യിസ്രയേലിനെ തൊടാൻ ഒരുത്തർക്കും പറ്റില്ല ഇതു നിർബന്ധമായും കേൾക്കുക part 42 ps jose msg TPM message

  Рет қаралды 131,371

Thenilum Madhuram(Mathews Thiruvalla)

Thenilum Madhuram(Mathews Thiruvalla)

Күн бұрын

Israel is a scary Dream.പ്രീയരെ 🙏നമ്മൾ ഇന്ന് കാണുന്നതും കേൾക്കുന്നതുമായ ലോക സംഭവങ്ങൾ എല്ലാം തന്നെ രണ്ടായിരത്തിൽ പരം വർഷങ്ങള്ക്കു മുൻപുള്ള ബൈബിളിൽ എഴുതിയിട്ടുള്ള പ്രവചനങ്ങളുടെ നിവർത്തി ആണ് ഇതു തമ്മിൽ കോർത്തിണക്കികൊണ്ടുള്ള പ്രസംഗങ്ങളുടെ ഒരു പരമ്പരയാണ് നിങ്ങൾ ഇപ്പോൾ ഇതിലൂടി കേൾക്കുന്നത്..ഒന്ന് മുതലുള്ള ഓരോ പാർട്ടും വിടാതെ തന്നെ കേൾക്കുക 🙏🙏 Message by Late ps jose karackal.#israeltoday #israel
.
തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ 42nd പാർട്ട്‌ #israelwar
.
കേൾക്കുക സബ്സ്ക്രൈബ് ചെയ്യുക.. ഷെയർ ചെയ്യുക..
.
Late ps jose karackal TPM selected message portion, part 42.#israeltoday
.
#Christianmessasge #tpmmessage #message #selected #must #hear #popular #youtube#tpmmessage#spiritualmessage
#tpmnewmessage
#tpmsongs
#gospelmessage2022
#selectedtpmmessage
#tpm#ntcmessage#cpmmessage
#churchmessage
#tpmtestimony
#tpmsongs/#tpmlatestbreakingnews #tpmhymnsmalayalam
#tpmmessagebiblestudies
#tpmgospelmeeting

Пікірлер: 173
@johnypp6791
@johnypp6791 11 ай бұрын
സത്യമായ വചനങ്ങൾ.. 👌🥰🙏👏😍😍😍😘❤️
@beenathomas7137
@beenathomas7137 11 ай бұрын
Jose pastor ന്റെ പ്രസംഗം കേൾപ്പിക്കുന്നതിനു വളരെ നന്ദി.
@SindhuShijo-z3l
@SindhuShijo-z3l 10 ай бұрын
ഈ spech എത്ര വട്ടം കേട്ടുവെന്നോ....❤ ഇന്നാല്ലും വിണ്ടു. കേൾക്കും 🥰
@SindhuShijo-z3l
@SindhuShijo-z3l 11 ай бұрын
ആമേൻ 🙏 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@christeenachristeenao6117
@christeenachristeenao6117 27 күн бұрын
Amen❤❤❤🎉🎉🎉😊
@jibin5416
@jibin5416 2 жыл бұрын
ദൈവത്തിന്റെ ശ്രെഷ്ഠനായ വിശുദ്ധൻ
@MoncyVarghese-h5r
@MoncyVarghese-h5r 5 ай бұрын
Amen Amen Amen Amen Amen 🎉🎉🎉
@beethomas2281
@beethomas2281 2 жыл бұрын
ജീവനുള്ളതും ജീവിപ്പിക്കുന്നതുമായ വചനം..
@mathewabraham2616
@mathewabraham2616 11 ай бұрын
Praise the Lord. ജീവനുള്ള വചനം...
@thomasmathai1779
@thomasmathai1779 Жыл бұрын
Bible is real history, let us spread this to all world, History is His story,
@vijins4131
@vijins4131 11 ай бұрын
ഒരു ഹമാസിനും തകർക്കാൻ കഴിയില്ല. ഇസ്രായേൽ 🇮🇱🦁
@Sonychacko-f9g
@Sonychacko-f9g 7 ай бұрын
ആമേൻ
@beenabinesh589
@beenabinesh589 10 ай бұрын
അത്യുന്നതും സർവ്വശക്തനും സർവ്വാധിപനുമായ കർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് വിജയം നൽകി തിരുനാമം ഈ തലമുറയിലും എന്നേയ്ക്കും മഹത്വപ്പെടുമാറാകട്ടെ ....ഹല്ലേലൂയ്യ ,-----...🫀❤️🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥
@jomolvarghese4553
@jomolvarghese4553 2 жыл бұрын
♥️♥️🔥🔥ഇസ്രായേൽ🔥🔥 ♥️♥️+ ♥️♥️ഇന്ത്യ ♥️♥️
@miltonjosephpias4026
@miltonjosephpias4026 Жыл бұрын
🎉 AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN 🎉🎉🎉🎉🎉🎉🎉🎉🎉🎉
@sujavarghese1234
@sujavarghese1234 4 ай бұрын
Ameen
@jpservices250
@jpservices250 7 ай бұрын
I believe the entire world should listen to this message %% history of Israel (old & new) in a nutshell .. powerful message in its entirety!
@sumaunnikrishnan8482
@sumaunnikrishnan8482 10 ай бұрын
Amen.
@vmariammavarghese4950
@vmariammavarghese4950 2 жыл бұрын
Glory be to the Father and to the Son and to the HOLYSPIRIT amen 🙏
@abilashabilash5811
@abilashabilash5811 11 ай бұрын
ആമേൻ യേശുവേ...🤍
@sumathyg5923
@sumathyg5923 Жыл бұрын
Daivathinu Mahathwam MahathwamMahathwam Amen Amen
@sajankunnasseril74
@sajankunnasseril74 Жыл бұрын
Amen
@vinu181
@vinu181 Жыл бұрын
Praise God. Amen ✝️
@thankammamathew5753
@thankammamathew5753 2 жыл бұрын
മായം ചേർക്കാതെ ദൈവ വചന ത്തിന്റെ പൊരുൾ മനസിലാക്കി തരുന്ന സുവിശേഷ പ്രസംഗം
@johnypp6791
@johnypp6791 11 ай бұрын
👍🥰👌🥰🙏🙏😍😍😘😘♥️😊
@sarrammajoseph3195
@sarrammajoseph3195 10 ай бұрын
​@@johnypp6791❤❤❤❤❤❤❤❤❤❤❤❤❤
@susammavarghese773
@susammavarghese773 2 жыл бұрын
Praise the Lord Appa Karthave Angakke Sthothram
@martindavid659
@martindavid659 2 жыл бұрын
🌹🙏Godbless you 🙏🌹
@pgjohn4959
@pgjohn4959 2 жыл бұрын
Super message Praise God Hallelujah😌😌
@philipjoseph818
@philipjoseph818 2 жыл бұрын
Israel wonderful name . God,s own people🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@shininmathew4716
@shininmathew4716 Жыл бұрын
Ilove Jesus and yehova God bless isreal
@mathewjohnson3185
@mathewjohnson3185 2 жыл бұрын
Praise The Lord. 🙏🙏🙏🙏🙏🙏🙏
@vmariammavarghese4950
@vmariammavarghese4950 2 жыл бұрын
Mahathwavum,njanavum,sthrothwavum, bahumanam, shakthiyum balavum enneshuvine....amen...haleluyya haleluyya haleluyya
@RaghuAsokan
@RaghuAsokan 11 ай бұрын
Great messege with clarity, Glory to our King 🙏💪🔥
@babupappachanbabu545
@babupappachanbabu545 11 ай бұрын
Praise the Lord
@sreedeviraveendran2981
@sreedeviraveendran2981 Жыл бұрын
Amen 🙏🙏🙏
@jessyjose7240
@jessyjose7240 Жыл бұрын
Praise the Lord🙏
@Ammukutty1234-dl2lk
@Ammukutty1234-dl2lk 11 ай бұрын
പ്രൈസ് താ ലോർഡ് 🙏🔥
@johnlukose2563
@johnlukose2563 2 жыл бұрын
Appacha ,we miss you !
@georgejosy9975
@georgejosy9975 2 жыл бұрын
Praise the lord
@ponnammajose3659
@ponnammajose3659 Жыл бұрын
Great massage thank God
@noahbabu5531
@noahbabu5531 27 күн бұрын
🙏
@koshymathai4663
@koshymathai4663 11 ай бұрын
Amen 👏
@eliasp.p3851
@eliasp.p3851 Жыл бұрын
karthaave eedaiwadhasante prasangam ellaavarum onnukettengil ethra nannaayirunnu karthaave dheergayusu koduthu jenathinte kannu thurakkename amen sthothram karthave 🙏🙏
@serasuresh5508
@serasuresh5508 11 ай бұрын
Amen
@johngrandrefrigeration6429
@johngrandrefrigeration6429 2 жыл бұрын
MY LORD MY GOD
@michaelantony8691
@michaelantony8691 2 жыл бұрын
Prsise the Lord
@mathewthomas9488
@mathewthomas9488 2 жыл бұрын
Amen🙏
@shibu9109
@shibu9109 2 жыл бұрын
Sthothram Sthothram
@thomascherian446
@thomascherian446 10 ай бұрын
God put them in the centre of the earth to be a light to all nations amen
@susanchacko3067
@susanchacko3067 2 жыл бұрын
God bless Pastor.
@AjithKumar-d8s
@AjithKumar-d8s 10 ай бұрын
വെരി ഗുഡ്
@Sparrow01z
@Sparrow01z 2 жыл бұрын
18:49- 19:18 min വളരെ ചിന്തിക്കേണ്ട വിഷയം👌
@jijomonkkunjumon7258
@jijomonkkunjumon7258 2 жыл бұрын
Amen👏👏👏
@josemanjaly3201
@josemanjaly3201 2 жыл бұрын
Great message. Appreciate you dear paster. Nobody can do anything against God's will. It was God's will to reassemble the Israelis and and an new country was re-born - Israel. Nobody can dispersed them , although, they are living in the middle of the enemies. Appreciate you paster .
@yedeendrababudivakaran1930
@yedeendrababudivakaran1930 Жыл бұрын
Father, open thou our's as well as the eyes our brethren(Gentiles) living around us that we may behold wondrous things out of thy law and believe our Lord & Saviour Jesus Christ 🙏❤️
@VargheseKutty
@VargheseKutty 10 ай бұрын
Praise the lord..amen
@sumaunnikrishnan8482
@sumaunnikrishnan8482 2 жыл бұрын
Amen Appa.
@lalythomas6147
@lalythomas6147 2 жыл бұрын
Very. Good message 🌹🌹👍
@thomaskidangathi1416
@thomaskidangathi1416 2 жыл бұрын
Glory to God
@bijumarkose5938
@bijumarkose5938 Жыл бұрын
❤❤❤❤❤❤
@johnvarughese1532
@johnvarughese1532 2 жыл бұрын
Great message. Praise the Lord.
@beenakunju8528
@beenakunju8528 2 жыл бұрын
Amen Amen Amen Amen Amen Amen amen
@josept2464
@josept2464 2 жыл бұрын
Misterious.....
@lizyraj9924
@lizyraj9924 2 жыл бұрын
Hallelujah
@bency2982
@bency2982 2 жыл бұрын
Sthothram
@shibujoy2389
@shibujoy2389 2 жыл бұрын
Ptl
@bindulukose3901
@bindulukose3901 2 жыл бұрын
Amen..
@susansusanmathew
@susansusanmathew 10 ай бұрын
Amen halleluyya
@rejivarkey3797
@rejivarkey3797 10 ай бұрын
Sthothram hallelujah
@mathewsthiruvalla
@mathewsthiruvalla 11 ай бұрын
👌👌👌
@minivijayan3357
@minivijayan3357 2 жыл бұрын
Very very nice congrats
@anilamk7726
@anilamk7726 2 жыл бұрын
Sthothram....... Ee appachan poyathil othilri vishamam unde. Njan eppozha Ithokke kelkkunne.....
@sheenaharis5916
@sheenaharis5916 2 жыл бұрын
ഞാനും ഇപ്പോൾ ആണ് ഈ pr ന്റെ msg എല്ലാം കേൾക്കുന്നത്, ദൈവത്തിനു മഹത്വം
@thomasjacob9225
@thomasjacob9225 2 жыл бұрын
Presthelord🙏🙏🙏🙏 God bless👼🙏❤ you 8/9/2022
@jibin5416
@jibin5416 2 жыл бұрын
ദൈവത്തിനു മഹത്വം
@mathewsthiruvalla
@mathewsthiruvalla 2 жыл бұрын
❣️
@jollyks6975
@jollyks6975 2 жыл бұрын
Praise tha Lord
@suniv9292
@suniv9292 2 жыл бұрын
🙏🙏
@jollygeorge2709
@jollygeorge2709 2 жыл бұрын
sthothram
@tomylukose7827
@tomylukose7827 10 ай бұрын
Thenileum Maduramam. Thenilum Maduramam Israel is shining for Glory of God. I like to become Israel citizen if they allow! Israel is belongs to God.
@princejhon3709
@princejhon3709 2 жыл бұрын
Israil ❤️
@bijoybaby3551
@bijoybaby3551 Жыл бұрын
The... History
@Eshack_x
@Eshack_x 5 ай бұрын
Amen ✡🕎🇮🇱✡🕎🇮🇱✡🕎🇮🇱💖💖💖💖💖💖💖
@shajik3380
@shajik3380 2 жыл бұрын
Israel is Gods own Nation. The world has to acknowledge that. Israel gave us Jesus and eternity for mankind. Jesus comes back to Israel . Wake-up and give your life to the King of Kings, Jesus. Amen
@rajan3338
@rajan3338 10 ай бұрын
I AM FROM INDIA ..YOUR FRIEND ISRAEL....🇮🇳🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱🇮🇱🫀💟💋
@pratheepalexander6462
@pratheepalexander6462 2 жыл бұрын
Prayers🙏
@philipmathew3016
@philipmathew3016 2 жыл бұрын
കുറച്ചുകൂടി വിശദീകരിച്ച് ഭാഗം ഭാഗമായി ഇസ്രായേലിന്റെ കൂടുതൽ വിവരങ്ങൾ നൽകണം നൽകാനായി സാധിച്ചാൽ അത് നല്ലൊരു അനുഗ്രഹമായി തീരും പാസ്റ്റർ കാര്യങ്ങൾ നന്നായി പറഞ്ഞു എങ്കിലും കുറച്ചു വിശദീകരണം ഉടൻ നൽകി പോവുകയാണെങ്കിൽ നല്ലതായിരിക്കും ഇസ്രയേലിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ അവിടെ നടന്ന സംഭവങ്ങൾ ഇതൊക്കെ വിശദീകരിക്കണം ഏതായാലും പാസ്റ്റർ നന്നായി ഇസ്രയേലിനെ പറ്റി അവതരിപ്പിച്ചു എല്ലാവർക്കും മനസ്സിലായിട്ടുണ്ട് മനസ്സിലായി ദൈവത്തിന് സ്തോത്രം ദൈവത്തിനു സ്തുതി പാസ്‌വേഡ് അടയാളമായി അനുഗ്രഹിക്കട്ടെ കൂടുതൽ പ്രവചനങ്ങളെ പറ്റി ശ്രേയനെ പറ്റി ദൈവദൂദിനെ പറ്റിയും ബൈബിളിനെ പറ്റിയും പറയുവാനുള്ള സമയവും കഴിവും താങ്കൾക്ക് ഒന്നുകൂടി പ്രാർത്ഥിക്കുന്നു.
