അസറിന് ശേഷം 17 വട്ടം അലംനഷ്റഹ് ഓതാറുണ്ട് സുബഹിക്ക് ശേഷം ഒരു വട്ടവും സുബഹിയുടെ സുന്നത്ത് നിസ്കാരത്തിൽ 1 വട്ടവും ഓതാറുണ്ട് അൽ ഹംദുലില്ല അൽ കഹ്ഫ് 10 ആയത്ത് സുബഹിക്ക് ശേഷം എല്ലാ ദിവസവും ഓതാറുണ്ട് വെള്ളിയാഴ്ച ഒരു വട്ടവും ശേഷം ദലാലുൽഹൈറാത്ത് പാരായണം ചെയ്യാറുണ്ട് Misriya
@Asya-v7e2 күн бұрын
താങ്ക് യു ഉപകാരമായിരുന്നു വീഡിയോ
@AmruNoufal2 күн бұрын
അതെ, പക്ഷെ കുക്കിങ് ഒലിവ് ഓയിൽ ഉണ്ട് അതല്ല, എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ എന്നാണ് പേര്, അതിനു വിലയും ഉണ്ട്
@nijasniju84522 күн бұрын
അൽ ഹലില്ല ഈ ഉസ്ത തിന് ആര്യ ഗ്യവും അതി യത്ത നൽകട്ട ആമീൻ
@alshualamobile1695Күн бұрын
olive oil original venam . vergin olive oil
@beevitundiparambilabdul7603Күн бұрын
ഉസ്താദ് ഡോക്ടർ ചാനെൽ എല്ലാം ദിവസം uddakumo
@moosamoosa37022 күн бұрын
ആൾക്ക് ഇപ്പോൾ ഒന്നിനുoമനസില്ല പുൾ എണ്ണ കടി കുട്ടികൾക്കും രാവിലെ കൊണ്ട് പോയി കൊടുക്കും നൈച്ചോറും ബിരിയാണിയും എല്ലാ. കല്യാണവും തക്കാരവും
@saleemmuthu7649Күн бұрын
ഒലിവ് ഓയിൽ വാങ്ങുമ്പോൾ എക്സ്ട്രാ വെർജിൻ ഓയിൽ വാങ്ങുക അതാണ് നല്ലത് അല്ല ത്ത ത് കെമിക്കൽ ഉണ്ടാകും
ഇംഗ്ലീഷിൽ ഒലീവ് ഓയിൽ എന്ന് പറയും Zaith Zaithoon അത് അറബിയിൽ പറയും വാങ്ങുമ്പോൾ ഒറിജിനൽ വാങ്ങണം ഒരുപാട് കമ്പനികൾ ഉണ്ട് ഇപ്പോൾ സൗദി അറേബ്യയുടെ ഉണ്ട് (virgin ആകണം )
@Haneefa-yr8zuКүн бұрын
സൈത്തൂനി=എണ്ണക്കായ.സൈത് =എണ്ണ. ഒലിവ് ഓയിൽ. ആരോഗ്യത്തിനും രോഗ പ്രതിരോധത്തിനും അത്യുത്തമം.