കൂടുതൽ വിശേഷങ്ങൾ ഇൻസ്റ്റായിൽ ഇട്ടിട്ടുണ്ട് ട്ടാ 😍☺️☺️ instagram.com/Arunsmoki
@sooryavrathanas35753 жыл бұрын
ഉച്ചക്ക് വന്നു എടുത്തു, വൈകീട്ട് പോസ്റ്റ് ചെയ്തു.... 😁👍
@itz_me_dingan1903 жыл бұрын
YEZDI avd varattye⚡
@akhilkurian42103 жыл бұрын
യെസ്ഡി അടുവെന്ചർ റിവ്യൂ ചെയ്യുമോ
@tech4lyf568k3 жыл бұрын
കഴിഞ്ഞവർഷം 25/12/2021എന്റെ ബൈക്ക് മോഷണം പോയിട്ടുണ്ട് തൃശ്ശൂർ ടൗണിൽ വച്ചാണ് ബ്ലാക്ക് കളർ വണ്ടിയാണ് TN33BK3931😔😔😔 പൾസർ 220
@Faisal-ky5ht3 жыл бұрын
എന്തായാലും നിന്നെക്കാളും ബുദ്ദിയുള്ള ആളുകളാണ് Yezdi നിർമിച്ചത് ഇവര് പറയുന്നതാണോ അല്ലാതെ ഏത് വണ്ടിയെയും കുറ്റം പറയുന്ന നീ പറയുന്നതാണോ ഞങ്ങ കേൾക്കേണ്ടത് 😡
@ஹஃபீஸ்3 жыл бұрын
In Tamil Nadu there is no reviews in KZbin that's why I am came to Kerala channel thanks 😊 brother
@machankitchen3 жыл бұрын
Okk bro
@rahulradhak89343 жыл бұрын
U r welcome
@akhil41743 жыл бұрын
So?
@adamwarlock34603 жыл бұрын
Yezdi കൊണ്ട് വന്ന ത്രിമൂർത്തികളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇവനെ ആണ്....
@quindaledinglenutberrythe3942 жыл бұрын
But full scene aanu bro heating prob and rust issue
സാദനം ഞാൻ ഓടിച്ചു.. ഗിയർ പൊസിഷൻ നോക്കണ്ട.. പോയാൽ അങ്ങ് പോകും 3 gearil കുത്തനെ ഉള്ള കയറ്റം കേറി.. Nice and refined സ്മൂത്ത് engine💋💞
@shanekylerfoxx59783 жыл бұрын
Top ഗിയറിൽ knocking ഇല്ലാതെ കുറഞ്ഞ സ്പീഡിൽ പോകാമോ?
@Armaniethics3 жыл бұрын
@@shanekylerfoxx5978 5 6 il knoking ഉണ്ട് നല്ലപോലെ 4 ത്തിൽ ലേശം 3 ഒട്ടുമില്ല...
@muhammedrayif60873 жыл бұрын
Pillion comfort engana und bro
@Armaniethics3 жыл бұрын
@@muhammedrayif6087 njan ottayikk ayirunn bro but smoki paranja pole seat kanumbo soft enn thonnumenkilum, 50 KM okke kaziumbol naadu പണി തുടങ്ങും
@vyshnavr93673 жыл бұрын
Clutch light weight aano bro?
@automagazine07073 жыл бұрын
പുതിയ വാഹനങ്ങൾ ഇറങ്ങി തീരുന്നതിനുമുൻപുതന്നെ നമ്മുടെ Bro ഇവിടെ കൊണ്ടുവന്നു കഴിയും 💕
@mallu_guy87563 жыл бұрын
ബൈജു സർ ഇതൊക്കെ ഇന്നലെ വിട്ടു
@brooklynproyt6903 жыл бұрын
@@mallu_guy8756 😂💯
@Soulofrahul3 жыл бұрын
@@mallu_guy8756 💯😁
@STEPHIN.PHILIP3 жыл бұрын
ഇത്രേം നേരത്തെ വരും എന്നു കരുതി ഇല്ല ❤
@adventurepainters12553 жыл бұрын
Waiting for Strell's review.....
@sijahsij5123 жыл бұрын
Sathyam
@rohithkrishnan20013 жыл бұрын
Smoki ippo ride review cheynilla..😑
@fg45133 жыл бұрын
Ys
@Sisbrowithsimba3 жыл бұрын
മച്ചാനെ വണ്ടി പൊളിച്ചു ഒരു രക്ഷയില്ല റേഡിങ് പൊസിഷൻ പൊളി ലുക്ക്
@akhilmoncy3 жыл бұрын
Scrambler looks great...❤️
@XBOWEALTH3 жыл бұрын
Enikum
@amanullatb3 жыл бұрын
Yezdi back to action 😍❤️
@Media.verse893 жыл бұрын
സാദാരണക്കാരന് വാങ്ങാൻ പറ്റിയ scampler ഭാഗ്യം 👍
@akashvijay.r5223 жыл бұрын
സാധാരണക്കാരനായ ഒരു ബൈക്ക് പ്രേമിയുടെ ആഗ്രഹമാണ് ഒരു സൂപ്പർ ബൈക്ക്. പക്ഷെ ഇറങ്ങുന്ന മോഡൽ എല്ലാം സാധാരണക്കാരനായ ഒരാൾ വിചാരിക്കുന്നതിലും കൂടുതൽ വില ആയിരിക്കും. പക്ഷെ അതിനെല്ലാം അതിന്റെതായ പെർഫോമൻസ് ഉള്ളത് കൊണ്ടാണ് ആ വില എന്നുള്ളതാണ് മറ്റൊരു കാര്യം.എന്നെങ്കിലും ഒരു സൂപ്പർ ബൈക്ക് ഒതുങ്ങുന്ന വിലയ്ക്ക് കിട്ടുമെന്ന പ്രതീക്ഷയയോടെ ഒരു ബൈക്ക് പ്രേമി. 🙂
@pe.capture90153 жыл бұрын
ഇനിയും വില കൂടുക ഉള്ളു ബ്രോ...സ്വപ്നം നേടി എടുക്കാൻ വീണ്ടും work ചെയ്യുക...അത്രേ ഉള്ളു
@Dileepdilu22553 жыл бұрын
കിടിലൻ look 🔥🔥🔥💖💖💛💛💛💪💪
@anilkunjumon15733 жыл бұрын
King is back💥. വന്നു വന്നു അവൻ വന്നു Yezdi⚡️
@Rated-R-Kid3 жыл бұрын
The Legend is back🔥YEZDI
@sovanjitbiswal17023 жыл бұрын
Don't understand language but really love the presentation ❤️
@amruth59463 жыл бұрын
Nyc look....scrambler Poli 🔥 ഇഷ്ട്ടമായി 😍😍
@____shanavas____37303 жыл бұрын
Nthayalum old modalinte pump cheith start cheyyuna pinne sound⚡️💥❤
YEZDI 💨 Oilking Roadking 250 Deluxe 250 Classic 80കളിലെ യൗവനങ്ങളെ ത്രെസിപ്പിച്ച വാഹനം ജവാക് ശേഷം വന്ന വിപ്ലവം ആയിരുന്നു yezdi പമ്പ് ചെയ്ത് അടിക്കുന്ന കിക്കർ മുമ്പോട്ട് തട്ടി ഗീർ ആക്കി മാറ്റി ഫസ്റ്റിലേക്ക് ഇട്ട് വണ്ട്മുളുന്ന അലസമായ ശബ്ദവും അതൊരു താളം തന്നയായിരുന്നു പഴയ തലമുറയിൽ പെട്ടവരോട് ചോദിച്ചാൽ അവർക്ക് ഇന്നും പറയാൻ ഉണ്ടാകും ഒരു yezdi കഥ പുതിയ yezdi ഒരിക്കലും പഴയ എസ്ടിയോടു comepare ചെയ്യാൻ സാധിക്കില്ല എന്നാലും yezdi ഒരു തിരിച്ചു വരവാകട്ടെ എല്ലാംകൊണ്ടും ഒരു രാജാവായിരുന്നു Yezdi🔥
@muhammedrinaska43773 жыл бұрын
Waiting For Yezdi Adventure Review😌
@ArmoazVlog3 жыл бұрын
കിടിലൻ ലുക്ക് ആണ് bro 💥💥
@Dileepdilu22553 жыл бұрын
പൊളിച്ചു വണ്ടി ❤️❤️👍💥👏👏😎
@byaadhill3 жыл бұрын
Bro, your knowledge is increasing 😌, keep growing bro 🤜
@arx-trox3 жыл бұрын
Adventure review vendi waiting ‼️💥
@akhil_27973 жыл бұрын
Bro adventure reviewnu vendi waiting❤️
@tovino33453 жыл бұрын
എജ്ജാതി വണ്ടി 🤤
@GENMKTECH3 жыл бұрын
1984 I purchased Yezdi Classic @ 16800/-
@OneLifeOneShot3 жыл бұрын
Stunning looks buddy. Welcome to our world.
@VR-zr8er3 жыл бұрын
Bro entee kayyil oru 1995 model yezdi d250 classic ind sound 🔊 uff kidilan
@Faraazrokz3 жыл бұрын
Arrow keys are for the adventure model's controls... They use the same switchgear throughout
@aaravsatheesh3 жыл бұрын
cinematics um pinne video nte intro eree kore ente video nokki chede polle undalo bro !!
@AngelsHut3 жыл бұрын
Kollammm ishtapettu 🤘 bakki model koode pettenn upload cheyyane
@aakshaybs1083 жыл бұрын
Real Bike review traction 4 ന്റെ റിവ്യൂ നായി waiting 💪🏻
@mr_ns__kidd___52653 жыл бұрын
കൊള്ളാം പൊളി സാനം ❤️🔥❤️🔥❤️🔥❤️🔥❤️🔥
@aswinpk56733 жыл бұрын
Waiting for strells review 🔥
@aaa2550k3 жыл бұрын
scrambler pwoli under 3lakh Indian market was waiting for one of a kind
@offroad_runner_83433 жыл бұрын
Ducatiyude scrambler pole ind vandi... Powlichu 😍❤👀💥
വണ്ടി കൊള്ളാം..but ഒരു സാധാരണക്കാരന് ഇതുപോലെ ഇരിക്കുന്ന ഒരു വണ്ടി സ്വന്തം ആക്കണമെങ്കിൽ അത് Yamaha തന്നേ ഇറക്കണം.....💫✨🔥
@whitewolf126323 жыл бұрын
Yes yamaha
@jamsheer_mjr__3 жыл бұрын
But xsr 155💔🥲
@soorajrajeev76633 жыл бұрын
ayseri appo ith sadharanakkaranu pattule
@mrsreejithsasidharan3 жыл бұрын
Cash kure kooduthalakum bro
@soorajrajeev76633 жыл бұрын
@@mrsreejithsasidharan 2.080 engandanu ex showroom. appo athoru kooduthalano..especially for a scrambler bike..ivde ulathil vach ettavum vila kuranjathanenna kettath
@aswinar51583 жыл бұрын
1st in malayalam. 😍👌👌👌
@trendingmallu2763 жыл бұрын
Njan innale Himalayan book chythu...Ith kandappo ingott oru. Chanjaattam
@abhijiththakku98093 жыл бұрын
വണ്ടി കിടിലം 💥💥💥 pewer 😘😘😘ചില ഭാഗങ്ങൾ കാണുമ്പോ XSR ന്റെ copy പോലെ തോന്നുന്നു 🤔 ഇത് എന്തായാലും yamaha ക്ക് ഇട്ട് പോണി കൊടുത്തതാ എന്ന് തോന്നുന്നു അത് എന്തായാലും കൊള്ളാം. XSR എടക്കാൻ പറ്റാത്ത വർക് ഇത് ഒരു choice ആണ് 💪💪💪💪💓💓💓💓💓yezdi💓💓💓💓💓
@AnilBaz3 жыл бұрын
Don't compare 150cc with 334cc
@Machotalkss3 жыл бұрын
സംഭവം പൊളിച്ചു സൂപ്പർ കാണാൻ നല്ല ലുക് ആണ്
@dhanyas61393 жыл бұрын
Pwoli pwoli oreeeee pwoli😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤
@vysakhsiv3 жыл бұрын
Detailed review ayirunu. Very Useful👍🏾
@_rx_infected_soul_3 жыл бұрын
Yezdi classic കാണാൻ waiting ആണെ 😄
@chaalu.__20283 жыл бұрын
Frontil fender illengil vandi Poli aayirikkum 😁💖
@WhiteMischief3903 жыл бұрын
Presentation poli..👍👍
@Joyal20053 жыл бұрын
Oooo vishayam sathanam 🤩🤩🤩🤩🤩🤩🏍️🏍️🏍️🏍️
@Joel1oo3 жыл бұрын
ഇത് പൊളിക്കും 🔥🔥🔥
@manumon12613 жыл бұрын
enthina polikkunne
@MS-bs1xi3 жыл бұрын
സാധനം കാണാൻ 😍🔥👌
@navajyoths.r10233 жыл бұрын
Yezdi is back🔥
@intro_vert_3 жыл бұрын
New bike ഇറങ്ങിയോ അപ്പൊ തന്നെ *ARUN* മച്ചാൻ പൊക്കിയിരിക്കും
@jibinabrhm3 жыл бұрын
Indian ftr review waiting ⚡⚡⚡
@aswinraj43173 жыл бұрын
മലയാളത്തിലെ first റിവ്യൂ ആണോ 😳🔥❤
@traxxas96783 жыл бұрын
No
@ashirkk86143 жыл бұрын
Nop
@kpaxx21283 жыл бұрын
Alla
@Adv.ചന്തഹംസMBBS3 жыл бұрын
Baiju N nair cheythittund
@josephrezin53953 жыл бұрын
baiju sir
@rdj23982 жыл бұрын
Mahindra is really pushing indian automotive Market forward
@aneesdestyar48653 жыл бұрын
Yezdi Adventure review വേണം 🙂
@ahk6212 жыл бұрын
Power look ann🔥🤩
@factstalks72063 жыл бұрын
Yezdi 3 bikes.. pwoli..look❤️
@sherinalex42883 жыл бұрын
Video frame drops ondu bro....bit headache ondakunu while watching
@Suriya-y4d3 жыл бұрын
Epolum enta kayil 1979 model yezdi D250 undee😍
@shameersaif83343 жыл бұрын
King is back🖤🖤🖤🖤
@Dileepdilu22553 жыл бұрын
Yezdi 💯💯💛💛🔥🔥💐💪💜😍✌️♥️
@sherwinshijoy13913 жыл бұрын
Scrambler inte milage test video koodi cheyavo arun etta
ഇനി വേണ്ടത് ഇതിനു പറ്റിയ, 80 db ക്കു മേലെ സൗണ്ട് വരാത്ത നല്ല അടിപൊളി സൈലൻസർസ് കമ്പനി സ്റ്റോക്ക് ലേബലിൽ ഇറക്കുക എന്നുള്ളതാണ്. നല്ല ബാസ്സ് സൗണ്ട് തരുന്ന, പല വെറൈറ്റിയിൽ ഉള്ള സൈലൻസർസ്, ഉദാഹരണത്തിന്, ഡോൾഫിൻ പോലെയുള്ള, നല്ല ബാസ്സ് സൈലൻസർസ് കമ്പനി ഇറക്കിയാൽ എപ്പോ ഇത് വിറ്റു പോകും എന്ന് നോക്കിയാൽ മതി. മൊത്തത്തിൽ, വണ്ടി കാണാൻ നല്ല ലുക്ക് ആണ്.