മതിയായി മാം ജീവിതം പഠിച്ചു ആരെയും ഇനിയും വിശ്വസിക്കുകയില്ല
@Kukku9148 ай бұрын
Sathyam 😢
@SheejaSheejasalmath8 ай бұрын
സത്യം
@vijunath35218 ай бұрын
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
@dhanyapramod30048 ай бұрын
Thank u universe Thank u divine I strongly claim
@black.berry.__8 ай бұрын
I strongly claim the reading... I except to our rejoining.... Njan anubhavikkunna aa sneham ente maranakaalam vare venam. Enne jeevanaanu. Vettukaar ethirppanu. Utharavaditham kaanathe kalanju poraanum vayya. Okke sariyaakum. Thank god... 🙏
@ReshmiKR9608 ай бұрын
Thank you universe🙏♥️Thank you dear for this reading❤️🌹..
@saayasum8 ай бұрын
Thank you so much for this wonderfull reading mam... 🙏🏻 Thank you 🙏🏻 Thank you universe 🙏🏻 Thank you God 🙏🏻 I strongly claims the positivity of this reading 🙏🏻🙏🏻🙏🏻🙏🏻🙏🏻
@RJP-mu2ld8 ай бұрын
🙏Thank you my universe❤️ palarum enne liffil chathichittundu. Iniyum ente life endu vare orutharem vishvasikkilla. ❤️Thank you my angels Maaa❤️🙏
@ANSI-p9t8 ай бұрын
ഇത് പക്ക എന്റെയും എന്റെ പേർസന്റെയും എനർജി തന്നെ ആണ്.100% ഉറപ്പ് 👍🏻😎അതിൽ യാതൊരു സംശയവുമില്ലാത്ത സത്യമാണ്🔥 👍🏻🔥Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@nktech50118 ай бұрын
Correct reading mam Ethrayum pettannu enilekku thirichu varatte Thank you universe Thank you god
@S_sankar858 ай бұрын
Thank you Universe 🙏🏻
@vijayakumarprabhu75248 ай бұрын
Thank you madom
@madhurammalayalam41048 ай бұрын
Thanks universe 🙏🌹i strongly claim this readings...
Correct... Alone feeling 😔... But still waiting and praying ❤❤❤
@anikgeorge29668 ай бұрын
Carraktta anwverana❤❤
@AnilkumarP-w7e8 ай бұрын
🙏 Thank you താങ്കളുടെ റീഡിംഗ് എന്ന് മുതൽ കണ്ട് തുടങ്ങിയോ അന്ന് മുതൽ ഒരേ കണ്ടൻ്റ് തന്നെയാണ് ഇന്നും ആവർത്തിച്ച് വരുന്നത്! പുതുതായി ഒന്നും തന്നെ ഇല്ലെന്ന് പറയാം, ആവർത്തനവിരസത വലിയ തോതിലുണ്ട് അങ്ങ് എപ്പോഴും ഉറപ്പിച്ച് പറയുന്ന ഒരു കാര്യം സോഷ്യൽ മീഡിയ വഴിപരിചയപ്പെട്ടവരാണെന്ന വാദമാണ്, ഇതും താങ്കൾ എല്ലാ വിഡിയോകളിലും ഉറപ്പിച്ച് പറയുന്ന കാര്യമാണ്, വായന ഒരു ആസ്വാദന കല കൂടിയാണ് പുതുമ വായനയുടെ തലത്തിന് മാറ്റം വരുത്തും, ഇല്ലെങ്കിൽ പ്രേക്ഷകന് മടുപ്പുളവാക്കും, എളിമയോടെ അങ്ങയുടെ പ്രേക്ഷകൻ.
പരിചയപെട്ട അന്നു മുതല്‍ നല്ല കൂട്ടൂയിരുന്നു.. അത് ഒരു നാള്‍ പ്രണയമായി.... ഭൂലോകത്തിലെ മണല്‍ തരിയേകാളും കൂടുതല്‍ സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞു.. ഞങ്ങള്‍ ലോങ്ങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പാണ്.. ആകെ ഒരു തവണ മാത്രമാണ് ഞാന്‍ കണ്ടിട്ടുള്ളത് ഒരു 10 മിനുട്ട്.. ആദ്യമേ പറയുമായിരുന്നു. മെന്‍റെലി മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളു എന്ന്. പക്ഷെ ഞാന്‍ പറഞ്ഞു ഒരു റിലേഷന്‍ ആവുമ്പോ മെന്‍റെലിയും ഫിസിക്കലിയും വേണ്ടേ എന്ന്.. അപ്പോ പറയും ശരിയാണ്.. ചില ദിവസങ്ങളില്‍ വാനോളം പ്രതീക്ഷകള്‍ തരും ആവേശം പോവുമ്പോ പറയും ഞാന്‍ അതൊന്നും ഉദ്ദേശിച്ചില്ല എന്ന്.. അപ്പോ ഞാന്‍ നിര്‍ബന്ധിക്കാറില്ല.. ഒരു ദിവസം ഞാന്‍ ചോദിച്ചു ഇയാള്‍ക്ക് എന്തേലും ആവിശ്യം വരുമ്പോ ഞാന്‍ മെന്‍റെലി കൂടെ ഉണ്ടെന്ന് പറഞ്ഞാ മതിയോ എന്ന്.. അപ്പോ ഒന്നും മിണ്ടില്ല.. ഈ വിഷയവുമായി ഞങ്ങള്‍ ഇടക്ക് വഴക്ക് ഇടാറുണ്ട്.. പക്ഷെ ഉടനെ മുമ്പത്തേകാളും കൂടുതല്‍ അടുക്കാറുണ്ട്. പക്ഷെ പുള്ളിക്കാരിക്ക് എന്ത് ആവശ്യം വന്നാലും ഞാന്‍ സഹായിക്കാറുണ്ട്.. ആ സമയത്ത് മെന്‍റെലി മാത്രമേ ഞാന്‍ ഉള്ളു എന്ന് പറയാറില്ല. സഹായം കുറഞ്ഞാല്‍ എന്നോടുള്ള സ്നേഹം കുറഞ്ഞതുപോലെ എനിക്ക് ഫീല്‍ ചെയ്യും പക്ഷെ ഈയിടെ ആയി ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് ഒന്നുകില്‍ പറയും ഞാന്‍ പോവുന്നു എന്ന് അല്ലെങ്കില്‍ നമുക്ക് പഴേ പോല നല്ല സുഹൃത്തുക്കള്‍ ആവാം എന്ന്.. അവസാനം ചെറിയ ഒരു വാക്കുതര്‍ക്കത്തില്‍ ഒരു കാര്യവുമില്ലാതെ പറയാ ഞാന്‍ ഇനി നിന്‍റെ സുഹൃത്ത് മാത്രമാണ് എന്ന്.. ഞാന്‍ ഒന്നും പറയാന്‍ പോയില്ല.. വീണ്ടും വിളിക്കും സംസാരിക്കും പിന്നീട് പുള്ളിക്ക് ഒരു ആവശ്യം വന്നപ്പോ അപ്പോഴും പറയാ ഞാന്‍ സുഹൃത്താവാം നിനക്ക് ഇപ്പോ എന്നെ സഹായിക്കാന്‍ പറ്റോ എന്ന്.. ഞാന്‍ എന്താ പറയാ.. ആകെ വിഷമം ആയിപോയി.. ഞാന്‍ പറഞ്ഞു ഒരു സുഹൃത്തായി എനിക്ക് നില്‍ക്കാന്‍ പറ്റില്ലെന്ന്.. അവര്‍ക്കാണേ എന്നെ വേറെ ഒരു രീതിയിലും കാണാനും വയ്യ എന്ന് പറഞ്ഞു.. ഫോണ്‍ കട്ട് ചെയ്തു പോയി.. ഞാന്‍ പിന്നെ വിളിക്കാനും പോയില്ല.. സഹായിക്കാനും പോയില്ല.. ഞാന്‍ ചെയ്തത് തെറ്റാണോ.. സഹായിക്കാത്തത് കൊണ്ടാണോ എന്താണോ അറിയില്ല ഇപ്പോ വിളിക്കാറില്ല..ഇനി തിരിച്ചു വരുമോ ആവോ
@S_sankar858 ай бұрын
വരും, സമാധാനായി ഇരിക്ക് 👍🏻
@Mtm8488 ай бұрын
ശരിയാണി 8ാം മാം പറയുന്നതു എല്ലാം തരത്തിലും ഒറ്റപ്പെട്ടുമാം ഞങ്ങളുടെ ബന്ധം തകർത്തതു എല്ല തരത്തിലും എൻ്റെ കൂട്ടുകാരി യാണമാം എല്ലാം ശരി ആകാൻ പ്രാർത്ഥിക്കണം പ്രായവ്യത്യാസം ഉണ്ട് എല്ലാം തുറന്നു പറഞ്ഞില്ല മാം എനിക്ക എനിക്ക പമ്പ സമ്പത്തികമായി ഞാൻ അവനെ സഹായിച്ചിട്ടുണ്ട്
@ALMURJANSEAFOOD8 ай бұрын
സാരല്ല... എല്ലാം ശരിയാവും. ഞാനും തുല്ല്യ ദുഃഖിതന്‍ ആണ്..
@Mtm8488 ай бұрын
അവനു കാരണം കിട്ടുവാൻ നോക്കിരിക്കുകയായിരുന്നു എന്നെ ഒഴിവാക്കാൻ
@radhamania90798 ай бұрын
Thank you universe i surre.nder in universe
@sumaammu37008 ай бұрын
mamine,,eswaran,,anugrahikkatte,,
@sarithasar71958 ай бұрын
❤🙏correcta mam daivatgitginu vittu
@RajappanThengummoodu8 ай бұрын
പൊളിച്ച് 😅
@samptsampt10748 ай бұрын
100% curect 🙏🙏🙏🙏😢
@shainishaini-ny6cf8 ай бұрын
Ithil paranjirikunnath Ente jeevithathil sambavich kaarygala. Njangal fb vazhi parijaya pettatha. Ore megalayil work cheythirunnavara. Ippo no contact Aane. Manapoorvam Alla. Ayaakude family Aanu karanam. Njan valare vishamathilaa Eni E relationship Vendennu theerumaanichiu Njan move on cheyyan thirumaanichu. But idak Ayaalyde oormakal Enne valare Athikam vedhanipikunnu. 😥 Ellam seriyaakumennu karuthunnu reading 100% currect Aane 👍🏻thankyou universe 🙏🏻❤️