ആയിരം മീറ്റര്‍ ഉയരമുള്ള കുമ്പാച്ചിമല; ബാബു അനുഭവിച്ചതും നമ്മള്‍ കണ്ടതും | Babu Rescue

  Рет қаралды 225,703

Manorama News

Manorama News

Күн бұрын

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 417
@jafarmb7500
@jafarmb7500 3 жыл бұрын
നമ്മുടെ സൈന്യത്തിന്റെ കഴിവിലും ആത്മവിശ്വാസത്തിന്റെ കരുത്തിലും അഭിമാനം തോന്നുന്ന നിമിഷങ്ങൾ . Salute Army 👍🙏🇮🇳🙏👍
@sabeeelklm5319
@sabeeelklm5319 3 жыл бұрын
😄
@sabeeelklm5319
@sabeeelklm5319 3 жыл бұрын
😘🤩🤩🤣
@solamanjoseph5865
@solamanjoseph5865 11 ай бұрын
​@@sabeeelklm531916:48
@Out2379
@Out2379 6 ай бұрын
Really nice work the guy is also so thankful and appreciated ❤may god bless all
@elsachacko4000
@elsachacko4000 3 жыл бұрын
കണ്ണ് നിറഞ്ഞു പോവുന്നു.... വ്യക്തമായി കാണാൻ കഴിയുന്നില്ല..... Great indian army.. 👍👍👏👏👏👏😍
@haneefkmytheen6385
@haneefkmytheen6385 3 жыл бұрын
INDIAN ARMY 💪🏼💪🏼💪🏼👏👏👏❤❤❤🔥🔥🔥
@singersanilchembrasserieas8544
@singersanilchembrasserieas8544 3 жыл бұрын
@DFF danger fan fight നിരോധിത മേഖലയിൽ ഇറങ്ങി സർക്കാരിന് നഷ്ടം ഉണ്ടാക്കിയ ഇവനെ ഓർത്തിട്ട് ആണ് കണ്ണ് നിറഞ്ഞത് ആരും കാണാതെ പോകരുത്
@elsachacko4000
@elsachacko4000 3 жыл бұрын
@@singersanilchembrasserieas8544..... കണ്ണ് നിറഞ്ഞത് ഇന്ത്യൻ ആർമിയുടെ രക്ഷാ പ്രവർത്തനം കണ്ടിട്ടാ.....
@Vib916
@Vib916 3 жыл бұрын
🇮🇳🇮🇳
@angelesofearth2594
@angelesofearth2594 3 жыл бұрын
ഒരു മനുഷ്യ ജീവൻ എത്ര വിലപ്പെട്ടതാന്ന് ബാബുവിലൂടെ മനസിലായി ❤❤🥰🥰🥰
@ajnasaaju698
@ajnasaaju698 3 жыл бұрын
Rashtriya partikal konnu thallunna aalukalude jeevanukalk ivide vila illa 😔
@ambrosvlogs9334
@ambrosvlogs9334 3 жыл бұрын
എല്ലാ ജീവനും വിലപ്പെട്ടതാണ്
@angelesofearth2594
@angelesofearth2594 3 жыл бұрын
@@ajnasaaju698 സത്യം bro
@thomasvarghese3110
@thomasvarghese3110 3 жыл бұрын
Ee nattile shapam rastreeyakkar aanu.
@sreejithmk7217
@sreejithmk7217 2 жыл бұрын
സത്യം
@deviparudevi3305
@deviparudevi3305 3 жыл бұрын
പലപ്പോഴും കണ്ണു നിറഞ്ഞു ഒഴുകി , , പ്രൗഡ് മൊമെന്റ് ഇന്ത്യൻ ആർമി 🔥🔥😻😻 ഒരു ജീവന് എന്ത് മാത്രം വില ഉണ്ട് എന്ന് അനുഭവിച്ചു അറിഞ്ഞ നിമിഷങ്ങൾ ഇതിനു എല്ലാം ഉപരി ബാബുവിന്റെ മനസാനിധ്യം , , ഇതൊക്കെ കാണുമ്പോൾ അറിയാതെ ഓർത് പോകുന്ന കാര്യം കൊലപാതകം ഒരു ജീവന് രക്ഷിയ്ക്കാൻ ഇവിടെ നടന്നത് ചരിത്രം , ,ജീവൻ എടുക്കാൻ നടക്കുന്നവർക്ക് ഇതൊക്കെ ഒരു ഓർമ്മപ്പെടുത്തൽ ആണ് , , 🔥
@afnaz100
@afnaz100 3 жыл бұрын
Salute to Indian Army 🇮🇳 ! 🤩
@AbuSaleemMdr
@AbuSaleemMdr 3 жыл бұрын
ഇന്ത്യൻ ആർമി എന്ന് പറഞ്ഞ് കേൾക്കുമ്പോൾ ശരീരത്തിൽ നിന്നും ഒരു വിറയൽ കയറും.. വികാരത്തിന്റെ.. വിറയൽ 🥰💐
@tittuvj
@tittuvj Жыл бұрын
👏👏👏👏
@abhiramSpadmanabhan563
@abhiramSpadmanabhan563 11 ай бұрын
ആ അമ്മയും അനിയനും മരിച്ചതിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ?😢
@koeman1990
@koeman1990 8 ай бұрын
Enth patti
@Out2379
@Out2379 6 ай бұрын
? Means who
@themallubug
@themallubug 3 жыл бұрын
ബാബു നമ്മളെത്തി പേടിക്കണ്ട, ഒന്നും പേടിക്കണ്ട... 🔥
@jafarnoormahal8361
@jafarnoormahal8361 3 жыл бұрын
അഭിമാനമാണ് ഇന്ത്യൻ ആർമി ... ഇവരോടൊപ്പം ചേരാനും രാജ്യത്തിനായി ജീവത്യാഗം ചെയ്യാനും ആഗ്രഹിച്ച് പോവുന്നു.
@omanaasokan8198
@omanaasokan8198 3 жыл бұрын
ഇന്ത്യൻ ആർമി ക് സല്യൂട്ട് വീഡിയോ കണ്ടിട്ട് നെഞ്ചുപൊട്ടി പോകുന്നു 😭😭💪💪💪💪💪🙏🙏🙏🙏🙏🥰🥰🥰🥰🥰
@irshad8977
@irshad8977 3 жыл бұрын
ആ ഉമ്മയുടെ ഒരു ധൈര്യം 🥰
@vyshnav6915
@vyshnav6915 2 жыл бұрын
'ബാബു ഞങ്ങൾ എത്തി'....രോമം പോലും എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ച നിമിഷം...🔥
@spread_the-love
@spread_the-love 3 жыл бұрын
മലമുകളിൽ സൈന്യവും ബാബുവും തിരിച്ചെത്തിയപ്പോൾ ഇന്ത്യൻ ഫ്ലാഗ്🇮🇳 ഉയർത്താമായിരുന്നു
@reenaind1
@reenaind1 3 жыл бұрын
Babu is equally brave and fearless. The most wanted characteristics of an army man. Please give him an opportunity in army. He will save many precious lives.
@lillyl3858
@lillyl3858 3 жыл бұрын
ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി രക്ഷപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി 🌹❤🌹🌹🌹❤❤
@ajmalmon3997
@ajmalmon3997 3 жыл бұрын
വെട്ടിയും കുത്തിയും കൊല്ലാൻ നടക്കുന്നവർ കൺ കുളിർക്കേ കാണുക ജീവന്റെ വില എത്രയാണെന്ന് ഇന്ത്യൻ ആർമിക്ക് ബിഗ്ഗ് ബിഗ്ഗ് സലൂട്ട് 🤚🤚🤚🤚🤚
@justinejosephofficial5916
@justinejosephofficial5916 3 жыл бұрын
Correct 👍❤️
@muneermmuneer3311
@muneermmuneer3311 3 жыл бұрын
ഇന്ത്യൻ ആർമിയും കൊല്ലുന്നവരാണ് 😃
@Unknown-yr9uc
@Unknown-yr9uc 3 жыл бұрын
@@muneermmuneer3311 yes only kill the enemies of India 🇮🇳 , jai Bharath mathaki jai, jai Indian army kijai💪💪💪💪 🇮🇳🇮🇳🇮🇳🇮🇳🇮🇳
@smitpitch5619
@smitpitch5619 3 жыл бұрын
@@muneermmuneer3311 അവർ 1തീവ്രവാദിയെ കൊല്ലുന്നതിലൂടെ 100ജീവനൊടെ രക്ഷിക്കുന്നത്. ... ഉട്ടോപ്യൻ നായെ...
@muneermmuneer3311
@muneermmuneer3311 3 жыл бұрын
@@Unknown-yr9uc ഇന്ത്യ മാത്രമല്ല എല്ലാവരും അങ്ങനെയാണ് ശത്രുക്കളെ മാത്രമേ കൊല്ലാറൊള്ളൂ മിത്രങ്ങളെ ആരും കൊല്ലാറില്ല
@gireeshgiri9345
@gireeshgiri9345 3 жыл бұрын
ആ അമ്മയുടെ വാക്കുകൾ അവർ ഏതിയില്ലേ ഇനി സമാധാനം ആയി അതാണ് ഇന്ത്യൻ ആർമിയിൽ ഉള്ള വിശ്വാസം 😍😍😍
@rbkarankaran7217
@rbkarankaran7217 3 жыл бұрын
Big Salute For Indian Army..jai hind
@manusvlog578
@manusvlog578 3 жыл бұрын
എൻ്റെ പൊന്നോ ഇന്ത്യൻ ആർമി നമിച്ചു,,, ഒരു ജീവന് വേണ്ടി നടത്തിയ കഷ്ടപ്പാടുകൾ കാണുമ്പോൾ കണ്ണ് നിറയുന്നു,,, മനുഷ്യനെ പച്ചക്ക് വെട്ടി നുറുക്കുന്ന നാഷ്ട്രീയ നരഭോജികളെ ഇനി എങ്കിലും ചിന്തിക്കൂ,🙏🙏🙏
@vidyasree9204
@vidyasree9204 3 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳indin army🇮🇳🇮🇳🇮🇳🇮🇳🇮🇳oppam നങ്ങൾക്ക് ക്യാമറ കണ്ണിലൂടെ nallapole പകർത്തി തന്ന ക്യാമറ ചേട്ടൻമാർക്കും big salut👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻babu mone ini നിന്റെ കാലമാണ് 💕💕💕
@ali_ac
@ali_ac 3 жыл бұрын
കണ്ണു നിറഞ്ഞ നിമിഷം, ജയ് ജവാൻ
@sam-hy8yj5hz9q
@sam-hy8yj5hz9q 3 жыл бұрын
Tamil commander BALA sir ആണ് ബാബുവിനെ താഴെ നിന്ന് മുകളിലേയ്ക്ക് കൊണ്ടുവന്നത്.depek sir പകുതി വരെ ഇറങ്ങി support കൊണ്ടുത്തു. മറ്റു പേർ Rope വലിച്ചു പിടിച്ചു.
@ajaypravi8678
@ajaypravi8678 2 жыл бұрын
യെസ്
@abdulrahmanthalikkunnath2754
@abdulrahmanthalikkunnath2754 3 жыл бұрын
ഞാൻ ഒരു പത്ത് തവണയെങ്കിലും കണ്ടു കാണും സൈന്യത്തിന്റെ സാഹസികത
@നമഹ
@നമഹ 3 жыл бұрын
ഉമ്മ :ബാബു മോനേ നിനക്ക് ഇനി ട്രക്കിങ്ങിനു പോകണോ?? ബാബുമോൻ:സിവനേ!!! ഓർമിപ്പിക്കല്ലേ 🥵🥵🥵
@madinatzayed8221
@madinatzayed8221 3 жыл бұрын
ഇന്ത്യൻ കരസേനക്ക് Big salute... ധീര ജവാൻമാർക്ക് അഭിവാദനങ്ങൾ
@arunramesh8290
@arunramesh8290 3 жыл бұрын
Respect all who gathered there to rescue him❤️
@mohamadashique2396
@mohamadashique2396 3 жыл бұрын
ഇനി ബാബുവിന്റെ കാലമല്ലേ, ബാബുവിന്റെ വീട്ടിലേക്കുള്ള മാപ്പും ബാബുവിന്റെ ഇഷ്ട ഭക്ഷണം പുട്ടും കടലയും തുടങ്ങിയ വാർത്തകളുമായി മനോരമ, ബാബുവിന്റെ ഒപ്പം സെൽഫി, ബാബുവിനോപ്പം ഒരു ദിനം പരിപാടിയുമായി യൂട്യൂബ് വ്ലോഗർമാർ ഇനി എന്തൊക്കെയാണ് നമ്മൾ കാണാൻ കിടക്കുന്നത്....
@thahiraa.k6295
@thahiraa.k6295 3 жыл бұрын
സത്യം.. ഇനി കുറച്ചു കാലം ബാബു യുഗം
@shababbabu9325
@shababbabu9325 3 жыл бұрын
😅😅😅🤣🤣
@you2vibe562
@you2vibe562 3 жыл бұрын
ആ അനുഭവം ഒക്കെ കേൾക്കുന്ന നല്ലത് ആണ്
@maheshk3306
@maheshk3306 3 жыл бұрын
Babu Alla.. Balu anu hero.. INDIAN ARMY anu hero..
