എനിക്ക് 1 കോടി രൂപ ലഭിച്ചുകൊണ്ടിരിക്കുന്നതിന് പ്രപഞ്ച ശക്തിക്ക് നന്ദി
@yogamalayalamasha4 жыл бұрын
Om shanthi ❤️🙏
@anjanavettamanjanavettam82963 жыл бұрын
Thank you sister
@sathidevimukkam13344 жыл бұрын
Omshànthi sister very good message very valuable message thank you sister om santhi 💗🌷
@gopalakrishankrishan88214 жыл бұрын
Very good motivational valuable information Thank you sister Om Shanti 🙏🙏🙏❤️❤️❤️
@janardhananp28344 жыл бұрын
Om Shanti good eavaning Sheeja sister thankyou baba
@bhagyalakshmibhagyalakshmi25663 жыл бұрын
Thank uuuu sister 🥰🥰🥰
@VaradharajTk4 жыл бұрын
🙏🙏🙏 Thank you sister ❤️💛💚💙💜♥️Omshanthi♥️💜💙💚💛❤️omsivbaba❤️💛💚💙💜♥️
@paulosed46216 ай бұрын
Very.great.msg.thank.you.amma
@sunilkt59264 жыл бұрын
Thank you sister 🙏🙏🙏🙏🙏
@jayac93054 жыл бұрын
Om shanthi. Good morning sister. Highly energetic and inspiring message. Thank you so much sister for this beautiful video. Om shanthi 🌹
@satheeshkumarss88134 жыл бұрын
Thank you sister for the message Thank you Thank you so much Om shanti 🙏🙏👍👍👍
@NairSulochana8 ай бұрын
Thank you universe Thank angles Thank myshivashikty Thank you
@kalakv73504 жыл бұрын
Good morning . Ohm shanthi . Thank you sister.
@vijayakumarmn8057 ай бұрын
Thank you sister thank you universe
@reetharaju57544 жыл бұрын
Om shanthi very informative thank you
@BKSheeja4 жыл бұрын
om shanti
@kpbijily86104 жыл бұрын
Good vedio, mam. I felt very inspiring and helpful for our day today life keeping very positive approach in every walks of life. Thank you, mam 👏
@binoyv.v78244 жыл бұрын
Om Shanti sister thanks Good morning 🙏🙏🙏🙏🙏🙏🙏🙏
@jayalakshmikunjamma33832 жыл бұрын
Om Santhi Sister🙏🙏
@sasikalasuresh76583 жыл бұрын
ഒരുപാട് നന്ദി
@Ggsmin4 жыл бұрын
Om namah Shivaya👏 Wonderful message👌 Thank you🌹sister
@kkrameshbabu17074 жыл бұрын
Good morning sister,Om shanthi
@jayalakshmikunjamma81497 ай бұрын
Om Shanti Sister ❤
@akhilasudheer5714 жыл бұрын
Good morning sister... Om shanti..Nice message.. thank you sister...🙏🏻❤️💐
@susmithanair61492 жыл бұрын
Thank you ammaaa ❤️❤️❤️❤️😘😘😘😘😘😘
@ashamanu43554 жыл бұрын
. Very good video.,
@gaurichandran31434 жыл бұрын
Very good message sister thanks
@shobharaj22334 жыл бұрын
Om santhi good morning. Sheeja sisterinte nalla messegukalkku nandhi. Thanks sister. Om santhi.
@gratitude123454 жыл бұрын
Good morning sister.. om shanti🙏
@renukavijayan15703 жыл бұрын
Sheriyanu
@janakibalachandran48074 жыл бұрын
0m shanthi.Very inspirational and motivational message from sister...to create highly positive thoughts and lead agood life.thank u sister.🌹🌹
@UmaMaheswari-fy2tt4 жыл бұрын
Good msg sister thanks sister love you sister ❤
@Jaya-wy9lz4 жыл бұрын
Good morning 👍👌👌, Om shaanthi
@anilcv7664 жыл бұрын
Good Morning Sister.Om Santhi.Thank you for your marvellous thoughts to make our life and other's life Meaningful.Again Thank you.
@salbookhcrushers68424 жыл бұрын
Good Video thank you very much sister
@varghesearana33904 жыл бұрын
Super
@raghigirish82664 жыл бұрын
Good morning sister.. Thank you sister.. God bless u 🙏
@ponnuponns36424 жыл бұрын
Om shanthi
@surabhisajitha18504 жыл бұрын
Om shanthi thank you sister
@rajeeshpallikara86074 жыл бұрын
Thanks
@vkdasdas64944 жыл бұрын
Respected sister pour knowledge on us always thanks
@bkchitra4 жыл бұрын
Thank you sister🌹 Om shanti 🌹🌹🌹
@soudhalatheef77634 жыл бұрын
Thanyuuuu
@sanithsanith65924 жыл бұрын
Om shanthi😍😍😍
@sherinpkd6044 жыл бұрын
Woww super... Thank u sistr.. Very informativ...
@dhanyac25674 жыл бұрын
Om shanti thank you sister 🙏💐
@salinit23224 жыл бұрын
Om santhi sister
@ratheesh.m.rtravelworld77814 жыл бұрын
Om shanthi sister 💥🙏
@antonykolembrath17924 жыл бұрын
Thanks sister. God bless you 🌹🌹🌹
@abdulgafoor85194 жыл бұрын
Thank you Sister, highly positive thoughts.....
@gangadharkumar94634 жыл бұрын
Thanks you
@sudhadevi92284 жыл бұрын
thank you sister Om Santhi
@diyu78654 жыл бұрын
Thanks Amma... Om Shanti
@shamithaajith32364 жыл бұрын
Goodmorning & Om Shanthi 🙏🙏❤❤
@raniharikumar78304 жыл бұрын
Thank you so much sister.beautiful msg .sistere ente pcr test result vannu negative aanu.sister enik paranju thanna karyangal njan athupole follow cheythu othiri Nanni sister.ake vedanichirunnapol sister enik marupadi ayichirunnu.enthu paranjalanu mathi varilla ente sisterinodu🙏🙏🙏Nanni sister. love you so much sister....om shanti.
Dyvatil visosam und enik oru joli medichu tarane😢😢sis enik vendi spectial ayi prarthiko.. 7 yr kondu njn wish cheyyanu vannu cherunnilla. But njn work cheyyanu job kittan vendi
@srjr_3694 жыл бұрын
Nannayi prarthikkoo..theerchayayum kitum
@edmdja65744 жыл бұрын
നമസ്കാരം അമ്മ
@ManilasankAdoor4 жыл бұрын
ഓം ശാന്തി രാജയോഗ വിദ്യ ശ്രീമദ് ഭഗവദ്ഗീതയിൽ ശ്രീ കൃഷ്ണൻ തന്റെ സുഹൃത്തായ അർജ്ജുനന് ഉപദേശിച്ച് കൊടുത്ത രാജയോഗവിദ്യ. ശ്രേഷ്‌ഠമായ ഈ രാജ്യയോഗവിദ്യ ശ്രീ കൃഷ്ണന് പറഞ്ഞുകൊടുത്തത് ബ്രാഹ്മണനായ ഘോരാംഗിരിസ് ആയിരുന്നു. പരമപിതാപരമാത്മാവായ ഈശ്വരനുമായി ജീവാത്മാവായ മനുഷ്യൻ നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്കാണ് രാജയോഗം എന്ന് പറയുന്നത്. രാജ എന്നാൽ വലിയവൻ( വലിയവനിലും വലിയവൻ ഈശ്വരൻ). വലിയവനുമായുള്ള യോഗത്തിന് രാജയോഗം എന്ന് പറയുന്നു. സാധാരണക്കാരായ ആളുകൾക്കും ലളിതമായ രീതിയിൽ ചെയ്യാവുന്ന ഈ രാജയോഗവിദ്യയ്ക്ക് യാതൊരുവിധ പണച്ചിലവ് ഇല്ലാത്തതും പ്രത്യേകിച്ച് ഒരു മന്ദിരമോ കെട്ടിടമോ ആവശ്യമില്ലാത്തതുമാണ്. മാത്രമല്ല ശ്രേഷ്‌ഠവും പുരാതനവുമായ ഈ സനാതനമായ ഈശ്വരാരാധന ചെയ്യുക വഴി മറ്റുള്ളവർക്കും പ്രകൃതിക്കും ( ശബ്ദ വായു ജല മലിനീകരണം, വഴി തടസ്സപ്പെടുത്തൽ) യാതൊരുവിധ കഷ്‌ടനഷ്‌ടങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നുമില്ല. ജീവിതാന്ത്യസമയത്തും ഈശ്വരനെ സ്മരിച്ചുകൊണ്ടു ശരീരം വിട്ടുപോകാൻ ഉപകരിക്കുന്ന ശ്രേഷ്‌ഠമായ ഈ രാജയോഗവിദ്യയെ പ്രമാണസഹിതം നമുക്ക് പരിചയപ്പെടാം. ഭഗവദ്ഗീത 6/11 ശുചൗ ദേശേ പ്രതിഷ്‌ഠാപ്യ സ്‌ഥിരമാസനമാത്മന: നാത്യു അച്ച്റിതം നാതിനീചം ചൈലാജിനകുശോത്തരം. പരമാത്മാവ് ജീവാത്മാക്കളോട് പറയുന്നു:_ ശുചിയായതും വായൂസഞ്ചാരമുള്ളതുമായ സ്‌ഥലത്തു പലകയിൽ വസ്ത്രം വിരിച്ചു ഇരിക്കുക പറ്റാത്തവർക്ക് കസേരയിൽ സാധാരണയായിരിക്കണം ഭഗവദ്ഗീത 6/13,14 സമം കായശിരോഗ്രീവം ധാരയന്നചലം സ്‌ഥിര: സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയൻ. പ്രശാന്താത്മാ വിഗതഭീ: ബ്രഹ്മചാരിവ്രതേ സ്‌ഥിത: മന:സംയമ്യ മച്ചിത്തോ യുക്ത ആസീത മത്പര: പരമാത്മവ് ജീവാത്മാക്കളോട് പറയുന്നു:_ ഉടലും തലയും കഴുത്തും നേർരേഖയിൽ വരത്തക്കവണ്ണം ഇളകാതെ നിവർത്തിപ്പിടിച്ച്, മറ്റെങ്ങും നോക്കാതെ, പ്രശാന്തചിത്തനും നിർഭയനുമായി ബ്രഹ്മചര്യാവ്രതനിഷ്‌ഠയോടെ മന:സംയമനം ചെയ്ത് പരമാത്മാവായ എന്നിൽതന്നെ ചിത്തമുറപ്പിച്ച് എന്നെത്തന്നെ പരമ ലക്ഷ്യമായി കരുതി യോഗയുക്തനായി സ്‌ഥിതിചെയ്യണം. ഞാൻ ദേഹമല്ലെന്നും ഈ ദേഹത്തിൽ ഇരു പുരികങ്ങൾക്കും മദ്ധ്യത്തിലായി ശോഭിക്കുന്ന ദേഹിയാണെന്നു (ആത്മാവ്) മനസ്സിലാക്കി, ആത്മാക്കളുടെ പിതാവായ ജ്യോതിർബിന്ദുസ്വരൂപനായ പരമാത്മാവിനെ ( മൂന്നാം കണ്ണുകൊണ്ട് നോക്കണം) സ്മരിക്കണം. ഭഗവദ്ഗീത 6/19 യഥാ ദീപോ നിവാതസ്ഥോ നേങ്ഗതേ സോപമാ സ്‌മൃതാ യോഗിനോ യതചിത്തസ്യ യുഞ്ജതോ യോഗമാത്മന: കാറ്റില്ലാത്തിടത്തുവെച്ച വിളക്കിലെ അഗ്നി ജ്വാല ഇളകാത്തതുപോലെ, ബാഹ്യവിഷയങ്ങളുടെ പ്രലോഭനത്തിൽ പെടാതെ ആത്മാവിൽ ഒതുങ്ങി നിൽക്കുന്ന യോഗിയുടെ മനസ്സ് നിശ്ചലമായി നിലകൊള്ളുന്നു എന്ന് ദൃഷ്‌ടാന്തരൂപത്തിൽ പൂർവാചാര്യന്മാർ പറഞ്ഞത് സ്മരണീയമാണ്. ഭഗവദ്ഗീത 6/24,25 സങ്കല്പങ്ങളിൽ നിന്നുളവാകുന്ന സകല കാമങ്ങളെയും നിശ്ശേഷം ഉപേക്ഷിച്ചു, മനസ്സുകൊണ്ടുതന്നെ ഇന്ദ്രിയങ്ങളെയെല്ലാം നാലുപാടുനിന്നും പിടിച്ചടക്കി, ധൈര്യമവലബിച്ചു പതുക്കെപ്പതുക്കെയുള്ള ബുദ്ധിപൂർവമായ അഭ്യാസത്തിലൂടെ, മനസ്സിനെ പരമാത്മാവിലുറപ്പിച്ചു നിശ്ചിന്തനായി പരമശാന്തിയിൽ വിലയം പ്രാപിക്കണം. ഭഗവദ്ഗീത 6/46 തപസ്വിഭ്യോfധികോ യോഗീ ജ്ഞാനിഭ്യോfപി മതോfധിക: കർമ്മിഭ്യശ്ചാധികോ യോഗീ തസ്മാദ്യോഗീ ഭവാർജ്ജുന. ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ പരമാത്മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തികരണത്തിനായി തപസ്സനുഷ്‌ഠിക്കുന്നവനേക്കാളും, സിദ്ധാന്തപരമായി ആത്മജ്ഞാനം നേടിയവനേക്കാളും, പുണ്യഫലപ്രാപ്തിക്കായി യാഗാദി (പൂജ) കർമ്മങ്ങളനുഷ്‌ഠിക്കുന്നവനേക്കാളും ശ്രേഷ്‌ഠനാണെന്നാണ് എന്റെ അഭിപ്രായം. അതിനാൽ ഹേ അർജ്‌ജുന! നീയും ആത്മസംയമനത്തിലൂടെ ധ്യാനയോഗിയായി ഭവിച്ചാലും. (ജ്ഞാനത്തിന്റെയും യോഗത്തിന്റെയും വഴിയായി ഈ രാജയോഗവിദ്യ അഭ്യസിക്കുന്ന ആൾക്ക് ഈശ്വരനുമായി അടുക്കാൻ മറ്റൊരു ആരാധനയും ചെയ്യേണ്ടതില്ലെന്നു ഭഗവദ്ഗീത മാനവകുലത്തോടായി പറയുന്നു) _______________ ആത്മജ്ഞാനം, പരമാത്മ പരിചയം, സത്യസത്യമായ ഭഗവദ്ഗീത ജ്ഞാനം രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു , "പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും". ഒരു ദിവസം ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ആത്മീയ ക്ലാസുകൾ സൗജന്യമാണ്. ഓം ശാന്തി