വിശ്വാസപ്രമാണം എന്ന പ്രാർത്ഥനയുടെ ശക്തി എങ്ങനെ ചൊല്ലണം?|Fr Bijil Chakkiath MSFS| Yes, Iam Catholic

  Рет қаралды 140,940

Yes, Iam Catholic Ministries

Yes, Iam Catholic Ministries

Күн бұрын

Пікірлер: 240
@elsammathomas3474
@elsammathomas3474 6 ай бұрын
🙏🙏🙏 എന്നും,, ഇന്നും,, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ,, യേശു ക്രിസ്തുവേ,,, അവിടുത്തെ നാമത്തിന് ലോകം മുഴുവനിലും മഹത്വം ഉണ്ടാകട്ടെ 🙏🙏🙏♥️
@Shinisebastian
@Shinisebastian 2 ай бұрын
3:11 😊 3:12
@lucysunny3056
@lucysunny3056 Ай бұрын
Antaesoya anta asma sughapeduthana
@Miniegison
@Miniegison 6 ай бұрын
എന്റെ ഈശോയെ എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ... 🙏🏻♥️♥️♥️
@deepaphilip6991
@deepaphilip6991 6 ай бұрын
ഈശോയെഎന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ
@valsammajoseph9220
@valsammajoseph9220 2 ай бұрын
Oruvedthnrnnammonjolyththrnama
@achammachacko6562
@achammachacko6562 2 ай бұрын
മടി കൂടാതെ പ്രാർത്ഥിച്ച് ബൈബിൾ വചനങ്ങൾ വായിച്ചു ഉണരാൻ കൂടുതൽ കൂടുതൽ വിശുദ്ധിയും തീവ്രതയും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🌹♥️
@Luke1019-christ
@Luke1019-christ 2 ай бұрын
എന്റെ ഈശോയെ ഈ അച്ഛൻ തീ ആണ്. ഈശോയെ ഇത് പോലെ കുറെ അച്ഛന്മാരെ സഭയ്ക്കു നല്കണമേ. എന്ത് ഭംഗിയായി മനസിലാക്കി തരുന്നു. ഇത് പോലുള്ള അച്ചന്മാർ വിശ്വാസികളുടേടും സഭയുടെയും സമ്പത് ആണ് 🙏🙏🙏🙏. ഈശോയെ നന്ദി ❤️❤️❤️
@rosysebastian4071
@rosysebastian4071 2 ай бұрын
ഈശോയേ, നന്ദി സ്തുതി
@syamalakrishnan2393
@syamalakrishnan2393 Ай бұрын
യേശുവേ എന്റെ kadabharagal മാറ്റിത്തരേണമേ.
@MiniMini-jp2ul
@MiniMini-jp2ul 2 ай бұрын
ഈശോയെ എൻ്റെ വിശ്വാസവും സ്നേഹവും വർദ്ധിപ്പിക്കേണമേ നാഥാ
@tpjoseph878
@tpjoseph878 6 ай бұрын
ഈശോയെ എന്റെകുടുംബത്തിന്റെമേൽ കരുണയുണ്ടായിരിക്കണമേ 🌹🙏🏿🌹🙏🏿🌹🙏🏿hallelujhaamen
@anittathomas3704
@anittathomas3704 2 ай бұрын
ഈശോയെ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും ദൈവ വിശ്വാസംകൊണ്ട് നിറയ്ക്കണമെ ആമേൻ🙏🙏🙏
@ValsaNaigi
@ValsaNaigi 2 ай бұрын
ഈശോയെ വിശ്വസം വർദ്ധിപ്പിക്കണമേ ആമേൻ
@shajahans7178
@shajahans7178 2 ай бұрын
എനിക്കറിഞ്ഞുകൂടാ കണ്ട് മാതാവേ പൈസ സാധിച്ചു കിട്ടണം മാതാവേ ഇത്രയും വേഗത്തിൽ നടത്തി തരണേ മാതാവേ ഇപ്പോൾ തന്നെ എന്നെ വിളിക്കണം മാതാവേ ഇപ്പോൾ തന്നെയാ മെസ്സേജ് എടുത്തു വെച്ച് നോക്കണേ. ഇന്ന് തന്നെ സാധിച്ചു കിട്ടണം മാതാവേ മാതാവേ ഞങ്ങൾ സങ്കടത്തിൽ ആക്കാതെ കണ്ണുനീരിൽ മാതാവേ ഇപ്പോൾ തന്നെ വിളിക്കാനുള്ള മനസ്സ് കൊടുക്കണം മാതാവേ മാതാവേ വിളിച്ചു തരാമെന്ന് പറയണേ മാതാവേ കൈവിടല്ലേ മാതാവേ ഞങ്ങളെ മാതാവേ ഞങ്ങളെ മാറ്റി തരണേ മാതാവേl
@ajithacm171
@ajithacm171 2 ай бұрын
ദൈവമേ! ലക്ഷങ്ങളുടെ കടബാധ്യതയാൽ കഷ്ടപെടുന്ന എനിക്കു വേണ്ടി 'പ്രാർത്ഥിക്കണമേ
@thankamanieskitchen5595
@thankamanieskitchen5595 Ай бұрын
എന്റെ കർത്താവ് എന്റെ കുടുo ബത്തിന്റെ കടങ്ങളും സങ്കടങ്ങളും എടുത്തു മാറ്റേണമേ ആമീൻ🙏🙏🙏
@ShinyThomas-n1c
@ShinyThomas-n1c 2 ай бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമെ❤
@MollyJoseph-jj8vj
@MollyJoseph-jj8vj 2 ай бұрын
ഈശോയേ എൻ്റെ v വിശ്വാസത്തെ വർദ്ധിപ്പിക്കണമേ
@ansammajose4518
@ansammajose4518 2 ай бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ എല്ലാ തടസവും നീക്കി തന്നു അനുഗ്രഹിക്കണമേ 🙏🏻❤
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 6 ай бұрын
ഈശോയേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ എല്ലാം തടസ്സങ്ങൾളും മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ
@maryammacherian8259
@maryammacherian8259 6 ай бұрын
എല്ലാ തകർച്ചകളിൽ നിന്നും ലോകം മുഴുവനെയും കരുണയിൽ വീണ്ടെടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു eshoye✝️✝️✝️
@sheebathomas7010
@sheebathomas7010 5 ай бұрын
Makal interview pass aakan prarthikkaname
@gomezgladis5167
@gomezgladis5167 Ай бұрын
എൻറെ ഈശോയെ എൻറെ വിശ്വാസം വർദ്ധിക്കണമെ എൻറെ മക്കളുടെ നിയൊഗങ്ങൾ സ്വീകരിച്ചു അവ സാധിച്ചു കൊടീക്കണമെ ആമേൻ
@minitenslin701
@minitenslin701 6 ай бұрын
എന്റെ ഈശോയെ എന്റെ വിശ്വാസം വർത്തിപ്പിക്കണമേ
@lindajose7653
@lindajose7653 6 ай бұрын
Pray for my husband Davison, to cure spinal cord injury and disc bulge
@Jesus35782
@Jesus35782 2 ай бұрын
ഈശോയേ സാത്താനെ എതിർക്കാനുള്ള ശക്തി തരണേ !
@melbylijo6793
@melbylijo6793 Ай бұрын
പ്രാത്ഥന എന്നും കേട്ട് എന്റെ കുടുംബം ഏറ്റവും സന്തോ കമായി. 😊😊😊😊😊
@JessyJohn-hf3lj
@JessyJohn-hf3lj 2 ай бұрын
ഈശോയെ വിശ്വാസം വർത്തി പ്പിക്കണമേ 👏👏
@SudarmaShivashankar
@SudarmaShivashankar Ай бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം എൻ്റെ എല്ലാ ആവശ്യങ്ങളും കർത്താവ് നടതിതരും ഈ പാപിയായ മകളെ എന്തക്കർത്താവേ കൈവിടില്ല ആമേൻ
@Max_macha
@Max_macha 2 ай бұрын
എൻ്റെ ഈശോയെ ഞങ്ങൾക്ക് ഒരു ഭവം തന്ന് അനുഗഹിക്കണമേ
@deepasiju5344
@deepasiju5344 Ай бұрын
ഈശോ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു
@Max_macha
@Max_macha 2 ай бұрын
എൻ്റെ ഈശോയെ എൻ്റെ ധൈരോടു പുർണ്ണമായി ഈശോയിൽ സമർപ്പിക്കുന്നു അവിടന്നു പൂർണ്ണമായും മാറ്റി തരണമേ
@jancyjacob8932
@jancyjacob8932 Ай бұрын
കുടുംബം.. ചോരുന്നു ... ദൈവം.. തന്ന.. ദാനം.. മണ്ണിൽകുഴിച്ചിട്ടവസ്ഥ... ലഹരിക്കടിമ . . .നന്നായി.. ജോലിയെടുക്കുന്നു... കുറവുകണ്ടു പ്രവർത്തിക്കുന്നില്ല.. നിർജീവമായി.. ജീവിക്കുന്നു... വിശ്വാസവെളിച്ചത്തിലേക്കു വരാനും.. വിടുതിലിനും.... മക്കളില്ല ..... പ്രാർത്ഥിക്കണേ.. .വിശ്വാസപ്രമാണം.. ചൊല്ലി.. കരുണയ്ക്കായി.. . യേശുവിൽ.. കാത്തിരിക്കുന്നു
@jainjain3333
@jainjain3333 2 ай бұрын
ദിവ്വ്വ കാരുണ്ണിയാ ഇശോയെ എന്റെ സഹോദരിക്ക് സ്ഥലം കൊടുക്കാമെന്ന് പറഞ്ഞ റോയിയെയും സമർപ്പിക്കുന്നു സഹോദരൻ ജോസിനെ സമർപ്പിക്കുന്നു ഒരു തടസവും കൂടാതെ വഴി കൊടുക്കാൻ ജോസിന് നല്ല മനസ് കൊടുകേണമേ 😭😭😭🙏🙏
@JosephDsilva-v6v
@JosephDsilva-v6v 2 ай бұрын
എൻറെ ഈശോയെ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു ആമേൻ എന്നിലേക്കു എൻറ്റെ പൃയപ്പെട്ടവളിലേക്കും എൻറ്റെ മക്കളുടെയും കുടുംബത്തിലേക്കുംകടന്നു വരേണമെ ആമേൻ ഈശോ ❤🎉🎉🎉🎉🎉🎉🎉🎉
@thankaamma6792
@thankaamma6792 2 ай бұрын
എൻ്റെ ഈശോയെ എനിക്ക് എൻ്റെ സംസാശേഷി തിരിച്ചു തരണമേ എൻ്റെ മേൽ കരുണയായിരിക്കണമേ
@jessykunjikuttan4149
@jessykunjikuttan4149 Ай бұрын
എന്റെ ഈശോയെ എനിക്കിന്ന് കൊടുക്കാനുള്ള രൂപയുണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻
@remanisuresh1020
@remanisuresh1020 Ай бұрын
ഈശോയേ എൻ്റെ കുടുംബത്തിൻ്റെ മേൽ കരുണ തോന്നണമേ
@biji.a.bennan380
@biji.a.bennan380 6 ай бұрын
❤️ എന്റെ യേശുനാഥാ കുടുംബത്തിലെ സമാധാനവും സ്വസ്ഥതയില്ല സംശയരോഗ കുടുംബം തകർന്നു പോയിരുന്ന അമ്മയെ അമ്മയുടെ ഹൃദയത്തോട് ഞങ്ങടെ കുടുംബത്തിലെ എല്ലാവരും ഹൃദയത്തെ ചേർത്ത് വിശദീകരിക്കണമെന്ന് 👨‍👩‍👧‍👧❤️🙏
@painkilyjose3615
@painkilyjose3615 6 ай бұрын
