Mia I tried the Mysore Pak.It was so easy and came out well.My family liked it so much.thanks a lot
@Miakitchen3 жыл бұрын
orupaadu santhosham
@deepankurandeepu15393 жыл бұрын
E video yil edack kadalamamavinupakaram gothambumavennu paranjathu pola thonni,, Thanks,,
@crazy_creator54610 ай бұрын
Njan kore naal aayi indaakanam nnu vicharichittu video save cheythu vechekkuvaayirunnu.....innu indaakki correct original Mysore Pak inte taste indaayirunnu ❤️❤️❤️❤️.........velichenna konda indaakiyathu athukondu korach velichenna yude smell indu allathe vere kozhappam onnum illa.....👌👌👌
@roshnajagan26113 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി .നല്ലപോലെ ശരിയായി കിട്ടി. Thank You Mam👍
@karunankarunan77863 жыл бұрын
ചേച്ചി ഞാൻ 10 il പഠിക്കുന്നു ഞാൻ ഇൗ recipe try ചെയ്തു അടിപൊളിയായി വന്നു ഏല്ലാവർക്കും ഒരുപാട് ഇഷ്ടമായി.thank u so much😊
@sangeetham59722 жыл бұрын
എല്ലാ recepies um superb detalil ആയിട്ട് പറഞ്ഞു തന്നു 👍
@SmartSchoolofTuition2 жыл бұрын
ഞാനുണ്ടാക്കി. Super👍🏻 Thank you.
@anilatom17923 жыл бұрын
Chechi super recipe ayirunnu...entte veetill ellavarkum ishttapettu....thank you soo much
@muneermoonnukkaran23383 жыл бұрын
Chechi chirichu kondu undakkunnath kanan thanne nalla rasamanu very energetic avatharanam I like you you’re attitude 🥰
@shejipv3504 Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ thanks
@sreejags98103 жыл бұрын
ഞാനേ നെയ്യിൽ ഉണ്ടാക്കിയ മൈസൂർ പാക് വൻ പരാജയം ആയിരുന്നു ഇനി മിയ ചേച്ചിയുടെ റെസിപി യിൽ ഞാൻ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏😍😍😍😍😍😍
SUGAR 2 1/4CUP AANU CHERKENDATHU....NJAN CHEERTHAPOL 1 CUP CHEERKUNATHU EDIT CHEYTHAPOL MISS AAYI POOYI
@ChaptersofSumiFaris3 жыл бұрын
Pin cheythu vaikku..
@sakunthalsmani88203 жыл бұрын
ഞാനും വിചാരിച്ചു ഒരു കപ്പ് അല്ലെ കണ്ടത് എന്ന് പറഞ്ഞപോൾ മനസിൽ ആയി
@drishya35183 жыл бұрын
ചേച്ചിയുടെ വീഡിയോ കാണാൻ നല്ല രസമാണ് ❤❤❤❤
@lincysunil29103 жыл бұрын
Hai chechi, recreipe njan undaki , super ayi, thank you..
@gopalakrishnank360526 күн бұрын
Chechide presentation good.
@bijukb59893 жыл бұрын
എനിക്കും വൈഫ്നും വളരെ ഇഷ്ട്ടാണ് അവൾക്ക് ഇടക്കെ വാങ്ങികൊടുക്കാറുണ്ട്
@linuthomas43213 жыл бұрын
ചേച്ചി🥰 എനിക്ക് ചേച്ചി പുറത്തു പോകുന്ന വീഡിയോ കാണാനാണ് ഇഷ്ട്ടം 🥰🥰🥰
@ranjithmenon86253 жыл бұрын
Athe abhiprayam anu anikum
@adidev75063 жыл бұрын
👌👌👌ഹായ് മിയ നാളെ തന്നെ ഞാൻ ഉണ്ടാകും കാണാൻ തന്നെ നല്ല സൂപ്പർ 💞💞
@vineshkumarvijayan3 жыл бұрын
Chechi..... Oru live allengil Oru Ques & Ans Session pradeekshikunnu... ❤️❤️
@family2150-l5c3 жыл бұрын
ശെരിയാണ്
@Miakitchen3 жыл бұрын
🤗😄
@babypk41383 жыл бұрын
A
@devommusiq62403 жыл бұрын
Super recipe....will definitely try making it....👌👌
@pathmashree61213 жыл бұрын
It's the first time I am commenting to your vedio however I do watch it and even tried your recepies many times... me and my mom are a very great fan of your cooking skills. 😍
If you use less sugar, the taste and consistency will be good?
@dhanyad26963 жыл бұрын
Chechi I am big fan of you. I will see all videos which you are putting without skipping. Love you chechi. ♥️
@Miakitchen3 жыл бұрын
🙏🙏🥰🥰🤗
@ponnusvlogworld54913 жыл бұрын
അടിപൊളി മൈസൂർ പാക്ക് നന്നായിട്ടുണ്ട്
@sameerasunil38263 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല രുചി ആയിരുന്നു........ ❤️❤️❤️
@Miakitchen3 жыл бұрын
oeupaadu santhosham
@valsalakottakkal18513 жыл бұрын
ഉണ്ടാക്കി നോക്കുന്നുണ്ട് മിയ
@swathikaparath4603 жыл бұрын
Super recipe chechi...I will definitely try this...thank you for the recipe....
@ronissac36993 жыл бұрын
Chechi...my favorite sweet..n you made it easily..
@afnaafna49053 жыл бұрын
Njan undaakki super
@vijimol45753 жыл бұрын
Mia old videos onnu kandu nokane eppozha perfect
@swapnavarghese87663 жыл бұрын
Hi Mia chechi I tried too. Almost ok airunnu. Kurachu hard ayipoii, slowly sim il airunnu cook cheidad. So bubble wait cheidu finally kurachu hard ayi. Nkilum 👌👌
മിയ.... ഞാനുണ്ടാക്കി.... കുറച്ചു അളവ് മാത്രം എടുത്തുള്ളൂ... നാലും അടിപൊളിയായി കിട്ടി.. ഞാനിപ്പോ കുറച്ചു കഴിച്ചു. സൂപ്പർ
@saheervadakkan15693 жыл бұрын
Hi chechi...aadyamaayta video kanunnath...so super
@johnmathew3389 Жыл бұрын
Brown sugar upaypugikamo chachi
@dinoap52573 жыл бұрын
Kidukki mia chechee
@tube26513 жыл бұрын
This is the first time I am watching your video.Well explained, but at a certain point, you mentioned about adding wheat flower instead of kadala podi. Hope it's a minor error, please ignore if it is. Anyway thanks for sharing this, I will try for sure, because I myself is a cooking freak and have great passion for trying different varieties of dishes. Thank you once again,
@anshaafri26163 жыл бұрын
I tried your recipie it is so delicious so thankyou my dear ❤️❤️❤️
@rashinasabeel22713 жыл бұрын
Palmolin oil use cheyyavo chechii
@Miakitchen3 жыл бұрын
Yes
@muhsinamullankool56403 жыл бұрын
ഞങ്ങൾ ഇത് ട്രൈ ചെയ്തു നോക്കി അടിപൊളിയായി സൂപ്പർ ഒരുപാട് ആള് ചാനലിൽ ചെയ്തത് നോക്കിയിട്ടും സെക്സ് ആയില്ല നിങ്ങളുടെ നിങ്ങൾ ചെയ്തു നോക്കിയപ്പോൾ സക്സസ് ആയി കടല മാവിന്റെ മൈദ കൊണ്ട് ചെയ്യാമോ
@rosilyvarghese65373 жыл бұрын
Mia super, ഞാൻ try cheyyum 👌🧡🧡
@saumyasundaresan11933 жыл бұрын
First viwer from india Kerala
@Miakitchen3 жыл бұрын
🙏🙏🥰
@saumyasundaresan11933 жыл бұрын
@@Miakitchen 🥂🍾
@sajidshaji1433 жыл бұрын
Mia chechee 1 day fridgilvekkanano
@sanafathima2413 жыл бұрын
Nammade samshayangal ellam mia theerthu tharunnund
@okbei38733 жыл бұрын
Tikka biriyani undakkumo?
@vijishamjith40693 жыл бұрын
Njn undakki...super
@afeefahameed25353 жыл бұрын
Njn ipo dhe undakki kazhikkanh super mia chechi❤😋😋😋
@Miakitchen3 жыл бұрын
😃😃🙏
@bijigeorge62293 жыл бұрын
Joicy...othiri melinju....wknd vlog Vietnam ketto
@Miakitchen3 жыл бұрын
🤗🤗
@shaaaswrld98253 жыл бұрын
Athe .enganeya melinjath
@poojagunesh4184 Жыл бұрын
Hello chechy ethil godhambhu podi annu parayunudallo... Mistake pateyathano?
@karthikeyankarthikeyan89913 жыл бұрын
Eppozhum happy ane Mia Chechi
@diyasaju77803 жыл бұрын
Nice recipe njn undakki nokki nannaittund
@jenniferjess31863 жыл бұрын
Chechy polichu try nokki super taste chechy polichu
@shabeebkb55963 жыл бұрын
Dalada use cheyyavoo
@Dreamviews_3 жыл бұрын
Hello, മിയ.. പഴയ വീഡിയോ കണ്ടോണ്ട് ഇരിക്കയിരുന്നു.. അപ്പഴാ പുതിയ വീഡിയോ എത്തീത്...ഉണ്ടാക്കി നോക്കാം... 👍
കടല മാവ് എന്ന് പറഞ്ഞെങ്കിലും പിന്നീട് പറഞ്ഞപ്പോൾ ഗോതമ്പു പൊടി എന്ന് പറഞ്ഞുപോയിരുന്നു. ഓർമ്മിപ്പിച്ചു എന്ന് മാത്രം. ഞാൻ വീഡീയോ സ്ഥിരം കേൾക്കാറുണ്ട്. ചിലതൊക്കെ ചെയ്തു നോക്കാറുണ്ട്.അനുജത്തിക്ക് ആശംസകൾ.
@Miakitchen3 жыл бұрын
😃😃😃🥰🥰🤝
@cookforjoy3 жыл бұрын
Enikku orupad ishtamaanu Mysore Pak
@kttartdrawer49193 жыл бұрын
Mia chechi uyir ❤️
@gracymathew60893 жыл бұрын
Wow... awesome 😊😊 Will definitely try 💓💓
@shahalad39913 жыл бұрын
chechi Anikk nala ishtayi
@rajilacp85083 жыл бұрын
Palm oil pattumo miya chechi
@vijayalakshmijayaram67103 жыл бұрын
Definitely I will try this Mysore Pak. Njan onnu randu pravishyam undakitum fail aayathanu. Ini inghane onnu try cheythu nokunnathanu. Easy and simple and yummy yummy 😋😋😋👌👌👌😘🤩🥰💕🌹🙏💯
@seenasaleem39953 жыл бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ. താങ്ക്യൂ മിയ
@ashapaul69843 жыл бұрын
ഇടക്ക് ഗോതമ്പ് പൊടി എന്ന് പറഞ്ഞു 😭
@sheelajoseph50703 жыл бұрын
ഞാനും ഉണ്ടാക്കും. പകുതി അളവിൽ ആദ്യം ചെയ്തു നോക്കാം 👌👍🙏
@nichumol76663 жыл бұрын
Miya chechii njanum ente molum checheede big fans aanu.. love from pkd