യുട്യൂബിൽ സാക്ഷ്യം കേൾക്കുന്നത് ഇത്ര അനുഗ്രഹം ഉള്ള കാര്യമാണെന്ന് ഞാൻ കരുതിയില്ല

  Рет қаралды 34,262

കൃപയുടെ നിറവിൽ

കൃപയുടെ നിറവിൽ

Күн бұрын

Пікірлер: 181
@baijunimmy426
@baijunimmy426 2 ай бұрын
സ്വന്തം ആയിട്ട് ഒരു വീട്.... 17കൊല്ലം ആയിട്ട് വാടക വീട്ടിൽ ആണ്... കൃപാസനം മാതാവേ
@malathysivan7985
@malathysivan7985 2 ай бұрын
അമ്മേ മാതാവേ എൻ്റെ അനയത്തിയുടെ എല്ലാ പ്രശ്നങ്ങളും തീർത്ത് തരണമേ
@anittathomas3704
@anittathomas3704 2 ай бұрын
അമ്മേ സ്വന്തമായി ഭവനമില്ലാത്ത എല്ലാ മക്കൾക്കും ഒവനം കൊടുത്തു ര ളണമെ. പ്രത്യേകിച്ച് നിധിനും ലീല ചേച്ചിക്കും എത്രയും പെട്ടെന്നും ഒരു ഭവനം നൽകണമെ ആമ്മേൻ🙏🙏🙏
@sharafuchanatel5801
@sharafuchanatel5801 2 ай бұрын
Aa men.....😢
@malathysivan7985
@malathysivan7985 2 ай бұрын
മാതാവേ എൻ്റെ ജീവിതപങ്കാളി യ്ത് നല്ല ശബളം നൽകി അനുഗ്രഹിക്കണമേ അമ്മേ
@SindhupSindhup-yb1vt
@SindhupSindhup-yb1vt 2 ай бұрын
എന്റെ മാതാവേ എന്റെ കൊച്ചു മകന്റെ വല്ലായ്മ എല്ലാം മാറി സംസാരശേഷി യും ബുദ്ധി വികാസവും കിട്ടണമേ അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@mercybabu8069
@mercybabu8069 2 ай бұрын
സഞ്ചാരി മാതവേ പ്രകൃതി ക്ഷോഭത്തിൽ നിന്ന് കേരളമക്കളെ കാത്ത് കൊള്ളണമേ
@Anithak-g9j
@Anithak-g9j 2 ай бұрын
അമ്മേ എന്റെ മോന്റെ മദ്യപാനം പൂർണ്ണമായി മാറ്റിതരണേ
@itrustuloml07
@itrustuloml07 2 ай бұрын
എന്റെ അമ്മേ എന്റെ വീടും സ്ഥലവും എനിക്ക് തിരിച്ചു തരേണമേ 🙏🏻🙏🏻🙏🏻
@anittathomas3704
@anittathomas3704 2 ай бұрын
അമ്മേ എന്റെ മകന് നന്നായി പഠിക്കാൻ ഉള്ള കൃപയും പരിശുദ്ധാത്മാവിന്റെ നിറവും നൽകണമെ അമ്മ അവനെ ഏറ്റെടുക്കണമെ ആമ്മേൻ🙏🙏🙏
@bindunoushad4839
@bindunoushad4839 2 ай бұрын
സ്വന്തം ആയി വീട് തന്ന് അനുഗ്രഹിച്ച എന്റെ ഈശോക്കും മാതാവിനും കോടന്നുകോടി നന്ദി സ്തുതി ആരാധന അർപ്പിക്കുന്നു ആമ്മേൻ
@RadhikaRadhika-h8b
@RadhikaRadhika-h8b 2 ай бұрын
അമ്മേ എന്റെയും ഭർത്താവിന്റെയും അമ്മയുടെയും രോഗങ്ങൾ മാറ്റി തരണേ 🙏🏽🙏🏽🙏🏽🙏🏽
@malathysivan7985
@malathysivan7985 2 ай бұрын
കടം വീട്ടാൻ ഒരു വഴി കാണിച്ച് തരണമേ അമ്മേ മാതാവേ
@abinantony7771
@abinantony7771 2 ай бұрын
അമ്മ മാതാവേ എന്നെയും സാക്ഷ്യം പറയാൻ അങ്ങയുടെ മുന്നിൽ നിർത്താൻ ഉള്ള അനുഗ്രഹങ്ങൾ തന്നു എന്നോട് കൃപ തോന്നണമേ.... എന്നെയും ചിഞ്ചുവിനെയും ഒന്നിപ്പിക്കണമേ.... ഒന്നിച്ചു അങ്ങയുടെ അടുത്ത് നിർത്തി സാക്ഷ്യം പറയിക്കണേ ആമേൻ 🙏
@KumaranBathery
@KumaranBathery 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ.. നല്ല ചിന്ത വരുത്തണമെ..
@beenaraju3011
@beenaraju3011 2 ай бұрын
അമ്മേ മാതാവേ മകൾക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
@elizebethxav
@elizebethxav 2 ай бұрын
മാതാവേ ഞങ്ങളുടെ കടയിൽ ധാരാളം മക്കൾ ഈ വിശുദ്ധ വസ്തുക്കളെ വാങ്ങാൻ വരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു🙏🏼🙏🏼🙏🏼🙏🏼
@sharafuchanatel5801
@sharafuchanatel5801 2 ай бұрын
Aa men...
@ashwinxavier5364
@ashwinxavier5364 2 ай бұрын
അമ്മ മാതാവേ ഈ 15ആം തിയതി കൊടുക്കുവാനുള്ള പൈസ കൊടുക്കുവാൻ എന്നെ അനുഗ്രെഹിക്കണമേ
@baijupoulose2111
@baijupoulose2111 2 ай бұрын
അമ്മേ എനിക്ക് സ്വന്തമായി ഭവനം നല്കണമേ 🙏സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🙏🙏
@Anithak-g9j
@Anithak-g9j 2 ай бұрын
അമ്മേ ഓഗസ്റ്റ് 15നു ഉള്ളിൽ എന്റെ മോൻ മദ്യപാനം നിർത്താനും പിന്നെ ഒരിക്കലും ഉപയോഗിക്കാൻ തോന്നാത്തവിതം അനുഗ്രഹിക്കണേ
@SeenaSuresh-cg4lv
@SeenaSuresh-cg4lv 2 ай бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി യിൽ വന്ന വീഴ്ചകൾ അവിടുന്ന് പൊറുക്കേണമേ 🙏🙏🙏🙏🙏
@LaisammaBabu-jv6jz
@LaisammaBabu-jv6jz 2 ай бұрын
അമ്മേമാതാവ് ഞാനും സാക്ഷിയുള്ള മകൾ ആയി വരുവാൻ എന്നെ അനുഗ്രഹിക്കണേ
@rajimolsuneesh4413
@rajimolsuneesh4413 2 ай бұрын
അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ
@nalinirajan8871
@nalinirajan8871 2 ай бұрын
മാതാവേ മുല്ലപ്പെരിയാറ് സമർപ്പിച്ചു പ്രാർഥിക്കുന്നു. പ്രളയമുണ്ടാകാതെ കാത്തു കൊള്ളണമേ🙏🙏🙏🙏
@bincyjames3750
@bincyjames3750 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@abinjoseph5040
@abinjoseph5040 2 ай бұрын
ഈ സാക്ഷ്യം കേൾക്കുന്ന എനിക്കും ഒരു നല്ല സാക്ഷ്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു അതിനായി നീ തന്നെ എന്നെ ഒരുക്കണമെ ❤❤❤
@ancygeorge4188
@ancygeorge4188 2 ай бұрын
Ente ammede asukangalellam Matti tharane ente mathave
@elizebethxav
@elizebethxav 2 ай бұрын
മാതാവേ ഞങ്ങളുടെ ആമേയമോളെ പൂർണ്ണമായും സുഖപ്പടുത്തണമെ🙏🙏🙏
@ArunShari-n7b
@ArunShari-n7b 2 ай бұрын
അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ🙏🙏
@lalichanabraham2037
@lalichanabraham2037 2 ай бұрын
അമ്മേ മാതാവേ നാളെ മാത്യുവും മിയയും സൗദിക്ക് പോവുകയാണ്. യാത്രയിൽ ഉടനീളം കൂടെണ്ടാകണമേ 🙏🙏🙏🙏
@PreemaVishnu
@PreemaVishnu Ай бұрын
Amme Madhave kathone Makkale Kathone yente Asugangalellam Matti tharename Amen
@shinybaiju6647
@shinybaiju6647 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ സ്ഥല വില്പന വേഗം നടത്തി തരണമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ സഹോദരങ്ങളുമായി സ്നേഹത്തിലും ഐക്യത്തിലും ജീവിക്കാനുള്ള കൃപ തരണമേ ആവേ മരിയ🙏🙏🙏
@sindhujoy9845
@sindhujoy9845 2 ай бұрын
അമ്മേ കൊടുകാനുള്ള പൈസ ക്ക ഒരു വഴിയും എന്റെ മുന്നിൽ ഇല്ല. ഒരു വഴി അമ്മ കാണിച്ചു തരണം 🙏🙏🙏
@soumyaej1245
@soumyaej1245 2 ай бұрын
അമ്മയുടെ സാക്ഷിയാക്കണമേ 20 താം തീയ്യതിക്ക് മുമ്പായി ഇടപെടണമേ🙏🙏🙏 അമ്മയുടെ സാക്ഷിയാക്കണമേ🙏🙏🙏
@georgev.a3526
@georgev.a3526 2 ай бұрын
അമ്മേ മാതാവേ എൻറെ നിയോഗം സാധീച്ഛ് തരേണമേ
@SmithaSanthosh-pm3er
@SmithaSanthosh-pm3er 2 ай бұрын
അമ്മേ അനുഗ്രഹിക്കണം 🙏🙏🙏
@bibinthankchan4691
@bibinthankchan4691 2 ай бұрын
അമ്മ മാതാവേ എന്നെ എന്റെ കുടുംബത്തെയും രക്ഷിക്കണമേ
@sajikaithackal
@sajikaithackal 2 ай бұрын
അമ്മേ ഉടമ്പടിയിൽ എനിക്ക് വന്നുപോയ വിഴ്ചകൾ പൊറുക്കേണമേ അമ്മേൻ
@shinybaiju6647
@shinybaiju6647 2 ай бұрын
മാതാവേ എൻ്റെ മക്കളെ ദൈവ വിശ്വാസത്തിൽ നടത്തണമേ... എല്ലാവിധ ദുഃശീലങ്ങളിൽ നിന്നും വിടുതൽ നൽകി തിരുരക്‌തത്താൽ കഴുകി വിശുദ്ധീകരിക്കണമേ..🙏🙏🙏
@MaryPSSkariya
@MaryPSSkariya 18 күн бұрын
Nani Nani Nani Nani Nani Nani Nani Nani 🙏🙏😍 katholne Amme Appa 🙏🙏🙏🙏😍
@SindhupSindhup-yb1vt
@SindhupSindhup-yb1vt 2 ай бұрын
എന്റെ മാതാവേ എനിക്കൊരു ജോലി പെട്ടെന്ന് കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@parvathy.b.s4019
@parvathy.b.s4019 2 ай бұрын
അമ്മേ മാതാവേ ഞങ്ങളെ കടം വീട്ടാൻ വീട് നല്ല വിലക്ക് വിക്കാൻ കഴിയണമേ 🙏🙏
@lissybabu7378
@lissybabu7378 2 ай бұрын
അമ്മേ കൃപാസനമാതാവേ അമ്മയുടെയും തിരുക്കുമാരന്റെയും നിത്യസാക്ഷി യാക്കി മാറ്റാണമേ
@ElizabathFrancis
@ElizabathFrancis 2 ай бұрын
അമ്മേ അമ്മയുടെ സ്വർഗ്ഗരോപണ ദിവസത്തിന് മുൻപ് ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിന് ഒരു വഴി കാണിച്ചു തരണമേ
@renjithavk4090
@renjithavk4090 2 ай бұрын
ആമേൻ
@balanpr7455
@balanpr7455 2 ай бұрын
enneyum visudheekarikkename amme
@MaryPSSkariya
@MaryPSSkariya 18 күн бұрын
Amme Appa. Njanum. Varum. Ethra. Vayegilum. Amnayude. Jepamala raliku. Sakthi thane 🙏🙏🙏
@clchinnappan5110
@clchinnappan5110 2 ай бұрын
അമ്മേ മാതാവേ എൻ്റെ വെരിക്കോസ് വൈൻ സുഖമാക്ക നമെ.❤
@Anithak-g9j
@Anithak-g9j 2 ай бұрын
അമ്മേ എന്റെ മോൾ ഒരു ലോണിന് പറഞ്ഞിട്ടുണ്ട് അതു ശെരിയാവാൻ അമ്മ അനുഗ്രഹിക്കണേ
@balanpr7455
@balanpr7455 2 ай бұрын
kuttikalodu deshyam kurakkan anugrahikkane
@rincymol5031
@rincymol5031 2 ай бұрын
Amme ellaam kramapeduthename..,..,
@mattvaru
@mattvaru 2 ай бұрын
Njangalkku oru nalla bhavanam thannu anugrahikkaname Amma mathave.
@jancygogy
@jancygogy 2 ай бұрын
Amme മാതാവേ എനിക്കും അവിടെ വന്നു സാക്ഷ്യം പറയുവാൻ എനിക്ക് വേണ്ടി അമ്മേ ഇന്ന് പ്രവർത്തിക്കണമേ ആമേൻ 🙏🙏
@salinynijonijo3186
@salinynijonijo3186 2 ай бұрын
Amme anugrahikaname 🙏🙏🙏
@seekeroftruth3150
@seekeroftruth3150 2 ай бұрын
ആവേ മരിയ 🙏🙏🙏🙏🙏
@manjudileep4722
@manjudileep4722 2 ай бұрын
എന്റെ മ്മേ എന്റെ മോന്റെയും മോളുടെയും മനസ്സിൽ അമ്മ കയറണേ അവർ വിശ്വാസ ത്തോടെ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻അവരുടെ അഹങ്കാരമോ ദേഷ്യമോ എന്ത് മോശം പ്രവർത്തിയോ അവരിൽ ഉണ്ടെങ്കിൽ അമ്മ അതെല്ലാം കഴുകികളഞ്ഞു മക്കളെ പരിശുദ്ധികരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ashwativarghese8144
@ashwativarghese8144 2 ай бұрын
അമ്മേ എനിക്കും ഇതു പോലെ സാക്ഷി ആകേണമേ 🙏🙏🙏🙏
@SabuSabu-yj6qu
@SabuSabu-yj6qu 2 ай бұрын
അമ്മേ ലോൺ അടച്ചു തീർക്കാൻ ഒരു വഴി തുറന്നു തരണേ 🙏🙏🙏
@saradhag4580
@saradhag4580 2 ай бұрын
അമ്മേ മുറുകി നടക്കുന്ന ശീലം മാറ്റി തരണമേ
@molychacko4619
@molychacko4619 2 ай бұрын
🙏🙏🙏അമ്മേ മാതാവ് l love you എന്റെ amm😘🙏🙏🙏
@SandeepAntony-wi3by
@SandeepAntony-wi3by 2 ай бұрын
Amen❤❤❤❤
@tessysaju7402
@tessysaju7402 2 ай бұрын
Amme ente makane jaippikkaname. Ente makalkku Nalla oru joli labikkaname. Oru godown kittaname.
@bettyshaju3726
@bettyshaju3726 2 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് എത്രയും പെട്ടെന്ന് നൈസ് ആയിട്ട് ജോലി നൽകി നേഴ്സ് ആയിട്ട് ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ
@sonaseby2656
@sonaseby2656 2 ай бұрын
മാതാവേ സെബി ഏട്ടന്റെ ജോലി തടസം മാറ്റി ജോലി നല്കി അനുഗ്രഹിക്കണമേ
@Airafathima-q1g
@Airafathima-q1g 2 ай бұрын
അമ്മേ മാതാവേ എനിക്ക് നാളെ കൊടുക്കാനുള്ള പൈസക്ക് എന്റെ മുന്നിൽ ഒരുവഴിയുമില്ല എനിക്ക് ഒരു വഴി തെളിയിച്ചു തരേണമേ ആമേൻ 🙏🏻🙏🏻🙏🏻
@lissysabu7871
@lissysabu7871 2 ай бұрын
അമ്മ മാതാവേ എന്റെ കുടുംബത്തെ visudhikarikkaname..😢😢
@malathysivan7985
@malathysivan7985 2 ай бұрын
😅😊 അമ്മേ മാതാവേ എന്നേയും മാതാവിൻ്റെയും തിരുകുവാര ൻ്റെയും സാക്ഷിയാക്കണമേ
@akhilaarun983
@akhilaarun983 2 ай бұрын
Amme mathave ente asugangal poornamayum matti taraname kaividale ammmeeee tott anugrahikane 🙏🏽
@sheebaom2910
@sheebaom2910 2 ай бұрын
അമ്മേ എൻ്റെ വീട്ടിൽ വരണമെ എൻ്റെ മകൻ്റെ റിസൾട്ട് വരുമ്പോൾ അവൻ പാസാകണമെ
@SandhyavinoojVinooj
@SandhyavinoojVinooj 2 ай бұрын
അമ്മെ മാതാവേ 🙏🙏
@BinuIssac-cj1rn
@BinuIssac-cj1rn 2 ай бұрын
Amma karthava kudabath anugrahicanama samathanam undakanama amen
@MaryPSSkariya
@MaryPSSkariya 18 күн бұрын
Amme. Katholane 🙏😍❤️. Makakum. Elavarkum. Samadanam thane. Amme Appa. Epoyum opam undavane 🙏🙏😍 matarum illa Amme Appa sahayikane elam aviduthe kaikalil kividatuthe 🙏😍❤️
@shailajapk1898
@shailajapk1898 2 ай бұрын
Amme ammayude munpil. Sakshyam parayan enne anugrahikkane🙏🙏🙏🙏
@TK__ERROR__PC
@TK__ERROR__PC 2 ай бұрын
അമ്മേ എന്നെ വണ്ടി ഓടിക്കാൻ പഠിപ്പിക്കണമേ 🙏🏻
@BinuIssac-cj1rn
@BinuIssac-cj1rn 2 ай бұрын
Amma.mathava antarojam mattanaamen
@SindhupSindhup-yb1vt
@SindhupSindhup-yb1vt 2 ай бұрын
എന്റെ ഭർത്താവിനെ കാത്തോളണേ അമ്മേ
@sherlygeorge7108
@sherlygeorge7108 2 ай бұрын
Amme mathave,ente makal Ansu.ne bless cheyyaname
@SimiDavis-y1b
@SimiDavis-y1b 2 ай бұрын
മാതാവേ ഞാനും ഭർത്താവും തമ്മിൽ ഉള്ള കോംപ്രമൈസ് ആയി എത്രയും പെട്ടന്ന് സമാധാനത്തിൽ ജീവിക്യൻ ഞങ്ങൾക്ക് കഴിയണമേ. എന്നോടുള്ള ദേഷ്യം മാറണ്ണമേ
@bincyjames3750
@bincyjames3750 2 ай бұрын
🙏🏻🙏🏻🙏🏻
@sindhujoy9845
@sindhujoy9845 2 ай бұрын
അമ്മേ മാതാവേ അമ്മ യുടെ പ്രതീഷി ക രണ ത്തി ന്റെ സാ ക്ഷീയ ക്കി എന്നെയും ഉയർത്തേ ണമേ 🙏🙏ആമേൻ
@SHENY-r1r
@SHENY-r1r 2 ай бұрын
Amme mathave ente giyakuttanu amma nalkunna ella anugrahangalkum ammaykum eshuappanum kodanukodi nanni
@SheelaPrasannan-tx3lx
@SheelaPrasannan-tx3lx 2 ай бұрын
Amen🌹🌹b🌹🌹🌹🌹🌹
@Linda-manobal
@Linda-manobal 2 ай бұрын
Ente amme enikum oru veedu thannu anugrahikaname njangalum 17 varhamaayi vadakaveetilanu thamasikunnath nangale anugrahikille maathave angayude mahathawam njangalal vazhthapedatte yesuve nanni yesuve sthudhi yesve aaradhana hallelujah
@DaisyMoncy
@DaisyMoncy 2 ай бұрын
മാതാവേ അമ്മേ krapasanam അമ്മേ anneum ഒരു sahoam പറയാൻ anugrahikane
@mollykuriakose8015
@mollykuriakose8015 2 ай бұрын
Amme Kripasanam Mathave Ange Anugraham Prabikkan Njangale Yogyarakkaname Amen Hallelujah ❤🌹🙏
@RubyDevassy
@RubyDevassy 2 ай бұрын
Amme mathave makkalude Nadu vethana mattane
@shailajapk1898
@shailajapk1898 2 ай бұрын
Ameeeen🙏🙏🙏🙏🙏🙏
@bijinua9233
@bijinua9233 2 ай бұрын
അമ്മേ ഇത്രയും പെട്ടന്ന് വീട് ആകണം... എന്റെ ഉമ്മാക്ക് താമസിക്കാൻ ഭാഗ്യം കൊടുക്കണം.. അമ്മേ moludae mrg nadakjanam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindhubabu3682
@bindhubabu3682 2 ай бұрын
അമ്മേ എന്റെ odambay വിഴ്ച vanthinu മാപ്പു അമ്മേ എന്റെ മകൾക്കു ജോലി വേഗം തരണേമേ അമ്മേ കൃപ kitteneme
@vindhyavindhya9871
@vindhyavindhya9871 2 ай бұрын
അമ്മ മാതാവേ ഞാൻ എടുത്ത ഉടമ്പാടി നിയോഗതിത്തിൽ സാക്ഷിയായി ഉയർത്തേണമേ 🙏🏻🙏🏻🙏🏻
@marysimon2894
@marysimon2894 Ай бұрын
Ammamathave.eniku samadhanm tharana
@SHENY-r1r
@SHENY-r1r 2 ай бұрын
Amma mathavum yesuappanum ente giyakuttanu nalkiya ella anugrahangalkum kodanukodi nanni eniyum ammamathavum eshoappanum eppozhum kude undaerikename
@sreerekha4800
@sreerekha4800 2 ай бұрын
അമ്മേ എന്നെയും സാക്ഷ്യം പറയാൻ ആവതി കേണ മേ
@jishamelvin3042
@jishamelvin3042 2 ай бұрын
Amme katholane ente kudumbathe cherthunirthename
@teenarajan6919
@teenarajan6919 2 ай бұрын
❤❤❤ jesus ammaea ❤❤❤
@silpa778
@silpa778 2 ай бұрын
അമ്മേ മാതാവേ ചേച്ചിയുടെ സ്ഥലത്തിന് എന്തെങ്കിലും oru തീരുമാനം ഇത്രയും പെട്ടന്ന് തരണേ
@vinojkarthedom1978-cj3em
@vinojkarthedom1978-cj3em 2 ай бұрын
Amma mathave ente prarthana kelkkename..ente niyogangalil edapedename...
@abinjoseph5040
@abinjoseph5040 2 ай бұрын
വീട് പണി നടന്നാലൊരു വിവാഹം കഴിക്കാൻ ഞങ്ങടെ ചുറ്റുവട്ടത്ത് ഒരു സംസാരം ഉണ്ട് പക്ഷെ അമ്മേ നീ കൂടെ ഇല്ലാതെ എനിക്ക് നടക്കില്ല എന്ന് 100% ഉറപ്പാണ് നീ എന്നെ അതിലോട്ട് നയിക്കണമേ💯💯💯🙏🙏🙏
@Anjitha469
@Anjitha469 2 ай бұрын
Amme mathave ente Kai sariyakkaname.enne listil ulpeduthaname.kripa nalkaname amen
@SabuKm-cr7iw
@SabuKm-cr7iw 2 ай бұрын
Nannideivame
@rejinisha-q1i
@rejinisha-q1i 2 ай бұрын
Amme madave ende jevida prshanatilll amma edapedaname enikke nalla oru jeevidam nalgie enne anugrhikkane amme enikke samdanam tharne amme
@SindhuRajendran-wk7lt
@SindhuRajendran-wk7lt 2 ай бұрын
Amme, parisuda, amme, ente, mone, katholane, sadoshathilum, samadanathilum, ninu, joli, cheyan, patane, amme, ammayude, kripa, udavane
@jasminjoy1548
@jasminjoy1548 2 ай бұрын
Amme mathave emte ammachiye ezunelpikne enikoru veedu tharane
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН