ദൈവം കനിഞ്ഞു നല്കിയ സ്വരം - ദൈവത്തെ മുറുകെ പിടിക്കുക - ബാക്കിയെല്ലാം പിറകെ വരും -ആമേൻ
@firegarden1833 жыл бұрын
വളരെ വളരെ ശരിയാണ്👍👍👍👍
@joseyk.e40233 жыл бұрын
@@firegarden183 KL vmbjjenvngg
@shibualphashibushibu341 Жыл бұрын
♥️♥️സത്യം
@rupaaarupu79903 жыл бұрын
ഈ രക്ഷകനെ കണ്ടുമുട്ടിയാൽ അഭിജിത് ഭാഗ്യവാനാണ് ,,,, God Bless You,,🙏
@jerinkjoseph3491 Жыл бұрын
🙏
@anishperuva4440 Жыл бұрын
യേശുവിനു വേണ്ടി പാടാൻ കഴിയുന്നതാണ് ഏറ്റവും വലിയ ഭാഗ്യം...🙏🙏🙏 God bless you Bro.....♥️♥️♥️
@shibualphashibushibu341 Жыл бұрын
❤❤❤അതെ 🙏🙏🙏
@baijukurian77533 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്...... അഭിജിത്തിന് ദൈവം കനിഞ്ഞു നൽകിയ ശബ്ദം.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 👍👍👍
@saratc56442 жыл бұрын
യേശുവേ ഒരു വാക്കുമതി, ആമേൻ ആ മേൽ, ആമേൻ , സ്തോത്രം ഹാലേലുയ്യാ
@vimalraj44004 жыл бұрын
യേശുവേ ഒരു വാക്ക് മതി ഈ സഹോദരന്റെ ജീവിതം മാറാൻ....
@rajanipe92764 жыл бұрын
Beautiful song
@firegarden1833 жыл бұрын
സത്യം👍👍👍🙏
@ചിരകാലപാചകം Жыл бұрын
വളരെ മനോഹരമായ ശബ്ദം... ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🌹അഭിനന്ദനങ്ങൾ 🌹🌹🥰🥰🥰
@jacobtharayil72522 жыл бұрын
അഭിജിത്തിനെ ദൈവം അനുഗ്രഹിക്കും.... ആരൊക്കെ തളർത്താൻ ശ്രമിച്ചാലും... ദൈവം ഇദ്ദേഹത്തെ ഉയർത്തും...👍👍👍 അദ്ദേഹത്തിന് ദൈവം കൊടുത്ത ശബ്ദം അല്ലേ... എന്തിന് അസ്സൂയപ്പെടുന്നു...?
@jollyannie8 ай бұрын
👍👏
@JohnThomas-jr1hg Жыл бұрын
കർത്താവിനായി പാടുവാൻ താങ്കൾക്കു കിട്ടിയ ഈ അവസരം ജീവിതത്തിൽ വലിയ ഭാഗ്യമാണ്. ഈ പാട്ട് താങ്കളുടെ ജീവിതത്തിലും അന്വർത്ഥമാക്കുക. ഈ ദൈവത്തെ താങ്കളുടെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ താങ്കളുടെ ജീവിതം തന്നെ മാറിമറിയും. സംശയം ഇല്ല.
@shibualphashibushibu341 Жыл бұрын
🙏🙏അതെ... Daivanamam എത്ര മനോഹരം 🙏👍🏻🙏♥️♥️
@jollyannie8 ай бұрын
🙏👏
@ihdhuijk4 ай бұрын
ആമേൻ
@anilchandran39546 жыл бұрын
ഇദ്ദേഹം ഇന്ന് മലയാള സിനിമയിൽ ഉള്ള എല്ലാവരേക്കാൾ നന്നായി പാടുന്നു. എന്നിട്ടും നിറവും ഇമിറ്റേഷൻ ഉം പറഞ്ഞു ആളുകൾ ഒഴിവാക്കുന്നു. എത്ര തള്ളി പറഞ്ഞാലും ഇദ്ദേഹം ഭാവിയിലെ no 1 ഗായകൻ തന്നെ ആകും
@ashleylove2856 жыл бұрын
Exactly brother..Itreyum Talent ulla ee manushyane oke munnot konduvaran arkum patunille,?sharikum samkdam unde..He is excellent..
I think k.g.markose also faced this type of problem in Malayalam cinema...
@ushakrishnan31663 жыл бұрын
God bless you
@simonpeter53074 жыл бұрын
യേശുവേ ഒരു വാക്കുമതി എൻ ജീവിതം മാറീടുവാൻ നിന്റെ സന്നിധിയിൽ ഇപ്പോൾ ഞാൻ നിന്റെ മൊഴികൾക്കായി വാഞ്ചിക്കുന്നേ 2 യേശുവേ എൻ പ്രിയനേ നിന്റെ മൃതു സ്വരം കേൾപ്പിക്കണേ മറ്റൊന്നും വേണ്ടിപ്പോൾ നിന്റെ ഒരു വാക്ക് മതി എനിക്ക് 2 മരിച്ചവരെ ഉയർപ്പിച്ചതാം രോഗികളെ വിടുവിച്ചതാം കൊടുങ്കാറ്റിനെ അടക്കിയതാം നിന്റെ ഒരു വാക്ക് മതി എനിക്ക് 2 യേശുവേ എൻ പ്രിയനേ നിന്റെ മൃതു സ്വരം കേൾപ്പിക്കണേ മറ്റൊന്നും വേണ്ടിപ്പോൾ നിന്റെ ഒരു വാക്ക് മതി എനിക്ക് 2 എന്റെ അവസ്ഥകൾ മാറിടുവാൻ എന്നിൽ രൂപാന്തരം വരുവാൻ ഞാൻ ഏറെ ഫലം നല്കാൻ നിന്റെ ഒരുവാക്ക് മതി എനിക്ക് 2 യേശുവേ എൻ പ്രിയനേ നിന്റെ മൃതു സ്വരം കേൾപ്പിക്കണേ മറ്റൊന്നും വേണ്ടിപ്പോൾ നിന്റെ ഒരു വാക്ക് മതി എനിക്ക് 2
@rejireena30502 жыл бұрын
ഗുഡ് സോങ് ഈ സോങ് രചിച്ചവർക്കും കീബോർഡ് ക്യാമ്പോസർ തബല ഫ്ലൂഡ് ഗിറ്റർ വൈലീൻ ഇതെല്ലാം വായിച്ച എല്ലാവർക്കും താങ്ക്സ് ഇതെല്ലാം വരുമ്പോഴാണ് ഒരു പാട്ട് ഫങ്ങീയാവുന്നത് ഇവരെ ഒന്നും ആരും ഓർക്കാറില്ല
@clashergaming762 Жыл бұрын
Correct bro❤
@constantvaz764522 күн бұрын
May God bless them too
@seramathewchacko28565 жыл бұрын
God bless u Brother..... നിങ്ങളെ ആരൊക്കെ reject ചെയ്താലും jesus കൈവിടില്ല bro...ഭാവിയിൽ ഇന്ത്യയിലെ ഒരു വലിയ ഗായകൻ ആകും
@binisajeesh44315 жыл бұрын
ആമേൻ
@paulvarghesealuvakerala-59564 жыл бұрын
Yes true
@beenaabraham22433 жыл бұрын
Amen 🙏
@anniestephen4313 жыл бұрын
Yes brother, sing for Jesus. He will not Leave you and Forsake you
@sindhuvs16362 жыл бұрын
നല്ല സ്വരം. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@bibinpeter22844 жыл бұрын
യേശുവേ നിന്റെ ഒരു വാക് മതി.... Praise Jesus 🌹👌
@jerreljoseph84546 жыл бұрын
Sing for Jesus Abhijit. He is the Lord of Lords, King of Kings. Beautiful lyrics and music done by our friend RSV. May the Lord bless you. Become a blessing for many others.
@binisajeesh44315 жыл бұрын
ആമേൻ
@rajendrans11874 жыл бұрын
@@binisajeesh4431 dddf
@SteephenJ-b1y7 ай бұрын
അഭിജിത് ഈശോക്ക് വേണ്ടി പാടുവാൻ കിട്ടിയത് ദൈവാനുഗ്രഹം ഉള്ളത് കൊണ്ട് ❤❤❤❤❤❤️
@rejichacko94115 жыл бұрын
Abijith, വളരെ നന്നായിരിക്കുന്നു, ഹൃദയസ്പർശിയായ ഗാനം. Abi ഈ പാട്ടിൽ പാടുന്ന യേശുവിനെ രക്ഷകനായി സ്വീകരിക്കുക. God bless you dear...
@mathewidicula23995 жыл бұрын
Abhijith, you sing very well. You have your own voice and talent. You are not some one else shadow ! You are God's Child..He has created you as you are. Be greatly blessed in Jesus Name - all the team members behind this work. Amen
@jollyannie8 ай бұрын
👍
@ambilia30525 жыл бұрын
ഈ ഒരുപാട്ട് ഒരായിരം പാട്ടുപാടുവാൻ അനുഗ്രഹമായിത്തീരട്ടെ💐
@sahayamathasimplycooking17246 жыл бұрын
പ്രബലമായ ഗായകന്മാർ ഉള്ളപ്പോൾ ഇതുപോലെ പാവപ്പെട്ട ചെറിയ നല്ല ഗായകന്മാർ വളരാൻ സമ്മതിക്കുകയില്ല പക്ഷേ ദൈവം അവരെ തക്കസമയത്ത് ഉയർത്തുംi അത് ഒരിക്കലും ആർക്കും തകർപ്പൻ കഴിയില്ല
@binisajeesh44315 жыл бұрын
Amen
@deenathomas74646 жыл бұрын
Dear Abijith,heart touching singing,voice ,words, & music GOD BLESS YOU
@acrefrigerationrajeshmelat73775 жыл бұрын
Deena Thom Asad o sex cut him to boome think dry in
@raadhansariga70622 жыл бұрын
Superb അഭീ 👌🌹❤🙏
@justingilbert6764 Жыл бұрын
Abhijith യേശു വിനു വേണ്ടി പാടട്ടെ ദൈവം അനുഗ്രഹിക്കും
@GT-gr8pw5 жыл бұрын
Gifted Voice.....Words can't express the feelings when I listen to ur songs,,,, God Bless You.
@bobykulathumkarottu29075 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@daisybabu51753 жыл бұрын
God bless you mone
@jacquilinerobinson18384 күн бұрын
യേശുവിന്റെ വാക്ക് ജീവിതം മാറ്റും
@johncherian7239Ай бұрын
Abhijith your sound. Is VERY GOOD , that is very Precious to our Living God. That sound is God's. DHANAM.
@AnjuMathewkutty6 ай бұрын
ഈശോയെ 10 വർഷമായി രോഗബാധിതനായി കഴിയുന്ന ഞങ്ങളുടെ പപ്പയെ തൊട്ട് സുഖപ്പെടുതണമേ 🙏🙏🙏
@susanabraham4905 Жыл бұрын
Abhijit Jesus loves all who praise His name..the name above all names😊
@jijojosephjijo15485 жыл бұрын
എത്രയോ നല്ല പാട്ട്! ഞാൻ വേറേലോകത്തിലേക്ക് പോയി വളരെ നന്ദി അഭിജിത്ത്
@fotballshorts79572 жыл бұрын
oru anukaranavum ella. Very nice song. I play this song in my shop loudly. Sing for Jesus. He will bless you. All the best!!!
@nallanawale4 жыл бұрын
Beautiful. .worship for Beautiful Jesus Amen
@puliyambillynambooriyachan61502 жыл бұрын
ഗാന ഗന്ധർവ്വൻ അഭിജിത്തിനെ യേശു ദേവൻ അനുഗ്രഹിക്കട്ടെ
@josephraj17394 ай бұрын
Praise the lord,,,,,,all the praise and worship our lord God Jesus Christ of NAZARETH,,,,,,, Amen 🛐☦️🕎🎉🎉🎉🎉🎉🎉 Hii dear Abjith you are blessed by God,,,,,you have very good tuning quality God Bless you Dear 🎉🎉🎉🎉❤❤❤❤😊😊😊
@MiniGeorge-jh8ri2 ай бұрын
യേശു ഏക സത്യദൈവം. ഏകരക്ഷകൻ... ദൈവം അനുഗ്രഹിക്കട്ടെ!🙏🙏🙏
@marykutty57255 жыл бұрын
Uyarangalil athan karthavu krupa nalkatte God bless you brother
@sathyapalanmanayathody12635 жыл бұрын
കഴിവുള്ള വർ ഉയർന്നുവരും ,,,,അല്പം thaamasichaanenkilum...കാത്തിരിക്കുക...
@annekoshy60453 жыл бұрын
Dear bro Abijith what a god given voice !!!!!! God has a plan for you . so many people touched this song through your voice . His blessings n grace is sufficient for you. If he decides to lift you up.. no one can stop it . you will go higher and higher .
@minivarghese71623 жыл бұрын
Super voice my favorite singer god bless u
@aneenalalvi40556 ай бұрын
Yes Brother...nice singing...know Jesus. and his love..May God bless you brother
@thomaskurian8835 ай бұрын
Praise and worship New beautiful collection good lovely singing super brother l love so much god bless congratulations ❤
@wilsonvarkey563 жыл бұрын
Beautiful song....Beautiful voice... God bless you , Abhijith .....
@susammavarghese7734 ай бұрын
Karthave Angakke Sthothram Appa God bless you❤ Brother❤❤❤
@NixonKB5 ай бұрын
God bless you dear 🙏🙏🙏🙏good luk all the best 🌹🌹🙏🙏🙏🙏 എല്ലാരും ഇത് എല്ലാം ഓർത്തു ജീവിച്ചാൽ എന്താ എന്നു ഒരു പ്രാവശ്യം ആശിച്ചു പോകുന്നു 🙏🙏🙏♥️♥️♥️
@bincysanthosh21693 ай бұрын
Super songs, very nice sound, God bless you...
@koothichi803 жыл бұрын
Dear Abhijith, you will become No.1 Singer. Blessed singer and Amazing Voice. You should live at least 50 years back. Then, you could honor great achievements from Music Legends and a same or parallel voice to Dasettan. No doubt, you are awesome. I like your politeness. God bless.
@johnjoseph8304 Жыл бұрын
ഹൃദയത്തെ സ്പർശിച്ച ഗാനം
@anniedaisy94376 ай бұрын
God bless you abhijith super ❤️ song athra kattalum mathi varathu oru mail 10 pravisham yee song kakum athrku artham ulla song ethu 🙏🙏🙏🙏🙏🙏 God bless you
@soumyavinod92035 ай бұрын
Amen 🙏🙏🙏 ദൈവാനുഗ്രഹം ഉണ്ടാകൂo.
@sankaranarayanan42165 жыл бұрын
Beautiful song...Abhijith Kollam....So many thinks for you...
@bijut30356 ай бұрын
Abhijit is superb. Immersive singing
@mathewagri5 жыл бұрын
എത്ര മനോഹരമായ ശബ്ദം .കേട്ടിട്ട് മതിയാവുന്നില്ല
@aniljoy13393 жыл бұрын
Abhijit God bless you
@shijuvs5285 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@ajithakumari86885 ай бұрын
Abijith ❤God bless you
@AbdulAzeez-bl8il5 жыл бұрын
സംഗീത മേഖല പ്രത്യേകിച്ച് സിനിമ മേഖല ഒരു വിഭാഗം എന്നും കയ്യടക്കി വെച്ചിരുന്നു കഴിവുള്ളവനെ ഉയർത്തിക്കൊണ്ടുവരാൻ ആരും ശ്രമിക്കാറില്ല അവിടെ ജാതിയും മതവും കുലവും നിറവും എല്ലാം പ്രസക്തമാണ്
@binisajeesh44315 жыл бұрын
എല്ലാ മേഖലയിലും ഉണ്ട് തരംതിരിവ്. ദൈവസ്നേഹത്തിലൊഴികെ.
@chackokutty28443 жыл бұрын
Yesu daside kuttaka
@CD-xz3qf3 жыл бұрын
Gifted talent. JESUS BLESS YOU ALL
@marycj6854 Жыл бұрын
Nallasound.. Nallaorkastra. Godblesyou
@Kevinmathew-o8m Жыл бұрын
such a nice song AMEN
@LionelMessi-tw4fe2 жыл бұрын
NO Ego, Divine Voice. GOD bless you brother
@VillageFruitsChannel3 жыл бұрын
Nice songs brother
@kdeepika94505 жыл бұрын
Praise God hallelujah Amen
@princyvinod9683 Жыл бұрын
സൂപ്പർ വോയിസ്.
@thomaskurian8832 жыл бұрын
Yesuvinte,, superhit worship song, beautifully sung, full meaning lyrics,very, good voice, ethrakettalum, mathiyakilla,brother,abhijith,othiri, lshtamayi,god, bless you all, congratulations, like by Thomas kurian
Excellent 👍 Perfect feel. Lyrics & music is superb. May God bless you both🙏
@p.pphilip53252 жыл бұрын
Very good song and very beautiful voice May God bless you abundantly.
@thecakenest79904 жыл бұрын
God bless you dear Abhijit.
@sibiyajose47286 жыл бұрын
Awesome Voice Brother 😍 GOD BLESS YOU
@rahulraj76269 Жыл бұрын
രോമാഞ്ചം...❤️❤️❤️
@shajithomas32673 жыл бұрын
Such a talented singer with exquisite voice.👌🏻
@ponnuse25 жыл бұрын
Really awesome voice no words to explain it's really happy to see him singing awesome base voice
@shibukizhaketharayil9207 Жыл бұрын
Good singing god bless you
@HridyaandAbhiworld.3 жыл бұрын
Nalla niranja chiri undu nalla pattu👌👌👍🏻👏👏👏👏🙏
@jacobjoseph14762 жыл бұрын
Great song 👍 god bless you brother 🙏
@jollyachu58392 жыл бұрын
meaningful song.soulful.God blessR.S V Brother .Great singing Abhijithji. wonderful voice.God bless the entire team
@alikkuttyalikkuttyp94134 жыл бұрын
Some people disliked what wrong there good voice god bless you
@rejiv31924 ай бұрын
I❤youyehova,Amen
@lalyappoose59692 жыл бұрын
Super very very good God bless you
@ajikumar73062 жыл бұрын
Praise the Lord.. Jesus Christ..
@aniammaphilip97906 ай бұрын
Good song and good voice
@tittokissan49274 жыл бұрын
Good song.... Love you Jesus too...
@reethabushan6824 Жыл бұрын
Melting voice 👌🏻God bless you🙏🏻
@cleetuspeter9266 Жыл бұрын
Super song
@nibinkumar91644 жыл бұрын
Abhijith God bless you........speechless dear🙏
@betsydavid7165Ай бұрын
Awesome voice. Keep it up. God bless.
@CicilyThomas-q5e23 күн бұрын
God bless you mone❤️
@ajithpeterajith50685 жыл бұрын
God bless you abhi chettaa
@rejinjoyjoy45673 жыл бұрын
Good songs God bless you Brother
@bosekuttythomas10363 жыл бұрын
Good song. God bless you. 🙌
@stephin10922 жыл бұрын
God bless you bro
@thomasgeorge93592 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@monisaji40962 жыл бұрын
God bless you 🙏🏼 ❤ 🙌
@susangeorge91016 жыл бұрын
Abhijit, Sing for Jesus. He is the Lord of Lords, King of Kings. Beautiful lyrics and music done by our friend RSV. May the Lord bless you. Become a blessing for many others
@sujasugu38126 жыл бұрын
So touching &beautiful song. God bless you. Sing for Jesus, the eternal God.
@CHITHIRAPRODUCTIONS7 жыл бұрын
Nalla voice.......... Nalla base..... Supper....... Love your voice
@LionelMessi-tw4fe2 жыл бұрын
Jesus is Lovely Holly Miracle and perfect and Real GOD
@sundar66915 жыл бұрын
Heart melting voice and song! May God bless you bro!!!