Will pray for your family. Love from italy
@CatherineEyselDcruz
@CatherineEyselDcruz 6 ай бұрын
Ente husband nte samsayarogam Matti tharanMe
@BindhuUlahannan
@BindhuUlahannan Ай бұрын
Amen
@rosammajoseph6535
@rosammajoseph6535 6 ай бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ
@VidhyaJoseph-le7lg
@VidhyaJoseph-le7lg 2 ай бұрын
എന്റെ വിശ്വാസം വർധിപ്പിക്കേണമേ കർത്താവെ 🙏🙏🙏
@sallygeorge1259
@sallygeorge1259 2 ай бұрын
യേശുവേ എന്റെ നിയോഗം സാധിച്ചു തരേണമേ.ആമീൻ. 🙏🙏🙏
@SuniThomas-i2y
@SuniThomas-i2y 2 ай бұрын
യേശുവേ ഈ പാപിയായ എന്റെ മേൽ കരുണയായി ഇരിക്കേണ്ട മേ. ആമ്മീൻ എന്റെ രോഗത്തിന് അവിടുന്ന് എനിക്ക് സൗഖ്യം തരേണമേ. ആമ്മീൻ
@JosephXavier-fj8fs
@JosephXavier-fj8fs 6 ай бұрын
ഞങ്ങളുടെ കുടുംബം ആകെ തകർച്ചകളിൽ ഒരോ പരിഷണങ്ങൾ ദുരിതങ്ങൾ എല്ലാംതകർന്നു ഒരോരോഗങ്ങൾ എന്നെ അലട്ടിക്കുന്നു ഈശോ എൻ്റെ പപ്പയ്ക്കു സൗഖ്യം കൊടുക്കണമേണമേൻ.
@Max_macha
@Max_macha 2 ай бұрын
എൻ്റെ ഈശോയെ എൻ്റെ ശരീരത്തിൻ്റെ വേദന പൂർണ്ണമായി മാറ്റി തരണമേ ഞാൻ അങ്ങയുടെ മകളാണ്
@jessymathew3541
@jessymathew3541 2 ай бұрын
യേശുവേ ഞങ്ങളുടെ കുടുബത്തേയും അങ്ങ് അനുഗ്രഹിക്കണമെ മാതാവെ♥️🙏🙏🙏🙏✝️
@ashajohn6319
@ashajohn6319 2 ай бұрын
ഈശോയെ മകനെ വിശ്വാസത്തിൽ നിറയ്ക്കണമേ
@valsamoni5733
@valsamoni5733 2 ай бұрын
എൻറെ ദൈവമേ എൻറെ വിൽക്കാൻ ഇരിക്കുന്ന സ്ഥലം പെട്ടെന്ന് വിറ്റ് തരണമേ 🙏🙏🙏
@Max_macha
@Max_macha 2 ай бұрын
എൻ്റെ ഈശോയെ എൻ്റെ പുത്രനായുഈശോയെ എല്ലാ കുടുംബത്തെയും അനുഗ്രഹിക്കണമേ
@ajithasuresh8028
@ajithasuresh8028 2 ай бұрын
പിതാവായ ഏശുവേ അങ്ങയെ ഞാൻ വിശ്വസിക്കുന്നു അവിടുന്ന് എന്റെ കുടുംബത്തെ രക്ഷപ്പെടുത്താണമേ 🙏🙏🙏
@sheejasheeja7380
@sheejasheeja7380 2 ай бұрын
ഈശോയെ എന്റെ കുടുംബത്തെ വിശ്വാസത്ത യേശുവേ എന്റെ കുടുംബത്തെ വിശ്വാസത്താൽ നിറക്കേണമേ
@leelammatomy5728
@leelammatomy5728 2 ай бұрын
ഈശോയെ എഞ്ഞേയും എൻ്റെ കുടുംബത്തിൽ ഉള്ളവരേയും വിശ്വാസത്തിൽ വളർത്തണമേ. ആമ്മേൻ
@GirijaGiri-w9m
@GirijaGiri-w9m 2 ай бұрын
എൻ്റെ മകളുടെ ജീവിതത്തിൽ ഇടപെടണനമേ. കടബാധ്യത മാറാൻ പ്രാർത്ഥിക്കണം
@ElsyJacob-bh4fd
@ElsyJacob-bh4fd Ай бұрын
Bless me lord my family for having strong faith in God and prayers and hear niyangal removing the the bad habits from family members 🙏🙏
@jessicathomas9441
@jessicathomas9441 2 ай бұрын
എൻ്റെ ദൈവമേ എൻ്റെ മകൻ്റെ കേസിൽ നിന്ന് അവനെ രക്ഷിക്കണമേ അവനെ കാത്തുകൊള്ളണ്ണമേ.
@radhaaji3838
@radhaaji3838 3 ай бұрын
എന്റെ കർത്താവേ 🙏എന്റെ ദൈവമേ 🙏
@ashwativarghese8144
@ashwativarghese8144 2 ай бұрын
എന്റെ കർത്താവെ എന്റെ യാചന കേൾക്കണമേ 🙏🙏🙏🙏
@shobhanakrishnan6701
@shobhanakrishnan6701 Ай бұрын
🎉🎉🎉🎉🎉🎉 പിതാവേ രക്ഷ തരണേ നന്ദി
@shynipeter8322
@shynipeter8322 Ай бұрын
എനിക്കും എന്റെ കൂട്ടുകാർക്കും സെപ്റ്റംബർ 15 ആം തീയതി ന്യൂസിലാൻഡ് വർക്ക് വിസ ലഭിക്കണമേ 🙏🙏🙏 ഇസാ തടസ്സങ്ങളെല്ലാം മക്കളുടെ തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തോത്രം🙏🙏🙏🙏🙏
@MollyKallarackal
@MollyKallarackal 2 ай бұрын
ഈശോയേ എൻ്റെ മോളുടെ സോറിയാസിസ് മാററി ത്രണമേ
@shylajas8182
@shylajas8182 2 ай бұрын
ഈശോയെ എനിക്ക് ശരീരത്തിൽ ഉള്ള എല്ലാരോഗവും മാറ്റി തരണം 🙏
@Chandran-d7z
@Chandran-d7z 2 ай бұрын
എന്റെ മാതാവേ യേശു വിൽ ഞാൻ വിശ്വസിക്കുന്നു എന്റെ അച്ഛനെ സൗഖ്യപ്പെടുത്ത ന്നെ അച്ഛൻ സംസാരിക്കണെ വലതു കൈയ്യും വലതുകാലും തളർച്ച ഉണ്ട് യേശുവേ നടത്തി തരണേ ആ മോൻ
@IttyDaniel
@IttyDaniel 2 ай бұрын
I believe in my Jesus. Oh my Jesus I do this for the love of thee.❤
@BindhuBijoy-gc6vv
@BindhuBijoy-gc6vv 2 ай бұрын
യേശുവേ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.🙏🙏🙏
@albinmathew1957
@albinmathew1957 Ай бұрын
സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പ്രാർത്ഥിക്കുക🙏🙏🙏🙏
@shinymanuel5936
@shinymanuel5936 2 ай бұрын
ഈശോയെ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ
@molimoli1857
@molimoli1857 Ай бұрын
ഈശ്വയെ എന്റെ കടം മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻
@deepasiju5344
@deepasiju5344 Ай бұрын
ഈശോ യിൽ വിശ്വസിക്കുന്നു
@dhanyasheesan8696
@dhanyasheesan8696 Ай бұрын
Eniku antibiotics kazhichitum maratha urinary infection vishwasapramanam 33 times cholliyathinte falmayi ente Esho eniku saukyam thannu.Thank you Lord Jesus.I love you Jesus .God bless you Acha.Eshoye Nanni,Eshoye aradhana
@shintasiby7866
@shintasiby7866 Ай бұрын
ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ
@shintasiby7866
@shintasiby7866 Ай бұрын
ആമേൻ
@jayamonzt2149
@jayamonzt2149 2 ай бұрын
ഞാൻ വർഷങ്ങളായി രാത്രി നല്ല ഉറക്കത്തിൽ വലിയ വലിയ പാമ്പിനെ കണ്ട് ഭയപ്പെടുമായിരുന്നു. പിന്നെ ഉറക്കം വരില്ല എന്നാൽ ഞാൻ തലയുടെ മദ്ധ്യഭാഗത്തു കുരിശ്ശു വരച്ച് വിശ്വാസപ്രമാണം ചൊല്ലും ഉറങ്ങുന്നതിനു മുൻപ് അതിനു ശേഷം ഞാൻ ഈ വസ്തുവിനെ ഇതുവരെ കണ്ടിട്ടില്ല ഭയമില്ലാതെ കിടനുറങ്ങാൻ കഴിയുന്നു. ദൈവത്തിനു നന്ദി യേശു വിനു സ്തുതി
@valsammavarghese541
@valsammavarghese541 2 ай бұрын
യേശുവേ ഏക രക്ഷക!🙏🔥
@shinyjose6899
@shinyjose6899 2 ай бұрын
Acha...epol makkal kettirikkenda talk... God bless you dear father.veendum kelkan thonnunna talk .. Thanks a lot Jesus Christ my Lord and God....❤
@yohannanct2364
@yohannanct2364 2 ай бұрын
ഈശോയെ എൻറെ മമ്മിക്ക് ഒത്തിരി കാലുവേദന സഹിക്കാൻ പറ്റില്ല
@Max_macha
@Max_macha 2 ай бұрын
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിൻ്റെ ഭാരം അങ്ങ് ഏറ്റെടുക്കുണ്ട മേ
@shinyjohnson4257
@shinyjohnson4257 2 ай бұрын
യേശുവേ ഞങ്ങളുടെ കുടുംബം അനുഗ്രഹിക്കണമേ Amen
@aleenathomas6002
@aleenathomas6002 Ай бұрын
Eshoye alargi mattane 🙏🏻🙏🏻
@thomaspc4840
@thomaspc4840 2 ай бұрын
യുവജന o പരിശു തൽമവ് നിറയണമേ 🙏🙏🙏🙏🙏
@susanmathew1248
@susanmathew1248 2 ай бұрын
Living Jesus come to my home and do a miracle in my home to glorify God's name.
@joygeorgethayil2621
@joygeorgethayil2621 2 ай бұрын
Eshoya Nani 🙏🙏🙏Aradhana Aradhana Aradhana
@sheenakuppadi5762
@sheenakuppadi5762 2 ай бұрын
എന്റെ യേശു നാഥ്‌നെ നന്ദി നിന്റെ വചനം കേൾക്കുവാൻ അടിയന് ഈ ഭൂമിയിൽ അവസരം തന്ന നല്ല നേരത്തിനായി നന്ദി പറയുന്ന യേശുവേ ആമേൻ 🙏🙏🙏
@anilasabu3682
@anilasabu3682 6 ай бұрын
Eshoye arathana 🙏🏻 eshoye njagade niyokagal samarppikunu appa 🙏🏻 🙏🏻
@thankammaisac6281
@thankammaisac6281 2 ай бұрын
യേശുവേ നന്ദി
@shobhanakrishnan6701
@shobhanakrishnan6701 2 ай бұрын
ഞാൻ 7 പ്രാവശ്യം ചൊലയാ മണ്ട് വിശ്വാസ പ്രമാണം പിതാവേ രക്ഷ തരണേ നന്ദി🎉🎉🎉
@sunnyk8033
@sunnyk8033 2 ай бұрын
Please pray for my grandson and for financial struggles. For world peace.
@sabusyriac886
@sabusyriac886 2 ай бұрын
ഈശോയെ നന്ദി 👍❤️♥️♥️
@gracygills2171
@gracygills2171 2 ай бұрын
Lord Jesus, protect us from all evils.
@ashiqmhd7600
@ashiqmhd7600 2 ай бұрын
Entee kydumpathe anugrahikanee.....
@GeethaGeetha-ll8iq
@GeethaGeetha-ll8iq 2 ай бұрын
Esuappa nandhi Amen Hallelujah
@pushpak7907
@pushpak7907 2 ай бұрын
Amme mathave എന്റെ അമ്മയിലും, eswayilum ഉള്ളവശ്വാസം vardhippikkename
@biji.a.bennan380
@biji.a.bennan380 6 ай бұрын
❤️ എന്റെ ഈശോ നാഥാ ജൂണിൽ ഞാൻ നാട്ടിൽ വരുന്നു ജൂലൈ 21 എന്റെ വിവാഹ വാർഷികം നാട്ടിൽ അമ്മയെ എനിക്ക് അനുയോജ്യമായ ഒരു ജോലി തരണമേ സമാധാനത്തോടെ സന്തോഷത്തോടെ ചെയ്യുവാനുള്ള കൃപ നൽകണമെന്ന് കുടുംബസമാധാന സ്വസ്ഥത നൽകണമെന്ന് കുടുംബത്തിലെ ഹൃദയത്തിലെ പൈശാചിക ബന്ധനങ്ങൾ ആട്ടിപ്പുറത്താക്കി അമ്മയെ പുത്രനും ഹൃദയത്തിൽ രാജാവായി വാരണമേ 👨‍👩‍👧‍👧❤️🙏
@philominajoy7868
@philominajoy7868 2 ай бұрын
Esawye anugrahikunathine orth nadhi 🙏 Amen
@lizymary2633
@lizymary2633 2 ай бұрын
My God I believe Jesus My son saying Jesus foreigner and man like Gandhi continuously praying for his change.God deal for me
@josephmathai2057
@josephmathai2057 2 ай бұрын
Bless Israel for getting the blessing from God.
@sindhusunny3208
@sindhusunny3208 2 ай бұрын
എന്റെ ദൈവത്തെ മറന്നു ഞാൻ ജീവിക്കില്ല. ആമേൻ
@ajithaml1371
@ajithaml1371 2 ай бұрын
എനിക്ക് നല്ല ഉറക്കം കിട്ടാൻ പ്രാർത്ഥിക്കുന്നു
@Sunitha-mr6gh
@Sunitha-mr6gh 2 ай бұрын
ആമേൻ 👏
@saniyacyril4181
@saniyacyril4181 2 ай бұрын
Enta sareerathnte ell aswsthathakalum mattetharrmame 🎉esoeyyyye kodankodi nanniyum sthiuthium arppikkune❤❤❤❤🎉🎉🎉🎉🎉🎉🎉
@blessonjoseph9007
@blessonjoseph9007 6 ай бұрын
Eeshoye entevisavasm vardhippikkaname Amen 🙏🙏🙏
@stellavarghese9959
@stellavarghese9959 6 ай бұрын
Lord touch and heal sr. Petronela's brother who will have Kidney transplant on Wednesday. May your name be glorified through his healing.
@JyothiJayanth-kl8yo
@JyothiJayanth-kl8yo 2 ай бұрын
എന്റെ കടo തിർത്തുതരണമേ
@ReshmaSunil-q9t
@ReshmaSunil-q9t 2 ай бұрын
Eshoye Eshoude Vilayeria Vishudha Rakthathinte samrakshanam njangalkku nalkane Amen.
@elizabethjoy8544
@elizabethjoy8544 2 ай бұрын
Eshoye 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤aradana haleluyah
@SujanRoy-hf8xr
@SujanRoy-hf8xr 2 ай бұрын
Ente abhishettante kadangal mattane njangalude vivaham nadakkename allumon amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@annammakarikkattil2566
@annammakarikkattil2566 6 ай бұрын
Yesuveeeeeee Aradhana study stotram nanni Ammen visuasam vardhipikkane visudhi nalkaname 🙏🙏🙏🔥🙏🙏🙏
@ranipunnen4557
@ranipunnen4557 6 ай бұрын
Amen praise The lord 🙏💕
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 29 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Fr. Daniel Poovannathil Powerful Talk | Hear This If You Are Going Through Hard Times
43:48
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,3 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН