Yezhu Kadal Yezhu Malai Nivin Pauly: നിവിൻ പോളി തിരിച്ചെത്തുന്നു!

  Рет қаралды 1,681

Samayam Malayalam

Samayam Malayalam

Күн бұрын

വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിലെ ക്യാമിയോ അപ്പിയറൻസിലൂടെ നിവിൻപോളി തന്റെ തിരിച്ചുവരവിനുള്ള നാന്ദി കുറിച്ചിരുന്നുവെങ്കിലും പിന്നീട് അതിനു ചുവടുപിടിക്കുന്ന പെർഫോമൻസുകൾ ഒന്നും അദ്ദേഹത്തിൽ നിന്നും പ്രേക്ഷകർക്ക് ലഭിച്ചിട്ടില്ല. നിവിൻ പോളിയുടെ ഒരു മികച്ച പെർഫോമൻസിന് സാധ്യതകൾ ഒരുക്കിയ ചിത്രമായി നിലവിൽ കരുതപ്പെടുന്ന യേഴ് കടൽ യേഴ്‌ മലൈ എന്ന ചിത്രത്തിന്റെ ചില വിശേഷങ്ങൾ ആണ് ഇപ്പോൾ മൂവി ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ഒക്കെ ചർച്ചയാകുന്നത്.
#NivinPauly #yezhukadalyezhumalai
#PremamNivinPauly #Premam
#ShekharaVarmaRajavu
#NivinPaulyShekharaVarmaRajavu
News Updates Log On To : malayalam.sama...
Facebook : / samayammalayalam
Twitter : sa...
Instagram : www.instagram....
Times XP : malayalam.time...
Sharechat : sharechat.com/...
Download Samayam Android App
____________________________________
play.google.co...
Download Samayam iOS App
__________________________________
apps.apple.com...
DISCLAIMER
------
Do not try to upload our videos without our permission under any circumstances. If you do so it will violate the KZbin terms of use or have to express permission from the copyright owner to upload it.
© Samayam Malayalam ( Times Internet ) 2022 ©

Пікірлер
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН