ഭക്ഷണം കഴിക്കുന്ന സമയത്ത് അവരെ തൊടണ്ട. അവരുടെ ഭക്ഷണം നമ്മൾ എടുക്കുമോ എന്ന് വിചാരിച്ച് ചിലപ്പോൾ അവർ കയ്യിൽ കമ്മും. ആ സമയം ഒഴിച്ച് ബാക്കി എപ്പോ വേണമെങ്കിലും അവരെ സ്നേഹിക്കാം. പറ്റുന്നതുപോലെ എല്ലാവരും ഇതുപോലെ തെരുവിന്റെ മക്കൾക്ക് ഭക്ഷണം കൊടുക്കണേ... 🙏🏼🙏🏼🙏🏼🐕🐕🐕🐈🐈🐈❤️❤️❤️❤️❤️❤️❤️
@cochinbuilders84722 ай бұрын
അത് നമ്മുടെ വൃത്തികെട്ട മനുഷ്യരെ പോലെ 100 ൽ ഒന്നേ ഉള്ളു ഞാൻ എല്ലാ ഡോഗുകളെയും തലയിൽ തടവും ചിലത് അപ്പോൾ ഫുഡ് കഴിക്കില്ല തടവിയതിന് ശേഷം കഴിക്കും ചിലത് കഴിച്ചു കൊണ്ട് ഇരിക്കും ഒരു ഡോഗ് എന്നെ കടിക്കാൻ വന്നു അതിന്റെ വീഡിയോ ഉണ്ട് ഭാഗ്യം കൊണ്ട് കടി കൊണ്ടില്ല 😅🌹🌹🌹