@mathewsthiruvalla
@mathewsthiruvalla 2 жыл бұрын
പുറകാലെ പോസ്റ്റാം
@Majeed9349
@Majeed9349 10 ай бұрын
അങ്ങനെയാണ് ഞങ്ങളും കരുതിയിരുന്നത് എന്നാൽ ചെറിയൊരു ജനക്കൂട്ടം ആ ധാരണ തിരുത്തിയിരിക്കുന്നു😂😂
@rajan3338
@rajan3338 10 ай бұрын
ISRAEL....ISRAEL...YAHOVAAAA....YAHOVAA!🇮🇱♥️💋💟🫀🫀🇮🇱🇮🇳
@pradeeshkumar5795
@pradeeshkumar5795 10 ай бұрын
A COUNTRY WHICH WAS WON ALL WARS that is ISRAEL ❤❤❤❤
@samuelvarghese9991
@samuelvarghese9991 2 жыл бұрын
ഹോശേയ 12:4 അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. ദൂതൻ ആണെന്നു യാക്കോബ് അറിഞ്ഞിരുന്നു. കരയുകയു ചെയതു.
@joshygeorge3487
@joshygeorge3487 Жыл бұрын
തീത്തോസ് 1:6 മൂപ്പൻ ഏക ഭാര്യയുടെ ഭർത്താവായിരിക്കണം, 1 തിമൊത്തിത്തിയോസ് 3:12 ശുശ്രൂഷകന്മാർ ഏക ഭാര്യയുടെ ഭർത്താവായിരിക്കണം, 1 തിമോത്തിയോസ് 3:5 സ്വന്തം കുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ ഭരിക്കും? കല്യാണം കഴിക്കാത്തവർക്ക് ദൈവവചന പ്രകാരം ഇടയന്മാരായിരിക്കാൻ അവകാശമില്ല 🙏 യഥാർത്ഥ ശുശ്രൂഷകന്മാർ കല്യാണം കഴിച്ചിരിക്കണം ( ദൈവസഭയെ ഭരിക്കുന്നവർ, ഇടയന്മാർ )
@abinaby111
@abinaby111 Жыл бұрын
Ithu ezhuthiya Paul um ithu ezhuthapetta Timothy um vivahithar alla.
@tintumolbaby7421
@tintumolbaby7421 11 ай бұрын
Ithokke evideya ee prasangathil parayunnath?🤔ithil kooduthal judgemental comments aanallo.suvishesham kelkkan vannavarekkal kuttam parayan vannavaranallo kooduthal.
@sea-be6ft
@sea-be6ft 11 ай бұрын
സാർ ഈ വചന പ്രകാരം ആണേൽ കുടുംബം ജീവതം ചെയ്ത് കർത്താവിൻ്റെ ശുശ്രൂഷ ചെയ്യുവരുടെ പാസ്റ്റർ ആകാനുള്ള പ്രായം കുറഞ്ഞത് 60 വയസ് എങ്കിലും ആകണം 😂😂😂.....
@sea-be6ft
@sea-be6ft 11 ай бұрын
@joshygeorge @. ഈ ഊസാൻ താടിയോക്കെ വച്ച് ആണോ സഭയ്ക്ക് മാതൃക കാണിക്കുന്നത്😂😂😂
@saimonkannappilly947
@saimonkannappilly947 Жыл бұрын
Daivathinu maghathwam
@deviskjose07
@deviskjose07 11 ай бұрын
Amen 🙏🤍💎
@sajuvarghese1816
@sajuvarghese1816 Жыл бұрын
ഒന്നാം ലോക മഹായുദ്ധം നടന്നത് 1914-1918 ഈ യുദ്ധത്തിലാണ് TNT ഉപയോഗിച്ചത് രണ്ടാം ലോക മഹായുദ്ധത്തിൽ ആറ്റം ബോംബ് ഉപയോഗിച്ചത്
@thomasmathai1779
@thomasmathai1779 Жыл бұрын
അന അഡ് ഹോഷിയ എന്ന പ്രാർത്ഥന സ്വർഗം കേട്ടു,
@johnlukose5676
@johnlukose5676 Жыл бұрын
it may be 1700 years
@babub45
@babub45 10 ай бұрын
Tha name of israayae ഇസ്രയേൽ ചങ്കാണ് ചക്കിടിപ്പാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️😂😂😂😂😂😂😂😂 ഇസ്രയേൽ
@babub45
@babub45 10 ай бұрын
Ghallaeluyaa aamaen tha Nane of Jesus yaeghovae angayudae jaenam israyael sthothram 😂😂😂😂😂
@josephthomas3752
@josephthomas3752 2 жыл бұрын
1600 Year's maybe current
@ebyjohn6650
@ebyjohn6650 10 ай бұрын
🇮🇱💙🇮 🇸 🇷 🇦 🇪 🇱 💙🇮🇱
@jomolvarghese4553
@jomolvarghese4553 2 жыл бұрын
ഇസ്രായേലിനു ഇനി ഒരു പ്രവാസം കൂടി ഉണ്ടോ? അതിനെ പറ്റി ഒരു ക്ലാസ്സ്‌ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു 🙏
@thomaschackojobin405
@thomaschackojobin405 2 жыл бұрын
Karanam🤔
@jomolvarghese4553
@jomolvarghese4553 2 жыл бұрын
@@thomaschackojobin405 മഹോദ്രപ കാലത്ത് സംഭവിക്കും എന്ന് പ്രവചനങ്ങൾ ഉള്ളതായി ബൈബിൾ വെളിപ്പെടുത്തുന്നു
@johnlukose2563
@johnlukose2563 2 жыл бұрын
No. Sister. Again no slavery for Israel.But In Gog magog war Israel will be on the verge of Destruction
@payyannur3218
@payyannur3218 2 жыл бұрын
ഇസ്രായേൽ ഒന്നും കൂടി പ്രവാസത്തിലെ പോകും
@ANTONY........
@ANTONY........ 2 жыл бұрын
Pls visit Bible pravachanangal nadheesh cheriyan and thegateministry
@christkingdomonearth4116
@christkingdomonearth4116 2 жыл бұрын
നല്ല സന്ദേശം, നല്ല അറിവുകൾ ; പക്ഷേ, ഒരു കാര്യം , ഹൃദയംദൂരത്തു അകന്നിരിക്കുന്നു ...... കാരണം എല്ലാസുവിശേഷകരുംതന്നെ കർത്താവിന്റെ മഹത്വ പ്രത്യക്ഷത ഹൃദയപൂർവം ആഗ്രഹിക്കുന്നില്ല/അതിനായി മനസ്സ്നീറുന്നില്ല , എന്ന് ഞാൻ മനസ്സിലാക്കുന്നു ....... കാരണം, അടുത്തആഴ്ചകളിൽ കൂടുതൽ ആഴത്തിൽ കൂടുതൽഅറിവുകൾ ഞാൻ പ്രസംഗിക്കാം എന്ന് അനേക സുവിശേഷകർ പ്രസംഗം പറഞ്ഞു അവസാനിപ്പിക്കുന്നു .....കർത്താവു ഇപ്പോൾ /ഇന്ന് തന്നെ വരണം അതാണ്എന്റെ ആഗ്രഹം എന്നും , ഞാൻ പ്രസംഗിച്ചില്ലേലുംസാരമില്ല കർത്താവിന്റെ വരവ് ആയാൽ മതി എന്ന് ഒരു സുവിശേഷകരും പറയുന്നത് ഞാൻ കേട്ടിട്ടില്ല..... അങ്ങനെ അനേക സുവിശേഷകർ പിശാചിന്റെ അധീനതയിൽ /ദുർഭരണത്തിൽ കീഴിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിൽ നാളെകളിലെ പദ്ധതികൾ ചെയ്യുന്നതിൽ തിരക്കാകുന്നു ........പിശാചിന്റെ ദുര്ഭരണവുമായി അനേക ക്രിസ്തുവിശ്വാസികൾ പൊരുത്തപ്പെട്ടു/യോജിച്ചു ജീവിക്കുന്നു...... കർത്താവിന്റെ മഹത്വ പ്രത്യക്ഷതയിലേക്കു ജനത്തെ /അനുസരിക്കുന്നവരെ ക്രിസ്തുവിന്റെ സ്വർഗ്ഗസ്വഭാവത്തിന് അനുരൂപരായി ഒരുക്കുന്ന ശുശ്രൂഷയാണ് ഓരോ സുവിശേഷകനെയുംസ്വർഗം ഏൽപ്പിച്ചിരിക്കുന്നത് ; എന്നാലേ, അവർ കർത്താവിന്റെ വരവിൽ കാണപ്പെടൂ ( 1 John 3v1; Philippians 3v20; Romans 8v29; ).....കർത്താവു വന്നെങ്കിൽ മാത്രമേ ഈ ഭൂമിയിലെ ശാപവും ദുഷ്ടതയും കഷ്ടതയുംഅനീതിയും വഷളത്വവും അടിപിടി അക്രമങ്ങളും ദുരിതവും മരണവും ഒക്കെ മാറുകയുള്ളൂ ( Rev 11v15; Rev 21; Matt 16v27; 25v31; Heb 9v28; 2 Tim 4v8; ) .........കർത്താവു വന്നെങ്കിൽ മാത്രമേ പിശാചിന്റെ ദുഷ്ട സിംഹാസനം ഇല്ലാതെയാകൂ (2 Thess 2v8; ) ..... അപ്പോൾ കർത്താവിന്റെ വരവ് ആഗ്രഹിക്കാത്തവർ ഭൂമിയിൽ സമാധാനവും നീതിയും ഇപ്പോൾ മുതൽ തന്നെ വേണം എന്ന് ആഗ്രഹിക്കാത്തവർ ആണ് .......കർത്താവു വന്നെങ്കിൽ മാത്രമേ മരണത്തിന്റെ അധികാരിയായ പിശാച് നശിച്ചിട്ടു , മരണം മാറിപ്പോകയുള്ളൂ (Heb 2v14; )......അതുവരെ മനുഷ്യർ മരിക്കും , പുഴുതിന്നും ...... നാംജീവനോടിരിക്കുമ്പോൾ കർത്താവിന്റെ വരവ് ആഗ്രഹിക്കേണംഎന്ന് സ്വർഗം ആഗ്രഹിക്കുന്നു ( Gs John 11v26; Mark 9v1; 1 Corin 15v52; 1 Thess 4v17; )......മരിച്ചശേഷം സ്വർഗത്തിൽ പോകും എന്ന ആശയം പിശാചിന്റെ തന്ത്രം നമ്മുടെ ചെവിയിൽ ഓതുന്നതാണ് ...... കർത്താവു ഭൂമിയെ ഭരിക്കുവാൻ ഇങ്ങോട്ടാണ് വരുന്നത് ( Rev 22v12; ) അതുകൊണ്ടു , നീതികെട്ട മനുഷ്യരുടെ ഇടയിൽ ജീവിച്ചിരിക്കുമ്പോൾ മനം നീറിയ ലോത്തിനെ വിടുവിച്ചതുപോലെ നമ്മെയും ദുഷ്ടന്റെ അധീനതയിൽ ഉള്ള ഈ ലോകത്തിൽ നിന്നും വിടുവിച്ചു സീയോനിൽ ആക്കുവാൻ വേണ്ടി ഹൃദയ നീറ്റലോടെ നമുക്ക് ആയിരിക്കാം (2 Peter 2v8; ) ....മരിക്കാതിരിക്കാൻ, നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷത ആഗ്രഹിക്കാം/കാത്തിരിക്കാം ..നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷതയിൽ രൂപാന്തരപ്പെട്ടു പിശാച് ആക്രമിക്കാത്ത /മരിക്കാത്ത ശരീരം നേടാം (Philippians 3v20; 1 Corin 15v52; ) .........ആമേൻ
@ahamedfalahfalah566
@ahamedfalahfalah566 2 жыл бұрын
ഈയാൾ പറയുന്നത് യഥാർത്ഥ ചരിത്രമല്ല അധികവും കളവാണ്
@cdabraham719
@cdabraham719 2 жыл бұрын
@@ahamedfalahfalah566 you know. Something
@achayankandanad4802
@achayankandanad4802 2 жыл бұрын
ഏത് ഭാഗമാണ് കളവ് ആയി പറഞ്ഞത് വിശദീകരിക്കാമോ..... 🤭
@sherinvarghese5250
@sherinvarghese5250 11 ай бұрын
Than oru class eduku kelkatte 😂
@shajis5901
@shajis5901 11 ай бұрын
യേശുവിനെ കൊന്ന ജൂതരോട് ക്രിസ്ത്യാനികൾക്ക് എന്തൊരു സ്നേഹം യേശുവിന്റെ മാതാവ് വ്യഭിചാരണിയാണെന്ന് ആരോപിക്കുന്ന ജൂതരോട് സ്നേഹം കാണിക്കുന്ന ക്രിസ്ത്യാനികൾ 😂😂
@sea-be6ft
@sea-be6ft 10 ай бұрын
മുഹമ്മദ് നബിയുടെ അപ്പൻ ആരാ😂😂😂
@romichanphilipose1543
@romichanphilipose1543 2 жыл бұрын
എന്തിനാ വെറുതെ സമയം കളയുന്നത് നമ്മുടെ കർത്താവിന്റെ സുവിശേഷം പറയൂ
@mathewsthiruvalla
@mathewsthiruvalla 2 жыл бұрын
അത് പറയുന്നത് ഇതുവരെ കേട്ടില്ലേ. അതിനിടയിൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയുമ്പോ എല്ലാർക്കും ഗ്രഹിക്കാനും പറ്റുമല്ലോ
@romichanphilipose1543
@romichanphilipose1543 2 жыл бұрын
@@mathewsthiruvalla ഒരു കാര്യവും ഇല്ലാതെ യെഹുദരേ പറഞ്ഞുകൊണ്ട് പുകഴ്ത്തികൊണ്ട് പറയുക എല്ലാവരും സുവിശേഷം പറയാൻ ആരും ഇല്ല,
@poornima2074
@poornima2074 2 жыл бұрын
@@romichanphilipose1543 History ariyatea nalla knowledge
@romichanphilipose1543
@romichanphilipose1543 2 жыл бұрын
@@poornima2074 ആരുടെ ഹിസ്റ്ററി,
@romichanphilipose1543
@romichanphilipose1543 2 жыл бұрын
@@mathewsthiruvalla ആര് എന്ത് സുവിശേഷം പറഞ്ഞു എന്നാ താങ്കൾ പറയുന്നത്,
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 11 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 29 МЛН
Worst flight ever
00:55
Adam W
Рет қаралды 21 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 11 МЛН