Yoonmin FF Malayalam 🎸💖 [BL Oneshot] | LOVER

  Рет қаралды 10,773

BangtanKisses ~

BangtanKisses ~

Күн бұрын

Пікірлер: 193
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Hope you guys like it 😊❤️ Nthengilum mistakes undengi kshamikanee 🙏
@Thabshhhh
@Thabshhhh 5 ай бұрын
Noooo🚶‍♀️ മിസ്റ്റെക് ഇണ്ടേൽ അല്ലേ ക്ഷമിക്കേണ്ടത് 🫣🫶🏻 Poliichh 🫀 ന്തോ സങ്കടം വന്ന് 😖 ഞാൻ yoonmin മാത്രം ഉള്ള ff അങ്ങനെ കാണാറില്ല 😁 Butt നിന്റെ നോട്ടിഫിക്കേഷൻ വന്നാൽ കണ്ടല്ലേ പറ്റു 🫣😁 ഞാൻ ഒരു taekook ff fan ആണ് 🫀 പിന്നെ കല്യാണത്തിന് പോണ്ടേ 💃🏻 പിന്നെ ഒരു importent കാര്യം ചോയ്ക്കാനുണ്ട്🥱 മുന്നത്തെ വീഡിയോസ് ഒക്കെ jikook aanalloo 🫣 പിന്നെ ഇപ്പൊ പെട്ടന്ന് എങ്ങനെ taekook, yoonmin വന്നു 🦋 ചുമ്മാ ചോതിച്ചു ന്ന് ഒള്ളു ട്ടോ 😌 പിന്നെ ഞാൻ എല്ലാരും മിക്സ്‌ ആയിട്ടുള്ള ഒരു ff ന്റെ കാര്യം പറഞ്ഞിരുന്നു 😉 🏃🏼‍♀️(taekook, yoonmin, namjin,hope ന്റെ കൂടെ ആരായാലും കൊയപ്പല്ല 😉) അത് പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു 🫂 എക്സാം ആണ് എന്ന് പറഞ്ഞിരുന്നല്ലോ 🥱 എന്തായി അതൊക്കെ കഴിഞ്ഞിട്ട് ആയാലും മതി 🤝🏻🫂 Love you 🕊️ Wyting for another one 🫶🏻
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
@@Thabshhhh Thankss hehe 🙈🙈 Ennik oree ship thanne continuous cheyytha madupp varum. Athkonda mix aayi pala pala ship cheyyanee.. ennale creativity varu 🥲🤷 Illaa njan maranittilaa.. but nte draftil njan varsham 1 aayitt ezhuthi pakuthi aakivacha kuree stories ind.. athokke onn theerthitt aavatto hehe 😄😄 Exms theernu.. enni kurach kaalam restt 😋😋
@Thabshhhh
@Thabshhhh 5 ай бұрын
@@bangtankissesfanfictions ഓഹോ അപ്പൊ മിക്സിഡ് ന്റെ ആളാ🙌🏻 നടക്കട്ടെ 😁🏃🏼‍♀️ no probleme 😅 റസ്റ്റ്‌ ഒക്കെ കഴിഞ്ഞിട്ട് മതി 🫂 I am Waitinggg😌🤝🏻 നോക്കട്ടെ ഇത്രിം കാലം കെട്ടിപൂട്ടി വെച്ചത് ന്താ ന്ന് 😉
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
​@@ThabshhhhHopefully ellarkum ishtavumayirikum.. enn karuthunnu 🥲🤞
@Thabshhhh
@Thabshhhh 5 ай бұрын
@@bangtankissesfanfictions yeey njn paranjathh yeeth sensilaa idtheee njn just funn aayii paranjathaa doo upset ayatheee sorry njn angane onnumm utheeshilla just like funn Ninakk irritation aayoo 🙏🏻
@annaannu7781
@annaannu7781 5 ай бұрын
Actually I really liked the Concept... പലപ്പോഴും ചിന്തിച്ചു പോവാറുണ്ട്... അവർ 7 പേരും ആരെയെങ്കിലും ലൈഫ് പാർട്ണർ ആയിട്ട് തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാകാൻ പോകുന്ന cyber attacks... ശെരിക്കും ആലോചിക്കുമ്പോൾ തന്നെ പേടിയാകും.... ശെരിക്കും പറഞ്ഞാൽ ചെറിയ പിള്ളേർ ആണ് ഇതിനൊക്കെ പുറകിൽ എന്ന് അറിയുമ്പോഴാണ് ഏറ്റവും കൂടുതൽ surprised ആവാറുള്ളത്... തന്റെ ഈ സ്റ്റോറി കണ്ടപ്പോ എനിക്ക് ഓർമ വന്നത് കുറച്ചുകാലം മുന്നേ IU ന്റെ concert കാണാൻ jk പോയപ്പോൾ അവരുടെ അക്കൗണ്ടിൽ വന്ന hate comments കൂടുതലും 16 വയസ്സിൽ താഴെ ഉള്ള girls ഇട്ടതാണ് എന്ന് അറിഞ്ഞ സംഭവം ആണ്...
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Unfortunately that's a sad reality 😥 evir okke veluthavumbo ee thett okke manasilako ntho.. Glad to know you liked my story, thank you ♥️♥️😊✨
@sanafarvinsana8488
@sanafarvinsana8488 4 ай бұрын
Yreah right 🥺
@elsachacko6298
@elsachacko6298 4 ай бұрын
Valare different and valuable aayittulla oru concept ath ettavum manoharamayi thanne present cheyithu.. Super.. Iniyum Ithupole ulla stories expect cheyyunnu
@bangtankissesfanfictions
@bangtankissesfanfictions 4 ай бұрын
Theerchayayum, thank you so much 😇😇👍
@Chim896
@Chim896 5 ай бұрын
Oo wonderful story ❤️❤️😍... orupad ishtayieeeee😌🫶💓yoonmin💌🤍
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank you daa 🥰🥰💕💕
@THIRA......-_-711
@THIRA......-_-711 5 ай бұрын
Ente ponnehh..... 🤌🏼😊 Its really nice.... Enna resaaa.... Chakkara aayittund.... 😻😚 Lub u Kanaretta.... 🫂
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Ath kettamathi ponnee 🤧❤️🙌🙌
@sandras6328
@sandras6328 5 ай бұрын
Polichu chechi 🎉🎉the reality of IDOLS but we're always support our mans Yoomin so sweet I really like it 👍💜🫂😘🎉
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank you so much 🫶🫶❤️❤️✨✨
@sandras6328
@sandras6328 5 ай бұрын
@@bangtankissesfanfictions No I am just Thanks for this beautiful one shot .and My dear FF editor💜🫂😘love you so much 💜🫂😘❤️😍🤗
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
@@sandras6328 Aww im happy to hear that 🥰🥰🫶🫶💕
@sandras6328
@sandras6328 5 ай бұрын
@@bangtankissesfanfictions 💜🫂😘
@ancy_manikutty
@ancy_manikutty 5 ай бұрын
Abhi ❤ Yuvan... oru kunju adipwoli story... LOVER...💕 Ishttaaayiii.... 😉😄😃👌 Ellakaryavum nannayi thanne kanichittund... and your voice athaanu eppozhum highlight... main reason to watch and 2nd storyline....... 😊😍👌💕
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
I'm so glad to hear that hehe 😄😄❤️❤️ Thank you so much!! 🥰🥰🫶
@shoukatha5496
@shoukatha5496 5 ай бұрын
Your story,dialogue,scene,song selection...everything...💓💓It's a healing..🥺🫂💜 Repeating adich kanuna oru channel Ith mathraa...eallaam bst aann...💕🫀
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Oh woww this made my day!! Thank youu so much 😍😍🥰💖💕💕🥹🙏
@aparnarajan826
@aparnarajan826 5 ай бұрын
Nice story 😍😍 Finally Yoonmin ❤️❤️❤️
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Hehe thank youu 😄😄❤️❤️
@imme5857
@imme5857 4 ай бұрын
Relevant ❤Loved it!!
@bangtankissesfanfictions
@bangtankissesfanfictions 4 ай бұрын
Thanks a lot 😇💖💖
@Anagha-eu7zn
@Anagha-eu7zn 5 ай бұрын
yoonmin poli ❤❤
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank you 😄💕
@Anagha-eu7zn
@Anagha-eu7zn 5 ай бұрын
@@bangtankissesfanfictions 😁😁
@OhYeah616
@OhYeah616 5 ай бұрын
Beautiful story. I really like the concept. ✨️❤️✨️
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank you so much 🥰🥰💕💕✨
@neethujoyputhenveedu4260
@neethujoyputhenveedu4260 4 ай бұрын
Really great job nala oru theme really nice work dear🫂
@bangtankissesfanfictions
@bangtankissesfanfictions 4 ай бұрын
Thank you so much 😇✨
@btsboysparadise
@btsboysparadise 5 ай бұрын
Hai yoonmin....... 💃💃💃💃
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Yoonmin says hai too 😁😄
@aynu_anu
@aynu_anu 5 ай бұрын
Aadipollii💜💜💜 sshooi such a superb story..I m loving it..
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Glad to hear that, thanks!! 🥰🥰💕💕
@SonaJohn_.
@SonaJohn_. 5 ай бұрын
Njan taekook mathre pothuve kanarullu pakshe thante stories eniku eshtamm aanu❤
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Egane kelkumboo ntho vellatha santhosham 🥹❤️ Thank you!! 🫶🫶
@SonaJohn_.
@SonaJohn_. 5 ай бұрын
You definitely deserve the happiness❤😊
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
​@@SonaJohn_.That's so sweet of you, thanks 🥰❤️🫂
@majmamaju1560
@majmamaju1560 4 ай бұрын
Enik ariyayirunnu eth powli story ayirikum enn athanallo chechida ella ffum nammak tharunna feel waiting for new ff💯🥺🫂
@bangtankissesfanfictions
@bangtankissesfanfictions 4 ай бұрын
Aww 😭 this put a smile on my face ☺️ thank you!! 🥰🥰❤️❤️
@AswathyAami
@AswathyAami 5 ай бұрын
Oooo set 💜 ente yoonmin😍😍 ഇതൊക്കെ ശെരിക്കും നടക്കുന്ന കാര്യങ്ങൾ ആയോണ്ട് ഒരു തരിപ്പ്, നദിറ ടെ case um ഇങ്ങനെ ആരുന്നില്ലേ Minor പിള്ളേർ ആരുന്നു പ്രതികൾ 🥲 ഞാൻ ഇടക് ആലോചിക്കാറുണ്ട് ഭാവിയിൽ നമ്മടെ idols relationship reveal cheyyumbo ഇത്പോലെ കൊറേ പ്രശ്നങ്ങൾ ഇണ്ടാവുല്ലോ 🥲 അതുങ്ങളെ സ്വസ്ഥം ആയ്ട്ട് ഒന്ന് സ്നേഹിക്കാൻ സമ്മതിക്കും എന്ന് തോന്നണില്ല, ഇനി എങ്ങാനും അവര് ആരെങ്കിലും ഞാൻ straight alla എന്നെങ്ങാനും പറഞ്ഞ തീർന്ന് Oru cigarette വലിച്ചതിനും, ഒരുമിച്ച് ഒരു MV il അഭിനയിച്ചതിനും ഒക്കെ hate വാരി കോരി എറിഞ്ഞ teams ആണ്ചുറ്റും ഒള്ളത്, ആ Bright nte karyom അങ്ങേര് Gay ആവാത്തതിന് hate 😐 ആ പെണ്ണിന്റെ accountil hate comments 😐😐 എല്ലാം പോട്ടെന്ന് വെക്കാം ഏതോ ഒരു കുഞ്ഞി കൊച്ചിന് tae ടെ മുഖചായ ന്ന് പറഞ്ഞു അവരുടെ comment box il എന്തൊക്കെ കാണണം 😐 അവസാനം ഏതോ ഒരു പന്ന പെണ്ണ് (പുള്ളിക്കാരി Army അല്ല ) അതിന്റെ അമ്മയോട് സത്യാവസ്ഥ പറ ഇതിനു ഉത്തരവാദി tae ആണോ എന്ന് വരെ ചോദിച്ചു, എന്തൊക്കെ കാണണം😤 ഇവരെ ഒക്കെ നിരോധിക്കണം 😐 Apo പറഞ്ഞു വന്നത്, എപ്പോഴത്തെയും ഇതും കിടിലം story, എഡിറ്റ്‌, voice(🫠🫠 njan addict aan), presentation 💜💜💜💜🫂🫂🫂🫂 Ini അടുത്ത story ക്ക് waiting 🫂 കൊറേ പേര് ഓരോ ship paranjit ചെയ്യോ ന്ന് choikanu, എന്നാ പിന്നെ ഞാനും എന്റെ favorite ships parayatte😌 oru namjin um oru sope um😌👉🏼👈🏼 ipo thanne venam ennonnum ഞാൻ പറയില്ല എപ്പഴേലും അവർക്ക് പറ്റിയ story കയ്യിൽ ഒണ്ടെങ്കിൽ plz ചക്കര alle 😌 ഞാൻ mittay വാങ്ങി തരാ 😌 ehh 😁😁 മറക്കല്ലേ 😍💜💜
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Eswaraaa egane okke nadanna 😦😦 I wasn't updated abt ee sambhavangal.. nthallee paavam avir nthokke kaanenam.. Ath ntha ippo thanne vendathath 🤨 mittay onnum tharanda, njan aduthath namjin aa idane.. ninak ath vende 🤨 And thanks for watching this story 🥰🥰💕💕
@AswathyAami
@AswathyAami 5 ай бұрын
@@bangtankissesfanfictions ആ പെണ്ണ് V&Jisso shiper എന്തോ ആണ് ennit നേരെ കേറി ചെന്ന് ചോദിക്കണ ചോദ്യം ആണ് ആ കൊച്ചിനേം കൊച്ചിന്റെ അമ്മേനേം അച്ഛനേം ഒക്കെ ഒരുമിച് അപമാനിച്ചു വിട്ട കണക് ഒരു feel 🥲 പിന്നെ V ath പാവം ചൈന വിട്ട എല്ലാ റോക്കറ്റ് um അതിന്റെ നെഞ്ചത്തേക് ആണ്, ഇതൊരു സ്ഥിരം കലാപരുപാടി ആണല്ലോ തിരക്ക് ഒക്കെ ആലോ ന്ന് കരുതി, ഞാൻ പിന്നെ wait ചെയ്യാൻ മിടുക്കി ആയോണ്ട് വരുന്നത് വരെ waitaallo 😌 ഇനി ഇപ്പോ അടുത്തത് Namjin ആയ സ്ഥിതിക് വേണ്ട എന്നൊന്നും ഞാൻ ഒരിക്കലും parayulla 😍
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
@@AswathyAami Army avale panjikkitt kaanollo 😅 Aa V inte karyam njan orkarund eppozhum.. paavam 😓 Aahh oru 1 aazhcha kaathirik.. kurach serious story aa soo ath oru reethiyil ezhuthanollo 😄
@AswathyAami
@AswathyAami 5 ай бұрын
@@bangtankissesfanfictions കയ്യിലിരിപ്പിന് പഞ്ഞിക്കിട്ട പോരാ അമ്മാതിരി otherside പരിപാടി alle കാണിച്ചേ Waiting😌💜
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
@@AswathyAami 😥😥 damnn
@jimin4118
@jimin4118 5 ай бұрын
🥺aww ur stories..... Addicted avunu do... Realy feel ayitund🙂🤌🏻
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Hehe thanks a lot yaarr 🥰🥰😄😄🫶
@Nyx_007
@Nyx_007 3 ай бұрын
Sathyam parayalo, ee aduthonnum njn inganoru ff kandittilla. Orupad enjoy cheythu. Ellarum chinthikkunna concept aanenkilum, ath present cheytha reethi kollamayirunnu. This one really deserves to be appreciated❤
@bangtankissesfanfictions
@bangtankissesfanfictions 3 ай бұрын
@@Nyx_007 Wow.. thank you so much for this 🥰🥰❤️❤️
@shahitk1800
@shahitk1800 5 ай бұрын
Nice story❤️❤️ 21:28 panick attackinte kettapo ന്തോ ഒരു പേടി
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
It's a scary experience 😔😔
@shahitk1800
@shahitk1800 5 ай бұрын
@@bangtankissesfanfictions 😟
@Chim896
@Chim896 5 ай бұрын
Ooo kathiripp thudangiyitt kurach days ayi😌❤️🔥
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Njanum 🤧💪
@Chim896
@Chim896 5 ай бұрын
🌚❤️
@PonnuAbhi-ug8ll
@PonnuAbhi-ug8ll 5 ай бұрын
Super episode 😊😊 Poli episode yoomin forever 🐣🐱 Poli teakook forever 🐯🐰 Poli nimjin forever 😊😊 Poli jhope 🌈 🌈 Katta waiting for next episode ❤ ❤
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank you so muchh 🥰🥰💕💕💕
@BangtanzzForever
@BangtanzzForever 5 ай бұрын
Ayishhh ayishhh polichuuu mutheyyyy ❤ yoonmin orupad ishttayi ❤️😻
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Hehe thank you so much daa 🥰🥰❤️❤️
@BangtanzzForever
@BangtanzzForever 4 ай бұрын
​@@bangtankissesfanfictions😚❤️
@arpithaanil6133
@arpithaanil6133 4 ай бұрын
Yoonmin super story, i like it 🥰🥰🥰🥰🥰🥰🥰💜💜💜💜💜❤️❤️❤️❤️❤️🫶🫶🫶🫶🫶🫶
@bangtankissesfanfictions
@bangtankissesfanfictions 4 ай бұрын
Thank you 🥰🥰💜💜✨✨
@_myblworld
@_myblworld Ай бұрын
Nalla story ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥 kurchoodim aalkar kanada story aanu ithu nn enik thonnunnu. ❤❤ Loge it ❤
@bangtankissesfanfictions
@bangtankissesfanfictions Ай бұрын
@@_myblworld Aww thank you so much 🥰🥰♥️
@Vaishu_724
@Vaishu_724 5 ай бұрын
Thante story presentation adipoliyae😊 story nannayittund 💜💐☺️🫂
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank you so much!! 😍😍🫶🫶💖💖
@bhagyaashish
@bhagyaashish 5 ай бұрын
The concept of the story is really superb .l like your way of presentation 💗
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank you 😇😇💕💕
@lilac_galaxy-7
@lilac_galaxy-7 5 ай бұрын
Ayyoo oru mazha paith thirnnapple uff nyc arinn ❤️❤️❤️ yt vnn keripple madetint ff ahh🌝kannil radd star kathii... Kore ayile nite kiki voicee kettitt😙.. Athond njn othiri happy ipo and ff polii.. Pine bby bear luv uhhh😽... Mwaaaaaa
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Heydaa, good to hear from you always 🥰🥰❤️❤️ Thank you so much kuttaa 🥰💟💕
@Carrot_stew
@Carrot_stew 5 ай бұрын
Super storyda sathyam paranjal nalla oru message aan koduthath njn innala tae ne polayulla kuttida instayil comment kand manasil vicharichollu nthoru toxic manushyanmarra enn sathyam paranjal avaruda job nammala musically entertain cheyya ennathann mathraman allathe nammada cholpadikk jeevikka ennalla sathyam paranjal chelapol army enn parayan pedi aakum ithakka kandatt njn oru taekooker aan enn paranj avar thanna onnikanm enn oru nirbathavumilla karanam enik ishtamolla aale snehikkam enna freedom pola avarkkum ind. ath eppozhanavoo korach aalykal manasilakkunnath edakk enik avaruda karyam oorth pedi aavum nthoram pessure avar sahikkunnath enn orth nthayalum nalla voice nalla story ... Great presentation dear
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Sathyam 🙌 Ennanavoo aalkark bhodam udikunne.. I personally think ath aa industryudem koodiya.. kpopil idols are for fans enna reethiyil aa avire project cheyyune.. compared to our industry or western industry. System ee thetti kidakkaa.. aalkark logically chindikan pattathath vere.. athinokke edayil paavam BTS 🥺💟 Thank you so much for watching ❤️❤️✨
@Carrot_stew
@Carrot_stew 5 ай бұрын
@@bangtankissesfanfictions haada ennakilum maaruvayrikkum entta idols happy aayatt irunna mathi karanm entta lyfil oru samayath avar enna orupad help cheythand ath kond avar happy aavanm enn njn karutharind...🥲
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
@@Carrot_stew Aw how sweet of you daa 🥰🥰💟💟
@archanashaji57
@archanashaji57 4 ай бұрын
Adipoli story 💜🥰
@bangtankissesfanfictions
@bangtankissesfanfictions 4 ай бұрын
Thank youu 😇💞
@aathiappuzz6534
@aathiappuzz6534 5 ай бұрын
Loved it... 💝
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank you 🥰❤️✨
@sneha635
@sneha635 5 ай бұрын
So satisfied and so happy. 🤗🤗 my yoomin
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Ath kettamathi saho 😩💖💖
@sneha635
@sneha635 4 ай бұрын
@@bangtankissesfanfictions 🫂. ഇനിയും yoomin സ്റ്റോറീസ് ചെയ്യാവോ. എനിക്ക് എന്തോ വല്ല്യ ഇഷ്ട്ടാ ഈ ഷിപ്. ഇവരെ ഒന്നിച്ചു കാണുമ്പോ വല്ല്യ സന്ദോഷം ആണ്. Plzz ഒന്ന് കൂടെ yoomin സ്റ്റോറി ചെയ്യണേ
@bangtankissesfanfictions
@bangtankissesfanfictions 4 ай бұрын
@@sneha635 yupp theerchayayum 👍
@_myblworld
@_myblworld Ай бұрын
Nalla story ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥 kurchoodim aalkar kanada story aanu ithu nn enik thonnunnu. ❤❤ Love it ❤
@bangtankissesfanfictions
@bangtankissesfanfictions Ай бұрын
@@_myblworld Aww thank you so much 🥰🥰♥️
@purple_bangtan5459
@purple_bangtan5459 5 ай бұрын
Finally after a long yoonmin 💞... adipowli ayittund orupad ishttayiiii..first of all njan thante voice nte oru fan ann..i love your voice..the way u telling the story it's so interesting to hear..pinne finally portions il paranja kurach kareygnl 💯 seriyan.. ellarkum oru privacy und nammal oralde fan anagil avark Venda privacy, respect oke koduknm illegil athinte after effects ithepole ayirikum.. anyway u did it very well 😚💞
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank you so much 🥰🥰 Glad to hear your thoughts on it 😄🫶
@athiraathira9446
@athiraathira9446 5 ай бұрын
Adipoli ❤❤
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank youu 😄🫶❤️
@AbithassAbithass
@AbithassAbithass 5 ай бұрын
Yoonmin 💕😘
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
🥰🥰🫶✨
@ananyaanil8610
@ananyaanil8610 5 ай бұрын
This is really good njan adhyayitta yoonmin ff kanane athum chehide ayond chechide ff ellam nice ann oru vmin ff cheyyo
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thanks kuttaa 🥰🥰❤️ Yupp cheyyavee.. njan plan cheyyunnund 😇👍
@ananyaanil8610
@ananyaanil8610 4 ай бұрын
Ini next ff eppozha waiting anne😌
@bangtankissesfanfictions
@bangtankissesfanfictions 4 ай бұрын
@@ananyaanil8610 Community postil ittittund, hopefully will upload soon 🥰🤞
@suga.shi..
@suga.shi.. 4 ай бұрын
The reality of idol....... Avarkkum life ind... Avarkku snehikkunneh ale vennm..... Soo nammal idol nne idol ayitt nokknm..... Avarum human ann... Also njn oru yoomin lver ann bcz yn hit dfft.... Really loved it.... Bro.!!
