ഇത്രയും മനോഹരമായ വീടും തോട്ടവും കണ്ടിട്ടില്ല. മനോഹരം.
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/gmWwcpmLhJJqha8
@ksa70103 жыл бұрын
പലതരത്തിലുള്ള പൂന്തോട്ടങ്ങൾ കണ്ടിട്ടുണ്ട് ഇങ്ങനെയൊന്ന് ആദ്യം വർഷങ്ങളായി ഓരോ ചെടിയും നല്ല രീതിയിൽ സംരക്ഷിക്കുന്ന ആ സ്നേഹം വലുതു തന്നെ 💚💚
@bhavanathomas41093 жыл бұрын
:3322
@jeenameloth61593 жыл бұрын
Dedication 👌ഇതുപോലെ പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യനെയാണ് ഇനിയുള്ള നമ്മുടെ കേരളത്തിനാവിശ്യം 😍😍ഈ വീഡിയോ അതിനു ഏറ്റവും നല്ല ഉദാഹരണം 😍😍😍
@sukanyarishi3 жыл бұрын
വീടിനെ ചെടികൾ കൊണ്ട് നിറച്ച് ഇത്രയും ഭംഗിയായി പരിപാലിക്കുന്ന ചേട്ടനും ചേച്ചിക്കും..👏👏👏
@SR-fl4nc3 жыл бұрын
താങ്കൾ ഒരു കുമ്പിടി ആയികൊണ്ട് ഇരിക്കുന്നു😜
@sukanyarishi3 жыл бұрын
@@SR-fl4nc 😜
@gamingwithevolution52143 жыл бұрын
6b
@jobyjose16313 жыл бұрын
വളരെ നല്ല എപ്പിസോഡ് 😍😍 Bonsai കളക്ഷൻ സൂപ്പർ. ടെന്റ് ഹൌസ് superb വര്ഷങ്ങളായ തെങ്ങു bonsai super ഞാനും ഇതുപോലൊരു ചെടികളുടെയും മരങ്ങളുടെയും ആരാധകനും പ്രേമിയും ആണു. Miyawaki crowd foresting system ആണു ചെറിയൊരു ഭാഗത്തു ചെയ്യുന്നത്. ബാക്കി planing നടക്കുന്നു. എന്തായാലും വീഡിയോ വളരെ യൂസ്ഫുൾ ആയിരുന്നു. ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 😍😍😍
@sreejank9803 жыл бұрын
ഇത്രയും bonsai കളക്ഷൻ ആദ്യമായിട്ടാ കാണുന്നെ. എന്ത് ഭംഗിയായി arrange ചെയ്തിരിക്കുന്നു!🙏🙏ഒരു big സല്യൂട്ട്
@chippu46693 жыл бұрын
ഇത് ഒരു മ്യൂസിയും ആയി പ്രഖ്യാപിക്കാം 😃😃രണ്ടുപേരും അസാധ്യ കലാകാരൻമാർ 🤩🤩🤩
@rajeswariharidas51273 жыл бұрын
എല്ലാ ടെൻഷനുകളും ഫ്രീ ആക്കുന്ന നിങ്ങളുടെ എല്ലാ വീഡിയോസും അടിപൊളിയാണ് കെട്ടോ 😍😍😍😍😍😍😍
@sathyarajmadathilmadathil86883 жыл бұрын
Super ചേട്ടൻ ചേച്ചി....
@suvarnapaappz9023 жыл бұрын
എന്താന്നു അറിയില്ല നിങ്ങടെ videos എല്ലാം ഒരു പ്രത്യേക Vibe ആണ് 💕👌
@pvgeetha49213 жыл бұрын
ചേട്ടന്റെയും ചേച്ചിയുടേയും പരിശു' ദ്ധമായ സേനഹം പോലെ തന്നെ നിങ്ങളുടെ ഭവനം. എന്തു മാത്രം പ്രകൃതി സ്നേഹികളുഠ അദ്ധ്യാനശീലരുമാണ് നിങ്ങൾ !
@bindugopal793 жыл бұрын
ഇത്ര wonderful ആയ ഒരു പൂന്തോട്ടവും എത്ര അഭിനന്ദിച്ചാലും മതിയാകാത്ത ഈ മാതൃകാ ദമ്പത്തികളെയും പരിചയപ്പെടുത്തിയതിനു ഒരുപാട് നന്ദി.
