യുഎഇ സന്ദർശക വിസയിലെ പുതിയ നിബന്ധനകൾ അറിഞ്ഞിട്ട് യാത്ര പ്ലാൻ ചെയ്യാം

  Рет қаралды 46,125

asianetnews

asianetnews

Күн бұрын

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! സന്ദർശക വിസയിൽ യുഎഇയിലേക്ക് പോകുന്നവർക്കുള്ള നിബന്ധനകൾ കർശനമാക്കിയത് അറിയാതെ വിമാനത്താവളത്തിലെത്തി മടങ്ങുന്നവരുടെ എണ്ണം വർധിക്കുന്നു #malappuram #uae #visa #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News Live | PV...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 33
@RAFEEKHPARAPPUR
@RAFEEKHPARAPPUR 4 ай бұрын
മറ്റുള്ള രാജ്യക്കാരുടെ അദ്ധ്വാനത്താൽ കെട്ടിപ്പൊക്കിയ ഒരു രാജ്യം ഇന്ന് അവരോടു പുറത്തു പോകാൻ പറയുന്നു നിങ്ങൾ ഞങ്ങൾക്ക് ഒരു ബാധ്യതയാണെന്ന് പറയുന്നു
@Real_indian24
@Real_indian24 4 ай бұрын
very very good Descition. നാട്ടിൽ തേരാപാര നടക്കുന്ന എല്ലാത്തിനും ഇപ്പോൾ Dubai ക്കു Trip അടിക്കലാണ് പരിപാടി. hotel ഒന്നുംbook ചെയ്തിട്ടല്ല ഈ പോക്ക് ' രാത്രി പകലന്തിയോളം കറങ്ങിട്ട് പകല്എതെങ്കിലും നാട്ടുകാരൻ്റെ റൂമിൽ പായ വിരിച്ച് Alc ഇട്ട് അങ്ങ് കിടക്കും. അന്നിട്ട് അവിടത്തേ മെസിനു ഫുണ്ടടിക്കും. ബുർജ് കലിഫൻ്റെ മുന്നിൽ നിന്ന് ഫോട്ടോ പിടിക്കും റിൽസ് ഇടും. വെറും ഷോ ഓഫ് കാണിക്കും. ഒരു 30 ദിവസം അങ്ങാണ്ട് അർമാദിക്കും. ആകെ ചിലവ് ടിക്കറ്റിൻ്റെ പതിനായിരം രൂപ മാത്രം.... ആ രാജ്യത്തിനാണെങ്കിൽ ഇവറ്റകൾ കുറെ എണ്ണം ട്ടൂറിസ്റ്റ് വിസയിൽ വരുന്നുമുണ്ട്, അതിൻ്റെ പ്രയോജനം നയാ പൈസ ആ രാജ്യത്തിനു കിട്ടുന്നുമില്ല. എല്ലാ ഗൾഫ് രാജ്യങ്ങളും ഈ നിയമം കൊണ്ടുവരട്ടെ.
@vaishakviswam1970
@vaishakviswam1970 4 ай бұрын
Next IELTS like tests, only highly skilled and competent migrants except P.R not provided will introduced in the upcoming years as world moves to A.I and fully automated jobs. Only construction workers, electricians and plumber jobs may remain in demand for manual labour. Nowadays Dubai wants robots in supermarkets, delivery and restaurants instead of people. UAE is 3 steps ahead to future.
@selvamselvam7021
@selvamselvam7021 4 ай бұрын
പൈസ മേടിച്ചു അല്ലെ ജോലി ചെയ്തത്. ചുമ അല്ലാലോ.. എല്ലാവർക്കും അവരുടെ നിലനിൽപ്പാണ് പ്രധാനം
@Dreemvibe
@Dreemvibe 4 ай бұрын
That is Arab culture 😂😂 ippo wella കാശും investment okke ആയപ്പോൾ യുഎഇ ഉണ്ടാക്കിയ പാവപെട്ട ആളുകൾ വരേണ്ട എന്ന് അതാണ് കാട്ടറബികൾ
@renilstv1524
@renilstv1524 4 ай бұрын
ഇതാണോ അറബി സംസ്കാരം,പാവങ്ങളെ അറബികൾക് ആആആവേസ്യമില്ല
@ALSAHAR-x7q
@ALSAHAR-x7q 4 ай бұрын
കുറച്ചു കൂടി ക്യാഷ് ഇട്ട്‌ യൂറോപ്പിൽ ട്രൈ ചെയ്തുടെ
@fathimarinsha6690
@fathimarinsha6690 4 ай бұрын
Appo husband adthekk pokunna bharyamaro🥲
@Real_indian24
@Real_indian24 4 ай бұрын
very very good Descition. നാട്ടിൽ തേരാപാര നടക്കുന്ന എല്ലാത്തിനും ഇപ്പോൾ Dubai ക്കു Trip അടിക്കലാണ് പരിപാടി. hotel ഒന്നുംbook ചെയ്തിട്ടല്ല ഈ പോക്ക് ' രാത്രി പകലന്തിയോളം കറങ്ങിട്ട് പകല്എതെങ്കിലും നാട്ടുകാരൻ്റെ റൂമിൽ പായ വിരിച്ച് Alc ഇട്ട് അങ്ങ് കിടക്കും. അന്നിട്ട് അവിടത്തേ മെസിനു ഫുണ്ടടിക്കും. ബുർജ് കലിഫൻ്റെ മുന്നിൽ നിന്ന് ഫോട്ടോ പിടിക്കും റിൽസ് ഇടും. വെറും ഷോ ഓഫ് കാണിക്കും. ഒരു 30 ദിവസം അങ്ങാണ്ട് അർമാദിക്കും. ആകെ ചിലവ് ടിക്കറ്റിൻ്റെ പതിനായിരം രൂപ മാത്രം.... ആ രാജ്യത്തിനാണെങ്കിൽ ഇവറ്റകൾ കുറെ എണ്ണം ട്ടൂറിസ്റ്റ് വിസയിൽ വരുന്നുമുണ്ട്, അതിൻ്റെ പ്രയോജനം നയാ പൈസ ആ രാജ്യത്തിനു കിട്ടുന്നുമില്ല. എല്ലാ ഗൾഫ് രാജ്യങ്ങളും ഈ നിയമം കൊണ്ടുവരട്ടെ.
@anishkl5150
@anishkl5150 4 ай бұрын
ഈ same കമെന്റ് മറ്റു ചാനലിൽ ഇതേ ന്യൂസ്‌ ന്റെ കമെന്റ് section നിൽ ഇട്ടിട്ടുണ്ടല്ലോ... ഈ ന്യൂസ്‌ നിങ്ങൾക്ക് ഒത്തിരി സന്തോഷം തന്നല്ലേ
@Real_indian24
@Real_indian24 4 ай бұрын
@@anishkl5150 നിന്നോടാരാ എല്ലാ ന്യൂസ് ചാനലിലും വാർത്തക്കായിൽ പോയി കമൻ്റ് വായിക്കാൻ നിക്കണേ.
@muhammadpk3851
@muhammadpk3851 4 ай бұрын
Mattulavar nala oppurtunities thedi varunath ee asuya kakak pottan nu pidikunilla.
@rafisha8341
@rafisha8341 4 ай бұрын
Kpp
@sarunpadippura
@sarunpadippura 4 ай бұрын
ഇവിടെ ആയിരുന്നു എങ്കിൽ സമരം ചെയ്യാമാരുന്നു 😊😊ഇതു ഇപ്പൊ ദുബൈ അല്ലെ അനുസരിക്കുക അല്ലാതെ എന്താ 😇
@ShihabPkmotivation
@ShihabPkmotivation 4 ай бұрын
Singapore visit പോകുന്ന condition ആയി ഇപ്പോ ദുബായിലും. 😢😢😢
@muhammadhashim5314
@muhammadhashim5314 4 ай бұрын
ജോലി അന്വേഷിച്ചു പോകുന്ന നിർധനരാണ് പെട്ടത്, വിസിറ്റിംഗ് വിസ 6 മാസത്തേക്ക് എടുത്ത്, ടിക്കറ്റ് ഉം എടുത്ത്, അവിടെ പരിചയമുള്ള ആരുടെയെങ്കിലും കെയർ ഓഫ്‌ il നിന്ന് ജോലി കാണാടെത്താമെന്നു വെച്ചാൽ ഇനി നടക്കില്ലല്ലോ, താമസിക്കുന്ന ഹോട്ടലിന്റെ രേഖ, റിട്ടേൺ ടിക്കറ്റ് ഒക്കെ കാണിക്കേണ്ട, ഏത് ഹോട്ടൽ, എന്ത് റിട്ടേൺ ടിക്കറ്റ്, ജോലി കിട്ടിയാൽ അല്ലെ റിട്ടേൺ ടിക്കറ്റ് കാണിക്കാൻ പറ്റൂ, ക്യാഷ് ഇല്ലാത്തവർ ക്ക് വീണ്ടും പണി തന്നു
@hishighnessabdulla4243
@hishighnessabdulla4243 4 ай бұрын
Avoid UAE vist.. don't go
@noushadkt7818
@noushadkt7818 4 ай бұрын
ഈ നിയമം UAE മാറ്റിയില്ലെങ്കിൽ നഷ്ടം അവർക്ക് തന്നെ
@muhammedmusthafam6897
@muhammedmusthafam6897 4 ай бұрын
Oru nashtavun avarkilla bro... Aavasyathilathikam aalukal joli aneshichh avde und
@bibinkabraham5618
@bibinkabraham5618 4 ай бұрын
ഇപ്പോ തന്നെ ആവശ്യത്തിൽ അതികം ആൾക്കാർ യുഎ ഇ യിൽ ഒണ്ട് വിസിറ്റ വിസയിൽ അതും ലക്ഷകണക്കിന് …ഇനി aaradem ആവശ്യം ഇല്ല യുഎ ഇ യിൽ
@noushadkt7818
@noushadkt7818 4 ай бұрын
മലേഷ്യ ഈ നിയമം കൊണ്ട് വന്ന് പിൻവലിച്ചതാണ് ടൂറിസം വരുമാനം അതൊരു സത്യമാണ് എല്ലാവരും ജോലിക്ക് വേണ്ടിയല്ല UAE യിൽ പോവുന്നത് കാണാൻ പോവുന്നവർ ധാരാളം ഉണ്ട്
@Real_indian24
@Real_indian24 4 ай бұрын
very very good Descition. നാട്ടിൽ തേരാപാര നടക്കുന്ന എല്ലാത്തിനും ഇപ്പോൾ Dubai ക്കു Trip അടിക്കലാണ് പരിപാടി. hotel ഒന്നുംbook ചെയ്തിട്ടല്ല ഈ പോക്ക് ' രാത്രി പകലന്തിയോളം കറങ്ങിട്ട് പകല്എതെങ്കിലും നാട്ടുകാരൻ്റെ റൂമിൽ പായ വിരിച്ച് Alc ഇട്ട് അങ്ങ് കിടക്കും. അന്നിട്ട് അവിടത്തേ മെസിനു ഫുണ്ടടിക്കും. ബുർജ് കലിഫൻ്റെ മുന്നിൽ നിന്ന് ഫോട്ടോ പിടിക്കും റിൽസ് ഇടും. വെറും ഷോ ഓഫ് കാണിക്കും. ഒരു 30 ദിവസം അങ്ങാണ്ട് അർമാദിക്കും. ആകെ ചിലവ് ടിക്കറ്റിൻ്റെ പതിനായിരം രൂപ മാത്രം.... ആ രാജ്യത്തിനാണെങ്കിൽ ഇവറ്റകൾ കുറെ എണ്ണം ട്ടൂറിസ്റ്റ് വിസയിൽ വരുന്നുമുണ്ട്, അതിൻ്റെ പ്രയോജനം നയാ പൈസ ആ രാജ്യത്തിനു കിട്ടുന്നുമില്ല. എല്ലാ ഗൾഫ് രാജ്യങ്ങളും ഈ നിയമം കൊണ്ടുവരട്ടെ.
@RAFEEKHPARAPPUR
@RAFEEKHPARAPPUR 4 ай бұрын
Time to Move Europe countries
@vaishakviswam1970
@vaishakviswam1970 4 ай бұрын
Right wing govts are getting to power there in EU and are introducing strict immigration policies. Better go before 2026 before it's late. The door there too is closing because of the mayhem earlier caused by illegal refugee influx and migrants.
@SaneeshaBabu
@SaneeshaBabu 4 ай бұрын
Book cheayetha ticket kash avarku thiriechu kodukumo pavapeatta atharayo alukala thiriechu pokunathu avarudea sangadagal arukanan
@rameestimes
@rameestimes Ай бұрын
Parayummbbol muzhivan parayuka 1 month lekku 3000,2month 5000 dirhams hotel booking allenkil relavltivinte room agreement
@muhammadazad8388
@muhammadazad8388 2 күн бұрын
3000 drhm akki nammude kayyil vakkano? Atho nattile accountil balance or statement kanikano
@classickitchen8795
@classickitchen8795 4 ай бұрын
ചുമ്മാ...ഇന്ന് ഞാൻ ദുബായിൽ വന്നു എന്റെ കൂടെ വിസിറ്റിൽ ഒരു പെൺകുട്ടി ഉണ്ടാരുന്നു...ദുബായ് ഇമ്മീഗ്രസ്ഷനിൽ 2 കാര്യം അവരോടു ചോദിച്ചു.. ഒന്നു ഭർത്താവ് resident ആണോ എന്നും, വിസ കോപ്പി കാണിക്കണം എന്നും... Safe ആയി ആളു exit ആയി 😊
@sudherv6453
@sudherv6453 10 күн бұрын
ഞാൻ ഇന്നലെ വന്നിറങ്ങി (നമ്മുടെ നാട്ടിൽ എയർപോർട്ടിൽ മാത്രമേ പ്രശ്നം ഉണ്ടായത്
@muhammadazad8388
@muhammadazad8388 2 күн бұрын
Dubail purath irangumpol checking ille??? Nammude nattile accountil ano show money balance kanikendath?
@jensonjohn
@jensonjohn Күн бұрын
Trivandrum airport il checking undo??
@praveenktna8607
@praveenktna8607 4 ай бұрын
നല്ല കാര്യം
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 48 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 48 МЛН