@soujathtk3755
@soujathtk3755 3 жыл бұрын
😂👌
@Pkdi6ef
@Pkdi6ef 3 жыл бұрын
ഫോറസ്റ്റുകാർ അവന് ഇതിരെ കേസ് എടുക്കാൻ ഉള്ള പരിപാടി ആയിരുന്നു പിന്നെ മിലിറ്ററി വന്നത് കൊണ്ട് ബാബു രക്ഷപെട്ടു ഇന്ത്യൻ ആർമി എല്ലാവരുടെയും ഉയിർ
@Arj-styles-2.O
@Arj-styles-2.O 3 жыл бұрын
എന്റെ ബാബു മോനെ രെക്ഷശിച്ച ഇന്ത്യൻ ആർമിക് നന്ദി 🙏🙏🙏
@faisalmohamed6833
@faisalmohamed6833 3 жыл бұрын
With respect... Indian army, navy, airforce... ❤️ Esp... Indian army 🌹😍😘
@vhargischacko4435
@vhargischacko4435 3 жыл бұрын
🙏🏻🙏🏻🙏🏻 Great job done by Indian Army and all rescue team . Thanks God.👍👍👍
@sainum6515
@sainum6515 3 жыл бұрын
നിസ്സാര കാര്യങ്ങൾക്കു മറ്റുള്ളവരെ വെട്ടി കൊല്ലുന്ന ചെറ്റകൾ അറിയുക, ഒരു ജീവൻ രക്ഷിക്കാൻ നമ്മുടെ സംവിധാനങ്ങൾ എത്രത്തോളം കഷ്ടപ്പെട്ടു എന്ന് 👍👍👍
@shafikulangara5539
@shafikulangara5539 3 жыл бұрын
ഭരണകൂടം പൗരന്റെ ജീവനു നൽകുന്ന പ്രാധാന്യം ❤️❤️🥰🥰🥰 Salute Indian Army 🔥🥰🥰
@shamshakispalace8539
@shamshakispalace8539 3 жыл бұрын
Indian Army ❤️❤️❤️ the real heroes of country 🔥
@sakeerchullippara5567
@sakeerchullippara5567 3 жыл бұрын
ഒരു ഇൻന്തിക്കരൻ ആയതിൽ അഭിമാനിക്കുന്നു '"Big ... ആർമ്മി
@rasheedrashe5215
@rasheedrashe5215 3 жыл бұрын
നമ്മുടെ ഇന്ത്യൻ ആർമിക്ക് ഒരായിരം big സല്യൂട്ട് 🙋‍♂️
@saleemabduabdu293
@saleemabduabdu293 3 жыл бұрын
ഇനി നാട്ടിൽ ബാബു ബാബുബലി എന്നും ആ മല ബാബുകുടുങ്ങിമല എന്നും അറിയപ്പെടും 😌😌
@nishasanthosh1530
@nishasanthosh1530 3 жыл бұрын
🤣🤣🤣
@savioantojoseph4887
@savioantojoseph4887 3 жыл бұрын
😂😂
@TruthWillSF
@TruthWillSF 3 жыл бұрын
ബാബുവൻമല എന്നുമതി
@Anjaneyan.003
@Anjaneyan.003 9 ай бұрын
അവിടെ ഇപ്പോൾ ബാബുമാല എന്നാ പറയുന്നത്
@globalhumanity6582
@globalhumanity6582 3 жыл бұрын
It’s So sad. Thank god finally Indian Army saved. Indian Army a big salute 🇮🇳
@sharunparambath99
@sharunparambath99 3 жыл бұрын
ആർമിയെ കുറ്റം പറയാനും തെറി പറയാനും മാത്രം അറിയുന്നവർക്ക് സമർപ്പണം
@babayaga1489
@babayaga1489 3 жыл бұрын
അവിടെ റേഞ്ച് ഉള്ള മൊബൈൽ ടവറിനെ സ്മരിക്കുന്നു.
@nishasanthosh1530
@nishasanthosh1530 3 жыл бұрын
അതല്ലേലും നേരാ 🤣🤣🤣
@sheejaannop9362
@sheejaannop9362 3 жыл бұрын
Sathyam njanum ortharunu
@minnaminni4651
@minnaminni4651 3 жыл бұрын
Etha sim aavo
@shajus9501
@shajus9501 3 жыл бұрын
Yes
@sreejeshk6294
@sreejeshk6294 3 жыл бұрын
നേരത്തെ ഇതു ചെയ്താൽ പോരേ മേജർ രവി പറഞ്ഞത് 💯 സത്യം 🇮🇳
@Ishal_Naisha
@Ishal_Naisha 3 жыл бұрын
Big salute to Indian Army 🔥🔥❤️
@shazi1238
@shazi1238 3 жыл бұрын
Indian army. 😘😘. Especially that Tamil commander Mr BALA sir. 😘😘😘😘
@jyothish7378
@jyothish7378 11 ай бұрын
ഇവനുവേണ്ടി ഒരു നാട് മുഴുവൻ കാത്തിരുന്നു.അവിടെക്കിടന്ന് ചത്താൽ മതിയായിരുന്നു എന്ന് ആഗ്രഹിച്ചുപോകുന്നു.കഞ്ചാവടിച്ചിട്ടാണ് മലമുകളിൽ കയറിയത്.ഇന്ന് 21/02/2024 ൽ ബാബുവിന്റെ അമ്മയും സഹോദരനും ട്രയിനിനുമുന്നിൽ ചാടി ആത്മഹതൃ ചെയ്തു എന്നവാർത്ത വായിച്ചിട്ട് ഇവിടെ വന്നതാണ്.