@bangtankissesfanfictions
@bangtankissesfanfictions 4 ай бұрын
Happy to hear your thoughts, thanks! 😇❤️
@Salxz7318
@Salxz7318 5 ай бұрын
Taekkok waiting🖐🏻 Chechi edelm army grp endo?
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Will do it soon 🥰 Eyy illeloo..
@Salxz7318
@Salxz7318 5 ай бұрын
@@bangtankissesfanfictions ooh tan edelum grp ende link snd akko channel 🖐🏻
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
@@Salxz7318 njan agane onnilumilledaa
@x_prettypurple_x
@x_prettypurple_x 5 ай бұрын
Adipoli story ❤❤❤❤🎉🎉
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank you 🥰🥰❤️❤️
@amigos_re
@amigos_re 5 ай бұрын
Thante stories ennum thanne pole sweet and thakkudu ann😻🤌
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Aww hehe this made me smile, thanks!! ☺️☺️💌💌❤️✨
@achuzz5731
@achuzz5731 4 ай бұрын
Hii dr... My name is archana recently I started watching your ff's. Oh my god it just awesome👏✊👍 I become a big big fan of your all ff.. Your storys ,voice, the way u are precenting everything I really liked it.. Just a request I'm expecting a vmin bl from u not so soon it's up to u. I know u might be busy with ur personal stuffs... But as a fan of ur ff's i really want to see a vmin combo.. take care and be happy always.. I'm expecting a reply from uu.?
@bangtankissesfanfictions
@bangtankissesfanfictions 4 ай бұрын
Hey Archana, happy to know that you really like my stories 😊 I do have a vmin bl in my drafts. I'm planning to upload it after 3-4 videos. I haven't been able to work on the FFs as much as I'd like to lately, so it's gonna take a while. Nevertheless, there is a vmin bl upcoming 👍
@achuzz5731
@achuzz5731 4 ай бұрын
​@@bangtankissesfanfictions ohh... Really tq u so much da💜😘I'm eagerly waiting for ur next masterpiece.. Love u army❤❤
@bangtankissesfanfictions
@bangtankissesfanfictions 4 ай бұрын
@@achuzz5731 Glad to hear that, thanks 😊💜
@Army_girl_456
@Army_girl_456 Ай бұрын
Chechi eniyum yoonmin storys cheyyanam pinne story athu enikkuangu isttayi 🥰
@bangtankissesfanfictions
@bangtankissesfanfictions Ай бұрын
@Army_girl_456 Okay dwahh 😇
@Ireneeee7
@Ireneeee7 4 ай бұрын
Namjinum sopeum kazhinjal pinne enik estam yoonmin anu 😍😍 entayalum story polichu 😘😘 pavam abhi 😭😭
@bangtankissesfanfictions
@bangtankissesfanfictions 4 ай бұрын
Thank you so much da 🥰🥰❤️
@AminaAmina-il3oq
@AminaAmina-il3oq 5 ай бұрын
Speshal part vennam cheyo plis😊
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
New stories are awaiting in my drafts.. athkond ithinu special part undavileda sry
@AnamikaS-oy7tu
@AnamikaS-oy7tu 5 ай бұрын
Waiting next story💜💜🫰🏻
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Working on it 💖
@AnamikaS-oy7tu
@AnamikaS-oy7tu 5 ай бұрын
Mm ok💜
@Aesthetic_bunnybear
@Aesthetic_bunnybear 5 ай бұрын
Taekookane enik ishtam but ee story poliche ❤orupade ishtamayi ❤❤❤❤❤❤❤
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank you so muchh dear 🥰🥰💕💕💖💖
@Aesthetic_bunnybear
@Aesthetic_bunnybear 5 ай бұрын
@@bangtankissesfanfictions 🖤✨🍂
@Ichu_.15
@Ichu_.15 5 ай бұрын
Iwaaaa 🤌🏻💟
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thankss 😄😄🫰🫰
@amigos_re
@amigos_re 5 ай бұрын
Chechi next enik oru vmin cheyyo plsssss....🥺🤌❤️❤️ Chechik variety ships cheyyan ishtalle so ithonnum pariganikane❤
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Oru 3-4 stories kazhinjitt idatto..njan already plan cheyyunnund 🥰👍
@amigos_re
@amigos_re 4 ай бұрын
@@bangtankissesfanfictions❤️😻
@ALTHAFRahman-ke8ul
@ALTHAFRahman-ke8ul 5 ай бұрын
Nies story ❤❤❤❤
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank you 😇❤️
@Aibak33
@Aibak33 5 ай бұрын
Am addicted to ur stories 🫠🫶🏿
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Aww hehe happy to know you like them so much 🥰🥰❤️❤️
@AnamikaS-oy7tu
@AnamikaS-oy7tu 5 ай бұрын
Nice story💜🥰🥰
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank you so much 🥰🥰🫶🫶
@BTS_ARMY_FAM_7
@BTS_ARMY_FAM_7 5 ай бұрын
Super aayittundttoo🥰, othiri ishttaayi, njanum oru Taekook fan but poliyayittund, pinnai oru request paranjotteee, next story taekook top jk aayit cheyyaamo pleach😁😁
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank youu daa.. yupp wokeiii 🥰🥰🫶🫶
@vijayalekshmip3763
@vijayalekshmip3763 5 ай бұрын
i love when evr i get a yoonmin bl story... its nice.... and you showed thing real.... in this society, some of them who is too eger to know about others personal space ... who love to judge other relationships .... whom finds fun in commenting on others private life.... just stop it.... as your a persons, they are also some one who deserves their own personal space.... so i don't ask you to support them... but try to not hurt them your pathetic mentality..... being gay or lesbian isn't a crime..... they have their rights to chose their partners.....they have rights to live their life freely like every one..... try to understand them before judging them.... best wishes for all those lovers🎉🎉🎉🎉🎉🎉 and writer.... it's a bold move.... i love the story..... worth to watch.. 👌👌👌👌😮
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
True words 🙌🙌 Glad to know you liked the story 😄😄 Thank you so much 🥰🥰💕💕
@vijayalekshmip3763
@vijayalekshmip3763 5 ай бұрын
our college love story vayichu... atum kollam ketto... 🎉🎉🎉👌
@vijayalekshmip3763
@vijayalekshmip3763 5 ай бұрын
@@bangtankissesfanfictions ❤️
@ViswaraVasudevan2312
@ViswaraVasudevan2312 5 ай бұрын
Super❤....
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank you 🥰🫶
@Jiminshii243
@Jiminshii243 5 ай бұрын
Special part please 🙏
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Sorry, there won't be any special part for this 😇❤️
@Jiminshii243
@Jiminshii243 5 ай бұрын
Mm, okay
@Jiminshii243
@Jiminshii243 5 ай бұрын
But this 💜 Ho my god it's really killing my heart ❤️
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
@@Jiminshii243 Aww im glad to know that you liked it so much 🥰🥰❤️❤️✨
@Jiminshii243
@Jiminshii243 5 ай бұрын
Yes , sis
@soumya7408
@soumya7408 5 ай бұрын
Super💜💜💜
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank you 😇😇💕💕
@wanderingsoul3708
@wanderingsoul3708 5 ай бұрын
Hiiii
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Yelloo 👀
@i.kavyya
@i.kavyya Ай бұрын
I was binge-watching your videos and this is one of your best stories. It's not just a story but this is what the reality is and it scares me to the core. Chila aalkarude mindset manasilakkan pattathilla chilappozhokke. Aaradhana moothu bhranthu aavunnathu poleyaanu ivarokke. Idolsinte real life avar chinthikkunnilla. Avar orutharam fantasy worldil aanu jeevikkunnathu. Ithu BTS inu mathramalla mattu ella groupsum ithe cyber attacks neridunnundu. For simply just existing. Sathyam paranjal ithuorutharam obsession pole aanu. And storyil paranjathu pole 13, 14 vayassulla kuttikalaanu ettavum kooduthal cyber bullying cheyyunanthu. Ithu actually oru serious issue aanu. Njan idaykkokke chinthikkarundu ee kuttykalokke ee karyangalokke cheyyunnathu avarude parents ariyunnille ennullathu. Celebrities mathramalla oru normal personinu polum social mediayil onnum post cheyyan pattatha avasthayaanu, athratholam aanu hate commentsum, bodyshaming commentsum okke... Especially athu oru woman aanenkiil s!ut shamin, character assasinations. Ippozhokke insta thurakkan thanne pediyaanu.. Seriously these people need some help. Njan orupad rant cheythu, Iam sorry!!!😮‍💨😅 AGAIN CHECHI ORIKAL KOODI NJETTICHU!!!🥰❤✨
@bangtankissesfanfictions
@bangtankissesfanfictions Ай бұрын
@@i.kavyya Thank you 🥰❤️ Yes unfortunately, the issue is so deep. Social media itself is addictive in more ways than one realise pakshe athinte koode aalukalde own mental health issues avirude koode aavumbo it turns out real bad. Avir swayame koode athinte repercussions anubhavikkund but I doubt if they even realise that. Anyway, happy to know you enjoyed my stories 😇😇💜💜💜
@ALTHAFRahman-ke8ul
@ALTHAFRahman-ke8ul 5 ай бұрын
Jikook one shot pls😊
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Oru story koode kazhinjitt idavee
@devu-its-me
@devu-its-me 4 ай бұрын
Vakkumkaal kitunilla athrakk manogaram ayirunnu athil abhikk vanna heat comments athullathayirunnu Le njan :chechi enikkum ithupol heat comments varumayirunnu but njan ath mind akiyilla pne kure vannu agne sagi ketta njan pradhikarichu pne athupole comments varathe ayi
@bangtankissesfanfictions
@bangtankissesfanfictions 4 ай бұрын
People usually make hate comments when they are insecure about themselves. Allengi avire kaal nannayi mattoraal jeevikunnath kaanumbo, avir agrahikunnath nadakathe varumbo ulla frustration okke kond.. Ath onnum kaaryakanda.. You're better than them, keep going dear! 💪🥰🥳💖💖
@soumyaramu4089
@soumyaramu4089 5 ай бұрын
Jikook cheyyumo 🙏🙏🙏🙏🙏kurachyi thantte jikook ff kanditt ❤️❤️ninte stori valare eshttaman 🥰🥰🥰
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Oru story koode kazhinjitt Jikook cheyyatto 🥰👍😇✨
@RAnlRanl-l9t
@RAnlRanl-l9t 5 ай бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
😇😇🫶🫶
@safnasapiii
@safnasapiii 5 ай бұрын
Jikook bl oneshot cheyyo🥹
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Orennam koode kazhinjitt urapayittum 🫂
@safnasapiii
@safnasapiii 5 ай бұрын
@@bangtankissesfanfictions oke thanks chechii😚♥️
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
@@safnasapiii No probs kuttaa 🥰🥰
@_my_seven_forever_
@_my_seven_forever_ 4 ай бұрын
This is very bad. I do not understand your language. I do not watch this story. I am feeling bad. I wish it was in Hindi. 🥲🥲 But it's ok I know it will be good, very good YOONMIN FOREVER 💜💜
@bangtankissesfanfictions
@bangtankissesfanfictions 4 ай бұрын
Aww koi baat nahi.. The storyline goes likes, Yoongi, jiska naam iss story mein Yuvan hai, ek famous singer hai. Aur Jimin aka Abhi uska commoner boyfriend. Yoongi doosre logon ke saamne Jimin se ek distance bana rakhta hai, jisse kuch samay ke baat Jimin naazat ho jata hai. Woh kehta hai ki usko uske boyfriend ke saat zyada waqt spend karna hai. Toh Yoongi relationship public karwa detha hai. Tab Jimin ko Yoongi ke fans Cyberbully karne lagta hai aur woh anxiety attacks mein chala jaata hai. Yoongi thinks yeh sab uske wajah se ho rahe hai and he breaks up with him thinking it's for Jimin's good. But Taehyung, who is Yoongi's manager, usko samjha deta hai ki Jimin ke biggest support system Yoongi hai aur iss waqt Jimin ko uski sab se zyada zaroorath hai. Phir Yoongi uske Ghar ja kar apologise kar detha hai and they're back together. Uske baad dono cyberbully karne walon ke against police mein complaint likhwatha deta hai and they find out Jimin ko cyberbully karne wale kuch Highschoolers thi. Unke parents aur police ke saath kuch talks ke baad Jimin un logon ko maaf kar detha hai. Phir agle scene mein, news report chal raha ki ek saal ke dating ke baat Yoongi and Jimin ka marriage hone wala hai. Toh interviewer Yoongi se pocha hai ki kya usko dar nahi Jimin ke against dobara cyberbullying honga.. Tab Yoongi bata detha hai ki he really loves Jimin and usko agar kisine hurt kiya toh woh un logon ke against strict actions lege. Phir Yoongi aur Jimin Ghar par apne marriage ke baare mein kuch sweet baaton mein lag jata hai. The End. And thanks, language barrier ke bawajood iss video ko support karne ke liye.. 😇💜
@vishnupriyas1369
@vishnupriyas1369 5 ай бұрын
Jikook ff plz
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
After one more story 😊👍
@purple_bangtan5459
@purple_bangtan5459 4 ай бұрын
Hey thanik insta undo
@bangtankissesfanfictions
@bangtankissesfanfictions 4 ай бұрын
Nopee.. I don't 🥲
@purple_bangtan5459
@purple_bangtan5459 4 ай бұрын
@@bangtankissesfanfictions 🥲🚶ok ok
@moongirl__
@moongirl__ 5 ай бұрын
Super story❤
@bangtankissesfanfictions
@bangtankissesfanfictions 5 ай бұрын
Thank youu 😇💟✨
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 1,9 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 82 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
മുത്ത് മണികളെ....🖤😎❤️
12:48
Joku Ten
Рет қаралды 116 М.
Vasuki 🔞🖤#taekook#taemin#malayalam ff/ Read Discription,👇
0:42
Black DEVIL 🖤
Рет қаралды 1,9 М.
💞won't leave u behind💞||taekook ff BL|| oneshot part 1/2|| malayalam
38:32
Korean🐰bunniger🐯
Рет қаралды 22 М.
Reading your secrets part 4
16:49
ivaculous
Рет қаралды 424 М.
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 1,9 МЛН