തിനും സമാധാണത്തിനും വേണ്ടി എഴുതി ട്യൂൺ ചെയ്തു പാടും കാരണം എനിക്ക് അത്രയും ഇഷ്ടമാണ് Christian devotion എഴുതുന്നത് 🙏🙏🙏
@flamesurg19 күн бұрын
Nanni
@GCeeChu18 күн бұрын
Orennam ivide ittu koode🎉
@boostonharry949712 күн бұрын
please contact to Peter cheranalloor bro,,,,Please published that,,🎉🎉🎉🎉
@stebyshibu777Ай бұрын
അല്ലെങ്കിലും ഈ ഒരു ടൈമിൽ ഈ സോങ് ഒക്കെ കേൾക്കാൻ പോളിയാണ് ഹാപ്പി adv ക്രിസ്മസ്
@678-v8kАй бұрын
Advance happy Christmas 😢
@skg2918Ай бұрын
Merry Christmas 🎉
@soumyaramesh30983 жыл бұрын
ഹെഡ് സെറ്റ് വെച്ച രാത്രി കേക്കുമ്പോ കണ്ണ് നിറയും..... എത്ര മനോഹരമായ പാട്ടു.... ഇത് കേൾക്കുന്ന എല്ലാരേം ഉണ്ണിശോ അനുഗ്രഹിക്കട്ടെ...
@bennyjoseph71272 жыл бұрын
🙏
@SunilDas-yf6pn2 жыл бұрын
കറക്റ്റ്
@luckyyadusreedhar66752 жыл бұрын
സത്യം ആണ്.
@ShyjiM-gm8br Жыл бұрын
👍👍👍👍👍👍👍👍👍👍❤️👍
@sajisajiayodhya2076 Жыл бұрын
Correct 👌👌song kannu nerayum
@king___.4 жыл бұрын
2021ൽ കാണാൻ വന്നവർ എത്ര പേര് ഹാജർ ഇടൂ (ഓരോ ക്രിസ്മസ്സ് കാലത്തും ഇവിടേക്ക് എന്നെ പോലെ ഓടിവരുന്നവർ ആരൊക്ക )
@manuxavier56894 жыл бұрын
ഞാൻ 😍🤝
@kannan62904 жыл бұрын
ഹാജർ
@sureshkumar-kp1eb4 жыл бұрын
ഞാൻ
@S_ona_h_4 жыл бұрын
😃😃
@jaisonm-r1c4 жыл бұрын
ഹാജർ 🙋♂️
@sreenathsree84385 жыл бұрын
ആദ്യമായിട്ട് കേട്ടപ്പോ രോമാഞ്ചം അടിച്ചവരുണ്ടോ?
@kalliyoorkunjumon3955 жыл бұрын
illaaaaaaa😂🤣
@യൂസുഫ്-ന2ട4 жыл бұрын
Illa enik adichittilq😆
@b.kokila43964 жыл бұрын
ഉണ്ട്
@sonamathew62484 жыл бұрын
Ondloo 😊
@akshyfrncs4 жыл бұрын
Idh eppol kettalum romanjam ahh mwoneaa🔥🔥🔥🔥🔥
@manudevasya21183 жыл бұрын
യേശു എത്ര മഹാൻ. എളിയ ജീവിതം,നശ്വരതയില്ലാത്ത വാക്കുകൾ.... മരണം കൊണ്ടു ചരിത്രം അവസാനിച്ച മഹാന്മാരുടെ നടുവിൽ മരണത്തിനപ്പുറവും ചരിത്രം സൃഷ്ടിക്കുന്നവൻ ക്രിസ്തു
@madhusudanannair28503 жыл бұрын
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽരാപാര്‍ത്തിരുന്നു രചപാലകര്‍ ദേവനാദം കേട്ടു ആമോദരായ്വര്‍ണ്ണരാജികൾ വിടരും വാനിൽവെള്ളിമേഘങ്ങൾ ഒഴുകും രാവിൽതാരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ..അന്നു തിങ്കൾ കലപാടി ഗ്ലോറിയ.. താരകം തന്നേ നോക്കീ ആട്ടിടയര്‍ നടന്നു (2) തേജസ്സു മുന്നിൽക്കണ്ടു അവര്‍ ബേതലേം തന്നിൽ വന്നു (2) രാജാധിരാജന്റെ പൊൻതിരുമേനി അവര്‍ കാലിത്തൊഴുത്തിൽക്കണ്ടു (2) വര്‍ണ്ണരാജികൾ വിടരും വാനിൽവെള്ളിമേഘങ്ങൾ ഒഴുകും രാവിൽതാരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ.. അന്നു തിങ്കൾ കലപാടി ഗ്ലോറിയ..മന്നവര്‍ മൂവരും ദാവീദിൻ സുതനേ ..(2) കണ്ടു വണങ്ങിടുവാൻ അവര്‍ കാഴ്ച്ചയുമായ് വന്നു (2) ദേവാദിദേവന്റെ തിരുസന്നിധിയിൽ അവര്‍ കാഴ്ച്ചകൾ വച്ചു വണങ്ങി (2) യഹൂദിയായിലെ ..ഒരു ഗ്രാമത്തിൽ
എനിക്കിപ്പോൾ 50age ആയി ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഈ പാട്ടു കേൾക്കാൻ രാവിലെ 5മണിക്ക് എഴുന്നേറ്റു പഠിക്കും അപ്പോൾ അകലെ നിന്ന് ഈ പാട്ടു ഒഴുകിവരും അതിൽ ലയിച്ചു ഞാൻപഠിക്കും
@rameshdavid6888Ай бұрын
ഈ പാട്ട് എഴുതിയ ആളെ ശരിക്കും അവഗണിച്ചു എന്നാണ് ചിലരൊക്കെ പറയുന്നത്..മറ്റക്കര സോമൻ എന്നയാൾ ആണ് സ്നേഹപ്രതീകം എന്ന ഈ കാസററിലെ എല്ലാ പാട്ടുകളും എഴുതിയത്.. പക്ഷേ കാസറ്റ് പുറത്തിറങ്ങിയപ്പോൾ ഇദ്ദേഹത്തിന്റെ പേര് പോലും അതിലുണ്ടായിരുന്നില്ല..
@baijuk.n9016Ай бұрын
പേര് തന്നെ യേശുദാസ്... സത്യം ജയിക്കും.. സത്യം
@king___.4 жыл бұрын
തണുത്ത രാത്രികളിൽ പള്ളിയിൽ നിന്ന് കരോൾ നു പോയത് ഓർമ വരുന്നു സുന്ദര മായ നിമിഷങ്ങൾ എന്നിൽ നിന്ന് തട്ടിയെടുത്ത കാലമേ നിനക്ക് മാപ്പില്ല
@nimaljacob32574 жыл бұрын
Orikkalum porukkilla kaalame
@nikhilsjoseph924 жыл бұрын
😭😭
@varkeysiju4 жыл бұрын
അത് വളരെ ശരിയാണ്...
@bsdavid52113 жыл бұрын
Sathyam. ഇപ്പോൾ അത് ഒക്കെ ഓർക്കുബോൾ feeling😭
@gracessmallworld18513 жыл бұрын
Miss those days guys a lot...😓😓😥😰😰
@im.krish.4 жыл бұрын
പണ്ട് കരോൾ നു പോകുമ്പോൾ പാടാറുള്ള Song ആണിത് ❤️ ക്രിസ്തുമസ് രാവിൽ ഈ Song പാടുമ്പോൾ /കേൾക്കുബോൾ ഉള്ള ഫീൽ വേറെ ആണ് 😇❤️
@renjuramachandran78853 жыл бұрын
കൊറോണ കാരണം കരോൾ ഇല്ലാതായി 😔
@antonypraveen65143 жыл бұрын
Corect
@USER-jp8hh3 жыл бұрын
@@renjuramachandran7885 ee year indu bro carol
@arunvs18713 жыл бұрын
@@renjuramachandran7885 ഇപ്പോൾ തുടങ്ങി ബ്രോ കരോൾ
@kunjis69313 жыл бұрын
@@renjuramachandran7885 xt Eq
@VaishnavSp-f5e18 күн бұрын
ഞാൻ ഒരു ഹിന്ദു ആണ് പക്ഷ ഈ പാട്ടു എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി 💞💞
@noushadrosenoushadrose2079 Жыл бұрын
ഞാൻ മുസ്ലിം ആണ് ഈ പാട്ടു എന്റ ഇഷ്ട ഗാനം ആണ്
@ആരുആലു Жыл бұрын
ഞാൻ സിഖുകാരനാണ് എനിക്കു ഈ പാട്ടു ഇഷ്ടപ്പെട്ടു
@sheninph3 жыл бұрын
ഒരിക്കലും മറക്കാനാവാത്ത വർണ്ണരാജികളും വെള്ളിമേഘങ്ങളും രാവുകളും.
അങ്ങനെ കഴുത പുറത്തു കയറിയവന്റെ പിൻഗാമികൾആണ് ബെൻസിലും BMWലും കറങ്ങുന്നത്. എന്താ വിരോധാഭാസം
@Ojsgejknrvjyajopannggvakka3 жыл бұрын
@@ajinvarghese1461 ക്രിസ്തു ആകാൻ ക്രിസ്തുവിനേ കഴിയൂ ❤
@shihabnaduvil36413 жыл бұрын
pinne eyalendu nireesharavadiya
@javlo Жыл бұрын
ഈ പാട്ട് ക്രിസ്തുമസ്ന്റെ അന്ന് രാത്രി പള്ളിയില്‍ പ്ലേ ചെയ്യുമ്പോള്‍ കേള്‍ക്കണം. ❤❤❤❤❤
@രാമൻക്കുട്ടി2 жыл бұрын
വളരെ പ്രയാസപ്പെട്ട കാലത്ത് സഹായത്തിനായി ഒരാളെ ഫോൺ വിളിച്ചപ്പോൾ കേട്ട റിങ് ടോൺ. ദൈവാനുഗ്രഹം കാര്യം സാധിച്ചു ♥️
@bijuvk19732 жыл бұрын
ഈ കാലഘട്ടം ഒരു സുവർണ്ണ കാലഘട്ടമായിരുന്നു... അന്ന് ഞങ്ങളുടെ ഗ്രാമത്തിലെ പള്ളികൾക്കും , വീടുകൾക്കും, മനസുകൾക്കും മതിൽ ഇല്ലായിരുന്നു ... എല്ലാം എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നു
@nandus75535 жыл бұрын
ക്രിസ്മസ് രാവിൽ ഇത് കേൾക്കുമ്പോൾ കിട്ടുന്ന സുഖം 😍
@j_oh_n5 жыл бұрын
Kidu song
@dhaneshprajan20274 жыл бұрын
sathyam,,,,,,............
@SujahathHaider6 жыл бұрын
ഞാനൊരു മുസ്ലിം ആണ്. ഈ പാട്ട് വളരെ ഇഷ്ടമാണ്. ഈ കമെന്റ് ഇടുന്നത് പോലും ക്രിസ്തുമസ് രാവിൽ ആണ്🤗... എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ... 🎂
@krandev16605 жыл бұрын
Athaaan nammude indiayude speciality
@moncyjoncy2905 жыл бұрын
Hi
@rinujacob8355 жыл бұрын
ഞാൻ ഒരു നിരീശ്വരാദി ആണ്... ഇൗ പാട്ട് എനിക്കും വളരെ ഇഷ്ടം ആണ്.. നല്ല ഫീൽ ആണ്
@jasminjose86025 жыл бұрын
@@rinujacob835 than nirisheewra vadhiyanennu njanga arenkilum chothichaada .....
@rinujacob8355 жыл бұрын
@@jasminjose8602 Mukalil oru ulla comments okke onnu nokkit para saho... Hindu aanelum enikk e song ishtapettu, Muslim aanelum ishtapettu. Athum aarum chothichillallo
@stringlover5598 Жыл бұрын
2023 ഡിസംബർ മാസത്തിലും ഇ പാട്ട് കേൾക്കാൻ വന്നവർ ഇവിടെ കമോൺ 🎉
@faizalnfaizaln2132Ай бұрын
2024
@sheebavm92213 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ്... എന്നിരുന്നാലും ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്... അതുപോലെ തന്നെയാണ് യേശു ദേവനെയും..... അങ്ങയുടെ ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റയും കഥ എന്റെയും കണ്ണ് നിറയിച്ചിരുന്നു
25 ഡിസംബർ 2019 നു ഇത് കേൾക്കുന്നവരുണ്ടോ? എല്ലാവർക്കും ക്രിസ്മസ് ആശംസകൾ.
@honeymolgeorgehoneygeorge30845 жыл бұрын
Yes
@Userty-t2h5 жыл бұрын
Listening now
@shibinbs94514 жыл бұрын
2020 Dec 25
@Smiling_Indian3 жыл бұрын
ഒരു മുസ്‌ലിമായ എനിക്ക് ഈ പാട്ട് മുഴുവൻ കാണാപാഠം ആണ് ഞാൻ വര്ഷങ്ങളായി ഈ പാട്ട് ഇഷ്ട്ടപെടുന്നു 2021 ലും കേൾക്കുന്നു 😍😍👌👌
@shahinashafeer Жыл бұрын
ഞാനും സെയിം
@FHS_CUTZ... Жыл бұрын
2023 ഡിസംബർ 8 11.31 pm
@Vigneshvig-dh7ki Жыл бұрын
U
@rashid.vh.8461 Жыл бұрын
❤ഞാനും
@mustamustu3 жыл бұрын
ചെറുപ്പത്തിൽ പുലർച്ചെ കൃസ്ത്യൻ പള്ളിക്ക് സമീപത്തുകൂടി നടന്നു പോകുമ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്. അന്ന് കുറച്ചു നേരം കേട്ടുനിന്നു. പിന്നീട് കാസ്റ്റ് റെക്കോർഡിങ് ഷോപ്പിൽ പോയി റെക്കോർഡ് ചെയ്തുവാങ്ങിച്ചു ഈ പാട്ട് ❤
@kirand56982 жыл бұрын
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന ആഘോഷം കാണാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യൂ ട്യൂബിൽ സെർച്ച് ചെയുക 👍🙏
@rajeshchandran38244 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്.... ഞാൻ ഒരു ക്രിസ്ത്യൻ ആണ്.....ഞാൻ ഒരു ഹിന്ദുവാണ്....... അതിലുപരി.... ഞാനൊരു.. മനുഷനാണ്........ എനിക്ക്.. ഒത്തിരി.. ഇഷ്ടം... ഈ.. ഗാനം..🥰🥰🥰🥰
@syam29143 жыл бұрын
rajesh chandran , muslim , poda myre , nalla pattanu,
@rosilychacko618719 күн бұрын
ഇപ്പോൾ പാട്ട് കേൾക്കുന്നവരുണ്ടോ 2024 Dece -24
@AdhvayNishandh19 күн бұрын
❤
@susanjoby115619 күн бұрын
Njan kettu
@susanjoby115619 күн бұрын
❤❤❤🎉🎉🎉
@sheringeorge435218 күн бұрын
Yes
@FaisalPonnani-fr3yl16 күн бұрын
❤🎉🎉🎉
@jobingeorge47746 жыл бұрын
(""കാലം എത്ര കഴിഞ്ഞാലും ഈ ഗാനത്തോട് കിടപിടിക്കാൻ ഇപ്പോഴത്തെ ഒരു പാട്ടിനും കഴിയില്ല )★★★★★
എനിക്ക് ഒരുപാട് ഇഷ്ടമുള്ളൊരു ഗാനം. സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിൽ കൂട്ടുകാർക്കൊപ്പം ഈ പാട്ടിനു ചുവടു വച്ചത് ഇന്നും ഓർക്കുന്നു.
@kirand56982 жыл бұрын
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന ആഘോഷം കാണാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യൂ ട്യൂബിൽ സെർച്ച് ചെയുക 👍🙏
@Amrtha-e5w Жыл бұрын
ഈശ്വരൻ ഒന്ന് മാത്രം എന്ന് വിശ്വസിക്കുന്നവൾ ആണ് ഞാൻ എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്
@achukrishna846327 күн бұрын
2024 ക്രിസ്തുമസ്സ് ഈ പാട്ട് കേൾക്കാൻ വന്നവർ ഇവിടെ Come on ❤️🎉
@Niji.123 Жыл бұрын
എന്റെപൊന്നേ ഞാനൊരു അയ്യപ്പ ഭക്തനാണ് ഹിന്ദു വാണ്... എന്നാലും ഇ പാട്ട് വർഷത്തിൽ 12 (D)മാസ്സത്തിൽ കേൾക്കുമ്പോൾ 😊😊😊😊..... എല്ലാം മറക്കും
@lovebirds3284 жыл бұрын
എൻ്റെ പ്രവാസ ജീവിതത്തിൻ്റെ ഒരു വലിയ നഷ്ട്ടങ്ങളിൽ ഒന്നാണ് കുടുംബത്തോടൊത്തുള്ള ക്രിസ്തുമസ് രാവുകൾ.... ഈ പാട്ട് കേൾക്കുമ്പോൾ 10 വർഷം മുൻപുള്ള അവസാന ക്രിസ്തുമസ് ആഘോഷത്തിലേക്ക് മനസ്സ് പോകുന്നു.. അത്രയ്ക്ക് ഫീൽ തരുന്ന ഒരു ഗാനം
@arunashokan16686 жыл бұрын
എന്റെ നഷ്ട്ടപ്പെട്ട കുട്ടിക്കാലത്തെ ക്രിസ്തുമസ് ദിനങ്ങൾ ഒർമ്മ വരും ഇ പാട്ട് കേൾക്കുമ്പോൾ
@ദേവദൂതൻ-ബ1മ6 жыл бұрын
sathiyam
@VeneraCollections6 жыл бұрын
Very true...
@sowminibinu67656 жыл бұрын
very beautiful song
@sowminibinu67656 жыл бұрын
I am chirstan
@thejaswitharajesh6 жыл бұрын
Same
@JahangeerVellangallur5 жыл бұрын
ലോകാവസാനം വരെ ആളുകൾ കേൾക്കും ഈ മനോഹര ഗാനം
@albertthoppil29105 жыл бұрын
Athoke athre ollu....🔥🔥🔥
@nibudevasia87223 жыл бұрын
,👍👍🔥🔥🔥🥰
@kirand56982 жыл бұрын
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന ഉത്സവം കാണാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യൂ ട്യൂബിൽ സെർച്ച് ചെയുക 👍🙏
@sruthinsratly2012Ай бұрын
ഞാൻ മനുഷ്യൻ ആണ് എനിക്ക് ഈ പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു ❤❤❤😂
@prasanthks472725 күн бұрын
എല്ലാ ക്രിസ്തുമസ് കാലത്തും ഈ പാട്ട് സെർച്ച് ചെയ്ത് കാണുന്നവർ ഉണ്ടോ..
@BincyIpe24 күн бұрын
yes
@rengithmg29564 жыл бұрын
2020 എന്നല്ല മനുഷ്യ കുലം ഉള്ള കാലം ഈ പാട്ടുകളും ജീവനോടെ നിലനിൽക്കും
@ceianajacob55023 жыл бұрын
Uyhoijjkkjh 😭hggnkll
@shyjasajeev11093 жыл бұрын
100% correct
@yuvathurki62913 жыл бұрын
Up യിൽ ഒക്കെ ഈ പാട്ട് നിരോധിച്ചു എന്നാണ് കേട്ടത് 😄
@mayavijay30023 жыл бұрын
Athe always
@kochumollobo3222 жыл бұрын
കറക്റ്റ്
@josephkpkerala...68514 жыл бұрын
ഈശോയ്ക്ക് സ്തുതി ആമേൻ ⭐️
@Kyoko_kosa4 жыл бұрын
2020.ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടിച്ചു പോയിക്കോട്ട 😍
@sonamathew62484 жыл бұрын
Yes
@davidantony80644 жыл бұрын
Und
@sivadasank79734 жыл бұрын
Unde
@ajaleelua4 жыл бұрын
Yes
@lifeandentertainment44782 жыл бұрын
Yes 👍👍👍👍
@nixonvarghese9041Ай бұрын
വീണ്ടുമൊരു ക്രിസ്മസ് കാലം, മണിൽ നന്മയുടെയും, സമാധാനത്തിന്റെയും വാഹകാനായി ഉണ്ണിയേശു ഭൂജതനായ നിമിഷങ്ങൾ 💙
ഞാൻ ഒരു ജൈന മതക്കാരൻ ആണ്.എനിക്ക് ഈ പാട്ടു ഇഷ്ടമാണ്
@humanbeings30714 жыл бұрын
Hi...
@humanbeings30714 жыл бұрын
V B pillai...
@jeweljes82514 жыл бұрын
😅😅😅😅😅😅
@fausiata16014 жыл бұрын
🤣🤣🤣
@vishnujs61133 жыл бұрын
ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ആയോണ്ടല്ല ഈ പാട്ട് ഇത്രമാത്രം ഇഷ്ടപെട്ടത്.. ഇതിന്റെ ഈണവും ആലാപന മികവും ഉള്ളത്കൊണ്ടാണ്
@shijulukose63502 жыл бұрын
💞
@pushpaantony726319 күн бұрын
ഈ പാട്ട് ഇന്നു കേൾക്കുന്ന എല്ലാവർക്കും Xmas ആശംസകൾ ഉണ്ണിയേശു എല്ലാവരേയും അനുഗ്രഹിക്കട്ടെ ആമേൻ
@shalinpriya778412 күн бұрын
ഞാൻ ഈ ഗാനം ഇഷ്ടപ്പെടുന്നു
@shafeekjbkollam95777 жыл бұрын
I am Muslim I love yahudiyayelee....song
@santhoshjoseph48896 жыл бұрын
👌👌👏👏👏 appreciating u
@sobinsolaman.68316 жыл бұрын
may God ☺ bless you.
@riazabdulmajeed1536 жыл бұрын
I too love this Song
@noufalnas7116 жыл бұрын
Malayalikke madam Illa bro😍😍😍😍
@bijujohn55186 жыл бұрын
Good
@thaslithasli57764 жыл бұрын
Corona timil kelkunnavarudo njn original muslim wanna Eniko we song orupad ishtta😍😍😘
@siyadmb75334 жыл бұрын
Ano
@kirand56982 жыл бұрын
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന ഉത്സവം കാണാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യൂ ട്യൂബിൽ സെർച്ച് ചെയുക 👍🙏
@subhashpk71952 жыл бұрын
ഹിന്ദു തന്നെയാണ് സംഗീതത്തെ വേർതിരിക്കാൻ കഴിയില്ല ഇഷ്ടമാണ്, ശേശുവും, നബിയും , അയ്യപ്പനും ഇവരൊക്കെ സംഗീത വിഷയങ്ങൾ തന്നെ💕
@gowthamkarna70036 күн бұрын
Love❤ from Tamil Nadu..2025
@kishorkulangarakishorkulan1905 Жыл бұрын
കരോളുമായി പോകുമ്പോൾ എത്ര പടിയതാ ക്രിസ്തുമസ് പപ്പ കെട്ടുന്നത് ഞാനാ എപ്പോളും. കിട്ടിയ കാശ് രാത്രി തനെ എണ്ണി ക്രിക്കറ്റ് ബാറ്റും ബോള്ളും സ്റ്റമ്പും വാങ്ങും sg യുടെ ബാറ്റ് ആണ് ആണ് കുടുതലും വാങ്ങിരുന്നത് 😢
@FrancissebinFrancisАй бұрын
Same
@sajanms31605 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഓര്മവരുന്നത് ബാല്യകാലവും പള്ളിയിലെ കൺവെൻഷനും 💞💞💞
@hashimhussain81495 жыл бұрын
നല്ല മനോഹരമായ ക്രിസ്ത്യൻ song.. എലാവര്കും ഇഷ്ട പെടുന്ന ഏത് കാലത്തും കേള്കുന്ന.. കേട്ടാലും മതിവരാത്ത... ഗാനഗന്ധർവന്റെ മനോഹരമായ ശബ്ദത്തിൽ സൂപ്പർ song..
@basilpaulose93553 жыл бұрын
Ithu padiyathu kj Markos Anu kj yesudas alla
@basilpaulose93553 жыл бұрын
KJ MARKOS
@sudhichandran16783 жыл бұрын
ഇത് പാടിയത് യേശുദാസ് ആണ്
@arunvs18713 жыл бұрын
@@basilpaulose9355 ഇത് യേശുദാസ് ആണ് പാടിയത്
@Amaldev0473 жыл бұрын
👈ഇവിടെ ക്ലിക്ക് ചെയ്താൽ ഒരു ചുവന്ന ബട്ടൺ ഉണ്ടാകും അത് ക്ലിക്ക് ചെയ്യുമോ 😄 നിങ്ങൾക്കതിലൂടെ ഒന്നും നഷ്ട പെടാൻ ഇല്ല PLS😭
@mathewkawaynad6392 жыл бұрын
87-88 കാലഘട്ടത്തിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് പാട്ട്.. ഇന്നും പുതുമ ഒട്ടും നഷ്ട്ടപെടാതെ ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു.. ♥️🙏
@cardashcamview9044 Жыл бұрын
ഞാൻ അന്യഗ്രഹജീവിയാണ് പക്ഷേ ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്
@arunsbaby5296 Жыл бұрын
😂👍
@cardashcamview9044 Жыл бұрын
@@arunsbaby5296 😂
@krishnanunnivs281512 күн бұрын
നമ്മുടെ സ്വന്തം ഗാനം... 💗
@abhilashp124 жыл бұрын
ഞാനൊരു ഹിന്ദു ആണ് പക്ഷെ 2020 ഡിസംബറിൽ ഇത് കേട്ടപ്പോൾ ഒരു പ്രത്യേക സുഖം.... ജീസസ് you ഗ്രേറ്റ്....❤❤❤
@mjus7865 жыл бұрын
ചെറുപ്പം മുതൽ ഒരുപാട് ഇഷ്ടമുള്ള ഭക്തിഗാനം...2019 അവസാനത്തിലും കേൾക്കുന്നു
@nishanthjayan97564 жыл бұрын
എന്റെ നഷ്ടപ്പെട്ടുപോയ കാലവും, ഒരുപാട് ഓർമ്മകളും തരുന്ന ഗാനം.
@Uaewongwisut3 жыл бұрын
Sathyam
@boostonharry94973 жыл бұрын
സർവ്വ ജനത്തിനും ഉള്ള മഹാ സന്തോഷം ഞാൻ നിങ്ങളോടറിയിക്കുന്നു ; ഇന്ന് ദാവീദിന്റെ പട്ടണത്തിൽ യേശു എന്ന രക്ഷിതാവ് നിങ്ങൾക്കായി പിറന്നിരിക്കുന്നു !Hallelujah !
I was an atheist for over thirty five years, but I went through some trying times in the last 6 months. I prayed to Jesus, my savior and he gave lifted me up from the depths of my agony and answered my prayers. Thank you, Lord! I submit my life to thee.
@jobykannara12104 жыл бұрын
ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സോങ്
@Listopia106 жыл бұрын
ഗാനഗന്ധർവ്വൻ 😍😍😍😍😍 ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ഭക്തി ഗാനം ഏതായാലും അത് ഇദ്ദേഹത്തിന്റെ സ്വരത്തിൽ തന്നെ കേൾക്കണം....
@praveethpraveeth50106 жыл бұрын
Yes
@sreenivasanck54256 жыл бұрын
Super. Prananam dasetan..
@ewanroshan13406 жыл бұрын
Aalu chettayaanelum sound ok
@iamvineeth52256 жыл бұрын
@@ewanroshan1340 ചെറ്റ നിന്റെ തന്ത നായിന്റെമോനെ
@prajeeshpattambi70685 жыл бұрын
@@ewanroshan1340 ചെറ്റയെന്നു പറയാൻ ദാസേട്ടൻ നിന്റെ തന്തയൊന്നും അല്ലല്ലോടാ.... പന്ന പൊലയാടി തായോളി മോനെ..... 🖕
@magicframemedia4243Ай бұрын
ഞാൻ ഒരു മനുഷ്യൻ എന്ന നിലയിൽ അഭിമാനിക്കുന്നു......!! Comming soon.... 2024...waiting
@sunilm97883 жыл бұрын
ഞാൻ ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലിമോ ഒന്നുമല്ല ഒരു മനുഷ്യനാണ് സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യൻ നല്ല കലാഹൃദയമുള്ള ആരും ഈ പാട്ട് സ്നേഹിക്കും ആകെ ഇത്തിരിപ്പോന്ന ജീവിതമാണ്
@naushadthrissur4 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം. 😍😍😍😍😍😍
@vishal-cc9lm4 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഈ പാട്ട് ദാസേട്ടൻ ഒരു രക്ഷയുമില്ല
@diyathakku39514 жыл бұрын
ഞാൻ സൂപ്പറായിട്ട് പാടുന്ന ഗാനങ്ങളിൽ എനിക്ക് ഏറ്റവും നല്ല ഇഷ്ടമുള്ള പാട്ട് ഇപ്പോൾ എന്റ രണ്ട് വയസ്സുള്ള മകളും പാടി തുടങ്ങി ഗ്ലോറിയ ഗ്ലോറിയ എന്ന് അത് കേൾക്കുമ്പോൾ ഒരു ഹിന്ദുവായ എനിക്ക് എന്ത് സന്തോഷമാണ് ഏവർക്കും ക്രിസ്തുമസ് ആശംസകൾ 2020
@haleelrehmanh764210 ай бұрын
Ente kunju naalil csi attupuram koduthooki palli yil e song ente kuttikaalam 😢😢😢😢orma vannnu eni varillallo aays
@manigautham65975 жыл бұрын
I am hindu but I love this song. Feel like the soul surrendered to god..😊 😊
@anthassullamemer2.0814 жыл бұрын
ഞാൻ ഒരു മനുഷ്യൻ ആണെന്ന് പറയാൻ പടിക്
@user-cz7sb1ow5d3 жыл бұрын
@@anthassullamemer2.081 don't be stupid! What is wrong with anyone saying they are hindu or Muslim and still enjoy s Christian devotional song? It is very very very good that some people are saying that. I am a Christian and this song is s very special devotional song in Christian faith. So when someone who is not Christian enjoys and feels peace listening to a Christian devotional song I appreciate them saying so. This is a Christian devotional song ! It has s great deal of meaning to it..
@@user-cz7sb1ow5d ഭൂമിക്കു ഭാരം ആവാതെ പോയി ആത്മഹത്യ ചെയ്യൂ 👍🏻
@rishadrishuk29774 жыл бұрын
സുബഹി നിസ്കരിക്കാൻ എഴുന്നേൽക്കുമ്പോൾ ഈ പാട്ട് കേൾക്കാം, അന്ന് മുതൽ ഈ സോങ് ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന കൂട്ടത്തിലായി.... ഇത് ഈ വോയിസിൽ തന്നെ കേൾക്കണം എന്നാലേ ആസ്വദിക്കാൻ ഒരു രസമുള്ളൂ.. അതുപോലെ തന്നെ നമ്മൾ ഒരു മതത്തേയും നിന്ദിക്കരുത് എല്ലാ മതത്തേയും ബഹുമാനിക്കണം ഇസ്ലാം അങ്ങനെ ആണ് പഠിപ്പിച്ചത്
@arafathnikettathoqarafath74243 жыл бұрын
S
@kirand56982 жыл бұрын
സ്വാമി വിവേകാനന്ദ ആശ്രമത്തിൽ നടക്കുന്ന ഉത്സവം കാണാൻ ശ്രീ രാമ കൃഷ്ണ മഠം xmas സെലിബ്രേഷൻ എന്ന് യൂ ട്യൂബിൽ സെർച്ച് ചെയുക 👍🙏
@jijujiju58894 жыл бұрын
ഈ പാട്ടു യേശുദാസ് സർ പാടിയത് കേട്ടപ്പോൾ രോമാഞ്ചം വന്നു
@sanketrawale84472 ай бұрын
Yes , ക്രിസ്തീയ ഗാനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണിത് , എത്ര തവണ കേട്ടു എന്നറിയില്ല👌👌👌👍👍👍
@Lixylixy-yy9lmАй бұрын
കാലിതൊഴുത്തിൽ പിറന്ന് സ്നേഹത്തിന്റെ യും എളിമയുടെയും സന്ദേശം ലോകത്തിന് കാണിച്ചു കൊടുത്ത് മാതൃകയായ രാജാധിരാജനായ ഈശോയെ അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു, സ്തുതിക്കുന്നു. മഹത്വപ്പെടുത്തുന്നു. ആയിരമായിരം നന്ദി അർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
@VenugopalP-kj8mt13 күн бұрын
ഒരു ഹിന്ദു എഴുതിയ പാട്ട് ... ക്രിസ്ത്യാനി ആത്മാവിലേറ്റി പാടിയ പാട്ട്. മത സൗഹാര്ദ്ദത്തിൻ്റെ വിളനിലം എൻ്റെ നാട്
@jeevanjohann267210 ай бұрын
നമ്മളെ തളർത്തുന്ന ഈ വേനലിലും മനസ്സിൽ മഞ്ഞു പെയ്യുന്ന ഡിസംബറിനായി ഈ പാട്ടു കൂടെ കൂട്ടുന്നു
@AKCreationZ6 жыл бұрын
"ക്രിസ്തുമസ്, രക്ഷകനായ ഈശോ മനുഷ്യനായി പിറന്നതിന്റെ സ്മരണ പുതുക്കുന്ന അതുല്യമായ നിമിഷം. നമ്മുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും മാറ്റി വെച്ച് നോബിലൂടെയും പുണ്യപ്രവർത്തികളിലൂടെയും ഈശോയുടെ ജനനത്തിനായി ഒരുങ്ങാം.
@Indianhumanbeing7774 жыл бұрын
വീണ്ടും പുതുപ്രേതിക്ഷകളുടെ ക്രിസ്തുമസ് വരവായി ❤
@deepthithomas59964 жыл бұрын
The best Xmas carol song ever❤listening in 2020😇
@solbinjoseph4 жыл бұрын
Yes.. Really taking us to Christmas day...
@rennymondy18973 жыл бұрын
❤️
@Amaldev0473 жыл бұрын
2022😁
@kavitharrrsaathu41033 жыл бұрын
ഇനിയും എത്ര മനോഹര ഗാനങ്ങൾ പിറന്നാലും ഈ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും 🥰🥰❤❤❤
@bonittaamaresh98732 жыл бұрын
2022 കഴിയാൻ പോകുന്നു ഞാൻ ഇപ്പോളും കേൾക്കാറുണ്ട്. എന്നേപോലെ ആരൊക്കെ ഉണ്ട്...
@rahulrahulb3823 жыл бұрын
ദൈവ വിശ്വാസം പണ്ടേ ഉപേക്ഷിച്ചത് കൊണ്ട് എല്ലാവരുടെ എല്ലാം കേൾക്കുവാനും കാണുവാനും ബഹുമാനിക്കാനും പഠിച്ചു ...... എല്ലാം ഒന്ന് തന്നെ
@muraleedharanp3453 Жыл бұрын
എന്തൊക്കെയായാലും ഈ ഗാനം ദാസ്സേട്ടന്റെ ശബ്ദത്തിൽ കേൾക്കാനാണ് ഏറ്റവും ഇഷ്ടം.
@jithinmohan307Ай бұрын
02:36 രോമാഞ്ചം 🙏🏻
@truethink267 Жыл бұрын
ഞാൻ മനുഷ്യനാണ് ദേശീയ വാദി.. എനിക്കെന്റെ രാഷ്ട്രമാണ് പരമ പ്രധാനം രണ്ടാമത് എന്റെ കുടുംബം മൂന്നാമത് ഈ രാഷ്ട്രത്തെ ജീവനേക്കാൾ സ്നേഹിക്കുന്ന എന്റെ ഹൈന്ദവ ക്രൈസ്തവ ഇസ്ലാമികസഹോദരങ്ങൾ.. നമസ്തേ.. 🙏
@JophyVagamon2 жыл бұрын
എല്ലാവർക്കും ഇഷ്ടമുള്ള ഒരു പാട്ട് ഈ പാട്ട് കേൾക്കുമ്പോൾ ആ കാലഘട്ടം ഓർമ്മ വരുന്നു 😥
@shijilgangadhar60573 жыл бұрын
മതമോ ജാതിയോ ഒന്നും പറയുന്നില്ല അതിന്റെ ആവശ്യമില്ല ഒരു മനുഷ്യനാണ് ഈ പാട്ട് ജീവനാണ് ❤