Yeshuvin Koodulla Yathra Aanandhame II Dr.Blesson Memana II At Blessing Today II

  Рет қаралды 164,837

Worship 24x7

Worship 24x7

Күн бұрын

Пікірлер: 274
@worship24x7
@worship24x7 4 жыл бұрын
യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ ആ മാറോട് ചേർന്നിരുന്നാൽ ഭയമില്ലയെ അൻപേറുന്ന കൈകളാല് ആത്ഭുതമായി നടത്തീടും മാധുര്യമേറും മൊഴികളാൽ തൻ സ്നേഹമെന്നോട് പങ്കുവെക്കും ഒറ്റയ്ക്ക് വിടുകയില്ല മടുത്തു മാറുകയില്ല അന്ത്യം വരെ ആ ചൂട് മതി യേശു എന്റെ കൂടെ മതി ഇരുളേറും രാത്രിയിൽ വഴിയേതെന്ന് അറിയില്ല തിര ഉയരും യാമത്തിൽ തീരം ഒന്നും കാണില്ല ഒന്നു ഞാൻ അറിയുന്നെന്നെ വിളിച്ച ദൈവം വിശ്വസ്തൻ കണ്മണിപോൽ കാക്കുന്നവൻ കൂടെയുണ്ട് കാവലായി പെരുവെള്ളവും തോറ്റു പോകുമേ യേശുവിൻ കൈകൾ താങ്ങി നടത്തുമേ ഓരോ ചുവടും അത്ഭുതമേ യേശു തരും അനുഭവമേ നന്ദി ചൊല്ലി തീർക്കുവാൻ ആവതില്ല തെല്ലുമേ ഇരവിലും പകലിലും യേശു എന്റെ പാലകൻ വീട്ടിലെത്തുവോളം എന്നെ കൈ വിടാത്ത സ്നേഹിതൻ നിത്യസ്നേഹമേ നിസ്തുല്യ സ്നേഹമേ നിത്യതയോളം നിലനിൽക്കും ബന്ധമേ
@kripaministries1993
@kripaministries1993 4 жыл бұрын
ആമേൻ
@u4me313
@u4me313 4 жыл бұрын
Amen
@betsymathew134
@betsymathew134 4 жыл бұрын
Amen🙏
@rinuskr9475
@rinuskr9475 4 жыл бұрын
സൂപ്പർ
@littylinzyv1127
@littylinzyv1127 4 жыл бұрын
💕💕💕
@lij0mon653
@lij0mon653 2 жыл бұрын
ഞാൻ ഒരു പാട് സ്ഥലത്തു തോറ്റു പോയിട്ടുണ്ട് തളർന്നു പോയിട്ട് ഉണ്ട് എന്നാൽ ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു യേശു എന്റെ കൂടെ ഉണ്ട് എന്നു ❤️❤️❤️❤️❤️
@retheeshmn7371
@retheeshmn7371 2 ай бұрын
Thakkarnnu poyatha njan karathv enne thiruchu kondu vannu jeevithilekku 🌹🙏 Amen ❤ njan jeevitham avansichu enna nimisham enne karuthiya sneham true God ❤ njan Hindu back ground ninnu vannatha karthavil enne bhayankaramayi snehikkunnu ❣️❣️❣️❣️ protect me unconditionally 🌹❤️
@sudheeshvv423
@sudheeshvv423 3 жыл бұрын
ഒന്ന് ഞാൻ അറിയുന്നു വിളിച്ച ദൈവം വിശ്വസ്തൻ....... ആമേൻ
@25chals
@25chals 3 жыл бұрын
Yeshuvin koodulla yathra anandame Aa marvodu chernnirunnal bhayamillaye Anperunna kaikalal albhutham ayi nadathidum Madhuryamerum mozhikalal than snehamennod pamku veykum Ottakku vidukayilla, Maduthu marukayilla Andhyam vare aa choodu mathi Yeshu ente koode mathi Irulerum rathriyil vazhi ethannariyilla Thira uyarum yamathil theeram onnum kanilla Onnu njan ariyunnenne vilicha Dhaivam viswasthan Kanmanipol Kakkunnavan koodeyund kavalayi Peruvellavum thottupokume Yeshuvin kaikal thangi nadathumethe - Yesuvin koodulla Oro chuvadum albhuthame Yeshu tharum anubhavame Nandi cholli theerkkuvan avathilla thellume Iravilum pakalilum Yeshu ente Palakan Veettilethuvolam enne kai vidatha Snehithan Nithyasnehame nisthulya Snehame Nithyathayolam nilanilkum bandhame - Yesuvin koodulla
@shajugod8793
@shajugod8793 Жыл бұрын
എന്റെ യേശു അപ്പ അപ്പ നീ മാത്രമാണ് എന്റെ ബലവും ആശ്രയവും ❤❤❤❤❤👏👏👏👏👏👏👏👏👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenashibu6640
@beenashibu6640 Жыл бұрын
ഈ പാട്ടിലൂടെ പരിശുദ്ധത്മാവിന്റെ മഹനീയ സാന്നിധ്യം അനുഭവിച്ചറിയുവാൻ ദൈവം ഇടയാക്കി ആമേൻ 🙏🙏🙏
@lathikal7256
@lathikal7256 3 жыл бұрын
Amen.... ഒറ്റയ്ക്ക് വിടാത്ത എന്റെ appaaaaa....... love you Jesus.... നന്ദി അപ്പാ.......
@lizybiju7578
@lizybiju7578 4 жыл бұрын
മാധുര്യമേറും കൈയികളാൽ ആ മാറോട് എന്നെ ചേർത്തു നിർത്തും എന്റെ യേശു മാത്രം🙏🙏🙏 ആമേൻ
@jayalekshmijayalakshmi7376
@jayalekshmijayalakshmi7376 Жыл бұрын
ആമേൻ 🙏🙏🙏 ഹല്ലേലുയ 🙏🙏🙏🙏 സ്തോത്രം 🙏🙏🙏🙏 thanku ജീസസ് 🙏🙏🙏🙏🙏🙏🙏🥰❤️🥰❤️🙏🙏🙏🙏🙏🙏
@25chals
@25chals 3 жыл бұрын
இயேசுவின் கூடுள்ள யாத்ர ஆனந்தமே ஆ மாரோடு சேர்ந்நிருந்நால் பயமில்லையே - 2 அன்பேறுந்ந கைகளால் அல்புதமாயி நடத்திடும் மாதுரியமேறும் மொழிகளால் தன் ஸ்நேஹம் என்னோடு பங்கு வைக்கும் ஒற்றைக்கு விடுகயில்லா மடுத்து மாறுகயில்லா - 2 அந்தியம் வரே ஆ சூடு(ஸ்நேஹம்) மதி இயேசு என்றெ கூடே மதி - 2 இருளேறும் ராத்ரியில் வழி ஏதெந்நறியில்லா திர உயரும் யாமத்தில் தீரம் ஒந்நும் காணில்லா ஒந்நு ஞான் அறியுந்நென்னே விளிச்ச தெய்வம் விஷ்வஸ்தன் கண்மணிப்போல் காக்குந்நவன் கூடயுண்டு காவலாய் - 2 பெருவெள்ளமும் தோற்றுப் போகுமே இயேசுவின் கைகள் தாங்ஙி நடத்துமே - 2 - இயேசுவின் கூடுள்ள ஓரோ சுவடும் அல்புதமே இயேசு தரும் அனுபவமே நந்நி சொல்லி தீர்க்குவான் ஆவதில்ல தெல்லுமே இரவிலும் பகலிலும் இயேசு என்றெ பாலகன் வீட்டிலெத்துவோளம் என்னே கைவிடாத்த ஸ்நேஹிதன் - 2 நித்ய ஸ்நேஹமே நிஸ்துல்ய ஸ்நேஹமே நித்யதயோளம் நிலநில்கும் பெந்தமே - 2 - இயேசுவின் கூடுள்ள
@antonyindhu7279
@antonyindhu7279 3 ай бұрын
Thank you brother tamil translation thank you so much god bless you
@antonyindhu7279
@antonyindhu7279 3 ай бұрын
Artham send mepls
@MaheshMahesh-gk3br
@MaheshMahesh-gk3br 3 жыл бұрын
കർത്താവെ നിന്റെ ദയ യും സ്നേഹ വും സമാധാനവും ഞങ്ങളിൽ പകരണമേ
@vibeeshk3105
@vibeeshk3105 2 жыл бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah 🖐️🖐️🖐️🖐️
@shajivj7908
@shajivj7908 Жыл бұрын
👍🙏🙏🙏🙏🙏🙏🙏ആമേൻ അനുഗ്രഹിക്കപ്പെട്ട ഒരു ഗാനം 🙏❤️❤️❤️❤️❤️
@nimikamal7512
@nimikamal7512 Жыл бұрын
Amen .Amen. Amen..Thanku. Jesus I. Love. Jesus
@renjitharahul2800
@renjitharahul2800 3 жыл бұрын
yeshuvine koodeyulla yathra anandhame
@johnsonvarghese338
@johnsonvarghese338 4 жыл бұрын
അനുഗ്രഹിക്കപ്പെട്ട ഗാനം.. കർത്താവ് അനുഗ്രഹിക്കട്ടെ ദൈവദാസൻ...🙏🙌🌷
@geethaanil7742
@geethaanil7742 Жыл бұрын
എന്റെ മ മകന്റെ പേരിലുള്ള എല്ലാ പോലീസ് കേസും അപ്പർ എടുത്ത് മാറ്റണമേ കർത്താവേ ആമേൻ ആമേൻ
@samtsam7
@samtsam7 3 жыл бұрын
യേശുവിൻ കൂടെയുള്ള വാസം എത്ര സന്തോഷകരമാണ്🙏🙏🙏🙏💚💚💚
@shane4068
@shane4068 4 жыл бұрын
Yeshu endey kudey mathy.. andhyam varey aa choodu mathy appaaa❤️❤️❤️.
@mercyciniraj3356
@mercyciniraj3356 Жыл бұрын
Ottakku vidukayilla, maduthu marukayilla anthyam vare koode......thank you Jesus I love you Jesus.....
@rincyraju7083
@rincyraju7083 3 жыл бұрын
ഒന്ന് ഞാൻ അറിയുന്നു വിളിച്ച ദൈവം വിശ്വസ്ഥൻ
@shane4068
@shane4068 4 жыл бұрын
Yeshuvin kudulla yatra anandhamey.. aa marodu chernirunnal bhayamilleye...🤚♥️🤚
@thasanthasan4038
@thasanthasan4038 3 жыл бұрын
Thank you Jesus I feel God's pracense yes lord amen
@rosammajoseph3967
@rosammajoseph3967 Жыл бұрын
Thank you my Lord Jesus
@shane4068
@shane4068 4 жыл бұрын
Yeshu enney ottaku vidukayilla. Maduthu marukayilla..❤️🙏❤️.
@rejind8782
@rejind8782 3 жыл бұрын
God bless you brother
@joshuaemmanuel8746
@joshuaemmanuel8746 4 жыл бұрын
Blessan..pr...amazing...song..voice...dhaivam. ..thanna..dhanam
@maryrajeev4059
@maryrajeev4059 3 жыл бұрын
Anthyam vare aa choodu mathi....Love u Appaaaaa....
@seemadixon4022
@seemadixon4022 Жыл бұрын
വളരെ സന്തോഷം നൽകുന്ന പാട്ട് വളരെ നന്നായി പാടി god bless you
@kollamdrawingartist7748
@kollamdrawingartist7748 3 жыл бұрын
യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ amen🙏🙏🙏🙏
@nimikamal7512
@nimikamal7512 Жыл бұрын
Appa. Thanku. Appa
@susanchacko3067
@susanchacko3067 3 жыл бұрын
yes...yesuvin koodulla yathra anandame...great worship song blessem memana
@joshuaemmanuel8746
@joshuaemmanuel8746 3 жыл бұрын
Thankyou...lord..
@nimikamal7512
@nimikamal7512 Жыл бұрын
Amen .Thanku. Jesus
@nimikamal7512
@nimikamal7512 Жыл бұрын
Thanku. Jesus Appa
@manju.v.s3470
@manju.v.s3470 Жыл бұрын
How wonderful is the love of Jesus....
@bloodofjesus3717
@bloodofjesus3717 3 жыл бұрын
ഒത്തിരി നന്ദി
@presillalobo9162
@presillalobo9162 2 жыл бұрын
Amen Amen Amen🙏👍
@happychacha2015
@happychacha2015 Жыл бұрын
യേശുവേ നന്ദി.... യേശുവേ സ്തോത്രം...
@akshithajustin7055
@akshithajustin7055 4 жыл бұрын
Yeshu Apppaaa Love uuuuu😍😍
@madhusudhanan2357
@madhusudhanan2357 3 жыл бұрын
സ്തോത്രം 🙏🙏🙏🙏🙏❤❤❤❤❤❤❤❤🙏
@febabjohnson2280
@febabjohnson2280 3 жыл бұрын
what an amazing song
@divyadevibc5579
@divyadevibc5579 3 жыл бұрын
Thank you Lord for giving me such a wonderful comforting song through Your son, also thank you so much for reminding all Your promises.
@vincyjoseph4156
@vincyjoseph4156 4 жыл бұрын
നന്ദി യേശുവേ 🙏
@lionofking853
@lionofking853 4 жыл бұрын
Jesus.......❤❤❤
@harishmavibeesh
@harishmavibeesh Жыл бұрын
🤚🤚🤚🤚🤚tjank you Jesus
@jayalekshmijayalakshmi7376
@jayalekshmijayalakshmi7376 Жыл бұрын
Thanks ജീസസ് 🙏🙏🙏🙏
@christyamalraj4552
@christyamalraj4552 3 жыл бұрын
No words to say that song god bless you and your family brother 💖❤️
@lailasaroj4591
@lailasaroj4591 4 жыл бұрын
Blessed voice really god grace always with you every day i hear this song before go to bed for sleep
@tonypope4177
@tonypope4177 3 жыл бұрын
Super song love you Jesus ennai ottaikku vidduka illa appa love you love dad
@saijuvargese74ww.communnas66
@saijuvargese74ww.communnas66 3 жыл бұрын
Super song
@vibeeshk9671
@vibeeshk9671 Жыл бұрын
Abba Father 🙏🙏
@keralalifestyle7999
@keralalifestyle7999 3 жыл бұрын
Thank you Jesus 🥰🙏🙌 for this wonderful 🙏🙌👏😇 song 😍🥰😘
@TheWordOfBlessingMinistries
@TheWordOfBlessingMinistries 3 жыл бұрын
Heart touching song🙏..
@sheelasaju7863
@sheelasaju7863 2 жыл бұрын
Jesus love you
@powerofyouthministry8677
@powerofyouthministry8677 4 жыл бұрын
Hallelujah praise God 🙌✝️💯👏
@shan9921
@shan9921 4 жыл бұрын
Hallelujah Amen.... Thank you JESUS.. AMEN...
@sheebarani8
@sheebarani8 4 жыл бұрын
Thank you jesus God bless you brother
@alphonsasibi8405
@alphonsasibi8405 3 жыл бұрын
Hallelujah
@neethuneethu161
@neethuneethu161 3 жыл бұрын
Anthyam vare aa chood mathi... Yeshu ente koode mathi........ amen amen.... amen....
@ashaashapriya6665
@ashaashapriya6665 3 жыл бұрын
Ammen
@jerinjacob6394
@jerinjacob6394 4 жыл бұрын
Ellam varikalum valare meaning full
@jayajaya8155
@jayajaya8155 4 жыл бұрын
Praise the Lord brother wonderful song amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen 😥😥😥😥
@christyamalraj4552
@christyamalraj4552 3 жыл бұрын
Amen Thanks to the lord 🙏 Brother Voice super god bless you and your family 🙏😭😭😭😭😭😭🙏 god is with you and the name of the lord 🙏
@sitharasitharasudhi9301
@sitharasitharasudhi9301 2 жыл бұрын
Amen. Thankyou god. Thankyou brother 🙏🙏🙏🙏
@vibeeshk9671
@vibeeshk9671 Жыл бұрын
Yes Appa ✋✋✋
@deenamma195
@deenamma195 Жыл бұрын
Ameñ. Amen🙏🙏🙏🙏
@renireni3512
@renireni3512 2 жыл бұрын
I love u Jesus
@nanda6295
@nanda6295 4 жыл бұрын
Wat a Wonderful Dad for me he never leave me
@ashareju3176
@ashareju3176 4 жыл бұрын
Thank God 🙏🙏🙏
@jeenajohn2240
@jeenajohn2240 4 жыл бұрын
Always with me 🙏 thank god for all ur mercy upon me ❤️ maranathinte nizhalil ninapozhum ene otaku akate enodu opam undarunu I can feel it and I experience that love and care ❤️ I can't explain how much he loves me
@babuthekavazhiyil3946
@babuthekavazhiyil3946 4 жыл бұрын
👌👌👈👌👌👈👌👌👌👌, ബാബു,,,, ദുബായ്
@bijukr9856
@bijukr9856 Жыл бұрын
God❤❤❤
@annnrb
@annnrb 3 жыл бұрын
Hallelujah 🙏🙏🙏🙏🙏 Blessed song
@vibeeshk9671
@vibeeshk9671 Жыл бұрын
Yes 🖐️🖐️🖐️🖐️
@visakhkr1513
@visakhkr1513 2 жыл бұрын
Dhaiva saanidhyam ariyan patunna, song,
@neethuneethu161
@neethuneethu161 3 жыл бұрын
Heart touching song. Thanku Blesson brother....
@satheesankesavan2218
@satheesankesavan2218 3 жыл бұрын
Easuottakkuvidukayilla.satheesan.കല്ലറ
@mercyjerusha8379
@mercyjerusha8379 4 жыл бұрын
Amen....very blessed by this song ❤😍
@vibeeshk9671
@vibeeshk9671 Жыл бұрын
Yes 🖐️🖐️
@vibeeshk3105
@vibeeshk3105 2 жыл бұрын
Yes AMEN 🙏🙏
@tastytalks8868
@tastytalks8868 Жыл бұрын
ആമേൻ പ്രിയനേ
@gracybaby8354
@gracybaby8354 2 жыл бұрын
Hallelujah 👏❤👏
@kripaministries1993
@kripaministries1993 4 жыл бұрын
ആമേൻ
@AnishaSuresh-dx8tr
@AnishaSuresh-dx8tr 5 ай бұрын
Amen hallelujah🙏
@chikkuemmanuel5837
@chikkuemmanuel5837 6 ай бұрын
Amen praise the lord of appaaaaa❤
@jomolk.mathew5925
@jomolk.mathew5925 4 жыл бұрын
Andhyamvare aa choodu mathi Yeshuvente koode mathi🔥🔥🔥
@vincentt.p8760
@vincentt.p8760 3 жыл бұрын
ദൈവസ്നേഹം നിറഞ്ഞു നിൽക്കുന്ന ഗാനം, യേശു നാഥൻ എല്ലാ വിധ നന്മകളും അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@subhasaji9000
@subhasaji9000 4 жыл бұрын
Amen. God bless u super song
@kailassunil2278
@kailassunil2278 4 жыл бұрын
Amen Halleluaihhhh SthothrambAppppa
@romeyvarghese12
@romeyvarghese12 Жыл бұрын
Hallelujah 🙌 Blessed song 🙌 Glory to Lord 🙌
@eci5378
@eci5378 4 жыл бұрын
Amen
@vibeeshk9671
@vibeeshk9671 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@johanjohanas493
@johanjohanas493 4 жыл бұрын
I Love you Jesus 💗
@lionofking853
@lionofking853 4 жыл бұрын
Amen🔥🔥🔥
@johanjohanas493
@johanjohanas493 4 жыл бұрын
@@lionofking853 Yes Lord 🙏🙏🙏
@susammageorge8429
@susammageorge8429 2 жыл бұрын
Thank u monae thank u for the heart touching song of Lord. So powerfull. God bless u
@vibeeshk9671
@vibeeshk9671 Жыл бұрын
Yes 🙏🙏
@SaraShawnEnoch
@SaraShawnEnoch 2 жыл бұрын
அருமையான பாடல்..
@madhusudhanan2357
@madhusudhanan2357 3 жыл бұрын
🙏❤❤❤
@vibeeshk9671
@vibeeshk9671 11 ай бұрын
Praise the god 🙏🙏
@nithyans3912
@nithyans3912 4 жыл бұрын
Amen..
@c.tjoseph5048
@c.tjoseph5048 Жыл бұрын
Praise the Lord
@susammaop7487
@susammaop7487 Жыл бұрын
Sthothrum
@SajimaSR
@SajimaSR 2 жыл бұрын
Amazing song 💟💟 God bless
@madhusudhanan2357
@madhusudhanan2357 3 жыл бұрын
🙏ആമേൻ 🙏❤
Dr. Blesson Memana | Dartford Malayalam Church
1:23:10
Dartford Malayalam Church
Рет қаралды 15 М.
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 120 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 33 МЛН
Yeshuvin Koodulla Yathra ||  Dr. Blesson Memana || WCF CHURCH LUTON UK
13:17
Spring Valley Church
Рет қаралды 5 М.
Malayalam Christian Worship Songs | Dr.Blesson Memana | @SongsForChrist
43:43
Songs For Christ Production
Рет қаралды 37 М.