അമ്മേ പാപിയാണ് അമ്മ എന്റെ അടുത്ത് വരാൻ ഉള്ള യോഗ്യത എനിക്ക് ഇല്ല എങ്കിലും ഞാൻ ഇപ്പോൾ നിരന്തരം അമ്മയോട് അപേക്ഷിക്കുന്നു എന്റെ പാപങ്ങൾ മറന്നു എന്റെ രോഗങ്ങൾ സൗഗ്യം തരാൻ കരുണ ഉണ്ടാകണേ അമ്മേ പാപികളെ തേടി വന്നഅമ്മയുടെ മകനോട് പ്രാർത്ഥിച്ചു എന്റെ അപേക്ഷ സാധിച്ചു തരണമേ അമ്മേ എന്നെ കൈ വിടല്ലേ ഞാൻ പരിഹാസികൻ ആയി ജീവിക്കുന്നു അമ്മയുടെ കരുണ ഉണ്ടാകും എന്ന് പ്രതിഷിച്ചു നാളുകൾ തള്ളി നീക്കുന്നു അമ്മേ എന്റെ രോഗങ്ങൾ അമ്മയുടെ കരുണ യാൽ സൗഗ്യം തരൂ അനുഗ്രഹിക്കൂ ആമേൻ ആവേ മരിയ 🙏🏻🙏🏻🙏🏻