എന്തോരം ചെടികളാണ്❤️ വീടിന് ചുറ്റും ഇതുപോലെ ചെടികൾ വേണം😍 നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട്👍
@s555-m8q3 жыл бұрын
24 സെന്റ് സ്ഥലമേ ഉള്ളങ്കിലെന്താ ഉള്ള സ്ഥലത്ത് മുട്ടു സൂജിപോലും കുത്താൻ സ്ഥലമില്ലാത്ത രീതിയിൽ ചെടികൾ നട്ടുപിടിപ്പിച്ച് ഒരു വലിയ ഗാർഡൻ ആക്കി മാറ്റിയ ഈ ചേട്ടനും, ചേച്ചിയും ഒരു ആർട്ഫിഷൽ കല ഐഡിയ ഉള്ളവരാണ് ഇതുപോലുള്ള വ്യത്യസ്ത ഐറ്റം കൊണ്ടുവന്ന come on everybody പൊളി..!🌴🌻🌺🌼🌵🌻🌼🌺🌳🌲🪴
@edna19.3 жыл бұрын
I love gardening, one of my favorite hobby...thanks pinchu and Sachin 👍🙏
@lionman-v4m3 жыл бұрын
ആ ചേച്ചിക്കും ചേട്ടനും ബിഗ് സല്യൂട്ട് ♥️♥️
@gaadhaaravind47943 жыл бұрын
ividem vanno arana 😆
@lionman-v4m3 жыл бұрын
@@gaadhaaravind4794 നീ ഇവിടെ ഉണ്ടായിരുന്നുവോ 🏃♂️🏃♂️🏃♂️
@gaadhaaravind47943 жыл бұрын
😄
@mahendranvasudavan80023 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ ഹ്യദാർത്ഥനായി. വളരുക വളർത്തുക ഭാവുകങ്ങൾ
@sujashaju43403 жыл бұрын
നിങ്ങളുടെ വീഡിയോ ഒരിക്കലും നഷ്ടമല്ല ലാഭം ആണ് സൂപ്പർ വീഡിയോ ഞങ്ങളുടെ വീടിന്റെ അതിരു ഇപ്പോളും ആ പഴയ കാല ചെടി തന്നെയാ
@ivaniruthayaraj46313 жыл бұрын
These people are amazing....my heart is full...they are a class of their own 💔
@tobanthomas87813 жыл бұрын
ഒരു യൂട്യൂബർ ആവുമ്പോൾ ഇതുപോലുള്ളവ്യത്യസ്തങ്ങളായ ബ്ലോഗുകൾ ചെയ്യണം Thank you so much
@mohanasubrahmani18933 жыл бұрын
" ഇത്രയും നല്ല വീഡിയോ നിങ്ങൾ രണ്ടാളും സൂപ്പർ, പിന്നെ ആ വീട്ടിലെ ചെടി, എനിക്കു വയ്യ. ഇഷ്ടം ഇഷ്ട്ടമായി.
@pressykuruvilla56283 жыл бұрын
Thanks for sharing such wonderful house surrounded by plants plus this couple has set an example to the society it's not only the front which need to be modified but keep every nook and corner of the house speck and Span, really loved it .
@shineeshpalora4613 жыл бұрын
ഹായ് കമോൺ എവരിബഡി സൂപ്പർ ആണ് ഈ വീഡിയോ നല്ല കളർ ഫുൾ വീഡിയോ എവിടുന്ന് കിട്ടുന്നു പിന്നെ മറ്റ് വീഡിയോകൾ നിന്ന് വ്യത്യസ്ത ത ഇനിയും നല്ല നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ
@comeoneverybody44133 жыл бұрын
♥️♥️♥️♥️🥰
@shaji67553 жыл бұрын
Just WOW! Thanks for bringing them to us Pinchu and Sachin. 💕🌈
@raseenarasi91733 жыл бұрын
അയ്യോ നേരിട്ട് കാണാൻ കൊതിയാവുന്നു dears. ഇ വീഡിയോ ഞങ്ങളിൽ എത്തിച്ച ചേച്ചിക്കും, ചേട്ടനും ഒത്തിരി താങ്ക്സ്. സച്ചിൻ ചേട്ടാ ചേച്ചി 🙏🙏🙏🙏
@shanujithan20303 жыл бұрын
ജീവിതത്തിൽ ഒരിക്കൽ എങ്കിലും പരിചയപ്പെടേണ്ട ചേട്ടനും ചേച്ചിയും... Hats of u ❤
@ഒരുപാവംപയ്യൻ-ഫ3ഫ3 жыл бұрын
Jede line flowers Google ൽ പോയി നോക്കി ബ്യൂട്ടിഫുൾ 💖
Super video Sachin and Pinchu. Super garden, super house and super couple paul Chetan and wife. Amazing Bonsai and plants collection
@dr.rgsamy48763 жыл бұрын
I find 53 thumbs down, Shame on u people ,either u r greedy or jealous .. This is a heaven on earth palace people with passion and love , ..Be blessed .
@elizabethshaji29803 жыл бұрын
Absolutely true
@24kagaarthian403 жыл бұрын
Evaru malayalikakku single plnat veche kodukku kooduthalum nortgikekka ayakkunne
@shifashams61623 жыл бұрын
Hai Sachin pinju ningal pinneyuum pinneyuum adishayippichu kondirikkugayanallo valere manoharamayrikkunnu avarude hard workinu big salute kandittu mathivarunnilla 👍👍👍 Malappurathuninnu Jaseena
@sreeneshharisree72063 жыл бұрын
ഞെട്ടിച്ചു പൊളിച്ചു നല്ല ഫാം നഴ്സറി വീണ്ടും കാണാൻ കട്ട വെയിറ്റ്
@minimathews82413 жыл бұрын
Soooooo beautiful..... 💕💕💕💕. No words... Well maintaied garden... Thanks for sharing this video.... 👍👍👍🙏
@anniemathews10283 жыл бұрын
Hii Sachin n pinchu ..nice video ..They have created a paradise in their home 🏡
@rajeenalucysebastian37333 жыл бұрын
ഇതു അടിപൊളി കാഴ്ചകൾ തന്നെ 👌👍
@pachamaala34773 жыл бұрын
You wife smiling constantly makes a big difference to your vlog.
@omanamadhavan44673 жыл бұрын
What beautiful garden. I really appreciate the hard work and interest of the couple to maintain such a garden. Pray for long long life. Omana Madhavan
@Dashadyu3 жыл бұрын
Wish you could have shown clearly how the top ceiling of indoor plant area looked. Many videos you don't cover it fully on how water/sunlight gets into home clearly through nallu kettu like spaces. Pls use camera setting more fuller. Great homes you cover. Keep it up.
@therasajeeson91413 жыл бұрын
Super ayittundu.Ithu randu part ayi cheyythirunningil kurachukoody nallathayirunnu.
@sheejarameshan8303 жыл бұрын
Marvelous ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏 ശരിക്കും ഒരു അവാർഡ് മണക്കുന്നു
@georgesheila61213 жыл бұрын
Superbly multi-talented couple. I wonder how they get the time/energy to maintain all these plants, vegetation, collections & amazing hand woven embroidery- Bravo 👏👏👏👍👍👍👌👌👌
@rosejose15403 жыл бұрын
Superaayitto.. Chechy... Congratulations.
@vijo47353 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു.. ❤ ഒന്നും പറയാനില്ല..
@MallusRecord Жыл бұрын
Hats Off❤great effort ✨️✨️ Thanks for this wonderful video✨️❤️
@sajithamanuel81223 жыл бұрын
Hats off to you guys...one of the best you tube vloggers....👌♥️
@artoflovedrawing17753 жыл бұрын
.നല്ല പുന്തോട്ടം പിന്നെ ക്രാഫ്റ്റ് വർക്ക് ഒന്നും പറയാനില്ല അടിപൊളി
@jov52443 жыл бұрын
Eden garden of couples....they have correct knowledge of farming👍👍👍
@prabhad78673 жыл бұрын
I can't understand your lounquege mam n sir but I enjoying your gardon so beautiful mam 🙏🙏🌷
@sukumarankp44283 жыл бұрын
ഓരോ ചെറിയ സ്ഥലത്തും കൊച്ചു കൊച്ചു പൂക്കളും ചെടികളും വച്ച് മനോഹരമായി അലങ്കരിച്ചിരിക്കുന്നു..🤪🤪
@DrDevu4793 жыл бұрын
ഈൗ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. ബത്തേരി കൈപ്പഞ്ചേരി ഭാഗം അല്ലേ. ആ ചേച്ചി നല്ല embroidery design n um ചെയ്യും.
@travelbookktm92573 жыл бұрын
Real role model couples must watch awesome
@chitracoulton79263 жыл бұрын
Most loved video, I am a plant lover too, but we live in Canada, I wish I am in India, to buy more plants and grow outside , Thanks for sharing , stay safe ,
@FantasyJourney3 жыл бұрын
എന്റെ അമ്മോ കിടു .. എനിക്കും ഇതുപോലെ ഒകെ ചെയ്യനം എന്നുണ്ട്
@vidyajkm84453 жыл бұрын
ഈ പ്രായത്തിലും ഇത്ര മനോഹരമായി ജീവിക്കുന്ന ആ ദമ്പദികൾക്ക് ഒരു big salute... Their bonsai collection, garden, old collections, embroidery everything is awesome 👏👏thank you sachin and pinchu for introducing such inspiring people to us👍
@ts.nithinnithin31103 жыл бұрын
Sachin njan oru new suscriber anu, ningal randuperum super anu, pine annamachedathi ne sahayichu eniku othiri eshtapettu, God bless u
@faizafremfaizafrem62013 жыл бұрын
Ella vedio modanghthe kanunna Alan. Njanum endhe ummayum🤩😍
@faizafremfaizafrem33813 жыл бұрын
Thudarchayayum thangaludeyum ammayude palaharangalum mudanghatha nokunna Alan njanum ummayum 😍😍😍
@supriyak69393 жыл бұрын
God bless the couple.. enjoyed the visual tour..love your channel.keep going..
@gopikagopi4433 жыл бұрын
Keralathilea Pala museum um ivaruda effort manasilakendathu aanu
@sreekumariks98203 жыл бұрын
Super👍 ,oru samshayam, pampuvarille🐍🐍🐍🐍🐍
@aaronpunnen41463 жыл бұрын
വെറൈറ്റി തന്നെ. Embroidary സൂപ്പർ
@ajithajayakumar17383 жыл бұрын
എന്താണ് പറയേണ്ടത് എന്നറിയില്ല. ഭൂമിയിലെ രണ്ട് ജീവിക്കുന്ന ദൈവങ്ങളാണ് എന്ന് തോന്നിപ്പോയി. എത്ര മനോഹരമായ ചെടി വീട് . രണ്ടു പേരും ഒരേ മനസ്സോടെ ഇനിയും ദീർഘനാൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.❤️❤️❤️❤️
@shinewithshini3 жыл бұрын
Sachin ,& Pinchu kidu videos Anu ketto Adipoli allam kanarundhu
@abigailkuriakose88353 жыл бұрын
അയ്യോ. പൊളിച്ചു. Super👍🏻👍🏻
@midhuntech38723 жыл бұрын
Verity. ആണ് ഇവരുടെ main 👏🏻❤️👏🏻👌🏻👏🏻
@surjithpk40893 жыл бұрын
നമ്മുടെ ബാബു പോൾ ചേട്ടൻ❤️❤️
@mmcinemapetti3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. നല്ല പരിപാലനം
@rajandeepa25143 жыл бұрын
പറയാൻ വാക്കുകളില്ല. അത്രയ്ക്ക് മനോഹരം
@bunnyff16423 жыл бұрын
എന്റെ സച്ചിൻ നീ യൊരു സംഭവം തന്നെ എവിടുന്നാ ഇതൊക്കെ തപ്പി പിടിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു 👍👍🥰🥰🥰🥰❤️❤️❤️❤️❤️
@kolethuranny3 жыл бұрын
ഞങ്ങളുടെ പ്രീയപ്പെട്ട പോളേട്ടനെയും വത്സചേച്ചിയെയും ഇവിടേയ്ക്ക് കൊണ്ടുവന്നതിൽ പ്രത്യേക നന്ദി.
@ushasebastian51473 жыл бұрын
Valsa chechi,babuchetta congrats ❤️
@wearevishwakarma28863 жыл бұрын
കമണ്ഡലൂ വൃക്ഷം കൊട്ടാരക്കര ഗണപതിക്ഷേത്രത്തിൽ നില്പുണ്ട് കായുമായി .
@shabinabiju42093 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല.അടിപൊളി
@littlefangel92433 жыл бұрын
Amazing people, lots of hard work gone in to it. Good work.