ഈ യുദ്ധം എങ്ങോട്ട് ? | Samastha | Sayyid Sadiq Ali Shihab Thangal

  Рет қаралды 60,406

The Fourth

The Fourth

Күн бұрын

Пікірлер: 155
@AbdulGafoor-fz6cv
@AbdulGafoor-fz6cv 9 ай бұрын
കാന്തപുരം മുന്നെ കണ്ടത് വ്യക്തമായി പുലർന്നു
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ 9 ай бұрын
മണ്ണാർക്കാട് ശംസു ജയിച്ചു🤣
@MuhammedJafeer-el9yu
@MuhammedJafeer-el9yu 9 ай бұрын
@@അന്ത്രുമ്മാൻഎന്നിട്ട് ഒന്ൻ പ്രദാന മന്ത്രി ആയോ ഒന്ന് പോടോ ap പറഞ്ഞു അത് തീരുമാനിക്കുന്നത് അല്ലാഹുവാണ് പിന്നെ എന്താ തന്റെ വിശ്വസം മനുഷ്യൻ പറഞ്ഞതൊക്കെ നടന്നാൽ പിന്നെ എന്തിനാ റബ്ബ് വിവരവും വെളിവും ഇല്ലേ
@Littileprince
@Littileprince 9 ай бұрын
ap ഉസ്താത് ❤️💯ശരിയാണ്
@muhammadanshad8151
@muhammadanshad8151 9 ай бұрын
* നിഷ്പക്ഷമായി ഒരു കാര്യം എഴുതുകയാണ്. അനാദരവ് വരുന്നെങ്കിൽ ക്ഷമിക്കണം. അഹ്ലുബൈത്തിനെ അഥവാ നബികുടുമ്പത്തെ നാം സ്നേഹിക്കണം. ബഹുമാനിക്കണം. എന്നാൽ മതപരമായ അറിവുകൾ കൂടുതലായി പഠിച്ചിട്ടില്ലാത്ത തങ്ങൾ കുട്ടികൾക്ക് താഴ് വഴിയായി ഖാളിസ്ഥാനം നൽകുന്നത് മുത്ത് നബിയുടെ ദീനിനോട് കാണിക്കുന്ന അനാദരവാണ്. അഖാളി കേക്ക് മുറിച്ച്, ഓണമുണ്ട്. സ്റ്റാറ് തൂക്കി, നിലവിളക്ക് കത്തിച്ച് മറ്റ് മതസ്ഥരുടെ സംസ്കാരം മുത്ത് നബിയുടെ മക്കൾ തൊപ്പിയും തലയിൽ വെച്ച് ചെയ്താൽ എന്താ കോലം . ഉലമാഇന്റെ മുന്നിൽ കുഞ്ഞാപ്പു പോലെ തങ്ങള് കുട്ടി ആകണോ! മാത്രമല്ല മത പബിതൻമാർ രാഷ്ട്രീയക്കാർക്ക് പിന്തുണ നൽകുന്ന പക്ഷണം ആത്മാർത്ഥതയോടെ അവർ മത സ്ഥാപനങ്ങളുടെ അധികാരികളാകും. കുറെ കഴിയുമ്പോൾ രാഷ്ട്രീയത്തിന്റെ ഓട്ടും, അഭിമാനവും സംരക്ഷിക്കൽ അവർക്ക് നിർബന്ധ വന്ന് ചേരും. ദീനിന്റെ നിയമവും, മസ്അലയുടെ കിടപ്പും അവര് പരിഗണിക്കാൻ ഉലമാഇനെപ്പോലെ വലിയ സൂഷ്മത അവർക്ക് ഉണ്ടാകണമെന്നില്ല. ഉലമാഅ് ദീനിൽ അയവ് വരുത്തിയപ്പോൾ രാഷ്ട്രീയക്കാർ ഉലമാഇന്റെ തലയിലിരിക്കുന്നു. എന്നതാണ് പരമ സത്യം. അതിനാൽ ഇടതിനെയും , വലതിനെയും ഇരുത്തേണ്ടിടത്ത് ഇരുത്താൻ ചങ്കുറപ്പ് ഉലമാക്കൾക്ക് വേണം. അനുഭവം ഗുരു ... ഇനിയും ബോധം വന്നില്ലെങ്കിൽ ഇരിക്കുന്ന ചില്ലയും നിങ്ങളാൽ മുറിയും..
@Siniyas777
@Siniyas777 9 ай бұрын
Shaiquna❤️
@Epitome_of_Excellence
@Epitome_of_Excellence 9 ай бұрын
കാന്തപുരം ഉസ്താദ് ❤❤❤
@aspte1065
@aspte1065 9 ай бұрын
എന്നും സമസ്തയോടൊപ്പം ❤️ കാന്തപുരം ustgad✅👌
@aspte1065
@aspte1065 9 ай бұрын
കാന്തപുരം ഉസ്താദ് ആണ് ✅ എന്ന് കാലം തെളിയിക്കുന്നു ❤️✅👌
@msworld468
@msworld468 9 ай бұрын
മുഈനലി തങ്ങൾ ❤
@Shareef-wk8ow
@Shareef-wk8ow 9 ай бұрын
കാന്തപുരം ഉസ്താദ് അവരുടെ തണലിൽ നാം ആയതിൽ alhamdulillah
@rasheedrashe2213
@rasheedrashe2213 9 ай бұрын
ഇലയില്ലാത്ത മരത്തിൽ എന്തു തണൽ
@abdulraoof518
@abdulraoof518 9 ай бұрын
ആരായിരുന്നു ശരി എന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലാവുന്നുണ്ട്.
@sulaimanm7392
@sulaimanm7392 9 ай бұрын
എന്നും സമസ്തയോടൊപ്പം
@mubashirmubashiriti8531
@mubashirmubashiriti8531 9 ай бұрын
കാന്തപുരം ഉസ്താദിന്റെ അനുയായി ആയതിൽ സന്തോഷിക്കുന്നു
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ 9 ай бұрын
🤣🤣🤣
@faisalyousaf4294
@faisalyousaf4294 9 ай бұрын
njngal rasoolinte anuyayi aanu
@iiiiill794
@iiiiill794 9 ай бұрын
കള്ളൻ കപ്പലിൽ തന്നെ 😂 AP
@rasheedrashe2213
@rasheedrashe2213 9 ай бұрын
😂😂😂😂😂😂
@thangalkooriyad1272
@thangalkooriyad1272 9 ай бұрын
രാഷ്ട്രീയത്തിലും സമസ്ത യിലും ഒരേ ടീം അയടുകൊണ്ട ഇങ്ങെനെത്തി പ്രശ്നം ഉണ്ടാവുന്നദ് രാഷ്ട്രീയക്കാര്യ സംഘടനയുടെ തലപ്പത്തു നിന്ന് പുറത്താക്കുക 💪💪💪
@sakkir2892
@sakkir2892 9 ай бұрын
സമസ്തയുടെ കീയിലുള്ള സ്ഥാപനത്തിലേക്ക് സമസ്ത നേതാക്കളെ വിളിച്ചില്ലെങ്കിലും ലീഗ് നേതാക്കളെ വിളിക്കാൻ മറന്നിട്ടില്ല. ഇതുകൊണ്ടൊക്കെയാണ് സമസ്ത പല വിഷയങ്ങളിലും ലീഗിനെ എതിർക്കുന്നത് എന്ന് ഇപ്പൊ മനസ്സിലായി 👍
@AboobackerSidheeq-b9v
@AboobackerSidheeq-b9v 9 ай бұрын
Ap ഉസ്താദ്ന്റെ പച്ച ഇറച്ചി തിന്നവൻ അമ്പലകടവ് അനുഭവിക്കും
@hajaran7494
@hajaran7494 9 ай бұрын
കാന്തപുരത്തിന്റെ പവർ ഇവിടെയാണ് കണ്ടു പഠിച്ചോ
@Abdulmajeed-mb6jc
@Abdulmajeed-mb6jc 9 ай бұрын
കാന്ത പുരം 100100100 ശരി
@fasirmelmuri564
@fasirmelmuri564 9 ай бұрын
ചിരിപ്പിക്കല്ലേ..
@NishadNishu-b1p
@NishadNishu-b1p 9 ай бұрын
@@fasirmelmuri564ചിരി അല്ല അനക്ക് കുരു പൊട്ടി ഒലിക്ക 😂
@muhammadmasroor2761
@muhammadmasroor2761 9 ай бұрын
ഇന്ന് sk സമസ്ത 😊 അനുഭവിച്ചു കൊണ്ടിരിക്കുന്നു കണ്ണിയത്ത് ഉസ്താദിനെ വാക്കുകൾ സാഫല്യമാകുന്നു❤❤
@mubashirek9125
@mubashirek9125 9 ай бұрын
ഹിഹി
@anasthalalappuzha
@anasthalalappuzha 9 ай бұрын
നിരന്തരം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് തലവേദന ഉണ്ടാക്കി പ്രശ്‌നക്കാരൻ ഫൈസിയെന്ന പേര് നേടിയവൻ.. ജാമിഅഃ വിട്ടയുടൻ വഹാബി നേതാവ് കുട്ടശ്ശേരിയുടെയും മടവൂരിൻ്റെയും അരുമ ശിഷ്യത്വം കിട്ടാൻ പരിശ്രമിച്ച് വിജയിച്ചവൻ.. സമസ്തയുടെ ബാങ്ക് പലിശ തിന്നുന്നവനെന്ന് മർഹൂം കോട്ടുമല ബാപ്പു മുസ്‌ലിയാരെ കുറിച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് രഹസ്യ കത്ത് നൽകി ഫിത്ന പടച്ചുവിട്ടവൻ.. സമ്മർദ്ദം ചെലുത്തി തനിക്ക് വേണ്ടപ്പെട്ടയാൾക്ക് മുശാവറ മെമ്പർഷിപ്പ് തരപ്പെടുത്തിയെന്ന് ഹംസക്കുട്ടി ബാഖവി ആരോപണം ഉന്നയിക്കപ്പെട്ടവൻ.. നാട്ടുകാരോട് പെൺമക്കളെ അടക്കി ഒതുക്കി വീട്ടിൽ ജീവിക്കണമെന്ന് വേദി വേദിയാന്തരം ആദർശം പ്രസംഗിച്ച് സ്വന്തം മകൾക്ക് ചുളുവിൽ സർക്കാർ ജോലി തരപ്പെടുത്തി പൊതു രംഗത്ത് ഇറക്കിയവൻ.. സമസ്തക്കകത്ത് ഏതൊരു ആഭ്യന്തര പ്രശ്നം നടക്കുന്നുണ്ടെങ്കിലും അതിൻ്റെ ഒരു വശത്ത് തീ കത്തിക്കാൻ മുന്നിൽ നിൽക്കുന്ന ഫത്താൻ.. സപ്ത കക്ഷി മുന്നണിയിൽ വ്യക്തമായ ഉപാധി വെച്ച് മർഹൂം ബാഫഖി തങ്ങൾ ഭരണകൂടം ഉണ്ടാക്കിയത് കമ്യൂണിസ്റ്റ് ബാന്ധവമാക്കി ചിത്രീകരിച്ച് ഖാഇദുൽകൗമിനെ അപമാനിച്ചവൻ.. മുസ്ലിംലീഗ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ സമസ്ത പോഷക ഘടകത്തിൻ്റെ ലേബലിൽ തെരെഞ്ഞെടുപ്പ് തലേന്ന് സമസ്ത സ്ഥാപനത്തിൽ യോഗം വിളിച്ച് സഖാവ് സെബാസ്റ്റ്യന് വോട്ട് പിടിച്ചവൻ.. എസ്.വൈ.എസ് സംസ്ഥാന പദവിയിൽ നിന്ന് സമസ്ത പടിയടച്ച് പിണ്ഡം വെച്ച പകയാൽ ആറ്റപ്പൂവിനോട് വർഷങ്ങൾ തെറ്റി നടന്ന വഷളൻ.. സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള പാരമ്പര്യ ബന്ധം അറുത്ത് മാറ്റാൻ ശജറയെന്ന ഫിത്‌നക്കമ്പനിക്ക് ബീജാവാപം നൽകിയ ഭൂലോക മുഫ്തിൻ.. സമസ്ത നേതൃത്വം നൽകുന്ന മത ഭൗതിക സമന്വയ സ്ഥാപനങ്ങൾക്കെല്ലാം യഥേഷ്ടം വഹാബി ചാപ്പ കുത്തി, ഇടക്കിടെ വഹാബി സ്ഥാപനങ്ങൾ സന്ദർശിച്ച് ആസ്ഥാന സലഫികൾക്കൊപ്പം ചായ സൽക്കാരം നടത്തി സൗഹൃദം തുടരുന്ന ആദർശ കപടൻ.. കരുവാരകുണ്ട് ദാറുന്നജാത്തിൽ അവിഹിത ജോലിക്കയറ്റത്തിന് വേണ്ടി അന്നത്തെ പ്രിൻസിപ്പലിനെതിരെ എഴുത്ത് കുത്തുണ്ടാക്കി ഇളിഭ്യനായ സ്വാർത്ഥൻ.. തനിക്ക് വഴങ്ങാത്ത സമസ്ത പ്രവർത്തകരുടെയും ബിരുദ ദാരികളുടെയും ഭാവി തുലക്കാൻ ജോലിയിൽ നിന്ന് പിരിക്കാനും, സംഘടനയിൽ നിന്ന് പുറത്താക്കാനും, കേസ് കൊടുക്കാനും മടിക്കാത്ത അക്രമി.. മുമ്പ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കെതിരെയും ഇപ്പൊൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയും പാര പണിയാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ദരിദ്രവാസി.. അയാൾ സുന്നത്ത് ജമാഅത്തിൻ്റെ രോമാഞ്ചം പോയിട്ട് രോമം പോലുമല്ല.. ലക്ഷണമൊത്ത ഫത്താൻ, അതിൽ കവിഞ്ഞൊരു സ്ഥാനവും ഇന്നയാൾക്കില്ല. മഹല്ലുകാർ ആട്ടിയോടിക്കാൻ ഇറങ്ങിയിട്ടുണ്ടെങ്കിൽ അതയാളുടെ കയ്യിലിരിപ്പ് മാത്രമായി കാണുക. ഉമറാക്കൾക്ക് ശരീഅത് വിവരമേ ഇല്ലാത്തതായുള്ളൂ, കാര്യങ്ങൾ വേർതിരിച്ചറിയാനുള്ള വിശേഷ ബുദ്ധി അല്ലാഹു അവർക്കും പ്രദാനം ചെയ്തിട്ടുണ്ട്. അകത്തെ നിഫാഖ് വെടിഞ്ഞ് വിവേകത്തിലേക്ക്, സന്മാർഗ്ഗത്തിലേക്ക് തിരിച്ചു വരാൻ ബന്ധപ്പെട്ടവർ അയാളെ ഉപദേശിക്കുക.
@muhammedrafi1864
@muhammedrafi1864 9 ай бұрын
Poda
@moidumoidu280
@moidumoidu280 9 ай бұрын
രാഷ്ട്രീയo അതിന്റ വഴിക്ക് പോട്ടെ.. മതസ്ഥാപനങ്ങൾ സംഘടനകൾ അതിന്റെ വഴിക്കും
@deenarksd2362
@deenarksd2362 9 ай бұрын
ഇതല്ലേ കാന്തപുരം ഉസ്താദും പറഞ്ഞത് ?
@abdullatheef9128
@abdullatheef9128 9 ай бұрын
രണ്ടുവഴിക്കാക്കാൻ പലരും ശ്രമിക്കുന്നുണ്ട്. പക്ഷെ പരാജയ പ്പെടും
@Rabeeh__vlogs
@Rabeeh__vlogs 9 ай бұрын
സുന്നിസം ലീഗിന് കീഴ്പ്പെടുമ്പോൾ നാശം എല്ലാർക്കും
@shareefk9014
@shareefk9014 9 ай бұрын
Njan only samastha 👍
@AbdhurhmnT
@AbdhurhmnT 9 ай бұрын
ഈ uddathil👌esrayal👌തോൽക്കും
@abdulrahmann.p53
@abdulrahmann.p53 9 ай бұрын
താല്പര്യങ്ങൾ സ്റ്റേജിൽ ഇരുന്നാൽ ധാർമികത പിണങ്ങി ഇറങ്ങി പോവും..
@yoosufck5512
@yoosufck5512 9 ай бұрын
കാന്തപുരം എന്നും ശരി
@Swadiq.n.k
@Swadiq.n.k 9 ай бұрын
😮
@arafaagencies9931
@arafaagencies9931 9 ай бұрын
സമസ്ത
@rasheedrashe2213
@rasheedrashe2213 9 ай бұрын
ഏതുതരത്തിലും ഭിന്നിപ്പിക്കാൻ ശ്രമിച്ചാൽ പോലും നടക്കില്ല എന്ന് ഉറപ്പിച്ചോളൂ
@amnaniya7434
@amnaniya7434 5 ай бұрын
ഇത് മറ്റൊന്നുമല്ല, സമസ്തയുടെ, സമസ്തയിലെ ചിലരുടെ അധികാര മോഹം മാത്രമാണ് ഇന്നത്തെ ഈ വിഷയങ്ങൾക്കെല്ലാം കാരണം
@mhdashrafkambiyil9999
@mhdashrafkambiyil9999 9 ай бұрын
ഒന്നും സംഭവിക്കില്ല. കള്ളനും കപടനും തമ്മിലെ യുദ്ധമാണ് ഇപ്പോൾ നടക്കുന്നത്. കള്ളൻ വിജയിക്കും കപടൻമാർ പുറത്താകും
@aslamk6037
@aslamk6037 9 ай бұрын
Oru vishayathilum krithyamaayi theerumanam edukkan pattatha oru Thala Leegil...vaashiyum und.. Panakkad tharavatt Mahima swayam kalayunnu.
@dyaseenma6093
@dyaseenma6093 9 ай бұрын
മദീനയുടെ ഭരണ ചുമതല ഉണ്ടായിരുന്ന സയ്യിദ് മാർക്ക് അധികാരക്കൊതി മൂത്ത് നജ്ദിലെ വഹാബികൾക്കൊപ്പം ചേർന്ന് ഉസ്മാനിയ ഖിലാഫത്തിനെ തരിപ്പണമാക്കിക്കഴിഞ്ഞത്രാടെ വഹാബികൾ അവരുടെ ചതി സ്വാഭാവം പുറത്തെടുത്ത് മദീനയിലെ സയിദുമാരെ അവിടെ നിന്നും ഓടിച്ച് മദീന വഹാബികൾ പിടിച്ചെടുത്ത ചരിത്രം ലീഗ് തങ്ങന്മാർക്ക് പാഠ മാകേണ്ടതാണു.
@abdlatif-fm9mf
@abdlatif-fm9mf 5 ай бұрын
ഈ മദീനയിലേ സെയ്യദ് കുടുംബമല്ലെ ഇപ്പോഴും ജോർദാൻ ഭരിക്കുന്നത്. ഇസ്ലാമിനെ ഒറ്റി കൊടുക്കുന്ന മുനാഫിഖുകൾ. ഇസ്രയെലിൻറെ തോഴൻ. സ്വന്തം കുടുംബത്തിൽ നിന്ന് ദീനിനെ പടിയടച്ച് പിണ്ഡം വെച്ചവർ. ഇസ്ലാമിൻറെ ആധികാരിക അധൊറിറ്റി ആയിരുന്നു തുർക്കി ഖിലാഫത്ത് നശിപ്പിക്കാൻ വഹാബി കളെ പോലെ ബ്രിട്ടീഷുമായി കൂട്ട് കച്ചവടം നടത്തിയ രാജ്യ ദ്രൊഹികൾ. അതല്ലെ ഇപ്പറഞ്ഞ ശെരീഫ് കുടുംബം. ഇന്നും ഇസ്ലാമിക ഖിലാഫത്ത് പുനഃസ്ഥാപിക്കാനും ബൈത്തുൽ മുഖദിസ് വിമോചിക്കാനും ശ്രമിക്കുന്നവരെ തീവ്രവാദി പുത്തൻ പ്രസഥാന മുദ്ര ചാർത്തി പീഠിപ്പിക്കുന്നതും ജയിലടക്കുന്നതും കൊന്ന് ടള്ളുന്നിടത്തും ഇപ്പറഞ്ഞ ശെരീഫ് പക്ഷവും വഹാബി പക്ഷവും ഒരു വിത്യാസവും ഇല്ല. ഇസ്ലാമിക ലോകം മുഴുവനും ശത്രുവിന്റെ പോക്കറ്റിൽ ആണ്. എന്നാൽ വിമോചന സമയമായി. നൂറ് വർഷങ്ങൾ കൂടുതൽ അല്ലാഹു അവന്റെ ദീനിനെ അനാഥ മായി വിടില്ല. ഇൻഷാ അല്ലാഹ്
@sha..f217
@sha..f217 9 ай бұрын
വീണ്ടും ഒരു പിളർപ്പ്
@NoushadNoushadek
@NoushadNoushadek 9 ай бұрын
ശക്തർ AP ക്കാർ തന്നെ😂
@khairuismayil2784
@khairuismayil2784 9 ай бұрын
എന്താ സംശയം
@MuhammedSharafuddeen
@MuhammedSharafuddeen 9 ай бұрын
SSF🇸🇱🇸🇱🥰🥰
@Ayaan19870
@Ayaan19870 9 ай бұрын
AP 💚 SSF 🇸🇱 💪💪💪
@Swadiq.n.k
@Swadiq.n.k 9 ай бұрын
Ssf👍🌹😍
@abdullach9631
@abdullach9631 9 ай бұрын
Insha Allah batha Yippoal Moor dhaniyathil
@navasnavassha1833
@navasnavassha1833 9 ай бұрын
പാണക്കാട് തങ്ങൾമാർ കേരള മുസ്ലിംങ്ങളുടെ ഹൃദയത്തിൽ ആണ് അവരിൽ കഴിഞ്ഞു മാത്രമേ ഏത് തങ്ങൾ മാരും ഉള്ളു
@thangalkooriyad1272
@thangalkooriyad1272 9 ай бұрын
എല്ലാ തങ്ങൾ മാറും ഒരേ പോലൈ ആണ് പാണക്കാട് പ്രദേക ഡിഗ്രി ഒന്നും ഇല്ല 🙏
@muhammadanshad8151
@muhammadanshad8151 9 ай бұрын
പാണക്കാട് തങ്ങൻമാർ ആയിശാബീവിയിലും, അല്ലാത്ത കബീല വേറെ ഭാര്യമാരിലും എന്നൊരു വേർതിരിവുണ്ടോ? ഇൽമുമായിബദ്ധപ്പെട്ട് നിൽക്കുന്ന അഹ്ലുബൈത്ത് കഴിഞ്ഞേ ഉള്ളൂ: മറ്റ് ഏത് അഹ്ലുബൈത്തും .... ലീഗ് തലയിൽ കയറിയിൽ കിബറ് കുണ്ടിയിൽ വരുന്നത് നിങ്ങളിൽ കാണുന്നു.
@mypointofview2056
@mypointofview2056 9 ай бұрын
പച്ച പിരാന്തൻ മുജാഹിദും ആവാൻ സാധ്യതയുണ്ട് കമൻ്റ് കണ്ട് അത്ഭുതം തോന്നി മതത്തിൻ്റെ നിലക്ക് മതം നിക്കണം ആർക്കും അടിയറവ് വെക്കാൻ പാടില്ല
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 9 ай бұрын
മണ്ണാങ്കട്ട യാണ് ജിഫ്രി മുത്തുകോയ തങ്ങൾ കഴിഞ്ഞിട്ട് പാണക്കാട് തങ്ങൾ ഉള്ളൂ കാരണം അദ്ദേഹം ഒരു വലിയ മഹാപണ്ഡിതൻ കൂടിയാണ്
@salahuddeensalahu9016
@salahuddeensalahu9016 9 ай бұрын
അതൊക്കെ പഴയ കാലo
@abdhulnasar671
@abdhulnasar671 9 ай бұрын
Iuml Jhudham
@mubashirmubashiriti8531
@mubashirmubashiriti8531 9 ай бұрын
അമ്പലക്കടവ് ഉസ്താദ് ധീരമായ മുന്നോട്ടുപോകുക ലീഗിന് അടിയറവ് പറയരുത്
@dreems628
@dreems628 9 ай бұрын
ഇതിന് തുടക്കം കുറിച്ചത് കാന്തപുരം ഉസ്താദ് ആണ്. കൂലിയിൽ ഒരു പങ്ക് തുടക്കക്കാരനുമുണ്ടാവും.
@firotec8393
@firotec8393 6 ай бұрын
മീഡിയ ഫോറം അജണ്ട നടപ്പാക്കുന്നു
@salamthelakkara4457
@salamthelakkara4457 9 ай бұрын
പൊളിറ്റിക്സ് ഈസ്‌ മേക്കിങ് പ്രോബ്ലം everywhere 😂
@Rabeeh__vlogs
@Rabeeh__vlogs 9 ай бұрын
പിളർത്താൻ ലീഗ്
@mpaazeezkurikkal2209
@mpaazeezkurikkal2209 9 ай бұрын
ചാനൽ ക്രികളെ നിങ്ങൾ വിളമ്പുനചാർ നല്ലത് തന്നെ എന്നാൽ ഞങ്ങൾക്ക് വിളബേണ്ടാ നിങ്ങൾ നിങ്ങളുടെ സ്വന്തം വീട്ടിൽ OR കിടപ്പറയിൽ ഉള്ള പ്രശ്നം തീർക്കാൻ നോക്ക് എന്നിട്ട് മതി സമസ്ത ലീഗുകാരു ടെകുളിമുറിയിലേക്ക് എത്തിയും ഒളിഞ്ഞും നോക്കാൻ ഒരു ഉദാഹരണം ഞാൻ പറയട്ടെ 1905 ലും 1910 ലും 1915 ലും 1920 ലും പരീക്ഷിച്ച് ഫലം അറിഞ്ഞതാണ് ശ്രദ്ധിക്കണം ചാനൽ ക്രിമികളെ ഒരു 300 ഓളം വോട്ടർമാർ മേൽ പറഞ്ഞ നാല് പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഈ വിനീതൻ എങ്ങോട്ട് തിരിഞ്ഞ് നിന്നാലും മേൽ പറഞ്ഞ നല്ലവരായ എന്റ സഹോദര സഹോദരിമാർ അങ്ങോട്ട് തിരി വോട്ട് രേഖപ്പെടുത്തി തെളിയിച്ച തണ് എന്നാൽ ഇവരൊക്കെ ലീഗുകരാണ് സമസ്തക്കാരുമാണ് So ഞങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിച്ച പല കൊമ്പന്മാരും ഇന്ന് ഗതികിട്ടാ പ്രേതം പോലെ അലഞ്ഞ് നടക്കുകയാണ് എടോ ഞാൻ പാണ്ടിക്കാട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഒന്ന് അന്വേഷണം നടത്തി. ക്കോ എന്നിട്ട് മതി മുസ്ലിം ലീഗിനെ തൂക്കാൻ ആളവ് കൊലെടുക്കാൻ തൽക്കാലം നിർത്തട്ടെ MPA
@saheerasaheer6663
@saheerasaheer6663 9 ай бұрын
Ithokke yendhanu
@mohamedmurshidpvmohamedmur5333
@mohamedmurshidpvmohamedmur5333 9 ай бұрын
Yentinado tharkkam undakunne😢
@sulaimanva1630
@sulaimanva1630 9 ай бұрын
ഒരു പ്രശ്നവും ഇല്ല. പിന്നേ ആർക്കാണ് ഇത്ര നിരാശ. ഈ സമുദായത്തെ പറയിപ്പിക്കാൻ ഫിത്നക്കാർ ധാരാളം. എല്ലാ ഗ്രൂപ്പിലും ഇത്തരം കീടങ്ങൾ ഉണ്ട്
@socia_media12345
@socia_media12345 9 ай бұрын
IUML 💚💚💚
@hakeemhakeem9998
@hakeemhakeem9998 9 ай бұрын
ഇപ്പോ ഏത് samsth pettath
@AbdhurhmnT
@AbdhurhmnT 9 ай бұрын
Chayakoppauilay👌kodumgatu
@sidheeqpms8308
@sidheeqpms8308 9 ай бұрын
നേതാവ് അണികളുടെ ചാറ്റുകാമാവുന്നത് ശരിയാണോ
@abdullach9631
@abdullach9631 9 ай бұрын
Visham maragam
@ameerqusru5183
@ameerqusru5183 9 ай бұрын
😂😂😂😂😂😂
@ameerqusru5183
@ameerqusru5183 9 ай бұрын
😂😂😂😂😂
@MuhammadkuttyPachath
@MuhammadkuttyPachath 9 ай бұрын
Mughamkedunnundo 😅
@AbdulGafoor-wj3gu
@AbdulGafoor-wj3gu 9 ай бұрын
Nilavil oru prashnavumilla chilar aavishyamillathe ooroonn paravunnath
@KasmiKasmi-r2x
@KasmiKasmi-r2x 9 ай бұрын
Political duniyavin vendi... Dheen duniyaum,aqiraum... ❤Njaan punya samstha karan❤
@a.aanghadi290
@a.aanghadi290 9 ай бұрын
നിങ്ങള്ക് സുന്നികൾ ബിന്നികണം
@IbrahimMattara-mh7gl
@IbrahimMattara-mh7gl 9 ай бұрын
Thachhupiriyooojanamkaanateyeaa\
@nabeelakadhernabeelakadher1550
@nabeelakadhernabeelakadher1550 9 ай бұрын
നിങ്ങൾക്ക് തെറ്റി സമസ്തയും ലീഗും അല്ല പ്രശ്നം സമസ്തയിലെ ലീഗും സമസ്തയിലെ ലീഗ് വിരോധികളും തമ്മിലാണ് പ്രശ്നം
@abdusalam9123
@abdusalam9123 9 ай бұрын
രണ്ടും രണ്ടു വഴിക്ക് പോകുന്നത് തന്നെയാണ് അഭികാമ്യം രാഷ്ട്രീയക്കാരന് ചിലപ്പോൾ കേക്ക് മുറിക്കേണ്ടി വരും അന്യമതസ്ഥനായ നേതാവിനെ കെട്ടിപ്പിടി വരും പണ്ടൊരിക്കൽ അവിൽ പൊതിയുമായി ഗുരുവായൂരപ്പന് നടയിൽ ഒരാൾ പോയത് ഓർമയുണ്ടോ ഇതാണ് രാഷ്ട്രീയം രാവിലെ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുക എന്ന് പറഞ്ഞാൽ വൈകുന്നേരം നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടേണ്ട എന്ന് പറയാൻ പറ്റുമോ അതാണ് ദീൻ
@saherss261
@saherss261 9 ай бұрын
Samasthayan pakshe panakkadthanglansheru
@abdullach9631
@abdullach9631 9 ай бұрын
Pettennu Kayarum
@salihpanampuzha2098
@salihpanampuzha2098 9 ай бұрын
Disco thagnmare kali sthanam elpikunnathu nirthuga alemeegalaya mattu sayyidanmare kali sthanam elpikkuka
@Underworld121
@Underworld121 9 ай бұрын
എനിക്ക് ചങ്കിലെ സമസ്തയും നെഞ്ചിലെ ലീഗും ആണ് 💚🤍
@ameerqusru5183
@ameerqusru5183 9 ай бұрын
😂😂😂
@Underworld121
@Underworld121 9 ай бұрын
@@ameerqusru5183 അതെന്തേ നിന്റെ അച്ഛനെ ആരെങ്കിലും തല്ലി ക്കൊന്നോ 🤔
@IbrahimMattara-mh7gl
@IbrahimMattara-mh7gl 9 ай бұрын
Chhemaellaathapadithakoottamningalaanoojanangaleynannaakunnath
@madaninp
@madaninp 9 ай бұрын
Oru kuzhapavumilla chanalukarku ozhike
@ayishamusa3933
@ayishamusa3933 9 ай бұрын
Hamaas AAkuMO ?
@oabdurahman601
@oabdurahman601 9 ай бұрын
തങ്ങളെ ഒന്നും വിട്ടുവീഴ്ച ചെയ് സ്ത്രീയുടെ വാശിയാണത് ജിഫ്രി എവിടെയാണോ ജിഫ്രിയുടെ ഈ ജിഫ്രിയുടെ മർക്കട മുഷ്ടിയാണ ലോകത്തിനൊക്കെ കാരണം വിട്ടുവീഴ്ച ചെയ്യണ്ടേ ഉസ്താദുമാർക്കും ഒക്കെ പറഞ്ഞ വിട്ടുവീഴ്ച ഉസ്താദുമാരുടെ വിവരമാണ് വിട്ടുവീഴ്ച ചെയ്യൂ
@AbdhurhmnT
@AbdhurhmnT 9 ай бұрын
Modayam വളഞ്ഞാൽ കഴുക്കോൽ വള yom
@fhioghik6293
@fhioghik6293 9 ай бұрын
Oru binnippum ella
@marvanking4351
@marvanking4351 9 ай бұрын
അസ്ഹരി തങ്ങളെ മറക്കണ്ട...😂 ലീഗിൻറെ അടിമകളായി അടങ്ങി ഒതുങ്ങി ജീവിച്ചാൽ ചേളാരികൾക്ക് നല്ലത്. അത് ഓസ്താദായാലും തങ്ങളായാലും ശരി. ഇല്ലെങ്കിൽ വീട്ടിൽ ഇരിക്കേണ്ടി വരും...!!
@musthafamannethodi1036
@musthafamannethodi1036 9 ай бұрын
സമസ്ത എന്നാൽ ഇന്ന് താങ്ങും തണലും എല്ലാം പാണക്കാട് തങ്ങൾ മാരാണ്
@ismaeel212
@ismaeel212 9 ай бұрын
😂😂😂😂
@akbaraliakbarali398
@akbaraliakbarali398 9 ай бұрын
Mujahid sunniye kuttam parayal anu Joli. Ennalum mujhahine ankulikukayum avarude suvenir prakshanam cheyukayum cheyunna sunni qazi thanganmaar .ennal avare pokkivekunna mouliayamaar ennal sunnikalli vishowsathode oru sthanavum mohikkaathe ulla paavapetta thanganmaar vereyum avare mouliyamaar pokki parayoola oru sthanavum kodukilla avare matoru reethiyil anu samstha mouliyamaar kaanunnathu athokeyanu ozhivaakendthu samstha indakunnatil varakkal thangalum bafakithangalum matulla thanganmmarudeyum viyarpp ind athu eppoyenkilum orkunnathu nallathanu
@salihpanampuzha2098
@salihpanampuzha2098 9 ай бұрын
Ee pok poyal kunchalikutty eyu kalisthanam elpikkum
@abdulgafoor769
@abdulgafoor769 9 ай бұрын
Fithna parayallim
@bavamp796
@bavamp796 9 ай бұрын
jifiri thngalku eppolum uyarnnu vartha yil edam kittanam athra thanne
@imbichikoyathangal6294
@imbichikoyathangal6294 9 ай бұрын
2 ഉം നാറൻ സമയമായി ഇൻസാ അതാ....
@yousaf-bb3sd
@yousaf-bb3sd 9 ай бұрын
League party vahbisum mujhde salfisum jamathe Islami kadeyane thabiague velfare party udakke samsthayoum one hande waste another hande sunnisum. Naddkoulla before uddakke now not support league Vhabisum sunnigluda support not available election coming not league party waste
@KUNHIMON243
@KUNHIMON243 9 ай бұрын
വേട്ടാവെളിയൻ ജിഫ്രിയെസമസ്തയിൽനിന്ന് പുറത്താക്കണം
@SafvanPktr-eh5we
@SafvanPktr-eh5we 9 ай бұрын
ഒരു സയ്യിദി ഇതിനെയും ഇങ്ങനെ ആക്ഷേപിക്കരുത്
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ 9 ай бұрын
Mad ആണോ ബ്രോ
@AbdulHakeem-f7u
@AbdulHakeem-f7u 9 ай бұрын
നുറാം വാർഷികം ആഘോഷി ക്കാൻ പറ്റുമോ??
@ashrafali697
@ashrafali697 9 ай бұрын
Ninakkk areela myanda Fithna undakkanda
@musthafakadengal1046
@musthafakadengal1046 9 ай бұрын
അനക്ക് വേറെ പണി നോക്കിക്കൂടെ മൊയന്തേ
@joker-sp1dt
@joker-sp1dt 9 ай бұрын
അനക്കും
@unaisunu-lo2rz
@unaisunu-lo2rz 9 ай бұрын
എല്ലാവരും എല്ലാം മനസ്സിലാക്കി ഒരു നാൾ തിരിച്ച് വരും.... എപി ഉസ്താദിനെ കുറ്റം parajavarkkellam കാലം മറുപടി കൊടുക്കുകയും ചെയ്യും...
@rasheedrashe2213
@rasheedrashe2213 9 ай бұрын
മുസ്ലീങ്ങൾക്കിടയിൽ ആദ്യമായി ഭിന്നത കൊണ്ടുവന്ന ആൾക്കോ മദ്രസകൾക്കിടയിൽ ചുമര് വെച്ച ആൾക്കോ ഒരേ പള്ളിയിൽ നിസ്കരിച്ച ആളുകൾ വെവ്വേറെ പള്ളികളിൽ ആക്കിയ ആൾക്കോ വീടുകളിൽ കുടുംബത്തിൽ ഭിന്നതയുള്ള ആളുകളെ സൃഷ്ടിച്ച ആൾക്കോ മഹല്ലുകൾ മദ്രസകൾ രണ്ടാക്കി പിരിച്ച ആൾക്കോ
@rasheedrashe2213
@rasheedrashe2213 9 ай бұрын
വലിയ എ പി ക്കാരാണെന്ന് പറയും പക്ഷേ നിങ്ങളുടെ പല ഉസ്താദുമാരും ഇപ്പോൾ സമസ്തയുടെ മദ്രസകളിൽ തന്നെയാണുള്ളത് അവിടെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന എന്തേ അവർക്ക് ഏൽപ്പിക്കാരുടെ മദ്രസ പോരേ എപി തുടങ്ങിവെച്ച കുത്തിത്തിരിപ്പിന് ഇനിയും അവസാനം ഉണ്ടായിട്ടില്ല
@warriorofgooddeeds
@warriorofgooddeeds 9 ай бұрын
😂 !
@jamalazhari7697
@jamalazhari7697 9 ай бұрын
അർധ സതൃം പ്രചരിപ്പിക്കുന്നു പൂക്കോട്ടൂർ. അംബലക്കടവ് സമസ്തയോട്. വെറുപ്പ് തോന്നുന്നു
@AQB.007
@AQB.007 9 ай бұрын
ജുധം😂
@noushadnoush7863
@noushadnoush7863 9 ай бұрын
സമസ്ത
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 20 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 34 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 20 МЛН