physiotherapy ne kurich onn paranntgeravuoo full details
@ibook96397 ай бұрын
Plus 2 വിനു ശേഷം physiotherapy edkkanano nokkunnath
@shajahan53477 ай бұрын
@@ibook9639 Aaah may be ariyan veendi choyichatha
@ambilyscorner91717 ай бұрын
എന്താണ് അതിയേണ്ടത്
@shajahan53477 ай бұрын
@@ambilyscorner9171 +2 il ethra mark nganeen syllubys okke hard aaano merit seat aleeel ulla fee best clges etc.
@happyandhealthylifestyle32016 ай бұрын
Top universities bsc nursing just 50% mathi ,90% ...😅
@ambilyscorner91716 ай бұрын
Apply ചെയ്യുന്നതിന് 45% to 50% മതി. Then entrance exam ഉണ്ട്. അതിന്റെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ ലഭിക്കുന്നത്. +2 mark base alla admission
@BismiBismi976 ай бұрын
Mam improvement kazhinju mark kudiyaal ee parayunna lbs, pncmack, fnck, cpas ethokke edit cheyan pattuvooo
@ambilyscorner91716 ай бұрын
Yes
@aleena4527 ай бұрын
Physics , chemistry , biology എന്നീ വിഷയങ്ങളിൽ grace mark add ചെയ്തിട്ടുണ്ടെങ്കിൽ അത് നഴ്സിങ്ങിന്ന് വേണ്ടി percentage കൂട്ടുമ്പോൾ ആ വിഷയങ്ങളിൽ കൂട്ടിയ grace mark ഒഴിവാക്കുമോ...
@ambilyscorner91717 ай бұрын
ഈ വർഷം bsc nursing അഡ്മിഷൻ പ്ലസ് ടുവിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ grace മാർക്ക് ഒഴിവാക്കില്ല. ഈ വർഷം കേരളം നടത്തുന്ന എൻട്രൻസ് എക്സാമിന്റെ അടിസ്ഥാനത്തിൽ ആകും bsc നേഴ്സിങ് അഡ്മിഷൻ.+2 മാർക്ക് ബാധകമല്ല
@sinijojo37238 ай бұрын
Nios Plus two kazhinjavarkku entrance ezzhuthan pattumo