@God008God
@God008God 6 ай бұрын
Enth pattiyatha bro
@thameemthanu9902
@thameemthanu9902 3 жыл бұрын
الحَمْدُ ِلله ماشاءاللہ കണ്ണ് നിറയുന്നു.... അഭിമാനിക്കാം നമുക്ക് ഇന്ത്യക്കാരനായാദിൽ
@sajeevmuhammed7161
@sajeevmuhammed7161 3 жыл бұрын
ഇന്ത്യൻ ആർമിയോട് നാം എത്ര കടപ്പെട്ടിരിക്കുന്നു ബിഗ്സല്യൂട്ട് ഇന്ത്യൻ ആർമി
@cityconcretecutters9861
@cityconcretecutters9861 3 жыл бұрын
ഇന്ത്യൻ ആർമിക്ക്.ബിഗ് സല്യൂട്ട്. 👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@babunemmara
@babunemmara 3 жыл бұрын
ഞാനും ഒരു ബാബു. കാടിനും മലകള്‍ക്കും പരിസരത്ത് താമസിക്കുന്ന കൌമാരക്കാരായ കുട്ടികള്‍ ടൈം പാസ്സ് ആയി മല കയറാറുണ്ട്‌.. ഞാനും ഇതുപോലെ പലവട്ടം അടുത്തുള്ള നെല്ലിയാമ്പതി മല കാടിനുള്ളിലൂടെ കയറിയിട്ടുണ്ട്....ഒരു സുരക്ഷാ ഉപകരണങ്ങളും കൊണ്ടു പോകാറില്ല... കാട് അറിയുക എന്നതു ആണ് ലഹരി...രാവിലെ കയറിയാല്‍ വൈകിട്ടാണ് ഞങ്ങള്‍ ഇറങ്ങുക... ഈ ബാബുവിന്‍റെ കൂടെ ഉള്ള കുട്ടികള്‍ പ്രായ പൂര്‍ത്തി ആകാത്തവര്‍ ആണ് . അവര്‍ പേടിച്ചിട്ടായിരിക്കും മീഡിയക്ക് മുന്‍പിലേക്ക് വരാത്തത്..
@uvaisedavanna3511
@uvaisedavanna3511 3 жыл бұрын
ഇന്ത്യൻ ആർമി ഓപ്പറേഷൻ പാലക്കാട് ❤️❤️❤️🇮🇳🇮🇳🇮🇳✌️
@hussainmuhammed914
@hussainmuhammed914 3 жыл бұрын
Big salute army ❤
@soujathtk3755
@soujathtk3755 3 жыл бұрын
Big salute indian army. 😍😍😍😍
@sreejithkumar9816
@sreejithkumar9816 3 жыл бұрын
Salutes for Indian Army.🙏 ഇന്ത്യൻ ആർമി ബാബുവിനെ encourage ചെയ്തു കൈ അടിച്ചു. രക്ഷിച്ചത് കേരള പോലീസ് മാത്രം ആയിരുന്നു എങ്കിൽ മുകളിൽ എത്തിയ ഉടൻ ബാബുവിന് ഒരു 2000 രൂപയുടെ പെറ്റി receipt കിട്ടിയേനെ.
@sreejithmk7217
@sreejithmk7217 2 жыл бұрын
😂😂
@suryaaa2334
@suryaaa2334 Жыл бұрын
Bro.. Fine.. Oke.. Govt system alle.. Veruthe enthina police ne paryune...
@rahulasokan3938
@rahulasokan3938 Жыл бұрын
​@suryaaa2334 army is trustworthy than police army is trained to protect and save life thay are well trained. Other hand police is poorly trained corrupt not patriotic
@phisyphilip4641
@phisyphilip4641 3 жыл бұрын
Big salute to indian army....and entire team for this operation
@ശബ്ദ.കണ്സൾട്ടന്റ്
@ശബ്ദ.കണ്സൾട്ടന്റ് 3 жыл бұрын
ഇനി അനുമതി ഇല്ലാതെ ആര് പോയാലും കേസ് എടുത്ത് പോകുന്നവർ ക്ക്‌ എതിരെ കർശന നടപടി എടുക്കണം രക്ഷിക്കാൻ ചിലവാകുന്ന തുക ഈടാക്കാൻ നടപടി വേണം
@abdurahimanrahman3795
@abdurahimanrahman3795 3 жыл бұрын
ഷാഫിസർ പറഞ്ഞത് ഓർക്കുക ജീവിതം പനയപ്പെടുത്തിയുള്ള rasangalilninn വിട്ടനിൽക്കുക
@abdulmajeed3134
@abdulmajeed3134 3 жыл бұрын
Salute to Indian Army🇮🇳🇮🇳…good job
@sojimathew2926
@sojimathew2926 3 жыл бұрын
Big salute for our army family ❤️❤️❤️
@democraticthinker-Erk
@democraticthinker-Erk 3 жыл бұрын
This man has immense grace of god.... Rakshapeetu...
@josnajose6099
@josnajose6099 11 ай бұрын
Now his mom and brother is no more, so sad😢.
@rammohan4061
@rammohan4061 3 жыл бұрын
A big salute to Indian army ❤️❤️🇮🇳🇮🇳🇮🇳
@nimmymathew8027
@nimmymathew8027 3 жыл бұрын
Salute Indian army👍👍👍👍👍👍👍
@Darussalam705
@Darussalam705 3 жыл бұрын
ഒരു ജീവൻ രക്ഷിക്കാൻ ആയിരങ്ങൾ രാഷ്ട്രീയ മതത്തിന്റെ പേരിൽ കൊല്ലുന്നവർ മനസിലാക്കുക
@STFRANCIS-m6l
@STFRANCIS-m6l 3 жыл бұрын
It is so amazing......wonderful......the moment he reached on proper place his smile and loving words to the army.....great........we are indians....from one family.....keep it up......💐💐💐💐
@nimmysathish23
@nimmysathish23 3 жыл бұрын
Salute to Indian army🔥💥💥🇮🇳🇮🇳By the by babunte sim etha🌝
@sukumarapillai9166
@sukumarapillai9166 3 жыл бұрын
This is our india.every citizen is treated as valuable and precious wealth.
@raghurajiyer4525
@raghurajiyer4525 3 жыл бұрын
Salute to everyone involved in the rescue.. Believe in humanity... Salute to indian army.. Bharat mata ki jai..
@Shamsiyaahaq
@Shamsiyaahaq 3 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳proud of indian army
@ABOUT_WORLD.417
@ABOUT_WORLD.417 3 жыл бұрын
Hats off 🔥❤️🇮🇳
@haseenajasmin2273
@haseenajasmin2273 3 жыл бұрын
Chumma manushya jeevanugaley konnu thallunnaver kannnu thurannu kaanenda nimishangalaanith.....oru jeevanu vendi .....ithrem risk yedtha indian armykk abhinandanangal......👏👏👏👏💪🏻💪🏻💪🏻💪🏻
@swethachakki996
@swethachakki996 3 жыл бұрын
Happy birthday Babu
@hilal-mhmd
@hilal-mhmd 3 жыл бұрын
Happy birthday da ഇത് നിന്റെ പുനർ ജന്മ ആട 😅
@anufernz1458
@anufernz1458 3 жыл бұрын
Thanks to the madras regimen Ooty Wellington team and Bangalore teams for successfully saving babu’s life. All our prayers and blessings will be for u all.
@nkraramparambil7819
@nkraramparambil7819 3 жыл бұрын
Power of Indian army 🔥
@sabeeelklm5319
@sabeeelklm5319 3 жыл бұрын
😘
@sabeeelklm5319
@sabeeelklm5319 3 жыл бұрын
😍😍😍😍😘😘🤩😁😁
@Spppeeddaily
@Spppeeddaily 3 жыл бұрын
Soul of the nation: Indian Army 🥺❤️
@sureshkumarknair
@sureshkumarknair 3 жыл бұрын
Tears of joy and gratitude- cannot express the feelings🙏
@arunmohanmohan5710
@arunmohanmohan5710 3 жыл бұрын
A big salute 🙏🙏
@gameroc7
@gameroc7 3 жыл бұрын
അവനോന് പ്രശ്നം വന്നാൽ കൂട്ടുകാർ ഉണ്ടാകും തോന്നിയാൽ വെറുതെയാ ഇതിനപ്പുറവും വേണ്ടല്ലോ തെളിവ് ഓനെ പെറ്റ അമ്മ നല്ല ക്ഷമയുള്ള അമ്മ എന്തു പറയാനാ അമ്മ .അതിനെല്ലാം മറികടന്ന് ഒന്നു കരയാതെ കുട്ടിയെ തിരിച്ച് കിട്ടിയപ്പോൾ ആ അമ്മയുടെ തളർച്ച നാം കണ്ടതാണ് അതാണ് അമ്മ
@mysteriousvoyager5096
@mysteriousvoyager5096 3 жыл бұрын
ബാബുവിന്റെ യൂട്യൂബ് ചാനൽ പ്രതീക്ഷിക്കുന്നു. 'Babu vlogs'
@nimmysathish23
@nimmysathish23 3 жыл бұрын
😂
@TravelandFoodbysafeerPkn
@TravelandFoodbysafeerPkn 3 жыл бұрын
😜😜😜
@anasnas8379
@anasnas8379 3 жыл бұрын
😝🤣💯🤑
@Arogyalokam
@Arogyalokam 3 жыл бұрын
ശരിയാ. പവന്തിന്ടെ അമ്മടെ കഷ്ടപ്പാട് തീരട്ടെ
@anzarmuhammed8240
@anzarmuhammed8240 3 жыл бұрын
Ammma,pever.....😍💥💥 "Karasenayle vishvaasamund Avarethyllee samdhaanay"
@jithinunnyonline3452
@jithinunnyonline3452 3 жыл бұрын
Army the grate 🙏👍. Bharath matha ki jai 👍
@FasalBilliards
@FasalBilliards 3 жыл бұрын
മനുഷ്യ ജീവന്റെ വില.. ഇതാണ് രാഷ്ട്രീയം പറഞ്ഞും തമ്മില്‍ തല്ലിയും കൊന്ന് തള്ളുന്നതെന്ന് ഓര്‍മ വേണം..
@jojimathew1266
@jojimathew1266 3 жыл бұрын
10:21 romaanjam 🔥🔥
@appus3407
@appus3407 3 жыл бұрын
കരസേന, നാവിക സേന, വ്യോമ സേന ഇവർ എല്ലാം കൂടി ഒരാളുടെ ജീവന് വേണ്ടി പ്രായന്തിച്ച ആദ്യ ദൗത്യം ആയിരിക്കും ഇതെന്ന് എനിക്ക് തോന്നുന്നു.. ഒരു ജീവൻ എത്രത്തോളം വിലപ്പെട്ടതാണെന്നു തെളിയിക്കുന്ന ഒരു incident.. ഇനിയും സാഹസികത ഇഷ്ടപെടുന്ന new gen കുട്ടികൾ ഇതുപോലെ ഉള്ള അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കട്ടെ.. ബാബു ഉമ്മക്കും അനിയനും സ്വന്തം ആണെങ്കിലും ഈ സംഭവം അറിഞ്ഞത് മുതൽ കേരളത്തിലെ മുഴുവൻ ജനങ്ങളും പുറത്തുള്ളവരും ഒരുപോലെ സ്വന്തം കൂടപ്പിറപ്പിനു വേണ്ടി പ്രാർത്ഥിക്കുന്ന പോലെ പ്രാർത്ഥിച്ചു.. ശരിക്കും ഒന്നുറങ്ങാൻ പോലും കഴിഞ്ഞില്ല.. ബാബു വെള്ളത്തിനു വേണ്ടി request ചെയ്യുന്നു എന്നറിയുമ്പോൾ ആ അവസ്ഥ ഓർത്തിട്ട് കരയാതിരിക്കാൻ പറ്റിയില്ല..ഇനിയും ഇതുപോലെ ഉള്ള അബദ്ധം ആർക്കും പറ്റാത്തിരിക്കട്ടെ, തളരാതെ പിടിച്ചു നിൽക്കാൻ ഉള്ള കരുത്തു ആ അമ്മയ്ക്കും മകനും ദൈവം നൽകി.. Army officer ഹേമന്ത് sir, ഇത് ഞങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗം ആണെന്ന് വളരെ വിനയത്തോടെ പറയുന്നത് കേട്ടപ്പോൾ army ടീമിനോടുള്ള ആദരവ് വളരെ അധികം കൂടി..ആർമിക്ക് ഇതൊരു ചെറിയ ഓപ്പറേഷൻ ആണെങ്കിലും ബാബു ജീവനോടെ തിരിച്ചു വരാൻ പ്രാർത്ഥിച്ചിരുന്ന ഞങ്ങൾക്ക് ഇത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര വലിയൊരു കാര്യം ആണ്.. Big salute to all especially Army team 🙏🙏🙏🙏🙏
@pakkaran999
@pakkaran999 5 ай бұрын
നല്ലൊരു കഥ ആണ് 💪🏻
@mubashirmadathil6937
@mubashirmadathil6937 11 ай бұрын
ഈ ഉമ്മയും വേറൊരു മകനും ഇന്ന് മരിച്ചു 😢😢
@btsarmyeditz8120
@btsarmyeditz8120 11 ай бұрын
Enth pattiyatha?
@God008God
@God008God 6 ай бұрын
Entha pattiyath?
@moideenv.a9873
@moideenv.a9873 2 ай бұрын
എന്ത് പറ്റി
@9605403678
@9605403678 3 жыл бұрын
കേരളത്തിന്റെ ഫയർ ഫോഴ്സ് ടീമിലും, ദുരന്ത നിവാരണ ഫോഴ്‌സിലും കൂടുതൽ ട്രൈനെർസ് ആയ ആളുകളെ ഉൾ കൊള്ളിക്കട്ടെ.. നമുക്ക് തന്നെ സ്വന്തമായി എല്ലാ മേഖലയിലും ആളുകൾ വരട്ടെ 😍..
@sibib7043
@sibib7043 2 жыл бұрын
ഇവൻ കഞ്ചാവാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചിരുന്നില്ല ഇപ്പൊ എങ്ങനെ ഇരിക്കണ്
@zerobalance656
@zerobalance656 3 жыл бұрын
Kumbachi മല ഇനി ബാബു മല
@bhaskaranpk5076
@bhaskaranpk5076 3 жыл бұрын
Well mind well done military forces.....
@rasheedta6597
@rasheedta6597 3 жыл бұрын
Helicopter ഉദ്യമം, മിലിറ്ററി, ഫയർ ഫോഴ്സ്, എന്തിനും തൈയ്യാറായ ജനങ്ങൾ ഇവരൊക്കെ 45 മണിക്കൂർ.....? ഈ ഒരു മലയിൽ ഈ ചെക്കൻ ഇത്രയും ഉയരെ എത്തിയല്ലോ.....സമ്മതിക്കണം
@yasiryasi2331
@yasiryasi2331 2 жыл бұрын
Power full people in power full plic 🇮🇳💯
@baijuvalavil4429
@baijuvalavil4429 3 жыл бұрын
മതവും ജാതിയും കളിക്കുന്നവർക്കൊരു പാഠമാണ് ഇതിലൂടെ നൽകുന്നത്......
@mohammedkoyamalappuram4061
@mohammedkoyamalappuram4061 3 жыл бұрын
ഇത് കണ്ടപ്പോൾ ഈ നാട്ടിനോടും അധിക്രത റോട്ടും സ്നേഹം തോന്നുന്നു
@akhilsbnair2612
@akhilsbnair2612 3 жыл бұрын
Salute to the whole Force🔥🔥
@Sarath29
@Sarath29 Жыл бұрын
Big salute for indian army 🪖⚔️🥹❤️🇮🇳🔥🔥
@fathimahidhakhidha6084
@fathimahidhakhidha6084 3 жыл бұрын
Salute to indian army🙏👏
@abdulizz9689
@abdulizz9689 3 жыл бұрын
Love you army ❤️
@soorajks5207
@soorajks5207 3 жыл бұрын
കണ്ട് കരഞ്ഞു പോയി. എന്റെ പ്രായമല്ലേ അവനുമൊള്ളൂ പ്രാർത്ഥിക്കുവായിരുന്നു ഒരു രാത്രി മുഴുവൻ. അവിടെ നിന്ന് അവൻ കേറിവന്നപ്പോളൊള്ള വീഡിയോ കണ്ടപ്പോ മനസിനൊക്കെ എന്തൊരു കുളിർമ.
@Fyhuzworld
@Fyhuzworld 3 жыл бұрын
Salute to indian army ♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@Banana-xv4by
@Banana-xv4by 3 жыл бұрын
മദ്രാസ് റേജിമെന്റിന്റെ വാർ ക്രൈ അടി കൊള്ളൂ എന്നാണ്,അതു ശത്രുക്കളോടാണ് ബാബുവിനെ ഒരു കുഞ്ഞിനെ പോലെ അവർ രക്ഷിച്ചു
@aboobakkarp3343
@aboobakkarp3343 3 жыл бұрын
ബിഗ് സല്യൂട്ട്
@jabirkp3231
@jabirkp3231 3 жыл бұрын
Indian Army proud moment 😍🥰🔥
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 169 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН