എന്റെ ഈശോയെ ഞാൻ 13 വർഷമായി വാടകവീട്ടിൽ കഴിയുന്നു എനിക്ക് വാടക കാശ് കൊടുക്കാൻ പോലും നിവർത്തിയില്ല കർത്താവേ നല്ലൊരു സ്ഥലവും വീടും സ്വന്തമായിട്ട് വാങ്ങിക്കാനുള്ള കഴിവ് ദൈവമേ അവിടുന്ന് തന്നെ ഞങ്ങളെ അനുഗ്രഹിക്കണേ അപ്പ നന്ദി സ്തോത്രം ❤️❤️❤️❤️🙏🏻🙏🏻🙏🏻
@TessmiCpsАй бұрын
ഈശോയെ സ്നേഹിക്കാനുള്ള വലിയ കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കണേ
@Valsamma-by8emАй бұрын
എൻ്റെ വീട്ടിൽ ഈ ചിത്രം വച്ചാണ് ഞാൻ പ്രാത്ഥിക്കുന്നത് എനിക്ക് ഒരു പാട് അനുഗ്രഹം ഈശോ തന്നിട്ടുണ്ട്. ഈ ചിത്രം പ്രചരിച്ചപ്പോൾ മുതൽ എൻ്റെ വീട്ടിൽ ഉണ്ട്.
ഞങ്ങൾക്ക് ഒരു ഭവനം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു വാടക വീട്ടിൽ. നിന്നും രക്ഷിക്കണേ
@RosyRonald-kf5wqАй бұрын
ദിവ്യാ കാരുണ്ണ്യത്തിൽ ഞാൻ ഈശോയെ കണ്ട രൂപം ഇതാണ് 👌🙏Amen 🙏എന്റെ വീട്ടിൽ ഉണ്ട്. എന്നെ ആകർഷിച്ച രൂപം. ഞാൻ യാത്രകളിൽ ഒക്കെ ഞാൻ കൊണ്ട് നടക്കും 👌👍🙏Amen🙏
@leenak.sannam6552Ай бұрын
ഈശോയെ ചേച്ചിയുടെ ഡയാലിസിസ് കൈയിൽ കുഴപ്പം ഇല്ലാതെ ചെയ്യുവാൻ കൃപ നല്കണമേ 🙏🏾🙏🏾😪😪
@josephinesimon4954Ай бұрын
Oh most sacred heart of JESUS have mercy on me and my family and bless Hallelujah Hallelujah Hallelujah Amen 🙏
@mariasoju4123Ай бұрын
Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.Raphael n El Ruha retreat center. Amen 🙏 🙏 🙏 🙏 🙏 🙏
@anievincent217Ай бұрын
Yesuve ante makkale anugrahikane
@bindu5158Ай бұрын
ഈശോയെ എന്റെ കടങ്ങൾ വീട്ടനുള്ള പൈസ ഇന്ന് തന്നെ 9/7/24 ഇനി തരണേ
@KripaMariyaIgnatiousАй бұрын
Ammen halleluya 🔥🔥🔥🙏🏼
@kunjumol3774Ай бұрын
Aamen 🙏🙏🙏❤
@ancyjoby7252Ай бұрын
ഈശോയെ എന്റെ അമ്മയുടെ കാലിന്റെ മുറിവ് സുഖപ്പടുത്തി കൊടുക്കണമേ.😭🙏🙏🙏
@annakuttyjohn5611Ай бұрын
Eesoye Bless my family with a new house where a Catholic Church is near by
എൻറെ മകൾ ദുബായിലേക്കുള്ള ഡാറ്റാ പ്രോസസ്സിംഗ് ക്ലിയർ ആയി അവിടെ ഒരു നല്ലൊരു ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
@vimalvk5039Ай бұрын
ആത്മ രക്ഷ വേണ്ടേ 😊
@deepajobssteveАй бұрын
🙏🏻✝️🕯️
@mercypv3404Ай бұрын
2011 il enikk accident aayi thadiyellu murinju poyi......2 surgery cheydu.screws and plates vechu set cheydu.mukhathinu kurachu vairupyam vannu.njan ee photo mukhathidu cherthu vechu ella rathriyyilum prarthichu.eesho nalla chiriyum mukhavum enikku Thirichu thannu.Thank you my Lord.
Yesuve ente certificate attestation kazhinju pettannu kittane
@MaryThimothiyoseАй бұрын
Call muttu thaimanam marayan prayer venom 🙏🌹
@gdggggggАй бұрын
@ShalomTelevision: അനുഗ്രഹമാല പുതിയ എപ്പിസോസുകൾ എവിടെ ?
@jessygeorge8158Ай бұрын
I desire to get calenders with this photo
@LissyVargheese-u5cАй бұрын
Eesoye k nthachellanulla.anughraham.nalkene
@leenak.sannam6552Ай бұрын
എല്ലാരും ഒന്ന് പ്രാർത്ഥിക്കണേ 🙏🏾 കഴുത്തിൽ ഇട്ട ട്യൂബ് വിറ്റ് പോയി ഇനി കൈയിൽ ഇട്ടിരിക്കുന്ന ട്യൂബ് ഉള്ള വെയിൻ വികസിക്കണം അല്ലെങ്കിൽ വീണ്ടും കഴുത്തു പൊട്ടിക്കണം അത് വളരെ ബുദ്ധിമുട്ടാണ്... കൈലിട്ടിരിക്കുന്ന ട്യൂബ് വികസിക്കാനേ നാളെ
@sunflowergarden866Ай бұрын
Prarthikkunnu
@abrahammathew4281Ай бұрын
Moledai jobnu vendy Prathikunnu
@johnsonjose9544Ай бұрын
ഈശോ ഈശോയ land sale സമർപ്പിക്കുന്നു
@helenbabu8948Ай бұрын
അച്ചന് ഈ ഫോട്ടോ ദർശനം കിട്ടിയെന്നതു കൊണ്ട് അതു്ദൈവം തന്ന സന്ദേശമാ ണെന്ന് വിചാരിക്കരുത് ഇസ്റായേൽ ജനത്തെ അടിമത്വത്തിൽ നിന്നും വിടുവിക്കുന്നതിനായി പത്ത് അങ്ങു തം പ്രവർത്തിച്ചപ്പോൾ 9 അൽഭുതവും പിശാച് പ്രവർത്തിച്ചുവെന്ന് ഓർക്ക ദൈവ വചനത്തിന് എതിരായിക്കിട്ടുന്ന സന്ദേശം പിശാചിൽ നിന്നുള്ളതാണ്. പടത്തിൽ നോക്കി പ്രാർത്ഥിക്കുന്നത് വിഗ്രഹാരാധനയാണ്. വെളിപാട് 22:15വിഗ്രഹാരാധകർ സ്വർഗ്ഗത്തിന് പുറത്ത് എന്ന് വൃക്തമാക്കിയിട്ടുണ്ട്. ചെവിയുള്ളവൻ കേൾക്കട്ടെ.