ഞാൻ ഇതേപോലെ നൈറ്റി തയ്ച്ചു.നല്ലതായി കിട്ടി. അതുപോലെ തന്നെ സാരിബ്ലൗസും സഹോദരിയുടെ വീഡിയോ കണ്ടു തയ്ച്ചു. Perfect ആയി കിട്ടി തയ്യൽ പഠിച്ച് തയ്ച്ചുകൊണ്ടിരുന്ന എനിക്ക് ഇതേ പോലെ കൃത്യമായും ഭംഗിയായും തയ്ക്കാൻ കഴിഞ്ഞിട്ടില്ല. വളരെ നന്ദിയുണ്ട്. ഒരുപാടൊരുപാട്. ❤️❤️❤️. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഇനിയും എല്ലാ വീഡിയോസും കാണും. നന്ദിയോടെ ❤️❤️🙏🏻🙏🏻🙏🏻
@TwinkleDesigns10 ай бұрын
വളരെ സന്തോഷം🥰🥰❤️ Thanks dear 🥰❤️
@sanusasi1844 Жыл бұрын
Nighty കട്ടിംഗ് ഒരുപാട് വീഡിയോ കണ്ടതിൽനിന്നും വളരെ different. correct camera angle ചിത്രീകരിച്ചു.very good ❤
@TwinkleDesigns Жыл бұрын
Thanks dear ❤️🥰
@ushakumariv98087 ай бұрын
നല്ല class, നല്ലവണ്ണം മനസ്സിലായി. ഞാൻ ഒരുപാട് class കൾ പലതും കണ്ടു. എല്ലാം confusion ആയിരുന്നു. കുറെ വരകൾ. കൈ പിന്നെ cut ചെയ്തപ്പോൾ ആണ് confusion മാറിയത്. ഞാൻ ഒരു തുടക്കകാരിയാണ്. Retire ആയതിനു ശേഷം തുടങ്ങിയതാണ്. Machine ഉണ്ട്. Thank u very much. ഇനി cross cut blouse ക്ലാസ്സ് ഇടണേ madam
@suryasaraswathi706511 ай бұрын
Excellent teaching mam.Easy to learn. Thanks
@TwinkleDesigns11 ай бұрын
Welcome dear 🥰🥰❤️
@suluhamza9119 Жыл бұрын
Very good. വളരെ ഉപകാര പ്രദമായ വീഡിയോ 👍🏻👍🏻👌🏻👌🏻
@TwinkleDesigns Жыл бұрын
Thanks dear ❤️🥰 Cutting and stiching kzbin.info/www/bejne/jWHThpqAoKusotk
@rajasreemanoj53053 ай бұрын
ഇത്പോലെ സ്റ്റിച്ചു ചെയ്തു കൊടുത്തു സന്തോഷം അവർ പറഞ്ഞു സൂപ്പറായി ന്ന് എനിക്കും സന്തോഷം
@TwinkleDesigns3 ай бұрын
🥰🥰🥰🫂
@jollyoommen2775 Жыл бұрын
Very clear teaching.You well done.lam a retired teacher.lam trying to do so.Thank you.
@TwinkleDesigns Жыл бұрын
Welcome 🥰🥰❤️
@Been0015 ай бұрын
നന്നായി മനസിലായി. വളരെ slow ആയി പറഞ്ഞതിന് thanks❤
@TwinkleDesigns5 ай бұрын
🥰🥰🥰❤️
@UshaSarasakumaralummel-ij2rb Жыл бұрын
ഒരുപാട് ഇഷ്ട്ടമായി. നന്നായി മനസ്സിലാക്കി തന്നതിന് നന്ദി 🙏🏻🙏🏻👌👌👌❤️❤️
@TwinkleDesigns Жыл бұрын
Welcome dear ❤️🥰 Stiching video kzbin.info/www/bejne/jWHThpqAoKusotk
@smithasmitha54514 ай бұрын
സത്യം പറയട്ടെ... ഒത്തിരി വീഡിയോ കണ്ടു ഒന്നും മനസിലായില്ല. തന്റെ വീഡിയോ ഒക്കേം സൂപ്പർ 👌👌👌ഞാൻ sub.. ചെയ്തു
@TwinkleDesigns4 ай бұрын
🥰🥰🥰❤️
@ushakumaria32965 ай бұрын
Eppol aanu enikkku manassilaayath.orupaf thanks
@TwinkleDesigns5 ай бұрын
Welcome dear 🥰❤️
@annarajan498011 ай бұрын
Very helpful video. Thank you
@TwinkleDesigns11 ай бұрын
Welcome dear ❤️🥰
@mpk143 Жыл бұрын
ഈ നൈറ്റി ഞാൻ തൈച്ചിട്ടു സൂപ്പർ ആയിട്ടോ മോളെ
@TwinkleDesigns Жыл бұрын
🥰🥰🥰❤️
@UshaSarasakumaralummel-ij2rb Жыл бұрын
ഹായ് ഞാൻ ഈ വീഡിയോ കണ്ട് 4നെറ്റി തയ്ച്ചു കൊടുത്തു. കസ്റ്റമർക്കു ഇഷ്ടമായി. Perfect& sutable 👍👍., അതിന് എന്നെ പ്രാപ്തയാക്കിയ സഹോദരീ.. ഹൃദയം കൊണ്ടു ഞാൻ ഒരായിരം നന്ദി അറിയിക്കുന്നു സ്വീകരിച്ചാലും.. ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@TwinkleDesigns Жыл бұрын
Welcome dear 🥰🥰🥰❤️
@anithashaji6311 Жыл бұрын
@@TwinkleDesigns😂😂àxxy
@shwetamore6215 Жыл бұрын
😢d 0:19 0:19
@karumalabalussery2175 Жыл бұрын
ഈ വീഡിയോ കണ്ട ഉടനെ തന്നെ സബ്, ലൈക്, ഷെയർ ചെയ്തു നല്ലവണ്ണം മനസിലായി ഉയരങ്ങളിൽ എത്തട്ടെ ഭാവുകങ്ങൾ
@TwinkleDesigns Жыл бұрын
Thanks dear ❤️🥰
@sheelaantony8047 Жыл бұрын
Valre correct, Thank you 😊
@TwinkleDesigns Жыл бұрын
Welcome dear ❤️🥰 Stiching video kzbin.info/www/bejne/jWHThpqAoKusotk
Video link tharam 🥰👍 kzbin.info/www/bejne/jWHThpqAoKusotk
@mercycyriac15662 ай бұрын
Ok thankyou
@sumag9825 Жыл бұрын
ചെസ്റ്റ് അളവിന്റെ കൂടെ നൈറ്റിക്കു തയ്യൽ തുമ്പ് ഉൾപ്പെടെ എത്ര inch ലൂസ് കൊടുക്കണം പ്ലീസ് റിപ്ലൈ
@TwinkleDesigns Жыл бұрын
Athe nammude eshtam anutaa... Chilarkke daily wear avumbo Nallonam loose vendi varum... Chilarkke nalla shapine body fit ayi kidakkan ane eshtam....so adhigam loose edanda.... appo athokke nammude eshtam anutaa🥰👍
@sumag9825 Жыл бұрын
Thankyou so much
@vishalakshilad7678 Жыл бұрын
👍🙏Non speaking Malayalam English subtitles helped
@TwinkleDesigns Жыл бұрын
Heloo dear 🥰❤️ Thank you so much 😘
@thomaset9140 Жыл бұрын
👌👌👌👌👌👌👌
@TwinkleDesigns Жыл бұрын
🥰🥰🥰❤️ Stiching video link kzbin.info/www/bejne/jWHThpqAoKusotk
@telmaharris315 Жыл бұрын
Tching videos arum ഇടുന്നില്ല. അതിന്റെ link undo
@TwinkleDesigns Жыл бұрын
Video link tharam 👍🥰 kzbin.info/www/bejne/jWHThpqAoKusotk
@alhamdulillah6624 Жыл бұрын
Pleated nighty thaichal ethra roopayan....
@sreeshaprajeesh4373 Жыл бұрын
Stitching vedio ഇടുമോ ചേച്ചി
@TwinkleDesigns Жыл бұрын
Video link tharam 🥰👍 kzbin.info/www/bejne/jWHThpqAoKusotk Verry simple nighty cutting and stiching kzbin.info/www/bejne/rHuvgGlqg72mh6c
@SanthoshKumar-mo8ov Жыл бұрын
No.3
@TwinkleDesigns Жыл бұрын
🥰🥰🥰❣️
@muhammadaamiltp1155 Жыл бұрын
Stiching part l neck designingum kanikkamo
@TwinkleDesigns Жыл бұрын
Video link tharam 👍🥰 ✅Simple Pleated nighty using formula kzbin.info/www/bejne/jHzVp2uLg72Vabs ✅ Simple neck stiching video kzbin.info/www/bejne/sKKlnX2JipeXh80
@sachu478.10 ай бұрын
👍👍👍👍👍
@TwinkleDesigns10 ай бұрын
🥰🥰🥰❤️
@stonecolorscreations64655 ай бұрын
ഇതിന്റെ size എത്രയാ
@ibrahimmtz9228 Жыл бұрын
Front pleated back plain yoke nighty 42 size pls 🙏🙏🙏🙏
@sobhanag6011 Жыл бұрын
👌🌹
@TwinkleDesigns Жыл бұрын
Stiching video 🥰❤️ kzbin.info/www/bejne/jWHThpqAoKusotk
ഞാൻ കുറെ തുണി വാങ്യ് വെച്ചിട്ടുണ്ട് ഒരു chnl. കണ്ട് 2 എണ്ണം സ്ച്ച് ചെയ്തു. ഇനി ഇത് നോക്കി സ്ച്ച് cheyyam. dear. thanks. 😍 39 chest ഉള്ളവർക് ഈ method മതിയോ. chridar loose an 30.
@TwinkleDesigns Жыл бұрын
Chest engane kandu pidikkanne video cheyyam taa 👍🥰 ♦️ Simple Pleated nighty cutting and stiching using formula Part 1 kzbin.info/www/bejne/jHzVp2uLg72Vabs Part 2 kzbin.info/www/bejne/sKKlnX2JipeXh80 ♦️Very simple Pleated nighty cutting and stiching kzbin.info/www/bejne/rHuvgGlqg72mh6c
@dayanajojo3144 Жыл бұрын
Baby cross body bag with zip kaanikkaamo
@TwinkleDesigns Жыл бұрын
🥰🥰🥰👍
@sindhuprasad6929 Жыл бұрын
36 chest ullavarkk 1.5 ano box varakkendathu
@TwinkleDesigns Жыл бұрын
Aah 👍
@JessyKunjumon-q1l4 күн бұрын
Stitching video vennam
@bessycharles4563 Жыл бұрын
❤
@TwinkleDesigns Жыл бұрын
🥰🥰🥰❣️
@Viji-bd7db Жыл бұрын
THANKS FOR EXPLAINING... BUT IN HAND SLEEVE YOU SAID SLEEVE OPEN OR LOWER ARM ROUND is 6.5 +1.5. Correct.. THEN UPPER ARM ROUND of sleeve we will attach on shoulder and ARM. While stitching...SO YOU FORGOT TO MENTION UPPER ARM ROUND OF SLEEVE IS HOW MUCH ????? IS IT 7 OR 8 inch ??? Here ???? In NIGHTY..... .......Before in Kurthi Top also same forgotten.........So I checked E and E creation class Upper arm round of sleeve to attach on shoulder and arm of body....... Thank you chechi.....
@TwinkleDesigns Жыл бұрын
Sorry dear ...I forgot to mention that....we are taking the full length that we get..... 🥰👍
@padmakumari1794 Жыл бұрын
stic hing കാണണം
@TwinkleDesigns Жыл бұрын
Video link tharam 🥰👍 kzbin.info/www/bejne/jWHThpqAoKusotk