|| You can change the dampness coming from the bathroom to the outside wall Do not remove the tile||

  Рет қаралды 392,172

TECH TO LIFE BY ASSI

TECH TO LIFE BY ASSI

Күн бұрын

പലവീടുകളിലും ബാത് റൂമിലെ ടൈലിനിടയിലൂടെ വെള്ളം ഇറങ്ങി പുറംഭിത്തിയിൽ നനവ് വന്ന് പെയിന്റും പുട്ടിയും ഇളകി പോകുകയും ഭിത്തിയിൽ കറുത്ത പാടുകൾ കാണപ്പെടുകയും ചെയ്യുന്നു. കൂടാതെ കുറച്ചു നാൾ കഴിയുമ്പോൾ പ്ലാസ്റ്ററിംഗ് അടക്കം ഇളകി പോകുന്ന അവസ്ഥയുണ്ടാകു ന്നു. ഈ പ്രശ്നം വളരെ ഫലപ്രദമായി നിയന്ത്രിക്കാം.ടൈൽ പൊളിക്കേണ്ട..........കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ...........
കൂടാതെ എത്ര പഴയ ബാത് റൂമിലും ടൈലുകളൽ epoxy ചെയ്യുന്നതിനെ പറ്റിയും ഈ വീഡിയോയിൽ കൂടി അറിയാവുന്നതാണ് ............................
In many homes, water seeps through the tiles in the bathroom, soaking the exterior walls, causing paint and putty to stain and black spots on the walls. In addition, after a few days, the plastering may start to move. This problem can be controlled very effectively .No need to tear the tile..........
Watch the full video to know more ........... Also in this video you will know how to do epoxy in old bathroom tiles ... ...
1,dr fixit pidifine 2k 3 kg product link....amzn.to/3wqkExu
2, dr fixit dampguard classic 1 kg product link ...amzn.to/3xkmyQi
3, dr fixit dampguard classic 500 gm product link....amzn.to/3xixHAV
4,dr fixit 301 urp...1 kg ..product link.......amzn.to/2Syq6PT
5,,dr fixit 301 urp...10 kg .product link.... amzn.to/2RPFQOh
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,..,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
1 - ദിത്തിയിലെ Crack മാറ്റുന്നതിന് ....
• |The crack in the wall...
2 - വളഞ്ഞ കട്ടിള നിവർത്തി പഴയതു പോലെ ആക്കാം
• If the wooden door fra...
3 - കിച്ചൺ കബോഡ് ഏറ്റവും ചിലവു കുറഞ്ഞ രീതി കബോഡ് വെള്ളത്തിൽ മുങ്ങിയാലും പ്രശ്നമില്ല
• | LOW COST modular kit...
4- ചതുപ്പിലും വെള്ളക്കെട്ടുമുള്ള സ്ഥലങ്ങളിൽ സെപ്റ്റിടാങ്ക്, Soak pit (ഓഫർ ഫ്ലോ ടാങ്ക്) ഇതു പോലെ സെറ്റ് ചെയ്താൽ പെട്ടെന്ന് നിറയില്ല
• Set septic tank and so...
5 - ടെറസ്സിലെ തിരിനന കൃഷി
കൃഷിഭവനിൽ നിന്നും സബ്സിഡി
ലഭിക്കും
• സ്ഥലമിലെങ്കിലും വെള്ളം...
6 -കറണ്ടില്ലെങ്കിലും അയേൺ ചെയ്യാം
• കറണ്ടില്ലെങ്കിലും അയേൺ...
7 - മരകട്ടിള ,ജനൽ എന്നിവയിൽ ക്ലാമ്പ് (hold fast) ഇങ്ങനെ ഫിറ്റ് ചെയ്താൽ കട്ടിള, ജനൽ ഒരിക്കലും വളഞ്ഞ് പോകില്ല.
• II Set the clamp (Hold...

Пікірлер: 351
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
dr fixit pidifine 2k 3kg ...... product link ..........amzn.to/3wqkExu dr fixit dampguard classic.1 kg ...product link....amzn.to/3xkmyQi dr fixit dampguard classic 500 gm ...product link...amzn.to/3xixHAV dr fixit 301 urp....1 kg product link .................... amzn.to/2Syq6PT dr fixit 301 urp....10 kg product link ...................:amzn.to/2RPFQOh
@jayathilakankoodakkara7264
@jayathilakankoodakkara7264 3 жыл бұрын
Very good ജനത്തിന് വളരെ ഉപകാരപ്രദമായി.
@mohanmahindra4885
@mohanmahindra4885 2 жыл бұрын
Long procedure so many chemicals used, it's expensive, it's better to fix marble granite or tiles at a height of one meter.
@abdulkadhermoideenmoideen7271
@abdulkadhermoideenmoideen7271 3 жыл бұрын
ഹായ് ബ്രോ വളരെയേറെ ഉപകാരപ്പെടുന്ന വീഡിയോ ആണിത് ഞാൻ ഉമ്മ പെയിൻറ് ആണ് ഞാനും റൂഫ് ചെയ്യാറുണ്ട് നിങ്ങളുടെ കൃത്യം ആയിട്ടുള്ള വിവരണം എനിക്ക് ഉപകാരപ്പെട്ടുപിന്നെ എന്തോ ഒരു സംശയം എന്നുള്ളത് നിങ്ങൾ ഇപ്പോൾ ഈ പറഞ്ഞ മെറ്റീരിയൽ പുറംഭാഗത്ത് ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഉള്ള ഭാഗത്തുനിന്ന് വരുന്ന വെള്ളത്തിനായി ബ്ലോക്ക് ചെയ്യുമെന്ന് വിശ്വസിക്കുന്നു താങ്ക്യൂ ബ്രോ
@385philip
@385philip 3 жыл бұрын
Sir, is it necessary to cut tiles before epoxy ? Can epoxy be done after scratching off the material in the gap?
@mathucn1552
@mathucn1552 Жыл бұрын
6x5 ft Bath room with 7 ft height wall tiles - Need to do Epoxy filling joints to prevent leakage / wall dampness. Please advise how much cost Material + labour.
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
5000 to 7000 / - approximate
@hashimsalim6127
@hashimsalim6127 3 жыл бұрын
അന്ന് കൃത്യമായി മറുപടി തരാതെ ഇരുന്നപ്പോൾ വിഷമിച്ചു, ഇപ്പൊ ശരിയായി, thanks ഇക്കാ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
കമന്റ് കണ്ടിരുന്നു ഈ കാര്യങ്ങൾ പല കമന്റിനും മറുപടിയായി ഞാൻ നല്കിയിരുന്നു ... എന്നെ വിളിച്ചാലും ഞാൻ കാര്യങ്ങൾ പറഞ്ഞു തരുന്നതാണ്.
@manojkumarcb9414
@manojkumarcb9414 3 жыл бұрын
23hour kuzhappamundo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
......... ഒഴുകുഴപ്പവുമില്ല ........
@rachelsara3431
@rachelsara3431 3 жыл бұрын
Theory pora practical aai kanikkanam
@vision9997
@vision9997 3 жыл бұрын
The problem starts from bathroom floor and Wall tiles. The spillage of water is from bottom end of wall. How this can be rectified.
@josepd8426
@josepd8426 Жыл бұрын
താഴെ കൊടുത്തിട്ടുള്ള കമന്റ്സ് വായിച്ചാൽ ഒരു കാര്യം മനസ്സിലാവുന്നുണ്ട്.... അതായതു, കേരളത്തിലെ പോലെ മഴക്കാലം ഉള്ള ഒരു സംസ്ഥാനത്തു വീടുകൾ പണിയുന്നതിൽ ഒരു മാറ്റം ആവശ്യമാണ്.....
@ciciljose3261
@ciciljose3261 3 жыл бұрын
Thanks,good information
@vinoykj5732
@vinoykj5732 3 жыл бұрын
Video cheyyunnadh live kanikkanam, evidengilum problem ulla veedinde work eduth cheyydh kanikka
@sreelathamohan4271
@sreelathamohan4271 Жыл бұрын
Vettukallu kondu undakiya veedane. Bathroom bhithiyil nanavundakunnu. Enthu chaiyyam. 2 nila veedane
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
നനവ് കാണുന്ന ഭിത്തിയിൽ drfixit -ന്റെ pidi fin 2k 2 coat അടിച്ചാൽ മതി പുറംഭിത്തിയിലെ പെയിന്റ് പുട്ടി, പ്രൈമർ എന്നിവ ഉരച്ച് മാറ്റി Plastering തെളിച്ചതിനു ശേഷം പൊടിയെല്ലാം clean ചെയ്തതിനു ശേഷം apply ചെയ്യുക ... ഈ material ഉപയോഗിച്ച് bathroom water proof ചെയ്യുന്ന video ചെയ്തിട്ടുണ്ട് ചാനലിൽ പോയി കണ്ട് അതു പോലെ ചെയ്യുക .....
@cheriankurumthottical3159
@cheriankurumthottical3159 3 жыл бұрын
What is one what is two cement soil?
@shamsump8444
@shamsump8444 2 жыл бұрын
ഇത് എത്ര വാട്ടർപ്രൂഫ് ചെയ്യണം ഇതിലും നല്ലത് സിമൻറ് തേപ്പ് പൊളിച്ച് കളഞ്ഞ് പുതിയതു് തോക്കല്ലെ നല്ലത്
@aneeshshabna
@aneeshshabna 3 жыл бұрын
ബാത്റൂം ഇന്റെ ബാക്ക് സൈഡിൽ ആണ് അലമാര വരുന്നത് അലമാരയിൽ എപ്പോഴും വെള്ളത്തിന്റെ നനവ് വരുന്നതുകൊണ്ട് ഉപയോഗിക്കാൻ സാധിക്കുന്നില്ല ഇതിന് എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
വീഡിയോയിൽ പറയുന്ന മാതിരി ചെയ്താൽ മതി ----
@abdussathar3342
@abdussathar3342 3 жыл бұрын
Condact 8943170107
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
നന്ദി
@muhsinaninu5457
@muhsinaninu5457 3 жыл бұрын
വളരെ ഉപകാരം. വീടിന്റെ പെയിന്റ് മുഴുവൻ പൊന്നു
@akhilmm7208
@akhilmm7208 3 жыл бұрын
Gap ulla tile aanel re-epoxy , old type gap less joint aanel floor re-tiling is the best option
@ashrafkooriyil7366
@ashrafkooriyil7366 3 жыл бұрын
സുഹൃത്തേ ഇത്രയൊന്നും ആവശ്യമില്ല zoriscot double coat apply ചെയ്താൽ തീരുന്ന പ്രശ്നമുള്ളു ഇത്രയൊന്നും വലിച്ചു നീട്ടേണ്ട ആവശ്യമില്ല..
@MrPrahaladan
@MrPrahaladan 3 жыл бұрын
സർ. കട്ടർ ഉപയോഗിച്ച് കോർൺ ഏരിയയിൽ ഗ്യാപ്പ് എങ്ങിനെ ഉണ്ടാക്കുമെന്ന് പറയൂ , ഫോറിൽ മുലയിൽ വരുന്നു ടെയിൽ ഗ്ലാപ്പ്‌ ഇടാൻ ശ്രമിക്കുമ്പോൾ വാൾ ടൈൽ കട്ടർ വീൽ ടെച്ച് ആയി കോടാവില്ലെ ചെറിയ റീതിയിൽ ഉള്ള കട്ടർ വിൽ കീട്ടുമോ, മരുപടി പ്രതിക്ഷിക്കുന്നു
@shajahanokl8079
@shajahanokl8079 2 жыл бұрын
Ithin replay ayakumo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
വാൾടൈലിന്റെ ഏറ്റവും അടിഭാഗത്ത 4-6 ഇഞ്ച് പൊക്കത്തിൽ Skirting ആയി ടൈൽ ഒട്ടിച്ചാൽ മതി ഇതിന് വാട്ടർ പ്രൂഫ് ടൈൽ, വാട്ടർ പ്രൂഫ് പശ, epoxy ഉപയോഗിക്കണം ഇങ്ങനെ ചെയ്യുന്നതു കൊണ്ട് വാൾടൈലിന്റെ അടിവശത്തെ cutting ഒഴിവാക്കാം Skirting tile-ന്റെ പൊക്കം 2 അടി വരെ കൊടുക്കാവുന്നതാണ്.
@moydupmoydu6573
@moydupmoydu6573 2 жыл бұрын
പിടിഫിൻ ടൂ കെ വാട്ടർ ബേസ്ഡ് കെമിക്കലാണ് വാട്ടർ ബേസ്ഡ് ആയാലുള്ള കുഴപ്പം നിങ്ങൾ വാട്ടർ ബേസ്ഡ് കെമിക്കൽ ഒരു സ്ക്വയർ ഫീറ്റ് ചെയ്യുക തൊട്ടടുത്ത് തന്നെ വാട്ടർ റിപ്പല്ലന്റ് കെമിക്കലോ Pu കോട്ടി ങ്ങോ അക്രിലിക്ക് കോട്ടിംങ്ങോ ഇതിലേതെങ്കിലും ഒന്ന് യൂസ് ചെയ്ത് ഒരു സ്ക്വയർ ഫീറ്റ് അടിക്കുക ശേശം രണ്ട് കോട്ടിംഗിനു മുകളിലും അൽപം വെള്ളം ഒരേ സമയത്ത് ഒഴിക്കുക ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് നോക്കിയാൽ പിഡിഫിൻ ചെയ്ത ഭാഗത്ത് വെള്ളം കാണില്ല വലിച്ചെടുത്തിട്ടുണ്ടാകും ഇതിനർത്തം വെള്ളം കുടിക്കുന്നു എന്നാണ് ഇതിന് വാട്ടർ റിപ്പല്ലന്റായ സിൽകോട്ട് തുടർച്ചയായി രണ്ട് മൂന്ന് കോട്ടടിച്ച് ഉണങ്ങിയാൽ പിന്നീട് വെള്ളം പോയിട്ട് സിൽ കോട്ട് തന്നെ അതിന് മുകളിൽ അടിച്ചാലും പിടിക്കില്ല ഊർന്ന് താഴെ വരും ഇതിന്റത്ര റിസൽട്ട് വേറെ പ്രഭീക്ഷിക്കേണ്ട ഇതെക്കെ പരീക്ഷിച്ചിട്ടാണ് പറയുന്നത്
@omamoman9046
@omamoman9046 3 жыл бұрын
Congratulations good message
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
Thanks. O man.........
@mineshthankappan2309
@mineshthankappan2309 3 жыл бұрын
കാര്യം ശെരിയാണ് . പക്ഷെ ഒരുപാടു സംസാരിച്ചാൽ ആൾക്കാർക്ക് ബോറാകും. പിന്നെ ഒന്നും മനസിലാകില്ല അതാണ് എവിടെ സംഭവിക്കുന്നത് 😄
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
എന്ത് സംശയവും തീർക്കാൻ എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാം 7907806588
@shaisonkjkurisupurakkaljoh927
@shaisonkjkurisupurakkaljoh927 3 жыл бұрын
Continous angane water leak undayal purame kandillelum bhithikku strength kurayille...
@Keralarajyam452
@Keralarajyam452 3 жыл бұрын
ഒരു വീഡിയോ ചെയ്യുമ്പോൾ അത് ചെയ്ത് തന്നെ കാണിക്ക് സാറെ. തിയറി ക്ലാസല്ലല്ലോ താങ്കളുദ്ദേശിക്കുന്നത്.
@ksgkarthiksidegamers844
@ksgkarthiksidegamers844 2 жыл бұрын
Sir Puttiyum paintum adichu kazhinja shesham 2years kazhinjappol veedinte akathum purathum pala bhagangalil nanavillathe ithu polinju elakunudu engil dr fixit 2k apply cheyithal mathiyo
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
mathi paint,putty clean ചെയ്ത് മാറ്റണം എന്നിട്ട് പ്ലാസ്റ്ററിംങ്ങ് നെ മുകളിൽ 2 coat അടിച്ച് കൊടുക്കണം
@ajayakumarnk4479
@ajayakumarnk4479 Жыл бұрын
വീട് പണി നടക്കുന്നു, തേപ്പു കഴിഞ്ഞു. അകത്തു വെള്ളം വിഴുന്നില്ല എന്നാലും ഭിത്തിയുടെ അരികിൽ തറയിൽ നനവ് കാണുന്നു. ടൈൽ വിരിച്ചീട്ടില്ല. മഴക്കാലത്തു ചുമരിൽ നനവ് പടർന്നു പെയിന്റും പുട്ടിയും കേടാകാതിരിക്കാൻ എന്ത് ചെയ്യണം.2അടി വാട്ടർ പ്രൂഫിങ് ചെയ്താൽ ശരിയാകുമോ. ഫോൺ no. കിട്ടിയാൽ നന്നായിരുന്നു.
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
7907806588 ബാത് റൂം waterproof ചെയ്യുന്ന video ചെയ്തിട്ടണ്ട് അതു പോലെ ചെയ്താൽ മതി ബാത്‌റൂമിന്റെ പിറകിൽ വരുന്ന Wall 4 അടി പൊക്കം Water proof ചെയ്യുക
@thanaykottekkat1713
@thanaykottekkat1713 Жыл бұрын
ഓപ്പൺ ടെറസിൽ tiles ഇട്ടിട്ട് അതിൽ water Proof ചെയ്യതി ല്ലയെങ്കിൽ വെള്ളം കിനിയുമോ അത് എന്തെങ്കിലും പരിഹാരം ഉണ്ടോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
ടൈൽ ഇടുന്നതിന് മുമ്പ് Slab Water Proof ചെയ്ത് ചോർചയില്ല എന്ന് ഉറപ്പ് വരുത്തണം tile ചെയ്യുമ്പോൾ joint epoxy ചെയ്യുക.
@rajeen3449
@rajeen3449 2 жыл бұрын
Capillary action പ്രകാരം Floor ൽ നിന്നും 40 Cm ഉയരത്തിൽ വീടുകളിൽ പുട്ടി പൊളിയുന്നത് കാണാം. Hill area യിൽ ഇത് കാണാൻ സാദ്ധ്യതയില്ലന്നാണ് ഞാൻ കരുതൂന്നത്. ഒരു വീട്‌ പണിയുമ്പോൾ തന്നെ എന്തെങ്കിലും Precautions എടുക്കുവാനുണ്ടോ. ?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
yes ചെറിയ കാര്യങ്ങൾ മുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ...
@sheejam3330
@sheejam3330 3 жыл бұрын
ഹായ്, എന്റെ വീട്ടിലെ മുകളിലത്തെ നിലയിലെ ഒരു ബാത്‌റൂമിൽ തറയിലെ ടൈളിൽനിന്നും ലീക് താഴെ ബാത്‌റൂമിൽ വരുന്നുണ്ട്. പിന്നെ വീടിന്റെ ചുവരെല്ലാം പൊള്ളി അടർന്നുപോകുന്നു, ഇപ്പോൾ അതൊന്നും ചെയ്യുന്നില്ല, റൂഫിൽനിന്നും ചോർച്ചയുണ്ട്, അതിനും ബാത്‌റൂമിലെയും എന്തൊക്കെ ചെയ്യണമെന്ന് വിശദീകരണം കിട്ടിയാൽ കൊള്ളാമായിരുന്നു. വീഡിയോ ചെയ്യാൻ പറ്റുമെങ്കിൽ വളരെ ഉപകാരം.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ok video cheyyam
@kuttychaathan7577
@kuttychaathan7577 3 жыл бұрын
Tile joints Cut cheythu gyap undakki epoxy cheythal mathi
@BasheerVellarakad
@BasheerVellarakad 3 жыл бұрын
ഉള്ളിലെ pvc പൈപ്പ് joint ലീക്ക് ചെയ്യുന്നത് കൊണ്ടാണോ ഇങ്ങനെ ചുമരിൽ പൊള്ളി അടർന്നു വരുന്നത് എങ്കിൽ പുറമെ പാച്ചു വർക്ക് ചെയ്തിട്ട് കാര്യമുണ്ടോ? ലീക്ക് ടെസ്റ്റ്‌ ചെയ്യാൻ എന്ത് ചെയ്യണം?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
pipe ലീക്കിന് ഇങ്ങനെ ചെയ്തിട്ടു കാര്യമില്ല. ടൈലിന്റെ ജോയന്റിൽ കൂടി വെള്ളമിറങ്ങി ഈർപ്പം തട്ടിയാൽ ചുമരിലെ പെയിന്റ് ഇളകി പോകും ..... ലീക്ക് ടെസ്റ്റിന്റെ വീഡിയോ ചെയ്യാം...
@BasheerVellarakad
@BasheerVellarakad 3 жыл бұрын
@@TECHTOLIFEBYASSI thank u പൈപ്പ് ലീക്ക് ഇല്ലാതെ തന്നെ ഇങ്ങനെ ചുമരിൽ പൊള്ളി വരുന്നത് എന്ത് കൊണ്ടാണ്
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ബാത് റൂമിന്റെ പുറംഭിത്തിയാണോ ഇത് എന്ന് വ്യക്തമല്ല. നനവ് തട്ടാൻ സാദ്ധ്യതയില്ലാ ത്ത ഭിത്തിയിൽ ഇങ്ങനെ സംഭവിക്കുന്നത് പെയിന്റിംഗിലെ പോരായ്മ കൊണ്ടാണ്. ആഭാഗം clean ചെയ്ത് പ്ലാസ്റ്ററിംഗ് കാണാവുന്നരീതിയിൽ ആക്കണം ഭിത്തിയിൽ ആദ്യം സിമെന്റ് പ്രൈമറോ White Cement - ഓ ഏതെങ്കിലും അടിച്ചു കഴിഞ്ഞ് പൂട്ടി emulsion work -കൾ ചെയ്യാവുന്നതാണ്. (White Cement അടിച്ചാൽ 7 ദിവസം നനച്ച് കൊടുക്കണം)
@shihabmonuppa3923
@shihabmonuppa3923 3 жыл бұрын
Pipe leak anoo ennariyan bathroom kurachu divasam upayogikkathe erikkuka appol erppam marunnilla egile pipe leke undavam
@BasheerVellarakad
@BasheerVellarakad 3 жыл бұрын
@@shihabmonuppa3923 ബാത്‌റൂം ഉപയോഗിക്കാതെ ഇടുമ്പോൾ ഈർപ്പം കുറയുന്നുണ്ട്
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
കുറെ കാര്യങ്ങൾ പറഞ്ഞു. Total confused. ഏതാണ് ഏതെങ്കിലും ഒന്ന് വേണ്ടത്? Dr. fixit classic ചുമരിൽ നനവിന് മാത്രം apply ചെയ്താൽ മതിയോ? അതോ 2 k മുതൽ തുടങ്ങണോ?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ഭിത്തിയുടെ പ്ലാസ്റ്ററിംങ്ങ് എടുത്തു മാറ്റാണെങ്കിൽ പഴയ ഭിത്തിയുടെ പുറത്ത് ആദ്യം 2 coat pidifine 21 അടിക്കുക 6 മണിക്കൂർ ഇടവിട്ട് . പ്ലാസ്റ്ററിംഗ് മാറ്റുന്നില്ലെങ്കിൽ പെയിന്റ്, പുട്ടി മാറ്റിയ ശേഷം കാണുന്ന പ്ലാസ്റ്ററിംഗ് പ്രതലത്തിൽ damp guard classic 2 coaut 6 - 8 മണിക്കൂർ ഇടവിട്ട് ........
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
@@TECHTOLIFEBYASSI 🙏thanks
@princypeter5634
@princypeter5634 3 жыл бұрын
Bathroom il ninnu purathulla step il leak enthu cheyyanam.. bathroom il tiles ittathinu shesham undaaya complaint aanithu....plz give your valuable suggestion
@syam2431
@syam2431 3 жыл бұрын
Eee adhyam paraja end point waterproofing effective alla. Starting point close akathe end point treatment chythyt no use
@hanaaaa4126
@hanaaaa4126 2 жыл бұрын
Ithinentha sir pariharam plz rply...
@khalidkk7409
@khalidkk7409 2 жыл бұрын
sharikkum manassilayittill sir
@rajeevmp3073
@rajeevmp3073 3 жыл бұрын
I also have the same issue here in my house. Paint and plastering comes out along with putty. If required I can share some pictures. Could you pls suggest the correct solution to this, pls...
@sreedev20
@sreedev20 3 жыл бұрын
same issue
@anilkumarnarayanan2239
@anilkumarnarayanan2239 3 жыл бұрын
Pidifin 2k powder, liquid 2:1 ratio ഇങ്ങനെയാണ് മിക്സ്‌ ചെയ്യേണ്ടത് വെള്ളം ചേർക്കരുത്
@prathapchandran8792
@prathapchandran8792 3 жыл бұрын
🤩
@naseemkp896
@naseemkp896 3 жыл бұрын
Pidifine 2k ടൈൽ ഒട്ടിക്കുന്നതിന് മുൻപ് ചെയ്യേണ്ടതാണ്
@hanaaaa4126
@hanaaaa4126 2 жыл бұрын
Ente veedinte semsidulla bagth motham ingne ullilek eerpam vrnnu veedoke borayi 2year aythe ullu House warmimg kaznjit sir...
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
ഇതിനെ പറ്റി video ചെയ്യുന്നുണ്ട് ഇത് നമുക്ക് പരിഹരിക്കാൻ പറ്റും..... വേനലിൽ മാത്രമേ ഈ വർക്ക് ചെയ്യാൻ പറ്റ്യൂ ....... ചാനൽ watch ചെയ്യുക...
@robinlookosemastersacademy1323
@robinlookosemastersacademy1323 3 жыл бұрын
Granite ഫംഗസ് പൂപ്പൽ മാറുവാൻ എന്ത് ചെയ്യണം
@thomasthomaskaithavana8232
@thomasthomaskaithavana8232 3 жыл бұрын
Good out side water proofing please update
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ok video വരുന്നുണ്ട്
@knownfacts7004
@knownfacts7004 3 жыл бұрын
ചിമ്മിനി സ്ലാബ് മഴ കൂടിയാൽ ലീക്കേജ് വരുന്നു എന്താണ് പ്രതിവിധി എന്ന് പറഞ്ഞു തരാമോ???
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
വാട്ടർ പ്രൂഫ്, ചെയ്യണം. അല്ലെങ്കിൽ ചെറിയ ചിലവിൽ ഈ സ്ലാബിനോട് മുട്ടിച്ച് ഉയരം കൂട്ടാതെ truss work ചെയ്താലും മതി.... വാട്ടർ പ്രൂഫ് ചെയ്യുന്നതിനെ പറ്റി വീഡിയോ വരുന്നതാണ് ......
@sukumarankk6419
@sukumarankk6419 3 жыл бұрын
Very useful.
@stansilask174
@stansilask174 3 жыл бұрын
Dr. Fixit ഉപയോഗിച്ച് ചെയ്തു . Main hall-ലും കുറച്ചു ഭാഗം paint ഇളകി പോയി.
@prabhakaranm366
@prabhakaranm366 2 жыл бұрын
Dr fixit നല്ലതല്ല എന്നാണോ ഉദ്ദേശിച്ചത്
@sreejith3314
@sreejith3314 3 жыл бұрын
ബാത്രൂം ഫ്ലോർ വീഡിയോ ചെയ്യുമ്പോൾ ബാത്രൂം drain ന്റെ അതായത് ഒരു ട്രാപ് പോലെ ഫ്ളോറിൽ വെക്കുന്ന ആ പിവിസി ഐറ്റം ഭാവിയിൽ പ്രശനം ആകാതെ എങ്ങനെ വെക്കാം എന്ന്കൂടി കാണിക്കണം. പലയിടത്തും ആ ട്രാപ്പിന്റെ യും ടൈലിന്റെയും ജോയിന്റ് ലീക് ആയി ഭിത്തി നനയുന്നതായി കാണുന്നു.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ok വീഡിയോ ചെയ്തു കാണിക്കാം---
@ujayachandranjayachandran1133
@ujayachandranjayachandran1133 3 жыл бұрын
Informative
@naseemkp896
@naseemkp896 3 жыл бұрын
ബാത്‌റൂമിൽ നിന്ന് ചുമരിലേക്ക് dampness കാണുന്നുണ്ടെങ്കിൽ ബാത്‌റൂമിൽ ആണ് ചെയ്യേണ്ടത്. ഇപ്പോ ടൈൽ പൊളിച്ചുമാറ്റാതെ തന്നെ ലീക്ക് ഒഴിവാക്കാൻ പറ്റും.
@antonyps1999
@antonyps1999 3 жыл бұрын
എങ്ങനെ
@jijeshm999m3
@jijeshm999m3 3 жыл бұрын
Pls explain
@shareenasheri5177
@shareenasheri5177 3 жыл бұрын
Mazha peyyumbol kitchen sidil vellam kininjhiraghunnu waterproof cheythal leak Marumo pls reply
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
പുറംഭിത്തിയിൽ വാട്ടർ പ്രൂഫ് ചെയ്യണം . ഇത് പരിഹരിക്കാവുന്നതേ ഉള്ളൂ. അതിന്റെ വീഡിയോ ചെയ്യാം .....
@shareenasheri5177
@shareenasheri5177 3 жыл бұрын
@@TECHTOLIFEBYASSI ok
@risnobike
@risnobike 3 жыл бұрын
ആദ്യം നോക്കണ്ടത് ടാപ് ജോയിന്റ് ലീക് ഉണ്ടോ എന്നല്ലേ ടേപ്പ് ലീക് ഉണ്ടങ്കിൽ എന്ത് ഡോക്ടർ ഫിക്സ് ഉപയോഗിച്ച് ട്ട് കാര്യം ഇല്ലാ
@mdfasal6312
@mdfasal6312 3 жыл бұрын
Yes
@sreejavijama5595
@sreejavijama5595 2 жыл бұрын
Bathroom side and hallle chuvarum nanaunnu what problem ?solution?
@nivedhms7395
@nivedhms7395 3 жыл бұрын
ഇതൊരിക്കലും ഒരു permanent solution അല്ല... നിങ്ങൾ ഇ പറഞ്ഞത് ഒക്കെ exterior wall il effective ആവും. പക്ഷെ ഇത് ഭാവിയിൽ Wall ( laterite) inde strength ഇനെ effect ചെയ്യും. ഇതിൻ്റെ ഒരു പ്രശ്നം, ഇ പറഞ്ഞതൊക്കെ ചെയ്തുകഴിഞ്ഞാൽ exterior wall clean ആയിരിക്കും അതുകൊണ്ട് നമുക്ക് ഇതിൻ്റെ അകത്തു നടക്കുന്ന laterite strength loss മനസ്സിലാക്കാൻ പറ്റില്ല. Better to find out the solution from inside itself.
@mdfasal6312
@mdfasal6312 3 жыл бұрын
Yes
@anoopkrishnan9841
@anoopkrishnan9841 3 жыл бұрын
Correct
@jijorajan9546
@jijorajan9546 3 жыл бұрын
Exterior wall ne protect cheyyan enthu product anuu
@premeelavs7636
@premeelavs7636 3 жыл бұрын
എന്റെ വീട്ടിൽ വാഷ്ബാസെൻ നിന്നും ദുർഗന്ധം വരുന്നുണ്ട്, ബാത്‌റൂമിൽ നിന്നും വെള്ളം കിണിഞ്ഞു പുറം ഭിത്തി പെയിന്റ് എല്ലാം ഇളകി പോയി.. ഇത് ഒന്നു പരിഹരിക്കാൻ താങ്കളുടെ പക്കൽ പണിക്കാർ ഉണ്ടോ.. താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ.. ഞാൻ താമസിക്കുന്നത് തിരുവനതപുരത്താണ്.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
7907806588 Bottle Trap set ചെയ്ത് Wash basin-ലെ ദുർഗന്ധം മാറ്റാം ..... വീഡിയോയിൽ പറയുന്ന മാതിരി ചെയ്താൽ പ്രശ്നം പരിഹരിക്കാം....
@24cinema5
@24cinema5 3 жыл бұрын
ഇക്കാ .., വീടിൻ്റെ പുറത്തേ ബാത്ത് ഉപയോഗിക്കുമ്പോൾ അകത്തേ ബാത്ത് റൂമിലേക്ക് സ്മെൽ വരുന്നു .. എന്താണിതിന് കാരണം...
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
air pipe -ൽ നിന്നും അകത്തേക്ക് smell വരാം..... ടാങ്ക് നിറഞ്ഞാലും ഇതുപോലെ വരാം കൂടുതലറിയാൻ എന്നെ വിളിക്കാം.. 7907806588
@sulaimansulai3245
@sulaimansulai3245 3 жыл бұрын
ക്ലോസറ്റിന്റെ പൈപ്പ് എയർ ലീക്ക്ണ്ടോന്ന് നോക്കണം / ബാത്ത്റും വെള്ളം സെപ്റ്റിക് ടാങ്കിലേക് കണക്റ്റ് ചെയ്ത് ട്ടുണ്ടോ
@AnilKumar-jv5jz
@AnilKumar-jv5jz 2 жыл бұрын
Very usfull thanks..
@prakasanp6823
@prakasanp6823 4 ай бұрын
ബാത്ത് റൂമിൽ അടിവശം ലീക്കും ഉണ്ടു. എന്തു ചെയ്യണം ?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 ай бұрын
Water proof , ചെയ്യണം
@yes-kb6iv
@yes-kb6iv 6 ай бұрын
ലീക്കിന്റെ കാരണം കാണാതെ ഏതു ഫിക്സ് ഇട്ടിട്ടും കാര്യമില്ല...... കൂടുതലും പ്ലംബിങ് മോശം ആവാൻ സാത്യത
@sunilthirikkott9229
@sunilthirikkott9229 3 жыл бұрын
Good 👍
@binuj4060
@binuj4060 2 жыл бұрын
ആദ്യം അകവശത്തു നിന്നുള്ള leaking അല്ലേ പരികരിക്കേണ്ടത് ? അല്ലാതെ എത്ര വെളി വശം ചെയ്താലും എങ്ങനെ ശരിയാകും? ഇത് കൊണ്ട് വെളിലോട്ടുള്ള leak നെ മറച്ചു വെക്കാൻ മാത്രം സാധിക്കും എന്നാല്ലതെ എന്താണ് ഇതിൽ ? പരിഹാരം കാണേണ്ടത് യഥാർഥ രോഗത്തിന് ആണ് .
@devikaswara6745
@devikaswara6745 2 жыл бұрын
Hjj mb Uplift
@aseezasi3114
@aseezasi3114 3 жыл бұрын
അകത്തു ബാത്ത് റൂമിന്ന് വെള്ളം അലമാര ടെ ഉള്ളില വെള്ളം ഡ്രസ്സ് ഒന്നും മടക്കി വെക്കാൻ പറ്റൂല
@sunithasherafudeen1754
@sunithasherafudeen1754 3 жыл бұрын
Same problem
@aseezasi3114
@aseezasi3114 3 жыл бұрын
@@sunithasherafudeen1754 ഭയങ്കര മണം നിറയെ urunmbum
@dazednconfuzed7173
@dazednconfuzed7173 3 жыл бұрын
First bathroom sideil shelf cheyyunnathey mandatharamaanu, pinne... Athu undaakiyath MDF aanenkil...it gets damaged, moisture ulla wallil MDF kedaakum!
@josenadh
@josenadh 2 жыл бұрын
Bathroomil inside plumbing pipeil ninnum epoxy vazhi purathekku varunna water leak engane mattam
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
leak വരുന്ന ഭാഗത്തെ ടൈൽ cutter ഉപയോഗിച്ച് എടുത്ത് മാറ്റി pipe-ന്റെ ലീക്ക് മാറ്റി പകരം അതേ അളവിലുള്ളത് (Design - ഒരു പോലെ ഉള്ളത്)ഒരു പക്ഷേ പുതിയതായി ടൈൽ ഒട്ടിച്ചതാണെങ്കിൽ വാങ്ങിയ കടയിൽ കിട്ടും ഇല്ലെങ്കിൽ വേറെ shop -ൽ നോക്കുക Stock കയ്യിൽ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം) ലീക്ക് വരുന്ന ഭാഗം കൃത്യമായി മനസ്സിലാക്കി ടൈൽ എടുക്കുക
@josenadh
@josenadh 2 жыл бұрын
@@TECHTOLIFEBYASSI leak varunna bagam engina ariya
@Krishna-vl5xh
@Krishna-vl5xh 3 жыл бұрын
Asian paints smartcare dumbproof exterior anu interior adikan kadakaran thannathu randum same anu ennu paranju . problem undo.atho interier thanne medikano.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
മാറ്റി വാങ്ങേണ്ട. ഈ emulsion ഭിത്തിയുടെ പുറത്ത് വെള്ളം തെറിച്ച് റൂമിനകത്തേക്ക് ഈർപ്പം വരുന്നതിനെ protect ചെയ്യും. Exterior emulsion Interior -ലും അടിക്കാം. (Interior emulsion ഒരിക്കലും exterior-ൽഅടിക്കാൻ പാടില്ല) വില അല്പം കൂടുതലാണ്. ക്വാളിറ്റിയിലും വ്യത്യാസമുണ്ട് ഇതിന്.
@Krishna-vl5xh
@Krishna-vl5xh 3 жыл бұрын
@@TECHTOLIFEBYASSI Ok.roof leak mattunna video koodi idane.അകത്തും വെളിയിലും എന്തൊക്കെ ചെയ്യണം എന്നുകൂടി. 🙏🙏🙏.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ok video ചെയ്യാം .. കുറേ പേർ request ചെയ്തിട്ടുണ്ട് :--..
@Krishna-vl5xh
@Krishna-vl5xh 3 жыл бұрын
@@TECHTOLIFEBYASSI evide nalla MAzha anu. dumbproof akathu ചെയ്താൽ പണി കിട്ടുമോ.🤔
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ഒരു പ്രശ്നവുമില്ല. ഒരു ദിവസം കഴിഞ്ഞ് Second coat അടിക്കുക മഴ ഉള്ള സമയത്ത് പുറംഭിത്തിയിൽ വെള്ളം തെറിക്കുന്ന ഭാഗങ്ങളിൽ പെയിന്റ് ചെയ്യരുത് ....... ----
@prasanthp.k7641
@prasanthp.k7641 2 жыл бұрын
ചുമരിലെ വിളലിന് എന്തേലും പരിഹാരം ഉണ്ടോ?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
2 വീഡിയോ ചെയ്തിട്ടുണ്ട് വീഡിയോ കാണുക ഹെയർ ക്രാക്ക് വീഡിയോ ഒരെണ്ണം ഉടൻ വരുന്നുണ്ട് ...
@ajiaji5498
@ajiaji5498 3 жыл бұрын
എന്റെ വീട്ടിൽ ഇത് പോലെ ആണ്
@arjuna926
@arjuna926 3 жыл бұрын
8129266124 call me
@emmanuellijo6210
@emmanuellijo6210 3 жыл бұрын
Good video...
@abdulkhalam606
@abdulkhalam606 3 жыл бұрын
മുംബയ് ഫ്ലാറ്റിലാണ് സംഭവം ഗ്രൗൺഡ്േ ഫ്ലാറിലാണ് മുകളിലെ നിലയിലുള്ള ബാത്ത് റൂമിൻ്റെ ലീ കേ ജ് താഴെനിലിയിലുള്ള ബാത്റൂമീനോട്ട് ചേർന്നുള്ള ബെഡ് കമൻ്റെ സീലിങ്ങും ചേർന്നുള്ള ചുവരുംmmയുന്നു കാലവർഷം ആയാൽ വെള്ളം തുള്ളിയായി വീഴുന്നു മുകളിലെ ഫ്ലാറ്റിൽ ഒന്നും ചെയ്യാതെനമ്മുടെ ഫ്ലാറ്റിൽ എന്തെങ്കിലും ചെയ്ത് തടയാൻ പറ്റുമേ)
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
മുകളിലെ Batb room water proof ചെയ്യണം മുകളിലെ Bathroom-ലെ ടൈൽ ഇളക്കാതെ epoxy ചെയ്ത് water proof ആക്കാം : താഴെ സീലിംഗിലും ഭിത്തിയിലും dampness മാറ്റുന്ന വീഡിയോ പ്രകാരം ചെയ്താൽ താത്ക്കാലിക ചരിഹാരം കിട്ടും.....
@abdulkhalam606
@abdulkhalam606 3 жыл бұрын
Thanks
@noushadnoushad3590
@noushadnoushad3590 3 жыл бұрын
ഇങ്ങനെ ചെയുന്ന ചുമരിൽ വയർ ബ്രെഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നത് നന്നായിരിക്കും
@hippofox8374
@hippofox8374 3 жыл бұрын
thanks.....🌷🌷🌷🌷🌷
@ncpshometrend1988
@ncpshometrend1988 Жыл бұрын
👍
@chukkappism
@chukkappism 3 жыл бұрын
ലീക്ക് മാറണമെങ്കിൽ ബാത്ത് റൂമിന്റെ അകത്ത് തന്നെ ചെയ്യണം പുറത്ത് ചെയ്തിട്ട് കാര്യമില്ല.
@sreedev20
@sreedev20 3 жыл бұрын
engane cheyyanam atu
@chukkappism
@chukkappism 3 жыл бұрын
@@sreedev20 onnukil tail joins cut cheyth epoxy fill cheyyanam. Allegil tail full polichu bathroom floor waterproof cheyyanam.
@rajeshpillai9609
@rajeshpillai9609 3 жыл бұрын
Pipe leak കൊണ്ട് വരാം.. ലീക്ക് മാറ്റിയാൽ പിന്നെ sweapage ഉണ്ടാകില്ല.. അതിനു ശേഷം ഇതുപോലെ ചെയ്യുക
@shareenasheri5177
@shareenasheri5177 3 жыл бұрын
Mazhayulla samayathanu kandathu
@shareenasheri5177
@shareenasheri5177 3 жыл бұрын
Appol tapil ninnulla leak aavumo athu mattumbol tail adarthimattano
@shahulgallery4006
@shahulgallery4006 3 жыл бұрын
Pipe leak engne ariyam
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
അടുത്ത വീഡിയോ യിൽ pipe leak - നെ പറ്റിയാണ് ........
@drishyam1311
@drishyam1311 3 жыл бұрын
എന്റെ വീടിന്റെ ബാത്‌റൂമിലെ മൂന്ന് ഭിത്തിയും ലീക് ആണ്. പെയിന്റ് എല്ലാം ഇളകിപ്പോയി. പാണ്ട് രോഗം വന്ന പോലെയായി
@naseemkp896
@naseemkp896 3 жыл бұрын
ടൈൽ ജോയ്ന്റിൽ അപോക്സി ചെയ്താൽ മതി
@antonyps1999
@antonyps1999 3 жыл бұрын
എന്റെ വീട്ടിൽ തറയിൽ നിന്ന് 40/50cm ഉയരത്തിൽ ഈർപ്പം വരുന്നു പൈപ്പ് ലീക്ക് ആണ് എന്ന് തോനുന്നു എന്താണ് ചെയുക
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ബാത്‌റൂമിന്റെ ഭിത്തിവരുന്ന ഭാഗത്താണോ .....
@ShamsCapital
@ShamsCapital 3 жыл бұрын
ഈ പറഞ്ഞതൊന്നും ചെയ്യണ്ട ഞാൻ ച്ചെയ്താണ് ബാത്ത് റൂമിലെ Tails വെക്കുമ്പോൾ 4 m gap ഇട്ടിട്ട് Epox ച്ചെയ്താൽ ലീക്ക് ഉണ്ടാവില്ല.
@SunilKumar-gp1mw
@SunilKumar-gp1mw 3 жыл бұрын
വെള്ളക്കെട്ട് ഉള്ള സ്ഥലമാണങ്കിൽ നല്ല മഴ സമയത്ത് Base ment ൽ നിന്ന് ഈർപ്പം മുകളിലോട്ട് കയറിയാണ് ചുമരുകൾ നനവുണ്ടാകുന്നത് അതിന് ഈ Treatment പോരാ
@markosevv3853
@markosevv3853 3 жыл бұрын
Pipe conseal ചെയ്യാതിരിക്കുന്നതാണ് നല്ലത്
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
100%💅🙏
@josephmathew2322
@josephmathew2322 3 жыл бұрын
ഇതു കൊണ്ട് വലിയ പ്രയോജനം ലഭിക്കില്ലല്ലോ. ഇങ്ങനെ ചെയ്താലും ബ്രിക്ക് വർക്ക്‌ വെള്ളം കുടിച്ചു ഇരിക്കുമല്ലോ. വെള്ളം ഭിത്തിയിൽ പ്രവേശിക്കുന്ന ബാത്രൂം ടൈൽസ് ഇൽ എന്ത് ചെയ്യാൻ പറ്റും
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
വെള്ളം ഇറങ്ങാൻ സാദ്ധ്യതയുള്ള ടൈൽ ജോയന്റുകൾ മാത്രം വാട്ടർ പ്രൂഫ് ആക്കാം .... വീഡിയോ ചെയ്യുന്നതാണ് ...
@ishantharik7795
@ishantharik7795 3 жыл бұрын
Tiles പൊളിക്കാതെ തന്നെ ലീക് മാറ്റംഗ്യാരന്റി വർക്ക്‌ ചെയ്ത് കൊടുക്കും
@najeemtj4571
@najeemtj4571 3 жыл бұрын
enthina chetta online ..... kadakalil kittumallo.. kadakkarum jeevikkatte
@mrhaneefa5412
@mrhaneefa5412 3 жыл бұрын
Akathanu chikilsa vendath Purathalla
@parvathybalan703
@parvathybalan703 3 жыл бұрын
Kollam aano... work nu pokumo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
sorry... Perumbavoor, Ernakulam
@nainasubhanandan1386
@nainasubhanandan1386 3 жыл бұрын
Chettante number onnu tharamo. Veedine kurich oru doubt clear cheyana.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
7907806588
@jabbarph6206
@jabbarph6206 4 ай бұрын
@jithinmbr7636
@jithinmbr7636 3 жыл бұрын
ടൈലിന്റ അകത്ത് പൈപ്പ് ലീക് ഉണ്ടെങ്കിൽ നനവ് ടൈലിൽ പിടിക്കും. ബാത്‌റൂമിൽ പൈപ്പ് ഫിക്സ് ചെയ്യുമ്പോൾ. ഓരോ ലൈനും ഓരോ വാൽവ് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്താൽ നമുക്ക് ലീക്ക് ഉള്ള പൈപ്പ് ക്ലോസ് ചെയ്യാൻ പറ്റും
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
consealed വർക്കിന് CPVC pipe മാത്രം ഉപയോഗിക്കുക Plumbing കഴിഞ്ഞാൽ leak test ചെയ്യണം (48hr) അതിനു ശേഷം മാത്രം Plaster ചെയ്ത് pipeline close ചെയ്യുക ..... ഇത് സംബന്ധിച് video വരുന്നതാണ്.
@jithinmbr7636
@jithinmbr7636 3 жыл бұрын
@@TECHTOLIFEBYASSI ❤❤
@sreejith3314
@sreejith3314 3 жыл бұрын
എന്റെ വീട്ടിലും മുകളിലത്തെ നിലയിലെ ബാത്റൂമിനോട് ചേർന്ന ബെഡ് റൂമിൽ ഇതുപോലെ നനവ് കാണുന്നുണ്ട്. അകത്തെ പൈപ്പ് ലീക്ക് ആകുന്നതാണ്. പക്ഷെ പ്രശനം വാഷ് ബസിനിലേക്കുള്ള വെള്ളം വരുന്ന പൈപ്പ് ആണോ അതോ drain pipe ആണോ പൊട്ടിയത് എന്ന് അറിയുന്നില്ല..
@ismailisu6329
@ismailisu6329 3 жыл бұрын
@@sreejith3314 90 ശതമാനം ഫ്ലോറിലെ വെള്ളം ഭിത്തിയിലേക്ക് വലിക്കുന്ന താവും ഒന്നെങ്കിൽ ഫ്ലോറ അപ്പോക്സി ചെയ്യൂ അല്ലെങ്കിൽ റീ പോയിന്റ് ചെയ്യൂ
@AnilKumar-gl4zg
@AnilKumar-gl4zg 3 жыл бұрын
Ee parayunna karayagal chyethu kanichhirunnegil manasil aakummayirunnu..ethu physicsnte theory classil ഇരിക്കുന്ന പോലുണ്ട്...
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
❤️❤️
@sheebavarghese655
@sheebavarghese655 3 жыл бұрын
Varka veedinte chorcha engane mattam, brother nte veed evideyanu
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ചോർച്ച മാറ്റുന്ന വീഡിയോ ഉടൻ വരുന്നതാണ് എറണാകുളം, പെരുമ്പാവൂർ
@mohandastp1487
@mohandastp1487 3 жыл бұрын
Enthu pottatsraman Ivan parayunne
@SureshKumar-bz3in
@SureshKumar-bz3in 3 жыл бұрын
ഇത് ചെയ്ത് തരുന്ന ജോലിക്കാരെ തിരുവനന്തപുരത്ത് കിട്ടുമോ
@brandongaming8533
@brandongaming8533 3 жыл бұрын
Yes 9633533211 yunus
@dakshayanisouhrida4477
@dakshayanisouhrida4477 3 жыл бұрын
Nasser, Nasser എന്നാൾ പറഞ്ഞ (ടൈൽസ് ഗ്രൈന്റ് ചെയ്യുന്ന രീതിയും ( A Poxy) ചെയ്യുന്നതും നന്നാവുമെന്ന് തോന്നുന്നു. Plz അദ്ദേഹത്തിന്റെ നമ്പ: കിട്ടിയാൽ നന്നായിരുന്നു. മുകളിലത്തെ ബാത്ത്റൂമിന്റെ വെള്ളം താഴെയുള്ള ബീമിലൂടെ താഴേയ്ക്ക് ഇറ്റിറ്റ് വീഴുന്നു. പരിഹാരം വേണം. ചെയ്ത് തന്നാൽ ഉപകാരം
@jollymathew405
@jollymathew405 3 жыл бұрын
എൻ്റെ ബാത്തു റൂമിൻ്റെ പുറംഭിത്തിയിൽ നനവ് വന്ന് Paint ഇളകി പോകുന്നുണ്ട് പ്ലാസ്റ്ററിങ്ങിന് കുഴപ്പമില്ല.ഞാൻ ചെയ്യേണ്ടത് paint നന്നായി ചുരുങ്ങി പ്ലാസ്റ്ററിങ്ങ് കാണുന്ന വരെ ചെയ്തിട്ട് താങ്ങൾ രണ്ടാമതു പറഞ്ഞ കെമിക്കൽ അണോ ഉപയോഗിക്കേണ്ടത്.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
അതേ . drfixit damp guard classic
@jollymathew405
@jollymathew405 3 жыл бұрын
@@TECHTOLIFEBYASSI Thank you
@VRocksAshinAlphy
@VRocksAshinAlphy 3 жыл бұрын
👌
@sujeeshks6611
@sujeeshks6611 3 жыл бұрын
Online purchase link evide..?!
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
Sorry.. link കൊടുക്കാം ....
@Orupattukaran
@Orupattukaran 3 жыл бұрын
Subscribed 🍊🍊
@ismailvvismailvv9570
@ismailvvismailvv9570 2 жыл бұрын
👍👍
@joysukumar6105
@joysukumar6105 3 жыл бұрын
സർ Demonstration ഉണ്ടായൽ കൂടുതൽ ഫലപ്രദമായ നെ ...🙏
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ok ,,,,,
@richumonfemiminnu4125
@richumonfemiminnu4125 3 жыл бұрын
ബാത്ത് റൂം വാൾ ടൈൽ 4 ഭാഗം അപ്പോക്സി ചെയണോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ചെയ്യണം
@nazihnajeeb4156
@nazihnajeeb4156 3 жыл бұрын
എന്റെ baathroom മുകളിലാണ് താഴെ കിച്ചണിൽ ലീക്ക് വരുന്നു ...എന്താ ചെയ്യേണ്ടത്
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
bath room water proof cheyyanam
@akhilmm7208
@akhilmm7208 3 жыл бұрын
Cutter use cheyt old grout removal risky San spacer ita tiling aanel gap indavum old paper joint aanel cutter use cheytal tile edge povum
@syam2431
@syam2431 3 жыл бұрын
Bathroom epoxy chythal leak issues 90% clear akkunthanu
@ekunhambunairkasaragod7353
@ekunhambunairkasaragod7353 3 жыл бұрын
ഫ്ലോറിലെ റ്റൈൽസ് മാറ്റാൻ കുത്തിപ്പൊളിക്കാതെ പറ്റുമോ.
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
പറ്റും Perfect ആയി ചെയ്യണമെങ്കിൽ chip ചെയ്ത് കളഞ്ഞ് ഒട്ടിക്കുന്നതാണ് നല്ലത് കാരണം കട്ടിള പടി അല്പം മൂടി പോകും അകത്തെ ഡോറുകളുടെ അടിവശം Cut ചെയ്ത് ചിലപ്പോൾ നീളം കുറക്കേണ്ടിവരും ഫ്ലോർ Height അല്പം കുറയും നിലവിലുള്ള ഫ്ലോറിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നമ്മൾ ചെയ്യുന്നവർക്കിനെ ബാധിക്കുo നിലവിലുള്ള ഫ്ലോറിൽ level വ്യത്യാസം ഉണ്ടെങ്കിൽ പശ വച്ച് ഒട്ടിക്കുമ്പോൾ അത് clear ചെയ്യാൻ സാധിക്കില്ല. any dout pls contact 79078065 88
@pradheepprabhakaran1822
@pradheepprabhakaran1822 2 жыл бұрын
Tile ilakkathe cheyyan pattum....
@ibrahimelectrition7383
@ibrahimelectrition7383 3 жыл бұрын
കേടായ ടൈൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ആ ടൈൽ മാത്രം എടുത്തു മാറ്റാം...
@sanjaysanju-ww7rg
@sanjaysanju-ww7rg 2 жыл бұрын
Ok
@anilkumarv8311
@anilkumarv8311 3 жыл бұрын
Hai evideya sthalam
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
perumbavoor,,,,
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,3 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 18 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН