Рет қаралды 1,445
CREDITS: LYRICS & MUSIC : REJI NARAYANAN
FT : ANIL ADOOR & TANUJA SAMSON (Tripura)
ORCH & KEYS: SAM ATTINGAL
FLUTE: JIJIN RAJ
LEAD GUITAR: GLADSON SEBASTIAN
STUDIO: NAVANETHAM PANDALAM
DUMMY ARRANGEMENTS: SAMSON SAM - SAMS STUDIO,
MIX & MASTERING: NAVEEN NAVANETHAM
SHOOT & EDIT: NIDHIN LAAL (L-MEDIA)
ASSOCIATE : SIJIN SAJI
ONLINE MEDIA: SACHIN MULLASSERIL
SHOOT LOCATION: KOTTAYM THEOLOGICAL SEMINARY, MANGANAM
SPECIAL THANKS TO:
SHAJAN PARAKADAVIL
Yeshuvine pole vakkilum
Yeshuvine pole prevarthyilum
Enneyum shakthanakki mattane
Njanettam balahinanaa
Chorus….
Balaheenana njan Balaheenana
Yeshuve nee ennil balamakane
Prana thyagatholam papathodethirppan
Thrani ennil ottumillen yeshuve
Daivathmavinod vyajam cheythidan
ayyo enikidayagalle
Orunalum idayagalle
Yesuve orunalum idayagalle
Chorus…
Balaheenana..
Parikshakalilonnum akappedathenne
Yeshuve nin parananil nee pothiyane
Thalliparanju njan pinmari pokathe
Yesuve Nin krushil enne krushikaname
Ninnil cherthu pinneyum krushikane
Enne Ninnil cherthu pinneyum krushikane
Chorus…
Yesuvinepole....
യേശുവിനെ പോലെ വാക്കിലും
യേശുവിനെ പോലെ പ്രവർത്തിയിലും
എന്നേയും ശക്തനാക്കി മാറ്റണേ
ഞാനേറ്റം ബലഹീനനാ
Chorus…
ബലഹീനനാ ഞാൻ ബലഹീനനാ
യേശുവേ നീ എന്നിൽ ബലമാകണേ
പ്രാണത്യാഗത്തോളം പാപത്തോടെതിർപ്പാൻ
ത്രാണി എന്നിൽ ഒട്ടുമില്ലെൻ യേശുവേ
ദൈവാത്മാവിനോട് വ്യാജം
ചെയ്തിടാൻ
അയ്യോ….
എനിക്കിടയാകല്ലേ
ഒരു നാളും ഇടയാകല്ലേ
യേശുവേ ഒരു നാളും ഇടയാകല്ലേ
Chorus…
ബലഹീനനാ…
പരീക്ഷകളിലൊന്നും അകപ്പെടാതെന്നെ
യേശുവേ നിൻ പ്രാണനിൽ നീ പൊതിയണേ
തള്ളിപ്പറഞ്ഞു ഞാൻ പിൻമാറി പോകാതെ
യേശുവേ നിൻ ക്രൂശിലെന്നെ ക്രൂശിക്കണമേ
നിന്നിൽ ചേർത്ത് പിന്നേയും ക്രൂശിക്കണേ
എന്നെ നിന്നിൽ ചേർത്ത് പിന്നേയും ക്രൂശിക്കണേ
Chorus..
ബലഹീനനാ.